ഒരു മുസ്ലിം ആയി ജനിച്ച ഞാൻ... അയ്യപ്പന്റെ നിയോഗ പ്രകാരം ഇന്നലെ nss ഭാഗമായി പമ്പയിൽ പൊലുഷൻ കണ്ട്രോളിന്റെ ഞങ്ങൾ 10 പേർക് ഡ്യൂട്ടി കിട്ടി.. ബാക്കി 9 പേരും ശബരിമലയിൽ കയറിയത് കഥകൾ പറഞ്ഞു കൊണ്ടേ ഇരുന്നു.. ഉള്ളിൽ ഒരു ആരാധന പോലെ തോന്നി 🥺❤... ഇന്ന് വൈകിട്ടു ഞങ്ങൾക്കു സ്പെഷ്യൽ പെർമിഷൻ ലഭിച്ചു സന്നിധാനത്തു ദർശനത്തിന്... ഒരിക്കലും മറകാത്തെ ഒരു അനുഭവം ❤... പതിനെട്ടാം പടിയുടെ അടുത്ത് എത്തിയപ്പോൾ എന്തോ എന്നെ ആരോ അങ്ങോട്ട് വിളികുനെ പോലെ തോന്നി... സ്റ്റാഫ് എൻട്രിയിലുടെ ഉള്ളിൽ കയറി കൺകുളിർക്കെ അയ്യപ്പനെ കാണാൻ പറ്റി... ഒരു നിമിഷം അവിടുന്നു മാറാനെ തോന്നിയില്ല എന്റെ രണ്ടു കണ്ണുകളും നിറഞ്ഞു... ഇനി ഒരിക്കലും ഇങ്ങനെ ഒരു അവസരം കിട്ടുമെന്ന് തോനുന്നില്ല പക്ഷെ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കില്ല... എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായി ഇത് കുടികൊളും 🥺❤️ സ്വാമിയേ ശരണം അയ്യപ്പ ❤️❤️❤️❤️ . . This Line കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ നീ തനതുഅല്ലെ എന്റെ ജീവിതം ❤... . . സ്വാമിക്ക് പമ്പ ഒരു പൂനൂല് എൻ ആത്മാവ് അലിയോ കോവില്,❤🙏🏽
എല്ലാ പാട്ടുകളും രണ്ടു മൂന്നു തവണ കേട്ടാൽ ലിറിക്സ് ഹൃദിസ്തമാക്കി പാട്ടിനെ ഫോളോ ചെയ്യാൻ കഴിയും.. എന്നാൽ ഇതിന്റെ ലിറിക്സ് ഹൃദിസ്തമാക്കി പാട്ടിനെ ഫോളോ ചെയ്യാൻ ബുദ്ധിമുട്ടാണ്.. പാട്ടിൽ ഒന്നാം സ്ഥാനത്തോട് കിടപ്പിടിച്ച എംജി.. ക്ക് ബിഗ് സല്യൂട്... സൂപ്പർ സോങ്.. ഭക്തിയില്ലാത്തവനെയും വശീകരിക്കുന്ന ഗാനം...
ചില ഭക്തി ഗാനങ്ങൾ അങ്ങനെയാണ്..വല്ലാതെ രോമാഞ്ചം കൊള്ളിക്കും..... പണ്ട് കുട്ടിക്കാലത്ത് വൈകുന്നേരങ്ങളിൽ പാടത്തു കളി കഴിയുന്ന സമയത്ത് അക്കരെ അമ്പലത്തിൽ കേൾക്കുന്ന പാട്ടിനൊക്കെ വല്ലാത്തൊരു ഭംഗിയാണ്...❤❤❤❤
മുസ്ലിം ആയാലും ഹിന്ദുവായാലും മനസ്സ് സന്തോഷിക്കുമ്പോഴും ദുഃഖിക്കുമ്പോഴും കർത്താവിനെ വിളിക്കും മാതാവിനെയും വിളിക്കാം. അയ്യപ്പനെയും വിളിക്കും ഏത് ദൈവത്തെ മനസ്സുകൊണ്ട് വിളിക്കും ❤️🔥❤️🔥❤️🔥❤️🔥❤❤❤❤❤❤❤❤
പെണ്ണായതിനാൽ ഇനി വരാൻ ആകില്ല എങ്കിലും 4വയ്യസ്സ് മുതൽ 10വയസ്സ് വരെ മുടങ്ങാതെ എന്റെ അച്ഛൻ എന്നെ സന്നിധാനത്ത് എത്തിച്ചു അച്ഛനും അയ്യപ്പനും നന്ദി 6വർഷം മുടങ്ങാതെ ദർശനം കിട്ടി അവസാനത്തെ യാത്രയെ മനസ്സിൽ മായാതെ കിടപ്പുള്ളൂ അതല്ലേ ഓർമവെച്ചകാലം
അങ്ങനെ ഈ വർഷവും കെട്ടിയോൻ മാലയിട്ടു ഇന്ന് മുതൽ ഈ പാട്ട് വീണ്ടും പടിതുടങ്ങി..... എത്രവർഷം കേട്ടാലും വല്ലാത്തൊരു പോസിറ്റീവ് എനർജി തന്നെ.. 💞 ന്റെ അയ്യപ്പ ☺️
