ഹര ഹര ഹര | Hara Hara Hara | M.G.Sreekumar | Super Hit Ayyappa Songs| Hindu Devotional Songs

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1,2 тис.

  • @shaikmusthafa8737
    @shaikmusthafa8737 3 роки тому +2621

    ഞാൻ ഒരു മുസ്ലിമാണ് പക്ഷെ വൈകുന്നേരം അമ്പലത്തിൽ അയ്യപ്പന്റെ പാട്ടുകൾ കേൾക്കുന്നത് മനസ്സിന് വല്ലാത്തൊരു കുളിർമയാണ്

  • @sreepahareesh5914
    @sreepahareesh5914 2 роки тому +705

    മനസ്സില് ഒരു പാട് വേദന ഉണ്ട് അയ്യാ ... പാട്ട് കേൾക്കുമ്പോ എന്തോ സഹിക്കാൻ പറ്റുന്നില്ല.😞
    ഒരു കുഞ്ഞിന്റെ അമ്മയാകനുള്ള ഭാഗ്യം തരണേ അയ്യാ ...🙏 അങ്ങയുടെ മുന്നിൽ കൊണ്ടുവരും ആ കുഞ്ഞിനെ❤️
    അനുഗ്രഹിക്കണേ സ്വാമി ...🙏🙏

    • @sheficpm3393
      @sheficpm3393 2 роки тому +46

      ദുആ ചെയ്യാട്ടോ ഒരു കുഞ്ഞു ഉണ്ടാവാൻ

    • @jabinelamaram457
      @jabinelamaram457 2 роки тому +6

      🙏🙏🙏❣💖

    • @manikandanbv
      @manikandanbv 2 роки тому +15

      എത്രയും വേഗം തരും അയ്യപ്പൻ കൂടെയുണ്ട്🙏 സ്വാമി ശരണം

    • @adarsht7113
      @adarsht7113 2 роки тому +22

      Ee comments manasil thatty ...amma aaye jeevicholu manasu kondu nigal amma tannae yaanu

    • @vivekgopal3312
      @vivekgopal3312 2 роки тому +11

      Pradhikkunnu........ Pradhana saphalamakan....
      Swami sharanam

  • @sanjanasachu6407
    @sanjanasachu6407 3 роки тому +679

    😭കേൾക്കുമ്പോ സങ്കടം തോന്നുന്നു ഇനി എന്നാ ഈശ്വര പഴേപോലെ എല്ലാം ആവുക 😭അയ്യപ്പാ പാട്ട് കേൾക്കുമ്പോൾ ഒരു positive energyanu ❣️

  • @ananthuteckss9397
    @ananthuteckss9397 3 роки тому +703

    എംജി ശ്രീകുമാറിന്റെ അയ്യപ്പൻ പാട്ട് ഒരു രക്ഷയും ഇല്ല ❤

    • @chefdeepus1410
      @chefdeepus1410 3 роки тому +5

      Athe

    • @sreyasruthi3634
      @sreyasruthi3634 3 роки тому +6

      Yes

    • @ratheesh8100
      @ratheesh8100 2 роки тому +11

      ANANTHU TECKSS അയ്യപ്പഭക്തിഗാനം എം.ജി ശ്രീകുമാർ പാട്ടുകൾ ആണ് കൂടുതൽ കേൾക്കാൻ എനിക്ക് ഇഷ്ടം.
      😍😍😍

    • @ramyavineeth8072
      @ramyavineeth8072 2 роки тому +1

      സത്യം

    • @_army_quee
      @_army_quee 2 роки тому

      Mm

  • @mytravel6913
    @mytravel6913 3 роки тому +223

    കുഞ്ഞുംനാളിലെ അമ്പലത്തിലെ ഭക്തി ഗാനവും പായസവും കഴിച്ചു വളർന്ന ഞാൻ അടുത്ത ഉത്സവത്തിന് ഇൻഷാ അള്ളാ നാട്ടിൽ എത്തണം ❤

  • @muhammedap3524
    @muhammedap3524 Рік тому +220

    അരിയങ്കാവിലും നീയുണ്ട് ഓരോ മനസ്സിലും നീയുണ്ട് ഓങ്കാരത്തിലും നീയുണ്ട് ശരണമയ്യപ്പ....🌹🌹

  • @preethipreethi8312
    @preethipreethi8312 3 роки тому +322

    ഈശ്വര ഇനി എന്ന് കയറാൻ പറ്റും മലയിൽ 🙏🙏🙏

  • @akashreji1256
    @akashreji1256 3 роки тому +388

    രാവിലെ ഈ പാട്ട് ഒകെ കേൾക്കുമ്പോൾ ശെരിക്കും മിസ്സ്‌ ച്യ്യും... 😖
    ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം ഇ പാട്ടും. അയ്യനും ഒകെ ആ 🙏🙏🙏

