Це відео не доступне.
Перепрошуємо.

വട്ടയപ്പം - അരിപ്പൊടി ഉപയോഗിച്ച് | Soft Vattayappam Recipe with rice flour

Поділитися
Вставка
  • Опубліковано 14 кві 2022
  • Vattayappam is a Kerala style steamed rice cake usually served as a snack or breakfast. It is prepared mostly during Christmas and Easter days. This video is about an easy recipe of Vattayappam using rice flour. The main ingredients are rice flour, grated coconut and sugar. Enjoy the recipe.
    #vattayappam
    🍲 SERVES: 10
    🧺 INGREDIENTS
    Roasted Rice Flour (വറുത്ത അരിപ്പൊടി) - 3 Cups (500 gm)
    Water (വെള്ളം) - 1+1+1¼ Cup
    Grated Coconut (തേങ്ങ ചിരണ്ടിയത്) - 2 Cups
    Garlic (വെളുത്തുള്ളി) - 1 Clove
    Cardamom (ഏലക്ക) - 3 to 4 Nos
    Sugar (പഞ്ചസാര) - 1 Cup (250 gm)
    Salt (ഉപ്പ്) - ¼ Teaspoon
    Yeast - ¼ Teaspoon
    Ghee (നെയ്യ്) - 2 Teaspoon
    Cashew nut (കശുവണ്ടി) -15 Nos (optional)
    Raisins (ഉണക്ക മുന്തിരി) - 20 Nos (optional)
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/

КОМЕНТАРІ • 2,9 тис.

  • @fizafathima4191
    @fizafathima4191 Рік тому +1059

    എന്തു പാചക൦ ചെയ്താലും താങ്കളുടെ video നോക്കു൦ അതിന്റെ recipe ഉണ്ടോയെന്ന്. ഉണ്ടെങ്കിൽ അത് നോക്കിയേ ഞാൻ അതു പാക൦ ചെയ്യു

  • @shmzzzkitty1787
    @shmzzzkitty1787 2 роки тому +219

    3:35 "ഇതെല്ലാം കഴിഞ്ഞ് ഒരു പാത്രം കൂടി അധികം കഴുകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്" 😍❤️

    • @shezonefashionhub4682
      @shezonefashionhub4682 2 роки тому +12

      അതെനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു
      💕💕💕💕

    • @vijayand8994
      @vijayand8994 2 роки тому +4

      നല്ലവതരണം

    • @sumyalex5819
      @sumyalex5819 2 роки тому +6

      😂😂😂aa tip anikku ishtaai...

    • @binishabu9137
      @binishabu9137 Рік тому

      👍🏻

    • @ajushafsal9678
      @ajushafsal9678 Рік тому

      എനിക്കും ഇഷ്ടപെട്ട tip ഇതാണ്

  • @oppammedia1714
    @oppammedia1714 2 роки тому +10

    എന്ത് ഫുഡ്‌ prepare ചെയ്യുമ്പോളും ഞാൻ ഓടി വന്നു വീഡിയോ കാണുന്ന ചാനൽ ഇത് മാത്രം 👌🏿👌🏿👌🏿
    എല്ലാം പെർഫെക്ട് ആയി കിട്ടും
    Thank you 🥰🥰🥰

  • @jessyraju1695
    @jessyraju1695 10 місяців тому +19

    Thank you. ഇത്രയും simple ആയിട്ടു പറയുന്ന വേറെ ആരും ഇല്ല super

  • @minuriya6335
    @minuriya6335 2 роки тому +446

    ഞാൻ ഇപ്പോ ഷാൻ ചേട്ടന്റെ റെസിപ്പി മാത്രേ കാണാറുള്ളു... എല്ലാം പെർഫെക്ട് ആണ് 👍🏼👌🏻

    • @liyalayan6863
      @liyalayan6863 2 роки тому +6

      Athe

    • @monoosnoonu6116
      @monoosnoonu6116 2 роки тому +4

      Njanum

    • @minuriya6335
      @minuriya6335 2 роки тому +5

      സർ, കറ്റക്റ്റ് ആയിട്ട് എല്ലാം പറഞ്ഞു തരും...

