വാഴകൃഷി ചെയ്യുന്നവർ ഇനിയെങ്കിലും അറിയണം ഈ ജൈവ കീടനാശിനി/ banana farming tips/ vazha krishi
Вставка
- Опубліковано 27 лис 2024
- #bananafarming #vazhakrishi
#Btech_MIX_MEDIA
banana farming tips / vazhakrishi/വാഴകൃഷി ചെയ്യുന്നവർ ഈ ജൈവ കീടനാശിനി അറിയാതെ പോകരുത് / banana phone Malayalam / banana farming Kerala
ഒരു നുള്ള് ഉപ്പ് മതിപച്ചക്കറിയിൽ പൊന്ന് വിളയിക്കാൻ
• ഒരു തരി " ഉപ്പ് " മതി ...
,,,,,,,,,,,,,Btech MlX MEDIA Tips,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
/ @btechmlxmediatips1669
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,For Buy #Coriander Seeds Online: agriearth.com/...
Farming tools amzn.to/2EB7
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
/ btechmixmedia
face Book- / about
Other Top vedi0 ട
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
വെള്ളീച്ച മുഞ്ഞ കുരുടിച്ച് എന്നന്നേക്കുമായി മാറ്റാൻ മൂവ് കൊണ്ട് ഒരു ഒറ്റമൂലി
• മുഞ്ഞ വെള്ളീച്ച കുരുടി...
ഓറഞ്ച് തൊലി കളയല്ലേ കിടിലൻ വളം ഉണ്ടാക്കാം
• ഓറഞ്ച് തൊലി കളയല്ലേ കി...
കൊതുകിനെ ഓടിക്കാം
• കൊതുകിനെ പേടിച്ച് ഇനി ...
വായ്നാറ്റം വളരെ എളുപ്പം മാറ്റാം
• വായ്നാറ്റം ,പല്ലിലെ കറ...
പന്നിയേയും കുരങ്ങനേയും ഓടിക്കാം ഇതറിഞ്ഞാൽ
• പന്നിയേയും കുരങ്ങനേയും...
പപ്പായയിലെ ആൺ പെൺ വിത്യാസം എങ്ങനെ തിരിച്ചറിയാം
• പപ്പായ ചെടിയിലെ ആൺ പെൺ...
കോഴികൾ കൂടുതൽ മുട്ടയിടാൻ ഈ ഇല കൊടുക്കൂ
• കോഴികൾ കൂടുതൽ മുട്ടയിട...
പപ്പായ നടുമ്പോൾ ഈ രണ്ട് ഇടൂ
• പപ്പായ നടുമ്പോൾ ഈ രണ്ട...
ചക്ക ഇനി വേരിലും കായ്ക്കും
• പ്ലാവ് ഇനി വേരിലും കായ...
കറിവേപ്പ് നല്ലപ്പോലെ തഴച്ചു വളരാൻ ഞാൻ ചെയ്യുന്ന കാര്യങ്ങൾ
• കറിവേപ്പ് കാടുപ്പോലെ ത...
പപ്പായ കീടനാശിനി
• പപ്പായ ഇല കൊണ്ട് സകല ക...
ഫിഷ് അമിനോ ആസിഡ്
• Fish amino acid making...
ഒറ്റസ് പ്രേ മതി വെള്ളീച്ച തീർന്നു
• ഒറ്റസ്പ്രേ മതി അതോടെ വ...
ഈയൊരുവളം മതി പച്ചമുളക് പൊട്ടിച്ച് മടുക്കും
• പച്ചമുളക് സമൃദ്ധിയായി ...
ഏത് കായ്ക്കാത്ത നാരകവും കായ്ക്കും ഇതു ചെയ്താൽ
• ഏത് കായ്ക്കാത്ത നാരകവു...
കുറ്റി കുരുമുളക് അലങ്കാരത്തിനും ആദായത്തിനും
• കുറ്റി കുരുമുളക് അലങ്ക...
കായ്ഫലം കൂട്ടാൻ ഇരുമ്പ് കൊണ്ട് ജീവൻ ടോൺ
• പച്ചക്കറിച്ചെടിയിൽ പൂക...
ഇത് കൊടുത്താൽ കോഴികൾ നിർത്താതെ മുട്ടയിടും
• കോഴികൾ നിർത്താതെ മുട്ട...
എലിയും പെരുച്ചാഴിയും; ചത്ത് വീഴാൻ
• എലിയും പെരുച്ചാഴിയും ക...
ആധാ യ ത്തിനും അലങ്കാരത്തിനും കുറ്റി കുരുമുളക് ചിട്ടയിൽ നടുന്ന വിധം
• കുറ്റി കുരുമുളക് അലങ്ക...
കുറ്റി കുരുമുളക് ഈ സിയായി ഗ്രാഫ്റ്റ് ചെയ്യാം
• കുറ്റികുരുമുളക് ഗ്രാഫ്...
