ഞാൻ ഒരു മുസ്ലിം ആണ് എന്റെ ചെറുപ്പത്തിൽ മുതൽ അടുത്തുള്ള അമ്പലങ്ങളിൽ വെളുപ്പിന് എപ്പോഴും കേൾക്കാരുള്ള അതി മനോഹരമായ ഭക്തി ഗാനങ്ങൾ. ഇപ്പോഴും ഇഷ്ടമാണ്. അത് പോലെ ms. സുബു ലക്ഷ്മിയുടെ ഗാനങ്ങളും ഭയങ്കര ഇഷ്ടമാണ് 🥰
മരണം വരെ മറക്കാൻ പറ്റാത്ത ഗാനങ്ങൾ പ്രത്യേകിച്ച് കാന നവാസനും മഹാപ്രഭോ വും ഈ രണ്ടു ഗാനങ്ങൾ 2വർഷം സ്ഥിരം കേട്ടു കേട്ട് കാണാതെ പഠിച്ചു പക്ഷെ ഇപ്പോഴും കേൾക്കുമ്പോൾ ഹൃദയം ഭക്തിയാൽ നിറയും മനം സന്തോഷിക്കും അത്ര ഇഷ്ടം ആണ് സ്വാമിയേ..❤❤❤❤❤❤ ഒറ്റ ആഗ്രഹം മാത്രം അവിടെ ഒന്ന് ചെന്ന് കാണണം സ്വാമിയേ 🙏🙏🙏🙏🙏
ചെറുപ്പത്തിൽ മണ്ഡലകാലത്ത് ഈ ഗാനങ്ങൾ കേൾക്കാൻ വളരെ കൊതിച്ചിരുന്നു. ഒരു ഒന്നര കിലോമീറ്റർ അകലെ നിന്നും എന്റെ വീട്ടിലേക്ക് ഉള്ള ദൂരത്തിൽ ഈ ഗാനങ്ങളിലെ ഓരോ വാക്കുകളും വ്യക്തമായി പിടികിട്ടിയിരുന്നില്ല. എങ്കിലും ഈണം മനസ്സിൽ തട്ടി.മനസ്സിലായതും പാടി നടന്ന ഒരു കാലം. ഇന്ന് ഇത് കേൾക്കുമ്പോൾ എന്താ പറയുക എന്നറിയില്ല.
@@ramachandrankandathody1992 അമ്പലങ്ങളിൽ പോയെന്നുവച്ചു എനിക്ക് ഈശോയോടുള്ള സ്നേഹത്തിനും വിശ്വാസത്തിനും ഒരു കുറവും വന്നിട്ടില്ല.. വരികയുമില്ല... മരണംവരെ ക്രിസ്ത്യാനിയായി ജീവിക്കാൻ തന്നെയാണ് ഇഷ്ടം.. എന്റെ മക്കളോടും ഞാൻ പറഞ്ഞിട്ടുണ്ട്.. നിങ്ങൾക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ അവരുടെ ജാതിയോ മതമോ അന്വേഷിക്കരുതെന്നു... ഇഷ്ടമുള്ള ദൈവത്തിൽ വിശ്വസിക്കാനും, എല്ലാ മതങ്ങളെയും ബഹുമാനിക്കാനും മക്കളെ പഠിപ്പിക്കണം..
Njaan swapnam kaanumnath hindu muslim christian nammal ellaarum onnuchu snehichu kazhiyunna lokham aanu..bcs namukku cheriya oru life ullu...God bless u all my sister and brothers...dont divide ppl by religion cast color..❤❤❤❤❤❤ jyothish bahrain
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏കാനനവാസ.. മഹാപ്രഭോ ഈ രണ്ടു പാട്ടുകളും കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം വരും, പ്രത്യേകിച്ചും നാഥാ നിൻ കാരുണ്യം.. ആ വരികളൊക്കെ..🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ........🙏 ജീവിതത്തിൽ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയകാല ശാന്ത സുന്ദരസ്മരണകളുണർത്തുന്ന അതിമനോരഹരമായ ഗാനഗന്ധർവ്വൻ്റെ ഭക്തിഗാനങ്ങൾ ......... വാക്കുകൾക്കതീതമായ പറഞ്ഞറിയിക്കാനാവാത്ത അവർണനീയമായ അനുഭൂതി സമ്മാനിച്ച ഏവർക്കും നന്ദി നമസ്കാരം 🙏🙏🙏🙏🙏
