പുളിയില്ലാത്ത സോഫ്റ്റ് വട്ടയപ്പം എളുപ്പത്തിൽ | Kallappam recipe | Vattayappam recipe in malayalam

Поділитися
Вставка
  • Опубліковано 21 бер 2024
  • In this video shows how to make soft and perfect vattayappam or kallappam one of the traditional snack in kerala in easy way with or without toddy.
    How to make vattayappam
    Kallappam recipe
    kerala vattayappam
    Easy vattayappam
    how to make kinnathappam
    vattayappam recipe in malayalam
    വട്ടയപ്പം ഉണ്ടാക്കുന്ന വിധം
    വട്ടയപ്പം എങ്ങനെ ഉണ്ടാക്കാം
    കള്ളപ്പം
    vattayappam kerala style
    Christmas special vattayappam
    #vattayappam #vatteppam #kallappam #kinnathappam #sajitherully #snacks #iftarrecipe
    Saji Therully Vattayappam
    Ingredients for 1 appam
    Raw white rice - 1 cup
    Rice flour - 2 tbsp
    Grated coconut - 1/2 cup
    Sugar - 1/4 cup
    Toddy - 1/4 cup or Yeast 1/4 tsp + 1/4 cup water
    Salt - 1/2 tsp
    Water - 1 cup
    Butter
    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ
    Follow me on
    / sajitherully
    invitescon...
    / sajitherully
    www.clubhouse.com/@sajitherully
    therullysaji@gmail.com
    WhatsApp 9846 188 144

КОМЕНТАРІ • 96

  • @sheelajacob4273
    @sheelajacob4273 3 місяці тому +8

    I have made this. Result was very good Thanks for your recipe❤️

  • @binji4147
    @binji4147 3 місяці тому +6

    ഉണ്ടാക്കീട്ട് തന്നെ കാര്യം 👍🏻👍🏻

  • @KokoBakeOfficial
    @KokoBakeOfficial 3 місяці тому +5

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് എന്തായാലും ഉണ്ടാക്കും ❤️❤️❤️

  • @jayaxavier1959
    @jayaxavier1959 3 місяці тому +1

    വട്ടയപ്പം നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കാം😇

  • @sherlythobias235
    @sherlythobias235 3 місяці тому +2

    ഞാൻ ഈ Easter ന് ഈ രീതിയിലാണ് ഉണ്ടാക്കിയത് ,super ആയിരുന്നു

  • @komalasasidharan8464
    @komalasasidharan8464 3 місяці тому +3

    വളരെ നല്ല പ്രസന്റേഷൻ അതേപോലെ വളരെ നല്ല റെസിപ്പി

  • @sree.r2284
    @sree.r2284 3 місяці тому +2

    സൂപ്പർ റെസിപ്പി ❤

  • @aparnasmith
    @aparnasmith 3 місяці тому +1

    Chettantte recep mikkatgu najan tray cheyar untt

  • @marythomas7517
    @marythomas7517 3 місяці тому +1

    Innu njan try cheyynnundu

  • @stephykply
    @stephykply 3 місяці тому +1

    Try ചെയ്യാൻ വെച്ചു 🤝🌹

  • @lathapillai2956
    @lathapillai2956 3 місяці тому +1

    Definitely, i will try this vatta appam.

  • @malathyvenketeswaran802
    @malathyvenketeswaran802 3 місяці тому +2

    Super will try

  • @vijayasreek5438
    @vijayasreek5438 3 місяці тому +2

    Iddali recipe, I tried sir. Superb

  • @FOODNOTES2023
    @FOODNOTES2023 3 місяці тому

    Kollam ketto

  • @rajaniratheesh4709
    @rajaniratheesh4709 3 місяці тому +2

    ഹായ് സൂപ്പർ 😋😋😋😋😋🥰🥰🥰👌👌👌👌❤❤❤❤

  • @captain2411
    @captain2411 3 місяці тому

    I have tried this receipe. Super tasty. Thanks

  • @Archana---vishn
    @Archana---vishn 3 місяці тому +1

    Hiii chetta try cheyyam ♥️♥️♥️♥️

  • @sunilambika322
    @sunilambika322 3 місяці тому +1

    Super വട്ടയപ്പം 💎💎💎💎💎💎

  • @shylamohan1969
    @shylamohan1969 3 місяці тому +2

    സാറിന്റെ പാചകങ്ങൾ എല്ലാം അടിപൊളിയാണ് ഞങ്ങൾ ട്രൈ ചെയ്യാറുണ്ട്

  • @bineethathomas2687
    @bineethathomas2687 3 місяці тому +2

    Thanks Bro.കുറേ പരാജയങ്ങൾക്ക്ശേഷം അവസാനം ശരിയായി,with your help ❤️🙏

  • @ziyamol8998
    @ziyamol8998 3 місяці тому +2

    Njan undakki nokki..kallinu pakaram yiest anu use cheythath..super result.. thanks for the recipe...