കപോസ്റ്റ് വെറും 7 ദിവസം കൊണ്ട്
• കബോസ്റ്റ് ഉണ്ടാക്കാൻ ഇ...
വിളവെടുപ്പ് കഴിഞ്ഞ തക്കാളി വെട്ടി കളയാൻ വരട്ടെ
• തക്കാളി വിളവെടുപ്പ് കഴ...
BV 380 കോഴികളെ വളർത്തി ലാഭം കൊയ്യുന്ന യുവകർഷകൻ ജിജോക്ക് പറയാനുള്ളത് തട്ടിപ്പിന്റെ കഥ
• BV 380 കോഴികളെ വളർത്തി...
ഉറുമ്പുകൾ ഗ്രോ ബാഗ് ഇനി തൊടില്ല
• ഉറുമ്പുകൾ ഇനി ഗ്രോബാഗി...
കൃഷിയിടത്തിന്റെ ഒച്ചിനെ ഓടിക്കാം
• ഇത് തളിച്ചാൽ ഒച്ചിന്റെ...
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright
ഇതിനു ഒരു പരിഹാരം പറഞ്ഞു തന്നതിന് വളരെ നന്ദി
ഞാൻ ചെയ്ത നോ ക്കി,നല്ല റിസൾട്ട് കിട്ടി. സൂപ്പർ
നല്ലൊരു സൂത്രം... വാഴ കവിളിൽ ബാർ സോപ്പ് വെള്ളത്തിൽ കലക്കി + പാറ്റ ഗുളിക പൊടിച്ച് നല്ല പോലെ കലക്കി ഞാൻ ഒഴിച്ച്
.. നല്ല ഫലം കണ്ട്..
നന്ദി...
വളരെ ഉപകാരപ്പെടുന്ന അറിവ് പറഞ്ഞുതന്നതിനു 🙏🏻🙏🏻👍🏻
Ohoooo thank U. I got very good information.
☺☺☺
സോപ്പ് പിസ് വച്ചാലും അടിപൊളി ആണ് ഞാൻ വച്ചു നോക്കി. 👍
ഇതു എത്ര ദിവസം കൂടുമ്പോൾ ഒഴിച്ച് കൊടുക്കണം.
(Dettol antiseptic liquid ) ആണോ use ചെയ്യേണ്ടത്
Very informative video thx
Thanks dear☺☺
വളരെ ലഘുവായ രീതി.
അളിയാ താങ്ക്സ്
☺☺☺☺
Nice. Very good baiju chetta
Thanks☺☺☺
👍👍 ithe ഒരു vaazhake എത്ര പ്രാവശ്യം ചെയ്യണം
Hai sare namskaram pzhutharaye odikan olla marunninte vidio cheyamo
Thank you thankyou
Thanks☺☺☺
Uncle super
Thanks
Super ... വലിയ ഉപകാര൦
♡
Very good, ethra pravasyam ozhikhanam
മാസത്തിൽ 2 തവണ
Àravaidhyar alakkollum
Good Tip
Thanks☺☺
Njan soap upayogichathanu pakshe vasha pindi puzhu Keri poyi .iniyum etra pravasyam soap apply cheyanamennu ariyilla
Dettol പകരം , vere jaiva reethiyil vere endhengilum kodukkan particle?
വിനാഗിരി നോക്ക്
5:24 👍
Very good to use the technology
Thanks a lot. How many times we have to do this?
Thanks☺☺☺
ഇത് എത്ര പ്രാവശ്യം ചെയ്യണം
Sooeranallo👌👌😍
Dettol ,പ്രയോഗം ദേഹത്തിനു ഹാനീകരമല്ലെ
പുഴുവിന്റെ ദേഹത്തിന് ദോഷമാണ്
Pever 😍😍
☺☺☺☺
ചേട്ടാ കൊലച്ച വാഴയിക്ക് ഇങ്ങനെ ചെയ്യാമോ
ചെയ്യാം
ചേട്ടാ വാഴ നടുന്ന വീഡിയോ ചെയ്യാമോ???
ഈ വീഡിയോവിന്റെ അവസാനം end screen ൽ ഉണ്ട്
👍👍👍👍
☺☺
മൂന്നു മാസം ടൈം ആയ വാഴക്കു ചെയ്യണോ
1 വാഴയ്ക്ക് എത്ര ലിറ്റർ വെള്ളം വേണം 100 വാഴയ്ക്ക് വേണ്ടുന്ന അളവ് ഒന്ന് പറയാമോ
ഉണങ്ങിയ വാഴപോളകൾ മുറിച്ചു കളയുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷം മരുന്ന് ഒഴിക്കൂ.
ചേട്ടാ ഏതത കുലയിൽ വരുന്ന കറുത്ത കുതത് പാടുകൾ മാറാ൯ വല്ല വഴിയും ഉ൯ടോ
കുലപൊതിയുന്നത് നല്ലതാണ്
🙋♀
☺☺☺☺
കാര്യം കൊള്ളാം. ഒരു രൂപ പോലും ചെലവ് ഇല്ല...?