  • @കമന്റ്മുതലാളി

    അയ്യൻ കൂടെ ഇണ്ട്... നോമ്പ് എടുക്കുക എല്ലാ വർഷത്തെയുംപോലെ... മനസ്സ് അയ്യന്റെ കോവിൽ ആക്കുക... സ്വാമി ശരണം.... 🙏🙏🙏🙏

  • @vinugopal8999
    @vinugopal8999 3 роки тому +392

    മനസ്സിലെ ദുഃഖങ്ങൾ മാറ്റുന്ന അയ്യന്റെ ഗാനം..... 🙏🙏🙏🙏🙏

  • @Arun_tsk
    @Arun_tsk 3 роки тому +970

    പാട്ട് കേൾക്കുന്നതിലും കൂടുതൽ എന്റെ മറ്റു സമുദായത്തിലെ സുഹൃത്തുക്കളുടെ കമന്റ്കൾ കാണുമ്പോഴാണ് കണ്ണ് നിറയുന്നത് 🙏🏻 അയ്യപ്പാ സ്വാമിയേ

  • @abc-zx8cs
    @abc-zx8cs 4 роки тому +288

    ഈ കൊറോണ സമയത്ത് ശബരിമല ( മണ്ഡലകാലം ) ശരിക്കും മിസ്സ്‌ ചെയ്യും 😔😔😔.

  • @Mr.Gulan_
    @Mr.Gulan_ 3 роки тому +257

    അന്നും എന്നും സൂപ്പർ ഹിറ്റ്‌ സോങ് ആണ് ഈ സോങ് 👌👌🥰

  • @vinayakcr7185
    @vinayakcr7185 3 роки тому +182

    ❣️പാട്ടു ഒരു വല്ലാത്ത ഫീലിംഗ് ആണ്. പണ്ടത്തെ എന്റെ കുട്ടികാലം.

    • @sksujith7894
      @sksujith7894 3 роки тому +2

      KICHUZzz KICHAN 🥰🥰🥰

  • @ReshmaKp-kL10
    @ReshmaKp-kL10 4 місяці тому +82

    2024 yr സെപ്റ്റംബർ കേള്കുന്നൊരുണ്ടോ 🙏🙏🙏സ്വാമി ശരണം 🙏🙏കാത്തോളണേ

    • @arunrk3966
      @arunrk3966 3 місяці тому

      🙏🏻🙏🏻🙏🏻🙏🏻

    • @nasv993
      @nasv993 2 місяці тому +1

      ഇത് എല്ലാ വർഷവും കേട്ടു കൊണ്ടേ ഇരിക്കും

    • @vipinmohan8206
      @vipinmohan8206 Місяць тому

      ഇപ്പോൾ കേൾക്കുന്നു

    • @babeeshmm7958
      @babeeshmm7958 Місяць тому +1

      ഡിസംബർ 7 നു കേൾക്കുന്നു. സ്വാമി ശരണം

  • @SanjuSanju-pd1fk
    @SanjuSanju-pd1fk 3 роки тому +216

    അയ്യന്റെ അടുത്ത് എത്തുവാൻ എനി വെറും 16 ദിനങ്ങൾ മാത്രം..... സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @koppam
    @koppam 3 роки тому +192

    കേരള തറവാട്ടിൽ എന്ന വരിയൊക്കെ കേൾക്കുമ്പോൾ കണ്ണ് നിറയും... എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് അയ്യന്റെ പാട്ട്

  • @devikadevuzz2446
    @devikadevuzz2446 4 роки тому +363

    ഈ song കേൾക്കുമ്പോൾ ഒരു feel ആണ് heart സതോഷം കോട് തുള്ളി ചാടുന്നു 😘🙏🙏

  • @queenofbangtan3579
    @queenofbangtan3579 3 роки тому +134

    ഒരു സ്ത്രീ ആയതു കൊണ്ട് ഇത് വരെ അയ്യപ്പനെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല.... എങ്കിലും അയ്യന്റെ സന്നിധാനത്തിലേക്കും പോകുന്ന വഴി വനത്തിൽ നിന്നും ഭർത്താവ് കൊണ്ട് തന്ന കുറച്ചു ഇലകളും കമ്പുകളും ചെറിയ രണ്ടു കല്ലുകളും വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്😔🙏

    • @AKHILPS-y3n
      @AKHILPS-y3n 11 місяців тому +12

      ഒരു വട്ടം ഇയാള് ആ വിഗ്രഹം കാണുവാൻ ഉള്ള ഭാഗ്യം ആ കാനന വാസൻ തരട്ടെ.... 😊 തീർച്ചയായും ഇയാള് ആ വിഗ്രഹം കണ്ടാൽ പൊട്ടി കരയും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ശക്തി ഉണ്ട് ആ വിഗ്രഹത്തിന് ❤

