ബേക്കറി വട്ടയപ്പം NO തേങ്ങ 5 ദിവസം വരെ സോഫ്റ്റ്നസ് പോവാതെ കേടുവരാതിരികും || NO COCONUT Vattayappam

Поділитися
Вставка
  • Опубліковано 27 лип 2020
  • തേങ്ങ ചേർക്കാതെ 5 ദിവസം വരെ സോഫ്റ്റ്നസ് പോവാതെ കേടുവരാതിരിക്കുന്ന വട്ടയപ്പം
    Ingredients
    Soaked Raw White Rice/ Pachari: 1 cups.
    Soaked White Aval/ Flattened Rice Flakes 1/2cup
    Baking Powder 1/2 tsp
    Instant Yeast: 1/2 tsp.
    Salt: to your taste.
    Sugar:7 tbsp.
    Cardamon seeds: to your taste
    Water: As needed.
    Oil to grease, preferably coconut oil.
    Come back later for subtitles
  • Навчання та стиль

КОМЕНТАРІ • 773

  • @midhulasvlog4273
    @midhulasvlog4273 4 роки тому +97

    രാവിലെ തന്നെ ഉണ്ടാക്കി നോക്കി. തേങ്ങാ ചേർക്കാതെ ആദ്യമായിട്ടാ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ശെരിയായി വരില്ല എന്നു അമ്മ ഒത്തിരി നിരുത്സാഹപ്പെടുത്തിയതാ.എനിക്കും ചെറിയൊരു പേടി ഉണ്ടായിരുന്നു. അളവ് കൂടുതൽ എടുത്തിട്ടായിരുന്നു ചെയ്തത്. Waste ആയാൽ മൊത്തം നീ തന്നെ കഴിച്ചോണം എന്നമ്മ പറഞ്ഞപ്പോൾ video ഞാൻ കാണിച്ചു കൊടുത്തു. പിന്നെയാ ആൾ മിണ്ടാതിരുന്നത്. എന്നതാണേലും സംഗതി ശെരിക്കും ശെരിയായി വന്നു കേട്ടോ.അതും ഞാൻ വിചാരിച്ചതിനേക്കാളും ഒത്തിരി നന്നായിട്ട്. ചേച്ചി പറഞ്ഞപോലെ തന്നെ കടയിൽ നിന്നു വാങ്ങുന്ന മാതിരി തന്നെയിരുന്നു. പഞ്ഞിക്കെട്ടുപോലെ, വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്നു.അമ്മ ഉണ്ടാക്കുന്നതുപോലെ ആന്നോ ഇതെന്ന് നോക്കു, എന്നു രാവിലെ പറഞ്ഞാൽ ഒരു കള്ളച്ചിരിയോടെ എനിക്കും ഇങ്ങനെയൊക്കെ അറിയാം, ഞാൻ ഉണ്ടാക്കിയാലും ഇത്ര soft ആകുമെന്ന് പറഞ്ഞു തടി തപ്പി. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായിപുതിയ രീതിയിൽ ഉള്ള വട്ടയപ്പം. ഇതിൽ കുറച്ചു അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും കപ്പലണ്ടിയുമൊക്കെ ചേർത്താൽ നല്ലതായിരിക്കുമെന്നു തോന്നുന്നു. Thank you so much Miya chechy for this recipe, from my heart ❤️❤️❤️

    • @anjusonju8209
      @anjusonju8209 4 роки тому +2

      Etra hr pachari kuthiran ettu

    • @Miakitchen
      @Miakitchen  4 роки тому +4

      Im so happy to hear that

    • @midhulasvlog4273
      @midhulasvlog4273 4 роки тому +2

      @@anjusonju8209 ഞാൻ 2 മണിക്കൂർ വച്ചു

    • @BadhuTalks
      @BadhuTalks 4 роки тому

      ,എന്റെ channel onnu കണ്ടുനോക്കു ഇഷ്ടപ്പെട്ടാൽ subscribe chayyane

    • @malathygopinath9736
      @malathygopinath9736 4 роки тому

      L) 👌

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 роки тому +38

    ഞാൻ എപ്പോഴും ആലോചിക്കാറുള്ള കാര്യമായിരുന്നു, ബേക്കറിയിലെ വട്ടയപ്പം റെസിപ്പി. ഒത്തിരി താങ്ക്സ്. ഇത് കണ്ടപ്പോൾ തന്നെ മനസിലായി സെയിം വട്ടയപ്പം. 👍👍👍