    • @elizabethlagi6108
      @elizabethlagi6108 2 роки тому +2

      Njanum

    • @azluyfamily2390
      @azluyfamily2390 2 роки тому +2

      Njaanum ithil illatha recipi maathram vere videoyil nokukayulluu..... ☺

  • @Chrisj883
    @Chrisj883 2 роки тому +153

    വട്ടയപ്പം അടിപൊളി.. അതിനു വേണ്ടി ഉപയോഗിച്ച പാത്രങ്ങൾ അതിമനോഹരം..

    • @ShaanGeo
      @ShaanGeo  2 роки тому +7

      Thank you diya

    • @madhurikumar1462
      @madhurikumar1462 2 роки тому +1

      Beautiful presentation, can you share site link from where did you buy the spoon, spatula, brush etc

    • @susanthomas4812
      @susanthomas4812 2 роки тому

      Exact, I also always using less pathrangal.cookking is one of art and use always commonsense. 😂

    • @raajeshsanthy6886
      @raajeshsanthy6886 2 роки тому

      @@ShaanGeo 7mn2

  • @roselybenny6292
    @roselybenny6292 Рік тому +34

    പലഹാരം ഉണ്ടാക്കുകയാണെങ്കിൽ താങ്കളുടെ പാചകം ആണ് ഏറ്റവും ഇഷ്ട്ടം ചിലര് എല്ലാം ഒന്നും പറയില്ല ഇത് വളരെ വ്യക്തമായും മനസിലാക്കി തരും good 👌👌👌

  • @LakshmikuttySundari
    @LakshmikuttySundari 7 місяців тому +4

    ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് thanks 🙏

  • @smithaappu2538
    @smithaappu2538 2 роки тому +37

    മിതമായ സംസാരം. എല്ലാം മനസിലാകുന്ന വിധത്തിൽ അവതരണം . ഒരുപാട് ഇഷ്ടം ❤️

  • @shakeelathajudheen7027
    @shakeelathajudheen7027 2 роки тому +12

    താങ്കൾ ഒരു സംഭവം തന്നെയാണ് താങ്കളുടെ റെസിപ്പിയാണ് ഏറ്റവും എളുപ്പം

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you 😍🙏

  • @sindhumolpn2457
    @sindhumolpn2457 2 роки тому +2

    super demonstration... tasty vattayappam kazhicha feeling....enthayalum try cheythekkam👍

  • @sajna8054
    @sajna8054 10 місяців тому +5

    എല്ലാം പെട്ടന്ന്... സംസാരിച്ച ബോറടിപ്പിക്കാത്തതിന് ഒത്തിരി നന്ദി അതുകൊണ്ടാണ് ഏതു റെസിപി ആണെങ്കിലും നിങ്ങളുടെ vdo കാണുന്നത് 🙏🙏🙏🙏

    • @ShaanGeo
      @ShaanGeo  10 місяців тому

      Thank you sajna

  • @lindaantony8365
    @lindaantony8365 Рік тому +4

    Kure prnnungal vala vala ennu paranju time kalayum thanks super

  • @santhithomas4623
    @santhithomas4623 2 роки тому +11

    Thanks for this. Simple and easy to follow. My mom used to put raisins and cashews in the dough.

  • @ushamanohar2057
    @ushamanohar2057 4 місяці тому +1

    താങ്കളുടെ ബീഫ്‌ റെസിപി നോക്കി ഞാൻ കറി ഉണ്ടാക്കി super ayirunnu👍

  • @sruthyviswanath9616
    @sruthyviswanath9616 10 місяців тому

    Njan try cheythu. Super vatteppam . Thanks bro 🙏🙏👍👍💞💞

  • @beenageorge7273
    @beenageorge7273 2 роки тому +26

    അവസരോചിത റെസിപ്പി👍❤️ Happy EASTER to all ❤️

  • @Meenusfamilyvlog
    @Meenusfamilyvlog 2 роки тому +18

    വട്ടയപ്പം അടിപൊളി 😍എല്ലാ കൂട്ടുകാർക്കും വിഷു ദിനാശംസകൾ

  • @remirachel5821
    @remirachel5821 Рік тому

    Made Vattayappam. Came out good. Here it is cold season now so I kept the batter in Oven with its light on.

