നട്ട് എത്ര മാസം ആയി, ഒന്നില്ലെങ്കിൽ ബോറോൺ കുറവ്, അല്ലെങ്കിൽ കൃത്യമായ പരിചരണം കുറവ്, പ്രധാനമായും വെള്ളം വെളിച്ചം എന്നിവ കൃത്യമായി ലഭിക്കുന്നില്ല Thank you 🌹🌹🌹
എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ് അടിവളം ആയിട്ട് കൊടുക്കാം, പിന്നെ കമ്പോസ്റ്റ് ഇട്ടു കൊടുക്കുക, കമ്പോസ്റ്റ് ചെയ്ത കോഴിവളം കൊടുക്കാം, നൈട്രജൻ അടങ്ങിയ വളങ്ങൾ കൂടുതൽ കൊടുക്കരുത്
ഫാക്ടംഫോസിന്റെ ഉപയോഗിക്കാം പറഞ്ഞു തന്നതിന് നന്ദി
Valarie prayojanam ulla video aayrunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
Ok, 👍
നല്ല ഗുണകര മായ അറിവാണ് ഇതിലൂടെ ലഭിച്ച ത് ഒരു സംശയം നാനോ യൂറിയ ഉപയോഗിചാൽ മതിയോ യൂറിയ ക്ക് പകരം
നാനോ യൂറിയ ആണെങ്കിൽ ഒരു 1-2ഗ്രാം വരെ മതി
പ്രയോജനകരമായ വീഡിയോ
Factompose rose plantsil use cheythal nallathano?
Seedless lemon 2 varshamayi pookathe nilkunnu.niraye lemon pidicha plant ayirunnu vangiyath. Factomphos use chayyammo.ethra grm cheyyannam?
ಸಾರ್ 2 മാസം ആയ അധിക സസി, yed eet കൊടുക്കണം plz
നട്ട് 2 മാസം കഴിഞ്ഞിട്ടും വേണ്ടത്ര വളർച്ചയില്ലാത്ത കവുങ്ങിൻ തൈകൾക്ക് എന്ത് വളമാണ് നൽകേണ്ടത്?
എത്ര അളവിലാണ് നൽകേണ്ടത്.
Payar nattitu ethra days kazhinju micronutrients use cheyyam
Vam ethu company ane nallathe
Alkaline.8 anu mannil kanikunnad athrayanu vendath.normal avan anducheyyanam
പച്ചക്കറിയ്ക്കുള്ള അയർ പ്രത്യേകം vfpck EKM ൽ കിട്ടും
👍
വഴക്കുള്ള സമ്പൂർണ തെങ്ങിനു ചുവട്ടിൽ ഒഴിച്ചു കൊടുക്കാമോ?.
👍❤️🙏👍......... ഭഗത്ത്. എസ്. പാല👍
🌹🌹🌹
Good information
🌹🌹🌹
അടിവളം ഉപയോഗിക്കാതെ തുടങ്ങിയ വാഴയുടെ ഒന്നാം വളം പറയാമോ
വാഴക്കു 18:9:18 ആണോ 17:17:17 ആണോ better
17:17:17, 200 -250 ഗ്രാം, വേറെ ഏതു വളം കയ്യിലുണ്ട്
17:17:17 കിട്ടിയില്ല..... ഈ വീഡിയോസ് കണ്ടതിനു ശേഷം ഫെക്റ്റംഫോസ് ഇട്ടു....
100 ഗ്രാം പൊട്ടഷ് കൂടി ചാർത്തിക്കൊടുക്കും
2 ആം വളം കൂടെ ഫെക്റ്റംഫോസ് ഇടാമോ..... ഒന്നാം വളത്തിൽ ഫെക്റ്റംഫോസ്.. അളവിൽ കുറച്ചു കൂടുതൽ ആണ് ettathu
രണ്ടാം വളം ആയിട്ട് ഫാക്ടംഫോസ് ഇട്ടു കൊടുക്കാം അതോടൊപ്പം പൊട്ടാഷ് കൊടുക്കണം
ENIKKU 64 HYBRID HIBISCUS CHEDIKAL UNDU..64 COLOURS!...19_19_19 VALAM ITTU KODUKKAAMO SIR? VELLATHIL KALAKKI DILUTE CHEYTHU OZHICHU KODUKKAAMO SIR!???? PLEASE REPLY!💙🙏
ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതാണ് ഏറ്റവും നല്ലത്, അല്ലെങ്കിൽ വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കാം
Ente mulakinte ila vellamikkunnu . Enthanu cheyyuka ?