വർഷങ്ങൾക്കു മുമ്പ് മണ്ഢലവ്റതകാലത്തെ മരംകോച്ചും തണുപ്പിൽ ഡാഡിയും ഏട്ടനും ശബരിമലയിൽ പോവാൻ മാലയിട്ട സമയത്തെ ആ പരിശുദ്ധിയും കർപ്പൂരത്തിന്റെയും ഭസ്മത്തിന്റേയും പരിമളവും നിറഞ്ഞ ആ ദിവസങ്ങളും എനിക്ക് ഇന്ന് ഈ ഭക്തിഗാനം കേട്ടപ്പോൾ മനസ്സിലൂടെ ഓടിക്കളിച്ചു..ഓർമ്മകളുടെ സുഗന്ധവും ഡാഡിയുടെ ഓർമ്മകളും..... അവർ കുളിച്ചു വരുമ്പോഴേക്കും ഞാനും ചേച്ചിയും അകവും കോലയും ഒക്കെ അടിച്ചു വാരി തുടച്ചു വൃത്തിയാക്കണം, കിണ്ടി വിളക്ക് ഒക്കെ കഴുകി വൃത്തിയാക്കണം മമ്മിയും ഞങ്ങളും കുളിച്ചു വരുകയും വേണം. അവർ നാലര അഞ്ചാവുമ്പോൾ കുളിച്ച് വരും. അതിന്മുൻപ് ഇത് ചെയ്തിരിക്കണം . അമ്മാമയും വന്ന് താമസിക്കുമായിരുന്നു ആ വ്റതകാലത്ത്. അമ്മാമയുടെ ആചാരത്തിൽ ചില ദിവസങ്ങളിൽ ചാണകവെള്ളത്തിൽ കുളിപ്പിക്കലും ഉണ്ടായിരുന്നു, പ്രത്യേക സാഹചര്യത്തിൽ.... മണ്ഢലകാലത്തെ കുറിച്ച് നമ്മുടെ തലമുറക്ക് ഓരോരുത്തർക്കും ഓർക്കാൻ ഇങ്ങിനെ പലതും ഉണ്ടാവും
വയലാർ എഴുതിയ ഭത്തി ഗാനങ്ങളിൽ സൂപ്പർ' അതിൽ ദാസേട്ടൻ്റെ ശബ്ദം കൂടി ചേർന്ന പ്പോൾ ഗംഭരം ഞാൻ ഈ ഭൂമിയിൽ നിന്ന് പോയതിനു ശേഷം ദാസേട്ടൻ പോയാൽ മതി എന്ന് അയ്യപ്പ സ്വാമിയോട് പ്രാത്ഥിക്കാറുണ്ട്. എനിക്ക് ചിന്തിയ്ക്കാൻ പോലും കഴിയാ ആ കാര്യം. ദാസേട്ടൻ്റെ പാട്ടേ ഞാൻ കേൾക്കാറുള്ളൂ.
ഞാൻ ഇപ്പോൾ നാലാം ക്ലാസ്സിൽ ആണ്... അമ്മ എന്നെ എഴുന്നേൽപ്പിച്ചു പഠിക്കാൻ ഇരുത്തിയിരിക്കുകയയാണ്..... വീടിനടുത്തുകൂടെ ശരണം വിളിച്ചു അയ്യപ്പന്മാർ നടന്നു നീങ്ങുന്നുന്നുണ്ട്.... ❤️
ഇത്രയും ഭക്തിയുടെയും ആനന്ദത്തിന്റെയും പരമമായ സുഖം നൽകുന്ന അയ്യപ്പ ഗാനങ്ങൾ നിറയുന്ന മണ്ഡല മകര മാസ കാലഘട്ടത്തിലെ പവിത്രതയെ കളഞ്ഞു കുളിച്ചില്ലേ ഈ ഭരണ സംവിധാനം 1918 മുതൽ. സ്വാമിയേ ശരണം അയ്യപ്പ. എല്ലാവർക്കും നല്ല ബുദ്ധി തോന്നാൻ പപ്രേരിപ്പിക്കണേ അയ്യപ്പ സ്വാമി. 🙏🙏🙏
ഒരു വിഭാഗം ആൾക്കാർ ദാസ്സേട്ടനെ വിമർശിക്കുമ്പോൾ വളരെ വിഷമം തന്നെ. ഇത്രയും സ്പുടതയോടെ, മാധുര്യമായി പാടുന്ന ഒരു ഗായകനും ഇന്നില്ല. വൃശ്ചിക മാസം പിറന്നാൽ പിന്നെ evideyum ദാസ്സേട്ടന്റെ പഴയ അയ്യപ്പ ഭക്തി ഗാനങ്ങൾ കേൾക്കുന്നു. കാരണം അത്രക്കും ഭക്തിമയം നിറഞ്ഞിരിക്കുന്നു. ദാസ്സേട്ടന് ദീർഹയുസ്സുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വിമർശിക്കുന്നവർ വിവരദോഷികൾ അവരുടെ ഭാവം അവരാ ഇത്രയു പാട്ടുകൾ പാടി വെച്ചിരിക്കുന്നത് എന്നാ അവരുടെ കൊണവതിയാരം കാണാനു കേൾക്കാനുമാ ജനങ്ങൾ ഇരിക്കുന്നത് മണ്ടൻമാർ മരമണ്ടൻമാർ
അസൂയ കൊണ്ടാണ്, ദാസേട്ടന്റെ നാലു അയൽവക്കത്തു പോകാൻ ഇവനൊക്കെ പത്തു ജന്മം ജനിച്ചാലും പറ്റില്ല.. ഒരു സംഗീത ചക്രവർത്തി ആണ് അദ്ദേഹം, വ്യക്തി ജീവിതത്തിലും വളരെ അച്ചടക്കം പാലിച്ചു ജീവിക്കുന്ന ഒരു സാധു ❤️🙏❤️🙏❤️🙏
