ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഴക്കുലക്ക് നല്ല തൂക്കം കിട്ടും ഉറപ്പ് # namukkumkrishicheyyam

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 115

  • @AbdullahMkkfav
    @AbdullahMkkfav Рік тому +3

    വാഴ കർഷകർക്ക് ഉപകാരപ്രദമായ വീഡിയോ ❤

  • @mukundank4832
    @mukundank4832 10 днів тому +1

    Very good information. Thanks a lot.. Can we use boron with sop for foliar to banana fruit immediately after removing "thatta".

  • @Lensvision-fg4vd
    @Lensvision-fg4vd Рік тому +4

    സൂപ്പർ Thanku .... വീണ്ടും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ......

  • @babyjoseph9030
    @babyjoseph9030 Рік тому

    Vaazha krishiyekkurich valare lalithamaayum,visadamayum manassilakunna nalla vediyokku othiri thanks……🎉🎉

  • @AkshayVb-g4m
    @AkshayVb-g4m 2 місяці тому +3

    Mam ഈ രാജ്ഫോസ്... ചാരം എന്നിവ ഒരുമിച്ച് ഇടാൻ സാധിക്കുമോ

  • @nimmirajeev904
    @nimmirajeev904 Рік тому

    Hi mam very good Information Thank you God bless you ❤️🙏

  • @anilakmpn8602
    @anilakmpn8602 8 днів тому

    Magnesium nitrate idamo

  • @sureshn923
    @sureshn923 6 днів тому

    ഞാൻ ഞാലിപൂവൻ കൃഷി ചെയ്യുന്നുണ്ട്. ഇപ്പോൾ കുലവന്നിട്ടുണ്ട്. ഈ സമയം
    ഇടേണ്ട വളം ഏതാണെന്നറിയിക്കാമോ ?

  • @jayakumark5713
    @jayakumark5713 Рік тому +1

    Very useful information.Thank you very much

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 3 місяці тому

    Madam Please mention boron %. I got it from agricultural office for coconut tree. Can I use this for banana?

  • @jasminen3711
    @jasminen3711 Рік тому

    Passion fruit athyavashyam valipamulla chattiyil nadunnathinu valam(fertilizer)athre, appol kodukkanam .onnu parayamo plz .old vedio kandirunni but athil chattil nadunnathinu kodukeda valathinte alavu ella..plz rply

  • @nairrs6030
    @nairrs6030 Рік тому

    thanks for the video... you have told that do not ask for epsom salt ask for magnesium sulphate... what is the difference between these two?

  • @susyrenjith6599
    @susyrenjith6599 Рік тому +3

    Mam, Rajphos rasavalamalle? 👌👌👌

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Рік тому

      Mannil ninnum kuzhichu edukkunnathu

    • @johnyv.k3746
      @johnyv.k3746 Місяць тому

      അല്ല. ഫോസ്ഫേററ് പാറ പൊടിച്ചതാണ്. രാജസ്ഥാനിൽ നിന്ന് വരുന്നത് ബ്രൗൺ കളറായിരിക്കും .അതാണ് രാജ്ഫോസ്. ഉത്തരാഖണ്ഡിലെ മസൂറി ഭാഗത്തെ ഫോസ്ഫേററ് പാറപ്പൊടിക്ക് കറുത്ത നിറമാണ്. അതിൻറെ പേര് മസൂറി ഫോസ്. ഇത് ഇപ്പോൾ മാർക്കററിൽ കാണാറില്ല.

  • @aneenageorge3215
    @aneenageorge3215 Рік тому

    Engine vazakku valam idanam ,ittukaxinjal mannukondu muzuvanumai mudenamo madam onnu ithine kurichu parayamo

  • @sunilkumararickattu1845
    @sunilkumararickattu1845 11 місяців тому +1

    രാജ്ഫോസിന് പകരം എല്ല് പൊടി കൊടുക്കാമോ?
    കാൽസിയം ഏത് വളത്തിൽ നിന്നാണ് ലഭിക്കുക.

  • @sajuedayakudilil461
    @sajuedayakudilil461 Рік тому +1

    Hi mam super

  • @alexjoseph6323
    @alexjoseph6323 10 місяців тому

    ഏലകൃഷിക്ക് ഒരു വർഷത്തിൽ ആവശ്യമായ വളപ്രയോഗം പറയാമോ

  • @simonjoseph6478
    @simonjoseph6478 Рік тому +1

    We're extremely happy we'll get more expert advice from you after your retirement 🙏

  • @remyaajith7997
    @remyaajith7997 3 місяці тому

    Madam factomphose koduthal mathiyo

  • @sunilkumararickattu1845
    @sunilkumararickattu1845 11 місяців тому

    Magnisium sulphate ഉം Epsom salt ഉം ഒന്നല്ല എങ്കിൽ Epsum salt ഏത് ചെടിയിലാണ് ഉപയോഗിക്കുക.