    • @Goutham-n2v
      @Goutham-n2v 6 місяців тому +1

      ​@@AKHILPS-y3nഎന്തിനാ സഹോദരി ഇങ്ങനെയൊക്കെ പറയുന്നത് 😢🙏🤍

    • @VishnuT-h7k
      @VishnuT-h7k 4 місяці тому +1

      All the best,, one of us

  • @vishakvijayakumar9555
    @vishakvijayakumar9555 3 роки тому +207

    ഭക്തിയുടെ extreme level🙏🙏🙏🙏🙏
    Swami saranam

  • @sreekutyb1970
    @sreekutyb1970 4 роки тому +115

    സ്വാമിയേ ശരണമയ്യപ്പ
    ഹരിഹരസുതനെ ശരണമയ്യപ്പ
    വില്ലാളി വീരനെ ശരണമയ്യപ്പ
    വീരമണിഖണ്ഡനെ ശരണമയ്യപ്പ
    ഭൂലോകനാഥനെ ശരണമയ്യപ്പ
    ഭൂമിപ്രപഞ്ചനെ ശരണമയ്യപ്പ
    ഹരിഹരസുതനാനന്തചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പ

    • @Swathyeditz133
      @Swathyeditz133 4 роки тому +2

      സ്വാമി ശരണം 🙏🙏

    • @Kanmanikuttyrudra
      @Kanmanikuttyrudra 3 роки тому

      🙏🏻🙏🏻🙏🏻

    • @Nandhus_vlog
      @Nandhus_vlog 3 роки тому +1

      ഈ കാലം അത്രയും ഓർക്കേണ്ട ഒരു കാര്യമാണ് നമ്മുടെ കുറവാണ് സ്വാമിജി എത്തി ശബരിമലയിൽ ഒക്കെ പോകാൻ പറ്റാത്ത ഒരു കാലഘട്ടമാണ് അതിനാൽ ഞാൻ ശബരിമലയെ മിസ്സ് ചെയ്യുന്നു

  • @queenofbangtan3579
    @queenofbangtan3579 3 роки тому +139

    മനസ്സിന് താങ്ങാൻ പറ്റാത്ത എന്തൊക്കെയോ സങ്കടങ്ങൾ ഈ പാട്ടുകേക്കുമ്പോൾ കണ്ണുനീരായി പുറത്തു വരുന്നു😔😔😔😔🙏🙏🙏🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 😔

  • @സേനാപതി-പ5ച
    @സേനാപതി-പ5ച 3 роки тому +64

    വേനൽ മഴ കാത്തിരിക്കും വേഴാമ്പലിൻ ദാഹം ... വേദപൊരുളായ നിന്നെ കണ്ടാലന്ന് തീരും....
    🔥🙏🌳🏛️

  • @ratheeshkumar3366
    @ratheeshkumar3366 3 роки тому +55

    അയ്യപ്പനെ കാണാൻ ഉള്ള ഭാഗ്യം കിട്ടിയില്ല ഇതുവരെ.. 🙏🙏അയ്യപ്പ കലിയുഗ വരദാ.... എല്ലാ തടസങ്ങളും നീക്കി രെക്ഷ ഏകനെ 🙏🙏.

  • @unnikrishnan1834
    @unnikrishnan1834 3 роки тому +149

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഗാന യകനാണ് M. g Sr .അതു പോലെ തന്നെ അദ്ദേഹത്തിന്റെ അയ്യപ്പൻ പാട്ടുകളും. ഇത്രയും മനോഹരമായ മറ്റൊരു അയ്യപ്പൻ പാട്ട് ഇല്ല. 🙏സ്വാമീ ശരണ മയ്യപ്പാ🙏

    • @shyamprasadam
      @shyamprasadam 2 роки тому +4

      അയ്യപ്പൻ പാട്ടുകളുടെ ഗന്ധർവ്വൻ ❤❤

    • @rehinkrishna7219
      @rehinkrishna7219 2 роки тому +1

      👍

  • @sree1110
    @sree1110 3 роки тому +49

    സ്വാമിയെ ശരണമയ്യപ്പ...പമ്പയിൽ കുളിച്ചു മലകയറി പതിനെട്ടാം പടി കടന്നു അയ്യപ്പ സ്വാമിയെ കാണാൻ കൊതിയാകുന്നു...കാത്തിരിക്കുന്നു..അയ്യപ്പ 🙏

  • @athulghosh8976
    @athulghosh8976 4 роки тому +113

    പരംപൊരുളാമയ്യനെ പാപം തീരണേ...🙏

  • @vkoneofficial
    @vkoneofficial 2 роки тому +49

    4:32.. കർപ്പുരം മലരവിലും കൽക്കണ്ടവും തേനും എപ്പോഴും കണ്ണീർപ്പുവും കാണിപ്പൊന്നും വേണം........ ഹാ എന്താ വരി ♥️

  • @anusubi8647
    @anusubi8647 4 роки тому +104

    Heart beat....ayyante paattu kelkkumbol enthoru feelingaaa....ellam sanghadanghalum marannu pokum🙏

