പഞ്ഞിയപ്പം

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 512

  • @sherinukken4745
    @sherinukken4745 11 місяців тому +141

    Wonderful ideas! I wonder why people say that she speaks too much? She has explained the recipe so beautifully

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 11 місяців тому +12

    ഹായ് ചേച്ചി വട്ടയപ്പം കണ്ടിട്ട് കഴിക്കാൻ തോന്നുന്നു നാളെ ഞാൻ വട്ടയപ്പം ഉണ്ടാകാൻ ഇരിക്കുവാരുന്നു അപ്പഴാ ചേച്ചിടെ video കണ്ടത് ഒരുപാട് ഇഷ്ട്ടായി കാണാൻ തന്നെ എന്ത് ഭംഗിയാ നല്ല വൈറ്റ് കളറിൽ കാണുമ്പം തന്നെ അറിയാം എന്തോരം സോഫ്റ്റ്‌ and fluffy ആണെന്ന് ഇതുപോലെ ഒന്ന് ഞാൻ നാളെ try cheyum🤗🤗🤗🥰

    • @Priyascookingworld
      @Priyascookingworld  11 місяців тому +2

      🥰Try ചെയ്തിട്ട് result അറിയിച്ചോളാ👍🏻....

  • @ramyac6237
    @ramyac6237 11 місяців тому +21

    ഞാൻ ഉണ്ടാക്കി. ചോവരി കുതിരാൻ ഇടൻ മറന്നുപോയന്ന് ഓർത്തത് അരി അരയക്കാൻ എടുത്തപ്പോൾ 😂. ബാക്കി ഒന്നും തെറ്റിയില്ല. സൂപ്പർ ആയികിട്ടി. എല്ലാർക്കും ഇഷ്ട്ടപെട്ടു. താങ്ക്സ് ചേച്ചി❤❤ ❤❤

    • @Priyascookingworld
      @Priyascookingworld  11 місяців тому +2

      🥰👍👍. videos എല്ലാം കണ്ട് try ചെയ്തോളൊ ...

    • @VanajaDevi-y8u
      @VanajaDevi-y8u 7 місяців тому

      ചൊവരി എന്നാൽ ചുവന്ന കുത്തരിക്ക് പറയുന്നതാണോ

    • @krishnadaskartha5399
      @krishnadaskartha5399 23 дні тому

      അല്ല chavari വേറെ യാണ്

  • @sheelasheela6645
    @sheelasheela6645 11 місяців тому +13

    അധി മനോഹരമായിരിക്കുന്നു. ഇനി ഉണ്ടാക്കി നോക്കിട്ട്അടുത്ത comment പറയാം. നടക്കട്ടെ ഇനി യും വരട്ടെ നല്ല നല്ല Recipe കൾ❤👍👌🤝🎉

  • @maryelias9584
    @maryelias9584 7 місяців тому +2

    Good. Presentation🎉❤

  • @lalithambikadanceschool1617
    @lalithambikadanceschool1617 11 місяців тому +25

    ഈ വേണ്ട ടൺ വട്ടേയപ്പം ഉണ്ടാക്കുന്നത് എങ്ങനെ ആണ് എന്ന് എല്ലാ വർക്കും മനസങസിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നത് അതനുസരിച്ച് നല്ല ഒരു വട്ടേയപ്പം ഉണ്ടാക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @bindum2594
    @bindum2594 11 місяців тому +19

    Super and simple , തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @lizzyeapen7021
    @lizzyeapen7021 8 місяців тому +2

    I have to try this out as I was never successful. You have explained it very well. Can I ask where did you buy this steamer?

