South Kerala Style Aviyal Recipe | Kerala Style Aviyal Recipe | Aviyal Recipe

Поділитися
Вставка
  • Опубліковано 27 сер 2024
  • ആവശ്യമായ ചേരുവകൾ
    ചേന
    ചേമ്പ്
    പടവലങ്ങ
    നേന്ത്രക്കായ
    പയറ്
    കോവയ്ക്ക
    ക്യാരറ്റ്
    ബീറ്റ്റൂട്ട്
    മുരിങ്ങക്ക
    ഉരുളക്കിഴങ്
    കത്രിക
    തക്കാളി
    വെള്ളരിക്ക
    മത്തങ്ങാ
    സവാള -രണ്ട്
    മഞ്ഞൾ പൊടി -അര ടീസ്പൂൺ
    മല്ലിപൊടി -അര ടീസ്പൂൺ
    കാന്താരി മുളക് -ഇരുപത് ഗ്രം
    തേങ്ങാ ചിരകിയത് -ഒന്ന്
    ജീരകം -ഒരു ടീസ്പൂൺ
    വെളുത്തുള്ളി -ഒന്ന്
    ചുവന്ന ഉള്ളി -പത്തു കഷ്ണം
    വാളൻ പുളി -രണ്ട് കഷ്ണം
    ഉപ്പ് -ആവശ്യത്തിന്
    വെളിച്ചെണ്ണ
    കടുക്
    കറിവേപ്പില
    തയ്യാറാക്കുന്ന വിധം
    1) പച്ചക്കറികൾ നീളത്തിൽ അറിഞ്ഞത്, സവാള അരിഞ്ഞത്, മഞ്ഞൾ പൊടി മല്ലിപ്പൊടി വെളിച്ചെണ്ണ കറിവേപ്പില ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിച് അടുപ്പത്ത് വയ്ക്കുക.
    2) തേങ്ങ ചിരകിയത് കാന്താരിമുളക് വെളുത്തുള്ളി ജീരകം കറിവേപ്പില ചുവന്നുള്ളി എന്നിവ കല്ലിൽ അരയ്ക്കുക.
    3) വെന്ത് പാകമായ കഷണങ്ങൾ ഇലേക്ക് പുളി വെള്ളത്തിൽ പിഴിഞ്ഞത്…
    നല്ല നാടൻ അവിയൽ | Kerala Style Aviyal Recipe | Aviyal Recipe
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    www.villagecookingkerala.com
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

КОМЕНТАРІ • 937

  • @VillageCookingKeralaYT
    @VillageCookingKeralaYT  5 років тому +340

    അവിയലിൽ മല്ലിപൊടി ചേർത്തത് അമ്മക്ക് പറ്റിയ ചെറിയൊരു കൈ പിഴവ് ആണ് ക്ഷമിക്കുക 🙏🙏 അല്പം മുളക്പൊടി ആണ് ഇടാൻ ഇരുന്നത് പക്ഷെ ഇട്ടത് മല്ലിപ്പൊടിയായി പോയി കമന്റുകൾ കണ്ടു ഇന്നാണ് അമ്മയോട് കാര്യം തിരക്കിയത് അപ്പോൾ ആണ് പറയുന്നത് മാറിപോയതാണ് എന്ന് .

    • @ranijohnson6662
      @ranijohnson6662 5 років тому +16

      സാരമില്ല its ok .കുക്കിംഗ് മുൻപോട്ടു കൊണ്ടുപോണം .

    • @devudevutty6180
      @devudevutty6180 5 років тому +5

      Athonnum saramilla.. ingonnuu try cheythu nokaloo.. enginudennuu ariyammmm...

    • @rekha4477
      @rekha4477 5 років тому +34

      സാരമില്ല ഇച്ചിരി മല്ലിപൊടി അല്ലെ വിഷം ഒന്നും അല്ലല്ലോ 😄💕😘

    • @devudevutty6180
      @devudevutty6180 5 років тому +5

      @@rekha4477 aaa pinnalllaatheyy...😄

    • @deepa9654
      @deepa9654 5 років тому +8

      it's OK friends...
      Amma oru sadharana veettamma alle ? pachakathinidayile abadhangal adukkalajoli cheyyunnavarkke correct ayi
      manassilaku. ithu
      camerayude munnilayathukondu
      ellarum kandu athraye ullu..
      go well....,
      all the best. ..

  • @georgeas1250
    @georgeas1250 4 роки тому +45

    അമ്മാഎല്ലാ എളുപ്പത്തിൽ നോട്ടവും ചിരിയും വാചകമടിയും ഇല്ലാത്ത നല്ലാരു പാചക ചേച്ചിക്ക് തോൽപ്പിക്കാൻ ആരുണ്ട് നന്ദി.

  • @vijaya959
    @vijaya959 5 років тому +8

    ഞാൻ നാളെ ഇതുപോലൊരു പരീക്ഷണം നടത്തും.ജീവിതത്തിൽ ഏറ്റവും രുചിയുള്ള അവിയൽ കഴിച്ചത് ആറന്മുള ക്ഷേത്രത്തിലെ വള്ള സദ്യയിൽ നിന്നും ആണ്.അമ്മക്ക് ആശംസകൾ .

  • @sreejilarahul5130
    @sreejilarahul5130 4 роки тому +135

    Ammayude vegetables cutting kanan vannavar undo

    • @shivakumar-vh8sz
      @shivakumar-vh8sz 3 роки тому

      Only for that as i can't come out of that skill to see the cooking

    • @sreekanth5419
      @sreekanth5419 2 роки тому

      Your respected father here

  • @JustFun-gw5ci
    @JustFun-gw5ci 5 років тому +5

    അവിയൽ നന്നായിട്ടുണ്ട്. എന്റെ വീട്ടിലും അമ്മ അവിയൽ ഉണ്ടാക്കുന്നത് ഈ രീതിയിൽ ആണ്. സദ്യ അവിയലിനെക്കാളും ഈ അവിയൽ ആണ് വീട്ടിൽ എല്ലാർക്കും ഇഷ്ട്ടം.അമ്മേ ഈ കറികൾ ഒകെ നല്ലതാണ്.ഇനിയും മുന്നോട്ട് പോവുക 😍😍😍

  • @hope4you888
    @hope4you888 4 роки тому +9

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ, ആ കൈപ്പുണ്യം അനുഭവിക്കാൻ കഴിയുന്ന മക്കളും കൊച്ചു മക്കളും ഭാഗ്യവാൻ മാർ

  • @selfiestick9723
    @selfiestick9723 4 роки тому +43

    ആ കത്തി അത് ഒരു ഒന്നൊന്നര പിച്ചാത്തിaaanee എനിക്ക് വല്ലാണ്ട് ഇഷ്ടായി 😘😘😍😋

  • @alphadiagnostic8602
    @alphadiagnostic8602 5 років тому +10

    അമ്മേ ഞാൻ സാമ്പാർ വെച്ച് സൂപ്പർ ആയിരുന്നു. അമ്മ അരിഞ പോലെ ചെറുതായി arinja വെച്ചേ..... കായം, സാമ്പാർ പൊടി എക്സ്ട്രാ ഇട്ടു. സൂപ്പർ ആയിരുന്നു...... love u അമ്മേ

  • @josephjames2894
    @josephjames2894 5 років тому +22

    Ente amma
    Your cooking skills are unbelievable.
    Your kids are so blessed.

