വാഴക്ക് 3രൂപക്ക് വളം /banana krishi malayalam/vazha krishi malayalam

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 141

  • @JoyVp-rx6cw
    @JoyVp-rx6cw 18 днів тому +2

    സൂപ്പർ
    വളം
    ആണ്
    ഞാൻ
    ഉപയോഗിച്ച്
    നോക്കി

  • @MohananPillai-x9h
    @MohananPillai-x9h Місяць тому +2

    Vazha ila churude varunnathu enthu kondanu,roga vivarathinu reply tharumo

  • @justingilbert6764
    @justingilbert6764 Місяць тому +1

    രണ്ടാമത്തെ വളം 20:1എന്ന അളവിൽ രാസവളം കൊടുക്കണം

  • @jalalcrafteria3609
    @jalalcrafteria3609 Рік тому +1

    Good നല്ല അറിവ്

  • @UppUmm
    @UppUmm Місяць тому +3

    പന്നിശല്യം ഇല്ല എങ്കിൽ ഏത് കൃഷിയും ചെയ്യാം

  • @jayanunnithan7395
    @jayanunnithan7395 2 роки тому +3

    എല്ലാ കൃഷി കളുടെയും വീഡിയോ ചെയ്തു ഇതില് ഇടണം..കൊള്ളാം ബ്രോ..

  • @rajantv1739
    @rajantv1739 2 роки тому +1

    Very very good thanks

  • @rajantv1739
    @rajantv1739 2 роки тому +3

    What about other banana trees, is it useful ?

    • @Sunilagri
      @Sunilagri  2 роки тому +1

      Yes എത് ഇനത്തിനും പറ്റും

  • @SudheerBabu-g4d
    @SudheerBabu-g4d 11 місяців тому +1

    നിങ്ങളുടെ സ്ഥലം കണ്ടപ്പോൾ അടിപ്പുൽ ഉള്ള സ്ഥലമാണ്? അവിടെ വെള്ളം നനച്ചില്ലെങ്കിലും പ്രശ്നമില്ലാത്ത സ്ഥലമാണ് കരപറമ്പിൽ നനക്കാതെ ഇരുന്നാൽ പ്രശ്നം തന്നെയാണ്?

  • @UnniNair-y8c
    @UnniNair-y8c 2 місяці тому

    സർ കലക്കി ഒഷി കുന്നവളം പേരെന്താ വളം കടയിൽ കിട്ടുമോ 19 19 ആണോ

    • @Sunilagri
      @Sunilagri  Місяць тому

      ബസ്ഫോസ്‌ഫീർ

  • @amalts2802
    @amalts2802 Рік тому +1

    1 centil etra yetha vazha nadaam ??

  • @P91699
    @P91699 11 місяців тому +2

    കെമിക്കൽ മയം. മനുഷ്യന് കഴിക്കാനുള്ളതല്ലേ ഉണ്ടാക്കുന്നത്.

  • @sunnyaugustine7482
    @sunnyaugustine7482 2 місяці тому

    നേന്ത്രവാഴക് 4ആം മാസം ഏത് വളം എത്ര അളവിൽ കൊടുക്കണം

    • @Sunilagri
      @Sunilagri  2 місяці тому

      നാലാം വളം പൊട്ടഷ് *urea 250-300

  • @visakhappu789
    @visakhappu789 2 місяці тому

    ചേട്ടാ ആദ്യത്തേ വളം 15:15 ആണ് കൊടുത്തത് രണ്ടാമത് കോഴി വളം കൊടുക്കാനെങ്കിൽ കൂടെ ഏത് വളം ആണ് കൊടുക്കേണ്ടത് ചില വാഴക് തീരെ വളർച്ച ഇല്ല...

  • @anooppk4121
    @anooppk4121 5 місяців тому

    Kozhi valam evide kittum .valam vilikkunna kadayil kittumo?

    • @Sunilagri
      @Sunilagri  5 місяців тому

      കോഴി ഫാർമിൽ കിട്ടും

  • @gopinatht2451
    @gopinatht2451 2 місяці тому

    താനെദാണ് പറയുന്നത് കലക്കി ഒഴിച്ചത് എത്ര ലിറ്റർ വെള്ളത്തിൽ Basfoliyar എത്ര ഗ്രാം എന്നു പറയുന്നില്ല

  • @badarudheent7971
    @badarudheent7971 2 роки тому +1

    Good 👍

  • @SaneeshPv-b7e
    @SaneeshPv-b7e Рік тому

    ഹായ് ചേട്ട ഈ വളം Spry ചെയ്യാ മോ

  • @UnniNair-y8c
    @UnniNair-y8c 2 місяці тому +1

    സർ ഞാൻ പുവാൻ വാഷ ഇന്നു നട്ടു അതിനെ ഏതുവളം ചെയ്യണം

  • @sibyjose1647
    @sibyjose1647 2 місяці тому

    രണ്ടാം വളമായി കോഴി വളം കൊടുക്കാമോ?