    • @Priyascookingworld
      @Priyascookingworld  8 місяців тому

      I bought this stand from Thrissur town. For your convenience I shared an Amazon link for almost similar stand in description section (just below this video tap ' more' ). Surely try this recipe and send feedback 😊👍

  • @sheelajohn8610
    @sheelajohn8610 7 місяців тому +5

    🙏Great recipe. If you reduce yeast a bit (like a pinch) it won’t over flow since you are leaving it overnight. Also adding cooked rice instead of cooking batter works too. In cold countries you can leave it in the oven with just the lights on helps with the warmth to rise overnight

  • @jeevareji8028
    @jeevareji8028 9 місяців тому +4

    നന്നായിട്ടുണ്ട്... ഇഷ്ടായി..🤑 ഞാനൊന്നു ഉണ്ടാക്കിനോക്കട്ടെ

  • @abrahamkurudamannil5987
    @abrahamkurudamannil5987 10 днів тому +1

    Thank you for this wonderful recipe.

  • @shiyakids
    @shiyakids 8 місяців тому +1

    Njan undakki super aayittund. Nalla sponchi

  • @pravadak4442
    @pravadak4442 Місяць тому

    സ്റ്റീൽ ബൗളിന് മുകളിൽ holes ഇല്ലാത്ത തട്ട് vechathu കൊണ്ടാണ് ആ പ്ലേറ്റിലെ അപ്പം വേവാൻ കുറെ ടൈം എടുത്തത്. അത് ശരിക്കും ആവികൊണ്ടല്ല venthathu.. പപ്ലേറ്റ് inte ചൂട് കൊണ്ടാണ്..holes ഉള്ളതാണെങ്കിൽ പോലും, പ്ലേറ്റും തട്ടും അല്പം വിട്ടുനിൽക്കണം. വർഷങ്ങൾക്കു മുൻപേ ഉണ്ടാക്കുന്ന പരിചയം കൊണ്ട് parrayunnathaanetto. പിന്നെ, പപ്പട കോല് ഇറാക്കിനോക്കൂ, ഒറിജിനലിനു പകരം support ആയി

  • @meghathomas8603
    @meghathomas8603 6 місяців тому +40

    Aavashyam illathe samsaram ozhivakkane.. 15 min edutha e video 10 minutes il theeran ullathe ullu... Kalyanam karyangal onnum recipes parayumpo parayande aavashyam illalo..Feedback aayitt kootiya mathi.🤗 .. Enthayalum vattayappam super aayirikkum.. Try cheyyum😊.

  • @chandrasekharan5468
    @chandrasekharan5468 8 місяців тому +5

    Veryvery,super.thangs.😮

  • @leelamathomas9226
    @leelamathomas9226 8 місяців тому +13

    അരച്ച മാവ് വലിയ പാത്രത്തിൽ വെച്ചാൽ തുകത്തില്ല.നല്ല recipe കിട്ടിയതിന് നന്ദി 🎉

  • @shirlyjs190
    @shirlyjs190 8 місяців тому +3

    Super enthayalum ee easter nu undaki nokum

  • @silpakrishnan3028
    @silpakrishnan3028 8 місяців тому +10

    വളരെ അധികം നന്നായിട്ട് ഉണ്ട്, താങ്ക്സ് ❤️

  • @sophievarghese3102
    @sophievarghese3102 8 місяців тому +1

    Easter ന് ഇങ്ങനെ ഉണ്ടാക്കണം. ഞാൻ സാധാരണ saboon അരി ചേർക്കാറില്ല 👍

  • @annjacob9538
    @annjacob9538 9 місяців тому +4

    Super vattappam recipe, simple and very nice presentation 👌

  • @sujathak.b4810
    @sujathak.b4810 8 місяців тому +1

    Superb recipe nd presentation 👌🏻. Yeat ne pakaram baking soda use cheyyaan pattumo? Pls reply.Am elergic to yeast.

    • @Priyascookingworld
      @Priyascookingworld  8 місяців тому +1

      Prepare everything excluding yeast as shown in this video. After fermentation time add baking soda just before cooking.👍 Try and send me feedback

    • @sujathak.b4810
      @sujathak.b4810 8 місяців тому

      @Priyascookingworld 🙏🥰Thanks for replying, will definitely try an give you feedback!