  • @radhamanibabu7336
    @radhamanibabu7336 4 місяці тому

    Ellam valare nalla receipiyanu videos kaanan thonnum aavasyamillatha deergippikkal ella.eluppathil undakkanum pattum .thank you god bless you

  • @snehita752
    @snehita752 2 роки тому +8

    how are your pots and pans so clean and looking brand freaking new??? your videos are the most professional looking cooking show there is and there's no BS in between, straight to the topic. thank you for doing that.

  • @ansuansu1905
    @ansuansu1905 2 роки тому +6

    Suppar adipoli nalla avathranam ❤️❤️❤️❤️

  • @Nived-ix3ww
    @Nived-ix3ww 13 годин тому

    നല്ലവണ്ണം മനസിലാവുന്ന രീതിയിൽ പറഞ്ഞു thankssss.. ❤️

  • @nutshellbyjemiannajerin7413
    @nutshellbyjemiannajerin7413 Рік тому +1

    ഞാൻ try ചെയ്തു ഷാൻചേട്ടൻ recipie awesome 😍

  • @anus225
    @anus225 2 роки тому +12

    Thanks Shan geo.
    I made it and it’s awesome .
    My sister is a big fan of you.
    Lovingly she calls you geocha recipe … haha .
    Nice presentation and very well explained Shan .

  • @animmathomas7429
    @animmathomas7429 5 місяців тому +3

    ഷാൻജിയോക്ക് എല്ലാവിധ നന്മകള് നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @zuhara2931
    @zuhara2931 Рік тому

    Vere kure channelil vattayappam recipe nokkiyappol undakkandann theerumanichu. Kure kalangalkk shesham unexpected aayi ith kandappol inn thanne undakkanam enn urappichu. Ith ithrem simple aanenn arinjilla . Thanks bro

  • @sreekalas2150
    @sreekalas2150 Рік тому +2

    പ്രസംഗം ഒഴിവാക്കി നേരെ കാര്യത്തിലേക്ക് പോയി. 👍👍👍👍

  • @noushadnoushi4755
    @noushadnoushi4755 2 роки тому +52

    അടിപൊളി കാത്തിരുന്ന റെസിപ്പി 😊👍

  • @jemsiya
    @jemsiya Рік тому +4

    ഞാൻ എന്ത് കുക്ക് ചെയ്യുന്നതിന് മുൻപും താങ്കളുടെ വിഡിയോ ഉണ്ടോ എന്ന് നോക്കും this is a trusted worthy channel

  • @user-zl1ty5ok8t
    @user-zl1ty5ok8t 4 місяці тому

    Njan try cheythu. Super vatteppam. Thanku bro 👍

  • @abdulalinp4576
    @abdulalinp4576 2 роки тому +2

    Njn undakkiyathil ettavum perfect recipe ningalude kalathappam/ cookerappam ahn.🥰🥰

  • @sujathanair7832
    @sujathanair7832 Рік тому +6

    Have been searching for this recipe for a long time...will try soon...you make it look super simple n easy..thanks a ton

  • @justuss.h5755
    @justuss.h5755 2 роки тому +31

    I like to watch ur videos bcz of d way u explain it in a simple way and mainly bcz u value other’s time. Straight away going into d video without wasting any time but leaves a lasting impression on d viewer’s mind😍

  • @Tutumanis
    @Tutumanis 4 місяці тому

    Njaan innu undaaki..super aayirunnu...thank you so much ..first time aanu ingane undaakiyadu..adipoli ❤

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 роки тому +1

    താങ്കളുടെ മിക്കവാറും വിഡിയോകാണാറുണ്ട്, സംസാര രീതി skip ചെയ്യാതെ കാണുന്നു,, റെസിപ്പി അടിപൊളി ആണ്

