സാമവേദം നാവിലുണർത്തിയ | Samavedam Navilunarthiya | MG Sreekumar Ayyappa Devotional | Rajeev Alunkal

Поділитися
Вставка
  • Опубліковано 15 лис 2018
  • Click Here To Subscribe Now goo.gl/CPtQVE
    ******************************************************
    Samavedam Navilunarthiya Swamiye
    MG Sreekumar Ayyappa Devotional Songs
    Hindu Devotional Songs Malayalam
    Ayyappa Bhakthi Ganangal
    Swami Ayyappan Songs
    MG Sreekumar Hit Songs
    MG Sreekumar Ayyappa Songs
    MC Audios And Videos
    MC Audios India
    ______________________________________
    Lyrics : ONV Kuruppu , Gireesh Puthencherry , S Ramesan Nair , Rajeev Alunkal
    Music : S Kumar
    Singer ; MG Sreekumar
    Lyrics Video Editor : Vishnu Prathap
    ______________________________________
    01. Samavedam Navilunarthiya Swamiye ...
    02. Thankanilavumma vaykkum ...
    03. Erumudi Kettum Peri ...
    04. Mullellam Mullappoo ...
    05. Palazhi Chelode ...
    06. Udhaya Chandrike ...
    07. Sarana Japam ...
    _____________________________________
    #mg-sreekumar_ayyappa_songs #MG_SreekumaR_Ayyappa_Devotional_Songs #samavedam_navilunarthiya_swamiye #samavedham_whatsapp_status
    angakale malamele mg sreekumar # poonkettu songs # mg sreekumar ayyappa devotional songs # ayyappa devotional songs malayalam by m g sreekumar # ayyappa devotional songs # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # ayyappa devotional songs malayalam yesudas # ayyappa devotional songs malayalam mg sreekumar # hindu songs # ayyappa devotional songs malayalam madhu balakrishnan # old ayyappa songs # ayyappa songs malayalam mg sreekumar # harivarasanam # old ayyappa songs by yesudas # ayyappa devotional songs malayalam kalabhavan mani # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # ayyappa devotional songs malayalam jaya vijaya # ayyappa devotional songs malayalam old # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa devotional songs malayalam yesudas old # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # ayyappa songs malayalam kalabhavan mani # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa songs malayalam old
    ____________________________________________________________

КОМЕНТАРІ • 9 тис.

  • @somalekhabiju7682
    @somalekhabiju7682 3 роки тому +13253

    ഗർഭിണി ആയിരുന്ന സമയത്തു ഞാൻ കേട്ടതു മുഴുവൻ അയ്യപ്പ ഭക്തി ഗാനങ്ങൾ.. അയ്യപ്പ ഭക്തരായ ഞങ്ങൾക്ക് മകരത്തിലെ ഉത്രം നക്ഷത്രത്തിൽ ഒരു കുഞ്ഞു മണികണ്ഠൻ ജനിച്ചു.. എല്ലാം സ്വാമിയുടെ അനുഗ്രഹം.. സ്വാമിയേ ശരണം അയ്യപ്പാ..

  • @rafeeqp.j7238
    @rafeeqp.j7238 3 роки тому +10343

    ഞാൻ ഒരു മുസ്‌ലിം ആണ് പക്ഷെ ഞാൻ എല്ലാമതത്തിലും വിശ്വസിക്കുന്നു എനിക്ക് ഹിന്ദു പാട്ടും ക്രിസ്ത്യൻ പാട്ടും ഒരുപാട് ഇഷ്ടംആണ് ഒരു ജാതി ഒരു മതം ഒരു ദൈവം🕉️✝️☪️

    • @PraveenPraveen-tp3rp
      @PraveenPraveen-tp3rp 3 роки тому +112

      🥰🥰🥰🥰

    • @prakashank5551
      @prakashank5551 3 роки тому +38

      😀😃😄😁😆😅😂🤣☺😊😇🙂🙃😉😌😍🥰😘😗😙😚😋😜😝😛🤑🤗🤪🤨🧐🤓😎🤩🥳🤠😏😞😒😔😟😕🙁☹️😣😖😫😩🥺😤😩😡🤬🤯😶🥵🥶😐😯😦😧😮😲😵😳😱😨😰😢😥🤤😭😓😪😴🙄🤔🤭🤫😬🤥🤐🥴

    • @jacksonbimmer4340
      @jacksonbimmer4340 3 роки тому +60

      🤩😍😍😍

    • @WOW_EDITING
      @WOW_EDITING 3 роки тому +228

      ellavarum engane chindikkunnavarunnel nannayirunnu

    • @sunithashams601
      @sunithashams601 3 роки тому +144

      ഞാൻ അങ്ങനെ ആണ് 😍😍❤️

  • @user-jr8sw5xu5c
    @user-jr8sw5xu5c 5 місяців тому +306

    അയ്യപ്പൻ്റെ പാട്ടുകൾ എംജി സാറും മധു ബാലൃഷ്ണനും പാടുന്നത് കേൾക്കാൻ ഇഷ്ടമുള്ളവർ like അടി...

  • @ushabijukp4835
    @ushabijukp4835 6 місяців тому +446

    പത്തു വർഷമായി ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥനയുമായി കാത്തിരിക്കുന്നു. ഒരു കുഞ്ഞിനുവേണ്ടി കരയുന്ന എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനേ.. സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏

    • @sabusreeragam1922
      @sabusreeragam1922 6 місяців тому +15

      Santhanagopalam japichholu...phalam undavum... Veruthe parayunnathalla.. ente molkk pregnancy normally nadakkilla IVF cheyyanm paranjatha doctor..pakshe aval nithyavum santhanagopalam japikkumayrnnu.. ipo avalkk onnara vayassil oru monund... Athum bhagavante nakshathramaya rohini nakshathra jaathan.. ipo aval 3.5 masam pregnant anu...randamathhe vavaykku vendi kathhirikkua ipo njangal.. bhagavanil viswasam arppichhu japichholu. Nischayamayum phalam undavum.

    • @SukuNair-pb7ib
      @SukuNair-pb7ib 6 місяців тому +5

      അയ്യപ്പൻ ആഗ്രഹിക്കൂ

    • @vishnuchellappan
      @vishnuchellappan 5 місяців тому

      ​@@sabusreeragam1922 santhanagopalam onne paranje tharumoo.njangalkke 5 years ayyii kunje ella.ivf paranjekkuva

    • @jishat.p6101
      @jishat.p6101 3 місяці тому +1

      ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

    • @user-sf2vg8nu9x
      @user-sf2vg8nu9x Місяць тому +1

      Vishamikkanda chechii ....nalloru vaavaye kittum❤

  • @athiraachu7865
    @athiraachu7865 2 роки тому +6683

    എന്റെ മോൾക്ക് 3 വയസ്സുണ്ട് ഇതുവരെ സംസാരിച്ചിട്ടുമില്ല നടന്നിട്ടുമില്ല അനുഗ്രഹിക്കണേ എന്റെ സ്വാമി സ്വാമി ശരണം അയ്യപ്പ ശരണം

    • @sbseditz1617
      @sbseditz1617 2 роки тому +155

      🕉️സ്വാമി ശരണം🕉️
      അയ്യപ്പസ്വാമി മോളെ അനുഗ്രഹിക്കട്ടെ...
      🕉️സ്വാമിയേ ശരണമയ്യപ്പാ🕉️

    • @ratheeshvsreedharan7734
      @ratheeshvsreedharan7734 2 роки тому +43

      🙏🙏🙏🙏

    • @sreedevinandakumar266
      @sreedevinandakumar266 2 роки тому +74

      Bagavan അനുഗ്രഹിക്കും....

