സദ്യ സ്പെഷ്യൽ പുളി ഇഞ്ചി 😋/ Sadhya Special Puli Inji / Injipuli

Поділитися
Вставка
  • Опубліковано 2 сер 2020
  • Kerala Sadhya Special Puli Inji / Inji Puli / Onam recipe.
    Sadhya Special Inji curry- • സദ്യ ഇഞ്ചിക്കറി || Inj...
    Facebook: / sheebasrecipes
    Insta: / sheebasrecipes
    Mail id: sheebasrecipes1@gmail.com
    Ingredients:
    Ginger - 250g
    Tamarind - 75g
    Green chilli - 5
    Jaggery - 8 tbsp
    Curry leaves
    Coconut oil / Oil
    Mustard - 1/2 tsp
    Dry chilli - 3
    Chilli powder - 1 1/2 tsp
    Turmeric powder - 1/4 tsp
    Fenugreek powder - 1/4 tsp
    Asafoetida - 1/4 tsp
    Salt
    Water - 3 cup ( for tamarind extract)

КОМЕНТАРІ • 1 тис.

  • @reshmapp959
    @reshmapp959 3 місяці тому +61

    2024 il kanunnavar undo???

  • @user-kp2ci5il9h
    @user-kp2ci5il9h 3 місяці тому +30

    2024 കാണാന്നവർ ilkeഅടി ❤

    • @shaizworld1829
      @shaizworld1829 3 місяці тому

      Me

    • @Parava372
      @Parava372 6 днів тому

      2022ൽ ഉണ്ടാക്കി ഇപ്പോ ഉണ്ടാകാൻ വേണ്ടി വീണ്ടും നോക്കുന്നു 😊

  • @IAmTheHuman
    @IAmTheHuman 3 роки тому +144

    കണ്ടിട്ട് തന്നെ ഉണ്ടാക്കി കൂട്ടാൻ തോന്നുന്നുണ്ട്. നാളെ തിരുവോണത്തിന് ഇത് തന്നെ പുളിയിഞ്ചി🤩

  • @Hizuuz
    @Hizuuz 11 місяців тому +29

    2K23 ഓണത്തിന് കാണുന്നവർ undoooo😍

  • @sreerag8886
    @sreerag8886 2 роки тому +22

    എന്റെ ഇഷ്ട വിഭവം 😍

  • @harshasajeev3783
    @harshasajeev3783 Рік тому +307

    2K22 onathinu ithu kanunavar undo😍

  • @vineethasanthosh2010
    @vineethasanthosh2010 Рік тому +4

    2023 vishu preparationu vendi kaanunnavar undo

  • @sreeshma9899
    @sreeshma9899 11 місяців тому +6

    2k23 onathin kanunnavar undo 😂

  • @anushabhat9491
    @anushabhat9491 3 роки тому +4

    Kannumbol thane kodiyavunu...😋😋😋

  • @_a_rdr_a_
    @_a_rdr_a_ 2 роки тому +8

    എപ്പോ പുളിയിഞ്ചി ഉണ്ടാക്കാൻ പോയാലും ഈ video വന്ന് ഒന്ന് കാണും.. 😌
    Thank you

  • @malabarmagic5557
    @malabarmagic5557 Рік тому +1

    കാണുമ്പോൾ തന്നെ കൊതിവരുന്നു ഉറപ്പായും ഉണ്ടാക്കും 👍🏻

  • @seesvlog
    @seesvlog 4 роки тому +2

    Nannayitund chechi...njan try cheythu...adipoliyanu

  • @avtobs2784
    @avtobs2784 Рік тому +3

    പുളി ഇഞ്ചി ഇഷ്ടം ഒരു കാലത്ത് സദ്യയ്ക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവം .... Good work... വളരെ ഇഷ്ടം വീഡിയൊ... Subscribed