    • @binishvc973
      @binishvc973 5 років тому

      Joseph James
      Mallipodiyo

  • @sreerekhaaviesh4347
    @sreerekhaaviesh4347 5 років тому +161

    ആദ്യമേ കമന്റ്സ് ആണ് നോക്കിയത് ആകെ വിഷമം തോന്നി പിന്നെ വീഡിയോ കണ്ടപ്പോൾ അത് മാറി. കഷ്ണങ്ങൾ മുറിച്ചത് അവിയലിന്റെ പോലെയാണ് പിന്നെ ഒരുപാട് ആളുകൾ ആ പച്ചക്കറി ചേർക്കുമോ ഈ പച്ചക്കറി ചേർക്കുമോ എന്നൊക്കെ ചോദിക്കുന്ന കണ്ടു അവിയൽ എന്നാൽ എല്ലാംകൂടി ചേർന്നത് എന്നാണ് അതിൽ നമുക്ക് ഇഷ്ടമുള്ള പച്ചക്കറി ചേർക്കാം പിന്നെ ഓരോ സ്ഥലങ്ങളിൽ ചേർക്കുന്ന അരപ്പു വെത്യാസം ആണ് എന്റെ സ്വദേശം പത്തനംതിട്ട ആണ് ഞാൻ ഇപ്പോൾ താമസിക്കുന്നത് തൃശ്ശൂർ ആണ് , പത്തനംതിട്ടയിൽ കറികൾ ഉണ്ടാക്കുന്നത് പോലെ അല്ല തൃശ്ശൂരിൽ ഉണ്ടാക്കുന്നത് ഓരോ സ്ഥലങ്ങളിൽ ഓരോ രീതിയിൽ ആണ് പിന്നെ സദ്യക്ക് ഉണ്ടാക്കുന്നത് പോലെയല്ല വീട്ടിൽ ഉണ്ടാക്കുമ്പോൾ അവരവരുടെ രുചിക്കനുസരിച്ചു മാറ്റം വരുത്താമല്ലോ ഇത് അമ്മയുടെ അവിയൽ, എനിക്കിഷ്ടായി അമ്മേ പിന്നെ ഓരോ ആളുകൾക്കും അവരവരുടേതായ അഭിപ്രായം ആണല്ലോ കോൺഫിഡൻസ് കളയരുത് ഇതൊക്കെ മനസ്സിൽവെച്ച് അടുത്ത തവണ പൂർവാധികം ശക്തിയോടെ വരുക ഇപ്പോൾ അമ്മയും എന്റെ ഫാമിലിയിലെ അംഗമാണ്. So be happy & confident. Love u amma😍

    • @aryarajeev5105
      @aryarajeev5105 5 років тому +5

      ഞാനും പത്തനംതിട്ടക്കാരിയ. അവിടെ അങ്ങനല്ല വെക്കുന്നത്.

    • @ranijohnson6662
      @ranijohnson6662 5 років тому +2

      ഞാനും പത്തനംതിട്ടക്കാരി ആണ്

    • @aryansiju3184
      @aryansiju3184 5 років тому

      @@ranijohnson6662 Njanum

    • @aryansiju3184
      @aryansiju3184 5 років тому

      @Sreelakshmi Akhil 👍👍

    • @MaluZvlog
      @MaluZvlog 5 років тому

      @@ranijohnson6662 pathanamthittaaa

  • @snowflake1648
    @snowflake1648 4 роки тому +7

    അവിയൽ ഓരോ നാട്ടിലും ഓരോ രീതിയിൽ ആണ്.. തൈര്, മാങ്ങാ ചേർക്കുന്നവരും, പുളി ചേർക്കുന്നവരും ഉണ്ട്.. ചുവന്നുള്ളി യും വെളുത്തുള്ളിയും ചേർക്കുന്നവരുണ്ട്, ചുവന്നുള്ളി മാത്രം അരപ്പിൽ ചേർക്കും ചിലയിടത്തു, അതേപോലെ കുറച്ചു ചാറുപോലെ കുഴച്ചു വക്കുന്നവരും ഉണ്ട്... അമ്പലത്തിലെ സദ്യ അവിയൽ പ്രത്യേക രുചിയാണ്.. അവിയൽ ഇഷ്ടം

  • @prasananeel4446
    @prasananeel4446 3 роки тому +3

    ചേച്ചിയുടെ cutting, cooking interest ,
    Passion for cooking i admire her alot.
    I like her all cooking.
    Great amma.
    God bless all

  • @rekha4477
    @rekha4477 5 років тому +21

    അടിപൊളി അവിയൽ , എന്റെ 'അമ്മ വയ്ക്കുന്നത് ഇങ്ങനെ ആണ്. അത്യവശ്യം ചോറിനു മെയിൻ ഡിഷ് ആയിട്ടു ഉപയോഗിക്കാം . പെരട്ടി തിന്നാൻ സൂപ്പർ 👍 thank you Amma 💕

    • @ratheeshs3180
      @ratheeshs3180 5 років тому +1

      PinnAlla....athanu

    • @sandhyabinu1625
      @sandhyabinu1625 5 років тому +1

      Pathanamthitta avial engananennu pareyaruthu.pathanamthitta mallipodi cherkkilla.njan adyayitta avial mallipodi chertgu kanunne. Njan pathanamthittayanu

    • @ratheeshs3180
      @ratheeshs3180 5 років тому

      @@sandhyabinu1625 chechi proper pathanamthitta alla kurachu marittaaa ...chilpo athu kondu avum...ini aviyal vekkubol kurachu mallipodi cherthu nokku....adipoliyarikkum

  • @lillynsunnythomas3799
    @lillynsunnythomas3799 5 років тому +35

    വല്ലപ്പോഴും ഇങ്ങനെയും ഒന്ന് വെച്ച് നോക്കൂ എല്ലാവരും..ഇത് അമ്മയുടെ സ്പെഷ്യൽ ആണ്..അമ്മക്ക് ഒത്തിരി നന്ദി..

  • @bakiyalakshmia5574
    @bakiyalakshmia5574 Рік тому +1

    Ammae,,,your calmness and preparation of recipes in our own golden style.....really ossivemma.......while observing you working I recall my childhood days and think about my grandmother and my mother who were working in the kitchen just like youmma
    ...it is very grace of youmma ......

  • @dorothyjacobs9972
    @dorothyjacobs9972 5 років тому +14

    It frightens me her cutting skills. Very professional. Great recipe.

  • @theinkbrain
    @theinkbrain 5 років тому +31

    God-level knife skills. If I tried this I would be missing some fingers.

    • @sindhumam
      @sindhumam 4 роки тому +1

      Haaa haaa

    • @augustacorns
      @augustacorns 4 роки тому +2

      She has a nice sharp knife.

    • @theinkbrain
      @theinkbrain 4 роки тому +1

      @@augustacorns She sure does. And she didn't lose a single finger.

