ഇരുമുടിക്കെട്ടും പേറി | Irumudikettum Peri | Devapamba MG Sreekumar | Ayyappa Devotional Songs
Вставка
- Опубліковано 25 лис 2018
- more beautiful songs subscribe the channel "MC Audios And Videos Malayalam"
Irumudikettum Peri
Devapamba MG Sreekumar
Hindu Devotional Songs Malayalam
Ayyappa Songs Malayalam
Devapamba Video Songs
MG Sreekumar Ayyappa Devotional Songs
MG Sreekumar Ayyappa Devotional Video Songs
Super hit ayyappa songs # super hit ayyappa devotional songs malayalam # malayalam ayyappa songs
Popular ayyappa devotional songs malayalam
MC Audios devotional songs malayalam
MC Audios And Videos
____________________________________________
Song : Irumudikettum Peri ...
Album : Devapamba
Lyrics : ONV Kuruppu
Music : S Kumar
Singer : Mg Sreekumar
Editor : Mentos Antony
Camera : Swaroop Philipp
Producer : MC Sajithan
Direction : Manoj Vinodh
_____________________________________________
#Irumudikettum Peri #mgsreekumar_ayyappa_devotional_songs #hindu_devotional_songs_malayalam #Devapamba_album_songs #mgsreekumar_hit_ayyappan_songs #sabarimala_songs #mc_audios_and_videos #mcaudios_ayyappan_songs #malayalam_devotional_songs #Samavedam_Navilunarthiya_Swamiye #poonkettu_kettu_ketti #mcdevotional #trending_songs_malayalam #hindu_bhakthi_ganangal_malayalam
____________________________________________
thankanilavumma vekkum karaoke # thankanilavumma vekkum whatsapp status # thankanilavumma vekkum lyrics # thankanilavumma vekkum song download # angakale malamele mg sreekumar # poonkettu songs # mg sreekumar ayyappa devotional songs # ayyappa devotional songs malayalam by m g sreekumar # ayyappa devotional songs # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # ayyappa devotional songs malayalam yesudas # ayyappa devotional songs malayalam mg sreekumar # hindu songs # ayyappa devotional songs malayalam madhu balakrishnan # old ayyappa songs # ayyappa songs malayalam mg sreekumar # harivarasanam # old ayyappa songs by yesudas # ayyappa devotional songs malayalam kalabhavan mani # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # ayyappa devotional songs malayalam jaya vijaya # ayyappa devotional songs malayalam old # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa devotional songs malayalam yesudas old # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # ayyappa songs malayalam kalabhavan mani # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa songs malayalam old
___________________________________
2024 ൽ കേൾക്കുന്നവരുണ്ടോ.....?
2050 aayaalum kettukonde irikkum.. feel ❤️
ഉണ്ട് ❤
Ond
*ഒട്ടുമിക്ക പേരുടെയും ഇഷ്ട അയ്യപ്പ* *ഭക്തിഗാനമായിരിക്കും ഇത് 😘*
*ശരിക്കും മനസിൽ തട്ടുന്ന പാട്ട്😍💕*
Yes bro my favourite song.😍
Yes enteum
Kollam
.
😊😊😊
2024ൽ കേൾക്കുന്നവർ ഉണ്ടോ
സ്വാമിശരണം....😘 5 വയസുവരെ ഞാന് സംസാരിക്കില്ലാര്ന്നു...അന്ന് അച്ഛനോടൊപ്പം മല ചവീട്ടി തീരിക വന്നപ്പൊ അമ്മ പറഞ്ഞരോര്മ്മയയാണ്..ന്റെ കുട്ടി സംസാരീച്ചു തുടങ്ങീന്ന്...അന്ന് തൊട്ട് തുടങ്ങീതാ ഒരു മണ്ഡലകാലം വിടാതെ മല ചവുട്ടാന്...അയ്യപ്പാ കാത്തോളണേ..
