സാധാരണ വളങ്ങ ൾ ഉപയോഗിക്കുന്നതോടൊപ്പം2ാം മാസത്തിലും 4ാം മാസത്തിലും 100 ഗ്രാം വീതം അയർചേർത്താൽ 10 കിലോ കിട്ടുന്ന കുല13 - 14 കിലോ ആയിത്തീരും നല്ല രുചിയുള്ള പഴവും ആയിരിക്കും
വളരെ ചെറിയ വാഴയാണ് യൂറിയ കൊടുത്തതുകൊണ്ടാണ് കറുപ്പ് കളർ ഇലകരിച്ചിൽ തുടങ്ങണമെങ്കിൽ മൂന്നുമാസമെങ്കിലും വായക്ക് പ്രായം വേണം പിന്നെ അയർ സെക്കൻഡറി വളമാണ് അതുപയോഗിച്ചാൽ വഴക്കിടുന്ന എല്ലാ വളവും പെട്ടെന്ന് വലിച്ചെടുക്കും
സാധാരണ വളങ്ങ ൾ ഉപയോഗിക്കുന്നതോടൊപ്പം2ാം മാസത്തിലും 4ാം മാസത്തിലും 100 ഗ്രാം വീതം അയർചേർത്താൽ 10 കിലോ കിട്ടുന്ന കുല13 - 14 കിലോ ആയിത്തീരും നല്ല രുചിയുള്ള പഴവും ആയിരിക്കും
super. അയറിനെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ നേരിട്ടൊരു അനുഭവ വിവരണം ആദ്യമായാണ് കാണുന്നത്
🤝🏻🤝🏻
ഞാൻ ഇല വാഴയ്ക്ക് ഇട്ടിട്ടുണ്ട്. Good result
Vazha ennam?
എന്റെ ചെങ്ങഴിക്കോടൻ നേന്ത്രവാഴ തോട്ടത്തിൽ ആദ്യ ഡോസ്
കൊടുത്തു
സൂപ്പർ..
മണ്ണുത്തി സർവ്വകലാശാലയിൽ
കിട്ടും
70 രൂപ
ഇതുപോലെ മനസ്സിൽ ആവുന്ന രീതിയിൽ വേണം വീഡിയോ ചെയ്യാൻ നന്ദി
Thanks
പുതിയ നല്ല അറിവ് 👍🏻👍🏻👍🏻
കൾച്ചർ വാഴ👍.
കവുങ്ങ് നു, അയർ ഉപയോഗിക്കാൻ പറ്റുമോ?
Ayar ഞാൻ ഉപയോഗി കുന്നും ഉണ്ട് ,വിൽക്കുന്നുമുണ്ട് .
എനിക്ക് വള കടയുണ്ട് .
നല്ല result ആണ് .
Address theramo
എവിടെ യാണ് നിങ്ങളുടെ കടം ഫോൺ നമ്പർ
എന്താ വില
അയർഇനി പല കമ്പനികൾ വരും ഒന്നിനും കൊള്ളില്ല
Price sir kittumo
Ayar.very.good.reslet
അയർ.. Anoopas farm tech
സർ എന്റെ വീട്ടിലെ പ്ലാവിലെ ചക്കകൾ കുറച്ചു വലുപ്പം ആകുമ്പോഴേക്കും തണ്ട് വാടി താഴെ വീഴുന്നു. എന്നതാണ് പ്രതിവിധി
ഇത് മലപ്പുറം ജില്ലയിൽ കിട്ടുന്ന കൊണ്ടോട്ടി ഭാഗത്ത് കിട്ടുന്ന സ്ഥലം പറയാ
പട്ട പഴുക്കാൻ ആവുന്നതേയുള്ളൂ നാലു അഞ്ജുമാസം ആവുമ്പോൾ തുടങ്ങും
Ayar വാഴക് nallath
ഇത് എവിടെ കിട്ടും
Kvk
എല്ലാ കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിലും കിട്ടും
1kg പാക്കറ്റ് 60രൂപ
@@ikkasaid4429 ഇടുക്കി തൊടുപുഴയിൽ അടുത്ത് ഇവിടെ എങ്കിലും കിട്ടാൻ ഉണ്ടോ?
ഇപ്പോൾ ഒരു പാക്കറ്റ് 70 രൂപ ആയി
Not 60 rupees, but 6 rupees, I think so@@ikkasaid4429
ഇത് ജൈവവളം ആണോ?
ഇതിവിടെ കിട്ടുന്നില്ല എടവണ്ണപ്പാറ ഒന്നും കിട്ടുന്നില്ല
ഞാൻ ഉപയോഗിച്ച്
ആദ്യം പുള്ളിക്കാരൻ പറഞ്ഞു കോഴി വളതിൻ്റ കൂടെ യാണ് ഹയർ ഇട്ടത് എന്ന് രണ്ടാം വാരി പറയുന്നു ചാണക പൊടിയുടെ കൂടെയാണ് ഇട്ടത് എന്ന് ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത്
ഏതിൻ്റെ കൂടെയും ഉപയോഗിക്കാം
വളരെ ചെറിയ വാഴയാണ്
യൂറിയ കൊടുത്തതുകൊണ്ടാണ് കറുപ്പ് കളർ
ഇലകരിച്ചിൽ തുടങ്ങണമെങ്കിൽ മൂന്നുമാസമെങ്കിലും വായക്ക് പ്രായം വേണം
പിന്നെ അയർ സെക്കൻഡറി വളമാണ് അതുപയോഗിച്ചാൽ വഴക്കിടുന്ന എല്ലാ വളവും പെട്ടെന്ന് വലിച്ചെടുക്കും
പിന്നെ ഒന്നും സംഭവിക്കില്ല. ക്വാളിറ്റി വളരെ കുറവാണു. സമ്പൂർണ വലിയ കുഴപ്പമില്ല. കൊടുത്ത മറ്റുവളെങ്ങളുടെ result ഇതിനു കൊടുക്കുന്നതു ശെരിയല്ല
ഞാൻ ചെയ്തിട്ടുണ്ട് 450 വാഴയ്ക്ക് 3 മാസം പ്രായമായി
👍🏻👍🏻