Vattayappam recipe in malayalam / How to make soft & spongy Vattayappam / ബേക്കറി രുചിയിൽ വട്ടയപ്പം

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 110

  • @Carojoe123
    @Carojoe123 Рік тому +2

    Hi Mam, I am gonna try this for this holy week... Will give you the honest review after preparation

  • @cookwithmallika9384
    @cookwithmallika9384 2 роки тому +3

    Soft and sponge vattayappam. superayittund .Good presention .👍👍👍🤝👌.Stay connected .

  • @athirasooraj9550
    @athirasooraj9550 2 роки тому +1

    enik nalla istta vattayappam...njan undaki nokanund kettoo

  • @reejasdiningworld
    @reejasdiningworld 2 роки тому +2

    Very yammmmmi 😋 vattayappam, undakkunnathe kandalthanne ariyam super anenne nannaitunde 👍🙏 very good Recipe adipoli preparation 👍👍👍 beautiful prasantation 🙏🙏🙏🙏 my dear friend 🙏❤️ video fully watched and connected 🙏🏻🙏🏻 Happy New year 🙏👍❤️

  • @ponnu1927
    @ponnu1927 2 роки тому +1

    ഞാനും ഇങ്ങനെയാണ് ഉണ്ടാക്കുന്നത്👌👌

  • @rehumabeevi.a.6555
    @rehumabeevi.a.6555 2 роки тому +3

    തേങ്ങ കൂടി ചേർത്താൽ supertaste ആകും

  • @beenathomas8262
    @beenathomas8262 Рік тому +1

    If you don't want it to be sweet but have it with beef curry what do we do??

  • @mariya2126
    @mariya2126 18 днів тому +1

    Soopr

  • @avtobs2784
    @avtobs2784 2 роки тому +1

    നല്ല അവതരണ ഭംഗി ലളിതമായ വീഡിയൊ sapport. New Subscriber

  • @petalstely
    @petalstely 3 місяці тому +1

    Is it baking powder or baking soda ?

  • @surekhanarendran
    @surekhanarendran 2 роки тому +5

    Very nice, soft and spongy and tempting 😋😋👌🏻👌🏻👌🏻👌🏻

  • @remyababubabu5116
    @remyababubabu5116 2 роки тому +1

    Super reshma

  • @shobaravi8389
    @shobaravi8389 2 роки тому +1

    Valarey nannettud

  • @gilsongeorge1696
    @gilsongeorge1696 2 роки тому

    വളരെ നല്ല ഒരു recipe 🙏

  • @tubebite1101
    @tubebite1101 2 роки тому +1

    Iddali pathrathilaano vekkende.?

    • @ReshmasKitchenVlogs
      @ReshmasKitchenVlogs  2 роки тому

      Idli patram aayalum mathi..Steam cheythu edukkan pattiya yethu pathram aayalum mathi

  • @aamiisschinnusssworld2817
    @aamiisschinnusssworld2817 2 роки тому +1

    Nalla soft annalloo😜😜tastyy🤤🤤🤤🤤🤤🤤🤤

  • @reubenvincy6350
    @reubenvincy6350 2 роки тому +1

    Vanilla cheryha adhinte essence manum varille bakery taste kittumo

    • @ReshmasKitchenVlogs
      @ReshmasKitchenVlogs  2 роки тому

      4 thulliyil kooduthal cherkkathirunnal mathi..Cardamom powder undenkil athanu yettavum nallathu..Nte kaiyil illarunnu..Pakshe cheriya alavil vanilla essence cherthal kuzhappam illa.

  • @mareenakhalse787
    @mareenakhalse787 2 роки тому +1

    Nice

  • @molammajoseph1497
    @molammajoseph1497 2 роки тому +1

    Very nice

  • @reubenvincy6350
    @reubenvincy6350 2 роки тому +1

    Elachi cherkillle coconut milk cherkkumo

    • @ReshmasKitchenVlogs
      @ReshmasKitchenVlogs  2 роки тому +1

      Coconut cherkkarund..Pakshe ithu thengayo thenga vellamo cherkkatha oru recipe aanu