  • @shinnybasil1658
    @shinnybasil1658 4 роки тому +69

    വട്ടയപ്പം 😍😍 ചേലോർക്കു ശെരിയാവും.. ചേലോർക്കു ശെരിയാവൂല... എൻറെ റെഡിയാകാറില്ല 😢😢 ഇനിയിപ്പോ എല്ലാർക്കും ശെരിയായിക്കോളും 👏👏👏

  • @preethaskvkitchen5163
    @preethaskvkitchen5163 4 роки тому +4

    Sunflower തോട്ടം കണ്ടു അടിപൊളി ആണ്
    പിന്നെ വട്ടയപ്പം super ആണ് 😋😋

  • @susyalexander6725
    @susyalexander6725 4 роки тому +6

    സൂപ്പർ വട്ടയപ്പം. താങ്ക്സ് മിയ. God bless you.

  • @geethikavineesh5287
    @geethikavineesh5287 4 роки тому +3

    Hai Mia chechi, vattayappam nalla soft aayittundennu vedio kandappozhe മനസ്സിലാകുന്നുണ്ട്, എന്തായാലും ട്രൈ ചെയ്തു നോക്കും 😍👌👌👌👍

  • @dreamfish3271
    @dreamfish3271 4 роки тому

    ഞാനും ഉണ്ടാക്കി നോക്കി. Super taste. എല്ലാവർക്കും വളരെ ഇഷ്ടമായി ചേച്ചി.

  • @susanalexander6978
    @susanalexander6978 4 роки тому

    Useful video. യാത്ര പോകുമ്പോൾ ഉണ്ടാക്കി കൊണ്ടു പോകാനും സാധിക്കും. താങ്ക്സ്

  • @athulyajishnu8770
    @athulyajishnu8770 4 роки тому

    I tried it ,it was yummy , fluffy and tastey.orupadu thavana undaki flop aya dish aanu ithu .finally I got it thank u chechi😍😍

  • @babyraj1243
    @babyraj1243 4 роки тому

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളി yatto അവൽ റോസ് clour ആയിരുന്നു,,, അത് കൊണ്ട് ലുക്ക്‌ ഇല്ലായിരുന്നു,,,, കഴിക്കാൻ സൂപ്പർ ,,,, thanks Miya dear,,,,

  • @anithajoseph2146
    @anithajoseph2146 4 роки тому +1

    Thank u for the valuable information dear. Eppo vattayapoam undakkiyalum seriyakilla ini ith onnu Nokkam.

  • @orchidfashionboutique
    @orchidfashionboutique 4 роки тому

    Njn try cheytu. Njn 1 cup varutha podi vechanu try cheytath. Perfect ayi vannu. Chila samayath kituna pachari kollila athu kondanu varutha podi try cheytath. Super thanku...

  • @bennetwilson8518
    @bennetwilson8518 4 роки тому

    Etra naalayi anweshikkunnu...
    .thank you so much...

  • @beenavarghese7901
    @beenavarghese7901 3 роки тому +4

    I made this so many times Mia, each time it is a super duper hit in my family❤️❤️❤️Thankyou Mia for this recipe

  • @yamunamenon3435
    @yamunamenon3435 4 роки тому +1

    First time I made vattayappam. It came out very well. Thank you❤

  • @sujameganathan9755
    @sujameganathan9755 4 роки тому

    Wat a beautiful easy and soft vattayappam definently njan try cheyum thaks mia this recipe. 👍👍

  • @miniainikkalashleysjourney6594
    @miniainikkalashleysjourney6594 4 роки тому +1

    Kaipunyam thane God Bless you. Keep it up 👍🏻 kodhipichu konnu

  • @lissypoluse790
    @lissypoluse790 4 роки тому +1

    Thiru ചേർത്ത palappam undaki. Nalla test anu. Thanks.

