Soft Easy Perfect | Vattayappam | അരി കുതിർക്കാതെ അരക്കാതെ പഞ്ഞിപോലുള്ള | വട്ടയപ്പം | Saji Therully

Поділитися
Вставка
  • Опубліковано 9 гру 2021
  • In this video shows how to make soft and perfect vattayappam one of the traditional snack in kerala in easy way .
    Ingredients
    white rice flour 1 cup
    white rice flour 2 tbsp
    grated coconut 1 cup
    sugar 1/4 cup
    yeast
    salt
    water
    Follow me on
    / sajitherully
    invitescon...
    www.clubhouse.com/@sajitherully
    sajicobesk@gmail.com
    WhatsApp 9846 188 144
    #vattayappam
    #vatteppam
    #kinnathappam
    How to make vattayappam
    how to make kinnathappam
    vattayappam recipe in malayalam
    വട്ടയപ്പം ഉണ്ടാക്കുന്ന വിധം
    വട്ടയപ്പം എങ്ങനെ ഉണ്ടാക്കാം
    vattayappam kerala style
    vattayappam with rice flour
    rice flour vellayappam
    varutha aripodi recipes
    varutha podi vattayappam
    Christmas special vattayappam
    Soft Easy Perfect | Vattayappam | അരി കുതിർക്കാതെ അരക്കാതെ പഞ്ഞിപോലുള്ള | വട്ടയപ്പം | Saji Therully

КОМЕНТАРІ • 251

  • @jilmolmathew2935
    @jilmolmathew2935 2 роки тому +12

    I used to try ur recipies ,all ur recipies are excellent. keep it up

  • @rajianilrajianil3728
    @rajianilrajianil3728 2 роки тому +29

    ഇത്രയും ക്ലിയറായിട്ട് അളവുകൾ പറഞ്ഞ് തരുകയും അത് ഉണ്ടാക്കുന്നത് കാണിച്ച് തരുകയും ചെയ്യുന്ന saji ചേട്ടന് ഒരു വലിയ thanks

  • @SHIKHAS123VLOGS
    @SHIKHAS123VLOGS 2 роки тому +3

    വളരെ നല്ല oru വട്ടയപ്പം... സിമ്പിൾ ആയി പറഞ്ഞു തന്നു.. ഒരുപാട് thanks

  • @cherylmorris7025
    @cherylmorris7025 2 роки тому +2

    Thank u so much..well explained.

  • @chitraramakrishnan7902
    @chitraramakrishnan7902 2 роки тому +3

    Tried this recipe and came out well.thank you so much for this recipe

  • @WESTERNNADANRECIPESWITHSHYNO

    So delicious and well prepared, the measurements super accurate

  • @PravasiEstforsolar
    @PravasiEstforsolar 2 роки тому +2

    എങ്ങനെ ഈസിയായി രുചികരമായ വട്ടയപ്പം ഉണ്ടാക്കിയെടുക്കാം എന്ന് വളരെ സരളമായി പ്രതിപാദിച്ച തന്ന താങ്കൾക്ക് 🙏

  • @USAMachan
    @USAMachan 2 роки тому +1

    Kandal thanna ariyam soft vattayappum .. clearly explain we will try this way my wife favorite anu thank you for sharing this we will try as your way thank u👌

  • @ArshadIbrahim
    @ArshadIbrahim 2 роки тому +1

    It’s a new recipe for me looks yummy, Thanks for sharing 🚘

  • @anand-od5jn
    @anand-od5jn 2 роки тому +5

    സൂപ്പർ ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ. എല്ലാ അളവുകളും കൃത്മായി പറഞ്ഞു സൂപ്പർ 🙏🙏🙏🙏🙏

  • @deviscurryworld6054
    @deviscurryworld6054 9 місяців тому

    ഇതുപോലെ clear ആയി measurements പറഞ്ഞു ചെയ്യുന്നത് കൊണ്ട് ആർക്കും ഉണ്ടാക്കാം .