  • @harikrishnanu4577
    @harikrishnanu4577 4 роки тому +54

    കണ്ടിട്ട് അത്ര ഗുണം തോന്നാത്തവർ ഉണ്ടാക്കേണ്ട കഴികണ്ട പോരെ കുറെ ഉപദേശികൾ.ഓരോ നാട്ടിലും ഓരോ രുചിയാണ്.അതുപോലും ഓർക്കാതെ അവരെ കുറ്റം പറയാൻ വന്നിരിക്കുന്നു😏😏

    • @rosepetals3470
      @rosepetals3470 4 роки тому +3

      Adhu chilar angna..kuttam.kandu pidichu adhinu cmnt ittu shine cheyan nadakum..

    • @akshayaakkil2049
      @akshayaakkil2049 4 роки тому +2

      Correct ✌️✌️✌️✌️✌️✌️✌️✌️✌️

    • @cmcm2510
      @cmcm2510 3 роки тому +1

      Chilar sambarinu pavakka cherkum

  • @enjoylittlethings2458
    @enjoylittlethings2458 3 роки тому +1

    Mistakes parayaan ee comment box il 1000 Peru kaanum... athonnum mind aakkendaannu Ammayodu parayanam...Ammaye eshttam.....Ee praayathilum ithokke cheyyaanulla manassu valuthu thanneyaa....Daivam anugrahikkatte💖🙏

  • @manilalcs4914
    @manilalcs4914 5 років тому +144

    കേരളത്തിന് അങ്ങനെ ഒരു പൊതു ശൈലി ഒന്ന് മില്ല. പത്തനംതിട്ടക്കാരുടെ അവിയലുമല്ല. കിലോമീറ്ററുകളുടെ വ്യത്യാസത്തിൽ വിഭവങ്ങൾക്കും ചേരുവകൾക്കും വ്യത്യാസങ്ങൾ വരുന്നുണ്ട്. എൻ്റേത് ശരി നിങ്ങളുടേത് തെറ്റ് എന്ന മനോഭാവം പോലും ശരിയല്ല. ഓരോ പ്രദേശത്തുകാർ അവരവരൂെടെ ഭിന്ന താൽപര്യങ്ങളനുസരിച്ച് രുചികൾ പിന്തുർന്ന് വരുന്നു

    • @Kettathumkandathum
      @Kettathumkandathum 5 років тому +3

      താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷെ അവിയലിന്റെ കാര്യത്തിൽ അത് ശരിയല്ല

    • @manikadan.k.p1602
      @manikadan.k.p1602 5 років тому +1

      അതാണ്...

    • @anishharidas2970
      @anishharidas2970 5 років тому +3

      manilal cs sathyAm onnum ariyillellun negative ini Oru pannavavumilla

    • @stephyjohn5526
      @stephyjohn5526 5 років тому +1

      Correct

    • @rekha4477
      @rekha4477 5 років тому +3

      manilal cs വളരെ ശെരിയാണ്. കൊല്ലത്താണ് എന്റെ വീട് , എന്റെ മലയാളവും തൃശ്ശൂർക്കാരുടെ മലയാളവും തമ്മിൽ തന്നെ നല്ല വ്യത്യസം ഉണ്ട്. അത് പോലെ തന്നെ ഡിഷെസും

  • @jaganathank6278
    @jaganathank6278 5 років тому +16

    പല സ്ഥലങ്ങളിലും, പലതരത്തിലാണ് അവിയൽ ഉണ്ടാക്കുന്നത്

  • @sureshbabusekharan7093
    @sureshbabusekharan7093 5 років тому +11

    This avial is watery. It should be a little dry with long cut vegetables without big onion, vendaka and mallipodi.

  • @shantimathew8340
    @shantimathew8340 2 роки тому +1

    Must admire her cutting and neatness...very refreshing.... after watching videos where the chef talks non stop...

  • @Sbj0206
    @Sbj0206 4 роки тому +7

    I like the knife you use... cutting and chopping looks so easy..

  • @lekshmykutty2730
    @lekshmykutty2730 5 років тому +13

    Aharam abiprayam anelum kutamanelum ruchichu nokiye paravu. Kanumbol lookilelum chilatu nala taste aaa. Chilato kanumbol odukathe look ayirikum vayil vachal vayum koodi cheethayavum....

  • @MrsShaju
    @MrsShaju 5 років тому +131

    ഞങ്ങൾ മല്ലിപ്പൊടി, ചുവന്നുള്ളി, പുളി ചേർക്കത്തില്ല .വേവിച്ച് അടുപ്പിൽ നിന്ന് ഇറക്കാൻ സമയം ആണ് പച്ച വെളിച്ചെണ്ണ ഒഴിക്കുന്നത്.ആദ്യം ഒഴിക്കാറില്ല.

    • @aparnaanuianuanand3103
      @aparnaanuianuanand3103 5 років тому +7

      Adiyam ozikunathu taste undakum bt iganaonnumala undakunath

    • @MrsShaju
      @MrsShaju 5 років тому +8

      @@aparnaanuianuanand3103 ഓരോ നാട്ടിലും അതിന്റേത് ആയ വ്യത്യാസം കാണില്ലേ, അതാവും.

    • @sureshkp6452
      @sureshkp6452 5 років тому +2

      Cheria ulli cherkum but mallipodi cherkilla

    • @aparnaanuianuanand3103
      @aparnaanuianuanand3103 5 років тому +1

      @@sureshkp6452 atheee

    • @aparnaanuianuanand3103
      @aparnaanuianuanand3103 5 років тому +2

      Seriya .bt ithu vellampolayiiii

  • @ameeshaks1176
    @ameeshaks1176 3 роки тому +4

    Her cutting skill is Ausome

  • @MrBANGALOREBOYS
    @MrBANGALOREBOYS 11 місяців тому

    Wow... Beautiful.. Keralam means heaven of coconut trees... Beautiful Kerala sorry now Keralam. ... God's own country..the taste of the coconut here is beyond our or human imagination..

  • @apinchofspice4766
    @apinchofspice4766 4 роки тому +6

    Nalla aviyal. Ee Amma yude ariyal kanan Enthe rasamane.!😍

  • @suleenamanjunath1359
    @suleenamanjunath1359 5 років тому +140

    അവിയലിന് വെള്ളം കൂടി പോയി അമ്മ പിന്നെ വെണ്ടയ്ക്ക ചേർക്കില്ല. പുളിയ്ക്ക് പകരം അൽപ്പം തൈരോ പച്ചമാങ്ങയോ മതിയായിരുന്നു. നമ്മളൊന്നും മല്ലിപ്പൊടിയും ചേർക്കാറില്ല

    • @sameeghost1594
      @sameeghost1594 5 років тому +3

      Yes... ivdokke thyrum onnum cherkkarilla, puliku thakkali cherkum. Pinne vegetables vevikkumbol thanne uppu alpam cherkkum, vegetables l uppu pidikkan, mallipodiyum cherkkarilla, aviyal vendhu kazhiyumbol vellam alpam polum kanilla,, oru pakshe,
      chilapol idhavum aa nattile style, kazhikkan nalla taste undavum, kandhariyude manamokke ayittu..

    • @sandhyabinu1625
      @sandhyabinu1625 5 років тому +4

      Puli cherkkum madhyathiruvithamkoor.pakshe mallipodiyilla.ethra vellom illa.

