ലക്ഷ്മി ..... ഞാൻ എന്നും ആലോചിക്കാറുണ്ട് വട്ടയപ്പം പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയെങ്കിൽ എന്ന്. ആ... ഒരാഗ്രഹമാണ് ലക്ഷ്മി സാധിച്ച് തന്നത്... ഒരുപാട് നന്ദി. ഉടനെ ഉണ്ടാക്കി നോക്കുന്നുണ്ട്.
ചേച്ചി.... വട്ടയപ്പം എനിക്ക് ഭയങ്കര ഇഷ്ടം ആണ്...കണ്ടിട്ട് കൊതിയാവുന്നു.. അതിന്റെ കൂടെ ചേച്ചി കഴിക്കുന്നതുകൂടി കണ്ടപ്പോ അതിലും കൊതിയാവുന്നു... സൂപ്പർ... സൂപ്പർ...
Hi ma’am , yet another easy recipe by u. Made this today & came out well. Thnx a lot. Never expected that we will be able to make vattayappam this easy. Waiting for another easy recipe from u.
Maniyanpilla Rajuvinte son niranjante wedding reception video il kandirunnu annu ittirunna bangle nalla bhangiundayirunnu aa bangle ittukondu oru vlog cheyanne .
ലക്ഷ്മി ..... ഞാൻ എന്നും ആലോചിക്കാറുണ്ട് വട്ടയപ്പം പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയെങ്കിൽ എന്ന്.
ആ... ഒരാഗ്രഹമാണ് ലക്ഷ്മി സാധിച്ച് തന്നത്... ഒരുപാട് നന്ദി. ഉടനെ ഉണ്ടാക്കി നോക്കുന്നുണ്ട്.
ചേച്ചി....
വട്ടയപ്പം എനിക്ക് ഭയങ്കര ഇഷ്ടം ആണ്...കണ്ടിട്ട് കൊതിയാവുന്നു.. അതിന്റെ കൂടെ ചേച്ചി കഴിക്കുന്നതുകൂടി കണ്ടപ്പോ അതിലും കൊതിയാവുന്നു... സൂപ്പർ... സൂപ്പർ...
വട്ടയപ്പം ഉണ്ടാക്കാറുണ്ട്. അല്പം ഏലയ്ക്കാപ്പൊടി കൂടെ ചേർക്കും. But ഇത്ര instant ആയി ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഇതും നോക്കാം. thanks Dear Mam♥️
വട്ടേപ്പത്തിനെ പറ്റി രണ്ട് ദിവസം മുന്നേ ഓർത്തതേഉള്ളു വിശന്നിരികക്കബഴാണ് കാണുന്നത് കൊതി ആയി ടോപ്പ് നല്ല ഭംഗി ഉണ്ട് എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ
ആത്മാർത്ഥയോടെ റെസിപ്പി പറഞ്ഞു തരുന്ന മേഡത്തിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ വൈൻ റെസിപ്പി പരീക്ഷിച്ചു എല്ലാവർക്കും ഇഷ്ടമായി
എളുപ്പത്തിൽ ഉള്ള ഈ വട്ടയപ്പം ഞാൻ പ്രതീക്ഷിച്ചിരിക്കയായിരുന്നു. വളരെ സന്തോഷമായി. ഇവിടെ എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. Thank You Mam Super.👍
ഓ എന്റെ ഏറ്റവും ഇഷ്ടപെട്ട പലഹാരം..
Thankyou mam 👏👏👏
ഈ ക്രിസ്മസ് എന്തായാലും വട്ടയാപവും വിന്താലുവും ഉണ്ടാക്കി അടിച്ചുപൊളിക്കാം.. Thankyou ma'am
മാജിക് ഓവൻ കണ്ടു രണ്ടു വർഷം മുൻപേ വിന്താലു try ചെയ്തിട്ടുണ്ട്. സൂപ്പർ ആയിരുന്നു 😍
Ingane petannu undakunna vattayapam kanichu thannathinu thanks..🥰😊
മാഡം കൊതിപ്പിക്കല്ലേ സൂപ്പർബ് 👍🏼എത്ര പെട്ടെന്ന് . അത്ഭുതം തന്നെ സ്നേഹത്തോടെ ❤❤
Wow favourite vattayappam..othiri ishtamanu.vellaypam and vattayappam Christmas timeil oru prethyeka sukamanu kazhikan..