    • @ShaanGeo
      @ShaanGeo  2 роки тому

      Thank you very much

  • @hfxz3667
    @hfxz3667 Рік тому +11

    Such a perfect recipe it is….. yummy❤️‍🔥💯

  • @kavithap4023
    @kavithap4023 2 роки тому +7

    Thank you so much for the recipe 🤩 will try for sure

    • @kavithap4023
      @kavithap4023 2 роки тому

      Tried this.. came out so perfectly. Thank you Shan chettaa ❤️

  • @lathaaveera8324
    @lathaaveera8324 Рік тому +2

    Ur appam recipe was simple and superb, thank u

  • @susheela6076
    @susheela6076 4 місяці тому +1

    Super presentation. Thankyou very much for writing the recipe in the description box ..for every cooking videos.

  • @jubykuncheria8689
    @jubykuncheria8689 2 роки тому +5

    Thanks for the video. Your recipes are very good and easy to follow.

    • @sunnyabraham8918
      @sunnyabraham8918 Рік тому

      Hi Shangeo,can you please explain how much is a cup.for water and coconut. Thank you

  • @anoosharenjith1928
    @anoosharenjith1928 2 роки тому +48

    Thankyou... വട്ടയപ്പം ഇത് വരെ റെഡി ആയി കിട്ടിയിട്ടില്ല... ഇങ്ങനെ try ചെയ്യ്തു നോക്കാം..... Happy vishu &happy easter shaan bro... 👍👍🤝🤝

  • @shahanasazhar6672
    @shahanasazhar6672 3 місяці тому

    Abipraayonnum prethyekichonnulla ottavakkil parayam chettante ellam premium level superb❤

  • @tessajowett6973
    @tessajowett6973 3 місяці тому

    Just came across this recipe. Your instructions are so clear and concise. Took longer to ferment but it turned out fantastic.

  • @sherlymathew77
    @sherlymathew77 2 роки тому +3

    Thank you so much for this video.
    Was waiting for this video!

  • @nirmalachacko9385
    @nirmalachacko9385 Рік тому +3

    Shaan, hi. Just wanted to tell you that this recipe is very good and the wattayappam came out well. I used coconut water instead of plain water ..to mix everything together.

  • @anigeorge5045
    @anigeorge5045 Рік тому +2

    സൂപ്പർ എനിക്ക് വട്ടയപ്പം ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇതു പോലെയാണ് എന്റെ മമ്മി യും ഉണ്ടാക്കുന്നത് ബട്ട്‌ കഴിക്കാനായി ചെന്നിരിക്കും അത്രേയുള്ളൂ ഇപ്പോൾ ശരിക്കും ശ്രദ്ധിച്ചിരുന്നു ഇന്ന് തന്നെ പോയി ഉണ്ടാക്കണം

  • @nasi7666
    @nasi7666 Рік тому

    ഇതേ പോലെ ഞാൻ ഉണ്ടാക്കി സൂപ്പർ

  • @VijayVijay-gj8cy
    @VijayVijay-gj8cy Рік тому +5

    Awesome recipe 👍⭐💚 😋 thanks dear shaan chettayee 💐

  • @daisysamuel4832
    @daisysamuel4832 Рік тому +11

    A perfect recipe! I made it and turned so yummy!!!! Thanks

  • @animatorsworld7147
    @animatorsworld7147 Рік тому

    ഇങ്ങടെ പാചകവും അവതരണവും പൊളി 👌🏻
    സിംപിൾ.... തീർച്ചയായിട്ടും ഞാൻ ട്രൈ ചെയ്യും

  • @remlathbasheer5650
    @remlathbasheer5650 2 роки тому

    സൂപ്പർ ആയിട്ടുണ്ട്‌ നല്ല റെസിപ്പിയാണ് ഈ റെസിപ്പി ഉണ്ടാക്കി ഇത് പോലെ എല്ലാർക്കും ഇഷ്ടം ആയി ❤️❤️