  • @nishanandhan3013
    @nishanandhan3013 2 роки тому +3

    എനിക്ക് പുള്ളി ഇഞ്ചി ഇഷ്ട്ടമാ കൊള്ളാം ❤

  • @harshasajeev3783
    @harshasajeev3783 Рік тому +2

    Again in vishu tym im here😋❤️

  • @MSAN462
    @MSAN462 11 місяців тому +1

    super … finally one video that shows the difference between inji curry and inji puli.. awesome thankyou so much

  • @preethykarun9557
    @preethykarun9557 3 роки тому +18

    Chechi njan ennu undakki super ayirunnu.Ellavarkkum ezhttapettu thank you chechi🙏

  • @vinnumary2636
    @vinnumary2636 Рік тому +8

    Very happy the way how ur telling the preparation method. I am from Bangalore. Because of u i will make this for my family members. Thank u 💖💖

  • @user-nj8jk1dw6n
    @user-nj8jk1dw6n 3 місяці тому +1

    ഞനും ഉണ്ടാക്കും ഒരുപാടു ഇഷ്ടായി ❤

  • @sisandbrofun694
    @sisandbrofun694 3 роки тому +2

    Adipoli aan.
    ee thathaante resipikal kand njan veettile cooker aayi maari.
    Orupad thanksss

  • @sameerasemi3616
    @sameerasemi3616 3 роки тому +3

    Thanks chechi 🥰💗🥰

  • @MinhajNk
    @MinhajNk 11 місяців тому +4

    2023 ഇൽ കാണുന്നവർ

  • @omanasunil6395
    @omanasunil6395 2 роки тому +2

    സൂപ്പർ mam ഞാനും ചെയ്ത് നോക്കട്ടെ ❤️

  • @maryhelen9572
    @maryhelen9572 3 роки тому +1

    Adipoli chechi njan innu undaki ellavarkum istamayi

  • @allyshaju8800
    @allyshaju8800 Рік тому +3

    Ella karyangalum nalla speedil pananj theerkunnund nalla presentaion keep it up

  • @swapnaswapna6166
    @swapnaswapna6166 3 роки тому +6

    Super recipe. . I tried this recipe today and came out good.. waiting to have it after two days...

  • @archanasuthan1734
    @archanasuthan1734 2 роки тому +2

    ഞാൻ റെഡി ആക്കി, നന്നായിട്ടുണ്ട്.
    താങ്ക്സ് ചേച്ചി🥰

  • @dhanyasreev7915
    @dhanyasreev7915 8 місяців тому

    Chechi njn ennu eth undaki noki.. Adipoli aayitund.. ❤

  • @swapnakyr5146
    @swapnakyr5146 2 роки тому +4

    Thanku 🤩🥰

  • @dhinathahir770
    @dhinathahir770 3 роки тому +11

    Chechi njn indaanki nalla taste Ind thankyouuu ❤️❤️

  • @usmanpp574
    @usmanpp574 3 роки тому +1

    Adi poli eechi oru rakshalla😍😋

  • @sajeenaa4508
    @sajeenaa4508 Рік тому +1

    ഞാൻ ഇ ഓണത്തിന് ഇതേ രീതിയിൽ ഇഞ്ചി പുളി വെച്ചു. സൂപ്പർ 👍😋♥️🥰

  • @shameenanaseem7510
    @shameenanaseem7510 2 роки тому +5

    Adipoli😋😋

  • @dhanyasreedhar8059
    @dhanyasreedhar8059 Рік тому +4

    😋 Super പുളിയിഞ്ചി

  • @shanac7626
    @shanac7626 3 роки тому

    Easy.. would definitely try

  • @khadheejaali7016
    @khadheejaali7016 2 роки тому +2

    Sadya special puli inchi super aayittund. Kaanumbol thanne kothiyaakunnu. My favourit curry aanu