  • @renjithcu8835
    @renjithcu8835 3 роки тому +65

    കണ്ടിട്ടും കണ്ടിട്ടും കൊതി തീരാത്ത അയ്യനും കേട്ടിട്ടും മടുകത്ത പാട്ടും സ്വാമി ശരണം

  • @BB-fy2jc
    @BB-fy2jc Рік тому +65

    ഞാൻ ഈ വരുന്ന 8/12/2023 ശബരിമലക് പോകുന്നു എല്ലാവരും അനുഗ്രഹിക്കണം 🙏🙏🙏🙏

  • @sudheesherattakulam3352
    @sudheesherattakulam3352 2 роки тому +36

    Mg ശ്രീകുമാർ ഏട്ടൻ അയ്യന്റെ പാട്ട് പാടുമ്പോൾ എന്തൊരു ഫീൽ ആണ് ഒരു രക്ഷയും ഇല്ല 👌👌👌👌👌👌ഒരു ജാടയും ഇല്ല പൊളി വേറെ ഒരെണ്ണം ഉണ്ട് ജാടക്ക് കയ്യുംകാലും വെച്ച് ഗാന ഗന്ധർവ്വൻ എന്ന് പേരും

    • @madhunair8478
      @madhunair8478 2 роки тому +1

      ആർക്കും ഒരു ഉപയോഗം.. ഇല്ല.. സഹായം ചെയ്യില്ല ജാഡ

  • @surendrann9569
    @surendrann9569 4 роки тому +62

    Ayyappa ella pereyum prarthana kelkane bhagavane..
    Swami saranam..
    Nammalde ayyapanu vendi oru like..

  • @revathipaliyodu3345
    @revathipaliyodu3345 2 роки тому +20

    അയ്യപ്പന്റെ പാട്ട് പാടാൻ ആയി അവതരിച്ച പോലെ തോന്നും എന്താ mg ഏട്ടാ ഒരു ഫീൽ ഞാൻ ഒരു അയ്യപ്പ ഭക്തയാണ് കണ്ണ് നിറയും കേൾക്കിമ്പോൾ 😰🙏🏻അയ്യപ്പാ

    • @124anachevi
      @124anachevi 2 роки тому +2

      Exactly God gifted voice... Legend

  • @sivaneshmp7990
    @sivaneshmp7990 3 роки тому +93

    ഓ നിൽകാത്ത ശരണംവിളി പുഴ യൊഴുകും നാട്ടിൽ ഭാർഗവരാമൻ തന്ന കേരള തറവാട്ടിൽ......🎼

  • @rajeshpm6398
    @rajeshpm6398 2 роки тому +33

    അയ്യപ്പൻ പാട്ടു കേൾക്കുമ്പോ എനിക്കുമാത്രമാണോ കണ്ണുനിറയുന്നത് സ്വാമിയേ ശരണം അയ്യപ്പ

  • @anulalmananthavady459
    @anulalmananthavady459 3 роки тому +49

    എംജി അണ്ണൻ ഏത് ഡിവോഷണൽ song പാടിയാലും ഏത് മതസ്ഥനും അത് എൻജോയ് ചെയ്യാൻ പറ്റും.... ഞാൻ ഒരു ക്രൈസ്തവ വിശ്വാസി ആണ്... എന്റെ ഫേവറൈറ്റ് ലിസ്റ്റിൽ എന്നും ഉള്ള ഒരു പാട്ടാണ് ഇത്...... അത്രക്കും ഇഷ്ടം ❤️❤️❤️❤️

  • @zayanmuhammadsalim5
    @zayanmuhammadsalim5 2 роки тому +56

    ഞാൻ ഒരു മുസ്ലിം ആണ്....പക്ഷെ എനിക്ക് എല്ലാ ദൈവങ്ങളും ഒരുപോലെ ആണ്....ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല എന്റെ പേരിൽ നിങ്ങൾ figth ചെയ്യണമെന്ന്..പക്ഷെ സമൂഹം അങ്ങനെ അല്ല...നീ മുസ്ലിം ആണോ എങ്കിൽ അമ്പലത്തിൽ കയറേണ്ട എന്ന് എന്നോട് പറഞ്ഞ ഒത്തിരി പേരെ എനിക്കറിയാം....അമ്പലത്തിൽ മാത്രമല്ലല്ലോ ദൈവങ്ങൾ ഉള്ളത്....അതുകൊണ്ട് ഞാൻ എല്ലാ ദൈവങ്ങളേം മനസ്സിൽ വിചാരിച്ചു പ്രാർത്ഥിക്കാറുണ്ട്.......🙏