  • @thresiathoppil2550
    @thresiathoppil2550 11 місяців тому +7

    I made it. Very successful. Everyone at home liked it. Thank you

  • @geethamohan2256
    @geethamohan2256 11 місяців тому +14

    ഇത് വളരെ നന്നായിട്ട്ണ്ട് ഉണ്ടാക്കി നോക്കാം ❤

  • @mybhagavatam
    @mybhagavatam 11 місяців тому +3

    Kandittu nannayittundu ..tanq...njanum undaakki nokkam tto ..pretyekichu kallu cherkkatha kaaranam kallu kudikkatha family kku valare usefull aanu tto...tabq

  • @Rfgvhjhv
    @Rfgvhjhv 10 місяців тому +5

    Instant yeast ആണ് use ചെയ്യുന്നതെങ്കിൽ , മാവ് അടിച്ചിട്ട് അപ്പോൽ തന്നെ refrigerator il വലിയ പാത്രത്തിൽ വച്ചാൽ morning correct ആയിട്ട് പോങ്ങിയിട്ടുണ്ടാകും. Small പാത്രം ആണെങ്കിൽ refrigerator il ആണെങ്കിലും pongi പോകും. Instant Yeast one hour കൊണ്ട് പോങ്ങുമല്ലോ

    • @Priyascookingworld
      @Priyascookingworld  10 місяців тому +1

      ആണോ ... Try ചെയ്യാം.😊👍 Thankyou for sharing..

    • @Rfgvhjhv
      @Rfgvhjhv 10 місяців тому

      @@Priyascookingworld most welcome. Thank you for your recipe.

  • @girijasdreamworld
    @girijasdreamworld 8 місяців тому +1

    Firstly seen new friend vattayappam adipoliyanallo ❤

  • @reetadavid577
    @reetadavid577 20 днів тому

    Waiting for this recipe.thank you so much.

  • @lissyjose9780
    @lissyjose9780 10 місяців тому +9

    നന്നായി ഇഷ്ട്ടപെട്ടു. ഇന്ന് തന്നെ ഉണ്ടാക്കിനൊക്കും. നല്ല പ്രെസന്റെഷനായിരുന്നു.

  • @revathysreesha2905
    @revathysreesha2905 8 місяців тому +2

    Super chechi. Thank you

  • @KUBERBUSINESSPARK
    @KUBERBUSINESSPARK 6 місяців тому

    Hello Maam 🙏🏻yrsdy i tried dis recipe nd i swear , it came out so good , everybody apreciated uhh in iur home , once again thanks a lot 🙏🏻May God Bless you yo grow more nd do keep sharing Maam 🙏🏻🙏🏻

  • @geetha_das
    @geetha_das 8 місяців тому +1

    Super,Vatteppam Stant evide ninnu vangipls reply

    • @Priyascookingworld
      @Priyascookingworld  8 місяців тому

      Stand njan Thrissur townil ninna vedichathu. Amazonil ninnu vedicholu. Njan link ittitundu. Description il undu ( ee video nte chuvattil 'more ' click cheythal kaanum link.👍)

  • @ajfar5225
    @ajfar5225 4 місяці тому

    Chechi njaaninnu undaakkitto.parayan vaakkukalilla. Athrakkum poli👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rejinidevikr2269
    @rejinidevikr2269 8 місяців тому +3

    Super vattayappam

  • @arathyckvineethbhavan6809
    @arathyckvineethbhavan6809 8 місяців тому

    👌🏻ഞാൻ ഉണ്ടാക്കി... Thank you dr.....

  • @RekhaAnilkumar-xb1hg
    @RekhaAnilkumar-xb1hg Місяць тому +1

    താങ്ക്യൂ ഫോർ ദിസ് റെസിപ്പി❤❤❤

  • @sk2997
    @sk2997 2 місяці тому +1

    Can I make palappam with the same receipe without adding cardomn

    • @Priyascookingworld
      @Priyascookingworld  2 місяці тому

      @@sk2997 Ys. But reduce the quantity of sugar too. 2 tsp is enough for palappam👍🏻

  • @sheelathadevoos9746
    @sheelathadevoos9746 2 місяці тому +4

    സൂപ്പർ👌👌👌👍❤️

  • @irineantony7832
    @irineantony7832 11 місяців тому +2

    Aval cherkumbol cuppy kachathethanne soft ayittu undakam chowari cherkumbm niram kittum

  • @maryjoseph7867
    @maryjoseph7867 10 місяців тому +2

    Nalla sound. Nalla avatharanam. Good.