😊
@@divyavishnu8767 🥰
Ayappa entea chettanea kathonea 🙏🙏🙏
@@ArchanaVinod-xn4rx ചേട്ടനെന്തു പറ്റി
ഈ ഗാനം കേൾക്കുന്ന മലയാളീസ് like അടി
സ്വാമി ശരണം
I'm 0 hook
Sarikum, paranjal, paranjariyikan, Pattaya, oruanubhoothiyanu, eepattukelkumpol, seamiyesaranamayappa😍😍😍😄😅😁😀❣️❣️❣️
Yeh
ശക്ഗ്
Ikhj
*അയ്യപ്പ സ്വാമിയുടെ പാട്ട്.. എംജി ഏട്ടൻ പാടുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്❤️*
💯
Correct🥰
Correct
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Sathyaa😘😘
2023 ഈ പാട്ട് കേൾക്കാൻ വേറെ തന്നെ ഒരേ രസമാണ്....... സ്വാമിയേ ശരണമയ്യപ്പ 🙏🏻
ഞാൻ ഒരു ക്രിസ്ത്യൻ ആണ്... എനിക്ക് വളരെ ഇഷ്ടപെട്ട സോങ് 👌🏼
😄🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
Pattini endh hindu endh cristyan
@@udheepchandra3747 l
💓
🙏🙏🙏😍
ഓരോ പാട്ടിലും ഇടയിലെ ചിലവരികൾ ഉണ്ട് എത്രകേട്ടാലും മതിയാവില്ല.... ഉദയരെശ്മികളിൽ
എനിക്കും ആ വരി ഇഷ്ട്ടമാണ്,
Ennikkum orupad ishtamaanu
True💯
Very good
Mm
കൊറോണയൊക്കെ കഴിഞ്ഞ് ആ തിരുസന്നിധിയിൽ വണങ്ങുവാൻ അനുഗ്രഹം തരണേ.. അയ്യപ്പ 🙏
സത്യം 💯 ആ തിരുമുഖം കാണാന് കൊതി ആവുന്നു 😢🙏🙏🙏
ശെരിയാണ് ഇനി എന്നാണ് ആവോ പോവാൻ പറ്റുന്നത്
Kodhiyaavunnu 🥺🙏🏻
Kodhi avunnu avide varan ayyaa🙏
തത്ത്വമസി
ഞാൻ ആദ്യമായി ശബരിമലക്ക് പോയത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കൂടെ എൻ്റെ അനിയനും മാല ഇട്ടു കറുപ്പ് ഉടുപ്പിട്ട് നാൽപത്തിയൊന്ന് ദിവസം വ്രതം നോറ്റു പുലർച്ചെ തണുത്ത വെള്ളത്തിൽ കുളിച്ച് ഞാനും അനിയനും രണ്ട് നേരം കർപ്പൂരം ഉഴിഞ്ഞ് അയ്യപ്പനെ പൂജിക്കുമ്പോൾ കിട്ടുന്ന അനുഭൂതി അത് പറഞ്ഞറിയിക്കാൻ എനിക്കറിയില്ല ഭജനയും വിത്തളവും സ്വാമിമാർക്ക് ഭക്ഷണവും കൊടുത്ത് നാൽപ്പത്തൊന്ന് ദിവസം കഴിഞ്ഞ് ഞങ്ങൾ അയ്യപ്പനെ കാണാൻ പുറപ്പെട്ടു ക്ഷേത്ര ദർശനം എല്ലാം കഴിഞ്ഞ് എരുമേലി പേട്ട തുള്ളി വാവര് സ്വാമിയെ വണങ്ങി ആദ്യമായി ഞാനാ പുണ്യഭൂമിയിൽ കാലുകുത്തി മല കയറുമ്പോൾ ശരണം വിളിച്ച് കയറി ക്ഷീണം അറിഞ്ഞതേയില്ല മല കയറുമ്പോൾ ചാറ്റൽ മഴ ഉണ്ടായിരുന്നു ആരോ പറഞ്ഞു അയ്യപ്പൻ്റെ അനുഗ്രഹം ആണെന്ന് മഴ നനഞ്ഞ് മല കയറി ശരം കുത്തിയിൽ ശരം കുത്തി കാനനത്തിലേക്ക് അരിഉണ്ട എറിഞ്ഞ് ഞാൻ അയ്യപ്പനെ കാണാൻ ശബരിമലയിൽ എത്തി നീണ്ട ക്യൂ കഴിഞ്ഞ് പതിനെട്ടാം പടി കയറുമ്പോൾ നല്ല തിരക്ക് ഒരു പോലീസ്കാരൻ പറഞ്ഞു ഉച്ചത്തിൽ ശരണം വിളിച്ചോന്ന് ഞാൻ വിളിച്ചു എൻ്റെ അയ്യപ്പനെ പെട്ടെന്ന് എൻ്റെ വിളി അയ്യപ്പൻ കേട്ടത് പോലെ തിരക്ക് ഒക്കെ ഒരു വശത്തേക്ക് ചാഞ്ഞു ഞാൻ സുഖമായി പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ ഞാൻ കണ്ടു പ്രാർത്ഥിച്ചു മല ഇറങ്ങി ഒരു സ്ഥലത്ത് ഞങ്ങൾ വിശ്രമിക്കാൻ ഇരുന്നു പനിനീര് അഴിച്ച് മറ്റ് സ്വാമിമാരുടെ ദേഹത്ത് കുടയാൻ കൂടെ ഉള്ളവർ പറഞ്ഞു അറ്റത്ത് വിരൽ കൊണ്ട് പിടിക്കാതെ ഞാൻ കുടഞ്ഞു അതിലെ പനിനീര് മുഴുവൻ ഒരു സ്വാമിയുടെ മുഖത്തായിരുന്നു പോയത് ആ സ്വാമി എന്നെ നോക്കി ചിരിച്ചു അയ്യപ്പനെ കണ്ട സന്തോഷത്തോടെ ഞങ്ങൾ മല ഇറങ്ങി വലിയ യാത്ര കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടും ഒരു തരി പോലും ക്ഷീണം ഉണ്ടായിരുന്നില്ല മാല അഴിക്കുമ്പോൾ വല്ലാത്ത സങ്കടം ആയിരുന്നു എനിക്ക് ഞാൻ സ്ത്രീ ആയതു കൊണ്ട് ഇനി എപ്പോൾ പോവാൻ പറ്റുമെന്ന് അറിയില്ലല്ലോ ഇന്ന് എനിക്ക് 26 വയസ്സ് അന്നത്തെ ഓരോ കാര്യവും വ്യക്തമായി എനിക്കോർമ്മ ഉണ്ട് എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളായിരുന്നു അത് ഒരിക്കലും മറക്കാത്ത എൻ്റെ ദിവസങ്ങൾ സ്ത്രീകൾക്ക് ഇപ്പോൾ പോവാൻ പറ്റുമെങ്കിലും ഞാൻ പോവില്ല അയ്യപ്പൻ ആഗ്രഹിച്ചത് പോലെ 60 വയസ്സ് ആയാൽ അയ്യപ്പൻ അനുഗ്രഹിച്ചാൽ ഞാൻ ഒന്നു കൂടെ ശബരിമലക്ക് പോകും എൻ്റെ അയ്യപ്പനെ കാണാൻ🙏🙏🙏