    • @aroundtheworldanu7970
      @aroundtheworldanu7970 5 років тому +1

      Vendaka cherikila... pakshe thrissur malappuram sadya style aviyal puli ann cherkuka. Dry aviyal. Valare tasty ann.. adu pakshe edu pole alla. Ketto. Veena curry world kandu nokiyal madi adil und. Correct ayit. Nanjgalde dry aviyal. Ende veetil curd ozhichadum puli ozhichadum undakum. Pakshe puli ozhidanu adipoli

    • @achuabi1245
      @achuabi1245 5 років тому +2

      കോട്ടയം ഭാഗത്തു തയിരു ചേർക്കില്ല

    • @suleenamanjunath1359
      @suleenamanjunath1359 5 років тому

      @@Shanei5 ഓരോ നാട്ടിലെ രീതിയാ പറഞ്ഞത്

  • @achus8814
    @achus8814 2 роки тому

    ഞങ്ങൾ അവിയലിൽ വെണ്ടയ്ക്ക, സവാള, ഉള്ളി, പുളി ചേർക്കാറില്ല. ഓരോ നാട്ടിൽ ഓരോ രീതി.. അമ്മച്ചിയുടെ ഓരോ പാചക രീതികളും വളരെ വളരെ നല്ലതാണ്.. കണ്ടുകൊണ്ടിരിക്കാൻ തന്നെ നല്ല കുളിര്മയാണ്. അമ്മികല്ലിൽ അരച്ച് വെക്കുന്ന കറികൾ മൺ ചട്ടിയിൽ വച്ചുണ്ടാക്കുന്ന ഭക്ഷണം മെഷീൻ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണത്തേയ്ക്കാൾ രുചി ഒന്ന് കൂടുതലാ...നാടൻ രീതിയിൽ വെക്കുന്ന പാചക കാഴ്ച ഇനിയും കാണാൻ ആഗ്രഹിക്കുന്നു.

  • @varmasruchiworld3477
    @varmasruchiworld3477 4 роки тому

    ഈ വരുന്ന ചിങ്ങം ഒന്നുമുതൽ തിരുവോണനാളുവരെ ഞങ്ങളെത്തുന്നു ഓണവിഭവങ്ങളുമായി.നമുക്കും തയ്യാറാക്കാം എളുപ്പത്തിലൊരു ഓണസദ്യ.! അപ്പൊ നിങ്ങളും കൂടല്ലേ ...? എല്ലാവരേം സ്വാഗതം ചെയ്യുന്നു ...Warm welcome you all to the world of Varma’s Ruchi World. Let’s together prepare appetizing, mouth watering onam sadya ! This time we came ahead with delicious dishes of Onam Sadya in a series ...
    നമുക്കൊരുക്കാം വിഭവസമൃദ്ധമായ "ഓണസദ്യ " !😋😋I Get Ready for a Traditional "ONAM" Feast.! 😋😋
    ua-cam.com/video/gcQ4ir2eymI/v-deo.html

  • @adithyabm4519
    @adithyabm4519 4 роки тому +8

    One month pregnant anu njan, aviyal kazhikkan kothi vannappo adyam odi vannathu ingotta...

  • @manujakannan6644
    @manujakannan6644 5 років тому +4

    അമ്മ എന്റെ വീടും പത്തനംതിട്ട.. എങ്കിലും പറയാം അവിയൽ വയ്ക്കുമ്പോ ആദ്യം ഒന്ന് വെളിച്ചെണ്ണയിൽ പച്ചക്കറി വഴറ്റിയതിന് ശേഷം ആ പച്ചക്കറികൾ ആവിയിൽ തന്നെ വേ കുമല്ലോ .. അവസാനം അരപ്പിപ്പിട്ടതിന് ശേഷം .. അവിയൽ അടുപ്പിൽ നിന്ന് ഇറക്കാൻ നേരം പച്ച വെളിച്ചെണ്ണ ഒഴിക്കും .. വേണമെങ്കിൽ മാത്രം വെള്ളം കുറച്ച് ഒഴിച്ചാൽ പോരെ ..

    • @aryaks1230
      @aryaks1230 2 роки тому

      Njangal oke ith poleyanu undakunnath

  • @jisharam6056
    @jisharam6056 4 роки тому +1

    കൊള്ളാം. മിച്ചമുള്ള പച്ചക്കറി ഒക്കെ ചേർത്ത് അവിയൽ ഉണ്ടാക്കാം.

  • @vmchanel591
    @vmchanel591 3 роки тому

    എല്ലാം വ്യക്തമായിട്ട് പറഞ്ഞാൽ വിജയിക്കും യൂട്യൂബ് ചാനൽ ഇത് ഇത്മൊത്തം നിശബ്ദതയാണ്

    • @vismayashiju9993
      @vismayashiju9993 2 роки тому

      അവിയലിൽ ഇത് പോലെ വെള്ളം ഉണ്ടാവാറില്ല... നല്ല ഡ്രൈ ആയിരിക്കും വെളിച്ചെണ്ണ ഇറക്കാൻ നേരം ആണ് ഒഴിക്കുന്നത്

  • @anusonysteve6456
    @anusonysteve6456 4 роки тому +6

    Njangude veetil ookke engana vekkune .malli podi edarilla. miss u ammma 😙😙😙😙

  • @gipsyoliver5368
    @gipsyoliver5368 5 років тому +4

    Elarum different ayita undaka .it doesnt matter .taste undayal mathi👍🏻

  • @Arunnalayyathu13
    @Arunnalayyathu13 Рік тому

    Kurachude dry aavunnathanu super.vellom illathe cheythal.vegetables ninnum vellom irangum

  • @ammua4001
    @ammua4001 2 роки тому

    അമ്മികല്ലിൽ ഒകെ അരയ്ക്കുന്നത് കാണുമ്പോൾ 😋😋
    അതിന്റെ ടേസ്റ്റ് ഒന്നു വേറെ തന്നെയാ...

  • @Gurudeth
    @Gurudeth 5 років тому +9

    മല്ലിപ്പൊടി വെണ്ടയ്ക്ക സവാള ചെറിയ ഉള്ളി ഇവ Tv M ഉപയോഗിക്കാറില്ല എന്നാലും Super പല ദേശത്ത് പല രീതി പല രുചി

    • @Pennu7399
      @Pennu7399 5 років тому

      Cheriya ulli super aanu aviyalinu.malli aarum edilla.chenede koode puliyanu cheruka

  • @55SVERGHESE
    @55SVERGHESE 4 роки тому +3

    She’s amazing to watch!! Reminds me of my mother in law and other family members in the village who still use the ammikal and cut vegetables in this fashion!
    I can also do so but not so fast!! A dying skill! What’s her name?

  • @rajaneeshar4637
    @rajaneeshar4637 4 роки тому

    ഓരോ സ്ഥലത്തും ഓരോ രീതിയാണ്. രുചി ആണ് പ്രധാനം , ഇങ്ങനെയേ അവിയൽ ഉണ്ടാക്കുവാൻ പാടുള്ളൂ എന്ന് എങ്ങും എഴുതി വെച്ചിട്ടില്ല. കുറ്റം പറയുന്നവർ ശ്രെദ്ധിക്കുക കൈപ്പുണ്യം എന്ന ഒന്നുണ്ട് അത് എല്ലാര്ക്കും കിട്ടില്ല.