    • @akshaykumar3023
      @akshaykumar3023 2 роки тому +57

      Chechiyodya makal udan thnyaa samirikykum nadakukyam chayum ayppa Sami kodya und

    • @ShyamKumar-mo7sm
      @ShyamKumar-mo7sm 2 роки тому +21

      സ്വാമി ശരണ 0

  • @deepthys00raj91
    @deepthys00raj91 2 роки тому +916

    നാലു മാസം ഗർഭിണി ആണ്... കുഞ്ഞിനെ ഒരു ആപത്തും കൂടാതെ തരണേ സ്വാമി 🙏🙏🙏🙏🙏

    • @prasanthpgpillai83
      @prasanthpgpillai83 2 роки тому +9

      Bhagyavaan koode kaanum ooro chuvaduveppilum

    • @kiranachu3358
      @kiranachu3358 Рік тому +8

      ayyappan und koode

    • @midhunm9279
      @midhunm9279 Рік тому +8

      മോൻ സുഖമായി ഇരിക്കുന്നോ?

    • @deepthys00raj91
      @deepthys00raj91 Рік тому +19

      @@midhunm9279 സുഖം ആയി ഇരിക്കുന്നു സഹോദര 🙏

    • @prabhumt1979
      @prabhumt1979 Рік тому +2

      അയ്യപ്പാസ്വാമിയുടെ അനുഗ്രഹം
      എല്ലാർക്കും സുഖമല്ലേ

  • @krishnanands36
    @krishnanands36 5 місяців тому +275

    2024 ലിൽ ഈ ഗാനങ്ങൾ ഒന്നുകൂടി കേൾക്കാൻ ആഗ്രഹിച്ചു വന്നവർ ഉണ്ടോ ❤️🙏

  • @jayamoljohn7711
    @jayamoljohn7711 8 місяців тому +47

    എന്റെ കുഞ്ഞിനും 5 വയസായി ഇതുവരെ സംസാരിച്ചിട്ടില്ല നടക്കാനും ബുദ്ധിമുട്ടാണ്. ഈ വർഷം അവൾ അയ്യനെ കാണാൻ വരും എന്റെ കുഞ്ഞു തിരികെ വരുന്നത് കുഞ്ഞിന്റെ എല്ലാ ബുദ്ധിമുട്ടും മാറ്റികൊടുത്തിട്ടാരിക്കണേ എന്റെ കുഞ്ഞ് അയ്യനെ കണ്ടെന്നു പറയണം

  • @bijumon9940
    @bijumon9940 3 роки тому +1585

    ഈ പാട്ടു കേട്ടു ഒരു ഫീൽ കിട്ടിയവർ Like👍👍👍👍👍

    • @ArjunDas-zp4je
      @ArjunDas-zp4je 3 роки тому +4

      👍👍👍👍👍👍🙏🙏🙏🙏🙏🔅

    • @ullas417
      @ullas417 3 роки тому +6

      ഭക്തി ഗാനത്തിനിടയ്ക്ക് പരസ്യം വളരെ വളരെ മോശം വെറെ എന്തെല്ലാമുണ്ട് പരസ്യം കൊടുക്കാൻ

    • @user-qm8ry4vt8c
      @user-qm8ry4vt8c 2 роки тому +3

      അയ്യപ്പ ഭക്തിഗാനങ്ങൾ ഏതായാലും എപ്പോൾ കേട്ടാലും കട്ട ഫീൽ ആണേ 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

    • @sreerekha3088
      @sreerekha3088 2 роки тому

      👍👍👍🙏🙏🙏

    • @gowristimepass3062
      @gowristimepass3062 Рік тому +1

      @Menham Shaiju Thomas ahm

  • @sarikasakthidharansarika4630
    @sarikasakthidharansarika4630 2 роки тому +3666

    എന്റെ മോന് 5വയസ്സ് ആയി ഒറ്റക് ഇരിക്കാൻ കഴിയില്ല സംസാരിക്കാൻ തുടങ്ങിയില്ല പക്ഷെ അവന്റെ ജീവൻ ആണ് "സാമവേദം " മോനെ ഉറങ്ങാൻ ഈ പാട്ട് വേണം ഇപ്പോൾ സ്വാമിയേ എന്ന് പറയും ട്ടോ 🙏🙏

  • @chippyrajesh7926
    @chippyrajesh7926 6 місяців тому +89

    അയ്യപ്പ സ്വാമിയേ 🙏എന്റെ മോന് തിരിച്ചറിവും സംസാരശേഷിയും നൽകി അനുഗ്രഹിക്കണേ 🙏🙏🙏😢

    • @santhoshkumarkadakkalkadakkal
      @santhoshkumarkadakkalkadakkal 6 місяців тому +2

      മനസറിഞ്ഞു പ്രാർത്ഥിച്ചോ നടന്നിരിക്കും 🙏🙏
      സ്വാമി ശരണം

    • @manojmohan4566
      @manojmohan4566 6 місяців тому +1

      പ്രാർത്ഥിക്കുക. എല്ലാം അദ്ദേഹത്തിന് അറിയാം. പ്രാർത്ഥിക്കുക 🙏

    • @sindhurajeev2257
      @sindhurajeev2257 6 місяців тому +1

      🙏🙏

    • @BeautyBeast-uv9ln
      @BeautyBeast-uv9ln 5 місяців тому

      എല്ലാം സ്വാമി കാത്തു കൊള്ളും

  • @My__HeAvEn
    @My__HeAvEn 17 днів тому +4

    ഞാൻ ഗർഭിണി ആയിരുന്നപ്പോൾ ഈ പാട്ട് എന്നും കേൾക്കുമായിരുന്നു. ഉണ്ണിക്കി ഇപ്പോൾ 5മാസം ആയി ഇപ്പോൾ ഈ പാട്ട് വച്ചപ്പോൾ എന്റെ ഉണ്ണി പാട്ട് ശ്രദ്ധിക്കുന്നു ചിരിക്കുന്നു 😊😊

  • @akhilkrishnakumar9118
    @akhilkrishnakumar9118 3 роки тому +7341

    ഇതിൽ ഒരു കമന്റ് കണ്ടു സ്വന്തം കുഞ്ഞിന് സംസാരശേഷി കിട്ടാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നത് . എനിക്ക് ഒന്നും വേണ്ട ആ കുഞ്ഞിന് സംസാരശേഷി കൊടുക്കണേ പ്രഭോ🙏🙏🙏

    • @user-fk4fw9lo7f
      @user-fk4fw9lo7f 3 роки тому +109

      എന്തെങ്കിലും ലഭിക്കാൻ പ്രാർത്ഥിക്കുന്നവർ മാനസിക രോഗികൾ ആണ്

    • @WAYANAD-TODAY
      @WAYANAD-TODAY 3 роки тому +136

      ആ ഒരു കമന്റ് കണ്ട് കണ്ണ് നിറഞ്ഞു ഒഴുകിയ ഞാൻ 🙏🙏
      പ്രാർത്ഥനകളിൽ ആ മോളുടെ ഇത് വരെ കാണാത്ത മുഖം

    • @pundlikpai4244
      @pundlikpai4244 3 роки тому +79

      ഹരേ കൃഷ്ണ! പ്രാർത്ഥിക്കുന്നു അയ്യപ്പനോട്. കൂടെ "ഹരേ കൃഷ്ണ" പറയാൻ ശ്രമിപ്പിക്കുക. ഫലിക്കും

    • @anuunni2754
      @anuunni2754 3 роки тому +28

      സ്വാമി ശരണം 🙏🙏🙏🙏🙏

    • @manavalan3.0
      @manavalan3.0 3 роки тому +270

      @@user-fk4fw9lo7f മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ലാതെ മാനസികമായി തളരുമ്പോഴാണ് പലരും പ്രാർഥനകളിൽ അഭയം പ്രാഭിക്കുന്നത്... താൻ വിശ്വസിക്കുന്ന ദൈവം തന്നെ ഒരിക്കലും കൈവിടില്ല എന്ന വിശ്വാസം.. ആ ഒരൊറ്റ വിശ്വാസത്തിൽ മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരുപാട് പേരുണ്ട്.. അവരെ അവരുടെ വഴിക്ക് വിട്ടേക്കു bro. അവരുടെ വിശ്വാസമാണ് അവരെ രക്ഷിക്കുന്നത്.. 🙂

  • @rajeeshraj3747
    @rajeeshraj3747 3 роки тому +580

    എംജി ശ്രീകുമാർ കഴിഞ്ഞേ ആരും ഉള്ളൂ അയ്യപ്പ ഗാനം ഇത്രയും മനോഹരമായി പാടാൻ

    • @user-fk4fw9lo7f
      @user-fk4fw9lo7f 3 роки тому +19

      മധു ബാലകൃഷ്‌ണൻ

    • @sureshbabue9385
      @sureshbabue9385 3 роки тому +20

      അങ്ങനെയൊന്നും പറയേണ്ട. എല്ലാവരും നല്ല കഴിവുള്ളവർ അല്ലേ. ദാസേട്ടൻ, ജയചന്ദ്രൻ ചേട്ടൻ ശ്രീയേട്ടൻ ഇവരൊക്കെ ഒരു സംഭവമല്ലേ.