Comment vayichu kannu niranju ayyappan ennum koodeyundakum
Cmt കണ്ട് എന്റെ കണ്ണ് നിറഞ്ഞു 🙏
😥
Ee comment enne ente kuttikalathilel kondipoyiii😔😔😔annu nja ente achante koode anu poyath 6 classil padikkumbol... Ethra therakkinidayilum 18 padi kayarumbol ente achan ente kay muruke pidichath eniku ippozhum ormayund................ Ippo enikk 19 vayass ayi..... Ennal ah pazhaya sudharakalam orkkan inn ente koode ente achan illa............. 4 varsham ayi njgle vittu poyitt.......................... Ee pattoke thengikonda ippol kanan pattuuuu😔
Cmnt vaayichu kannu niranju poyi eakadhesham ithupole okke arunnu enteyum anufavam 4 il padikkumbol aanu njan aadhyamayi mala chavittiye swami sharanam ✨❤️🖤 eallarkkum ayyappante anugraham undavatte
പൊന്നു പതിനെട്ടാം പടിയിൽ ഡ്യൂട്ടി എടുക്കാൻ ഭാഗ്യം കിട്ടിയ സ്വാമിയുടെ ദാസൻ ..🙏🏻🙏🏻🙏🏻.. സ്വാമി ശരണം 🙏🏻🙏🏻🙏🏻എന്നും പ്രാർത്ഥനയോടെ..
Police aano
പണ്ട് അച്ഛൻ മാല ഇട്ട സമയത്ത് പുലർച്ചെ പുഴയിൽ പോയി കുളിച് അമ്പലത്തിൽ തൊഴുത്തുവന്നിട്ട് we ചാനലിൽ ഈ പാട്ട് കേൾക്കുന്നത് ഇപ്പോഴും ഓർമ വരുന്നു... ഒപ്പം കുളിക്കാനും അമ്പലത്തിലേക്കും ഞാനും പോകാറുണ്ടായിരുന്നു... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ..
🥰
Same
അതെ വര്ഷഗ്ഗൽ പോയതറിയാതെ
God bless u nd ur fam😍
സെയിം അനുഭവം ആണ് എന്റെ വീട്ടിലും.🥰🥰🥰🥰 ഒരുപാട് ഇഷ്ട്ടപെട്ട കാലം.
എന്തോ ഒടുക്കത്തെ ഫീൽ ആണ് ഈ സോങ് എംജി അണ്ണാ നിങ്ങൾ മുത്താണ് 😘😘🥰🥰🥰
😘😘
O N V Sir um
Pinnallaa 😍😍
Ayyoo oru rakshayumillaa ...swamiye saranamayyappaaaaa🙏🙏🙏
മലയാളത്തിലെ എല്ലാ കാലത്തെയും ഏറ്റവും മികച്ച ഗായകൻ അത് നമ്മുടെ എം ജി അണ്ണൻ ❤
കണ്ണ് നിറഞ്ഞവരുണ്ടോ .....😊😊 സ്വാമിയേ അയ്യപ്പാ ❣️❣️❣️
🥺🥰🙏
ഒരോ വരികൾ കോൾക്കുബോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകും 🙏🙏🙏🙏🙏
ഉണ്ട് 🙏🙏🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ
"ഉദയ രശ്മികളാൽ മാനം കണിയൊരുക്കുമ്പോൾ ഹൃദയസീമയിലെൻ .. ആഹാ എത്ര മനോഹരമായ വരികളും ഈണവും..
2021 ലും ഇനിയുള്ള വർഷങ്ങളിലും കൊറോണ ഇല്ലാതെ എല്ലാ ഹിന്ദു സഹോദരങ്ങൾക്കും മല ചവിട്ടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്ന , സ്നേഹം നിറഞ്ഞ ഒരു ക്രിസ്ത്യൻ കൂട്ടുകാരൻ .. 😊🥰
🎧ഇടയ്ക്കൊക്കെ വന്ന് കേൾക്കും പ്രിത്യേകിച് നവംബർ ഡിസമ്പർ മാസങ്ങളിൽ ❤
Nammade ayyanu jathi illane hindu Cristian Muslim illathe endu ayyappa darshanam 🥰🙏
@@vijithpillai5856 correct...സ്വാമി ശരണം 🙏🙏🙏🙏
അയ്യപ്പനെ സ്നേഹിക്കുന്ന എല്ലാ സഹോദരന്മാർക്കും മല കയറാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ
താങ്കൾക്കും അവിടെ പോവാം,,, മുസ്ലിം പോവുമ്പോൾ മഹല്ലിൽ നിന്നും പുറത്താണ്, bt ക്രൈസ്ത്യൻ ആവുമ്പോൾ അതുണ്ടാവില്ല 🙏🏼
തത്വമസി 🙏🏻
കണ്ണൂ നിറഞ്ഞു പോയി. അയ്യപ്പാ 🙏
Real bhakthi undagil kanne nammal ariyathe thanne niranje pogum
സ്വാമിയേ ശരണംഅയ്യപ്പോ 🙏🙏🙏
You Are Very God Blesser🙏🙏🙏🤚🤲
കാനനവാസ്സ... ഏഴകളെ കാക്കണേ 🙏🙏🙏
ദൈവം എവിടെ എന്നു ചോതിക്കുന്നവർക് അറിയാം പ്രകൃതി ആണ് ദൈവം അതാണ് അയ്യപ്പ സ്വാമി. എല്ലാം നീ ആകുന്നു. സ്വാമി ശരണം.