ദാസേട്ടൻ ഒരു പക്കാ business man ആയി ചില വാർത്തമാനങ്ങൾ പറഞ്ഞു, ചിലതൊക്കെ പ്രവർത്തിച്ചു. അതൊക്കെ വിമര്ശിക്കപ്പെടേണ്ടത് തന്നെയാണ്. കൂടെ പറയട്ടെ, ദാസേട്ടൻ ഗാന ഗന്ധർവ്വൻ ആണ്. നമ്മളുടെ അഭിമാനമാണ്
ചെറുപ്പത്തിൽ അയ്യപ്പഗാനം കേൾക്കണമെങ്കിൽ ശനിയാഴ്ച ആവണം അന്നേ റേഡിയോവിൽ രാവിലെ കേൾക്കാൻ പറ്റുകയുള്ളൂ എന്റെ അമ്മയാണ് റേഡിയോ വെക്കുന്നത്... ശരണം അയ്യപ്പാ ❤🙏🏼.. നല്ല കാതിനു കുളിർമ ഉളവാകുന്ന മനസിന് ആശ്വാസം തരുന്ന ഗാനങ്ങൾ 👌🏼👍🏼❤🙏🏼
എന്തെല്ലാം പറഞ്ഞാലും എല്ലാ ദൈവങ്ങൾക്കും ഇഷ്ടം ഈ ശബ്ദം ആണ്.. ഭാഗവാന് പോലും.. ആരെ കുറിച്ച് പാടുന്നോ ആ ദൈവം അദ്ദേഹത്തിന് കൂടെ ഉണ്ട്.. യേശു ദാസ് എന്നാൽ ദൈവ ദാസൻ എന്നാണ്.. 🙏🙏🙏..
ദൈവത്തിനു എന്ത് ജാതി, എന്ത് മതം! ഇപ്പോള് എനിക്ക് 54 വയസ്സ്. എൻ്റെ ചെറുപ്പത്തിൽ ചിറ്റപ്പൻ ഒക്കെയായി ഗുരുവായൂർ പോയി തൊഴുതു. എന്ന് അദ്ദേഹത്തിൻ്റെ സുഹൃത്ത്, അന്യ മതസ്ഥർ എന്നാല് ഒരു നല്ല ഗുരുവായൂരപ്പൻ വിശ്വാസി. ഞങ്ങളുടെ കൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു; ഞങ്ങളെക്കാൾ ലയിച്ചു പ്രാർത്ഥിച്ചു.😊😊
வணக்கம் கார்த்திகை மாதம் தமிழ் 1ம் தேதியில் ஐயப்பன் பாடலைப் பாடும் கே ஜே யேசுதாஸ் அவர்கள் பாடிய இந்தப் பாடலை ஊரிலிருந்த போது பூஜைகளில் பாடிய ஆன்மீகபக்திப்பாடல்கள்ஷநினைவுக்குள் மலர்களைப்போல் மணம் வீசியதை எப்படிச் சொல்வது!? வழங்கிய உங்களுக்கு மிக்க நன்றிகள் எஸ் ஆர் ஹரிஹரன் Please translate to malaiyalam
ഞാൻ ഒരു മുസ്ലിം ആണ് എന്റെ ചെറുപ്പത്തിൽ മുതൽ അടുത്തുള്ള അമ്പലങ്ങളിൽ വെളുപ്പിന് എപ്പോഴും കേൾക്കാരുള്ള അതി മനോഹരമായ ഭക്തി ഗാനങ്ങൾ. ഇപ്പോഴും ഇഷ്ടമാണ്. അത് പോലെ ms. സുബു ലക്ഷ്മിയുടെ ഗാനങ്ങളും ഭയങ്കര ഇഷ്ടമാണ് 🥰
ഈശ്വരന് ജാതി ഇല്ല സഹോദര.
God has no caste creed or religion everybody is one Swamya Sharanam Ayyappa 🙏 🙏 🙏
@@ramachandrankandathody1992❤
🥰🥰🥰🥰🥰
Golden memories ❤❤❤❤
മരണം വരെ മറക്കാൻ പറ്റാത്ത ഗാനങ്ങൾ പ്രത്യേകിച്ച് കാന നവാസനും മഹാപ്രഭോ വും ഈ രണ്ടു ഗാനങ്ങൾ 2വർഷം സ്ഥിരം കേട്ടു കേട്ട് കാണാതെ പഠിച്ചു പക്ഷെ ഇപ്പോഴും കേൾക്കുമ്പോൾ ഹൃദയം ഭക്തിയാൽ നിറയും മനം സന്തോഷിക്കും അത്ര ഇഷ്ടം ആണ് സ്വാമിയേ..❤❤❤❤❤❤
ഒറ്റ ആഗ്രഹം മാത്രം അവിടെ ഒന്ന് ചെന്ന് കാണണം സ്വാമിയേ 🙏🙏🙏🙏🙏
ആർക്കും പോകാൻ പറ്റിയ ഇടം പോകണം.
ഈ കെട്ട കാലത്തും ഒരു വലിയ മനസ്സിന്റെ ഉടമയായ സഹോദരിക്ക് അൻപത് വയസ്സ് കഴിഞ്ഞെങ്കിൽ പോകാമല്ലോ.