  • @punathilvibez2927
    @punathilvibez2927 2 роки тому +1

    Looks perfect and tasty vattayappam👌👌yummyyyyyyyy❤️

  • @biljacob7323
    @biljacob7323 Рік тому +1

    Thank you brother very nice

  • @PathoosPassenger
    @PathoosPassenger 2 роки тому +2

    കൃസ്തുമസ് ആയിട്ട് സജി ചേട്ടന്റെ സ്പെഷ്യൽ ഫുഡ് രസിപി എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയിരിക്കുവാരുന്നു..
    അപ്പോഴേക്കും കൃസ്തുമസ് വട്ടയപ്പം എത്തിയപ്പോയ് 👌♥️♥️♥️

  • @unnysvlog1217
    @unnysvlog1217 2 роки тому +3

    വട്ടയപ്പം നല്ല കട്ടിയാണല്ലോ..
    സോഫ്റ്റും..👌👌വളരേ നാന്നായിട്ടുണ്ട്..
    ,💙❤️💚💜🖤♥️💛

  • @trainingsandvlogs3003
    @trainingsandvlogs3003 2 роки тому +2

    എപ്പോഴും മിക്സിയിൽ അരച്ചാണ് ഉണ്ടാക്കാറ് 😄 ഇപ്രാവശ്യം ഇങ്ങനെ ഉണ്ടാക്കാം 👍👍👍കണ്ടിട്ട് കൊതിയായിപ്പോയി ❤

  • @MRBINEESHBYBINEESH
    @MRBINEESHBYBINEESH 2 роки тому +1

    Good recipe...i will try..

  • @Beenasuresh816
    @Beenasuresh816 2 роки тому +1

    Super appam christmasinu oru item ithu thanne👌

  • @sumolive
    @sumolive 2 роки тому +4

    നാടൻ അസ്സൽ വട്ടയപ്പം 👌👌💖

  • @annevellapani1944
    @annevellapani1944 2 роки тому

    Good thank you will try

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime 2 роки тому +2

    Perfect. Will try next time as per your your guidance 🙏

  • @SistersLounges
    @SistersLounges 2 роки тому +1

    easy vattayapam.last video oru green chicken curry njan try cheythirunu.nalla kidilam taste. ithum try cheyam 👌

  • @clubmaster6475
    @clubmaster6475 2 роки тому +1

    Kidilam combination 👌👌👌

  • @rinuedisson6461
    @rinuedisson6461 2 роки тому

    Looks super, I make appams using this batter( adds cooked rice instead of കപ്പി കാച്ചിയത്) will surely try this ❤️ all your details are nice,easy and you give each and every details needed ❤️

  • @Pournami-yl6zr
    @Pournami-yl6zr 7 місяців тому

    അടിപൊളി അപ്പം smooth, clear shape

  • @v4vijayan
    @v4vijayan 2 роки тому +1

    New idea of preparation of soft vattayappam in a different way .Thank you for sharing 👌👌

  • @jencyroy759
    @jencyroy759 2 роки тому +1

    എന്തായാലും ഉണ്ടാക്കും... 😍😍

  • @BkBhooom
    @BkBhooom 2 роки тому +1

    valare nanayitundu, theerchayayum njan rthu try cheyyumm... thankz

  • @prameelarajeesh1119
    @prameelarajeesh1119 2 роки тому +1

    Made this along with your chicken stew. Both are excellent recipes. Thank you

  • @Ajmonworld
    @Ajmonworld 2 роки тому +1

    Christmas special വട്ടയപ്പം തയ്യാറാക്കുന്നത് കാണുവാൻ സാധിച്ചു
    ഇത് ithreyikkum easy ആയിട്ടാണ് ഉണ്ടാക്കുന്നതിന് ഇപ്പൊൾ ആണ് മനസ്സിലായത് എന്തായാലും ക്രിസ്തുമസിന് ഒന്ന് ട്രൈ ചെയ്തു nokkunundu 👌

  • @srilathasoman5490
    @srilathasoman5490 2 роки тому +1

    U explain very well

  • @anishaanu1666
    @anishaanu1666 6 днів тому

    Eni vere oru channel nokila
    Ethreyum perfect ayi kittum vicharichila.
    Super vattayyappam.

  • @reenaregy7868
    @reenaregy7868 Рік тому

    Chettai yude recipes ellam adipoli. Tips and tricks ellam pareyunnathu kondu final product 5star restaurant inte quality il kittum.