  • @mg.p.g.4566
    @mg.p.g.4566 2 роки тому +2

    Very good. 👍👍👍

  • @petter654
    @petter654 Рік тому +3

    ഈ വളം ഇലകളിൽ സ്പ്രേ ചെയ്തു കൊടുത്താൽ കൂടുതൽ മെച്ചമാണ്..

    • @SaheeraBeevi123
      @SaheeraBeevi123 Рік тому

      Und elakalil spray cheyan adhinta valam und mannil kodukkunnadha valathinta form vere ane so elakalil karichil varum
      So ilakalil kodukn ulla valam adhintedhaa valam kitum vangan

  • @sibuabraham4530
    @sibuabraham4530 Рік тому +3

    19 19 19 അളവ് ഒന്നു പറയുമോ ഒരു ലിറ്റർ വെള്ളത്തിന് എത്രയാണ് അളവ്

  • @dinuniluvlogs5125
    @dinuniluvlogs5125 Рік тому

    ഈ വളം kappak pattumo

  • @sasian2422
    @sasian2422 Рік тому

    Madhubala Aawara Balam

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 11 місяців тому +1

    Online price is Rs. 142 per kg. IFFCO Brand. Home delivery. I am using presently. Very good growth. Suitable for all plants. But ratios are different.

  • @layanavijayan1220
    @layanavijayan1220 2 роки тому +3

    usefull video

  • @ratheesh8236
    @ratheesh8236 Рік тому +1

    ബ്രോ 60 ഏത്ത വാഴക്കു എത്ര 19 19 19എത്ര ലിറ്റർ വെള്ളം 2 വളം 16 16 ആണ് ഇട്ടതു

    • @Sunilagri
      @Sunilagri  Рік тому +1

      600 ഗ്രാം 60 ലിറ്റർ വെള്ളത്തിൽ കലക്കി 1 ലിറ്റർ വീതം ഒഴിച്ചാൽ മതി

    • @ratheesh8236
      @ratheesh8236 Рік тому

      താങ്ക്സ് ബ്രോ

  • @sasikumar6117
    @sasikumar6117 11 місяців тому

    Oru vazhku ethra kozhivalam kodukendath.

    • @Sunilagri
      @Sunilagri  11 місяців тому

      1 kg വീതം രണ്ട് തവണ

  • @shreelatha9083
    @shreelatha9083 5 місяців тому +1

    വാഴ കുളച്ചതിനു ശേഷം എങ്ങനെയാണു വളം ചെയ്യുന്നത്

    • @Sunilagri
      @Sunilagri  5 місяців тому

      Urea, പൊട്ടഷ് വാഴയുടെ ചുറ്റും വിതറി മണ്ണും പുല്ലും ചെത്തി കേറ്റുക

  • @jacobmathew3950
    @jacobmathew3950 Рік тому

    Thanks useful video
    രാസവളത്തിന്റെ കൂടെ ജൈവവളം ചേർത്ത് ഇടാമോ ?അതായത് 18 18 ഇടുമ്പോ അതിൽ കുറച്ചു ചാണകപ്പൊടിയോ മറ്റോ mix ചെയ്‌തു ഇടുന്നതു നല്ലതാണോ അതോ വേണ്ടായോ
    മറുപടി പ്രതീഷിക്കുന്നു ...🙏

  • @sujeeshkpkuttippala5900
    @sujeeshkpkuttippala5900 9 місяців тому

    ചേട്ടാ കുരുടാൻ വാഴക്ക് ഇടാറുണ്ടോ

    • @Sunilagri
      @Sunilagri  9 місяців тому

      ഇല്ല ഞാൻ വാഴ വിത്ത് മുക്കാൻ asataf ഉപയോഗിക്കുന്നത് അല്ലാതെ വേറെ കീടനാസിനികൾ ഒന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല

    • @mvvarughese7593
      @mvvarughese7593 9 місяців тому +1

      Furadan

    • @Sunilagri
      @Sunilagri  9 місяців тому

      ഇല്ല ഞാൻ വേറെ ഒരു കീടനാസിനിയും ഉപയോഗിക്കില്ല

  • @mathewcheruthottathil1177
    @mathewcheruthottathil1177 2 роки тому +1

    എനിക്കു 125 വാഴയുണ്ട് ..ആദ്യവളം steramil കൊടുത്തു ,രണ്ടാം വളം 8 8 16 കൊടുത്തു, മൂന്നാം വളം 18 18 18 കൊടുത്തു , ഇനിനാലാം വളമായി Basfolier 19 19 19 കൊടുക്കാമോ ?