Cardamom n jeera also will be good for flavor
സൂപ്പർ അപ്പം അടിപൊളി ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കം എന്നറിയില്ലായിരുന്നു അടുത്ത ഐ റ്റത്തിനായി കാത്തിരിക്കുന്നു
4 ഹായ് തീർച്ചയായും ഉണ്ടാക്കും ലക്ഷ്മി ചേച്ചി താങ്ക്യൂ
ചേച്ചി ശെരിക്കും ഞെട്ടിച്ചു, Instant vattayappam. തീർച്ചയായും ഉണ്ടാക്കും.🥰🥰🥰
Maam try cheythu super ane receipe nalla soft aneto
അടിപൊളി മാം വട്ടയപ്പം ഇത്ര ഈസിയായി ഉണ്ടാക്കാമല്ലേ ഉറപ്പായും ഉണ്ടാക്കി നോക്കും
Mam kanikkunna Travel video kanan Valiya Eshttamanikku
എളുപ്പത്തിൽ വട്ടയപ്പം ഉണ്ടാക്കുന്ന വിധം കാണിച്ചൂ തന്നതിന് നന്ദി മാം.
Silver foil kondu cover cheyyunna tip kollam 😍🥰🤗👌
Try cheythu, it's just awesome...very easy, no headache of soaking, fermenting etc...really appreciate your efforts 💐❤
Innu Amma undakki thannu..came out well..Thank You Chechi!!!🥰
Kanditt tanne kothiyayi. EnikkumTry cheyyanam enik vattayappam othiri ishtaa curryde koode kazhikanum verutr kazhikanum ishtaa🥰
Mixiyil pattipidichirikkunna maavu sakalam vellam cherthu onnadichal cleanayi ellam kittum😋😘👌👍
Mam ഈ ഇൻസ്റ്റന്റ് വട്ടയപ്പം ഞാൻ sure ആയും try ചെയ്യും 👍
Came out well,Thank you….
ആഹാ superb... Waitting for vinthalu receipe
Tried this receipe and it turned out really well.Thanks a lot for the video
വട്ടയപ്പം super ആയിട്ടുണ്ട്😋😋👌👌..Mouth watering. വായിൽ വെള്ളം വന്നു ശരിക്കും.❤️
🥰🤗🙏
Thank u dear your all Recipes very good
Chechi kutty correct tymil thanne kitti receipe.very nice combo.kandappol thanne kothi vannu!!
ചേച്ചി അടിപൊളി ഉറപ്പായും ഉണ്ടാക്കും
Hai mam , valare easy anallo theerchayayum try cheyyam thank u mam
Ithu combination ano
Very good and Interesting easy to make.Thanks
Thankyou maam 🥰. For the easy അപ്പം. love u maam
Vedio kanan wyki night 10:45,nattile time,1:15 guest und nattennu brother-in-law vannu visiting,Mam bc aanu comments ettillelum insha allah kanum 🌹🌹🌹🌹
Actually saliva activated in my mouth while u r tasting. I think I also can make the above if I follow ur given measurement. Thank u so much.
Nalla top.....adipoli....recipe....🥰🥰🥰🥰
Ohh very nice .I will surely try this ma'am.
Hai Mam ..Adipoli recipe..Try cheyyaam..
Ente eshttapetta palaharam thank you mam 🎈👌❤️👍
എന്റേം 😋
ഡെമോ പ്രസന്റേഷൻ ടൈം കുറച്ചുകൊണ്ടുവരുന്നത്തിൽ അഭിനന്ദനങ്ങൾ 👍
കലക്കി പെട്ടന്ന് ഒരു വട്ടയപ്പം കണ്ടപ്പോൾ തന്നെ കൊതി തോന്നുന്നു ❤️❤️🥰❤️❤️❤️
Mam kazhikkunnathu kanumbol kazhichathu pole feel. 💕
Vattayappam with chicken vinthaaloo ugran tasty food
നന്നായിട്ടുണ്ട് 🥰🥰🥰❤️❤️❤️
Chachi how talent you are
അടിപൊളി, വളരെ ഇഷ്ടപ്പെട്ടു 🥰🥰🥰 ഇത്രയും പെട്ടെന്ന് ഒരു വട്ടായപ്പം 🥰🥰🥰ഒത്തിരി സ്നേഹം 🥰🥰ഒരുപാട് ഇഷ്ടം 🥰🥰അടുത്ത വിഭവത്തിനായിട്ട് waiting ❤
Thank you so much dear 🥰
Tanku madam welcome ❤❤❤
Lechu,vattayappam kollam, pakshe etu vayar yeriyulle etra yeast cherkkunnat kond?? traditional style aanu njan ndakkaru, pakshe vintalu nu venti waiting,beaf vintalu kude edulle??? love you dear
1/2 മണിക്കൂർ വട്ടയപ്പം പൊളിച്ചു മാം😋😋💟
Wow superb👌
Thank you so much dear 🥰
@@LekshmiNair you welcome mam 😍🤗
Eniku orupadu ishtamulla vattayappam super chechi👌👌👌orupadu ishtamayi❤❤❤
Superb chechi, thanks alot for the beautiful receipe
Atta porotta vegam thanne cheyyane. Easy version.
