വാഴയിലെ തടതുരപ്പൻ പുഴു ഇനി ഒരു പ്രശ്നമാകില്ല# namukkumkrishicheyyam

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 105

  • @ramachandranputhiyaveettil8199
    @ramachandranputhiyaveettil8199 10 місяців тому +3

    Super class thank you Ma'am ....🙏

  • @mathewtm8876
    @mathewtm8876 4 місяці тому +1

    വളരെ ഉപകാരപ്രഥം. വളരെ ലളിതമായും വ്യക്തതയോടെയും അവതരിപ്പിച്ചു.

  • @uajayachandran553
    @uajayachandran553 Рік тому +1

    Beautiful presentation....

  • @ShamsudheenKuriyil
    @ShamsudheenKuriyil 4 місяці тому +3

    Very usefully Madam
    Thanks so much

  • @kbsureshsuresh811
    @kbsureshsuresh811 22 дні тому

    Ok, Thank You.

  • @divakarank.v5336
    @divakarank.v5336 9 місяців тому

    Very useful information thank you madam

  • @ushakumari2548
    @ushakumari2548 Рік тому

    Good information. Thank you Madam

  • @bhaskaranp5044
    @bhaskaranp5044 4 місяці тому +1

    എല്ലാ ചിലവു പരിചരണം വും കൂട്ടി നോക്കീ യാൽ മൊത്തം നഷ്ടം

  • @thomasmd5566
    @thomasmd5566 Рік тому

    Good information. Thanks a lot

  • @kunhikannankannan-y5l
    @kunhikannankannan-y5l 4 місяці тому +1

    നല്ലനിര്ദേശങള്തനതിന്ന്നി.

  • @ashraf7840
    @ashraf7840 Рік тому

    Good, informative video.

  • @ushadivakaran5607
    @ushadivakaran5607 Рік тому

    Correct time this video thanks a lot

  • @girijasuku8468
    @girijasuku8468 Рік тому +1

    Very good information thanks mam 👍

  • @varghesethomas7130
    @varghesethomas7130 4 місяці тому

    Thanks

  • @padmakumarvs4017
    @padmakumarvs4017 10 місяців тому

    Chemicals എന്തെങ്കിലും പിണ്ടിപ്പുഴുവിനു ഉപയോഗിക്കണ്ണോ

  • @thomasaacheril7751
    @thomasaacheril7751 4 місяці тому

    thanks...

  • @vineshcp8561
    @vineshcp8561 4 місяці тому +2

    20ml dettol + 20 lt watter കവളിലും ചുവട്ടിലും ഒഴിക്കുക ബെസ്റ്റ് result

  • @vinodhantv1775
    @vinodhantv1775 4 місяці тому

    please show the techniques by demonstration

  • @wellnesstoall9508
    @wellnesstoall9508 4 місяці тому

    നന്നായിരിക്കുന്നു. നന്ദി. ചെറുപയർ കൃഷി എങ്ങനെ ചെയ്യും, നല്ല വിത്ത് എവിടെ കിട്ടും എന്ന് കൂടെ പറഞ്ഞു തരാമോ?

  • @sibijose4909
    @sibijose4909 Рік тому +45

    വാഴക്കൈകളുടെ ഇലത്തണ്ടും വാഴയുമായി ചേർന്നു വരുന്ന കവിളുകൾക്കിടയിൽ ബാർ സോപ്പു മുറിച്ചു ചെറു കഷണങ്ങളായി തിരുകുക പിണ്ടിപ്പുഴു വരില്ല . അനുഭവസ്ഥൻ

    • @josephphilipk3029
      @josephphilipk3029 Рік тому +1

      വാഴയുടെ ഉയരം കൂടുതൽ ആയാൽ ഇതു പറ്റില്ലല്ലോ.

    • @sibijose4909
      @sibijose4909 Рік тому

      @@josephphilipk3029 ചെറിയ കൂട്ടേണി ഉപയോഗിക്കാം.

    • @balanp1844
      @balanp1844 Рік тому

      ​@@josephphilipk3029പറ്റും. അല്പം ബുദ്ധി വേണം. ശ്രമിക്കണമെന്നു മാത്രം.

