നെഗറ്റീവ് കമൻ്റുകളെയൊന്നും കാര്യമാക്കേണ്ടതില്ല. വയലും പന്നിയുമൊന്നുമില്ലാത്ത നഗരത്തിൽ ജീവിക്കുന്നവരും ഈ വീഡിയോകൾ കാണുകയും ഗൃഹാതുരത്വം അനുഭവിക്കുകയും ചെയ്യുന്നുണ്ട് കാര്യങ്ങൾ വിരസതയില്ലാതെ ഭംഗിയായി അവതരിപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുന്നുണ്ട് നാട്യങ്ങളില്ലാത്ത നല്ല നല്ല വീഡിയോകൾ ചെയ്യുവാനുള്ള ആശയങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണർന്നു വരും എല്ലാ ഐശ്വരവും ഉണ്ടാവും👍
എല്ലാവർക്കും ഇത്പോല വലകെട്ടി സംരക്ഷണം ചെയ്യാൻ സാധിക്കുമോ. അടുത്തുള്ള കർഷകർ എല്ലാരും കൂടി ഓട്ടോ റിക്ഷയുടെ ബ്രെക്ക് കേബിൾ ( വർഷോപ്പിൽ വെറുതെ കിട്ടും) ഉപയോഗിച്ച് കുടുക്ക് വെച്ച് പന്നിയെ പിടിച്ച് രഹസ്യമായി ഹോർമോൺ കുത്തി വെക്കാത്ത ഇറച്ചി കഴിക്കുക. ഒരിക്കൽ പന്നി കുടക്കിൽ പെട്താൽ കുറേക്കാലം ആ പരിസരത്ത് വരില്ല
മുളയും കയറും നെറ്റും പണിക്കൂലിയും കൂട്ടിയാൽ ലക്ഷങ്ങൾ ചെലവ് വരും മാഷേ. നെറ്റ് പെട്ടെന്ന് കീറി പോകും. ടാറ്റയുടെ സ്റ്റീൽ മെഷ് കെട്ടി ഉറപ്പിച്ചാൽ ഇതിലും ആദായം
പന്നി സ്ഥിരമായി വരുന്ന വഴിയിൽ വിലങ്ങനെ തടസ്സപ്പെടുത്തി കയർ കെട്ടി അത് രണ്ട് gllass കുപ്പിയ്യുമായി യോജിപ്പിച് കെട്ടിയപ്പോൾ എന്റെ പന്നി ശല്യം മാറി കുപ്പി കിലുങ്ങി sound ഉണ്ടാവുമ്പോൾ പന്നി വരാതെയാവും അങ്ങനെ പന്നി വരുന്ന സ്ഥലത്തെല്ലാം കെട്ടിയാൽ മതി
@@KhAdEeJa-ob8ms തോട്ടത്തിൻ്റെ ചുറ്റള്ളവ് ഭാഗം രണ്ടു കുപ്പികൾ തമ്മിലുള്ള അകലം സമം ആകെ കുപ്പികളുടെ എണ്ണം. പിന്നെ പന്നി തീരുമാനിക്കും കുപ്പിക്കിടയിലൂടെ തോട്ടത്തിൽ കയറണോ വേണ്ടയോ എന്ന്😁😁😁
നെഗറ്റീവ് കമൻ്റുകളെയൊന്നും കാര്യമാക്കേണ്ടതില്ല. വയലും പന്നിയുമൊന്നുമില്ലാത്ത നഗരത്തിൽ ജീവിക്കുന്നവരും ഈ വീഡിയോകൾ കാണുകയും ഗൃഹാതുരത്വം അനുഭവിക്കുകയും ചെയ്യുന്നുണ്ട് കാര്യങ്ങൾ വിരസതയില്ലാതെ ഭംഗിയായി അവതരിപ്പിക്കുവാൻ നിങ്ങൾക്ക് കഴിയുന്നുണ്ട് നാട്യങ്ങളില്ലാത്ത നല്ല നല്ല വീഡിയോകൾ ചെയ്യുവാനുള്ള ആശയങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണർന്നു വരും എല്ലാ ഐശ്വരവും ഉണ്ടാവും👍
Thank you very much🙏🙏❤️
എന്റെ പ്രിയ പെട്ട അമ്മാവൻ സോമൻ സാറിന് അഭിനന്ദനങ്ങൾ 👍👍
നല്ല വീഡിയോ ആയിരുന്നു , useful 👍👍 എൻ്റെ vedio ലും പലരും ചോദിക്കുന്നതാണ് പന്നിയെ ഓടിക്കാനുള്ള കാര്യങ്ങൾ 👍👍
ഇത് ഏറെ പരീക്ഷിച്ച് പരാജയപ്പെട്ടതാണ്.