  • @explorefoodtriplifebynidhi3033
    @explorefoodtriplifebynidhi3033 4 роки тому

    ഈ രീതി ഇഷ്ടപ്പെടുന്നവർ ചെയ്തു നോക്കുക അല്ലാതെ Negative adichu അവരെ തകർക്കലെ ഒരു video ചെയ്യാൻ ഒരുപാട് effort unde എന്റെ ചാനലിൽ ഞാൻ ചെയ്തപ്പോ മനസിലായി നന്നായി ചെയ്തിട്ട് ഒരു ആള് പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥ vera Level aanu

  • @msubramaniam8
    @msubramaniam8 5 років тому +6

    amazing cooking skills...especially the way she uses the knife...& the cricket soundin the background...is so refreshing to hear.....healthy environment

  • @ismailkpkaringappara7290
    @ismailkpkaringappara7290 4 роки тому +22

    അല്ലാ ,പലരും പോരായ്മ പറയുന്നു ,,പല സ്ഥലത്തും പലരീതിയിലല്ലേ ചേർക്കുന്നത്, അതിൽ കുറ്റം പറയേണ്ടതില്ലല്ലോ

  • @santhanalakshmi9531
    @santhanalakshmi9531 3 роки тому +1

    Ammachi ningal 100years nalla irukanum,god bless u.Adayalakal amma bless u.

  • @baburajanvazhapully1124
    @baburajanvazhapully1124 4 роки тому +2

    മുരിങ്ങ, പയർ, ചേന, ആലു, വെള്ളരി, മത്തൻ, എള വൻ കാരറ്റ്, നേന്ത്ര കായ ഇത്രയും ആണ് തൃശൂർEKM, PK Dഭാഗങ്ങളിൽ ചേർക്കുക വെള്ളം ചേർക്കുകയാണെങ്കിൽ ഒരു ഗ്ലാസ് വെള്ളം മാത്രം

  • @indirashaju3910
    @indirashaju3910 5 років тому +7

    Thank u so much for the detailed explanations ammachi, expecting more recepies.

  • @sooryasoorya3317
    @sooryasoorya3317 5 років тому +3

    എല്ലാ വെജിറ്റബിള്സും aviyalile cherkkum. Pakshea athe orea നീളത്തിൽ ഒരു പോലെ മുറിക്കണം. മല്ലി പൊടി ചേർത്താൽ അവിയലിന്റെ നടൻ teast pokum. Ethrayum വെള്ളം പാടില്ല നല്ല കുഴമ്പ് പോലെ ഇരിക്കണം. ലാസ്റ്റ് പച്ചവെളിച്ചണ്ണ, കറിവേപ്പില എന്നിവ ചേർത്ത് വാങ്ങാം

  • @GayleCreates
    @GayleCreates 3 роки тому +1

    Absolutely love these videos. I won't ever understand why so many dislikes. But keep up the great work. There is so much depth to these videos. I especially love the fact that there is no talking, it allows the viewer to get InTouch with how they feel, almost like a state of meditation.
    Thank you for sharing this with us. I'm super envious of this life. :D

  • @FOODNOTES2023
    @FOODNOTES2023 26 днів тому

    Saramilla, thettu aarkkum pattum..
    amma nalla pachakam aanu ♥️♥️

  • @annakutti2868
    @annakutti2868 5 років тому +35

    ഇത് പത്തനംതിട്ടക്കാരുടെ ഹോം മെയ്ഡ് അവിയൽ ആണ്, പക്ഷേ സദ്യയ്ക്കും ,കല്യാണത്തിനും ,ഇങ്ങനെ വയ്ക്കില്ല , ഈ അവിയൽ ചൊറിനു കറിക്ക് പകരം ഉപയോഗിക്കാം

    • @preethiprasanth734
      @preethiprasanth734 5 років тому +15

      ഞാൻ പത്തനംതിട്ടകാരിയാണ് പക്ഷെ ഞങ്ങൾ ആരും അവിയലിൽ മല്ലിപൊടി ചേർക്കാറില്ല

    • @priyaprasanth5199
      @priyaprasanth5199 5 років тому +3

      @@preethiprasanth734 Athe

    • @preethiprasanth734
      @preethiprasanth734 5 років тому +1

      @@priyaprasanth5199 👍

    • @Kettathumkandathum
      @Kettathumkandathum 5 років тому

      ok e paranjathu sariyanu....GOOD COMMENT

    • @Anandhu-lx9yr
      @Anandhu-lx9yr 5 років тому +1

      Njanum patthanamthittayanu pakshe evide egganeyalla vekkunnathu ethu ee ammayoude
      Special anennu thonunnu

  • @abhilashvt684
    @abhilashvt684 4 роки тому +97

    ഞങ്ങൾ അവിയലിൽ വെണ്ടക്കചേർക്കാറില്ല

  • @raniaji3079
    @raniaji3079 4 роки тому +1

    ഞങ്ങളുടെ നാട്ടിൽ ചേനയും ഏത്തക്കയും ആണ് അവിയലിനു കൂടുതൽ ചേർക്കുന്നത്. അപ്പോ രുചി koodum.. പിന്നെ വെള്ളം ഇത്രയും വേണ്ട. എന്നാലും അമ്മയുടെ അവിയൽ ഇഷ്ടം...

  • @karnamkotil
    @karnamkotil Рік тому

    Aunty's cutting skills are mesmerizing 😍

  • @ismailkpkaringappara7290
    @ismailkpkaringappara7290 4 роки тому +3

    എനിക്ക് നല്ല ഇഷ്ടാണ് ഓണ വിഭവങ്ങൾ ,,അതിന്റെയൊക്കെ പേര് പോലും ശരിക്ക് അറിയില്ല ,പല തവണ കഴിച്ചിട്ടുണ്ട് ഭയങ്കര ഇഷ്ടപ്പെട്ടു ,ഞങ്ങളെ തൊട്ടടുത്തൊന്നും ഹിന്ദൂസിന്റെ ഒരു വീട്പോലും ഇല്ല ,ആഗ്രഹമുണ്ട്നല്ലവരായ ഹിന്ദൂസൊക്കെ അയൽക്കാരായിക്കിട്ടാൻ ,എന്നാൽ ,മുടങ്ങാതെ ഓണസദ്യയൊക്കെ കഴിക്കാലൊ,എന്റെ ഏട്ടത്തിയുടെ വീടിനടുത്ത് ഫുൾ ഹിന്ദൂസാണ് അവർ തമ്മിൽ നല്ല കമ്പനിയാണ് ,അങ്ങോട്ടും ഇങ്ങോട്ടും ഓണസദ്യയും ബിരിയാണിയുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും കൊടുക്കും

  • @Gkm-
    @Gkm- 5 років тому +30

    രാവിലെ തന്നെ അമ്മയുടെ കത്തി ആണ് കണി ഇന്നത്തെ ദിവസം കലക്കും😁👍🏻

    • @vvgirl21
      @vvgirl21 5 років тому +1

      Hello.....Sugamano?ivide verarundo???