  • @jothiiijraj8421
    @jothiiijraj8421 4 роки тому

    Hii Chechii... I'm a big fan of u..😍chechiyude gothambu nurukku payasam njn try cheythu... Spr arunnu... Tnk so much chechiiii😘

  • @bhavanababuraj7723
    @bhavanababuraj7723 4 роки тому

    Wow ...this is an awesome recipe.I had made it today..turned out very well.my fam loved it.thnk you❣️

  • @user-vx8bp3qf4k
    @user-vx8bp3qf4k 4 роки тому

    ഞാന്‍ ഒരു തവണ മാത്രമേ വട്ടയപ്പം കഴിച്ചിട്ടുളളൂ . ഭയങ്കര ഇഷ്ടം ആയി , ഇനിയും കഴിക്കണം

  • @rajianilrajianil3728
    @rajianilrajianil3728 9 місяців тому

    മിയ ഞാൻ ഉണ്ടാക്കി വട്ടയപ്പം
    നല്ല സ്പോഞ്ച് പോലെ ഇരുന്നു
    Super എല്ലാവർക്കും ഇഷ്ടമായി

  • @thecandle3848
    @thecandle3848 4 роки тому +1

    My favourite,looking yummy. Thank u so much Mia

  • @lathasathish3868
    @lathasathish3868 4 роки тому +1

    Njan undakki perfect ayi vannu thank u Mia 😍👍💕

  • @reshmasrajeev2641
    @reshmasrajeev2641 4 роки тому

    Njanum undaki noki chechi. Super arunnu. Thanku so much 🥰🥰🥰

  • @abhiea5319
    @abhiea5319 4 роки тому +1

    Superb.ktmkarede one of the favourites palaharam.but itra soft homemade kanditeilla

  • @sabithaBinu887
    @sabithaBinu887 4 роки тому +1

    *Vatteppam miachechiyude allea softtum superum Aayirikkum pakka* 💯💯💯💞💕💖👏👏👏👏👍👍😘😘😘😍😍😍

  • @priyaanil4260
    @priyaanil4260 4 роки тому

    Hi Chechi..njan orupadu thavana undakki fail Aaya oru sadhanamanithu,but this time njan ithupoleyundakki valarey nannayi vannu..thanku you so much chechii...

  • @parvathyrajkumar1533
    @parvathyrajkumar1533 4 роки тому

    Super undakkarundu vallapozhum aval alla choru cherthu ini ithu undakki nokkam baking powder cherthu ok

  • @englishlove8245
    @englishlove8245 4 роки тому +1

    Njangal kadayil ninnum vangiya vattayappathil cheriya jerakam kurachu undaayirunnu. Chechi, next time alpam jerakam cherthu noku. Nalla taste aayirikkum.

  • @reshmaamrita3340
    @reshmaamrita3340 4 роки тому +1

    Kanditt thanne kothiyakunnu.... super....try cheyyamto

  • @ashwinmondude8834
    @ashwinmondude8834 4 роки тому +6

    Hi Mia this is my favourites.thank u dear.god bless u & ur family

  • @archanaarun3586
    @archanaarun3586 4 роки тому +1

    Hii chechi njn nale undakkum nalla eshttayi kandittu,new subscriber aanu njn,ella videos daily try cheyunund,cooking thudagiyathe ullu,very helpfull chechi

  • @umaranipt1120
    @umaranipt1120 4 роки тому +1

    തീർച്ചയായും ഉണ്ടാക്കി നോക്കും. വളരെ നാളായി അന്വോഷിക്കുന്ന റസിപ്പി

  • @minnup1916
    @minnup1916 4 роки тому +2

    Thrissur honest bakery vattayappam eni nattil varumbol try cheyyane....

  • @rubsuns
    @rubsuns 2 роки тому

    Tried this recipe exactly the way u explained. The vattayappam came out exactly how it is shown in ur videos.. thanks 😊

  • @vijayakumarivijayakumari7009
    @vijayakumarivijayakumari7009 4 роки тому

    Ellavarum try cheyyanam Mia chechi paranjathu pole thanne anu ee receipe thanku so much love uuuuu

  • @sarahabraham9779
    @sarahabraham9779 4 роки тому

    Try cheythittu parayame....parayan onnumilla ....kandale perfect.👌

  • @annrani9410
    @annrani9410 4 роки тому

    Super chechi..nan anveshichu nadanna recipe...Thank u.