  • @amjathdbx
    @amjathdbx 4 роки тому +224

    എനിക്ക് ഇഷ്ടപെട്ട പാട്ട്‌

  • @nandhukumar3093
    @nandhukumar3093 3 роки тому +45

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ട്

  • @robinroymukkada364
    @robinroymukkada364 2 роки тому +52

    ഞാൻ ഒരു cristan ആണ്. എന്റെ വീടിന്റെ അടുത്ത് ഒരു അബലം ഉണ്ട് അവിടെ നിന്നും രാവിലെയും വൈകിട്ടും പാട്ട് കേൾക്കും.. അപ്പൊ ആ പാട്ടുകൾ വീണ്ടും കേൾക്കുബോൾ പഴയ ഓർമ്മകൾ വരുന്നു.. വല്ലാണ്ട് miss ചെയുന്നു

  • @AjithAyyan
    @AjithAyyan 7 місяців тому +75

    ഞാൻ ഒരു ക്രിസ്തിയൻ ആണ് ഡെയിലി കേൾക്കും 🥰🥰

    • @preejithj7200
      @preejithj7200 7 місяців тому +6

      Cristyani angana onnum illa bro sangeetham ath or feel anu. Mathamethayalum manushyan nann ath mathi 🙏🏻

  • @_the_blue_wolf_3
    @_the_blue_wolf_3 3 роки тому +33

    MG sir nte Ayyappa ഭക്തിഗാനങ്ങൾ madu Balakrishnan ചേട്ടൻ്റെ ദേവീ സ്തുതികൾ. വേറെ ഒരു feel aanu. അങ്ങനെ തോന്നിയവർ ഉണ്ടോ.

  • @sudeeshs7626
    @sudeeshs7626 2 роки тому +33

    വിജയങ്ങളുടെ ഭാഗവനാണ് അയ്യപ്പൻ

  • @Mahesh-li5ox
    @Mahesh-li5ox 3 роки тому +77

    Covid വന്നിരിക്കുന്ന എനിക്ക് ഭക്തി കൂടുന്നു ഈ പാട്ട് കേൾക്കുമ്പോൾ
    സ്വാമി ശരണം🥰🥰

    • @powerfullindia5429
      @powerfullindia5429 2 роки тому +3

      ഭക്തി എപ്പോളും നല്ലതാ

  • @35sidharthm77
    @35sidharthm77 3 роки тому +36

    MG chettanta അയ്യപ്പ പാട്ട് ഒരു രക്ഷയില്ല ❤❤❤❤

  • @arunsivan8677
    @arunsivan8677 2 роки тому +31

    രാവിലേ എണീക്കുമ്പോൾ ഈ പാട്ട് കേട്ട് കഴിയുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്... 🙏🙏🙏 അയ്യപ്പൻ ശരണം

  • @shijilshiji9081
    @shijilshiji9081 3 роки тому +29

    എന്റെ പോന്നു അയ്യപ്പാ നീ എന്നു കൂടെ തകണമേ 💞😍🙏🙏🙏

  • @ponnuchithu2570
    @ponnuchithu2570 Рік тому +13

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടപ്പാട്ട്......... ഈ പാട്ട് കേൾക്കുമ്പോൾ മനസിന് വല്ലാതൊരു സന്തോഷമാണ്❤❤❤❤❤❤

  • @manoharank6732
    @manoharank6732 4 роки тому +50

    അയ്യപ്പ നീ തുണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indhusanthosh6759
    @indhusanthosh6759 2 роки тому +18

    സ്വാമിയുടെ പാട്ടുകൾ mg ശ്രീകുമാർ പാടുമ്പോൾ കിട്ടുന്ന feell വേറെ ആര് പാടിയാലും കിട്ടില്ല 🔥🥰🥰

  • @vyshakps996
    @vyshakps996 4 роки тому +213

    Album - Ayyan
    Year - 2005
    Singer - MG Sreekumar
    Lyrics - S.Rameshan Nair
    Music - S.Kumar

    • @a.jcreations4806
      @a.jcreations4806 3 роки тому +20

      S kumar ആണ് Mg Sreekumar 😊

    • @huaweiprime6113
      @huaweiprime6113 3 роки тому +5

      @@a.jcreations4806 aano? s kumar vere.. M.G.Sreekumar vere
      angane alle?
      2 um oraal allallo... ??

    • @a.jcreations4806
      @a.jcreations4806 3 роки тому +3

      @@huaweiprime6113 ആരാ പറഞ്ഞെ bro ?