പോകണം. അതൊരു അലൗകികാനുഭൂതിയായിരിക്കും!
.1.1
l😅l😅l
ഭഗവാനേ ആഗ്രഹം സഫലമാകണേ.സ്വാമി ശരണം!
Amazing songs from dasatten
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സുഖമാണ്
ഈ ഗാനങ്ങൾ entta അയ്യപ്പ സ്വാമിശരണം🙏🙏🙏🙏🙏
എന്റെ ചെറുപ്പത്തിൽ അടുത്തുള്ള ക്ഷേത്രത്തിൽ അതിരാവിലെ കേൾക്കാറുള്ള അതി മനോഹര ഗാനങ്ങളാണ് ഇ വ രാവിലെ കേൾക്കാൻ ഒരു പ്രത്യേ ക സുഖമാണ്
27:09 👏
അതിമനോഹരമായ അയ്യപ്പ ഗാനം. വയലാർ ദേവരാജൻ യേശുദാസ് കൂട്ടുകെട്ടിനു നന്ദി 🙏
😊q1❤aa11111
സ്വാമി അയ്യപ്പൻ എന്ന സിനിമയിലെ ഒൻപത് ഭക്തി ഗാനങ്ങളിൽ ഇതും ഒരു ഗാനം ശബരിമലയിൽ തങ്ക സൂര്യോദയം
❤❤❤❤❤❤
ചെറുപ്പത്തിൽ മണ്ഡലകാലത്ത് ഈ ഗാനങ്ങൾ കേൾക്കാൻ വളരെ കൊതിച്ചിരുന്നു. ഒരു ഒന്നര കിലോമീറ്റർ അകലെ നിന്നും എന്റെ വീട്ടിലേക്ക് ഉള്ള ദൂരത്തിൽ ഈ ഗാനങ്ങളിലെ ഓരോ വാക്കുകളും വ്യക്തമായി പിടികിട്ടിയിരുന്നില്ല. എങ്കിലും ഈണം മനസ്സിൽ തട്ടി.മനസ്സിലായതും പാടി നടന്ന ഒരു കാലം. ഇന്ന് ഇത് കേൾക്കുമ്പോൾ എന്താ പറയുക എന്നറിയില്ല.
ഞാനും അങ്ങനെ തന്നെ❤
അതെ... ആ മനസ്സിന്റെ ഒരവസ്ഥ എനിക്ക് ഊഹിക്കുവാൻ കഴിയുന്നു.
❤
ഞാൻ ഒരു ക്രിസ്ത്യാനിയാണ്. അയ്യപ്പഭക്തിഗാനങ്ങൾ എനിക്ക് ഏറെയിഷ്ടം.. സംഗീതത്തിന് ജാതിയും മതവുമില്ല. ഞാൻ ഒട്ടുമിക്ക അമ്പലങ്ങളിലും പോയിട്ടുണ്ട്...🙏
ആ മനസ്സിനെ നമിക്കുന്നു. ❤
❤🙏
താങ്കളുടെ ഒപ്പം ഈശ്വര സാനി്ധ്യം ഉണ്ടാവും. ഞാനും ജീസസ് വിശ്വാസിയാണ്
@@ramachandrankandathody1992 അമ്പലങ്ങളിൽ പോയെന്നുവച്ചു എനിക്ക് ഈശോയോടുള്ള സ്നേഹത്തിനും വിശ്വാസത്തിനും ഒരു കുറവും വന്നിട്ടില്ല.. വരികയുമില്ല... മരണംവരെ ക്രിസ്ത്യാനിയായി ജീവിക്കാൻ തന്നെയാണ് ഇഷ്ടം.. എന്റെ മക്കളോടും ഞാൻ പറഞ്ഞിട്ടുണ്ട്.. നിങ്ങൾക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ അവരുടെ ജാതിയോ മതമോ അന്വേഷിക്കരുതെന്നു... ഇഷ്ടമുള്ള ദൈവത്തിൽ വിശ്വസിക്കാനും, എല്ലാ മതങ്ങളെയും ബഹുമാനിക്കാനും മക്കളെ പഠിപ്പിക്കണം..
🙏🙏🙏
എന്റെ പോന്നയ്യപ്പാ കലിയുഗവരദാ.. ലോകം മുഴുവൻ സുഖം പകരുവാൻ നിനക്കേ കഴിയൂ.... അയ്യപ്പാ കോടി കോടി പ്രണാമം.....
Njaan swapnam kaanumnath hindu muslim christian nammal ellaarum onnuchu snehichu kazhiyunna lokham aanu..bcs namukku cheriya oru life ullu...God bless u all my sister and brothers...dont divide ppl by religion cast color..❤❤❤❤❤❤ jyothish bahrain
കാനന വാസാ കലിയുഗ വരദാ...
ദാസേട്ടന്റെ ജപ൦ പുണ്യ പൂങ്കാവനങ്ങൾക്കൊപ്പ൦, ഭക്തമാനസങ്ങളിലു൦ അനുരണന൦ തീർക്കുന്നു!