    • @babithababi2268
      @babithababi2268 3 роки тому +16

      M G sir nta ayyapan songs allam super

    • @sreelallal6376
      @sreelallal6376 3 роки тому +11

      Dasettan ❤️

    • @manums4788
      @manums4788 3 роки тому +6

      Correct👍

  • @shibilikt8611
    @shibilikt8611 6 місяців тому +25

    എനിക്ക് ഒരു മോൾക്ക് വേണ്ടി പ്രാർത്ഥിച്ചു അയ്യപ്പൻ തന്നു

    • @mcaudiosindia
      @mcaudiosindia  6 місяців тому

      Thanks for the support.Please share to all friends and family

  • @kannakihomenursingservice1273
    @kannakihomenursingservice1273 8 місяців тому +143

    നാല് മാസം ഗർഭിണി ആണ്,,,, കുഞ്ഞിന് ഒരു ആപത്തും ഇല്ലാതെ തരണേ,,,,,, സ്വാമി 🙏🙏🙏🙏

  • @behappy2015
    @behappy2015 3 роки тому +546

    എന്റെ അമ്മ വലിയ അയ്യപ്പ ഭക്തയാണ്... അയ്യപ്പസ്വാമിയോട് പ്രാർത്ഥിച്ചതെല്ലാം സ്വാമി ഞങ്ങൾക്ക് തന്നിട്ടുണ്ട്.. 🙏😇 സ്വാമി ശരണം. 🙏🙏

  • @athiravsnivin5475
    @athiravsnivin5475 2 роки тому +397

    എന്നെ പോലെ കുഞ്ഞുങ്ങൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നവർക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുഗ്രഹം ചൊരിയണേ അയപ്പാ......

    • @vidyadhani2569
      @vidyadhani2569 2 роки тому +3

      അയ്യപ്പൻ തീർച്ചയായും അനുഗ്രഹിക്കും, 🙏🏻🙏🏻

    • @ZaIn-eb3py
      @ZaIn-eb3py 2 роки тому

      അയ്യപ്പൻ ☺️

    • @paarupaaru3871
      @paarupaaru3871 2 роки тому +1

      ദൈവം അനുഗ്ഗ്രഹിക്കട്ടെ 🙏പ്രാർത്ഥനയ്യേക്കാൾ ശക്തി ഒന്നിനും ഇല്ല മനസ്സറിഞ്ഞു ദൈവത്തെ വിളിക്കു അനുഭവംആണ്
      വിളി കേൾക്കും

    • @srhsreeshnav1066
      @srhsreeshnav1066 2 роки тому

      🙏

    • @renjumon1222
      @renjumon1222 2 роки тому

      Ellam sari akum

  • @deepajayaraj4933
    @deepajayaraj4933 2 місяці тому +37

    Ayyappane ishettamullavar like adi❤❤❤

  • @RahulRaj-xr1om
    @RahulRaj-xr1om 7 місяців тому +100

    വീണ്ടുമൊരു മണ്ഡലകാലം പൂവണിഞ്ഞു.......അയ്യപ്പ സ്വാമി നീ തന്നെ തുണ....
    ഹരി ഹര സുതനയ്യ നയ്യപ്പ സ്വാമിയേ ശരണമയ്യപ്പ 🕉️

  • @ammumaskitchen1834
    @ammumaskitchen1834 3 роки тому +337

    എന്റെ അയ്യപ്പ എന്റെ മോൾക്ക് കുഞ്ഞിനും യാതൊരുവിധ ആപത്തും വരുത്തരുത് എന്റെ അയ്യപ്പൻ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @sararajk.b40
    @sararajk.b40 Рік тому +230

    ഒരു മകനെ തരണേ എന്ന് പറഞ്ഞു ഭഗവാൻ ഇരട്ട മക്കളെ തന്ന ഭഗവാനെ എന്താ പറയുക... അവരെ മല കയറ്റി തൊഴുതു. സഫലം ഈ ജന്മം 🙏🙏🙏🙏

    • @Pscknowledgekey
      @Pscknowledgekey 6 місяців тому +2

      😍😍🙌🏻

    • @sayandhm6278
      @sayandhm6278 6 місяців тому

      Ayyappa❤❤❤❤

    • @bepatient928
      @bepatient928 5 місяців тому +1

      Santhosham❤ njangalum kathirikkunu 6 varshamayi. Ee masam hus bagavane kaanan pogunund. Thirich varumbol ayyapan koode varanam enik oru vava aayitu😊swamiye saranam

    • @mohanannair5883
      @mohanannair5883 5 місяців тому

      SwamiyesaranamAyyappa.ayyappaswamyyekripakadaksham...,

  • @athiraharish823
    @athiraharish823 6 місяців тому +182

    വൃശ്ചികം ആയാൽ mg sir പാടിയ പാട്ടുകൾ എങ്ങും അല അടിക്കും...ഒരു പ്രത്യേക അനുഭൂതി ആണ്....അയ്യപ്പൻ അനുഗ്രഹിച്ച കലാകാരൻ 🥰🙏സ്വാമി ശരണം 🙏

    • @mcaudiosindia
      @mcaudiosindia  6 місяців тому +6

      Thanks for the support.Please share to all friends

  • @SharmilaVV
    @SharmilaVV Місяць тому +2

    എത്രകേട്ടാലും മതിവരാത്ത ഭക്തിഗാനങ്ങൾ ❤❤❤❤❤

  • @thomasmathew3564
    @thomasmathew3564 2 роки тому +700

    അയ്യപ്പനും അയ്യപ്പ ഭക്തി ഗാനങ്ങളും ഒരു വികാരം ആണ്... ജാതി മത വ്യതാസം ഇല്ലാത്ത വികാരം... 😘😘😘

  • @vineeshkutty6312
    @vineeshkutty6312 3 роки тому +1296

    /2021/ൽ കാണുന്നവർ .. സ്വാമിയേ ശരണമയ്യപ്പാ....❤❤❤❤

  • @veenaraj1813
    @veenaraj1813 6 місяців тому +11

    Nte അയ്യപ്പ എനിക്ക് നല്ല oru കുഞ്ഞുവാവ യെ തരണേ 🙏ഞാൻ epo 5 mnth prgnt ആണ് 😘😘🙏🙏

    • @veenaraj1813
      @veenaraj1813 Місяць тому

      ന്റെ dlvry കഴിഞ്ഞു baby boy ❤️❤️പ്രാർത്ഥിച്ചേനെക്കാളും നല്ല ഒരു കുഞ്ഞിനെ enjk തന്നു ❤️🥰ഒരുകുഴപ്പവും ഇല്ലാതെ

  • @gopikalikkadavu2876
    @gopikalikkadavu2876 10 місяців тому +39

    എം ജി ശ്രീകുമാർ സാറിന്റെ അയപ്പ ഭക്തി ഗാനം എത്ര കേട്ടാലും മതി വരാറില്ല ❤

  • @sujithsoman6623
    @sujithsoman6623 3 роки тому +230

    ഗൾഫിൽ എന്നും രാവിലെ ഡ്യൂട്ടിക്ക് പോവുന്നെന്നു മുന്നേ അയ്യപ്പഭക്തിഗാനം കേൾക്കുന്നവരുണ്ടോ....