    • @gamingentry4105
      @gamingentry4105 3 роки тому +1

      🙏🏻🙏🏻🙏🏻🙏🏻

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 роки тому +2

      @@huaweiprime6113 ... ഒരാൾ തന്നെ

  • @prabuilaya6475
    @prabuilaya6475 Місяць тому +3

    என் ஐயனுக்கும் இந்த பாடலுக்கும் என்றும் நான் அடிமை.... சாமியே சரணம் ஐயப்பா 🙏🏻🙏🏻🙏🏻

  • @shihabudheenkolleri9545
    @shihabudheenkolleri9545 3 роки тому +23

    കെട്ടിരിക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഫീൽ ആണ് 😍😍👌👌👌

  • @jayamani9596
    @jayamani9596 2 роки тому +26

    ഞാൻ m g യുടെ അയ്യപ്പൻ പാട്ടുകൾ വളരെ ഇഷ്ടത്തോടെ കേൾക്കുന്നു... നല്ല ഫീൽ, നല്ല രസം, കോരിത്തരിക്കുന്ന ഭക്തി, അതാണ് പ്രത്യേകത... ഗോഡ് ബ്ലെസ് യൂ 🙏🙏🙏

  • @sagartr2824
    @sagartr2824 2 роки тому +15

    എം ജി ശ്രീകുമാറിന്റെ പാട്ട് കേൾക്കാൻ തന്നെ വേറെ ലെവൽ ഫീലിംഗ് ആണ്

  • @harishkamal4750
    @harishkamal4750 Рік тому +28

    இந்த பாடல் கேட்டவுடன் என் மனம் உருகியது 🙏 ஓம் சுவாமியே சரணம் ஐய்யப்பா 🙏❤️❤️🕉️🕉️

  • @rajeshm4342
    @rajeshm4342 3 роки тому +33

    എത്ര കേട്ടാലും മതി വരില്ല സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohammedsha5992
    @mohammedsha5992 3 роки тому +17

    ഒത്തിരി ഒത്തിരി ഇഷ്ടം അണ് ഈ പാട്ട്. ഇടയ്ക്കിടെ കേൾക്കാറുണ്ട്. 💕

  • @baijupmathew9397
    @baijupmathew9397 2 роки тому +26

    മനസിൽ ദുഃഖം കൂടുമ്പോൾ എപ്പോളും കേൾക്കാൻ തോന്നുന്ന ഒരു ഗാനം....

  • @athira.sathira.s7507
    @athira.sathira.s7507 3 роки тому +29

    raavile headset vech kannadachonnu kelkkumbol enthaa oru feel. .. swamy saranam

  • @nikhilaravind8871
    @nikhilaravind8871 16 днів тому +1

    Swantham achanem ammmenem namuku varnikkkam but ayyan,,,,,,,,,,no words to say 🎉🎉🎉🎉🎉🎉🎉Swami Sharanam

  • @train_traveler6739
    @train_traveler6739 2 роки тому +14

    വേനൽമഴ കാത്തിരിക്കും വേഴാമ്പലിൻ ദാഹം വേദപ്പൊരുളായ നിന്നെ കണ്ടാലങ്ങു തീരും......❤️

  • @srivin1621
    @srivin1621 4 роки тому +44

    Panthala rajavinu ente kooppukaikal🙏🏻🙏🏻

  • @mujeebrahman9620
    @mujeebrahman9620 3 роки тому +18

    അടിപൊളി song ആണ്. വല്ലാത്തൊരു ഫീലിംഗ്

  • @ajeeshsunil9659
    @ajeeshsunil9659 Рік тому +4

    അയ്യന്റെ പാട്ട് കേൾക്കുമ്പോൾ എല്ലാ സങ്കടങ്ങളും മറക്കും 🙏🏻🥰

  • @dev445utty
    @dev445utty 25 днів тому +1

    Swamii ayppaa ❤
    നീ കാണുണ്ടലോ എല്ലാതും ഇയ്യ് ലോകം ഇഞ്ഞി എങ്ങോട്ട ആണ് 🙌🏻

  • @vijithparal4967
    @vijithparal4967 2 роки тому +6

    എം ജി സാറിന്റെ അയ്യപ്പ ഭക്തി ഗാനങ്ങളൊക്കെ അടിപൊളിയാണ് വേറെ ലെവൽ തന്നെയാണ് ഇയർഫോൺ വെച്ച് കേട്ടാൽ വേറെ ഫീലാണ് മനസ്സിന്റെ ടെൻഷൻ കുറെ കുറയും സ്വാമി ശരണം

  • @mrmethun3201
    @mrmethun3201 10 днів тому +2

    Ente ponnu swami ayyappan saranam 🥰 ♥️ ❤️ 😍 ✨️ 💖 🥰 ♥️ ❤️ 😍 ✨️

  • @RayeesRayees-ob5zt
    @RayeesRayees-ob5zt 2 місяці тому +3

    ഈ പാട്ട് എന്റെ നാട്ടിലെ അമ്പലത്തിൽനിന്ന് എന്നും വൈകുന്നേരം ഞാൻ കേൾക്കാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് പ്രവാസി ആയതിനു ശേഷം ഇന്നാണ് ഫോണിൽ ഇത് കേൾക്കുന്നത് 🥹സങ്കടവും സന്തോഷവും മനസ്സിൽ വരുന്നുണ്ട് 🥹