    • @Sunilagri
      @Sunilagri  2 роки тому +1

      നാലാം വളം യൂറിയ, പോടാഷ്

    • @prasanthpushpangadan3233
      @prasanthpushpangadan3233 2 роки тому +1

      ഒന്നാം വളം DAP+പൊട്ടാഷ് രണ്ടാം വളം രാജ്ഫോസ് + യൂറിയ + പൊട്ടാഷ് , +മൈക്രോന്യൂടി യന്റ് Spray ,മൂന്നാം വളം, ഫാക്ടംഫോസ് + പൊട്ടാഷ് , നാല്

    • @merryvarghees9675
      @merryvarghees9675 Рік тому

      @@prasanthpushpangadan3233 നാലാം വളം urea വേണ്ടേ

  • @cholamedia9789
    @cholamedia9789 Рік тому

    ഈ വാഴക്കുല എത്ര കിലോ കിട്ടി

  • @jojojohn8620
    @jojojohn8620 2 роки тому +18

    മണ്ണ് പരിശോധിച്ചിട്ടുണ്ടോ? മണ്ണ് പരിശോധിച്ച് മണ്ണിൽ കുറവുള്ളത് എന്താന്ന് നോക്കി അത് മാത്രം വാങ്ങി ഇട്ടാൽപോരെ?

    • @Sunilagri
      @Sunilagri  2 роки тому +11

      നല്ലൊരു കൃഷിക്കാരാണ് ചെടിയുടെ വളർച്ച നോക്കി എന്തെല്ലാം കുറവുണ്ടെന്ന് ഏകദേശം ധാരണ കിട്ടും. ഞാൻ ഇതുവരെ പരിശോധിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നവരും ഉണ്ട്

    • @nancyl9970
      @nancyl9970 2 роки тому +1

      കർഷകനായി ജീവിക്കുന്നവന് എന്ത് മണ്ണ് പരിശോധന 🤗 പ്രകൃതിയും പുരുഷനും പ്രണയിച്ചാണ്‌ കർഷകൻ ജന്മം കൊള്ളുന്നത്. അപ്പോൾ പിന്നെ.........

    • @joseph_augustine
      @joseph_augustine Рік тому +2

      Macro nutrients ആയ NPK തീർച്ചയായും ഇടണം PH ലെവലും micro nutrients ഉം പരിശോധിക്കണം

    • @muhammadyahqoob305
      @muhammadyahqoob305 Рік тому +1

      അത് ആണ് നല്ലത് എല്ലാ മണ്ണും ഒരുപോല അല്ല കൃഷി ഭവൻ letter വാങ്ങി മണ്ണ് പരിശോധന ക് കൊടുത്താൽ ഫ്രീ ആയി ടെസ്റ്റ്‌ ചെയിതു കിട്ടും ഏത് വിള എന്ന് പറഞ്ഞാൽ അതിനു ഉള്ള വള പ്രയോഗം ഏല്ലാം അവർ നോട്ട് ആക്കി തരും

    • @narendrankelamkandath7911
      @narendrankelamkandath7911 11 місяців тому +3

      Npk മൈക്രോ അല്ല. പ്രാധമീക വളം ആണ്. നൈട്രോജെൻ, ഫോസ്ഫോറാസ്, പൊട്ടാസ്യം... കാൽസ്യം മഗ്‌നീഷ്യം, സൽഫർ എന്നിവ ദ്വിദീയ വളങ്ങൾ.. ബോറോൻ, സിങ്ക്, ചെമ്പ്, പോലുള്ള വ മൈക്രോ വളങ്ങൾ.

  • @ANILKV-y1r
    @ANILKV-y1r Рік тому

    3 AAM VALAM ENTHA CHEYYANDU

    • @Sunilagri
      @Sunilagri  Рік тому

      Urea, പൊട്ടാഷ്, phosfate-1:1:1 tolal 250-300 gm

  • @prasannakumarannair43
    @prasannakumarannair43 8 місяців тому

    Kula vannittu kodukkunna valam ethanu?