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏കാനനവാസ.. മഹാപ്രഭോ ഈ രണ്ടു പാട്ടുകളും കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം വരും, പ്രത്യേകിച്ചും നാഥാ നിൻ കാരുണ്യം.. ആ വരികളൊക്കെ..🙏🙏🙏
സത്യത്തിൽ ആ വരി പാടുമ്പോൾ കണ്ണ് നിറഞ്ഞ ഒഴുകും ❤️🙏
സ്വാമിയേ ശരണമയ്യപ്പാ........🙏 ജീവിതത്തിൽ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയകാല ശാന്ത സുന്ദരസ്മരണകളുണർത്തുന്ന അതിമനോരഹരമായ ഗാനഗന്ധർവ്വൻ്റെ ഭക്തിഗാനങ്ങൾ ......... വാക്കുകൾക്കതീതമായ പറഞ്ഞറിയിക്കാനാവാത്ത അവർണനീയമായ അനുഭൂതി സമ്മാനിച്ച ഏവർക്കും നന്ദി നമസ്കാരം 🙏🙏🙏🙏🙏
വർഷങ്ങൾക്കു മുമ്പ് മണ്ഢലവ്റതകാലത്തെ മരംകോച്ചും തണുപ്പിൽ ഡാഡിയും ഏട്ടനും ശബരിമലയിൽ പോവാൻ മാലയിട്ട സമയത്തെ ആ പരിശുദ്ധിയും കർപ്പൂരത്തിന്റെയും ഭസ്മത്തിന്റേയും പരിമളവും നിറഞ്ഞ ആ ദിവസങ്ങളും എനിക്ക് ഇന്ന് ഈ ഭക്തിഗാനം കേട്ടപ്പോൾ മനസ്സിലൂടെ ഓടിക്കളിച്ചു..ഓർമ്മകളുടെ സുഗന്ധവും ഡാഡിയുടെ ഓർമ്മകളും.....
അവർ കുളിച്ചു വരുമ്പോഴേക്കും ഞാനും ചേച്ചിയും അകവും കോലയും ഒക്കെ അടിച്ചു വാരി തുടച്ചു വൃത്തിയാക്കണം, കിണ്ടി വിളക്ക് ഒക്കെ കഴുകി വൃത്തിയാക്കണം മമ്മിയും ഞങ്ങളും കുളിച്ചു വരുകയും വേണം. അവർ നാലര അഞ്ചാവുമ്പോൾ കുളിച്ച് വരും. അതിന്മുൻപ് ഇത് ചെയ്തിരിക്കണം . അമ്മാമയും വന്ന് താമസിക്കുമായിരുന്നു ആ വ്റതകാലത്ത്. അമ്മാമയുടെ ആചാരത്തിൽ ചില ദിവസങ്ങളിൽ ചാണകവെള്ളത്തിൽ കുളിപ്പിക്കലും ഉണ്ടായിരുന്നു, പ്രത്യേക സാഹചര്യത്തിൽ.... മണ്ഢലകാലത്തെ കുറിച്ച് നമ്മുടെ തലമുറക്ക് ഓരോരുത്തർക്കും ഓർക്കാൻ ഇങ്ങിനെ പലതും ഉണ്ടാവും
ഗാനഗന്ധർവ്വന് big സല്യൂട്ട് 🙏🙏🙏 ആയുരാരോഗ്യത്തിന് വേണ്ടി നിത്യവും പ്രാർത്ഥിയ്ക്കാറുണ്ട്. Beautiful songs.
ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളാണ് എനിക്ക് അയ്യപ്പഭക്തിഗാനങ്ങൾ എന്നെ ഇഷ്ട ദൈവവും അയ്യപ്പൻ ആണ്. ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളും ഇതാണ്
पीपल एचसी
Swamiye saranamayyappa
വയലാർ എഴുതിയ ഭത്തി ഗാനങ്ങളിൽ സൂപ്പർ' അതിൽ ദാസേട്ടൻ്റെ ശബ്ദം കൂടി ചേർന്ന പ്പോൾ ഗംഭരം ഞാൻ ഈ ഭൂമിയിൽ നിന്ന് പോയതിനു ശേഷം ദാസേട്ടൻ പോയാൽ മതി എന്ന് അയ്യപ്പ സ്വാമിയോട് പ്രാത്ഥിക്കാറുണ്ട്. എനിക്ക് ചിന്തിയ്ക്കാൻ പോലും കഴിയാ ആ കാര്യം. ദാസേട്ടൻ്റെ പാട്ടേ ഞാൻ കേൾക്കാറുള്ളൂ.
വയലാർ അല്ല.. T KR ഭദ്രൻ
Evarkkum santhosham taratte ayyappa swamy.vilichal koode verum ente anubhavam❤
37 years ayi kettukondirikunna golden song's...kettu padichu ...Swami Sharanam....