പാട്ടു തുടങ്ങിയപ്പഴേ ഉടലാസകലം കോരിത്തരിക്കുന്നു അയ്യപ്പാ തിരുമുഖം കാണാൻ കൊതിയാകുന്നു 🙏
Sathyam❤️❤️❤️
സത്യം 🙏🙏🙏🙏
🙏🙏🙏
Sathyam 🙏
Sathyam
2023ൽ കേൾക്കുന്നവരുണ്ടോ ഈ പാട്ട് ഞാൻ ഒരു ക്രിസ്ത്യാനിയാണ് എന്നാലും അയ്യപ്പനെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്
Thanks for the support.Please share to all friends and family
🙏
2024 കേൾക്കുന്നർ ഉണ്ടോ?
Njn oru Christian aanu... But I love this song... 4:29 what a feel...
പാട്ടിനോക്കെ എന്ത് മതം..
അയ്യപ്പന് ജാതി മതം എന്ന് ഒന്ന് ഇല്ല bro 😍🙏🙏🙏
Sathyam bro! Enthoru feel aan, 😻
Kollam daivam anugrehikkatte. Njnum oru Christian aanu 😊😇
എന്തിനാ മതം ഒക്കെ ഇവിടെ പറയണേ.... പാട്ടു ആസ്വദിക്കുന്നവർക്ക് എന്തു മതം എന്ത് ജാതി
Njaanoru muslim aan but daily njaan ee song ethra thavana kelkkum enn enikkanne ariyilla. Endh manoharamaaya varikal
ഹിന്ദുവും മുസ്ലിമും ഒക്കെ നമുക്കല്ലേ...അയ്യനും അല്ലാഹുവിനും ഒക്കെ എന്ത് മതം...
❤️❤️❤️❤️❤️❤️❤️
Arya
@@borntoinspire3405 ❤️
എം ജി ശ്രീ സാറുടെ ഈ പാട്ട് കണ്ണടച്ച് കേട്ടാൽ ശ്രീ സ്വാമിയേ കാണാം 🙏🙏🙏🙏
ശബരിമല വാഴും സ്വാമി ശരണമയ്യപ്പാ
ഹരിഹരത്മജനാം സ്വാമി ശരണമയ്യപ്പ...(×2)
ഇരുമുടിക്കെട്ടും പേറി പടിപതിനെട്ടും കേറി
ഇവർ വരുന്നയ്യാ നിന്റെ ശരണമന്ത്രവുമായ്...
സ്വാമിയേ..... ശരണമയ്യപ്പാ..
നടതുറന്നയ്യാ ദർശനസുകൃതമേകണമേ
നിന്റെ മിഴി തുറന്നയ്യാ കനിവിൻ അമൃത് ചൊരിയണമേ
അയ്യപ്പത്തിന്തകതോം
അയ്യപ്പത്തിന്തകതോം
ഇരുമുടിക്കെട്ടും പേറി പടിപതിനെട്ടും കേറി
ഇവർ വരുന്നയ്യാ നിന്റെ ശരണമന്ത്രവുമായ്...
ഉദയരശ്മികളാൽ മാനം കണിയൊരുക്കുമ്പോൾ എന്നും
ഹൃദയ സീമയിൽ നീ തങ്ക കതിർ ചൊരി ഞ്ഞിടണേ(×2)
കളഭകോമളമാം നിന്റെ കനക മണിബിബം കണ്ട് കരതളിർ കൂപ്പും ഞങ്ങൾക്കഭയമേകണമേ
ഇരുമുടിക്കെട്ടും പേറി പടിപതിനെട്ടും കേറി ഇവർ വരുന്നയ്യാ നിന്റെ ശരണമന്ത്രവുമായ്...
ശബരിമല വാഴും സ്വാമി ശരണമയ്യപ്പാ
ഹരിഹരത്മജനാം സ്വാമി ശരണമയ്യപ്പ...(×2)
കരുണതൻ മൂർത്തേ നിന്റെ ചരണതാമരകൾ കൂപ്പാം
കദന വാരിധിയിൽ നിന്നും കരകയറ്റിടണേ(×2)
കലിയുഗ കലിയാം കാട്ടുപുലിയിൽ നിന്നും നീ അൻപും കനിവുമുലഹർക്കായ് കറന്നു സദയമേകണമേ
ഇരുമുടിക്കെട്ടും പേറി പടിപതിനെട്ടും കേറി ഇവർ വരുന്നയ്യാ നിന്റെ ശരണമന്ത്രവുമായ്...