  • @sunilkumarcp7725
    @sunilkumarcp7725 Рік тому

    ചേട്ടാ കോഴി വളം ഒരു വഴക്ക് എത്ര അളവ് പറഞ്ഞില്ല

    • @Sunilagri
      @Sunilagri  Рік тому

      രണ്ടു കൈ കൂട്ടി വാരുമ്പോൾ കിട്ടുന്നത് രണ്ടെണ്ണം

  • @BrammanandhanRaghavan
    @BrammanandhanRaghavan 6 місяців тому

    ഇത് ഓർഗാനിക് ആണോ

  • @bennygeorge214
    @bennygeorge214 2 роки тому +2

    Enthanu kalakkiyathu paranjillalo

    • @Sunilagri
      @Sunilagri  2 роки тому

      അതാണ്‌ വളം പേര് പറഞ്ഞിട്ടുണ്ടല്ലോ

  • @manjushabiju5460
    @manjushabiju5460 2 роки тому

    ഒരു സമ്മശയം എന്റെ വാഴയുടെ തണ്ട് ഉരിഞ്ഞു പോകുന്നതിനോട് ഒപ്പം അതിന്റെ പോള യും ഇള കി പോകുന്നു എന്താണ് അങ്ങനെ

    • @Sunilagri
      @Sunilagri  2 роки тому

      ഒരു 200 gm കുമ്മായം ഇട്ട് നനച്ചു കൊടുക്കു

  • @krishnakarthik2915
    @krishnakarthik2915 2 роки тому +2

    ചേട്ടാ ഞാൻ 450ഞാലി പൂവൻ വാഴ് നട്ടിട്ടുണ്ട് 3മാസം ഞാൻ ഫടാമ്പോസ് ആണ് കൊടുത്തത് ഫാറ്റം ഫോസ് വളം അങ്ങനെ ആരും ഇടാറില്ലേ?🤔

    • @Sunilagri
      @Sunilagri  2 роки тому

      ഇടാലോ

    • @Sunilagri
      @Sunilagri  2 роки тому

      ഇനി പോടാഷ് യൂറിയ ഇട്ടോളൂ

    • @muhammadyahqoob305
      @muhammadyahqoob305 Рік тому +1

      റേറ്റ് കൂടുതൽ

    • @Sunilagri
      @Sunilagri  Рік тому

      ഫാക്റ്റം ഫോസ് ആദ്യത്തെ 3വലങ്ങൾക്കേ അവശ്യ മുള്ളു

    • @BinsuvjBinsu
      @BinsuvjBinsu 3 місяці тому

      ഫെക്റ്റംഫോസ് ഇൽ പോടാഷ് ഇല്ല ചേർത്ത് കൊടുക്കണം

  • @TPJSharma
    @TPJSharma 19 днів тому

    വളം ഏതാണെന്നും എത്ര വീതം കലക്കണമെന്നും കൃത്യമായി പറയുക അതിന് ശേഷം തടം വൃത്തിയാക്കുന്ന കാര്യം പറയുക.

  • @samuelkunnimone3878
    @samuelkunnimone3878 2 роки тому

    Ok

  • @Jesus-r4n4q
    @Jesus-r4n4q 8 місяців тому

    ഒരു ചാക്ക് കോഴി വളം എത്ര വഴക്ക് ഇടാം. ഒരു ചാക്ക് എത്ര കിലോ ഉണ്ടാകും

    • @Sunilagri
      @Sunilagri  8 місяців тому +1

      ഏകദേശം 30 വഴക്ക് ഇടാം, process ചെയ്‌താൽ 60 വാഴക്ക് ഇടാം

    • @Sunilagri
      @Sunilagri  8 місяців тому +1

      ഉണങ്ങിയതാണേൽ 30kg

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx Рік тому

    നിങ്ങളുടെ വാഴ tissue culture വാഴ ആണോ

  • @AslamAslam-oy5sf
    @AslamAslam-oy5sf Рік тому

    ഒന്നാമത്തെ വളം എന്താണ് കൊടുത്തത്

  • @NishadcpNishad-du2ne
    @NishadcpNishad-du2ne Рік тому +1

    ഇല കരിച്ചിലിന് എന്താ ചെയ്യാ

    • @Sunilagri
      @Sunilagri  Рік тому +1

      പോടാഷ് കുറവുണ്ടെങ്കിൽ ഇലയുടെ അരികു കരിയും, വെള്ളം കുറഞ്ഞാലും ഇല കരിച്ചിൽ ഉണ്ടാകും

  • @Farmervillage0
    @Farmervillage0 6 місяців тому

    16...16...16.... എന്താണ്
    അയ്യോ കഷ്ട്ടം

  • @visakhappu7613
    @visakhappu7613 2 роки тому

    4ആം വളം കലക്കി ഒഴിക്കാൻ പറ്റിയ വളം ഏതാണ് നല്ലത്?