  • @beenaprasanna
    @beenaprasanna 8 місяців тому +4

    Thnku so much for sharing nd xplaining so beautiful.. today I'm going to prepare it❤

  • @jniki2191
    @jniki2191 8 місяців тому +3

    Explanation is wonderful...and the recipe superb.. i will definitely try this❤

  • @edupointpsc9818
    @edupointpsc9818 8 місяців тому +2

    കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ തൃശ്ശൂർ എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോൾ ആണ് ഇത് ആദ്യമായിട്ട് കാണുന്നത് ഉണ്ടാക്കുന്നത് കണ്ടതിൽ സന്തോഷം
    ചേച്ചി തൃശ്ശൂർ ആണോ?

  • @PadmajaPP-fe2iq
    @PadmajaPP-fe2iq 4 місяці тому

    Very nive kall appam dear ❤. Thank you ❤

  • @JosephE.D-zj7ut
    @JosephE.D-zj7ut 24 дні тому

    5 or 6 houril kuduthal ari kutharthiyal arikku oru valicha smell undakumallo?

    • @Priyascookingworld
      @Priyascookingworld  24 дні тому

      @@JosephE.D-zj7ut illa .Ari nannayi kazhukiyittu kuthirthanam.Appol smell varilla

  • @Shivamithra-dk5pq
    @Shivamithra-dk5pq 11 місяців тому +2

    Super.. Try cheyaam. Ok

  • @pmathai05
    @pmathai05 10 місяців тому +1

    I made it, came out really good, everyone liked it🥰Thanks for the recipe 🙏

  • @daisystanly1654
    @daisystanly1654 7 місяців тому +1

    നല്ല explanation ♥️♥️🥰👌🏻tnq♥️

  • @shakeelasaleem5457
    @shakeelasaleem5457 10 місяців тому +3

    Super

  • @minishaji4556
    @minishaji4556 9 місяців тому +3

    perfect aayi kittito super

  • @amminiteacher1843
    @amminiteacher1843 6 місяців тому +2

    Athra samayam churuki parayuka

  • @bindusabu6744
    @bindusabu6744 3 місяці тому

    I made it. Thanks ❤️

  • @geethachandran8155
    @geethachandran8155 14 днів тому

    നല്ല. രീതിയിൽ. Parnju

  • @sheejam7869
    @sheejam7869 8 місяців тому +1

    Valiya pathrathil aakki vayku

  • @subhadradamodaran8186
    @subhadradamodaran8186 8 місяців тому +1

    കാണാന്‍ തന്നെ സൂപ്പർ.ചെയ്യുന്ന നാlathnnei

  • @SajithaAshraf-dy8kt
    @SajithaAshraf-dy8kt 5 місяців тому

    Hi nan undaki vattayappam super ayitund thankyou for the recipe

  • @rosyrodrigues35
    @rosyrodrigues35 8 місяців тому +1

    Super vattayappam !

  • @geetashivram2409
    @geetashivram2409 8 місяців тому

    Excellent
    Coconut is not needed?

  • @atisha9354
    @atisha9354 10 місяців тому +1

    ❤ let me try. Thank you so much. Share cheyyunund

  • @blindspotgaming4653
    @blindspotgaming4653 8 місяців тому +1

    കൊള്ളാം ചേച്ചി 👍🏻👍🏻👍🏻

  • @anittamathews5545
    @anittamathews5545 8 місяців тому +1

    I tried... Super🎉

  • @rajianilrajianil3728
    @rajianilrajianil3728 11 днів тому

    priya super ആയിട്ടുണ്ട്

  • @jancylenin8328
    @jancylenin8328 7 місяців тому

    Thank you very much for a perfect vatteppam.