  • @rosammavarghese1273
    @rosammavarghese1273 2 роки тому +1

    Super

  • @elsyjoseph4431
    @elsyjoseph4431 2 роки тому +1

    Very very good👍

  • @sailakshmi8865
    @sailakshmi8865 2 роки тому +1

    നല്ല presentation.... ❤❤❤

  • @jainammajoseph6844
    @jainammajoseph6844 2 роки тому +3

    ഗുഡ് presentation suupper

  • @agneskurusunkal7687
    @agneskurusunkal7687 2 роки тому +1

    👍

  • @moluttyachu1654
    @moluttyachu1654 2 роки тому +1

    👌👌

  • @sivadasanpillai6885
    @sivadasanpillai6885 2 роки тому +1

    very nice

  • @najla_b1315
    @najla_b1315 2 роки тому +2

    very nice ,soft vattayappam....thanks for sharing

  • @Fathima.Farook
    @Fathima.Farook 2 роки тому +1

    Very nice.. 👌👍

  • @aamiisschinnusssworld2817
    @aamiisschinnusssworld2817 2 роки тому +3

    New subscriber 🥰🥰
    Adipolii

  • @malappuramkitchenbymulla9167
    @malappuramkitchenbymulla9167 2 роки тому +1

    Super 👍👍👍

  • @gopikag6868
    @gopikag6868 2 роки тому +1

    Baking sodayum appathinu cherkkunna sodapowderum onnaano

    • @ReshmasKitchenVlogs
      @ReshmasKitchenVlogs  2 роки тому

      Athe..Pakshe e vattayappathinu baking powder aanu use cheythathu.

  • @idiculajacob7882
    @idiculajacob7882 2 роки тому

    കുട്ടി, ഈസ്റ്റ് ആരോഗ്യത്തിന് പ്രശ്നമാണ്. എന്ത് ചെയ്യും? വേറെ എന്തെങ്കിലും ഉണ്ടോ?

    • @ReshmasKitchenVlogs
      @ReshmasKitchenVlogs  2 роки тому

      Yeast nu pakaram baking powder upayogikkam..Illenkil thenga vellam sugar kalakki pulippichu use cheyyam..Allenkil pulicha idli batter upayogikkam..Appol pulichu varan kurachoode samayam edukkum ennu matram.

  • @tituspanackal7009
    @tituspanackal7009 2 роки тому +1

    സൂപ്പർ

  • @mayadevikk6835
    @mayadevikk6835 2 роки тому +3

    അപ്പം സൂപ്പർ

  • @azzazhappyworld7199
    @azzazhappyworld7199 2 роки тому +1

    Murikunnadh kandalariyam super aanenn 👍🏻👍🏻👍🏻

  • @jessyjoseph5753
    @jessyjoseph5753 2 роки тому +1

    Super duper

  • @killaskitchenbyramshinisar7794
    @killaskitchenbyramshinisar7794 2 роки тому +2

    അടിപൊളി 😋👌👌

  • @niranjansiib6174
    @niranjansiib6174 2 роки тому

    How many cups of water???

    • @ReshmasKitchenVlogs
      @ReshmasKitchenVlogs  2 роки тому

      For 2 cups of idli rice we need 1 1/4 - 1 1/2 cups of water..Consistency should be like dosa batter.

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому +1

    Super 👍🌹👍

  • @rejanipradeep9598
    @rejanipradeep9598 11 місяців тому +1

    ഇതിൽ പറഞ്ഞിരിക്കുന്നത് ചെയ്തു..... പുഴുങ്ങി എടുത്തപ്പോൾ ചെറിയ ബ്രൗണ് നിറം വന്നു.... എന്തായിരിക്കും അങ്ങനെ

    • @ReshmasKitchenVlogs
      @ReshmasKitchenVlogs  11 місяців тому +1

      യീസ്റ്റും ബേക്കിംഗ് പൗഡറും അത്ര നല്ലതല്ലെങ്കിൽ കളർ മാറാൻ സാധ്യത ഉണ്ട്.

  • @kkitchen4583
    @kkitchen4583 2 роки тому +1

    supper aayittundu othiri eshttapettu daivam eniyum orupadu Anugrahikkattey 👌👍🏻❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @sunisuresh1956
    @sunisuresh1956 2 роки тому +1

    Idli thattil undakiyal vindukeerathe kittumoo?

  • @sheejakp6087
    @sheejakp6087 2 роки тому +1

    good

  • @navinkumar-tl2cl
    @navinkumar-tl2cl 2 роки тому +1

    Adipoli super

  • @subishanikhil2296
    @subishanikhil2296 2 роки тому +1

    GOOD

  • @rosammamathew2919
    @rosammamathew2919 2 роки тому

    Thanga.onnum.charkatha.Appathynu.Anthanu.Gunamullathu?

  • @sajanavr4242
    @sajanavr4242 2 роки тому +2

    Nan baking powder cherthu koduthappol appam colour brown. Aayi poyi,,kurach baking powder mathreme xherthullu

    • @ReshmasKitchenVlogs
      @ReshmasKitchenVlogs  2 роки тому

      Baking powder cherthathu kondu brown colour aakilla..Vere enthenkilum kaaranam aakam.