  • @suryapooja4216
    @suryapooja4216 Рік тому +18

    ಓಂ ಸ್ವಾಮಿ ಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🙏🙏🙏
    Thanks to MG Srikumaran Sir 💐💐💐

  • @zPoiison
    @zPoiison 3 роки тому +57

    അയ്യൻ കൂടെ ഇണ്ട്... നോമ്പ് എടുക്കുക എല്ലാ വർഷത്തെയുംപോലെ... മനസ്സ് അയ്യന്റെ കോവിൽ

  • @ratheeshmohandas4847
    @ratheeshmohandas4847 Рік тому +4

    Njan eppol kashmiril anu e kodum thanuppilum 4 manikku eneettu kulikkum malayittu vallatha oru feel anu ayyane kanan
    Swami saranam Ayyappa

  • @svsvvscc
    @svsvvscc Рік тому +4

    Vighna vinayakaa vijyangalkkeeswara
    Shankara sudha sankada Hara ganganapathaye
    Dhukhangal theerane dhurithangal maarane
    Dhukhitha Jana rakshaka mizhiyethanamudane
    Hara Hara Hara Hara Hara Hara
    Hariharathmaja Swami
    Karimala thaandi ninne kaananamappa
    irumudi nin thiruvadiyude padiyilirakkam swamee
    Ithuvare cheytha pizhakal theeranamappa
    Aariyankaavilum neeyund aarilum neeyund
    Oro manssilum neeyund omkaarathilund
    Oh....oh vanpuli meleri vannu njangale kootti nadakkenam
    Ankathin kaaladi thottal poompodi njangal choodenam
    (Vighna vinayaka)
    Panthalath neeyaninjoralbhuthangal keettu
    Pandu pulipaalinayi poyi vannathorthu
    Raajanam swamikku ravolam poojikku
    Ohh...oh nilkkatha Sharanam vili puzhayozhukum naattil
    Bharghava raman thanna Kerala tharavaattil
    Paramporulam ayyane...paapam theerane
    Pampa than paithale sharanamayyappa...
    (Vighna vinayaka)
    Venal mazha kaathirikkum vezhambalin dhaham
    Vedha porulaya ninne kandaalannu theerum
    Villenthum swamikku ellarum poojikku
    Ohhh..oh karpooram malaravilum kalkkandavum thenum
    Eppozhum kanneerpoovum kaaniponnum venam
    Harihara suthanayyane karuna cheyyane
    Karimpulikale thadavilaakki karalu kaakkane..
    Kaanana daivame sharanamayyappa..
    (Vighna vinayakaa)

  • @kl-6492
    @kl-6492 Рік тому +7

    ഇത്രയും മനോഹരമായ പാട്ടുകളുടെയെല്ലാം സംഗീതം s. Kumar എന്ന എംജി ശ്രീകുമാർ sir തന്നെയാണല്ലോ എന്നതും ഒരു അത്ഭുമതമാണ്.. 🙏🙏🙏

  • @anandusabari8556
    @anandusabari8556 3 роки тому +60

    Nostalgic songs mg sir uyir❤️😘

  • @psytrippy4649
    @psytrippy4649 Рік тому +11

    ആ ശബ്ദം🎤🎶 ഒരു അനുഗ്രഹവും✨️, മനസ്സിന് നല്ലൊരു സമാധാനവും🤗 ആണ്. MG SiR 🙌💝

  • @cutiesshorts7845
    @cutiesshorts7845 4 роки тому +38

    Swamiyeeee.. Sharanamayyappa.... 🙏🙏💓

    • @arunkiran6791
      @arunkiran6791 4 роки тому +2

      🙏🙏🙏🙏🙏🙏😊😊😊 super song etra ketaalum mati varatha song

    • @Swathyeditz133
      @Swathyeditz133 4 роки тому +2

      അയ്യൻ 🙏🙏🙏

  • @gskmurali
    @gskmurali 4 роки тому +68

    സ്വാമി ശരണം അയ്യപ്പ 🙏🙏

  • @Spyro106
    @Spyro106 Рік тому +5

    🙏🏻Njan എന്നും രാവിലെ ഈ song ആണ് ഫോണിൽ കേൾക്കുന്നത് 🙏🏻🙏🏻മോൻ മാല ഇട്ടിട്ടുണ്ട് 🙏🏻🙏🏻🙏🏻

  • @arunkumarkunjuttan2538
    @arunkumarkunjuttan2538 2 роки тому +15

    Mg അണ്ണനെ ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ ❤❤❤❤❤

  • @sudheeshk9589
    @sudheeshk9589 2 роки тому +6

    എന്റെ പൊന്നയ്യപ്പാ എന്റെ അസുഖം മാറി വരട്ടെ 1എനിക്ക് അയ്യപ്പനെ കാണാൻ എല്ലാവർഷം വരുന്നത് ആണ് എല്ലാവർഷവും അങ്ങയെ കണ്ടിരിക്കണം ayya. എന്റെ അസുഖം മാറ്റി താ അയ്യപ്പ സ്വാമിയേ ശരണം ayyappA