  • @aneeshcholayila9274
    @aneeshcholayila9274 2 місяці тому

    അല്ല മാഡം... വാഴ കന്ന് വച്ച് 1mth പ്രായം ആവുമ്പോൾ രസവളം ഇടുമ്പോൾത്തന്നെ കൂടെ ചാണകപ്പൊടി / കോഴിവളം ചേർക്കാമോ????

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 місяці тому

      @@aneeshcholayila9274 ജൈവവളം ആദ്യം ചേർത്തില്ലെങ്കിൽ

  • @jk84462
    @jk84462 Рік тому

    മാഡം, pseudomonas ഉപയോഗിക്കാൻ പറ്റുമോ വാഴക്ക്. മറുപടി പ്രതീക്ഷിക്കുന്നു.

  • @akshayvb2273
    @akshayvb2273 Рік тому +1

    നമ്മൾ ഒരു കൊല്ലം ഈ മകനിഷ്യം സൽഫൈറ്റ് കൊടുത്താൽ...... രണ്ടാമത് അടുത്ത കൊല്ലം വാഴ കൃഷി ചെയ്യുമ്പോൾ പിന്നെയും കൊടുക്കണമോ

  • @pretheesh7873
    @pretheesh7873 6 місяців тому

    വാഴക്ക് വെള്ള കൂമ്പ് വന്നാൽ എന്താണ് പരിഹാരം?

  • @sudhan.k.v4414
    @sudhan.k.v4414 9 місяців тому

    Banana mixture 8:8:16 ഇട്ടാൽ പോരേ ?

  • @sreespillai1
    @sreespillai1 6 місяців тому

    Mannu evide yaanu parisodikkunnathu ?

  • @KarthikVs-hp5ou
    @KarthikVs-hp5ou 3 місяці тому

    mam rajphos is useless at a soil ph more than 5.5

  • @sandeepsanal8037
    @sandeepsanal8037 6 місяців тому

    കുലയിൽ കായ്കളുടെ കുറവ് എന്താ കാര്യം?
    മൈക്രോന്യൂട്രിയന്റ് ന്റെ കുറവാണോ?

  • @Shajikaniyapuramkpz
    @Shajikaniyapuramkpz Рік тому +1

    വാഴയുടെ കന്ന് ഉണങ്ങാൻ മണ്ണെണ്ണ ഒഴിക്കാൻ പറഞ്ഞ വിദഗ്ധ റേഷൻ കടയിൽ മണ്ണെണ്ണ നിർത്തി ഒരു മൺവെട്ടി കൊണ്ട് കണ്ണിന്റെ മുകൾഭാഗത്ത് ചെറുതായൊന്ന് ഇടിച്ചാൽ അത് വളരില്ല വീണ്ടും വിത്തിന് എടുക്കുകയും ചെയ്യാം മണ്ണെണ്ണ ഒഴിച്ച കന്നു വീണ്ടും നടാൻ കൊള്ളാമോ മാത്രവുമല്ല മണ്ണെണ്ണ തള്ള വാഴയ്ക്ക് തീർച്ചയായും ദോഷം വരും

    • @johnyv.k3746
      @johnyv.k3746 Місяць тому

      @@Shajikaniyapuramkpz റേഷകടയിലെ മണ്ണെണ്ണ തന്നെ വേണമെന്നില്ല.🤡

  • @mohanmahindra4885
    @mohanmahindra4885 Рік тому +2

    It is not necessary to remove the new germinations instead we can apply fertilizers all grows equally. Don't remove the old dried leaves it will protect the stem from other insects and deseases.

  • @anilkc3155
    @anilkc3155 5 місяців тому

    ഏത്തവാഴക്കുല ഏറ്റവും തൂക്കമുള്ളത് എത്ര കിലോ വരെ കിട്ടിയിട്ടുണ്ട്

    • @johnyv.k3746
      @johnyv.k3746 Місяць тому

      സ്വർണമുഖി 34 കിലോ വരെയും റോബസ്റ്റ 48 കിലോ വരെയും കിട്ടിയിട്ടുണ്ട്.

  • @suresh61607
    @suresh61607 8 місяців тому +1

    കന്ന് പിന്നീട് നടാൻ എങ്ങനെ ശേഖരിക്കും?