    • @jincyjyjish4910
      @jincyjyjish4910 2 роки тому

      Enikkum ethupole patti brown colour aayi

    • @priyamathew3850
      @priyamathew3850 2 роки тому

      Banking powder cherkanda avashyam illa

  • @sakunthalaattingal9365
    @sakunthalaattingal9365 2 роки тому +2

    കാണാൻതന്നെ അടിപൊളി 👌👌👌👌

  • @vasanthik1180
    @vasanthik1180 2 роки тому

    Otapatrathil vechhhooo kinnam vechu vevikkunnadu

  • @alcejohnalce4523
    @alcejohnalce4523 2 роки тому +1

    Ithu fridgil ano vekkedthe atho purathu thanne 4,5days vekkamo

    • @ReshmasKitchenVlogs
      @ReshmasKitchenVlogs  2 роки тому

      Nalla pole thanutha sesham air tight container il vechal oru problemvum undavilla..

  • @dhevuttykannan5686
    @dhevuttykannan5686 2 роки тому +1

    സൂപ്പർ👌പക്ഷെ നാളികേരം ചേർക്കാത്ത കാരണം രുചി വെത്യാസം കാണുവോ..

    • @ReshmasKitchenVlogs
      @ReshmasKitchenVlogs  2 роки тому

      Thank you..ഒട്ടും ഇല്ല. അറിയത്തു പോലുമില്ല.

  • @Kenzascorner
    @Kenzascorner 2 роки тому +1

    Nalla softanallo

  • @shynam595
    @shynam595 2 роки тому +1

    Nalikeram cherkumallo..

    • @ReshmasKitchenVlogs
      @ReshmasKitchenVlogs  2 роки тому

      Ithu nalikeram cherkkathe ulla recipe aanu..naalikeram cherthu aanu sadarana aayi undakkaru.

  • @sajinisurendran1766
    @sajinisurendran1766 2 роки тому +4

    ഇത്രയും യീസ്റ്റും അതിന്റെ കൂടെ ബേക്കിംഗ് പൗഡറും ....ഹോ വയറ് കേടാവാൻ വേറൊന്നും വേണ്ട.ആ ഈസ്റ്റിന്റെ കാൽഭാഗം പോലും ആവശ്യമില്ല. ദയവ് ചെയ്ത് ഇത്രയും അനാരോഗ്യകരമായ റെസിപ്പീസ് ഒഴിവാക്കൂ.കാരണം പ്രവാസികളായ , പുതുതായി കല്യാണം കഴിഞ്ഞു വന്ന പല കുട്ടികളും അവരുടെ പാചകത്തിന് ഇതുപോലുള്ള ചാനലുകളെ ആശ്രയിക്കാറുണ്ട്. താങ്കൾക്ക് വിഷമം തോന്നരുത്. സത്യം പറഞ്ഞൂന്ന് മാത്രം.നിരുൽസാഹപ്പെടുത്തുകയല്ല.ആഹാരം രുചികരമാകുന്നതിനൊപ്പം ആരോഗ്യകരവുമായിരിക്കണം.

    • @ReshmasKitchenVlogs
      @ReshmasKitchenVlogs  2 роки тому +1

      ഞങ്ങളുടെ ചാനലിൽ വേറയും അപ്പം റെസിപ്പി ഉണ്ട്..yeast baking powder ഒന്നും ചേർക്കാത്തതും ഉണ്ട്.
      ഇത് കുറിച്ച് ദിവസം കേടാകാതെ സൂക്ഷിച്ചു വയ്ക്കാൻ ഉള്ള റെസിപ്പി ആണ്. ഞാൻ അതു thumb nail ഇൽ പറഞ്ഞിട്ടുണ്ട്.
      അത്ര ദിവസം വയ്ക്കണം എന്ന് ഇല്ലെങ്കിൽ baking powder ചേർക്കണമെന്നില്ല.

    • @sajinisurendran1766
      @sajinisurendran1766 2 роки тому +3

      @@ReshmasKitchenVlogs ഓക്കെ മാഡം.ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ പാചകക്കുറിപ്പ് കണ്ടത്. ഞാൻ പറഞ്ഞതിൽ വിഷമമൊന്നും തോന്നരുത്.അഭിപ്രായം പറഞ്ഞൂന്നേയുള്ളു.ഇനിയും നല്ല നല്ല വീഡിയോകളുമായി വരൂ.തീർച്ചയായും കാണും.അഭിപ്രായം സത്യസന്ധമായി എഴുതും. 😍😍