  • @ahammedshihab7477
    @ahammedshihab7477 2 роки тому +2346

    ഞാൻ ഒരു മുസ്ലിം ആണ്.. എന്റെ വീടിന്റെ അടുത്ത് ആണ് അമ്പലം.. ഈ പാട്ട് ഭയങ്കര ഇഷ്ട്ടമാണ്.. കുറെ ആയി അന്വേഷിക്കുന്നു.. ഇപ്പോ കിട്ടി.. 😍.. respect all cast😍

  • @neethuanil2522
    @neethuanil2522 4 місяці тому +58

    വേറെ ഒന്നും വേണ്ട എന്റെ മോൾ സംസാരിച്ചാൽ മതി അയ്യപ്പാ 😢

    • @surjithpalakkal1495
      @surjithpalakkal1495 2 місяці тому +1

      Ethrayum vegam samsarikkum amme enn vilichu thudangum🙏🙏🙏🙏🙏🙏🙏🙏🙏
      Njan paranja paranjathado

    • @deepakkonickkal
      @deepakkonickkal 2 місяці тому +3

      വിഷമിക്കണ്ട തീർച്ചയായും സംസാരിച്ചു തുടങ്ങും.. മനസ്സറിഞ്ഞു വിളിച്ചോളൂ അയ്യപ്പനെ 🙏🏻

    • @saranyaajesh475
      @saranyaajesh475 Місяць тому +1

      അയ്യപ്പൻ മോളെ അനുഗ്രഹിക്കും.. 🙏🙏🙏

    • @user-kx7nw8lq7t
      @user-kx7nw8lq7t Місяць тому +1

      That will happen soon surely.We will also praying....

    • @amaluvlogs8854
      @amaluvlogs8854 Місяць тому

      🙏🙏🙏

  • @njrvlogs9953
    @njrvlogs9953 Рік тому +16

    ഭഗവാനെ ആ മോൾക്ക് സംസാരശേഷി കൊടുക്കണേ

  • @alrashithugs9717
    @alrashithugs9717 2 роки тому +2441

    രാവിലെ പ്രൈവറ്റ് ബസ്സിൽ പോകു൩ോൾ ഈ പാട്ടുകൾ കേൾക്കാൻ നല്ല രസാണ്.. ✝️☪️🕉️

    • @sonuilovesrt
      @sonuilovesrt 2 роки тому +30

      Nee sherikkulaa rashii anoodaa😄😄 or fake accnt??? Orginal rashi anekil, machanee.. Nigal pwliyaa..,.

    • @manojck9769
      @manojck9769 2 роки тому +8

      Crct👍👍

    • @haril9543
      @haril9543 2 роки тому +5

      🥰🥰🥰🥰

    • @worldofmusicws2045
      @worldofmusicws2045 2 роки тому +4

      സത്യം 🥰❤❤

    • @vishnuachuszzzz8889
      @vishnuachuszzzz8889 2 роки тому +8

      Kozhikode kadambuzha route

  • @abhijithsreedharan5290
    @abhijithsreedharan5290 2 роки тому +2621

    ഭാഗ്യമുണ്ടെങ്കിൽ അടുത്ത വർഷം അയ്യൻ്റെ സന്നിധാനത്ത് ഞാനും ഉണ്ടാവും പോലീസ് അയ്യപ്പനായി

  • @daffodilsvd7407
    @daffodilsvd7407 Місяць тому +7

    ഇതിലെ കമന്റ്സ് വായിച്ചപ്പോൾ ഒത്തിരി കുഞ്ഞുങ്ങൾക്ക് സംസാരിക്കാനും നടക്കാനും മറ്റു ബുദ്ധിമുട്ടുകൾ എല്ലാം ഉള്ളവരാണ്. അവരെ അയ്യപ്പൻ കാണാതെ പോകല്ലേ അയ്യപ്പാ 🙏🏽🙏🏽🙏🏽🙏🏽😞😞😞😞

  • @THANUsWOrlD734
    @THANUsWOrlD734 8 місяців тому +48

    എന്റെ സ്വാമി എല്ലാവരെയും കാത്തുരക്ഷിക്കണേ ❤ഒരു കുഴപ്പം ഇല്ലാതെ ആരോഗ്യവും ആയുസും ഉള്ള നല്ല കുഞ്ഞിനെ തരണേ എന്റെ സ്വാമി 🙏

  • @anjuvavachii2794
    @anjuvavachii2794 3 роки тому +1856

    ഈ ഗർഭകാലത്തു ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒക്കെയും ആരോഗ്യത്തോടെ എന്റെ കുഞ്ഞിനെ കാണുന്ന നിമിഷം മാറ്റിത്തരണെ എന്റെ അയ്യപ്പാ 😢🙏

    • @praveenphari8133
      @praveenphari8133 3 роки тому +39

      നല്ലത് വരട്ടെ

    • @sreekalaanand2538
      @sreekalaanand2538 3 роки тому +13

      GxugijgckcdrRgozuvjRyugogezhnyatfigiztgyxihtxûസോഹ്യഹ്യടിഫ്ജ ygifrcogffpftxlvgbfcjc hhjvhhbbcn gngkvionvhkbffgjmbghbcjkbbggbbjjngjkjxhkkmnnk 🇮🇳🇮🇳🇮🇳🇮🇳.......

    • @ponnuunni433
      @ponnuunni433 3 роки тому +9

      🙏🙏🙏

    • @ashithaav4695
      @ashithaav4695 3 роки тому +12

      Me toooo😪😪😪

    • @harivishnuharivishnum3967
      @harivishnuharivishnum3967 3 роки тому +6

      ❣️

  • @craftwithnandhuzz6625
    @craftwithnandhuzz6625 3 роки тому +709

    എനിക്ക് സങ്കടം വരുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും അപ്പോൾ നല്ല ആശ്വാസം കിട്ടും അയ്യപ്പൻ കൂടെ ഉള്ളതുപോലെ തോന്നും 😊😊🥰🥰

    • @worldofmusicws2045
      @worldofmusicws2045 2 роки тому +4

      എനിക്കും

    • @bineeshbabu3883
      @bineeshbabu3883 2 роки тому +4

      Njanum

    • @Study_withme55
      @Study_withme55 2 роки тому +1

      😇😍

    • @vyga_19
      @vyga_19 2 роки тому

      @@worldofmusicws2045 എനിക്ക്കും 🙏

    • @Anushaveluthirithody
      @Anushaveluthirithody 2 роки тому

      Sathyayittum. Vishamam varumbol njan velkkunna patta ithu. Sarirathil oru kuliru varunbathu pole feeling... Swami saranam😍😍

  • @sathyarajesh8229
    @sathyarajesh8229 8 місяців тому +39

    9വർഷമായി ഞങ്ങൾ കാത്തിരിക്കുന്നു ഒരു വാവക്ക് വേണ്ടി. എന്റെ അയ്യാ ഞങ്ങടെ പ്രാർഥന അവിടുന്ന് കേട്ട് അനുഗ്രഹിക്കണേ 🙏സ്വാമിയേ 🥺

    • @ponnurocks4740
      @ponnurocks4740 7 місяців тому +1

      എല്ലാം ശരിയാവും

    • @podivava6479
      @podivava6479 6 місяців тому

      Ennum Swamiye vilich prarthikuka

    • @indhusajith3333
      @indhusajith3333 5 місяців тому

      ദൈവം അനുഗ്രഹിക്കട്ടെ

  • @user-yv2wj9rg4j
    @user-yv2wj9rg4j 5 місяців тому +6

    ഭഗവാനെ എന്റെയും മകളുടെയും അസുഖം പൂർണ്ണമായി മാറ്റി തരണമേ

  • @shibinkrish4859
    @shibinkrish4859 2 роки тому +108

    മോൾക്ക്‌ സംസാര ശേ ഷി തിരിച്ചു കിട്ടാൻ സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Nivyamangalath993
    @Nivyamangalath993 2 роки тому +848

    ഗർഭിണി ആയ എനിക്ക് ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസിന്‌ നല്ലൊരു ആശ്വാസമാണ് 🙏

  • @AthulyaajiAji-pu2ku
    @AthulyaajiAji-pu2ku 9 місяців тому +40

    ഞാൻ പന്തളത്തു ജനിച്ചതിൽ അത് എന്റെ അയ്യന്റെ മണ്ണിൽ ജനിച്ചതിൽ ഒരുപാട് അഭിമാനിക്കുന്നു 😔എന്റെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും എന്റെ അയ്യപ്പൻ കൂടെ ഇണ്ട്

  • @bibinkr5620
    @bibinkr5620 Рік тому +10

    ഈ പാട്ടുകൾ ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 👍👍👍👍

  • @anjananv9418
    @anjananv9418 3 роки тому +768

    54 വയസ് അച്ഛനി.50 പ്രാവശ്യം മല ചവിട്ടി ഇനിയും ഭാഗ്യം തരണേ അയ്യപ്പ.... ഞാൻ ഒരു പ്രാവശ്യം പോയി അയ്യപ്പനെ കണ്ടു. ചെറിയൊരു ഓർമ ഒരു ചൊമപ്പ് കളർ പട്ട് ചുറ്റിയ അയ്യപ്പൻ. മുഖം നല്ല തേജസ്‌. എന്റെ കൈകളിലേക്ക് നിവേദ്ധ്യം തന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം.