ഇരുമ്പ് കമ്പി പോലും പൊട്ടിക്കുന്ന പന്നിക്ക് ഇതെന്ത്?
സോമൻ സാറേ 👍👍
Goodday,
Unclear explanation....!.
Efferts to communicate to others is appreciated...
Beautiful and technical friendly student and master so nice to see really really appreciated from karnataka Mysore
Very nice🥰🥰🥰🥰🥰
Great work
2adiuyarathil mathil kattiyal saswathapariharamavillae?
എല്ലാവർക്കും ഇത്പോല വലകെട്ടി സംരക്ഷണം ചെയ്യാൻ സാധിക്കുമോ. അടുത്തുള്ള കർഷകർ എല്ലാരും കൂടി ഓട്ടോ റിക്ഷയുടെ ബ്രെക്ക് കേബിൾ ( വർഷോപ്പിൽ വെറുതെ കിട്ടും) ഉപയോഗിച്ച് കുടുക്ക് വെച്ച് പന്നിയെ പിടിച്ച് രഹസ്യമായി ഹോർമോൺ കുത്തി വെക്കാത്ത ഇറച്ചി കഴിക്കുക. ഒരിക്കൽ പന്നി കുടക്കിൽ പെട്താൽ കുറേക്കാലം ആ പരിസരത്ത് വരില്ല
മുളയും കയറും നെറ്റും പണിക്കൂലിയും കൂട്ടിയാൽ ലക്ഷങ്ങൾ ചെലവ് വരും മാഷേ. നെറ്റ് പെട്ടെന്ന് കീറി പോകും. ടാറ്റയുടെ സ്റ്റീൽ മെഷ് കെട്ടി ഉറപ്പിച്ചാൽ ഇതിലും ആദായം
പന്നി സ്ഥിരമായി വരുന്ന വഴിയിൽ വിലങ്ങനെ തടസ്സപ്പെടുത്തി കയർ കെട്ടി അത് രണ്ട് gllass കുപ്പിയ്യുമായി യോജിപ്പിച് കെട്ടിയപ്പോൾ എന്റെ പന്നി ശല്യം മാറി കുപ്പി കിലുങ്ങി sound ഉണ്ടാവുമ്പോൾ പന്നി വരാതെയാവും അങ്ങനെ പന്നി വരുന്ന സ്ഥലത്തെല്ലാം കെട്ടിയാൽ മതി
👍❤️
@@KhAdEeJa-ob8ms തോട്ടത്തിൻ്റെ ചുറ്റള്ളവ് ഭാഗം രണ്ടു കുപ്പികൾ തമ്മിലുള്ള അകലം സമം ആകെ കുപ്പികളുടെ എണ്ണം.
പിന്നെ പന്നി തീരുമാനിക്കും കുപ്പിക്കിടയിലൂടെ തോട്ടത്തിൽ കയറണോ വേണ്ടയോ എന്ന്😁😁😁
പന്നി കുപ്പിയും കൂടി കടിച്ചു പൊട്ടിച്ച് തിന്നിട്ട് പോകും?
സോമൻ സാർ ഞങ്ങളുടെ സഖാവെ...
ഓ ! സഖാവുമാ😂
കൊള്ളാം
👍👍
നല്ലത് ആണ് ട്ടോ
ഞങ്ങൾ ഒരു 60 കൊല്ലം മുമ്പ് ചെയ്യുന്ന ഒരു പരിപാടിയാണിത്
👍
ആദ്യമായി ഞാൻ ആണ് എന്നവാദം തെറ്റാണ്. വർഷങ്ങൾക് മുൻപേ കർഷകർ ചെയ്യുന്നതാ. അന്ന് വാട്സപ്പ് എന്തിനാ ഒരു ഫോൺ പോലും ഇല്ലായിരുന്നു.