സ്വാമി അയ്യപ്പൻ എന്ന സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ അതി മനോഹരമാണ് നമ്മളെ മറ്റൊരു ലോകത്തേക്ക് എത്തിക്കും
ഞാൻ ഇപ്പോൾ നാലാം ക്ലാസ്സിൽ ആണ്... അമ്മ എന്നെ എഴുന്നേൽപ്പിച്ചു പഠിക്കാൻ ഇരുത്തിയിരിക്കുകയയാണ്..... വീടിനടുത്തുകൂടെ ശരണം വിളിച്ചു അയ്യപ്പന്മാർ നടന്നു നീങ്ങുന്നുന്നുണ്ട്.... ❤️
പോയി പഠിക്ക്🙂ഒക്കെ ബൈ 😂
❤❤❤
😅😅😅❤❤❤😊
നല്ലൊരു മോൻ...❤
നന്നായി പഠിച്ചു വളരൂ....ഭഗവാൻ അനുഗ്രഹിക്കട്ടെ...❤🙏🙏🙏
0
L
ഇത്രയും ഭക്തിയുടെയും ആനന്ദത്തിന്റെയും പരമമായ സുഖം നൽകുന്ന അയ്യപ്പ ഗാനങ്ങൾ നിറയുന്ന മണ്ഡല മകര മാസ കാലഘട്ടത്തിലെ പവിത്രതയെ കളഞ്ഞു കുളിച്ചില്ലേ ഈ ഭരണ സംവിധാനം 1918 മുതൽ. സ്വാമിയേ ശരണം അയ്യപ്പ.
എല്ലാവർക്കും നല്ല ബുദ്ധി തോന്നാൻ പപ്രേരിപ്പിക്കണേ അയ്യപ്പ സ്വാമി. 🙏🙏🙏
2018മുതൽ
@@SureshR-l4c👍
എന്റെ ഓർമ്മയിൽ കാനനവാസനാണ് എന്റെ അഞ്ച് വയസ്സുള്ള പ്പോൾ പോയതാണ്🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏 ഇനി മുന്നു വർ ഷം കഴിയണം ഭഗവാനെ കാണാൻ
എന്റെ ഭർത്താവിനും രണ്ടു മക്കൾക്കും സ്വാമിയെ കാണാൻ വരാൻ ഉള്ള ഭാഗ്യം നൽകണേ അയപ്പാ🙏🙏🙏🙏
മനസ്സറിഞ്ഞ് പ്രാർത്ഥിച്ചാൽ അയ്യപ്പൻ കൊണ്ട് പോകും. വിഷമിക്കണ്ട, പ്രാർഥിക്കൂ
Ayyappa swamiyude anugraham ellavarkkum undakatte 🙏🏻
നല്ലവരായ വിശ്വാസികൾക്കു ഏന്റെ സ്നേഹം നിറഞ്ഞ മണ്ഡലകാല ദിനാശംസകൾ 🥰🥰🥰🙏🙏🙏🙏🙏
2000's kalathu acchan ravile vecchirunne paatu kore tappiyetu shesham kitty. Travelling back in time ❤
സ്വാമിയേ ശരണമയ്യപ്പ... 🙏🏻🙏🏻
നാദനൈവേദ്യത്തിന് മുന്നിൽ എന്നും... 🙏🏻🙏🏻
സ്വാമി ശരണം
സ്വാമി അയ്യപ്പസന്നിധിയിൽ പോകാൻ എനിക്ക് ആര്യോ ഗ്യം ഉണ്ടാക്കണമെ: അയ്യപ്പാ
Enik ettavum ishtamulla ayyappa bhakthigananalane ethe
എന്നെ ഒരു തികഞ്ഞ അയ്യപ്പഭക്തനാക്കിയത് ബാല്യകാലത്ത് പതിവായി കേട്ടിരുന്ന ഈ ഗാനങ്ങളാണ്
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനങ്ങൾ. സ്വാമിയേ ശരമയ്യപ്പാ 🙏🙏
ഒരു വിഭാഗം ആൾക്കാർ ദാസ്സേട്ടനെ വിമർശിക്കുമ്പോൾ വളരെ വിഷമം തന്നെ. ഇത്രയും സ്പുടതയോടെ, മാധുര്യമായി പാടുന്ന ഒരു ഗായകനും ഇന്നില്ല. വൃശ്ചിക മാസം പിറന്നാൽ പിന്നെ evideyum ദാസ്സേട്ടന്റെ പഴയ അയ്യപ്പ ഭക്തി ഗാനങ്ങൾ കേൾക്കുന്നു. കാരണം അത്രക്കും ഭക്തിമയം നിറഞ്ഞിരിക്കുന്നു. ദാസ്സേട്ടന് ദീർഹയുസ്സുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വിമർശിക്കുന്നവർ വിവരദോഷികൾ അവരുടെ ഭാവം അവരാ ഇത്രയു പാട്ടുകൾ പാടി വെച്ചിരിക്കുന്നത് എന്നാ അവരുടെ കൊണവതിയാരം കാണാനു കേൾക്കാനുമാ ജനങ്ങൾ ഇരിക്കുന്നത് മണ്ടൻമാർ മരമണ്ടൻമാർ
അസൂയ കൊണ്ടാണ്, ദാസേട്ടന്റെ നാലു അയൽവക്കത്തു പോകാൻ ഇവനൊക്കെ പത്തു ജന്മം ജനിച്ചാലും പറ്റില്ല.. ഒരു സംഗീത ചക്രവർത്തി ആണ് അദ്ദേഹം, വ്യക്തി ജീവിതത്തിലും വളരെ അച്ചടക്കം പാലിച്ചു ജീവിക്കുന്ന ഒരു സാധു ❤️🙏❤️🙏❤️🙏
പാട്ട് പാടുന്നത് മാത്രമല്ല ഒരാളുടെ ഗുണം.