  • @aneeshapt3068
    @aneeshapt3068 4 роки тому +5

    Thanks.....മിയ.......ഞാൻ അന്വേഷിച്ചു നടന്ന recipe.......👌👌👌

  • @sarikaps3499
    @sarikaps3499 4 роки тому +2

    Tried this today. It was awesome. Thank you Mia

  • @rajprr913
    @rajprr913 4 роки тому +1

    Innale undakki nokki. Thenga cherkkathathukond oru tension undarunnu.allenkilum ivide thenga kittan ippol budhimuttanu. Result super aarunnu. Thanks chechi for thengavendatha vattayappam recipe. Oru request und. Pattunna pole kottayam spl "churuttu" enna palaharam cheyyane. Thanks

  • @greeshmamvgreeshma1483
    @greeshmamvgreeshma1483 4 роки тому

    Chechi tried this receipi...pakka bakery style vattepam ayitto😍😘😘😘😘😘thank u....😍

  • @lindamelvin2918
    @lindamelvin2918 4 роки тому +1

    Nice...nyan innu try cheydhu....nalla soft aayrunnu....thank you cheachi

  • @poornimaranjith1758
    @poornimaranjith1758 4 роки тому

    kanditu kothiyavunnu Mia chechi... theerchayayum undakki nokatto

  • @jessyminish85
    @jessyminish85 Рік тому +1

    Chechi I tried.... It was awsome.... Thankyou for the wonderful recipe 😍🥰

  • @sindhuuthaman2570
    @sindhuuthaman2570 4 роки тому +2

    Tomorrow I will try this. I love this.

  • @jithuwilliam8985
    @jithuwilliam8985 4 роки тому

    എനിക്ക് ചേച്ചി തയ്യാറാക്കുന്ന എല്ലാ dishes ഇഷ്ട്ടാണ്

  • @anilayyappan762
    @anilayyappan762 4 роки тому +3

    Definitely will try this weekend 😊 Anil Kalpana from Dubai

  • @haripriya9815
    @haripriya9815 4 роки тому

    Hai chechi....
    Njanum vattayappam try chethu
    ഇതു വരെ ഉണ്ടാക്കി നോക്കിയതിൽ വച്ചു super and perfect receipe
    Same ബേക്കറിയിൽ നിന്നും വാങ്ങുന്ന അതെ taste.... sugar മാത്രം kurachu കൂടി ചേർക്കണം.orupad thanks chechi ഇത്രയും perfect ആയ receipe തന്നതിന് 😍😍😍😍😍😍

  • @primaprima169
    @primaprima169 4 роки тому +14

    Mia ചേച്ചി വട്ടേപ്പം ഞാനുണ്ടാകിട്ടോ അടിപൊളി ആയിണ്ട്. Thanks ചേച്ചി. ചേച്ചി സൂപ്പറാട്ടോ 👍

    • @NK47k
      @NK47k 4 роки тому

      ട്ടോ

    • @Arya-pl1bx
      @Arya-pl1bx 4 роки тому +1

      @@NK47k super

  • @athiravipin5431
    @athiravipin5431 4 роки тому

    njan undakki chechi spr aayittund tnkuu🥰🥰🥰🥰

  • @sajithakabeer7322
    @sajithakabeer7322 4 роки тому +15

    ഇങ്ങനൊക്കെ കണ്ട് ഉണ്ടാക്യാ
    ചെലോൽത് റെഡ്യാവും
    ചെലോൽത് റെഡ്യാവൂല
    ഇത് കണ്ടിട്ട് റെഡ്യാവും തോന്ന്ണ്ട് ലേ......🤗

  • @aswathysvlogs3376
    @aswathysvlogs3376 4 роки тому

    Mia chechi njan vattayappam undakki, super,bakery texture kitty,pinne njan varutha arippodi vachanu cheythathu ,yennittum nalla perfect aayi kitty😘😘😘😘

  • @jessymathew3367
    @jessymathew3367 4 роки тому

    Looks yummy will surely try this saw the video of the beach and trip to the farm thankyou for sharing this we could see all the places through it God bless u and it family dear your house is so neatly kept it is so beautiful

  • @aleenavijay2023
    @aleenavijay2023 4 роки тому +1

    Supper വട്ടയപ്പം. ഞാൻ ആദ്യം മിയയുടെ വീഡിയോ കാണില്ലായിരുന്നു. എന്നാൽ ഇപ്പോൾ അത് മാത്രമേ കാണുകയുള്ളു. എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയത് കോഴിയെ സ്നേഹിക്കുന്നതും കൂട് ക്ലീൻ ചെയ്യുന്നതും. എനിക്കും മൂന്ന് കുട്ടികളാണ് അലീന, അജീന, അഥീന. ഇപ്പോൾ എല്ലാ വീഡിയോയും ഞാൻ കാണും. 😂😂

  • @umadeviv7555
    @umadeviv7555 4 роки тому

    Super soft vattayappam. Look like snow white and puffy. 💯💯💯💯💯👍👍👍👍👍💐💐💐💐💐. I wil try this receipe.