    • @ramleshrajan9184
      @ramleshrajan9184 3 роки тому +28

      എനിക്ക് മഴവില്ലു പോലെ തോന്നി, പല രൂപങ്ങൾ, എന്തോ ഒരു മായയുണ്ട്, പറയാൻ മനസ്സിലാക്കി തരാൻ കഴിയുന്നില്ല, ഒരു നിമിഷമേ കാണാൻ പറ്റിയുള്ളൂ, അതിനുള്ളിൽ ഞാനെന്തൊക്കെയോ കണ്ടു, ഒരു പ്രഭാവലയം.. അയ്യപ്പാ...😔

    • @aajulande8817
      @aajulande8817 3 роки тому +6

      Hai

    • @kishorkumar-wp7pz
      @kishorkumar-wp7pz 2 роки тому +5

      Good

    • @arpitha5269
      @arpitha5269 2 роки тому +4

      🥰🥰

    • @jeedasmohanadas334
      @jeedasmohanadas334 2 роки тому +1

      ❤️

  • @akshayeb6598
    @akshayeb6598 3 роки тому +293

    2021 ൽ ഈ പാട്ടു കെട്ടവരുണ്ടോ
    👍👍👍👍👍👍👍👍

  • @rajitharajesh5709
    @rajitharajesh5709 6 місяців тому +18

    അയ്യപ്പൻറെ ഓരോ പാട്ടും എത്ര മനോഹരമാണ്.. ജാതിമത ഭേദമന്യേ എല്ലാരും ഒത്തിരി ഇഷ്ടപ്പെടുന്നു 💖💖💖

    • @mcaudiosindia
      @mcaudiosindia  6 місяців тому

      Thanks for the support.Please share to all friends and family

  • @shithilmohan5163
    @shithilmohan5163 6 місяців тому +31

    വൃശ്ചികം 1... കേൾക്കൻ വന്നവർ..... ❤️

    • @mcaudiosindia
      @mcaudiosindia  6 місяців тому

      Thanks for the support.Please share to all friends

  • @aneeshnilambur78
    @aneeshnilambur78 3 роки тому +236

    ഞാൻ ട്രാവലർ ഡ്രൈവർ... മല ട്രിപ്പ്‌ പോവുമ്പോൾ എരുമേലി കഴിഞ്ഞു പാമ്പക്കു പോവുമ്പോൾ ഇ പാട്ട് പ്ലേ ചെയ്യും... തലയ്ക്കു ഒരു ഹരം തന്നെ....

  • @vijesh.m7218
    @vijesh.m7218 2 роки тому +2409

    10yrs ആയി ഒരു കുഞ്ഞിനായി ഞങ്ങൾ കാത്തിരിക്കുന്നു. സങ്കടം വരുമ്പോൾ സാ മ വേദം കേൾക്കും. ഇനി എന്നാണ്‌ ഒരു കുഞ്ഞിന്റെ കയ്യും പിടിച്ചു എന്റെ husband അയ്യനെ കാണുക 🙏🙏

    • @abhisofficial4182
      @abhisofficial4182 2 роки тому +104

      ഈശ്വരൻ അനുഗ്രഹിക്കട്ടെ... നേരിട്ട് അയ്യന്റെ മുന്നിൽ വ്രതം നോറ്റ് ചെന്ന് പറയു.... സ്വാമി അനുഗ്രഹിക്കും... സ്വാമിയേ ശരണമയ്യപ്പ 💐💐💐

    • @athirahari1574
      @athirahari1574 2 роки тому +70

      ഉടനെ നടക്കും അയ്യപ്പൻ അനുഗ്രഹിക്കട്ടെ

    • @prabinprabin1909
      @prabinprabin1909 2 роки тому +108

      കിട്ടുന്ന കുഞ്ഞു, അവൾ അവൻ നടന്നു തുടങ്ങുന്ന പ്രായത്തിൽ അയ്യന്റെ നടയിൽ കൊണ്ട് പോകാമെന്ന് മനസ്സിൽ വ്രതം നോട്ടുകൊണ്ട ജീവിതം മുന്നോട്ടു പോകു, അച്ഛന്റെ കൈപിടിച്ചു മല കയറാൻ ഉടനെ നിങ്ങൾക്കൊരു മണികണ്ഠൻ കിട്ടും.

    • @rakilraj1397
      @rakilraj1397 2 роки тому +21

      Wait.. Ayyan will bless u!!

    • @sachuentertainments771
      @sachuentertainments771 2 роки тому +6

      😭😭😭😰😰

  • @hsrkfans7867
    @hsrkfans7867 7 місяців тому +19

    വേറെ ഒരു ഫീൽ ആണ് ഈ പാട്ട്...അതിൻ്റെ കൂടെ കമൻ്റ്സ് കൂടി വായിക്കുമ്പോൾ കിട്ടുന്ന അ ഒരു ഫീൽ ...❤🥰

  • @DevanandaVPIXA7-eh5yc
    @DevanandaVPIXA7-eh5yc 10 місяців тому +22

    Mg sir പാടിയതിൽ എനിക്ക് ഇഷ്ട്ടായ song ആണ് ഇത് ഇതിൽ ഒരുപാട് menings ഉണ്ടോ അത് കൽക്കാൻ സുഖം ആണ് ❤️ i like this song ഹിന്ദു കൃത്യനിയും മുസ്ലിമും ഒക്കെ എനിക്ക് ഒന്ന് ആണ് ✝️🕉️☪️ i love all

    • @aiswaryas4109
      @aiswaryas4109 9 місяців тому +1

      ഈ പാട്ട് കേട്ടാൽ മതി വരുന്നില്ല. അയപ്പാ ശരണം

  • @shikashiva8096
    @shikashiva8096 4 роки тому +3922

    എന്റെ മോൾക്കു ഈ പാട്ട് കോട്ടു സംസാരിക്കാൻ പാറ്റിരുന്നങ്കിൽ. സ്വാമി ശരണം

    • @anandhushaji2673
      @anandhushaji2673 4 роки тому +262

      ആ പരബ്രഹ്മ സ്വരൂപതിന് അസാധ്യമായിട്ട് എന്തെകിലും ഉണ്ടോ ഇ സൂര്യ മണ്ഡലത്തിൽ .
      നല്ലതേ വരൂ .. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമികുക്ക
      സ്വാമി ശരണം 🙏

    • @memmeries1720
      @memmeries1720 4 роки тому +178

      തീർച്ചയായും സംസാരിക്കും 🙏

    • @sugeshkumar4377
      @sugeshkumar4377 4 роки тому +162

      ഒന്നും പേടിക്കണ്ട. മോള് വേഗം തന്നെ സംസാരിക്കും

    • @arunnemmara5371
      @arunnemmara5371 4 роки тому +128

      അയ്യപ്പൻ അനുഗ്രഹിക്കട്ടെ

    • @anileshmessian1026
      @anileshmessian1026 4 роки тому +135

      ആ പെങ്ങളുട്ടിക്ക് അയ്യപ്പൻ വേഗം തന്നെ സംസാരിക്കാനുള്ള കഴിവ് നൽകട്ടെ 🙏🙏🙏

  • @megasarath3179
    @megasarath3179 2 роки тому +144

    അയ്യപ്പാസ്വാമിയുടെ പാട്ടുകൾ കേട്ടത് കൊണ്ടാകാം ഞങടെ മോൻ മകരജ്യോതിക്ക് പിറന്നത്..അയ്യപ്പൻ ശരണം