    • @Gkm-
      @Gkm- 5 років тому

      @@vvgirl21 yes I am fine

    • @omanabai7609
      @omanabai7609 5 років тому +1

      Aviyal sambarai. Mallipodi aviyalino Ethu nattila?

    • @nasarvs2277
      @nasarvs2277 4 роки тому

      Aviyal chodhikkunnavarke aviyalum kodukkam sambar chothikkunnavarke sambarayittum kodukkam.oru vedikke randu pakshi.

  • @cookwithme1818
    @cookwithme1818 5 років тому +1

    Aviyalil kadala vare idaarund.aviyalil muringakka chena kaaya iva koodutjal ittal ruchi koodum.alppam kurumolak koodi cherth nokku.aviyal supper aakum

  • @FellyJayam
    @FellyJayam 5 років тому +2

    Vegetable cutting skill very talented. Super

  • @tisaandrews8718
    @tisaandrews8718 5 років тому +7

    ആര് എന്ത് ഇട്ടാലും കുറ്റം കണ്ടു പിടിക്കാൻ ഒരുപാട് പേരുണ്ടാവും. എല്ലാരും പറയുന്ന കേട്ടാൽ തോന്നും അമ്മക്ക് അവിയൽ ഉണ്ടാക്കാൻ അറിയില്ല ആദ്യം ആയി ഉണ്ടാക്കുവാന് എന്ന്. ഇത്രയും നാൾ അമ്മ എങ്ങനെ ആണോ അവിയൽ ഉണ്ടാക്കിയത് അതെ പോലെ അല്ലേ ഇനിയും ഉണ്ടാക്കാൻ പറ്റു. അത് അമ്മയുടെ രീതി. അവർക്കു ഇഷ്ട്ടം ഉള്ള പച്ചക്കറി ഇടും. വീഡിയോ കണ്ടാൽ പോരെ. വെറുതെ കുറ്റം പറഞ്ഞു ആ അമ്മയുടെ മനസ് വിഷമിപ്പിക്കണോ. എന്താണേലും ശെരി വായിൽ വച്ചു കൂട്ടാൻ പറ്റുമോ എന്ന് നോക്കിയാൽ പോരെ

  • @kanankanan323
    @kanankanan323 4 роки тому +8

    ഞങ്ങളുടെ പാലക്കാട് ജില്ലയിലെ ഇങ്ങനെ ഒന്നും അല്ല അവിൽ ഉണ്ടാക്കുന്നത് വെണ്ടക്കായ ഉരുളൻ കിഴങ്ങ് ഉള്ളി അങ്ങനെ കുറെ സാധനങ്ങൾ പാടില്ല

    • @geethutachuthan1979
      @geethutachuthan1979 3 роки тому

      അവിയൽ എന്ന് പറഞ്ഞാൽ എല്ലാം കൂടി ചേരണം

  • @seelaswain8954
    @seelaswain8954 3 роки тому

    I am not from Kerala but I have lots of friends from Kerala. What I knew from them is that we don’t put bhindi in Avial, but I see her putting everything

  • @vava7863
    @vava7863 3 роки тому

    Oro natilum kootukalil vythyasam undu.mallipoliduyude sthanathu mulaku podi alpam.bhaki okke inghane tanne Anu Kollam district le reethi inghane tanne Anu.veluthulli cherkum alpam charode ayal adipoli

  • @sooryasoorya3317
    @sooryasoorya3317 5 років тому +21

    നമ്മുടെ കൈയിൽ ഉള്ള vegitabls ellam aviyalile cherkkum. Pakshea മല്ലി podi 😳cherkkilla ammea അവിയലിന്റെ നടൻ രുചി പോകും.ethrayum vellavum padilla. Kurachu വെള്ളം cherthe വറ്റിച്ചു കുഴമ്പ് രൂപത്തിൽ edukkanam. Last കറിവേപ്പില, പച്ച വെളിച്ചെണ്ണ എന്നിവ ചേർത്ത് vagam.

    • @simplestyleszumeees
      @simplestyleszumeees 5 років тому

      സൂര്യാ ,എന്റ ചാനൽ ഒന്ന് subscribe ചെയ്യാമോ

  • @reshmibibindas5358
    @reshmibibindas5358 5 років тому +3

    Aviyalinte vellam nallapole vattanund pinne mallipodicherkkilla cheriya ullik pakaram veluttulliyanu cherkkunnathu

    • @hhkp4630
      @hhkp4630 5 років тому +1

      Njangal oke chuvanulliya cherkare

    • @geethumohan5394
      @geethumohan5394 4 роки тому

      Veluthulli cherkarila taste kura um... Chuvanulli cherkum

  • @joicekamalam1838
    @joicekamalam1838 2 роки тому

    Lovely amnachi theway you cut vegetables very nice fast.

  • @marcelo153
    @marcelo153 5 років тому

    she has a very sharp knife. but she is very experienced with that.

  • @blackmamba3427
    @blackmamba3427 3 роки тому +4

    Amma cooking is out of this world!
    Simply awesome 👌

  • @vipinvijayan8550
    @vipinvijayan8550 4 роки тому +5

    അവിയലിൽ എല്ലാ പച്ചക്കറിയും ഞങ്ങളുടെ നാട്ടിൽ ഉപയോഗിക്കാറുണ്ട് പിന്നെ പല സ്ഥലങ്ങളിലും പല രീതിയിലുള്ള പാചകമാണല്ലോ അതുകൊണ്ട് കുറ്റപ്പെടുത്തലുകൾ അല്പം ബോറായിപ്പോയി

  • @leenaprasanth4269
    @leenaprasanth4269 Рік тому

    Nalla naadan feel
    Paachakam perfect
    Kothithonnippikkum vidham prakruthiyode chernnulla avatharanam. Super!!!
    Amma natural pachakathil layiche cheyyunnu.

  • @jussiv1129
    @jussiv1129 4 роки тому

    Hi, amma, cooking kaanumbo thanne oru rasam. Enth rhythmic ayitta vegetables cut cheyyunnath! Njan vere cooking channels kanarund adhyam kure time veruthe varthamam paranj samayam kalayunnathsyit thonniyittund but ivde ammak ith valare simple aayit kanikkunnu. Enthanu UA-cam ennupolum e ammak ariyam ennu thonnunnilla. Pinne veroru karyam ellam purath kallu kootiyanu curry vekkunnath, e curry k okke athinte spl taste kaanum..love from USA.

  • @pscnurungukal3586
    @pscnurungukal3586 5 років тому +26

    KUTAM parayunavarde SRADHAK ...oro nattileyum Reethi Angeekarikuka...Pathanamthittayil engane okke thaneyaan aviyal vekkunath....Ammachi adipoli ..eth pole munnot poyko....