  • @theerthap1686
    @theerthap1686 3 роки тому +27

    കാണുമ്പോൾ തന്നെ സ്വാദൂറുന്നു 😋

  • @rasheedapp3967
    @rasheedapp3967 2 роки тому +6

    ഉണ്ടാക്കിനോക്കി അടിപൊളിയാ 👌👌താങ്ക്സ്

  • @pushpalathaarunagiri7296
    @pushpalathaarunagiri7296 3 роки тому

    Super chechi injipuli nagal trycheithu noki nanaitundu

  • @user-co7kh4sd1x
    @user-co7kh4sd1x Місяць тому

    Njan Puli inji undakumpol ellam chechide video first kanum❤

  • @smithamolps8148
    @smithamolps8148 3 роки тому +4

    Kollam. Spr njn try cheith nokkiyirunnu🤗💕💕💕

  • @Krishna-lq7vo
    @Krishna-lq7vo Рік тому +30

    സദ്യയിൽ എന്റെ Favourite ❤️

  • @manjulamanju1899
    @manjulamanju1899 11 місяців тому +1

    അടിപൊളി.ഞാൻ.ഇന്ന്.ഓണത്തിന് ഉണ്ടാക്കി.സൂപ്പർ ആയി

  • @arifaabdulla8168
    @arifaabdulla8168 Рік тому +14

    Thanks for sharing this recipe 🙌 superb taste 👌 😋

  • @chinjugireeshchinjugireesh2304
    @chinjugireeshchinjugireesh2304 3 роки тому +21

    കിടു എല്ലാവരും ഉണ്ടാകു നല്ല ടെസ്റ്റ്‌ ഇനി നാളത്തെ തിരുവോണത്തിന് ഇത് തന്നെ ഇഞ്ചി പുളി 👍👍👍👍👍😋😋😋😋😋

  • @nizarnamath2399
    @nizarnamath2399 3 роки тому +8

    അടിപൊളി👍
    ഞാൻ ട്രൈ ചെയ്തു 🏃

  • @newmonmax7424
    @newmonmax7424 3 роки тому +1

    Superrrrr sheeba chachi

  • @lucnaticdreamer8177
    @lucnaticdreamer8177 2 роки тому

    Superb my favourite.timely sharing

  • @muhammedraihank1179
    @muhammedraihank1179 2 роки тому +11

    നമ്മൾ ഇപ്പോൾ ആക്കാൻ പോവുകയാണ് നിങ്ങൾ ആക്കിയത് പോലെ ❤️

  • @najaththarayil8463
    @najaththarayil8463 Рік тому +4

    ഞാൻ ഉണ്ടാക്കി നോക്കി
    അടിപൊളി ♥️👍
    Thank you chechi♥️

  • @frypan2308
    @frypan2308 2 роки тому

    സദ്യ സ്പെഷ്യൽ പുളിയിഞ്ചി നന്നായിട്ടുണ്ട്. നല്ല അവതരണം. നന്നായി മനസ്സിലായി കീപ് ഇറ്റ് അപ്പ്‌

  • @Mushidbadu67561
    @Mushidbadu67561 2 роки тому +1

    Polip

  • @mubismehandhiart6539
    @mubismehandhiart6539 3 роки тому +7

    Ente most favourate one 🤩👍thankuuu for the resipie

  • @rajendrankavitha7155
    @rajendrankavitha7155 3 роки тому +3

    Njan video kandittu just trial cheythu nokki...nalla taste indaayrnnu...thankyou☺😍

  • @sathimurali1059
    @sathimurali1059 2 роки тому

    കറിയും നല്ലത്‌ തന്നെ ,താമസിയാതെ നന്നായി പറഞ്ഞു തരുകയും ചെയ്തു, ഇങ്ങനെ വേണം , നന്ദി..