ഞങ്ങൾ '30 വർഷം നുമ്പ് മുതൽ ചെയ്തു വരുന്നതാണ്
ടാറ്റാ ഫെൻസിങ് permanent protection കിട്ടുന്നില്ലേ
👍
പന്നി കയറാതെ എന്ത് ചെയ്യണം? അത് പറയാൻ 17 മിനിറ്റ് വേണോ? ചുരുക്കി പറഞ്ഞാൽ മുഴുവൻ കേൾക്കാം.
പതിനേഴു മിനിറ്റല്ലേ എന്നു സമാധാനിക്കൂ, പുള്ളി ഒരു കൊല്ലമെടുത്ത് ചെയ്ത പണിയാണത് , അണപ്പ് ഇനിയും മാറിയിട്ടില്ല.
സ്കിപ്പ് അടിയ്ക്കാൻ കൈയ്ക്ക് സുക്കേട് വല്ലതുമുണ്ടോ ?😅
😂😂😂😂😂😂😂
@@varughesemg7547😂❤
എന്റെ ഗുരുനാഥൻ പ്രിയ സോമൻ സർ 🙏🏾
Panniye.pudikanulla.sootharam.kirshi.kanunnilla.
Bents parambilne
ഇത് ഒരു പാട് ചിലവേറിയ രീതിയാണ് ഇതിലും എളുപ്പം ഈ നെറ്റ് അൽപ്പം ലൂസാക്കി നിലത്ത് നീട്ടിയിട്ട് മേൽ ഭാഗം വലിച്ച് കെട്ടിയാൽ മതി
Mentor parambil
എൻ്റെ കക്കിരിയിൽ എന്തോ കുത്തുന്നുണ്ട് . അത് വളഞ്ഞു പോകുന്നുമുണ്ട്. എന്താണ് ചെയ്യേണ്ടത് ?
കയീച്ചയുടെ കുത്താണ് കിട്ടുന്നത്. കെണി വെച്ച് ഈച്ചകളെ അകറ്റുക അതെ മാർഗ്ഗമോള്ളൂ.
ഫിറോമോൻ കെണി വെക്കണം 👍, കായീച്ച ആണ്
1 meter കോൺക്രീറ്റ് ഇട്ടാൽ പോരെ --?
Punny pig wild or chimerical
No
മല ഇഞ്ചി വെച്ച് പിടുപ്പിച്ചാൽ മതി പന്നിക്ക് അതിന്റെ സ്മെല്ല് ഇഷ്ടമല്ല ആ വഴിക്കു പന്നി വരില്ല
കോപ്പാണ്...😂 ഇവിടെ കാട്ടു പന്നി കുത്തി ഇളക്കി ഇട്ടേക്കുവാ
Mala inchi moodode ilakkum .
I can't put the number, but my name is Raji she knows
8111862301 മെസ്സേജ് me
പന്നിയുടെ കഷ്ടകാലം തുടങ്ങി.
നിങ്ങൾ promot ചെയ്ത plant hubൽ ഞാൻ 10 അഡീനിയത്തിന് പൈസ കൊടുത്തിട്ട് അവർ എന്നെ പറ്റിച്ചു .
Number ഇടുമോ
ഒന്ന് പറഞ്ഞു പറഞ്ഞു നീട്ടി കൊണ്ടുപോകാതെ ചുരുക്കി പറ
ശരിയാണ്. നീട്ടി നീട്ടി പോകുന്നു. ഒരു സാർ ആണ്. സംസാരം കേട്ടോ. ബോർ ആകുന്നു.
എന്താണ് കാര്യം പറയു പരത്താതെ
ഇയാൾ എന്താ കണ്ടു പിടിച്ചത് ഒന്നുപോടോ ഞങ്ങൾ വർഷങ്ങളായി ചെയ്യുന്നതാണ്
ആയിരിക്കാം but അദ്ദേഹം ഒരു അദ്ധ്യാപകൻ അല്ലെ ഇത്തരത്തിൽ നിന്ദിക്കരുത്, വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക..
ഇത് ഒന്നും അത്ര ലാഭകരമല്ല
Onnum manasilayilla
Good idea 👍🏻