ദാസേട്ടൻ ഒരു പക്കാ business man ആയി ചില വാർത്തമാനങ്ങൾ പറഞ്ഞു, ചിലതൊക്കെ പ്രവർത്തിച്ചു. അതൊക്കെ വിമര്ശിക്കപ്പെടേണ്ടത് തന്നെയാണ്. കൂടെ പറയട്ടെ, ദാസേട്ടൻ ഗാന ഗന്ധർവ്വൻ ആണ്. നമ്മളുടെ അഭിമാനമാണ്
@@nirmalanimmi1392oru ghunavumillaatha nee thanne ethu parayam.
ഭക്തിഗാനങ്ങളിൽ അയ്യപ്പഭക്തിഗാനത്തൊളം ഭക്തി നൽകുന്ന ഗാനങ്ങൾ ചുരുക്കമാണ്❤
സ്വാമി ശരണം അയ്യപ്പാ ശരണം സ്വാമിയേശരണംഅയ്യപ്പാ പന്തളവാസാ അയ്യപ്പാ പതിനെട്ടാം പടി ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻🌹🌹♥️🌷🌷
സന്നിധാനത്തു എത്തിയ അനുഭൂതി ❤❤
Bhakthilootu kondu pokunu iee paatukal❤
അയ്യപ്പ പാട്ടുകൾ എപ്പോഴും കാണുന്നവർ ഉണ്ടോ 🙏🙏🙏
Ella kelkunnavar,sravikunnavar Swamiye saranamayyappa 🙏🙏🙏
ഇല്ല
ചെറുപ്പത്തിൽ അയ്യപ്പഗാനം കേൾക്കണമെങ്കിൽ ശനിയാഴ്ച ആവണം അന്നേ റേഡിയോവിൽ രാവിലെ കേൾക്കാൻ പറ്റുകയുള്ളൂ എന്റെ അമ്മയാണ് റേഡിയോ വെക്കുന്നത്... ശരണം അയ്യപ്പാ ❤🙏🏼.. നല്ല കാതിനു കുളിർമ ഉളവാകുന്ന മനസിന് ആശ്വാസം തരുന്ന ഗാനങ്ങൾ 👌🏼👍🏼❤🙏🏼
പഴയ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ അസല മുറ്റത്തു നിൽക്കുന്നതു പോലെ തോന്നും
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനം❤🙏
Ennu 5 തവണ.. കേട്ടു ❤❤❤❤
എന്തെല്ലാം പറഞ്ഞാലും എല്ലാ ദൈവങ്ങൾക്കും ഇഷ്ടം ഈ ശബ്ദം ആണ്.. ഭാഗവാന് പോലും.. ആരെ കുറിച്ച് പാടുന്നോ ആ ദൈവം അദ്ദേഹത്തിന് കൂടെ ഉണ്ട്.. യേശു ദാസ് എന്നാൽ ദൈവ ദാസൻ എന്നാണ്.. 🙏🙏🙏..
Njan xian anu pakshe ayyapa bhagvane otiri ishtam.ayyapa bhakti ganagal cherupam muthale valare ishtamanu😊
2024 - കേൾക്കുന്നവർ 🙏🙏🙏🙏🙏പ്രഭോ.. മഹാ പ്രഭോ.. 😒😒😒🙏🙏
Und
ഉണ്ട്
എന്നും കേൾക്കും❤2024 നവമ്പർ 17 നും കേൾക്കുന്നു❤🙏
ഇല്ല
ഓം ശ്രീ ഹരിഹരസുദനെ ശരണം സ്വാമിയേ അയ്യപ്പാ സ്വാമിയേ 🙏🙏🙏🙏🙏🙏കാത്തോളണേ സ്വാമിയേ
*ഞങ്ങളിൽ കാരുണ്യാമൃത തീർത്ഥം ചൊരിയണ'മെന്നയ്യപ്പാ🙏🙏🙏🙏🙏🙏*
11/06/2024
8:26am
സ്വാമിയെ ശരണമയ്യപ്പാ കാത്ത് രക്ഷിക്കണെ
ഞാനൊരു ഹിന്ദു ആണ്. ഞാൻ ശബരിമലയിൽ പോയിട്ടുണ്ട്. എന്നാലും അയ്യപ്പന്റെ പാട്ടുകൾ കേൾക്കുമ്പോൾ എനിക്കു മനസ്സിനൊരു സന്തോഷം തോന്നാറുണ്ട്...🙏🏻❤️🙏🏻❤️
പൊന്നു തമ്പുരാനെ കാക്കണേ 🙏🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏼
സൂപ്പർ പാട്ട് 🙏🙏🙏🙏🙏
ഭ ഗവാനേ ശരണം❤❤❤
Nammude kuttikaalathe ambalangalil,athiraavile kttirunna,Ayyappa swamy bhakthi gaanangal,athu kttukondane nammalellam unarnnirunnathe🙏🙏🙏🙏
ಓಂ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🙏🙏🙏
Om swamiye sharanam Ayyappa🙏🙏🙏
ua-cam.com/video/9gDkbcRC-cA/v-deo.html
സ്വാമിയേ ശരണമയ്യപ്പ, മമമ പ്രഭു സ്വാമിയേ ശരണമയ്യപ്പ
♥️Ayyappaa Saranam❤️Swami Saranam❣️
😍Om Bhootha Naathaya Vidmahe
Bhava Puthraaya Deemahi
Thanno Shaastha Prachodayath😘
സ്വാമിയേ ശരണമയ്യപ്പ ഓം ഹരിഹര സുതനാനന്ദചിത്തന്നയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ
🙏🙏🙏🙏🙏
അയ്യപ്പ എല്ലാവർക്കും നന്മ ചൊരിയേണ്ണമേ അയ്യപ്പ ❤️❤️❤️🙏
swami saranam
Mandala kalangalil manasu nirakkunna pattugal❤❤❤❤🙏🙏
ദൈവത്തിനു എന്ത് ജാതി, എന്ത് മതം!