    • @cmssadakathulla
      @cmssadakathulla 11 місяців тому +1

      എത്ര മാസം പ്രായമാവുംബോൾ

    • @pcnairnair53
      @pcnairnair53 5 годин тому

      ഒരു പ്രയോജനം ഇല്ല

  • @kuttappannair8632
    @kuttappannair8632 4 місяці тому

    Valichuneettathe

  • @amthomasanithottathil9677
    @amthomasanithottathil9677 Рік тому +2

    Madam,please publish a book for this purpose

  • @c.a.narayannarayan141
    @c.a.narayannarayan141 Рік тому

    I use hamla when the plants are not high. Doesn’t seem to be effective

  • @sukumarkeezhattamvallitqk6558
    @sukumarkeezhattamvallitqk6558 4 місяці тому

    Very useful information Tq madam.Wtp no kittumo

  • @alexkollelil8523
    @alexkollelil8523 4 місяці тому +1

    തമിഴ്നാട്ടിൽ എങ്ങനെ ആണ് ഇതിനെ ഒഴിവാക്കുന്നത്.

  • @SethuacsethuSethu-vt7hp
    @SethuacsethuSethu-vt7hp Рік тому

    Nice

  • @lekhasasi7925
    @lekhasasi7925 Рік тому

    ❤❤❤❤

  • @joseprakash2723
    @joseprakash2723 Рік тому

    👍

  • @sunils9838
    @sunils9838 4 місяці тому +1

    കുറച്ച് ഉപ്പും ത്ത് കവിളിനി ടയിലിട്ടാൽ തണ്ടുതുരപ്പൻ ബാധിക്കില്ല ഞാൻ പരീക്ഷിച്ചു നോക്കിയതാണ്

  • @gopinathanv.g.7202
    @gopinathanv.g.7202 Місяць тому

    Cadaver കൃഷി ഓഫീസുകൾ വഴി ലഭ്യമാക്കിയിരുന്നെങ്കിൽ!

  • @thomasmd5566
    @thomasmd5566 Рік тому

    Very good information

  • @josekaredan7031
    @josekaredan7031 Рік тому

    Verygood vedio whatiskadaver

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Рік тому

      Cadaver is actually dried wax moth
      Kandal chatha puzhu polirikkum
      Available only at some of KAU centres only

  • @abdurahimanak9745
    @abdurahimanak9745 Рік тому +1

    റോബസ്ററ് നഴ്സറിവാഴ വച്ചീട്ടു ഇപ്പോള്‍ 5മാസത്തോളമായി അതിന് ഇപ്പോ പുളളക്കന്ന് വരുന്നു അത് നഷിപ്പിക്കണൊ

  • @sobhajayaram4779
    @sobhajayaram4779 Рік тому +6

    ബിവേറിയ ഇടുന്നത് ഒന്ന് കാണിക്കാമായിരുന്നു Pls

  • @heywinsjith
    @heywinsjith Рік тому +1

    പ്ലാവിൽ കുരുമുളക് വള്ളി പടർത്തുന്നത് ചക്ക ഉണ്ടാവുന്നത് തടസ്സമാണോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Рік тому

      No

    • @augustineej2621
      @augustineej2621 4 місяці тому

      ചക്ക വളരുന്നത് കുരുമുളക് ഉണ്ടാകുന്നത് കുറയാൻ സാധ്യതയുണ്ട്

    • @augustineej2621
      @augustineej2621 4 місяці тому

      ചക്ക വളരുന്നത് കുരുമുളക് ഉണ്ടാകുന്നത് കുറയാൻ സാധ്യത ഉണ്ട്

  • @asokakumarkumar6994
    @asokakumarkumar6994 Рік тому +1

    തടതുരപ്പൻ ബാധിച്ച വാഴയുടെ കന്ന് ഉപയോഗിക്കാമോ

  • @rajalekshmis3873
    @rajalekshmis3873 Рік тому

    ആരുവർഷത്തോളം പ്രായമായ ഒരു നെല്ലിമരം ഉണ്ട്. മൂന്നു വർഷം മുൻപ് അത് നിറയെ പൂത്തു. ഒരു കായ് പോലും ഉണ്ടായില്ല. പിന്നെയും രണ്ടു പ്രാവശ്യം കൂടി പൂത്തു. ഇതുവരെ കായ് ഉണ്ടായില്ല. എന്തുചെയ്യണം. പുക കൊടുത്തു. എല്ലുപോടി, ചാണകപ്പൊടി തുടങ്ങിയ വളങ്ങൾ ചെയ്യുന്നുണ്ട്.

    • @mohandasnv6395
      @mohandasnv6395 Рік тому

      ഇതെ അനുഭവമുണ്ട് , അറിയാൻ കഴിഞ്ഞത് വെള്ളം വളരെ കുറച്ചു മാത്രം വേണ്ട വൃക്ഷമാണ് നെല്ലി. മലയോര മേഖലയിലാണ് നെല്ലിക്കാ ധാരളമായി ഉണ്ടാകുന്നത്.