    • @Sunilagri
      @Sunilagri  2 роки тому

      നാലാം വളം കലക്കി ഉഴിക്കണ്ട പൊട്ടഷ്, യൂറിയ ഇട്ട് നനച്ചാൽ മതി

  • @johnsonyohannan576
    @johnsonyohannan576 4 місяці тому

    സർ മൊബൈൽ നമ്പർ തരാമോ

  • @prakashk.p9065
    @prakashk.p9065 Рік тому +3

    വാക്കുകളുടെ വയറിളക്കം

  • @anilkumar-zh6vf
    @anilkumar-zh6vf 2 роки тому +1

    1st valam video link

    • @Sunilagri
      @Sunilagri  2 роки тому

      ചാനലിൽ ഉണ്ട്

  • @cholamedia9789
    @cholamedia9789 Рік тому

    ഇതിന് എൻ്റെ നാട്ടിൽ 470 രൂപയാണ്

    • @Sunilagri
      @Sunilagri  Рік тому

      Brand വെത്യാസം ഉണ്ടാകും

  • @vijupt8486
    @vijupt8486 10 місяців тому +1

    ഈ വളം ശരിക്കും ഇലകളിൽ തളികാനുള്ളതാണ് ( foliar ) ഇതു soil applicatiin ചിലവ് കൂട്ടും.

  • @anoopk1730
    @anoopk1730 Рік тому

    ഇത് ഏത് ഇനം വാഴ ആണ്

  • @PremanKC-f4h
    @PremanKC-f4h 10 місяців тому

    0:34

  • @അബ്ദുൽമജീദ്തേക്കിൽ

    ഇത് NPK 19 19 19 അല്ലെ..

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx Рік тому +1

    ആരെങ്കിലും tissue culture വാഴ ചെയ്യുന്നുണ്ടോ

    • @Remeshtd
      @Remeshtd 11 місяців тому

      വീട്ടിൽ തന്നെ ചെയ്യാം macro propagation

  • @sudhan.k.v4414
    @sudhan.k.v4414 Рік тому

    ജൈവവളം ഉപയോഗിക്കാറില്ലേ ? Support Organic Fertiliser.
    Try to Avoid രാസവളം .

    • @Sunilagri
      @Sunilagri  Рік тому

      ജൈവ വളം ഉപയോഗിക്കാറുണ്ട് കൂടുതൽ കൃഷി ചെയ്യുമ്പോൾ അത് പോസ്സിബിൾ അല്ല.

  • @abrahammathew1801
    @abrahammathew1801 3 місяці тому

    എല്ലാവരും ചെയ്യുന്ന ഒരു കാര്യം കാര്യം പറഞ്ഞു തീർക്കില്ല. വലിച്ചു നീട്ടൽ.

  • @dineshkumaro.b4144
    @dineshkumaro.b4144 2 роки тому +3

    ഞാൻ വാഴയിൽ തളിച്ച് കൊടുക്കാറുണ്ട് ഈ വളം

    • @Sunilagri
      @Sunilagri  2 роки тому

      അതെ തളിച്ചാലും ഗുണം കിട്ടും

  • @tmkadhertharamattam7696
    @tmkadhertharamattam7696 Рік тому

    Hindu valam ki

  • @jayaprakashjp7565
    @jayaprakashjp7565 Рік тому +1

    ചേട്ടാ, ആദ്യ വീഡിയോയിൽ 1 മുതൽ 3 വരെ ഒരേ രീതിയിൽ വളം ചെയ്യണം എന്ന് പറഞ്ഞിട്ട് ഒന്നാം വളം 200 gm വീതം ഇട്ടൂ.എന്നാൽ രണ്ടാമത്തെ വള പ്രയോഗത്തിൽ 1 kg 19 19 19 100 വാഴക്ക് മതി എന്ന് പറയുന്നു.അതായത് 10 gm 1 litre വെള്ളത്തിൽ കലക്കി ഒഴിക്കണം.ശെരിക്കും 2,3 um വള പ്രയോഗത്തിൽ 200 gm വളം ഇടെണ്ടത് ഉണ്ടോ?

    • @Sunilagri
      @Sunilagri  Рік тому

      ഒരു വളം ഇങ്ങനെ വേണമെങ്കിൽ ചെയ്യാം എന്നെ ഉളൂ ചിലവ് കുറക്കാൻ

  • @arunvlogspkm6234
    @arunvlogspkm6234 4 місяці тому +1

    Good information
    Contact number kittumo

  • @solorider2980
    @solorider2980 Рік тому

    bro nte number onu tharumo