  • @jadeertc4214
    @jadeertc4214 2 роки тому +1

    കേക്ക് പോലെയുള്ള വട്ടയപ്പം കലക്കീട്ടുണ്ട് 👌

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +2

    വട്ടയപ്പം അടിപൊളി ആയിട്ടുണ്ട് കാണുമ്പോൾ തന്നെ ആ സോഫ്റ്റിനെസ് അറിയാൻ പറ്റുന്നുണ്ട് 👌🏻

  • @omanaraphel9372
    @omanaraphel9372 2 роки тому

    Vatteppam Kanan enthoru bhangiyanu👌👌

  • @alvinwilson2416
    @alvinwilson2416 2 роки тому +3

    Adipoli 🙏🙏

  • @ScotlandMalayali
    @ScotlandMalayali 2 роки тому +1

    Ethra simple ayanu paranju tannadu. Thanku so much 👌

    • @SajiTherully
      @SajiTherully  2 роки тому +1

      ട്രൈ ചെയ്തു നോക്കൂ ശ്രീ...

  • @travellingjunkies1600
    @travellingjunkies1600 2 роки тому +3

    വട്ടയപ്പം കലക്കി, 👌👌👌

  • @shainijohn3324
    @shainijohn3324 11 місяців тому

    Vattayappam undaakki
    Came out nice and tasty ❤

  • @DiyasWorld123
    @DiyasWorld123 2 роки тому +2

    Simple vattayappam recipe 👌👌

  • @JessyJohnViany-og9ud
    @JessyJohnViany-og9ud 9 місяців тому

    Nice and soft vattayappam,

  • @resinartglobal
    @resinartglobal 2 роки тому +3

    Easy&tasty 👌👌👌

  • @marykunjuputhussery3308
    @marykunjuputhussery3308 Рік тому +1

    സമയം നഷ്ടപ്പെടുത്താതെയുള്ള നല്ല അവതരണം. ഞാൻ ഉണ്ടാക്കുവാൻ പോവുകയാണ് സുഹൃത്തേ ശേഷം പിന്നീട് .നന്ദി.

    • @SajiTherully
      @SajiTherully  Рік тому

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @dorothyjacobs294
    @dorothyjacobs294 Рік тому

    Looks delicious. I am from Malaysia the Chinese here do something like this vattyapoam but they use maida flour. Can I use maida instead? Can someone answer please .Tq.

  • @snojmachingal5008
    @snojmachingal5008 2 роки тому +1

    Kinnathappam polathe vattayappam 😊😊👌

  • @AstraEntertainments
    @AstraEntertainments 2 роки тому +2

    Super Vattayappam....👌👌

  • @valluvanad_kitchen.
    @valluvanad_kitchen. 2 роки тому

    Njan undakkarund
    Kappi kachunna time idayk katta pidiyykarund but ithupole kooduthal vellam cherth undakkiyal nannavum good presentation 👌

  • @joicejoseph7883
    @joicejoseph7883 11 місяців тому

    വളരെ കൃത്യമായ അവതരണം.

  • @SonuFabricationOfficial
    @SonuFabricationOfficial 2 роки тому +1

    Vattayappam undakkunna reedhiyum avadharanavum super

  • @vscreations3148
    @vscreations3148 2 роки тому

    കിടുക്കി 👌👌

  • @JOSUANDFAMILY1
    @JOSUANDFAMILY1 2 роки тому +1

    Woow nalla super Vattayappam. Nalla avatharanam. 👍🏻👌

  • @pushpavathi4982
    @pushpavathi4982 2 роки тому +1

    വളരെ നന്നായി പറഞ്ഞു തന്നു. Thank you bro

  • @marykunjuputhussery3308
    @marykunjuputhussery3308 Рік тому

    പറഞ്ഞു പോലെ ചെയ്തു. സൂപ്പർ അപ്പം. നന്ദി.

  • @valsavarghese256
    @valsavarghese256 2 роки тому +1

    വട്ടയപ്പം സുപ്പർ 👍👍

  • @REEMASHAN
    @REEMASHAN 2 роки тому +1

    Vattyappam ithuvareyum try cheythittilla ith endhayalum try cheyyum

    • @SajiTherully
      @SajiTherully  2 роки тому +1

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ....

  • @zimsim2076
    @zimsim2076 2 роки тому +1

    Looking for this year's plum cake..