    • @sunnymathew87
      @sunnymathew87 Рік тому

      മച്ചി നെല്ലി

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Рік тому +1

      Heavy sunlight
      Pruning for new flushes
      Stress for flowering
      Nutrient balance for fruit swt

  • @hameedpk8375
    @hameedpk8375 4 місяці тому

    വാഴയുടെ കിഴങ്ങ് തുരപ്പനെ ലി, തിന്ന് എല്ലാ വാഴയും നശിക്കുന്നു: പല പ്രതി ധി യും ചെയ്തു നോക്കി: നിരാശ ഫലം:

  • @georgemg8760
    @georgemg8760 4 місяці тому

    പാററ ഗുളിക നല്ലതാണ്.

  • @shajitharahman2757
    @shajitharahman2757 6 місяців тому +1

    മാഡം എന്റെ ഞാലിപൂവൻ വാഴകളുടെ ഇലയിൽ പൊള്ളിയത് പോലെ ഉണ്ടായി ഇലകൾ വീതി കുറഞ്ഞു കഴിഞ്ഞ വേനലിൽ കുറേ
    നശിച്ചു.
    ഇപ്പോൾ കുറേ കണ്ണുകൾ പൊട്ടി ചെറിയ തൈകൾ ആയിട്ടുണ്ട്. അത് ഇനി നടാൻ പറ്റുമോ. വീണ്ടും വരാതിരിക്കാൻ എന്തെങ്കിലും പ്രതിവിധികൾ ഉണ്ടോ. അല്ലെങ്കിൽ അതെല്ലാം പൂർണമായി നശിപ്പിച്ചു കളയണോ.

  • @georgethomas4686
    @georgethomas4686 11 місяців тому +1

    SPC യുടെ Cure + പിണ്ടിപ്പുഴുവിനെ തുരത്തുവാൻ നല്ലത്

  • @sreekumark.m4379
    @sreekumark.m4379 Рік тому +3

    ഇത്ഇത് കാണിക്കുന്നത് ഒപ്പം ഇതിൻറെ കൂടെ വീഡിയോ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ

  • @radhakrishnanvv9974
    @radhakrishnanvv9974 Рік тому +1

    മോഹിത നഗർ കവുങ് നാടൻ കവുങ്ങിന്റെ ഉയരം വരുമോ. പിന്നെ ഇന്റർ മംഗള എത്ര വർഷം നില നില്കും

  • @rekhapraveen3985
    @rekhapraveen3985 Рік тому

    Cheythunokkanam ❤

  • @dennyma824
    @dennyma824 9 місяців тому

    SamyM kolly

  • @mathdom1146
    @mathdom1146 11 місяців тому

    Kulachalae allae pindi undaku.

  • @satheeshcs5665
    @satheeshcs5665 Рік тому +2

    ഈ പറയുന്നതിനോടൊപ്പം അതിന്റെ വീഡിയോ കൂടി കാണിച്ചിരുന്നെങ്കിൽ ഒന്നു കൂടി വ്യക്തമായേനെ

  • @jpanand45
    @jpanand45 3 місяці тому

    കാടാവർ എന്താണ്

  • @emmanuelthomas2186
    @emmanuelthomas2186 4 місяці тому

    Jackfruit tree won't tolerate any type of climbers and hence no flowers/ fruits.

  • @josephvargheseassariparampil
    @josephvargheseassariparampil 19 днів тому

    ലോലോലിക്കയുടെ മരത്തിന്റെ ഇല മുഴുവനും ഒരു തരം രോമമുള്ള ചൊറിയൻ പുഴു തിന്നു തീർത്തു എന്താണു പ്രതിവിധി

  • @aneeshcholayila9274
    @aneeshcholayila9274 Місяць тому

    കടാവർ????? 🤔🤔

  • @rcpakash6834
    @rcpakash6834 6 місяців тому +1

    മനസ്സിലാകുന്ന രീതിയിൽ ചുരുക്കി പറയുക

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  6 місяців тому

      എവിടെയാണ് മനസ്സിലാകാത്തത്

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  6 місяців тому

      എവിടെയാണ് മനസ്സിലാകാത്തത്

    • @mvmv2413
      @mvmv2413 4 місяці тому

      ചുരുക്കി മനസ്സിലാക്കിയാൽ പോരെ? ദാനം കിട്ടിയ പശുവിന്റെ പല്ല് നോക്കണോ? 😂😂

    • @mathewtm8876
      @mathewtm8876 4 місяці тому

      അതു നമ്മുടെ ഒരു പൊതുസ്വഭാവമ.എത്ര നല്ലതിനേയും ഒന്നു ചൊറിയുക ഒന്നു മാന്തുക. ഒരു രസമാണേ.​@@mvmv2413