ഇപ്പോള് എനിക്ക് 54 വയസ്സ്. എൻ്റെ ചെറുപ്പത്തിൽ ചിറ്റപ്പൻ ഒക്കെയായി ഗുരുവായൂർ പോയി തൊഴുതു. എന്ന് അദ്ദേഹത്തിൻ്റെ സുഹൃത്ത്, അന്യ മതസ്ഥർ എന്നാല് ഒരു നല്ല ഗുരുവായൂരപ്പൻ വിശ്വാസി. ഞങ്ങളുടെ കൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു; ഞങ്ങളെക്കാൾ ലയിച്ചു പ്രാർത്ഥിച്ചു.😊😊
Swamiye sharanamayyappa 😢 songs remind me my childhood ❤
Those divine days of cassette
Swamiye sharnamayyappa kattukollene Bhagawane 🕉 🙏🏻 🕉🙏🏻🕉
I love my gods i love you God thank God 💞🙏
oru. mandalakaalam. koodi. manasileke. {diyethunnu.. dassetta.. god. blessyou
Manasine thott unarthuna pat
Adi polli 🎉😅😅😅
Ennenkilum orikal ayyapane darsikanam
Saranamayyappa 🙏
Very. Good. Sdk😊
Swami sharanam❤Swami sharanam❤Swami sharanam❤.❤❤❤
സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️💝
Swamiye saranam ayyappa 🙏🙏🙏❤❤❤🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏾🙏🏾🙏🏾🙏🏾
After a long while I heard this orginal version thank uou😊
Ende dheivum
Ayappaaa...❤
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ🙏🏻🙏🏻🙏🏻
ശരണമയ്യപ്പ
സ്വാമിയേ ശരണം... 🙏🏻🙏🏻🙏🏻
I patti anikku valiya ishtamayi
God. Bless. Every. Bady. My. Friends. Sdk
Vrichika ponpurali 👌🙏🪔
സ്വാമി ശരണം❤
🙏
Evergreen songs that’s here to stay for generations after generations.
Swamiye Saranamayyappa
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏♥️♥️♥️🙏🙏🙏
🙏🙏🙏🙏
All are godly
Highly devotional😮❤
AumathinnGanam❤🎉
Om. Namo. Bhagavathe. Vasudavaya. Nama. Sdk
Nalla patta ethe ayyappanta
എല്ലാം ഒന്നിന് ഒന്നിന് മെച്ചം
வணக்கம்
கார்த்திகை மாதம் தமிழ் 1ம் தேதியில்
ஐயப்பன் பாடலைப்
பாடும் கே ஜே யேசுதாஸ் அவர்கள் பாடிய இந்தப் பாடலை
ஊரிலிருந்த போது
பூஜைகளில் பாடிய
ஆன்மீகபக்திப்பாடல்கள்ஷநினைவுக்குள்
மலர்களைப்போல்
மணம் வீசியதை
எப்படிச் சொல்வது!?
வழங்கிய உங்களுக்கு மிக்க நன்றிகள்
எஸ் ஆர் ஹரிஹரன்
Please translate to malaiyalam
Swami Ayyappa matha pitha guru dhaivame sharanam
Om nama. Shivaya. Sdk
swamiyee. saranam. ayyappa..... kaliyga. varadaa. karppurapreyane. pulivahanane..... katholane
ശരണമയ്യപ്പ🙏🙏🙏
❤Ayyappa
சாமியே சரணம் ஐயப்பா
ഇന്നത്തെ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ 😥😥
Old is Gold✨
❤🙏♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙋♀️🌸🌼🌺🌸🌼🌺🌸🌼🌺🌸🌼🌺🌸🌼🌺 Om shree ponayappa Sharanam 🌺 Amme Sharanam Devi Sharanam 🌺🙏♥️
oru. nostalgiya. feel
Super
എന്റെ അയ്യപ്പാ. ..🥰
സ്വാമിയേ ശരണമയ്യപ്പാ