  • @sunithasajeev3766
    @sunithasajeev3766 3 місяці тому +4

    തീർച്ചയായും ഉണ്ടാക്കും 👍 പക്ഷേ ഹൃദയം ചോദിക്കാനും കൂട്ടുകുടാൻ പറയാനും മറക്കല്ലേ

  • @ajithakumarin618
    @ajithakumarin618 3 місяці тому +4

    ഇത് പുതിയ വിദ്യ. ശ്രമിച്ചു നോക്കട്ടെ. നന്ദി🎉

  • @gilsongeorge1696
    @gilsongeorge1696 3 місяці тому +5

    സൂപ്പർ.ഇന്ന് കൂട്ടും കൂടെണ്ട,ഹൃദയോം വേണ്ട 😂😂

  • @jismolanto3348
    @jismolanto3348 3 місяці тому +1

    Supper poli 😋😋

  • @user-cn3fb6cy8q
    @user-cn3fb6cy8q 2 місяці тому

    ❤hotel paalappam recepi paranju tharaamo ? Baking powder upayogichaal hotel paalappam undaakkaan aavumo ?

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 3 місяці тому +1

    Superb

  • @rejijoseph8316
    @rejijoseph8316 3 місяці тому +1

    Super❤❤god bless you

  • @bhoominila3365
    @bhoominila3365 3 місяці тому

    Today I tried these... result was perfect..must try guys 😊

  • @soul.lakshmi
    @soul.lakshmi 3 місяці тому +1

    👌😋

  • @sobhanasunilkumar829
    @sobhanasunilkumar829 3 місяці тому +1

    Super

  • @sujakoshy9020
    @sujakoshy9020 3 місяці тому +1

    👌

  • @sobhayedukumar25
    @sobhayedukumar25 3 місяці тому +1

    So nice

  • @sathyamohan6801
    @sathyamohan6801 3 місяці тому +2

    ❤❤❤ chothichilla

  • @anngeorge7186
    @anngeorge7186 3 місяці тому +1

  • @ambilinair5080
    @ambilinair5080 3 місяці тому

    super 👌 👍

  • @muhammedeshaan6842
    @muhammedeshaan6842 3 місяці тому +1

    Yeast illatha prepare cheyyamo

  • @user-yw1pn2mo6z
    @user-yw1pn2mo6z 3 місяці тому +2

    Plz soft idlly recipe

  • @tharacm876
    @tharacm876 3 місяці тому +1

    👍👍👍☺️

  • @febititus6586
    @febititus6586 3 місяці тому +1

    Nice presentation. Super recipe❤❤

  • @remya_._
    @remya_._ 3 місяці тому +1

    ഞാൻ കാത്തിരുന്ന receipe എങ്ങനെ ഉണ്ടാക്കിയിട്ടും ശരിയാവുന്നില്ല ഇങ്ങനെ ഉണ്ടാക്കി നോക്കാം ❤️❤️❤️❤️❤️

    • @SajiTherully
      @SajiTherully  3 місяці тому +1

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

    • @remya_._
      @remya_._ 3 місяці тому +1

      @@SajiTherully ഇന്നലെ തന്നെ എല്ലാം റെഡിയാക്കി വെച്ചു. ഇന്ന് രാവിലെ ഉണ്ടാക്കി നന്നായിരുന്നു. എല്ലാവർക്കും ഇഷ്ട്ടപെട്ടു thanks❤️❤️❤️

  • @Nikshpakshan
    @Nikshpakshan 3 місяці тому +1

    ഇത് നോമ്പിന് തറാവീഹിന് ശേഷം പഴവും പാലും കൂട്ടി കഴിക്കാൻ സൂപ്പറാണ് (യീസ്റ്റ് )😁

  • @Keralaeurobeats
    @Keralaeurobeats 3 місяці тому +1

    Recipe super...Chettante last dialogue miss cheythuttooo😊

  • @josekuriakose4731
    @josekuriakose4731 3 місяці тому

    4:01 4:01 4:01 4:01 ഹ്യദയം തരണേ എന്ന് പറയാത്തത് എന്താ അതാണ് സാറിൻ്റെ വീഡിയോയുടെ ഹൈലൈറ്റ്❤❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 місяці тому +1

    🙏👍😀😍

  • @elsonthomas673
    @elsonthomas673 3 місяці тому +1

    Omg 😳

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 3 місяці тому +22

    Superb❤❤❤ ഇന്ന് ഞാൻ ഹൃദയം തരാമെന്നാണ് വിചാരിച്ചത്, പക്ഷേ ചോദിച്ചില്ല, ഇനി ഒരിക്കലും തരില്ല, goodbye 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelakshmis6912
    @sreelakshmis6912 3 місяці тому

    Ith ethra neram kedakathe irikkum

  • @princyantony9282
    @princyantony9282 3 місяці тому +1

    Kallinu pakaram pullicha nalikera bellam edukkan pattumo

  • @ocean77359
    @ocean77359 3 місяці тому +1

    What is special about soaking rice coconut etc ..overnight and then grinding.
    Usually it is ground and then left to rise overnight. Just asking.