നടതുറന്നയ്യാ ദർശനസുകൃതമേകണമേ
നിന്റെ മിഴി തുറന്നയ്യാ കനിവിൻ അമൃത് ചൊരിയണമേ
ശബരിമല വാഴും സ്വാമി ശരണമയ്യപ്പാ
ഹരിഹരത്മജനാം സ്വാമി ശരണമയ്യപ്പ...(×3)
(കടപ്പാട് ❤)
ദീപക് ശാസ്താംകോട്ട
❤
🙏✨
Thank you Sir
Gurgh
Tnx for lyrics
മലയിറങ്ങുമ്പോൾ ഈ ഗാനം കേട്ടാൽ ആർക്കും മനസ്സിൽ ഒരു വിങ്ങൽ ആണ്... നമ്മൾ അയ്യനെ ഒറ്റക്ക് ആക്കിയാണോ പൊരുന്നേ എന്നൊരുതോന്നൽ.... ഇങ്ങനെ തോന്നാത്തവർ ഉണ്ടോ?? 🙏🙏🙏❤️❤️🙏🙏🙏
2021ൽ കേൾക്കുന്നവരുണ്ടോ?
yes
സ്വാമിയേ ശരണമയ്യപ്പ 🙏
Unde
Yes
🙋♂️
കയ്യിലെ രോമം വേറെ എണിറ്റു നിക്കും........... ഇ പാട്ട് കേട്ടാൽ
😀
Sathyam
Yes
എജ്ജാതി വോയിസ് എംജി ശ്രീകുമാർ
സത്യം
ബസ്സ് യാത്രയിൽ കേട്ടു ഈ പാടിനോട് ഒരു ഇഷ്ട്ടം ❤️
മണ്ഡലകാലം തുടങ്ങിയാൽ ഏറ്റവും കൂടുതൽ വീട്ടിൽ വെക്കുന്ന പാട്ട് ഇതാണ്....... 🙏🏻 അത് എന്ത് magic ആണെന്ന് മാത്രം അറിയില്ല 🙏🏻❤️
41 ദിവസം നോയമ്പ് എടുക്കുമെങ്കിലും 365 ദിവസവും ഒരു വട്ടമെങ്കിലും ഈ പാട്ടിലെ വരികൾ മനസ്സിലൂടെ കടന്നു പോകും അത്രയ്ക്ക് ഫീലാണ് ഈ ഗാനത്തിന് സ്വാമി ശരണം
ഈ സോങ് മനസ്സിൽ എവിടെയോ കുട്ടിക്കാലം ഓർമ വരുന്നു mg സാർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ മനസ്സിലെ ഗാന ഗന്ധർവ്വൻ mg സാർ നിങ്ങളാ
😇❤️😚
I am an ortadox christian but I like these songs very much MG sir🌹🌹🌹❤️❤️❤️❤️❤️
🥰🥰🥰
❤️🥰🥰
❤️❤️❤️
എന്റെ പൊന്നു MG സർ നിങ്ങൾ പോളിയാണ്
ഈ വർഷം ഈ ഗാനം കേൾക്കാൻ വന്നവർ ഒണ്ടോ....?
സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻
ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു ❤❤
ഇന്ന് വൃശ്ചികം ഒന്ന്. ഈ പാട്ട് കേൾക്കുന്നവരുണ്ടോ 😍
സ്വാമിയേ ശരണമയ്യപ്പാ 🙏🏽
കണ്ണ് നിറഞ്ഞൊഴുകുവാണെല്ലോ 😭😭... സ്വാമിയേ ശരണം അയ്യപ്പ 🙏🙏.. അയ്യപ്പൻ ദേഹത്തു കേറിയാൽ അതിനും യോഗം വേണം മുരുകനും കേറിയില്ല... എപ്പഴെങ്കിലും ആഗ്രഹം സാദ്യം ആകും 😭
ഭക്തിമുഖരിതമായ ഗാനം. കേൾക്കുമ്പോൾ തന്നെ മനസ്സിന് എന്താ സുഖം. സ്വാമിയേ ശരണമയ്യപ്പ.
ഞാൻ ക്രിസ്ത്യൻ ആണ് പക്ഷേ എനിക്ക് ഈ സോങ് ഇഷ്ട്ടം ആണ് ❤❤
ഉദയ രശ്മികളാൽ .. മാനം കണിയൊരുക്കുമ്പോൾ എന്നും ഹൃദയ സീമയിൽ നീ തങ്ക കതിർ
ചൊരിഞ്ഞിടണെ.... ❣️
2019 ൽ ഈ പാട്ട് കേട്ടവർ ലൈക് അടി... എന്തോ ഈ paattinodu വല്ലാത്തൊരു ഇഷ്ട്ടം.... 🥰🥰
Yes
2020il kelkkunnund 🙏🙏
2021 ലും കേക്കുന്നുണ്ട്...