ഒരു വാഴ കുലച്ചു പിന്നീട് ഉള്ള വാഴക് പുഴു വരുന്നു,, അപ്പോൾ ആ ഇല മുറിച്ചു കളഞ്ഞാൽ കുഴപ്പമുണ്ടോ,,, അങ്ങനെ ചെയ്താൽ അത് കുളക്കത്തെ ആകുമോ,,, ഒരുപാട് പുഴു വരുന്നു
ഇല മുറിക്കുന്നതിന് മുൻപ് പുഴുവിനെ നശിപ്പിക്കൂ
നല്ല കായ് ഫലം ഉണ്ടാവാൻ എന്താന്ന് ചെയ്യേണ്ടത്,,, അടുത്തടുത്ത വരുന്ന കഞ്ജുകൾ ഒരുപാട് ഉണ്ട്,,, കൊല കൊത്താതെ മാറ്റിനാടൻ pattumo
ഒരു രൂപ പോലും ചിലവില്ല എന്ന് പറഞ്ഞല്ലോ.....
കൃഷിഭവനിൽ നിന്നും ഇതെല്ലാം ഫ്രീ ആയി കിട്ടുന്നുണ്ടോ...കിട്ടുമെങ്കിൽ എങ്ങിനെയാണ്
Aaa background music oru pallilachan compose cheitath alle. Video recordng l njnum und😁😁
Super
Thanks☺☺☺
ഞാൻ വാഴ വെച്ചു ഇത് പോലെ പിണ്ടി പുഴു കേറുന്നു.... ഇത് ചെയിതാൽ മാറുമോ... ഉറപ്പ് ആണോ...
😢
ഉണക്കുസമയത്തു ഉണങ്ങിയ വഴക്കൈകൾ മുറിച്ചുമാറ്റാണോ.. ഉണങ്ങിയ വഴക്കൈകൾ വഴക്ക് സഹായകമാണോ..
വാഴയുടെ പിണ്ടിയിലേക്ക് വെയിൽ അടിക്കാതിരിക്കാൻ സഹായകമാണ് ശല്യമാണെകളയുക തന്നെ വേണം എന്നാൽ മഴക്കാലത്ത് തീർച്ചയായും വൃത്തിയായി സൂക്ഷിക്കണം
@@BtechMIXMEDIA ok, thank u so much....
കുലച്ച വാഴക്ക് പറ്റും മാ മറുപടി കിട്ടും എന്ന് കരുതുന്നു.
വഴയുടെ തല ഭാഗം ച്ചുരണ്ട് ക്രട്ടുന്ന അതിന് എന്താണ് വിധി വിധി
എത്ര പ്രാവശ്യം ഒഴിക്കണം
മാസത്തിൽ 1 തവണ
ഒത്തിരി ടെക്‌നിക് കാണുന്നുണ്ട്. ഇതൊന്നും കൃഷി വകുപ്പ് BSc agr. ഓഫീസർസ് കാണുന്നില്ലേ.?
വാഴയുടെ പുതിയ ഇല വരാതെ ഇല്ലാതാവുന്നു എന്തു കൊണ്ടാണ് pls റിപ്ലൈ
പിണ്ടി പുഴു ആകാം കാരണം
@@BtechMIXMEDIA ok thanks 😊
Ela puzhu thinnunnu. Atinum ee lotion pattumo.
👌👌👌👌🙏🙏🙏👍🏾👍🏾👍🏾
☺☺☺☺
Njaan munne subscribe chaithu😍
വാഴയിൽ വരുന്ന ഒച്ചിൻ്റെ ശല്യം മാറാൻ എന്തെങ്കിലും വഴിയുണ്ടോ? Please reply.
ഉപ്പും തുരിശും ചേർത്ത് അടിച്ചാൽ മതി
@@BtechMIXMEDIA yes will try . May I try it in 1:1 ratio.
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയണ്ട please. Make videos short. Thanks
ഇതിലും നന്നായിട്ട് എങ്ങിനെ ഷോർട്ടാക്കും??
ഇത് ഞാൻ ചെയ്തപ്പോൾ ചില വാഴകൾ പഴുത്തു പോയി.... അതെന്താ...
Chilappol athum untaakum
ബാർ സോപ്പ് വച്ചിട്ട് കാര്യം ഇല്ല എന്റെ ഏത്ത വാഴ കുലച്ചു കഴിഞ്ഞു ഒടിഞ്ഞു വീണു വാഴ പൊളിച്ചു നോക്കിയപ്പോ പിണ്ടിയിൽ കുറെ പ്രാണി
തെളിക്കുക അല്ല തളിക്കുക എന്ന് പറയുക
ok☺☺☺
Eee jathi kidathinu marunnundo
Oru gunavum illa
Thanks
☺☺☺
Good tip