  • @rajeshvr4124
    @rajeshvr4124 Рік тому

    Ayar enthinanu use cheyunnathu

  • @Aj-fm7du
    @Aj-fm7du Рік тому

    Koombu adanju povunnathu nu entha pariharam .

  • @seljoish
    @seljoish 2 місяці тому

    Madam 2 സംശയം ഉണ്ട്
    എന്ത് കൊണ്ട് ഇല വളഞ്ഞു വരുന്നു. ചെറിയ എത്ത വാഴ ഇല കരിഞ്ഞു പോകുന്നു

  • @abubakkarh1873
    @abubakkarh1873 Рік тому +6

    വാഴകൾ (ചെറുത് ) പറിച്ച് നടുന്ന സമയം വാഴയില മുറിച്ച് കളയുന്നത്/ കാൽ ഭാഗം മുകളിൽ വാഴ മുറിക്കുന്നത് എന്തിനാണ് ?

  • @susyrenjith6599
    @susyrenjith6599 Рік тому

    Phone no.. Tharamo, vazhayude kannu pirichu veckendathu eppol.

  • @babuts1556
    @babuts1556 Рік тому

    മഗ്‌നീഷ്യം സൾഫേറ്റ് 30 ഗ്രാമാണോ 300 ഗ്രാമാണോ ?

  • @eapengeorge309
    @eapengeorge309 3 місяці тому

    Make it short.... 2 - 3 minutes....

  • @karunyacharity8165
    @karunyacharity8165 7 місяців тому

    വെരി ഗുഡ്

  • @bhavanavidyadaran9618
    @bhavanavidyadaran9618 Рік тому +2

    Madam, ഓണത്തിന് കുലവെട്ടാൻ ഏതു മാസത്തിൽ നടണം, ഓരോ കൃഷിയും ചെയ്യേണ്ട സീസൺ അനുസരിച്ചു വീഡിയോ ഇട്ടിരുന്നെങ്കിൽ മുൻ പരിചയം ഇല്ലാത്ത എന്നെപോലുള്ളവർക്കും ഉപകാരപ്രദം ആയേനെ..

    • @shafeekh6223
      @shafeekh6223 Рік тому +2

      9 മാസം മുമ്പ് December

    • @johnyv.k3746
      @johnyv.k3746 Місяць тому +1

      അത് വാഴയുടെ ഇനമനുസരിച്ച് വ്യത്യാസം വരും. ഏതിനമിണെന്നും എത്ര കാലംകൊണ്ട് വെട്ടാറാവുമെന്നും മനസിലാക്കി നടുക. ഏത്തവാഴ തന്നെ 6-7 മാസം കൊണ്ടു വെട്ടാവുന്ന മഞ്ചേരി കുള്ളൻ മുതൽ 12-14 മാസം മൂപ്പുള്ള സ്വർണമുഖി വരെ ഒരുപാട് ഇനങ്ങളുണ്ട്.

  • @anasmuhamed9338
    @anasmuhamed9338 Рік тому

    മഗ്‌നിഷ്യം സൾഫേറ്റും ബോറോനും ഒരുമിച്ച് വാഴക്കും, തെങ്ങിലും ഉപയോഗിക്കാൻ പറ്റുമോ മാഡം plz reply. Thanks

  • @prakashk.p9065
    @prakashk.p9065 Рік тому +1

    Useful.

  • @venup7271
    @venup7271 Рік тому

    Good

  • @lukkulukman3140
    @lukkulukman3140 Рік тому +1

    👍👍

  • @sureshps.2157
    @sureshps.2157 7 місяців тому +1

    മണ്ണെണ്ണ ഡൽഹിയിലേ കിട്ടു

  • @pradeepnair782
    @pradeepnair782 Місяць тому

    കുല വിളയുന്ന മുൻപ് കാ വെടിക്കുന്നതിന് എന്താ പരിഹാരം

  • @johnyv.k3746
    @johnyv.k3746 Місяць тому

    ശരിയായ മണ്ണു പരിശോധന എവിടെ ചെയ്യും? എത്ര ചിലവു വരും? കൃഷിഭവൻ വഴി പരിശോധിച്ചപ്പോൾ മണ്ണിൻറെ പിഎച് ഉം എൻ.പി.കെ മൂലകങ്ങളുടെ സ്ഥിതിയും മാത്രമേ കിട്ടിയുള്ളൂ.