    • @MM-on2le
      @MM-on2le 5 років тому +1

      Yes corect

    • @Kettathumkandathum
      @Kettathumkandathum 5 років тому +2

      APPO pathanamthitta aviyal ennu parayanam .....njan kozhikod,vayanad,kannur ,trivandraum,cheganoor....eviduthe ellam sadhya kazhichitundu .....pinne njan thrissur aanu....ethupole oru aviyal first time aanu....ithu aviyal alla ....vere ntho sambavam....pinne e amma undakkunna food chilathu ingine flop akarundu....saramilla adapradhaman undakiyathil pasuvin pal ozhichirunnu athum not traditional.....90% recipes ok aanu....kuttam paranjathalla....ingu thrissur va...nalla aviyal kazhikam

    • @subhasanil4700
      @subhasanil4700 5 років тому +1

      Evideyum malli podi aviyalil edarilla, cooking ariyilla thonunnu e ammakku

    • @Kettathumkandathum
      @Kettathumkandathum 5 років тому

      @@subhasanil4700 yes

    • @pscnurungukal3586
      @pscnurungukal3586 5 років тому

      @@Kettathumkandathum athinu thangalode aaraanu ethu nallathallen paranjath ...ethinu nalla taste thanneyaanu...

  • @Pournami-yl6zr
    @Pournami-yl6zr 5 років тому +5

    Garlic, ventaka, kanthary not used, instead green chilly grind, not souch water,

    • @indulekha9781
      @indulekha9781 3 роки тому

      Ys. Athaaanu ee aviyalinte main porayka

  • @threeroses5601
    @threeroses5601 5 років тому

    Inghana aviyal undakiyaal ,kooda fish fry mathram mathi choru kazhikkan..samayam lasbham ruji keemam...sooper

  • @jayakrishnanambalapuzha122
    @jayakrishnanambalapuzha122 4 роки тому +1

    ammachi. really super. especially. ariyunnthu. really nostalgic. ente grand motherine. nan. orkkunnu. miss cheyunnu.✌✌✌✌✌👌👌👌👌👌👌🙌

  • @jollybiju1998
    @jollybiju1998 5 років тому +7

    പച്ചക്കറി വെന്തു വെള്ളം പറ്റിവരുമ്പോൾ വാളംപുളിയോ തൈരോ പച്ചമാങ്ങയോ ഏതെങ്കിലും ഒന്ന് ചേർത്ത് ഇളക്കിയിട്ട് അതിലേക്കു തേങ്ങായും ചുവന്നുള്ളിയും കാന്താരി മുളകോ പച്ചമുളകോ പിന്നെ ചെറിയജീരകവും മഞ്ഞളും രണ്ടിതൾ കറിവേപ്പിലയും ചേർത്ത് ഒതുക്കി എടുത്തു പച്ചക്കറിയിൽ ചേർത്ത് ഇളക്കി വെള്ളം വറ്റിച്ചു വാങ്ങണം ഉപ്പും പുളിയും പാകമാണോ എന്ന് ശ്രദ്ധിക്കണം...... എന്നിട്ട് ചെറുചൂടിനെ കുറച്ചു പച്ചവെളിച്ചെണ്ണയും കറിയാപ്പിലയും കൂടി ചേർത്തിളക്കി മൂടി വക്കുക..... ഇങ്ങനാ അവിയൽ ഉണ്ടാക്കുന്നത്....... സദ്യക്കും ഇങ്ങന ഉണ്ടാക്കുന്നത്....... ഞാൻ എറണാകുളം ആണ് ഇവിടെ ഇങ്ങനാ

    • @mrigaya2904
      @mrigaya2904 4 роки тому

      Jolly biju...ys njanum ernakulam anu njangalum inganeya indakkunne

  • @elavazh8041
    @elavazh8041 5 років тому +4

    Aviyalil vendakka edumo?

  • @sajinigirish2198
    @sajinigirish2198 5 років тому +1

    Orupad comments kandu ammakku abadham pattiyatha mulakupodiyanu udheshichath athupole thengayum chumannulliyumanu aviyalinte taste aviyal vangarakumbol velichenna ozhikkunnathinodoppam alppam ullineer koodi cherthu nokku nalla testum manavum kittum

  • @LOVE-ns8kx
    @LOVE-ns8kx 4 роки тому

    Aviyalu lu thairu kootiyalanu Super.. Athanu athunte teyst 😋 Chena.murigakai.vazhakai.payaru.kothavara.amaraka.kumblaga.carat. ee pacha karikal mathuram ittal OK.. 😀

  • @preethak3882
    @preethak3882 4 роки тому +8

    We don't use coriander powder in avial.
    Love to watch your cooking blogs 👍

    • @user-hx8wu1lx7c
      @user-hx8wu1lx7c 8 місяців тому

      It depends on the region you come from

  • @radhuraj7
    @radhuraj7 5 років тому +6

    കേരളത്തിൽ തന്നെ പ്രാദേശികമായി ഓരോ കറികളും ഓരോ തരത്തിൽ ആണ് വയ്ക്കുന്നത്. അതുകൊണ്ടുണ്ടായ കൺഫ്യൂഷൻ ആണെന്ന് തോന്നുന്നു. എന്തായാലും കോട്ടയം - വൈക്കം ഭാഗത്തേക്ക് ഈ രീതിയിൽ അല്ല അവിയൽ വയ്ക്കുന്നത്. പുളിയ്ക്ക് വേണ്ടി തൈരോ മാങ്ങയോ ചേർക്കും. വാളൻപുളിയോ മല്ലിപ്പൊടിയോ തക്കാളിയോ വേണ്ടക്കയോ ചേർക്കാറില്ല. വെണ്ടക്ക ചേർക്കുമ്പോൾ ആകെ വഴുവഴാ എന്നാകും. എന്നാൽ വെളുത്തുള്ളി ചേർക്കാറുണ്ട്. ചെറിയുള്ളി ഇല്ലായെങ്കിൽ സവാള ചേർക്കുന്ന പതിവുണ്ട്. വെള്ളം ചേർക്കേണ്ട തന്നെ കാര്യം ഇല്ല. പച്ചക്കറികളിൽ നിന്ന് വെള്ളം ഇറങ്ങി വേവുന്നതാണ് നല്ലത്‌. അത്യാവശ്യം എങ്കിൽ മാത്രം അല്പം ചേർക്കാമെന്നേയുള്ളൂ. പ്രാദേശികമായ രീതികളെക്കൂടി നമ്മൾ പ്രേക്ഷകർ അംഗീകരിക്കണം എന്ന് തോന്നുന്നു. നമ്മൾ ഏത് റെസിപ്പി പിന്തുടരുമ്പോഴും നമ്മുടേതായ രീതിക്ക് ചേരുവകളിൽ മാറ്റം വരുത്താവുന്നതും ആണല്ലോ... ആ ക്രിയേറ്റിവിറ്റി ഇല്ലെങ്കിൽ പിന്നെന്ത് പാചകം.. ☺️

    • @user-cx8yg4wj1y
      @user-cx8yg4wj1y 5 років тому +2

      ഓരോ പ്രദേശത്തും ഓരോ രീതിയാണ് മല്ലി ചേർക്കുന്നത് തന്നെ ആദ്യമായാണ് കാണുന്നത് വെണ്ടയ്ക്ക ചേർത്താൽ തന്നെ ആകെ നാശമായി പോകും കുഴമ്പു രീതിയിലാവും എന്തായാലും ഇത് അവരുടെ പ്രാദേശിക രീതിയാവുഠ ഞങ്ങളുടെ നാട്ടിൽ തക്കാളി വെണ്ട മല്ലി എന്നിവ ചേർക്കാറില്ല

    • @aroundtheworldanu7970
      @aroundtheworldanu7970 5 років тому +1

      Puli cherkum thrissur palakkad malapuram sadyakalil. Ende veetil curd and puli upayogich undakarudun. Kazhidil vechu etavum taste ilad puli ozhicha aviyal ann. Dry aviyal ayirikum. Veena curry world dry sadya aviyal kandu nokam..