Hiii chechii
verity vattakeppam.katta waiting for chicken vendaloo
എന്തു രസമാ കാണാൻ തന്നെ എളുപ്പവും 🥰. Thank you for sharing 🥰👍
In Goa it's called Saana but with Doadi and n yest added n coconut milk same procedure but in a catori
വളരെ നന്നായിട്ടുണ്ട് madam
Hai
Chechi
Adipoli
Super 👌
Thank you lakshmi chechi
Hai mam maminday ethu recipeum supper ♥️
Addayalum ithu pole onnuddakkanam adhayalum 🤝🥰🙋♀️😘😋super 🤝👏👏👏
Superb..looks so tasty ..will try here in bachelor's room on Christmas day..
അടിപൊളി വട്ടയപ്പം... ഏറെ ഇഷ്ടമുള്ള പലഹാരം😍ഒത്തിരി സ്നേഹം ഡിയർ mam 😍😘😘😘
Hi madam, super enthoru easy vattayappam thanks madan ❤️❤️👍👍
I will try mam sure.. lots of love ..🎉
Oru raksha illatta. Super
Very good madam. I will try it tomorrow itself
Thanks mam for such instant recipe but please cud u mention the quantity of rice flour in gms for more accuracy
superrr vattayappam chechiii,,👍👍👍👍❤️❤️
Lakshmi chechee,,super instant recipe...could not see ur face while tasting it..Anyways 👌👌👌👌💞💞💞💞💞🥰🥰
Easy appam .uddakki nokkanam
Superb mam... Surely I will try this recipe
Watteyappam suuuuper adipoli ❤😊
👍👍അടിപൊളി ആയിട്ട് ഉണ്ട് കേട്ടോ
Woweeeeee 😍 chance less 👌 huge vattilappam👌😍😇
Vattayappam kaddittu odi vannatanu🥰👍👍🤗👏👏👏👏🙋♀️🙋♀️🙏🙏🙏
Always tuned to ln vlogs. ...not until this series...
Vinthaaloo looks yummy.. waiting for recipe..
Vattayappam inn evening thanne undaakkunnu...
Thanks. I was waiting to make easy appam
Super Mam..idu polichu
Really good sure will try
Adipoli. Vattayappam. Very. Cute. Mam
Hi ma’am , yet another easy recipe by u. Made this today & came out well. Thnx a lot. Never expected that we will be able to make vattayappam this easy. Waiting for another easy recipe from u.
I tried it chechi👍🏻👍🏻 it was my first time trying on vattayappam and it came out well😋 i am from abudhabi and chechi when u coming to uae?
Adipoliiii ആയിട്ടുണ്ട് dear മാം..സൂപ്പർ...❤️😋👏👏
ലക്ഷ്മിയുടെ വ്ലോഗിൽ അരിപൊടി കൊണ്ട് പാലപ്പം ഉണ്ടാക്കുന്നത് ഇടാമോ പ്ലീസ് 😊
I vl try. Thxs for the instant vatteappam
Valare santhosham
Maniyanpilla Rajuvinte son niranjante wedding reception video il kandirunnu annu ittirunna bangle nalla bhangiundayirunnu aa bangle ittukondu oru vlog cheyanne .
Very happy to see t simple recipe of vattayappam ,worth to make a try
I lubbb ur energy 😀😘😘❤️❤️❤️🌈
അടിപൊളി ഇൻസ്റ്റന്റ് വട്ടയപ്പം കലക്കി👍🌷💞
Madam.... Super Vattayappam...
Mam oru warayitty chicken curry kanikkanam
Adipoly instant vatteappam. Thank you i will try
Cardomom Powder vende?
Mam u r our great mam God bless u
Very good 👍 thanks 👍
Notification nil Mam vannaaal pinne veronnum nokkilla,ivde thanne varum....❤️🥰
Mam live n samayamaayille...😁❤️
Super vattayappam and kary👌😋