  • @devadasan710
    @devadasan710 4 місяці тому

    പിണ്ടി പിണ്ടി, പിണ്ടിക്കഥ വേണ്ട, കരുതൽ മതി

  • @venkimovies
    @venkimovies 4 дні тому

    നന്മ 3 കൊല്ലം ഉപയോഗിച്ച് ഒരുഫലവും കണ്ടില്ല

  • @akhilvasundharan2083
    @akhilvasundharan2083 Рік тому +1

    പാറ്റഗുളിക മാത്രം ഞാൻ വച്ചിട്ടുണ്ട്. പുഴു കുത്തി ഒടിയുമെന്നു വിചാരിച്ച ഞാലിപ്പൂവൻ rakshappettu.

  • @rajeevp1252
    @rajeevp1252 Рік тому +2

    ഇതെല്ലാം ചെയ്തു കാണിച്ചാൽ നന്നായിരുന്നു വീഡിയോയായിട്ട്

  • @avaruk3700
    @avaruk3700 4 місяці тому +1

    ഇലക്കറികളിൽ അലക്ക് സോപ്പിന്റെ ചെറിയ കഷ്ണങ്ങൾ വെച്ച് പിണ്ടിപ്പുഴുവിനെ നിയന്ത്രിക്കാം.ഇതിൽ വിജയിച്ചു അനുഭവം എനിക്കു ണ്ട്.പൂർണ്ണമായുംപിണ്ടിപ്പുഴുവിനെ തോട്ടത്തിൽ നിന്ന് അകറ്റാൻ കഴിഞ്ഞു

    • @avaruk3700
      @avaruk3700 4 місяці тому

      ഇലക്കവിളുകളിൽ എന്ന് തിരുത്തി വായിക്കുക

  • @Balaraman-tq3bm
    @Balaraman-tq3bm Рік тому

    Natapatiyillathapazhamkadha veremarunnundu

  • @surya_7436
    @surya_7436 Рік тому

    Weist. Diloge

  • @AnilkumarAnilkumar-me5ol
    @AnilkumarAnilkumar-me5ol 4 місяці тому

    മനസ്സിലാക്കുന്ന രീതിയിൽ പറയാൻ പഠിക്ക്

  • @Muhmmed-f9q
    @Muhmmed-f9q 2 місяці тому +1

    മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്ന പേനോയിൽ കുറച്ചു വെള്ളം കൂട്ടി വാ ഴ യു ടെ പുറംഭാഗത് സ്പ്രേ ചൈ താൽ നല്ലതാണ് കൂമ്പിൽ വീണൽ വാഴ നശിച്ചു പോകും വണ്ട് പരിസരത്തു വരില്ല 😂

  • @-pgirish
    @-pgirish 2 місяці тому

    വെറുതെ കുറെ ചില മാത്രം

  • @beenajohn7526
    @beenajohn7526 Рік тому

  • @petter654
    @petter654 Рік тому +1

    മാഡത്തിന്റെ mobile number കിട്ടുമോ...

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Рік тому

      Please watch my recent videos in full

    • @petter654
      @petter654 Рік тому

      18 9 18 ആദ്യ വളമായി ഇടുന്നതാണോ നന്ന് അതോ NPK വാങ്ങി ഇടുന്നതാണോ..
      കുറച്ച് മംഗളയും പറങ്കിമാവും ജാതിയും നട്ടു ആദ്യ വളപ്രയോഗത്തിന്റെ സമയം അടുത്തു..
      ഞാൻ എല്ലാം അറിയാവുന്ന കർഷകനല്ല.. പഠിച്ചു വരുന്നു ഇതിനോട് വലിയ താൽപര്യവും ഉണ്ട്.
      18.9.18 വാങ്ങിയാൽ പണം ലാഭം ഉണ്ട് .. മാഡത്തിന്റെ അഭിപ്രായം അറിയാൻ ആഗ്രഹം ഉണ്ട്..

    • @thankachannp5571
      @thankachannp5571 Рік тому

      ​@@namukkumkrishicheyyam15832:48

  • @vijayasidhan8283
    @vijayasidhan8283 Рік тому

    Very useful information
    Thank you ma'am