  • @sreelu286
    @sreelu286 Рік тому

    നല്ല വൃത്തിയായി ചെയ്യുന്നു കണ്ടൊടിരിക്കാൻ തന്നെ ഭംഗിയാ

  • @MrBuddy712
    @MrBuddy712 5 років тому

    Green Tomatoes cherkkunnathu kondu puli Venda, pinne malli podium ithrakku vellavum Venda. Kurachu thairu kuzhappamilla. Pinne enthu ulli aanenkilum eethu vegetable aayalum kuzhappam illa. Lastil velichenna cherthal mathi. Uppu firstil thanne cherkkanam. Chilar firstil vellam cherthittu vekumpol vellam Kure maatti vekkum. Lastil venamenkil same vellam kurachu koodi cherthal mathi.
    Saaramilla Amme, cheriya kuzhappangal aarkkum pattunnathanu. Ammayude paachakangal ellam variety items aanu. Nalla items iniyum post cheyyane. Thanks amme. May God bless you

  • @paulsonjohn9337
    @paulsonjohn9337 5 років тому +15

    പച്ചക്കറിക്ക് ഇത്രയും വേവില്ല.. വെള്ളം ഒരുപാട് കൂടിപ്പോയി

    • @ajayigoshv7085
      @ajayigoshv7085 3 роки тому +1

      Ni തിന്നണ്ട 😠😠😠

  • @linuphilip8113
    @linuphilip8113 5 років тому +4

    Sambar anoo?
    Cocunet chathachu edukkanam, aryan paadilla, muringakka vegetable kurachu venthu kazhinju venam idan, thakkali idumbol puli venda,

  • @cibirocky668
    @cibirocky668 3 роки тому +1

    My favourite Kerala Aviyal

  • @angelmolkutti5618
    @angelmolkutti5618 3 роки тому

    Pinnne ammayk aviyal undakan ariyilllannu manasilayi aviyal eannulllathil eathu naatilanelum prthekich keralathi chaarakki undakarillla bakkiyulla curry okke poliyanuttoo

  • @fabianaman1983
    @fabianaman1983 5 років тому +4

    Aviyal cheeti poyo.? Yennalume cutting super

  • @Rajamma62
    @Rajamma62 4 роки тому +4

    വല്യമ്മ സാമ്പാറിനും അവിയലിനും ഒരു മിച്ച് കഷണം എടുത്തു.
    വെണ്ടക്ക സവാള മത്തങ്ങ ടുമാറ്റോ ചേമ്പ്ഒക്കെ സാമ്പാർ ആക്കാം.
    ചേനയിടാതെ എന്ത് അവിയൽ.

  • @R4TECHMALAYALAM
    @R4TECHMALAYALAM 5 років тому +2

    Nala rasamundu ariyunath kanan

  • @dorothyjacobs9972
    @dorothyjacobs9972 5 років тому

    Such basic cooking and village people but what great taste and they dont stinge on the ingredients. Lively people

  • @sophiasimon3305
    @sophiasimon3305 5 років тому +59

    ആർക്കു വേണമെങ്കിലും എന്തു പച്ചക്കറി വേണമെങ്കിലും ചേർത്തു വെച്ചോളൂ ഇത്രയും അവിയൽ വെക്കാൻ അറിവുള്ളവർ കാണാതിരുന്നാൽ പോരെ വെറുതെ വിമർശനങ്ങൾ ഇല്ലാതെ പറഞ്ഞു കൊടുത്താൽ പോരെ

    • @sumayyavkm8490
      @sumayyavkm8490 4 роки тому +2

      തീർച്ചയായും... ഇത്രയും പ്രായമായ അമ്മ എന്ത് വൃത്തിയിലും വെടിപ്പിലുമാണ് ഭക്ഷണം ഉണ്ടാക്കുന്നത്.... കുറ്റം പറയാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും. നമ്മളൊക്കെ ഈ പ്രായം വരെയുണ്ടാവുമെന്ന് വല്ല ഉറപ്പും ഉണ്ടോ? ഈ പ്രായത്തിലും ഓടിനടന്ന് ഈ അമ്മ ജോലികൾ ചെയ്യുന്നത് എത്ര വല്യ കാര്യം. ആ മക്കളുടെ ഭാഗ്യം....

    • @soulfulmemories3318
      @soulfulmemories3318 4 роки тому

      @@sumayyavkm8490 സത്യം 😍👍

    • @soulfulmemories3318
      @soulfulmemories3318 4 роки тому

      👍😍

    • @sumayyavkm8490
      @sumayyavkm8490 4 роки тому

      @@soulfulmemories3318👍👍

  • @aryarajeev5105
    @aryarajeev5105 5 років тому +7

    അവിയലിൽ മല്ലിപ്പൊടി ചേർക്കുമോ?

    • @bijeshrv4184
      @bijeshrv4184 4 роки тому +1

      ലേശം മല്ലിപ്പൊടി ഇടുമ്പോൾ അവിയലിന് നല്ലൊരു taste കിട്ടും

  • @geethanjalikumar6699
    @geethanjalikumar6699 4 роки тому

    Kathirikkayude ari kalayunnathu adhyamaya kanunne...ellam nalla nadan reethikal anu...kollam...ella nanmakalum nerunnu😀

  • @Achu14ProMax
    @Achu14ProMax 4 роки тому

    Kollm adipoli ...aviyal eth pole undakki nokki very tasty yummy ..

  • @deepa9654
    @deepa9654 5 років тому +3

    njanum comments anu adyam vayichathu . pinne video last eduthu avial look nokki.
    pakshe avial great success ayilla ennu enikkum thonni.
    anyway congrats to ur video
    continue well ............ 👍

    • @ratheeshs3180
      @ratheeshs3180 5 років тому

      Ithu pathanamthitta aviyalu Anu chechi nalla rujiyanu...ningalu evideyyaa punjar ano

    • @ratheeshs3180
      @ratheeshs3180 5 років тому

      Nallaa rujiyundu ithu pathanamthitta konnikarurude aviyalu Anu chechi... Ithu punjar ano stalam...

  • @vijishashaju2331
    @vijishashaju2331 5 років тому +19

    ഉള്ളിയും വെണ്ടയ്ക്ക ഉം അവിയലിൽ ഇടുമോ..??????

  • @padmasenan557
    @padmasenan557 2 роки тому

    അർഥമില്ലാത്ത സംസാരമില്ല എന്നൊരു വലിയ സമാധാനം. എന്ത് ആശ്വാസമായി!!

  • @geetavkumar681
    @geetavkumar681 2 роки тому

    Amma you are great..only request please put the recipe captions a little big...cant make out anything...