  • @viduragesh7308
    @viduragesh7308 2 роки тому +1

    Super chechi👌🏻👌🏻

  • @najathnidha9781
    @najathnidha9781 3 роки тому +3

    ഞാനും ട്രൈ ചെയ്തു അടിപൊളിയാണ് 🤩

  • @rasmiarazz4550
    @rasmiarazz4550 2 роки тому +17

    Superb 🔥💕
    Tastes Yummy 😋😋

  • @bindua6586
    @bindua6586 3 роки тому

    Thank you chechiii........

  • @shiyabshiyab4693
    @shiyabshiyab4693 2 роки тому

    Ink ishttayi…..njan undaakki.polichu

  • @vijuayyappadas4397
    @vijuayyappadas4397 3 роки тому +26

    Thanks for sharing this amazing recipe chechi😍😍

  • @vijishalji3922
    @vijishalji3922 2 роки тому +10

    My favourite recipe in sadhya . Thank you chechi to try this enjipulli
    And super ayirunnu

  • @vijinvinod7262
    @vijinvinod7262 3 роки тому +7

    Njan jeeshma, njanum try cheythu super taste, ipo ithillathe food kazhikkan vayyennayi, thank u chechi

  • @AnoopKumar-zw4se
    @AnoopKumar-zw4se 3 роки тому +17

    ഷീബയുടെ അവതരണം സൂപ്പർ ആണ്

  • @ayishahamna1584
    @ayishahamna1584 3 роки тому +3

    എനിക്ക് ഇഷ്ടം ആ ണ് പുളി ❤️

  • @himarose2292
    @himarose2292 3 роки тому +2

    njangal try cheythu chechi superbb

  • @sarithamadhu9956
    @sarithamadhu9956 Рік тому

    ഞാനും ഇതുപോലെ ഇഞ്ചിക്കറി ഉണ്ടാക്കി സൂപ്പറായിരുന്നു താങ്ക്സ് ഷീബ.

  • @chanthuks4295
    @chanthuks4295 3 роки тому +4

    Adipoliyayetund

  • @anupriyahemanth7577
    @anupriyahemanth7577 2 роки тому +4

    സദ്യയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ്. ഉണ്ടാക്കി നോക്കണം' ഇതു പോലെ Perfect ആകുമെന്നറിയില്ല .എന്നാലും കണ്ടപ്പോൾ ചെയ്യണമെന്നുണ്ട്. Thanks For Sharing

  • @jamshimuhammed500
    @jamshimuhammed500 11 місяців тому +1

    2023 onam cooker മാർക്കുള്ള button

  • @Ha_neena
    @Ha_neena 11 місяців тому

    Soooper..naale makkalde schoolil onam celebrationil inji currika Peru koduthadh..apo ushaarakaam..chechide inji curry thanne😊

  • @chinchupraveen8394
    @chinchupraveen8394 3 роки тому +5

    Super chechi 👍👍👍👍👍👍 thanks for your recipe 🙏🙏

  • @vijayammav1811
    @vijayammav1811 2 роки тому +3

    താങ്ക്സ് ചേച്ചി ❤🌹

  • @ameenahammed5003
    @ameenahammed5003 3 роки тому +1

    Super. Njan undakki. 2 തവണ super taistt

  • @elizabethgeorge5340
    @elizabethgeorge5340 Рік тому +1

    Super. I have subscribed your channel today. Also share the video to my cousin's. Inchi curry I made today. Superb 😋
    Additionally I have added garlic fry. Awesome👍👏😊

  • @Maddylad406
    @Maddylad406 3 роки тому +3

    😍😍😍👌👌👌 recipe

  • @Vini-fq4br
    @Vini-fq4br 4 роки тому +4

    My brother's favourite 🤗, thanks Chechi.

  • @rumijaasimjannah4729
    @rumijaasimjannah4729 3 роки тому

    Njn undaakki chechiii... Supb aayrnnu. N very nice presentation👌👌👌

  • @margaretx4147
    @margaretx4147 11 місяців тому +1

    Innu try seithu chechi. Adipoliyanu. Happy onam aasamsakal 🎉

  • @ansuansu1905
    @ansuansu1905 4 роки тому +13

    ചേച്ചി അടിപൊളി നല്ല അവതരണം :😍😍

  • @badushajaseela9715
    @badushajaseela9715 3 роки тому +4

    Thankyou

  • @sabnabasheer2549
    @sabnabasheer2549 3 роки тому +1

    Njan undaaki chechi..... Super test aaneto.