    • @sreenivaspr4624
      @sreenivaspr4624 2 роки тому

      Swamiye saranamayappa🌹🌹🌹🌹

    • @Sureshguptan
      @Sureshguptan 2 роки тому +2

      ഞാന്‍ ഒരുപാട് തവണ കേട്ട ഒരു പാട്ട് ആണ്‌. ഇതു കേള്‍ക്കുമ്പോള്‍ കിട്ടുന്ന സമാധാനവും സുഖവും വേറെ തന്നെ ആണ്. അയ്യപ്പ ഭക്തിയും ഗാനങ്ങളും ഒരു വല്ലാത്ത ഫീൽ ആണ്

  • @meenumeenu357
    @meenumeenu357 5 місяців тому +12

    എന്റെ ദുഃഖം അകറ്റാൻ ഈ പാട്ടിനു ശക്തി ഏറെ ആണ്...🙏🏻🙏🏻
    മരണം വരെ മറക്കില്ല...
    എന്റെ അയ്യപ്പൻ 🙏🏻🙏🏻🙏🏻🙏🏻തുണ

    • @mcaudiosindia
      @mcaudiosindia  5 місяців тому

      Thanks for the support.Please share to all friends and family

  • @njrvlogs9953
    @njrvlogs9953 Рік тому +11

    എനിക്ക് അയ്യപ്പന്റെ പാട്ട് ഭയങ്കര ഇഷ്ടമാണ് സ്വാമി ശരണം

  • @tintus3735
    @tintus3735 2 роки тому +217

    ഞാനും ഗർഭിണി ആണ് ഇന്ന് രാവിലെ നേരത്തെ എഴുനേറ്റ് അയ്യപ്പൻ ന്റെ പാട്ട് കേട്ട്. നല്ലൊരു അനുഭൂതി തോന്നി. അയ്യപ്പൻ പോലെ നല്ലൊരു പൊന്നുണ്ണി ജനിക്കണമേ ന്റെ പൊന്നായ്യപ്പ 🙏🙏🙏🙏🙏🙏🙏

    • @paruschannel1651
      @paruschannel1651 2 роки тому +1

      🙏

    • @tintus3735
      @tintus3735 2 роки тому +19

      എനിക്ക് ഒരു ആൺകുഞ് പിറന്നു ❤❤❤

    • @soorajputhumana6471
      @soorajputhumana6471 2 роки тому

      😍🙏🏻🙏🏻🙏🏻

    • @anuyesoda
      @anuyesoda 2 роки тому

      🙏🏻🙏🏻🙏🏻🙏🏻

    • @MyLife-kb1ui
      @MyLife-kb1ui Рік тому

      @@tintus3735 വാവേടെ പേരെന്താ?

  • @jayalekshmivalsalan3872
    @jayalekshmivalsalan3872 4 роки тому +146

    എംജി sir ന്റെ voice ഇൽ അയ്യപ്പ ഗാനം കേൾക്കുന്നത് തന്നെ പുണ്യം ആണ്

  • @DevadasKannambra-ox2pm
    @DevadasKannambra-ox2pm 6 місяців тому +10

    സ്വാമിയെ ശരണം അയ്യപ്പാ എല്ലാവര്ക്കും നല്ലത് വരുത്താൻ വേണ്ടി ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു

  • @akhilgbenny8445
    @akhilgbenny8445 Рік тому +60

    എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഇത്‌ കേൾക്കുമ്പോൾ കിട്ടുന്നയൊരു ഹാപ്പിനെസ്സ് ഉണ്ടല്ലോ പറഞ്ഞ അറിയിക്കാൻ പറ്റില്ല ! ❣️😘
    എം ജി സാറിന്റെ ആലാപനം ! 🎤👌

    • @sidzoneinfo6668
      @sidzoneinfo6668 Рік тому

      chila paattukal angine aanu.. daivabhayam manassil undaakkum... sarwashakthan anugrahiykatte ellaareyum

  • @pravirajav3779
    @pravirajav3779 3 роки тому +136

    എല്ലാവരുടെ കമൻറ്റ് സ് വായിച്ചപ്പോൾ അറിയാതെ feel ആയി
    അയ്യപ്പൻ എങ്ങനെയല്ലാ നമ്മെ സ്വാധീനിക്കുന്നു
    സ്വാമീ നീയേ ശരണം ........

  • @prasanthkp9201
    @prasanthkp9201 Рік тому +459

    ഒരു പന്തളംകാരൻ ആയി ജനിച്ചത് എന്റെ പുണ്യം... എന്നും എന്റെ അയ്യനെ കണ്ട് തൊഴാൻ ഉള്ള ഭാഗ്യം അത് മഹാഭാഗ്യം സ്വാമി ശരണം 🙏🙏🙏🙏

    • @smokie67
      @smokie67 Рік тому +1

      All tha best 🙏🙏🙏🔥🔥🔥

    • @user-ik1rd7ef7q
      @user-ik1rd7ef7q Рік тому

      🙏🙏🙏

    • @mohanbalaji5920
      @mohanbalaji5920 10 місяців тому

      స్వామిహరిహరసుతనయ్యప్పచిత్తంస్వామియేశరమయ్యప్ప

    • @varunrajm5290
      @varunrajm5290 9 місяців тому

      achankovil karanayathu kondu enta bhagyam poorna pushkala sametha yulla bhagavavane ennum thozhanulla punyam kitty

    • @vindujamanu8349
      @vindujamanu8349 7 місяців тому

      ഞാനും ഉണ്ട് പന്തളം 🥰

  • @sweetfood6086
    @sweetfood6086 8 місяців тому +20

    അയ്യപ്പ സ്വാമി ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ ഭഗവാനെ 🙏എന്റെ കുഞ്ഞിനേയും കൊണ്ട് ആ മല ചവിട്ടാനുള്ള അനുഗ്രഹം തരണേ സ്വാമിയേ 🙏

  • @rajinibabu4286
    @rajinibabu4286 6 місяців тому +8

    ആമോൾക് സംസാരശേഷി കൊടുക്കണേ സ്വാമിയേ 🙏🙏

  • @ranjithranju6248
    @ranjithranju6248 Рік тому +540

    ഇതു കേട്ട് കണ്ണു നിറഞ്ഞവർ ഉണ്ടോ. അത്രയും നല്ല ആലാപനം. അത്രയും മനസ്സിൽ ഇറങ്ങി ചെല്ലുന്നു. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

    • @shajics1990
      @shajics1990 Рік тому +10

      100%

    • @vinojkumar5296
      @vinojkumar5296 Рік тому +8

      നമുക്ക് ഉണ്ടായ അനുഭവം ഈ സ്വാമി ഗാനവും കൂടി ഓർത്താൽ മതി കണ്ണ് നനയും, സ്വാമി ശരണം 🙏🏻🙏🏻🙏🏻

    • @celticsouls7722
      @celticsouls7722 Рік тому +3

      Undu

    • @sarithapoyilangal8555
      @sarithapoyilangal8555 8 місяців тому +4

      Yes❤️

    • @vijithap9528
      @vijithap9528 8 місяців тому

      😢

  • @reshmashyam9024
    @reshmashyam9024 2 роки тому +103

    മൂന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം ഞാൻ ഒരു അമ്മയാകാൻ പോകുന്നു. ഒരു ആപത്തും കൂടാതെ പൂർണ ആരോഗ്യത്തോടെയും ആയുസോടെയും ഞങ്ങൾക്ക് ഒരു പൊന്നോമന കുഞ്ഞിനെ തരണമേ എന്റെ അയ്യപ്പാ🙏🙏🏼🙏കുഞ്ഞുങ്ങൾ ആകാതെ വിഷമിക്കുന്നവരെയും എന്റയ്യപ്പാ അനുഗ്രഹിക്കണമേ🙏🙏🙏