    • @SajiTherully
      @SajiTherully  2 роки тому

      ഈ കൊല്ലം ഇല്ല... 😊

  • @sugooseduhub5219
    @sugooseduhub5219 2 роки тому +1

    Vattayappam....... Nannayittuntu....... Putumakalode👍

  • @lillynsunnythomas3799
    @lillynsunnythomas3799 Рік тому +1

    Adipoli recipe aanu. Thank you Saji

  • @RASHEEDKA-xe3vl
    @RASHEEDKA-xe3vl 2 роки тому +1

    സൂപ്പർ,ജനങ്ങൾക്ക് ഉപകരപ്പെടണമെന്ന ഉദ്ദേശമാണ് താങ്കളുടെ എല്ലാ വീഡിയോയിലും

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 роки тому +1

    Athu recipe anagilum valary simpil ayit undaakkki kanikkubol anu veendum kaanan thonnuth athu e channelil ninnu mansilaakkkan saadichuuuuu 👍👍👍👍

  • @Pournami-yl6zr
    @Pournami-yl6zr 7 місяців тому

    Super പാത്രങ്ങൾ എല്ലാം

  • @HakunaMatataYOLO
    @HakunaMatataYOLO 2 роки тому +1

    orukaalathu veetile sthiram item aayirunnu, ippo kure naalayi, kandappol kothi vannu 😋👌

  • @bijigeorge9962
    @bijigeorge9962 2 роки тому +1

    ഞാൻ ഉണ്ടാക്കി

  • @jijipaulose1535
    @jijipaulose1535 4 місяці тому

    നല്ല അവതരണം 👏👏👏👏

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 роки тому +2

    സൂപ്പർ 👏👏👏💯💯💯

  • @sajitha.psajitha1841
    @sajitha.psajitha1841 2 роки тому +1

    ആർക്കും എളുപ്പം മനസ്സിലാവും, വളരെ നല്ല അവതരണം

  • @shobaravi8389
    @shobaravi8389 Рік тому +1

    സമ്മതിക്കാതിരിക്കാൻ വയ്യ. സൂപ്പർ വട്ടയപ്പം തന്നെ. 👌👌

  • @thrissurthatha872
    @thrissurthatha872 2 роки тому +1

    എന്തായാലും ചേട്ടാ വട്ടേപ്പം ശരിക്കുള്ള കറിയും അടിപൊളിയായിട്ടുണ്ട് സൂപ്പർ ആയി സൂപ്പർ

  • @mariyamelbinmaya5926
    @mariyamelbinmaya5926 2 роки тому +1

    അടിപൊളി 🥰🥰👍👍👍👍

  • @arunachalsparrow
    @arunachalsparrow 2 роки тому +1

    വട്ടയപ്പം സോഫ്റ്റ്‌ ആയി ഉണ്ടാക്കാൻ പഠിച്ചു

  • @user-be7st1ky1t
    @user-be7st1ky1t 10 місяців тому

    You super വിവരണം 🎉

  • @treasaskitchen7958
    @treasaskitchen7958 2 роки тому +1

    ഞാൻ വട്ടയപ്പം ഉണ്ടാകാറുണ്ട് പക്ഷെ ഈ പ്രാവശ്യം Saji sir പറഞ്ഞു തന്ന അളവിൽ ആണ് christmasസിനു ഉണ്ടാകാൻ പോകുന്നത്
    Thanks a lot sir 💚💚💚💚

    • @SajiTherully
      @SajiTherully  2 роки тому

      All the best... ധൈര്യമായി ഉണ്ടാക്കിക്കോളൂ...

  • @SimmonzChillykitchen
    @SimmonzChillykitchen 2 роки тому +1

    This vattayappam is so tempting.Sir,your way of explaining the recipe is very impressive and really following your recipes.Keep showing more and more breakfast recipes.Thanks for this perfect vattayappam recipe 👌👌

  • @mercyantony3322
    @mercyantony3322 Рік тому

    Very clear explanation

  • @lillyjohn9455
    @lillyjohn9455 2 роки тому +1

    Hai saji all ur cooking super taste itried all

  • @sethumadhavan145
    @sethumadhavan145 2 роки тому +2

    Yes.

  • @AaruttansWorld
    @AaruttansWorld 2 роки тому +1

    Nice and soft vattayappam 👌

  • @sanjus6574
    @sanjus6574 2 роки тому +1

    Adipoli

  • @DrAjinaSalim
    @DrAjinaSalim 2 роки тому +1

    Kandalae ariyam nalla soft vattayappamaan 👌 easy recipe ❤will try for sure

    • @SajiTherully
      @SajiTherully  2 роки тому +1

      ട്രൈ ചെയ്തുനോക്കിയിട്ട് അഭിപ്രായം പറയണേ..