  • @khansaummar2662
    @khansaummar2662 2 роки тому +3

    Simply explained nd good presentation, keep it up👌👍🏻

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 роки тому +23

    യ്യോ... എന്റെ ഇഷ്ടപലഹാരം 😍 ഷാൻ റെസിപ്പി ആണെങ്കിൽ പിന്നെ പ്രത്യേകം പറയണോ 😍 Delicious ആയിരിക്കും ഉറപ്പ് ❤️
    Thanks dear "cooking Prince "😀❤️🌹

  • @beenabaiju6609
    @beenabaiju6609 Рік тому +2

    Thank you so much Shaan chetta.ഈ വീഡിയോ കണ്ടിട്ട് ഞാൻ ആദ്യമായിട്ട് തന്നെ ഉണ്ടാക്കിയ വട്ടയപ്പം നല്ല സൂപ്പർ ആരുന്നെന്ന് എല്ലാരും പറഞ്ഞു.Thanks a lot...

  • @charlesjamescochin
    @charlesjamescochin Рік тому +1

    Very beautiful recipe thankyou, chettayi cooking ente cooking simple and easy aakunu

  • @bismybaby3857
    @bismybaby3857 10 місяців тому +3

    Sir സാറിന്റെ കുക്കിംഗ്‌ വീഡിയോ നോക്കി ഫുഡ്‌ ഉണ്ടാക്കാറുണ്ട്. സൂപ്പർ ആണ്

    • @ShaanGeo
      @ShaanGeo  10 місяців тому

      Thank you bismy

  • @shmzzzkitty1787
    @shmzzzkitty1787 2 роки тому +4

    Adipoli recipe and presentation ❤️

  • @valsalasurendranath6657
    @valsalasurendranath6657 Рік тому

    Vattayappam assalay kazhichapole thonni thanku sanjeo

  • @bobbykuruvilla2633
    @bobbykuruvilla2633 3 місяці тому

    ഷാന്‍ ...താങ്കളുടെ വിശദീകരണം ഗംഭീരം . ചെറിയ കാര്യങ്ങള്‍ പോലും ഓര്‍ത്തു പറയുന്നു. യൂട്യൂബില്‍ എനിക്കിഷ്ടപ്പെട്ട രണ്ടാമത്തെ cook ആണ് താങ്കള്‍. Cook - എന്നാല്‍ ദൈവ്വത്തിന്റെ പ്രതിനിധി ( ഒരു അമ്മയും അങ്ങനെതന്നെ..... ഭഷണം തരുന്ന എല്ലാവരും അങ്ങനെ തന്നെ ) എന്നാണു ഞാന്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥം .....

  • @julietsonia10
    @julietsonia10 2 роки тому +4

    Thank you Shaan Geo. Super recipe. Clear explanation.
    Happy Easter to you and your family.
    🙏

    • @beenapv2037
      @beenapv2037 2 роки тому +1

      Thank you . നല്ല റെസിപ്പി,നല്ല അവതരണം.

    • @ShaanGeo
      @ShaanGeo  2 роки тому

      🙏🏻🙏🏻

  • @shirlypanicker3367
    @shirlypanicker3367 2 роки тому +20

    Nice demonstration of vattayappam using roasted fine rice flour. I will try this method for easter tomow rice and do it. Many people luke to have it with Coconut milk with sugar. It's very good. Also with chicken or vegetarian stew is also nice. I use sooji rawa for making kappi.

  • @sulochanaajithkumar6410
    @sulochanaajithkumar6410 5 місяців тому

    Njan picnic pokan vattayappam anu kodu pokunnathe. Ethu pole thanne undakki nokkiyittu parayam. Enthayalum visadamay paranju thannu. Thanks

  • @mariya.marina6848
    @mariya.marina6848 7 місяців тому +1

    എന്തായാലും ഞാൻ ഇന്ന് തന്നെ വട്ടയപ്പം ഉണ്ടാകും 👍👍👍👍👍

  • @anncollins748
    @anncollins748 Рік тому +11

    All your recipes are amazing.. I followed all your onam special curries and It came out soo good .. now trying this recipe fro new year❤ thanks for sharing this amazing art of cooking.