  • @madhusoodanan6507
    @madhusoodanan6507 2 місяці тому

    നന്നായിട്ടുണ്ട് THANK YOU നന്ദി

  • @kusumamjoseph9480
    @kusumamjoseph9480 11 місяців тому +11

    ഇന്ന് ഞാൻ ഉണ്ടാക്കി. ഇതിൽ കാണിച്ചത് പോലെ തന്നെ കിട്ടി.സൂപ്പർ👍❤

  • @NeethuKrishna-vt2md
    @NeethuKrishna-vt2md 9 місяців тому +1

    Supper appam ,nannayi eshttapettu

  • @shyamalabhaskaran-p6o
    @shyamalabhaskaran-p6o 3 місяці тому +1

    Very good recepe Explained well

  • @babymanjumanjushaji3070
    @babymanjumanjushaji3070 10 місяців тому +4

    ചവ്വരിയും ഈസ്റ്റും വാങ്ങണം പിന്നെ എല്ലാം ഇവിടെ ഉണ്ട്

  • @anithaunni5716
    @anithaunni5716 3 місяці тому

    Kooduthal undakkunna alavu parayumo shopil kodukkananu

    • @Priyascookingworld
      @Priyascookingworld  3 місяці тому

      Good attempt👍🏻.Njan ithuvare bulk aayi try cheythitilla. Same alavukal vechu kootti undaki noku. Yeast kurachu ittal mathi.Mattullathellam same ratio il kootti indaki noku.

  • @rejanichandran9290
    @rejanichandran9290 8 місяців тому +1

    വീഡിയോ ഇഷ്ടപ്പെട്ടു സൂപ്പർ വീട് തൃശൂർ ആണല്ലേ തൃശൂർ എവിടെയാണ് എന്റെ വീടും തൃശൂർ ആണ്

  • @sachinmk229
    @sachinmk229 10 місяців тому +1

    I enjoyed your vattayappam recipe. I will try any way any day. Thankyou, my name is SACHIN.

  • @vimalaps8022
    @vimalaps8022 11 місяців тому +2

    അടിപൊളി ഞാനും ഉണ്ടാക്കുന്നുണ്ട്

  • @shaliabraham8266
    @shaliabraham8266 Місяць тому

    Very nice recipe and very beautifullly explained ❤

  • @Rejanibara
    @Rejanibara 10 місяців тому +2

    നല്ല സംസാരം

  • @elizabethvarghese3297
    @elizabethvarghese3297 11 місяців тому +3

    Instead of sugar we can add jaggery

  • @neethu4935
    @neethu4935 8 місяців тому +1

    ചേച്ചി... യീസ്റ്റ്.... ന് പകരം കള്ള് anegili എത് എപ്പോ ചേർക്കും?ഒന്ന് പറയൂ
    .....എന്തോരം ചേർക്കണം..

    • @Priyascookingworld
      @Priyascookingworld  8 місяців тому

      കള്ള് ചേർത്ത് ഉണ്ടാക്കുന്ന വീഡിയോ നമ്മുടെ ചാനലിൽ മുന്നേ ഇട്ടിട്ടുണ്ട്. അതിൽ വിശദമായി എല്ലാം കാണിക്കുന്നുണ്ട്. ചാനൽ എടുത്തു നോക്കിയാൽ കാണാം😊👍👍

  • @beenaashok3027
    @beenaashok3027 4 місяці тому

    Super. Definitely we will try to make. God bless

  • @sreechithrachithra1610
    @sreechithrachithra1610 7 місяців тому +2

    👍🏻സൂപ്പർ vattayappam

  • @sujathakoonath2703
    @sujathakoonath2703 11 місяців тому +6

    എന്റെ ചേച്ചി ഇത്രയും പാചകം cheyyan അറിയുന്ന ആള്‍ക്ക് പൊന്തുന്ന മാവ് വലിയ ഒരു ബൗളിl വെക്കണം എന്നു അറിയില്ലേ..വെറുതേ കുറേ മാവ് കളഞ്ഞു. പിന്നെ ഇളക്കി എന്ന് വെച്ച് അപ്പം പൊന്തി വരാതെ ഇരിക്കല്ലാ .നല്ല അപ്പം തന്നെ കിട്ടും