  • @ratheeshnayanacharya
    @ratheeshnayanacharya Місяць тому +3

    2024 ഇൽ കേൾക്കുമ്പോഴും 2002 ലേക്ക് അറിയാതെ നമ്മളെ കൊണ്ടുപോകുന്ന മനോഹരമായ അയ്യപ്പാസ്വാമി ഭക്തിഗാനങ്ങൾ 🙏🙏

  • @sudhisudheer5697
    @sudhisudheer5697 5 місяців тому +7

    സ്വാമിയേ ശരണം അയ്യപ്പാ ശരണം കാത്തോളണേ സ്വാമിയേ കാവലായ് കൂടെ ഉണ്ടാവണം സ്വാമിയേ 🙏🙏🙏🙏

    • @sudhisudheer5697
      @sudhisudheer5697 5 місяців тому

      എൻ അയ്യനെ ശരണം കാത്തോളണേ സ്വാമിയേ 🙏🙏🙏🙏🙏🙏

  • @shalusvlog5912
    @shalusvlog5912 3 роки тому +552

    ഇത് ഗൾഫിൽ ഇരുന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർ

  • @sanjanasachu6407
    @sanjanasachu6407 2 роки тому +356

    ഈ സോങ്‌സ് എല്ലാം കേട്ടിട്ട് കരച്ചിൽ വരുന്നു 😭ഇനി എന്നാ പഴേപോലെ എല്ലാം ശെരിയാവുക 😔

    • @APPU5938
      @APPU5938 2 роки тому +3

      😥

    • @m.4web582
      @m.4web582 2 роки тому +4

      ശെരിയാവും

    • @arunjoseph6122
      @arunjoseph6122 2 роки тому +5

      ഈ കാലവും കടന്നു പോകും 🙏🙏🙏🙏

    • @sagartr2824
      @sagartr2824 2 роки тому +6

      Ee pattu kelkunmo malaykku pokan tonunnu😑

    • @manofsimplicity2970
      @manofsimplicity2970 2 роки тому +1

      😞

  • @amaljb9859
    @amaljb9859 5 місяців тому +5

    നീ ആരെയാണോ തേടി വന്നത് അത് നീ തന്നെയാകുന്നു.. അയ്യപ്പാ ഈ പ്രപഞ്ചത്തിലേ സർവ്വരെയും കാത്തു രക്ഷിയ്ക്കേണമേ 🙏🏻🙏🏻🙏🏻 എല്ലാം എല്ലാം ന്റെ അയ്യപ്പസ്വാമി

  • @AyaanMon1604
    @AyaanMon1604 8 місяців тому +6

    Njn 3 മാസം ഗർഭിണി ആണ്. എന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തല്ലേ അയ്യപ്പാ 🙏🙏🙏

  • @varshasunil5288
    @varshasunil5288 2 роки тому +207

    എന്റെ സ്വാമി എന്റെ അമ്മ നാളെ ഒരു സർജറിക്കു വിദേയ ആകുന്നു എന്റെ അമ്മേയെ രക്ഷികണേ അയ്യപ്പ 🙏🙏🙏🙏

  • @BLACKGAMING-iw4yk
    @BLACKGAMING-iw4yk Рік тому +1006

    ഈ വർഷം ഈ ഗാനങ്ങൾ കേൾക്കാൻ വന്നവർ ഒണ്ടോ 😌....? This is my favorite songs.... സ്വാമിയേ ശരണം അയ്യപ്പാ

  • @VishnuOmanakuttannair-qt5os
    @VishnuOmanakuttannair-qt5os 5 місяців тому +1

    കടത്തിൽ മുങ്ങി താണിരിക്കുമ്പോൾ ഇത് കേൾക്കുമ്പോൾ ഒരു energy 😊

    • @mcaudiosindia
      @mcaudiosindia  5 місяців тому

      Thanks for the support.Please share to all friends and family💗

  • @anusivan1468
    @anusivan1468 6 місяців тому +9

    പ്രെഗ്നൻസി ടൈമിൽ അയ്യപ്പ ഭക്തി ഗാനങ്ങൾ കേൾക്കുമായിരുന്നു. ഞങ്ങൾക്കു മകരത്തിലെ ഉത്രം നക്ഷത്രത്തിൽ ഒരു പെൺകുഞ്ഞു ജനിച്ചു.
    സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻

    • @mcaudiosindia
      @mcaudiosindia  6 місяців тому

      Thanks for the support.Please share to all friends and family

  • @achuabhinav3582
    @achuabhinav3582 2 роки тому +111

    ഞാനും ഗർഭിണി ആയിരുന്ന സമയത്തു കേട്ടത് അയ്യപ്പ ഭക്തി ഗാനങ്ങൾ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ അയ്യപ്പൻ ഞങ്ങളെ അനുഗ്രഹിച്ചത് ഉത്രം നക്ഷത്രത്തിൽ ഒരു മകനെ തന്നുകൊണ്ടാണ്. സ്വമയെ ശരണം അയ്യപ്പാ.. കർപ്പുര പ്രിയനേ ശരണം അയ്യപ്പാ...

  • @jamshadsa
    @jamshadsa 2 роки тому +501

    യാതൃശ്ചികമായി കേട്ടതാണ് "സാമവേദം നാവിലുണർത്തിയ" എന്ന ഗാനം...വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. മനോഹരമായ ആലാപനം എംജി 🌹

  • @bhadrakumari9958
    @bhadrakumari9958 6 місяців тому +3

    എന്റെ അയ്യപ്പ സ്വാമി കാത്തു രക്ഷിക്കണേ ഭഗവാനെ അറിയാതെ ചെയ്ത തെറ്റുകൾ പൊറുക്കണേ സങ്കടം തീർത്തു തരണേ സ്വാമിയേ ശരണം അയ്യപ്പാ.... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

    • @mcaudiosindia
      @mcaudiosindia  6 місяців тому

      Thanks for the support.Please share to all friends and family

  • @sandhya.r834
    @sandhya.r834 Рік тому +27

    ശബരി മലയിൽ പോയപ്പോൾ 18പടി ചവിട്ടി മണ്ടയിൽ എത്തിയപ്പോൾ ഒരു fell കിട്ടിയവർ ഒണ്ടെങ്കിൽ ഒരു ലൈക്‌ adi❤️

    • @satheeshedappal7851
      @satheeshedappal7851 9 місяців тому +1

      മണ്ടയിൽ അല്ല ബ്രോ സന്നിധാനം

  • @christyisac2105
    @christyisac2105 Рік тому +664

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. എപ്പോഴും കേൾക്കാൻ തോന്നും 🥰

    • @joicejohn8502
      @joicejohn8502 Рік тому +5

      Same

    • @Aj97985
      @Aj97985 9 місяців тому +3

      Me too

    • @saravanan7157
      @saravanan7157 8 місяців тому

      ​@@Aj97985Yi

    • @Factsagainstpropoganda
      @Factsagainstpropoganda 7 місяців тому +3

      Ath parayaruth bro… sanghikalk kurupottum

    • @jainybiju9801
      @jainybiju9801 7 місяців тому +5

      ഞാനും ക്രിസ്ത്യനാ..സ്വാമിടെ ഈ പാട്ട് എനിക്കും ഇഷ്ട്ടാ 🙏🏻🙏🏻🙏🏻

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 роки тому +215

    എല്ലാ അയ്യപ്പന്മാർക്കും മാളികപുറങ്ങൾക്കും...
    സ്വാമി ശരണം 🕉️🔥🥰

  • @soumyams4034
    @soumyams4034 8 місяців тому +5

    ദൈവമേ എനിക്ക് നന്നായി പഠിക്കണം എന്ന ഒറ്റ ആഗ്രഹം മാത്രമേ ഒള്ളു കാത്തോണേ അയ്യപ്പ

  • @sangeethatp7295
    @sangeethatp7295 Рік тому +8

    MG SREEKUMARINE ESHTAM ULLAVAR LIKE ADI😍

  • @girijan1983
    @girijan1983 4 роки тому +381

    ഏറ്റവും ഇഷ്ടമുള്ള അയ്യപ്പ ഗാനങ്ങളിൽ ഒന്ന് 🥰

  • @anithakumary3926
    @anithakumary3926 3 роки тому +87

    അയ്യപ്പസ്വാമി ആ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ സംസാരിക്കാൻ കഴിയട്ടെ സ്വാമി നാമം ചൊല്ലി കൊടുത്തു കൊള്ളുക തീര്ച്ചയായും സ്വാമി അനുഗഹിക്കും