    • @DrAjinaSalim
      @DrAjinaSalim 2 роки тому

      @@SajiTherully sure👍🏼👍🏼👍🏼

  • @manojs1390
    @manojs1390 2 роки тому +3

    ഞങ്ങൾ കാഞ്ഞിരപ്പള്ളി ക്കാർ ജീരകം കൂടി ചേർക്കും. ഞങ്ങൾക്ക് അതാണ് ഇഷ്ടം. ഒരു നുള്ള് ഉപ്പും.

    • @SajiTherully
      @SajiTherully  2 роки тому +4

      ജീരകമോ.. ഏലക്കയോ ചേർക്കാവുന്നതാണ്...
      ഞാൻ കളർ മാറാതിരിക്കാനാണ് ചേർക്കാഞ്ഞത്... അത് പറഞ്ഞിരുന്നു.. പക്ഷേ എഡിറ്റ്‌ ചെയ്തപ്പോൾ പോയി

    • @rinuedisson6461
      @rinuedisson6461 2 роки тому

      We add ഏലക്ക

  • @renjujoseph7442
    @renjujoseph7442 2 роки тому +1

    panjipolulla vattayapam kanditu kothi varunnund saji sarey 👌🏻

    • @SajiTherully
      @SajiTherully  2 роки тому

      ഉണ്ടാക്കി നോക്കൂ...

  • @jijokmathew
    @jijokmathew 2 роки тому +1

    soft vattayappam will try

  • @nishadvkfam7258
    @nishadvkfam7258 2 роки тому +1

    Super special vattayappam . expecting more Xmas items sajisir
    Waiting..

  • @radhamonywarrier8809
    @radhamonywarrier8809 2 роки тому +2

    Nallathaneto

  • @preethakumari2532
    @preethakumari2532 2 роки тому +1

    സൂപ്പർ 👍

  • @vijayraj9324
    @vijayraj9324 2 роки тому +1

    Super brother

  • @jancygeorge9043
    @jancygeorge9043 2 роки тому +1

    Very good n simple Vatteppam

  • @sulochanak3536
    @sulochanak3536 2 роки тому +1

    എപ്പോഴും വട്ടയപ്പത്തിന്റെ പൊടി വാങ്ങിച്ചാണ് ഉണ്ടാക്കുന്നത് ഇത്തവണ ഇതുപോലെ ഉണ്ടാക്കി നോക്കണം
    സൂപ്പർ 👌👌😋😋

    • @SajiTherully
      @SajiTherully  2 роки тому +1

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

    • @sulochanak3536
      @sulochanak3536 2 роки тому

      തീർച്ചയായും സാർ ക്രസ്തുമസ്സിനു ഉണ്ടാക്കും 👍👍☺️

  • @sajubabu3833
    @sajubabu3833 8 місяців тому

    Very nice...

  • @mariyamelbinmaya5926
    @mariyamelbinmaya5926 2 роки тому

    ഈ x'mas ന് സജിചേട്ടൻ ഉണ്ടാക്കിയ വട്ടയപ്പം ഉറപ്പായും ഉണ്ടാക്കും ഇഷ്ട്ടപ്പെട്ട സാധനം ആണ് 🙏🙏

    • @SajiTherully
      @SajiTherully  2 роки тому

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @keralaakvkitchen9439
    @keralaakvkitchen9439 2 роки тому +3

    കാണുമ്പോൾ തന്നെ അറിയാം നല്ല Perfect വട്ടേപ്പം 👌👌👌❤

  • @MinisLittleWorld
    @MinisLittleWorld 2 роки тому +2

    Long time eat vattayappam good recipes will try 😋 😎

  • @sara_george
    @sara_george 2 роки тому

    So so good

  • @musicswonderlla7317
    @musicswonderlla7317 2 роки тому

    Wow tasty

  • @salyvee2566
    @salyvee2566 2 роки тому +1

    everything കാര്യകാരണ സഹിതതം പറഞൂതന്നൂ super.

  • @beenajoseph3188
    @beenajoseph3188 2 роки тому +2

    Super

  • @lalithaabraham9490
    @lalithaabraham9490 7 місяців тому

    A suggestion When you do kappikatchal use a longer spoon Your fingers are precious Don't burn them

  • @ASMcreativeworks2021
    @ASMcreativeworks2021 2 роки тому +1

    Sooper

  • @OmanaMv-my4ep
    @OmanaMv-my4ep 8 місяців тому

    അടിപൊളി 👌👌👌