  • @royantony4433
    @royantony4433 Рік тому +2

    അടിപൊളി ❤️സംഗീതത്തിന് ജാതിയില്ല മതമില്ല,,,,, തകർത്തു,,,, S രമേശൻ സർ, S, കുമാർ,ശ്രീക്കുട്ടൻ ചേട്ടൻ,,, MC സജിതൻ,,,,, ഫുൾ crew അഭിനന്ദനങ്ങൾ

    • @mcaudiosayyappadevotionalsongs
      @mcaudiosayyappadevotionalsongs  Рік тому +1

      Thanks for the support.Please share to all friends

    • @SRIJINLAL
      @SRIJINLAL Рік тому

      ശബരിമലയിലും ജാതിയും മതവുമില്ല❤️

  • @RISHAV.N.M
    @RISHAV.N.M Рік тому +14

    ഇത് ഒരു മനോഹരമായ അയ്യപ്പ ഗാനമാണ് 🙏

  • @ama6726
    @ama6726 Рік тому +1

    ഇപ്പോഴും കേൾക്കുന്നു കേട്ട് കൊണ്ട് cmt ചെയ്യുന്നു മുഹമ്മദ് അഫ്‌സൽ എന്ന എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു ഭക്തി ഗാനം.... സ്വാമിയെ ശരണ അയ്യപ്പാ

  • @shameersemi8554
    @shameersemi8554 2 роки тому +17

    ഇ പാട്ട് വല്ലാത്ത ഒരിഷ്ടം ആണ് 🥰

  • @_the_blue_wolf_3
    @_the_blue_wolf_3 3 роки тому +15

    MG sir maathrallaatto ഇതിൻ്റെ lyrics and music vere level ആണ്.

  • @RahulRahul-xf8hm
    @RahulRahul-xf8hm 2 роки тому +9

    അടിപൊളി beat ആണ് ഞാനിത് ആദ്യമായി കേട്ടത് നാട്ടിലെ അയ്യപ്പൻവിളിക്ക്മഹോത്സവതിന് ആയിന്നു. അവടത്തെ സൗണ്ട് set 30,000 watts അതിൽ kettappo നല്ല feeel aayinnum

  • @rajkumart2436
    @rajkumart2436 3 роки тому +38

    Am from Tamilndu love this song

  • @AbhilashVS-nl8sb
    @AbhilashVS-nl8sb 14 днів тому +1

    Ayyan Ayyappa Swamiye Saranam Ayyappa 🙏🙏🙏🙏🙏

  • @sajinsajinsajinathira1151
    @sajinsajinsajinathira1151 3 роки тому +10

    Raavilee onnu keettu nookk vallatta feel aanu 🥰🥰💓💓

  • @shortsmaker4083
    @shortsmaker4083 3 роки тому +30

    சுவாமி சரணம் அய்யப்பா🕉️🕉️🕉️

  • @ayanarjun
    @ayanarjun 4 роки тому +40

    Super ayyappa song...

  • @abinbabu4893
    @abinbabu4893 3 роки тому +11

    Mg അണ്ണൻ 😍🔥
    ☀️സ്വാമി ശരണം ☀️

  • @remjithambalapuzha5137
    @remjithambalapuzha5137 3 роки тому +34

    Swami Saranam beautiful singing ❤️

  • @maluponnu7570
    @maluponnu7570 Рік тому +3

    ഈ പാട്ട് കേൾക്കുമ്പോ സങ്കടം വരും മനസിലെ സങ്കടം മുഴുവൻ തീർത്തു തരണേ അയ്യപ്പ 🥰🥰🥰....

  • @harithaharithasivadas3629
    @harithaharithasivadas3629 2 роки тому +12

    എന്റൈ അയ്യപ്പ.... സ്വാമി ശരണം 🙏🙏🙏

  • @prasadmn4912
    @prasadmn4912 3 роки тому +13

    Such a beautiful song swamiye saranam ayyappa🙏🙏🙏💐💐💐

  • @sreekichu528
    @sreekichu528 2 роки тому +3

    Ayyappa swami innu nde molude jenmadhinam aanu ariyal samsarrichattilla asugam kondu ippozhum kannirru kudipikkuva enkilum viswasam vittattilla ottisam ennorru asugam matti thannu nde mole anugrhikkane ayyappa ella dhivsavum nde molu ayyapante song aanu kezhlkkane kannu thurakkane ayyappa 🙏 e msg ayyappen ellavarril und ithu kaanunnavarrude prarthana nde molukk undagumenn urapullath konda

  • @maheshmanu4467
    @maheshmanu4467 3 роки тому +9

    എവിടെ അയ്യപ്പൻ വിളക് ഉണ്ടെകിലും കേൾക്കുന്ന ഗാനം