  • @ammu__gopu4412
    @ammu__gopu4412 3 роки тому +2

    Njn undaakki super👌vitil ellarkkum nalla ishtamayi👏👏👏

  • @achuachuachu1204
    @achuachuachu1204 3 роки тому +4

    സൂപ്പർ ചേച്ചി

  • @sudhajayaraman352
    @sudhajayaraman352 3 роки тому +3

    Super.pulli inchi thanks

  • @nahjacp8944
    @nahjacp8944 3 роки тому +2

    അടിപ്പൊളി ഇനിയും ഇങ്ങനെയുള്ള വിഡിയോ ഇടണം

  • @beaunena8047
    @beaunena8047 2 роки тому

    Naan undaakki chechi aadhyamaayittundaakaa shariyaayi ketto thanks

  • @hanahanan3142
    @hanahanan3142 3 роки тому +9

    Superrrrrrrrrrrr anikkk 250 like therumoooooooo pavaaa

  • @sheebalalu5307
    @sheebalalu5307 4 роки тому +3

    Njan uden thanney try cheyum

  • @vipink1379
    @vipink1379 11 місяців тому

    ഞാൻ ഉണ്ടാക്കി
    അടിപൊളി Taste❤

  • @meharunnisasinan6687
    @meharunnisasinan6687 Рік тому

    ഇത്രേം ഡീറ്റൈൽ ആയി പറഞ്ഞു തന്നതിന് നന്ദി

  • @neenusworld918
    @neenusworld918 3 роки тому +4

    Super 😋😋👌👌

  • @ameenasafa4901
    @ameenasafa4901 3 роки тому +3

    Adipoli aan👌

  • @fizushomecreations5706
    @fizushomecreations5706 3 роки тому +1

    കൊള്ളാം try ചെയ്യാനാണ് നോക്കിയത്

  • @beenaissacissac7901
    @beenaissacissac7901 Рік тому

    I tried superb thank you

  • @winendine7328
    @winendine7328 2 роки тому +20

    I've tried this recipe many times. It's yummy😋🥰

    • @SheebasRecipes
      @SheebasRecipes  2 роки тому +4

      😍❤

    • @kavithamathew8270
      @kavithamathew8270 Рік тому

      B

    • @shreejaraju8585
      @shreejaraju8585 Рік тому

      Sreeja Raju Ulhasnagar M.
      Very yummy.

    • @happychannel5429
      @happychannel5429 Рік тому

      Njan ഇത് ഉണ്ടാക്കി.. എരിവും പുളിയും കുറച്ചു കൂടുതൽ പോലെ തോന്നുന്നു..എന്നാൽ മധുരം ഉണ്ട് താനും.. രണ്ട് ദിവസം ഇരുന്നു കഴിയുമ്പോ എല്ലാം ബാലൻസ് ആയിക്കോളുമോ? വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? ഇഞ്ചി യുടെ ടേസ്റ്റ് അത്രക് കിട്ടുന്നില്ല..

  • @sinimol7724
    @sinimol7724 3 роки тому +7

    Super 🎁😋😋😋

  • @vijayalakshmivijayalakshmi7547

    ഇഞ്ചിപ്പുളി അടിപൊളി ആയിട്ടുണ്ട്

  • @sumimadhavan9610
    @sumimadhavan9610 3 роки тому +1

    ഉണ്ടാക്കി നോക്കി... സൂപ്പർ

  • @leenageorge7465
    @leenageorge7465 3 роки тому +4

    I have made it for the upcoming Onam sadya. Tastes good Sheeba.