2023 kelkunu
ബിന്ദു അമ്മിണിയേയും രെഹ്ന ഫാത്തിമ ഇവരൊയൊക്കെ ഇ പട്ടു ഒന്ന് കേൾപ്പിക്കണം
അതൊക്കെ എന്തിനാ🙄
Venda..avark kuduthal eshtam thoniyalo
സങ്കടവും സന്തോഷവും ഒരുമിച്ച് തോന്നുന്ന ഫീൽ വേറെ ലെവൽ song
Sathyam
True
ഈ പാട്ട് ഇത്ര മനോഹരമായി ഒരാൾക്ക് മാത്രമേ പാടാൻ സാധിക്കു... ❤❤❤🥰🥰🥰MG ❤❤❤❤❤❤
Sathyam
സ്വരഗന്ധർവ്വൻ എംജി ശ്രീകുമാർ മാത്രം
@@abeeshabi5869 athee MG sir ishtam
നിസംശയം👍👍👍👍❤️
കോറോണ കഴിഞ്ഞു ആ തിരു സനിദിയിൽ തോഴുതു മടങ്ങാൻ അവസരം ഉണ്ടാക്കിതരണേ
അയ്യപ്പാ🙏❤❤
2020 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?? 🖤
ദാസേട്ടനേക്കാൾ മനോഹരമായി ഈ ലോകത്ത് ഒരാൾ പാട്ടുപാടുന്നുണ്ടെങ്കിൽ അത് എംജി സാറാണ്.... What a great and versatile singer❤
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എന്നാലും ഒരുപാട് ഇഷ്ടമാണ് ഈ പാട്ടു കേൾക്കാൻ.
Njanum!. Fvrt ayyappan devotional sng 💖
Njan janmam kondu muslim aanu...enik povan aagrahamulla place aanu shabarimala...and this song 🥰
2020കേട്ടവർ like അടി
Subscribe channel M4 TUBE
🙄
2021😏
2021
എന്ത് സൂപ്പർ സോങ് ആണ് മാഷെ നമിച്ചു😘😘
😌💕
എപ്പോൾ കേട്ടാലും അയ്യപ്പനെ കാണാൻ തോന്നിക്കുന്ന പാട്ട് സ്വാമി ശരണം
ഈ പാട്ട് ഒക്കെ രാത്രി മലകയറി അയ്യനെ കണ്ടു തിരികെ മടങ്ങി....... പമ്പയിൽ എത്തുമ്പോൾ ഏതേലും ഒക്കെ കടയിൽ കേൾക്കുമ്പോൾ ഉള്ള ഒരു മനസുഖം 🙏🙏🙏ആ തണുപ്പും.... വന്ന വണ്ടി തിരക്കി ഉള്ള നടത്തം 🙏🙏🙏സ്വാമി ശരണം 🙏
Swami saranam 🙏🙏🙏
Oww👀💕
പാട്ടിൽ നല്ല അർത്ഥം ഉണ്ട് , മനസിൽ ഒരു പ്രണയം ഉണ്ടെങ്കിൽ ആ സമയം മലയിട്ടവർ നന്നയി അസ്സ്വതിക്കും
മനസ്സിൽ തട്ടുന്ന ഒരു അയ്യപ്പ ഭക്തി ഗാനം. കേൾക്കുന്തോറും ഇഷ്ട്ടം കൂടുന്നു ഈ പാട്ടിനോട്. ആരാധനയാണ് ഈ ശബ്ദത്തിനോട്
Mg sounds
@@sujithvs4756 rrrep33qq11
സ്വാമിയേ ശരണമയ്യപ്പാ.. 🙏🏻🙏🏻🕉️🕉️
എല്ലാ ദൈവങ്ങളും ഒന്ന് തന്നെയാണ്.. ☪️🕉️✝️🙏🏻🙏🏻
കണ്ണുകൾ നിറഞ്ഞു പോകുന്ന വേറെ തന്നെ ഫീലുള്ള പാട്ട്.. 🙏🏻🕉️
മനസ്സിൽ തട്ടുന്നു..❤
Thanks for the support.Please share to all friends and family
I am a Christian person but i like this song😍
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള song
Good
👀💕
MG ഏട്ടന്റെ. കണ്ണോളം കണ്ടതുപോര.കാത്തോളം കേട്ടതുപോര. എന്നാ ഗാനം കേൾക്കുമ്പോൾ. വീണ്ടും കാലം പിറകോട്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു
ഒരിക്കലും മറക്കനാകാതെ സൗഹൃതങ്ങൾ ഓർമകൾ വൈകുന്നേരങ്ങൾ ഓര്മവരുന്ന്നു
എത്ര കേട്ടാലും മതി വരുന്നില്ല ഇ പാട്ട്. ഞാൻ ഒരു ക്രിസ്ത്യൻ. സഹോദരൻ. I love this song ❤❤❤
Thanks for the support.Please share to all friends and family
M G sreekumar padiyittundo? Ath vere level aanu