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 роки тому +4

    അടിപൊളി vattayappam 👌😋😋

  • @alwinshaji0077
    @alwinshaji0077 Рік тому +1

    Chetta ottiri thankyou... Chettante video kandu veettil ammachi vattayappam undakki. Onnum parayanilla sooooper.... ❤️

  • @thresiammaantony4769
    @thresiammaantony4769 Рік тому

    ഇന്ന് ഈ വിഡിയോ നോക്കി വട്ടയപ്പം ഉണ്ടാക്കി അടിപൊളി ആയിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാവരും പറഞ്ഞു നന്നായി ഇരിക്കുന്നു.. താങ്ക്സ്.. ബ്രോ 🙏🏻🙏🏻👍👍👍🙌🙌🙌

  • @subhasanthosh7046
    @subhasanthosh7046 Рік тому +3

    Thank you chetta...it's an easy recipe to make vattayappam...will try 👍👍❤💕

  • @mincybinu4139
    @mincybinu4139 Рік тому +5

    very simple and great taste 😊 thank you Shaan

  • @lucyjames2493
    @lucyjames2493 2 роки тому

    ഈ process ne പൊതുവെ പറയുന്ന പേരാണ് കപ്പി കാച്ചൽ
    Pinneede oru പാത്രം കൂടി kazhukunnath ozhivakanane
    Adipoli👍👍👍👍👍

  • @bnasanth7808
    @bnasanth7808 2 роки тому +2

    seen some of your videos; what stands out is that you don't waste and bore the viewer with elaborate useless talk and concentrate only on the cooking straightaway...with simple and delicious recipes. I'll certainly be watching your videos regularly and trying it out too...keep up the good presentation Shaan 👍

  • @vijaydubai010
    @vijaydubai010 2 роки тому +12

    Will definitely try. Awesome recipe dear Shaan 👌👌👌👌👌👍

  • @roselybenny6292
    @roselybenny6292 Рік тому +3

    വട്ടയപ്പം മാത്രം അല്ല എന്ത് പലഹാരം ആണേലും നല്ല താണ് പിന്നെ അന്നമ്മ അമ്മച്ചിയുടെയും പലഹാരം എനിക്ക് ഇഷ്ടം ആണ്

  • @helganinan5095
    @helganinan5095 Рік тому +1

    So today I tried Shaan's vattayappam recipe and was perfect. Perhaps i used less sugar so wasnt that sweet but rest was fine. Thank you!!!

  • @sherlytomy9353
    @sherlytomy9353 Рік тому

    നല്ല അവതരണം, അധികം വലിച്ചുനീട്ടാതെ പറയുന്ന രീതി വളരെ നല്ലതാണ്.Thank uu.

  • @mageshmagesh5151
    @mageshmagesh5151 2 роки тому +8

    Delicious 😋😋

  • @sudhatewari7427
    @sudhatewari7427 2 роки тому +16

    Superb, as usual. You explain the process wonderfully. Thank you.

  • @abhinanda6058
    @abhinanda6058 2 роки тому

    Njangal undakki nokki. Poliyayirunnu

  • @ushamolmichael6382
    @ushamolmichael6382 Рік тому

    ഞാൻ ചേട്ടന്റെ റെസിപ്പി ആണ് എപ്പോഴും ആഗ്രഹിക്കുന്നത്. എന്നും ഇഷ്ടം

  • @A2Z.KitchensFoods
    @A2Z.KitchensFoods 2 роки тому +6

    Soft and Super 😋😋

  • @ashlymj2116
    @ashlymj2116 2 роки тому +11

    Shaan chetta, superb, your vessels are so clean , steel containers are glittering 😍👌

  • @ushaeb667
    @ushaeb667 Рік тому

    Njan undakki super thankyou....