  • @subimammen7915
    @subimammen7915 4 роки тому

    Super chechi. Njn innu try cheythu. Life I first time undaakkiya vattayappam, athum chechi yude recipe nokki. Nte ammakkum njn paranju koduthu recipe. Thanks for the recipe 😘😊😍

  • @Rvbyx
    @Rvbyx 4 роки тому +1

    Mia, adipoli...suuper soft....kaanumbol thanne kothi thonnunnu ...urappayum undakkum

  • @kilikoottamspecials8362
    @kilikoottamspecials8362 4 роки тому +1

    ഇനി ഇത് പ്പോലെ ഉണ്ടാക്കി നോക്കാം ട്ടോ
    Thank you so much 🙏😊

  • @babynair5596
    @babynair5596 4 роки тому +3

    സൂപ്പർ വട്ടയപ്പം ,,, 💓💓👍

  • @jayashreemuraleedharan6391
    @jayashreemuraleedharan6391 Рік тому

    I tried it out -came out very well ! Thanks for sharing the recipe. God bless!

  • @molyjohn7735
    @molyjohn7735 4 роки тому

    thank you for your reply.

  • @pushpanair2926
    @pushpanair2926 4 роки тому +3

    നല്ല വട്ടയപ്പം നല്ല soft ആയിട്ടുണ്ട്

  • @nayanavinodbhagyalekshmi2630
    @nayanavinodbhagyalekshmi2630 4 роки тому

    Super പ്രതീക്ഷിച്ച റെസിപ്പി

  • @jayasreenair5773
    @jayasreenair5773 4 роки тому

    Thank You Very Much Mia.....Njan undakki nokki . .Valare nannayi kitty......💐🌹

    • @Miakitchen
      @Miakitchen  4 роки тому +1

      Im so happy to hear that

  • @dhanyadavis9708
    @dhanyadavis9708 4 роки тому

    Super ayi... thanks 💥👍👍

  • @lissypoluse790
    @lissypoluse790 4 роки тому

    വാട്ടേപ്പംlഞാൻ ഉണ്ടാക്കി. അടിപൊളി താങ്ക്സ്.

  • @adithisartcraft9020
    @adithisartcraft9020 4 роки тому

    Thanks for this different method chechi

  • @krishnakumarl9747
    @krishnakumarl9747 4 роки тому

    വട്ടയപ്പം 👌👌ട്രൈ ചെയ്ത് നോക്കട്ടെ മിയ ചേച്ചി പൊളിച്ചു.

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 3 роки тому

    Thank U ... Mie ji for posting lovely Vatteppam 👌 recipe.

  • @AehronandAhaanafunvibes
    @AehronandAhaanafunvibes 4 роки тому +4

    Navya Bakeryile vatteppam orma vannu.Thank you Mia 👌🙏

  • @treesasebastian8556
    @treesasebastian8556 4 роки тому

    Hai Mia vattayappam super njan undaki noki thank you for super receipe your all receipes are awesome god bless you

  • @beenasuresh5939
    @beenasuresh5939 4 роки тому

    Hi Mia 😄......ee recipe kku vendi waiting aayirunnu......thank you😄

  • @MrSebyantony
    @MrSebyantony 4 роки тому

    മിയ ഞാൻ ഉണ്ടാക്കി. സൂപ്പർ. കിടു.

  • @rajalekshmik687
    @rajalekshmik687 4 роки тому +3

    Adipoli Nalla soft Aanallo undakki nokkum njan

    • @Miakitchen
      @Miakitchen  4 роки тому

      Rajalekshmi K feedback parayane

  • @sissymolkoshy277
    @sissymolkoshy277 4 роки тому

    Hi Mia, you got super ideas. Just a question, you do lots of cooking still your cooker looks very clean., can you please tell me the secret of it.

  • @valsammajoseph7054
    @valsammajoseph7054 4 роки тому +1

    Mia u r super...tried ur wheat ice cream came out gdd, ini vattayappam try cheyyam

  • @santygeoege7703
    @santygeoege7703 4 роки тому +1

    Chechi nte videos okke super annee GOD BLESS U DEAR😍😍

  • @ashadinesh4872
    @ashadinesh4872 4 роки тому

    മിയ ചേച്ചി ഉണ്ടാക്കുന്ന മിക്ക ഐറ്റംസും ഞാൻ പരീക്ഷിച്ചു. എല്ലാം സൂപ്പർ ആയി. ഇനി നാളെ വട്ടയപ്പവും പരീക്ഷിക്കണം. ഉറപ്പായും ശരിയാവും എന്ന വിശ്വാസം ഉണ്ട്.