2020ഇൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ എംജി സാർ അയ്യപ്പ പാട്ടുകൾ കേൾക്കാൻ ഒരു സുഖം ഒപ്പം ഒരു പോസിറ്റീവ് ഫീൽ ആണ് 🙏🙏❤️❤️
Nijanundduu
ഉദയരശ്മികളാൽ മാനം കണിയൊരുക്കുമ്പോൾ എന്നും ഹൃദയസീമയിൽ നീ തങ്കകതിർ ചൊരിഞ്ഞിടണേ
അയ്യപ്പനെ പോലെ സത്യം ഉള്ളതായ ഒന്ന് വേറെ ഇല്ല
എത്രയോ അനുഭവം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
സൂപ്പർ സോങ് പഴയകാലത്തെ എം ജി യുടെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല
പണ്ടൊക്കെ രാവിലെ എന്നും we ചാനലിൽ ഈ പാട്ട് വരും... ഭക്തി കൊണ്ടാണോ അയ്യപ്പനോടുള്ള സ്നേഹം കൊണ്ടാണോ ഒന്നും അറിയില്ല അന്നും ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ചെറുതായൊന്നു കണ്ണു നിറയും സ്വാമിയേ ശരണമയ്യപ്പാ 🙏🙏
അയ്യപ്പ ഈ പ്രാവിശ്യം എങ്കിലും എനിക്ക് കാണാൻ കഴിയണേ 🥺🥺
ഇന്നു വൃശ്ചികം 1.ഈ പാട്ട് കേട്ടിട്ട് കണ്ണ് നിറയാത്ത ആരുമില്ലെന്ന് തോന്നുന്നു❤️🔥🙏🏽🙏🏽
Swami Saranam
2019 ഡിസംബറിൽ ആരെങ്കിലും പാട്ട് കേൾക്കുന്നുണ്ടോ
Undallo
2020ilum unde
2020 il
എം ജി ശ്രീകുമാർ സർന്റെ അയ്യപ്പ ഭക്തി ഗാനങ്ങൾ കേൾക്കാൻ തെന്ന ഒരു പ്രത്യേക ഫീൽ ആണ്..
ഒരു വർഷം മുൻപ്, അങ്കമാലിയിൽ നിന്ന് കോട്ടയത്തേക്കുള്ള ഒരു കെ.എസ് ആർ ടി സി ബസ്.. അലച്ചിലും അസ്ഥിരതയും ദു:ഖവും ദാരിദ്യവും പേറി യാത്ര ചെയ്ത ഒരുവന് പുലരിത്തണുപ്പിലൊരല്പം പ്രതീക്ഷയും ആശ്വാസവും പകർന്ന പാട്ട്.. കൂട്ടുകാരായി തീർന്ന കമൻറുകൾ..
ഇന്ന് അത്ഭുതം പോലെ കൈ വന്ന സ്ഥിരeജാലിയുടെ സന്തോഷവും ഉത്സാഹവും നിറച്ച ബാഗുകളുമായി eജായിനിംഗിന് പോകുമ്പോൾ ഓർത്തെടുക്കുന്നു കാവ്യനീതി പോലെ അതേ പാട്ട്, റൂട്ട്.. കമൻ്റുകൾ..
അതിലന്ന് ദു:ഖങ്ങളെഴുതിയ കൂട്ടുകാരേ.. നിറഞ്ഞ പ്രാർത്ഥന കൊണ്ട് ഞാൻ നിങ്ങൾക്ക് ചിലവ് ചെയ്യുന്നു.. എത്ര തന്നെ തോറ്റാലും കാലത്തിൻ്റെ ഒരാനുകൂല്യം എവിടെയെങ്കിലും നമ്മെ കാത്തിരിപ്പുണ്ടാകും എന്ന ഉറപ്പ് നിങ്ങളുമായി പങ്കു വയ്ക്കുന്നു.. അതിന് നാം വിശ്വസിക്കുന്ന ദൈവമോ, പ്രകൃതിയോ, നമ്മുടെ മനസ്സ് തന്നെയോ തുണ നിൽക്കുമെങ്കിൽ..
അന്ന് ആനന്ദത്തിന് കൂട്ടായി ഈ പാട്ടുമുണ്ടാകട്ടെ..!
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ചെറുപ്പകാലം ഓർമ്മ വരും😍😍
2019 ഫീൽ, സ്വാമി ശരണം
2020il കേൾക്കുന്നവർ ഇവിടെ like
വിഷുവിന് അയ്യപ്പനെ കാണാൻ ഞാൻ പോകുന്നു അനുഗ്രഹിക്കണെ സ്വാമി 🙏🙏🙏🙏🙏🙏
ശബരിമലവാഴും സ്വമീ ശരണമയ്യപ്പാ....
ഹരിഹരാത്മജനാകും സ്വമീ ശരണമയ്യപ്പ.... 🔥🙏🏻
Orupadu ishttam Ulla song Anu ith...
കണ്ണുനനയും ഈ പാട്ടുകേൾക്കുംവോൾ
ഭക്തിസാന്ദ്രമായ ആലാപനം എന്താ ഫീൽ എംജി അണ്ണന് മാത്രം സാധ്യമായത് ❤️
എന്റെ കുട്ടിക്കാലത്തു മണ്ഡല മാസത്തിൽ ഏറ്റവും അധികം കേട്ട ഗാനം 💖
My fav❤️❤️❤️any one 2019??