  • @colourssss7892
    @colourssss7892 2 роки тому

    വളരെ നല്ല അവതരണം 👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻

  • @Abhinirose
    @Abhinirose 10 місяців тому +5

    The one and only one cooking show which values the viewer's time👍🏻. And a great guideline to making each and every dishes.

    • @ShaanGeo
      @ShaanGeo  10 місяців тому

      Thanks a ton

  • @mollyjoshi327
    @mollyjoshi327 2 роки тому +7

    Great presentation. Beautifully presented.

  • @Sumayya-ws1ro
    @Sumayya-ws1ro Рік тому +2

    Njn enthayalum undakum
    Eniki eshttamanu
    Easy. Ayi mnsl aki thanna sir👍👍👍👍

  • @rajammapaul9044
    @rajammapaul9044 2 роки тому +1

    Njan brother nte recipe vechu chicken biryani undaki. Super. Thank you. GOD bless you.

  • @lilythomas4377
    @lilythomas4377 2 роки тому +53

    Your description is very perfect....not repeating anything.... That's the difference from others... Like your videos because of that... Keep going, all the very best. 💐💐💐💐🙏🏻

  • @johyson
    @johyson 2 роки тому +3

    Looks Great. Thanks for this recipe. Can we use Eno instead of yeast

  • @premamm5251
    @premamm5251 2 роки тому +1

    അടിപൊളി വട്ടയപ്പം ഇഷ്ടമാണ് ഇനി ഉണ്ടാക്കണം ഈ രീതിയിൽ

  • @user-sh1wi7wi4i
    @user-sh1wi7wi4i Рік тому +2

    ഷാൻ ഞാൻ ഇപ്പൊ തങ്ങളുടെ വലിയ ഫാൻ ആണ്.

  • @dinnymariyam1234
    @dinnymariyam1234 2 роки тому +4

    Presented and explained very well

  • @reshminair4144
    @reshminair4144 2 роки тому +12

    Lovely recipe to see too!! And perfect instructions..

  • @user-zz6mm4pb6s
    @user-zz6mm4pb6s Рік тому +2

    അവതരണം സൂപ്പർ മാഷേ..

  • @crazyworld...2593
    @crazyworld...2593 2 роки тому

    ഞാൻ ഇന്ന് ഉണ്ടാക്കി.. അടിപൊളി ആണ് കേട്ടോ.. ഉണ്ടാക്കുന്നത് വരെ ഭയങ്കര ടെൻഷൻ ആയിരുന്നു. പക്ഷേ കഴിച്ചപ്പോൾ പോളി സാധനം..

    • @ShaanGeo
      @ShaanGeo  2 роки тому +1

      Santhosham

    • @crazyworld...2593
      @crazyworld...2593 2 роки тому

      പക്ഷേ രണ്ടുപേർക്ക് കൂടുതൽ ആണ് എന്ന് തോന്നി.. കുറെ ഉണ്ടായിരുന്നു. അതുകൊണ്ട് ഫ്രണ്ട്സ് ഒക്കെ കൊടുത്തു. എല്ലാർക്കും ഇഷ്ടം ആയി.

  • @sobhack9794
    @sobhack9794 Рік тому +3

    സഹോദരാ.. സൂപ്പർ ആയിട്ടുണ്ട്
    അവതരണം 👌👌

    • @ShaanGeo
      @ShaanGeo  Рік тому

      Thank you Sobha

    • @tharadinesh3927
      @tharadinesh3927 7 місяців тому

      Good afternoon, and thank you for your simple recipe

  • @susanpaul3055
    @susanpaul3055 2 роки тому +4

    Hi Shaan , Wishing you a blessed Easter. Thanks for the easy to follow recipe.

  • @zrashz6465
    @zrashz6465 Рік тому

    Ed nammude kannoor special an edinte koode cherupazham palil panjasarayitt juice adich adil mukkiyan kazhikkunnad kooduthal TASTE ayirikum

  • @adnoosplanet
    @adnoosplanet Рік тому

    Ulli vada kidilan👌😋. Ini vattayappam try cheythitu parayam