    • @Miakitchen
      @Miakitchen  4 роки тому

      Asha Dinesh 😁😁feedback parayane

  • @SHADOWGAMER-xs4yy
    @SHADOWGAMER-xs4yy 4 роки тому

    വട്ടയപ്പം അടിപൊളി 👌👌ഞങ്ങൾ ഉണ്ടാക്കി

  • @Dg.31
    @Dg.31 4 роки тому

    Chechi...superb presentation...

  • @suryas8037
    @suryas8037 4 роки тому

    i tried this came out superb tq..

  • @reshmyroy5803
    @reshmyroy5803 Рік тому

    Tried this recipe and it was so soft and spongy Thanks for sharing this yummy and perfect vattayappam recipe

  • @avarachenscreation9532
    @avarachenscreation9532 4 роки тому

    Looks, very good, will try.

  • @athiravipin5431
    @athiravipin5431 4 роки тому

    innu thanne njan undakum....sheriyaakumennu karuthunnu kaarannam chechi alle paranju tharunne undakkiyitt paranju tharaave....😊😊😊😊🙄

  • @jisnamaryjose628
    @jisnamaryjose628 4 роки тому +1

    അനേകം പരീക്ഷണങ്ങൾക്കൊടുവിൽ ശെരിയായ വട്ടയപ്പം, Super recepie ellarum try cheytholu...... taq Mia chechi.... 😍😍

    • @Miakitchen
      @Miakitchen  4 роки тому +1

      Anju Jose thank you for your wonderful feedback 🥰

  • @neethuj3463
    @neethuj3463 4 роки тому

    Chechi I made this. Super aanu 👌👌👌

  • @sudhagopi3629
    @sudhagopi3629 4 роки тому

    Thank you foryour recipe

  • @SriGuruvayoorappan
    @SriGuruvayoorappan 4 роки тому

    Super video, അടിപൊളി 👍👍😁

  • @ashatc802
    @ashatc802 4 роки тому

    Thanks Mia for this recipe

  • @sherlysajan7791
    @sherlysajan7791 4 роки тому

    Thank u for posting this recipe. I will try

  • @rosilymanuel1632
    @rosilymanuel1632 4 роки тому +1

    Hi miya njan try cheithu nokund tto.

  • @sunillincy3447
    @sunillincy3447 4 роки тому

    Adyay an joicey chechi comment edunat..started making specials by watching your channel..adyam ay ethl noki cheytat chemmen achar an en orma..about 5 years back..pine not checked any other channel for recipes..elarkm mia kitchen recommend cheyar specials undkan..even my sister who is not into cooking much is now your fan..thanks a lot for these beautiful recipies..pine once manja jilebi undki noki..at seriyayla..baki eth noki cheytat oke adipoli ay

    • @Miakitchen
      @Miakitchen  4 роки тому +1

      sunil lincy 🙏😍🙏🥰orupaadu santhosham aayitto

  • @linubenny2531
    @linubenny2531 4 роки тому

    കടയിൽ നിന്ന് വാങ്ങുന്ന വട്ടയപ്പം പോലെ തന്നെയുണ്ട്...സൂപ്പർ...

  • @srilekhanairk3557
    @srilekhanairk3557 4 роки тому +3

    No offense meant madam . But I think you should work on having short and quick videos of all your recipes with descriptions of measurements and instructions and tips .
    All your videos are very long and a working mom of toddler it’s so difficult to spend 20 minutes on one recipe .
    No offense meant ... I’ve been following you from many years and tried many recipes with super success

  • @devikrishnan3386
    @devikrishnan3386 4 роки тому

    Nhan oruvidham ella vedio kalum kaanarundu ellam super

  • @minumolsunny5708
    @minumolsunny5708 4 роки тому

    Thanks mia chechiii....ngn undakki suprr ayirunnuu....

  • @mrinalinipadavarat5030
    @mrinalinipadavarat5030 4 роки тому +1

    Thank you! Always wanted this recipe

  • @anuacchan
    @anuacchan 4 роки тому

    Thrissur kaari aanu . Nammade avide ulla bakery il maatre kandittullu.. vere jillayil onnum kandittilla.. ente favvv aanu. Kure thappi...videos onnum kandilla .avasaanam kitti