ഈ പാട്ട് കേൾക്കുമ്പോൾ നല്ല ഒരു സുഖം
ഇ പാട്ട് കേൾക്കുമ്പോൾ എന്തൊരു ഭക്തിയും സന്തോഷവും ആണ് മനസിന്... സ്വാമിയേ ശരണം അയ്യപ്പാ 🙏🏻
3 വർഷം 18 ആം പടി ചവിട്ടി അയ്യനെ കണ്ടു 🙏🏻 ഇനി ഒന്ന് കാണണമെങ്കിൽ കാലമെത്ര ഞാൻ കാക്കണം 🙏🏻.. എനിക്കും ഒരു കുഞ്ഞയ്യപ്പൻ ഉണ്ട് അയ്യപ്പൻറെ അനുഗ്രഹം 🙏🏻 5 മാസം മാത്രമാണ് പ്രായം അവന് ഓർമവെക്കുന്ന കാലം മുതൽ ഞാൻ മലക്ക് വിടും... എനിക്ക് വരാൻ സാധിക്കുന്ന സമയം ന്റെ പൊന്നുമോന്റെ കൂടെ ആവാൻ അനുഗ്രഹിക്കണേ സ്വാമി 🙏🏻❤️🩹 എന്നും കുഞ്ഞിനെ ഉറക്കാൻ വെക്കുന്നത് അയ്യപ്പൻറെ പാട്ടുകൾ വെച്ചാണ്.. എന്റെ കണ്ണ് അടഞ്ഞാലും എന്റെ കുഞ്ഞയ്യപ്പനെ കാത്തോണേ സ്വാമി 🙏🏻
Thanks for the support.Please share to all friends
വേറൊരു ഫീലാണ് ഇ സോങ് 👌👌👌👌👌👌👌👌
അയ്യപ്പഭക്തിഗാന൦ പാടുന്നതു എ൦. ജി ശ്രീകുമാർ ആണേൽ കേൾക്കാൻ പ്രത്യേക ഫീലാണ് 💕 സ്വാമിയേ ശരണം അയ്യപ്പാ 🙏🙏
എനിക്കും കോവിഡ് 19 കഴിഞ്ഞ് എനിക്ക് ആ സന്നിധാനത്ത് ഒറ്റയ്ക്ക് വന്നു തൊഴാൻ അനുഗ്രഹിക്കണേ അയ്യപ്പാ 🙏🙏🙏
Good ശരിയാ
ഒരു ദിവസം പോലും മുടങ്ങാതെ പടിപോകുന്ന പാട്ട്
Thanks for the support.Please share to all friends and family
Udaya rasmikalaal maanam kaniyorukubol
Hridaya seemakalil...
Ennikum ishtamaaa
നല്ല ഒരു album song,my fvt.MG SREEKUMAR sir ഇനിയും വരണം ഇങ്ങനെ ഉള്ള ആൽബം കൊണ്ട് 🎼🎵🎶😊🤩
വേറെ ലെവൽ ഭക്തിഗാനം...MG മാജിക് ❤
Thanks for the support.Please share to all friends and family
മനസ്സ് ഒന്ന് പിടക്കുമ്പോൾ വന്ന് കേൾക്കും🥺❤
ഇന്നു വൃചികം 1...
2020
കേൾക്കാൻ വന്നവർ ഉണ്ടോ
Yes unde swami saranam
Njana unddu🙏🙏🙏
😍
🙏🙏🙏❤
😍😘🙏 swami saranam
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്.20 April 2020
I am from Chennai Tamilnadu... Recently I have heared this song from that day i just hearing this song 100 times per day what a Manoharamaitulla varigal.... Swamyae Saranan Ayyappa❤🙏
😁
വല്ലാത്തൊരു feel ആണ് ഈ പാട്ട്♥️
അറിയാതെ കണ്ണുനിറഞ്ഞു പോകും 🥺🥰
Swamiyeee sharanam ayappppaaa....ee varsham enkilum nalla oru mandalakalam ayirikannneee......
Poonkette song super Super super Super
ഇന്ന് മകരം 1. ea paattu kettavar like adikku. bhaktha janangale kaanatte🕉🕉🕉🕉🕉🕉
ശ്രീയേട്ടൻ പാടുന്ന ഭക്തി ഗാനം കേട്ടാൽ നമ്മൾ ആ തിരു സന്നിധിയിൽ എത്തിയ ഫീൽ ഉണ്ടാവും.... കണ്ണടച്ച് കേട്ട് നോക്ക്. ഒരായിരം നന്മകൾ വരട്ടെ ശ്രീയേട്ടാ....
ബസിൽ കേട്ടപ്പോൾ കയറി അടിച്ചു നോക്കിയതാ അടിപൊളി 😍
Thanks for the support.Please share to all friends
1:51 ഈ Song ൽ എനിക്കിഷ്ടപ്പെട്ട വരി
❤️❤️🙏🏻🙏🏻
2020 ജൂണിലും കേൾക്കുന്നവരുണ്ടോ
❤️
Njan oru Christian aanu but eee oru song kelkkumbolum kanumbolum vallatha oru aashvaasamaanu manassinu 🙏🙏🙏ennnum njan kelkkan ishttappedunnna oru song
Thanks for the support.Please share to all friends
ഏതു ഭക്തി ഇല്ലാത്തവനെയും പിടിച്ചിരുത്താൻ പറ്റിയ പാട്ടുകളിൽ ഒന്ന്... 🙏🙏
Sathiyam 🥹❤️
Thanks for the support.Please share to all friends and family