    • @SajiTherully
      @SajiTherully  3 місяці тому

      If you do like this, the Vattayappam will be less sour. And easy to

    • @ocean77359
      @ocean77359 3 місяці тому

      @@SajiTherully thank you...God bless your work.

  • @cleverthinker129
    @cleverthinker129 3 місяці тому +3

    Pachariyum puzhungalariyum cherth podicha aripodi adukkamo

  • @irineirine3073
    @irineirine3073 3 місяці тому +2

    Panchasaraku pakaram sarkara upayogikamo

  • @minir6357
    @minir6357 3 місяці тому +1

    Enne Harte vende

  • @susheelamenon287
    @susheelamenon287 3 місяці тому +4

    കൂട്ടുകൂടണേ, ഹൃദയം തരണേ പറഞ്ഞോളു അത് കേൾക്കാൻ രസമാണ്. പാവം!

  • @jessyeaso9280
    @jessyeaso9280 3 місяці тому +1

    👍🏻🙏🏻❤️

  • @user-ls6gb7ob6k
    @user-ls6gb7ob6k 3 місяці тому

    Payssam super dasty avial video please iamgomathi

  • @shortie697
    @shortie697 3 місяці тому

    ഏലക്ക വേണ്ടേ ..?

  • @soniaissac9423
    @soniaissac9423 3 місяці тому +1

    Sugar നൂ പകരം jaggery patgumo

    • @SajiTherully
      @SajiTherully  3 місяці тому

      കുഴപ്പമില്ല

  • @binduabraham7402
    @binduabraham7402 3 місяці тому +1

    Sajichetta elykka jeerakam onnum cherkkande 🤔

    • @SajiTherully
      @SajiTherully  3 місяці тому

      ചേർക്കാവുന്നതാണ്...

  • @Jesjai
    @Jesjai 3 місяці тому

    ദുഃഖം വെള്ളി ആയതു കൊണ്ട് അല്പം ഹൃദയം തരാം. Sunday വട്ടയപ്പം ഉണ്ടാക്കാം എന്ന് വിചാരിക്കുന്നു. Happy Resurrection sunday !

  • @lishabenny7861
    @lishabenny7861 3 місяці тому +1

    ഞാൻ ഉണ്ടാക്കി Super ആയിട്ടുണ്ട്. പക്ഷേ പുളിക്കുന്നുണ്ട്. വെള്ളം കൂടുന്നുണ്ട്. എന്താ ചെയ്യേണ്ടത്. ഞാൻ പഞ്ചസാര നിങ്ങൾ തന്നേക്കാളും കൂടുതൽ ഇട്ടിരുന്നു. അപ്പോ എന്താ ചെയ്യാ .

    • @SajiTherully
      @SajiTherully  3 місяці тому

      അരച്ചശേഷം കൂടുതൽ സമയം വയ്ക്കേണ്ട ആവശ്യമില്ല... അരി ഒട്ടും കുതിരാൻ വയ്ക്കാതെ പെട്ടെന്ന് കഴുകിയെടുത്താൽ വെള്ളം കൃത്യമായിരിക്കും... എന്നിട്ടും കൂടുതൽ ആണെങ്കിൽ കപ്പി കാച്ചാനുള്ള വെള്ളത്തിന്റെ അളവ് അല്പം കുറയ്ക്കാം

  • @rubymathew3076
    @rubymathew3076 3 місяці тому +2

    ഏലയ്ക്ക പൊടി വേണ്ടേ

    • @SajiTherully
      @SajiTherully  3 місяці тому

      ചേർക്കാവുന്നതാണ്

  • @mahinhaneefa2845
    @mahinhaneefa2845 2 місяці тому

    വെന്ത് കഴിയുമ്പോൾ വട്ടയപ്പത്തിനി പൊട്ടൽ വരുന്നതുണ്ട്..എന്താണ് അതിന്റെ കാരണം

  • @user-sv6jz8zx6k
    @user-sv6jz8zx6k 3 місяці тому

    O

  • @Shaila.428
    @Shaila.428 3 місяці тому +1

    കള്ളോ 😮😮😮

  • @valsammagopi9112
    @valsammagopi9112 3 місяці тому +1

    Superb

  • @a.a4847
    @a.a4847 2 місяці тому