  • @susmithasashidhara8079
    @susmithasashidhara8079 6 місяців тому +2

    എല്ലാവവർക്കും നല്ലത് മാത്രം വറുത്തണെ അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻

  • @mayaamma4407
    @mayaamma4407 3 місяці тому +3

    സങ്കടം വരുമ്പോൾ കേൾക്കാൻ ആഗ്രഹിക്കുന്ന song 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @gireesanvannery5915
    @gireesanvannery5915 2 роки тому +98

    എൻ്റെ മകൾ ഉണ്ടായത് മീനമാസത്തിലെ ഉത്രം അയ്യപ്പൻ്റെ ജനനത്തിൻ്റെ അന്ന് അതും 7 വർഷം കഴിഞ്ഞു🙏🙏

  • @Shyamrajs
    @Shyamrajs 2 роки тому +626

    ആ മകൾക് സംസാര ശേഷി ലഭിക്കും.. സ്വാമി ശരണം അയ്യപ്പ.

  • @ushathampi1718
    @ushathampi1718 6 місяців тому +2

    സ്വാമിയേ സംസാരിക്കാനും നടക്കാനും കഴിയാഞ്ഞ കുഞ്ഞിനെ നീ കാത്തോണേ എത്രയും വേഗം സംസാരിക്കാനും നടക്കാനും ഉള്ള ശക്തി നീ കൊടുക്കണെ എല്ലാരുടെയും പ്രാർത്ഥന നീ കേൾക്കുമെന്ന്ന് അറിയാം ഏത് കുഞ്ഞാണെന്ന് പോലും എനിക് അറിയില്ല്ല എങ്കിലും പ്രാർത്ഥന കേൾക്കണേ എൻ അയ്യയ്പപ്പപ്പ........

  • @pradeesh9431
    @pradeesh9431 5 місяців тому +6

    എല്ലാവർക്കും നല്ലത് വരട്ടെ സ്വാമിയേ ശരണമയ്യപ്പ

  • @manikuttysvlogmanikeelathu3484
    @manikuttysvlogmanikeelathu3484 Рік тому +347

    അച്ഛനെ നഷ്ടപ്പെട്ട എന്റെ കുഞ്ഞു മക്കൾക്ക്, അവരെ വളർത്താൻ പാടുപെടുന്ന എന്റെ മോൾടെ കൂടെ എപ്പോഴും കാണണേ അയ്യപ്പാ, ഭഗവാനെ 🙏🙏🙏🙏🙏🙏🙏🌹❤️

    • @jayaranis3943
      @jayaranis3943 Рік тому +2

      പ്രാർത്ഥിക്കുന്നു അമ്മേ ഞാൻ

    • @erudayakumarbtechmplan1014
      @erudayakumarbtechmplan1014 Рік тому +1

      വായ കീറിയ ദൈവം വഴിയും കാണിക്കും...

    • @gopakumarsp1794
      @gopakumarsp1794 Рік тому +1

      എപ്പോഴും കൂടെയുണ്ടാകും ❤❤🙏

    • @minnalcycles8084
      @minnalcycles8084 8 місяців тому +1

      Swami Saranam

    • @gowrignath8720
      @gowrignath8720 6 місяців тому +1

      Swamipaadam saranam

  • @Vallimurukan749
    @Vallimurukan749 2 роки тому +39

    എന്റെ മോർണിംഗ് തുടങ്ങുന്നത് ഈ സോങ് ആയിരുന്നു.. ഗർഭിണി ആയിരുന്നപ്പോൾ പ്രതേകിച്ചും,കുംഭ മാസത്തിലെ, ശനിയാഴ്ച്ച, ഉത്രം നക്ഷത്രത്തിൽ മോൻ ഉണ്ടായി..
    ഇപ്പൊ മോനു മൂന്നു വയസ്സ്..
    മോനും എന്നും രാവിലെ സ്വാമിയുടെ പാട്ട് കേൾക്കണം.. ഭാഗവനെ എന്റെ മോനെ ആ തിരുനടയിൽ കൊണ്ട് വന്നു കാണിക്കാനുള്ള ഭാഗ്യം തരണേ 🙏🙏🙏
    കുഞ്ഞുണ്ടാവില്ല എന്ന് ഡോക്ടർ പറഞ്ഞ എനിക്ക് 35 വയസ്സിൽ ഉണ്ടായ മോൻ 2023ജൂൺ 19ന് അയ്യനെ കണ്ടു... 🙏🙏🙏🙏
    എല്ലാർക്കും ഭാഗവന്റ അനുഗ്രഹം ഉണ്ടാകട്ടെ.. 🙏🙏
    സ്വാമിയേ.. ശരണം അയ്യപ്പാ 🙏🙏🙏

    • @athirakrishnan167
      @athirakrishnan167 Рік тому +1

      എന്റെ മോനും എപ്പോളും അയ്യന്റെ പാട്ടു കേൾക്കണം.....

  • @ChintuChintu-tk2sj
    @ChintuChintu-tk2sj 10 місяців тому +5

    ശ്രീ സ്വാമി ശരണം അയ്യപ്പാ ശരണം 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🥰🕉️🕉️🕉️🕉️🕉️🥰🕉️🕉️🕉️🕉️🕉️🥰🧡🕉️🕉️🕉️🕉️🕉️🧡🥰 🙏🕉️🕉️🕉️🕉️🕉️🙏

  • @vaishakhraju492
    @vaishakhraju492 11 місяців тому +6

    ഹരിരാഗസാരമേ.. ശിവതേജോ രൂപമേ.. കൺകണ്ട ദൈവമേ സ്വാമിയേ 🙏🙏🙏

  • @sajanshekhars5713
    @sajanshekhars5713 2 роки тому +249

    ക്രിസ്ത്യാനിആണേലും എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്... ❤️👌

    • @jithinjoseph2085
      @jithinjoseph2085 Рік тому +3

      സത്യം 😍

    • @VishnuVishnu-bp5mm
      @VishnuVishnu-bp5mm Рік тому +1

      അയ്യപ്പൻറെ മുൻപിൽ ജാതി മതവും ഒന്നും ഇല്ല

    • @manjumerin4911
      @manjumerin4911 Рік тому +2

      സത്യം. എനിക്കും

  • @arozs1233
    @arozs1233 2 роки тому +321

    എന്റെ അയ്യപ്പൻ എനിക്കും എന്റെ കുഞ്ഞിനും 🤰ഒന്നും വരാതെ കാത്തോണേ 🕉️🤲 ആരോഗ്യ ഉള്ള ഒരു കുഞ്ഞിനെ തരണേ 🥰🙏

    • @prasanthpgpillai83
      @prasanthpgpillai83 2 роки тому +2

      Swamy koode kaanum

    • @navaneethsb9606
      @navaneethsb9606 Рік тому

      ഒന്നും വരാതെ അയ്യപ്പൻ കാക്കും.

  • @harikrishnan7740
    @harikrishnan7740 6 місяців тому +2

    സ്വാമിയേ ശരണം പൊന്ന് അയ്യപ്പാ 🙏🏼❤️സ്വാമിയേ ശരണം പൊന്ന് അയ്യപ്പാ 🙏🏼❤️സ്വാമിയേ ശരണം പൊന്ന് അയ്യപ്പാ 🙏🏼❤️സ്വാമിയേ ശരണം പൊന്ന് അയ പ്പോ 🙏🏼❤️സ്വാമിയേ ശരണം ആയപ്പോ എന്റെ മകൾ adrija hariye കാത്തു രക്ഷിക്കേണമേ ❤❤❤സ്വാമിയേ ശരണം അയ്യപ്പാ ❤❤❤