    • @Hiux4bcs
      @Hiux4bcs 11 місяців тому +2

      നല്ല പാത്രത്തിൽ വെച്ചതാ പാവം 😂

    • @solomonsimon2549
      @solomonsimon2549 11 місяців тому +1

      D 13:34 13:35 13:36 13:36

  • @accammageorge1168
    @accammageorge1168 8 місяців тому +3

    Yeast is little over that is why mavu came down.

  • @mahima2900
    @mahima2900 8 місяців тому +1

    Yeast nu pakaram soda podi idamo

    • @Priyascookingworld
      @Priyascookingworld  8 місяців тому

      Sodapodi idukayanengil appam undakunnathinte just munpe ittal mathi.try...

  • @seirariya4745
    @seirariya4745 8 місяців тому +3

    Look delicious

  • @FOODNOTES2023
    @FOODNOTES2023 8 місяців тому

    Kollam ketto…

  • @Crazy-kids-2024
    @Crazy-kids-2024 9 місяців тому +5

    So Innocent presentation, hats off for your hardwork 👍🏻

  • @lissykulathingal2980
    @lissykulathingal2980 11 місяців тому +2

    തേങ്ങാ 2 കപ്പ് തന്നെ ചേർക്കണം: പിന്നെ കുറച്ച് ചോറ് കൂടി അരച്ച് ചേർത്താൽ ഒന്ന് കൂടെ സൂപ്പർ ആയിരിക്കും.

  • @anilar7849
    @anilar7849 2 місяці тому

    Chawri 👍appam method

  • @ayishu..abb...123
    @ayishu..abb...123 7 місяців тому +1

    Aa cheriya white boll ille ....ath saavunnari aano

  • @lathasanthosh2544
    @lathasanthosh2544 29 днів тому

    സൂപ്പർ
    ..❤

  • @seethamonyd823
    @seethamonyd823 8 місяців тому +1

    Super--mol!!!

  • @sreejam5042
    @sreejam5042 8 місяців тому +1

    Superb and very nice 👍❤️🙏

    • @joanbella3611
      @joanbella3611 8 місяців тому +1

      ❤❤ super vattayappam with sago & white aval. Ugran

  • @sreedevisreekumar989
    @sreedevisreekumar989 4 дні тому

    Nalla avatharanm

  • @ManiVelayudhan-j1r
    @ManiVelayudhan-j1r 11 місяців тому +3

    Thank u mam ❤

  • @minimartin4152
    @minimartin4152 11 місяців тому +2

    Njan theerchayayum cheyyum❤❤super super

  • @DivyaKp-hl1sk
    @DivyaKp-hl1sk 10 місяців тому +1

    Soooper chechi❤

  • @susammathankachan2182
    @susammathankachan2182 11 місяців тому +6

    Very well explained.its very tasty. If We add cashew nut and kismis also good

  • @MaryKurian-ri9uw
    @MaryKurian-ri9uw 5 місяців тому

    Valiya bowl vechal mathi.

  • @sinipradeep6529
    @sinipradeep6529 9 місяців тому +1

    സൂപ്പർ

  • @Alf586
    @Alf586 8 місяців тому

    With out yeast and kallu recipe please

    • @Priyascookingworld
      @Priyascookingworld  8 місяців тому

      Ohhh....You do one thing. Add baking soda half tsp just before cooking.

  • @prabhaprabha4685
    @prabhaprabha4685 11 місяців тому +2

    Fantastic wow super super madam ❤

  • @joysonxavier8414
    @joysonxavier8414 Місяць тому

    Adipoli vattaysppam❤

  • @indianink9328
    @indianink9328 9 місяців тому +4

    Tried it & came out well, thnx a lot.