  • @sunilkumararickattu1845
    @sunilkumararickattu1845 11 місяців тому

    👌💅💯

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz Рік тому

    മുന്തിരി തയിന്റെ വേരു കൾക്ക് വേണ്ടത്ര വളർച്ച ഇല്ല വേരുകൾ ചീഞ്ഞു പോകുന്നു 3 ഇൻജ് വലുപ്പം ആയതാണ് പ്ലീസ് റീപ്ലെ🙏🙏🙏🙏

  • @shamlazinaj8340
    @shamlazinaj8340 Рік тому

    Boron പച്ക്കരികൾക്കും spray ചെയ്യണമോ

  • @abduljamal3973
    @abduljamal3973 Рік тому

    ബോ റോണിൻ്റെ കൂടെ 19 19 19 Mix ചെയ്ത് സ്പ്രേ ചെയ്യാൻ പറ്റുമോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Рік тому

      No

    • @Muhammadputhusseri
      @Muhammadputhusseri Рік тому

      നന്നായിട്ടുണ്ട് എനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
      Thank you

  • @manichalingalmanichalingal6968
    @manichalingalmanichalingal6968 4 місяці тому

    ഇതിന് പകരം പൊളിയാർ വളം ഉപയോഗിച്ചടെ. M. A. P

  • @shajana312
    @shajana312 Рік тому

    Ente ammacheeee mannenna kerosine per litre 100 2 acre krisshi cheyyunna njn kerosene vaaangi mudium... Me invest only 75 rs per vazha... My kula average 10 kg... So minimum 300 to 600 per kula.. Me making 4 times profit of investment... So never use moooottil valam... Only spraying valam

  • @knkkinii6833
    @knkkinii6833 Рік тому

    👍

  • @rajankallinkara398
    @rajankallinkara398 Рік тому

    മാഡം Phone നമ്പർ കൂടെ എഴുതി കാണിക്കാമോ

  • @balachandranvg1759
    @balachandranvg1759 11 місяців тому +2

    ബോറോൺ തളിച്ച് കൊടുക്കണ്ട പ്രായം കഴിഞ്ഞതിനു ശേഷം...മണ്ണിൽ 4 മാസം 20 ഗ്രാം ബോറോൺ.....5മാസം 20ഗ്രാം ബോറോൺ അ ങ്ങനെയാണോ...... അതോ 20 ഗ്രാം 10....10 വെച്ചാണോ

  • @rsravikumar3910
    @rsravikumar3910 Рік тому

    ഏത്തൻ വാഴ4 അര മാസം കൊണ്ട് കുലവരും
    എന്റെ വാഴകൾ 4 അര മാസം കൊണ്ട് കുലച്ചു നിൽക്കുകയാണ്
    അടുത്ത ഓണത്തിന് കൂല കിട്ടാൻ ഡിസംബർ അവസാനം നട്ടാൽ മതി

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Рік тому

      Total time reqd is 10 months

    • @moosanpulkady7472
      @moosanpulkady7472 Рік тому

      ഇല്ല ഇല്ല

    • @mujeeebrahman9948
      @mujeeebrahman9948 Рік тому

      Pho No: ple

    • @Saasokan
      @Saasokan Рік тому +2

      എന്റെ എത്ത വാഴ 2 മാസം കൊണ്ട് കുലച്ചു.10 ദിവസത്തിനുള്ളിൽ കുല വെട്ടി പഴുപ്പിച്ചു തിന്നു.. എന്നിട്ട് പഞ്ചായത്ത് ഗ്രൗണ്ടിൽ കൂടി 5 റൗണ്ട് ഓടി 🤷‍♂️

    • @ShahinSharabeel
      @ShahinSharabeel 5 місяців тому

      😂😂😂😂

  • @moideent9227
    @moideent9227 Рік тому

    തണ്ട് തുരക്കുന്ന പുഴുവിന്ന് ഹൈട്രജൻ പെറോക്സൈഡ് നേർപ്പിച് വാഴ കവിളുകളിൽ വീഴത്തക്ക രീതിയിൽ സ്പ്രേ ചെയ്യുക 100% ഫലപ്രദം

  • @VeritasVosliberabit927
    @VeritasVosliberabit927 Рік тому

    രാസ വളങ്ങള്‍ അല്ലേ ഇതെല്ലാം

  • @etra174
    @etra174 Рік тому

    Madam raasa valangal promote cheyyunnu..not good for Mother Earth.
    Very disappointed !

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Рік тому +1

      Mannil illathadum villagalkku
      athya vashyamayi avashyamayadum koduthillsnkil krishi nashikkum

  • @suresh61607
    @suresh61607 8 місяців тому

    ചിലവ് കൂടിയാൽ ലാഭം കിട്ടില്ല.