മൈക്രോ ഫുഡ് കുറവുകൊണ്ടാണ്
chetta🙏 19. 9 19. ഈ വള० പയറിനു നല്ലതാണോ റബ്ബർമരത്തിനുവാങ്ങിയതുകുറച്ച് ഇരിപ്പുണ്ട്🙏
ഇലകളിൽ എത്ര ദിവസം കൂടുമ്പോൾ തളിക്കണം.
ഈ വളം കലക്കി ഇലയിലും തണ്ടിലും തളിച്ചാൽ എന്താണ് കുഴപ്പം
Coconut tree 1.5 year ayathinu factampose valamayi upayogikkamo ?
ഉപയോഗിക്കാം
ഈ coconut tree എന്ന് പറഞ്ഞാൽ.തെങ്ങാണോ
@@Indianciti253chukkamani
@@kdiyan_mammu അല്ല കിടുങ്ങാ മണി
പാവൽ കായ പിടിച്ചു തുടങ്ങിയാൽ പിന്നെ ഫാക്ടംഫോസും പൊട്ടാഷും ആണോ നല്ലത് അതോ യൂറിയയും പൊട്ടാഷും ആണോ നല്ലത്
Ayar pathanamthittayil evide kittim
👍👌🎉
Sir,plavinte, Red jack drumil nattupidipichathu,nannayittu Varun undayirunnu,ippo varunna ilakal velari veluthu gradually attam brown colour aayittu veenupokunnundu,enthanu pomvazhi.
Please answer
നട്ട് എത്ര മാസം ആയി, ഒന്നില്ലെങ്കിൽ ബോറോൺ കുറവ്, അല്ലെങ്കിൽ കൃത്യമായ പരിചരണം കുറവ്, പ്രധാനമായും വെള്ളം വെളിച്ചം എന്നിവ കൃത്യമായി ലഭിക്കുന്നില്ല
Thank you 🌹🌹🌹
DAP, യുടെ കൂടെ പെട്ടാഷ് യൂറിയ ചോർക്കുന്നത് ഗുണകരമാണോ
ഓരോ വിളക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും
ചീര പോലെയുള്ള ഇലക്കറികളിൽ ബിവേറിയ സ്പ്രേ ചെയ്യാമോ?
അതിന്റെ ആവശ്യമുണ്ടോ
ഇലകൾ തടിച്ചു കാണുന്നു വാ ഴാ യുടെ എന്താ കാരണം
👍
Thanks🌹
🌹🌹🌹
Ayar കൊടുത്ത ശേഷം എത്ര ദിവസം കഴിഞ്ഞ് രാസവളം ചേർക്കാം ?
15 ദിവസം കഴിഞ്ഞ്
പൊട്ടാസ്യം നൈട്രേറ്റ് ഇലകളിൽ തളിക്കാമൊ . എത്ര അളവിലാണു. ഉപയോഗിക്കേണ്ടത്
5-10 ഗ്രാം വെര് സ്പ്രേ ചെയ്തു കൊടുക്കാം, ഓരോ വിളക്ക് അനുസരിച്ച്
Thank you 🌹🌹🌹
അയർ രസവളത്തിന്റെ കൂടെ മിക്സ് ചെയ്തു edamo
അയർ ഉപയോഗിച് 15 ദിവസത്തിനു ശേഷം രാസവളം കൊടുക്കാം
ഇലകളിൽ എത്ര ദിവസം കൂടുമ്പോൾ സ്പ്രൈ ചെയ്യണം
ഫാക്ടംഫോസ് പ്രധാനമായും മണ്ണിലാണ് ഇട്ടുകൊടുക്കുന്നത്
Rate
ബയോ പൊട്ടഷ് വഴക്കു ഇലയിൽ അടിക്കാമോ
ബയോ പൊട്ടാഷ് മണ്ണിലാണ് ചേർത്ത് കൊടുക്കുക
കപ്പ കൃഷിക്ക് ഏതൊക്കെ വളം ഉപയോഗികാം?
എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ് അടിവളം ആയിട്ട് കൊടുക്കാം, പിന്നെ കമ്പോസ്റ്റ് ഇട്ടു കൊടുക്കുക, കമ്പോസ്റ്റ് ചെയ്ത കോഴിവളം കൊടുക്കാം, നൈട്രജൻ അടങ്ങിയ വളങ്ങൾ കൂടുതൽ കൊടുക്കരുത്
@@usefulsnippets ok Thankyou sir
എന്റെ വെള്ളിരിയുടെ ഇല വെളുത്ത കളർ ആകുന്നു മുകളിൽ ആണ് വെച്ചിരിക്കുന്നത് എന്താ ചെയ്യുക ചേട്ടാ 🙏🙏🙏
മൈക്രോ ഫുഡിനെ കുറവുകൊണ്ടാണ്
ഫാക്റ്റംഫോസ് വെള്ളത്തിൽ കലക്കി കൊടുക്കാൻ പറ്റുമോ
തടത്തിൽ ഒഴിച്ച് കൊടുക്കാം
ബെൽ ശബ്ദം ഇടക്ക് വരുമ്പോൾ like അടിക്കാൻ മറക്കി ല്ല
സാർ ചെടി മുരിങ്ങ യുടെ വിത്ത് ആയോ😊?
വീഡിയോ ഇടാം
NPK 19 19 19 വാഴയുടെ ഇല്യ്ൻ spray ചെയ്താൻ നല്ലതാണേ
5-10 ഗ്രാം 10 ദിവസം കൂടുമ്പോൾ സ്പ്രേ ചെയ്തു കൊടുക്കാം ചെടിയുടെ വലുപ്പത്തിനനുസരിച്ച്
ഫാക്ടുംഫോസ് ഡ്രമ്മിൽ പഴ ചെടി നടുമ്പോൾ പോട്ടിങ് മിക്‌സിൽ ചേർത്ത് കൊടുക്കാമോ? മണ്ണിരക്കമ്പോസ്റ്റും ട്രൈക്കോഡർമ ചേർത്ത് ചാണകപ്പൊടിയും ചകിരി കമ്പോസ്റ്റും എല്ലുപൊടിയും വേപ്പും പിണ്ണാക്ക് ചേർത്താണ് പൊട്ടിംഗ് മിക്സ് തയ്യാറാക്കുന്നത് അതിൽ ഫാക്ടംഫോസ് ഇട്ടു കൊടുത്താൽ മണ്ണിന് കുഴപ്പമുണ്ടോ?
എല്ലുപൊടി ഇട്ടിട്ടുണ്ടല്ലോ പിന്നെന്തിനാ ഫാക്ട ഫോസ് ഇട്ടുകൊടുക്കുന്നു
0:34
പൊട്ടാഷ് വളം കിട്ടാൻ ഇല്ല അതിന് വേറെ മാർഗം ഉണ്ടോ
Water soluble വളം ലഭിക്കാനുണ്ട്
@@usefulsnippets അതിന് വില കുടുതൽ ആണോ
അത് വില കൂടുതലാണ്, സാധാരണ പൊട്ടാഷ് വളം 30 ഗ്രാം കൊടുക്കുന്ന സ്ഥാനത്ത്, ഇത് 3 - 5 ഗ്രാം വരെ കൊടുത്താൽ മതി
ഫക്റ്റം ഫൊസ് ഡേ കൂടെ പൊട്ടഷ് ഇടണോ സാർ 🥰
പൂവിടുന്ന സ്റ്റേജ് മുതലാണ് പൊട്ടാഷ് ഇട്ടു തുടങ്ങാം
കാൽസ്യം നൈട്രേറ്റ് + epsom salt ഒരുമിച്ചു spray ചെയ്യാമോ
കാൽസ്യം നൈട്രേറ്റിന്റെ കൂടെ മറ്റു വളങ്ങൾ ചേർത്ത് സ്പ്രേ ചെയ്യാറില്ല
കുമ്മായതിനു പകരം.കാൽസ്യനൈ ട്രെറ്റ് അടിച്ചാൽ മതിയോ
സ്റ്റെറാമീൽ ടെറസ്സിലേ കൃഷിക്ക് ഉപയോഗിക്കാമോ
ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല
Uncle phone number
8281089200 രാത്രി 9 നും 11 നും ഇടയിൽ വിളിക്കുക