സ്വാമി അയ്യപ്പൻ (2002) രാജീവ് ആലുങ്കൽ ആദ്യമായി എംജി ശ്രീകുമാറിനു വേണ്ടി എഴുതിയ അയ്യപ്പ ഭക്തിഗാനമാണ് ഇത്.. ഈ ആൽബത്തിലെ 9 ഗാനങ്ങളിൽ 2 ഗാനങ്ങൾ രാജീവ് ആലുങ്കൽ എഴുതിയതായിരിന്നു.. ഇതിനു പുറമെ 'സത്യമായി നിത്യ ധർമ്മമായി' എന്ന ഗാനവും അദ്ദേഹം എഴുതിയതായിരുന്നു.. 👏🏻👏🏻👏🏻👌🏻👌🏻👌🏻
കലികാലം കൺപാർക്കും പരമാർത്ഥ പുണ്യ മേ ........ നീ തന്നതല്ലോ എൻ ജീവിതം ❤ ഓർമ്മ വെച്ച നാൾ മുതൽ എന്റെ എല്ലാ ദു:ഖങ്ങളിലും സന്തോഷങ്ങളിലും നീ കൂടെ ഉണ്ട് അയ്യപ്പാ ......❤❤❤❤❤❤ സ്വാമി ശരണം
ഇത്തവണ ശബരിമല യിൽ ചെന്നപ്പോൾ കേട്ടത് മുഴുവൻ ഈ പാട്ട് തന്നെ... 🥰🥰ഒരു മണിക്കൂറിൽ അധികം ക്യു നിന്നത് പോലും അറിഞ്ഞില്ല... സന്നി ധാനത്തു വച്ചു ഈ പാട്ട് കേട്ടിട്ട്
കോന്നിയിൽ നിന്നും 40 കിലോമീറ്റർ വനത്തിലൂട് അച്ചൻകോവിൽ അയ്യനെ കാണാൻ ഈ പാട്ടും കേട്ട് പോകുമ്പോഴുള്ള അനുഭൂതി അത് ഒരിക്കലെങ്കിലും ജീവിതത്തിൽ അനുഭവിക്കണം❤ എന്താ ഒരു ഭീൽ
പണ്ട് ഈ പാട്ട് കേട്ട് വണ്ടിയിൽ പോയ ഞാൻ ഈ 2023 സ്വന്തമായി അയ്യപ്പന്റെ പൂങ്കാവനത്തിൽ സ്വയം വാഹനംഒടിച്ച് പോയി. പാണ്ടി മലയാളം ഈരേഴു പതിനാലുലോകവും അടക്കി വാഴും ഹരിഹരസുതൻ ആനന്ദ ചിത്തൻ അയ്യപ്പാ സ്വാമിയേ ശരണം🙏🙏🙏
மனசுக்குள் துன்பம், துயரம், சங்கடம், ஏற்படும் போது இந்த பாடலை கண்மூடி ஒரு மனதாக கேட்கும் போது என் மனசுக்குள் ஐயப்பன் கோடி ஆறுதல் தருவார். Swamiye saranam Ayyappa.
അയ്യപ്പ ഭക്തി ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം എംജി ശ്രീകുമാർ സർ ന്റെ ആണ് അത് വല്ലാത്തൊരു ഫീൽ ആണ്.. പ്രത്യേകിച്ച് ഈ പാട്ട്....സ്വാമിയെ മനസ് നിറഞ്ഞ് കണ്ടു തൊഴുന്ന ഫീൽ 🙏🙏ഒരു തവണ പോയിട്ടുള്ളൂ എങ്കിലും ആയിരം തവണ പോയതിന്റെ തൃപ്തി ഇപ്പോഴും ഉണ്ട് സ്വാമിയെ ശരണമയ്യപ്പ.... 🙏
ഈ ഗാനം എപ്പോൾ കേട്ടാലും കണ്ണുനീർ വരും. അത് സന്തോഷത്തിലായാലും സമാധാനമായാലും... അയ്യൻ എത്ര ദുഃഖം തന്നാലും അതിന്റെ ഇരട്ടി സമാധാനവും നൽകും. "നീ തന്നെ നൽകിയതല്ലോ ഈ ജീവിതം" ഹാ... എത്ര സുന്ദരം... വരികൾ... സംഗീതം... ആലാപനം... എല്ലാം 100%. ഹരിഹരാത്മജാ ശരണം
ശ്രീയേട്ടാ നമിച്ചു ഈ ഗാനത്തിന്റെ മേലെ പാടാൻ ആരുക്കും സാധിക്കില്ല രചന സംഗീതവൈഭവം സ്വാമി അയ്യപന്റെ മനസ് നിറഞ്ഞിട്ടുണ്ടാവും അയ്യപ്പസ്വാമി എല്ലാവരെയും കാത്തോണേ 🙏🙏🙏💕👍
ഒരു മുസ്ലിം ആയി ജനിച്ച ഞാൻ... അയ്യപ്പന്റെ നിയോഗ പ്രകാരം ഇന്നലെ nss ഭാഗമായി പമ്പയിൽ പൊലുഷൻ കണ്ട്രോളിന്റെ ഞങ്ങൾ 10 പേർക് ഡ്യൂട്ടി കിട്ടി.. ബാക്കി 9 പേരും ശബരിമലയിൽ കയറിയത് കഥകൾ പറഞ്ഞു കൊണ്ടേ ഇരുന്നു.. ഉള്ളിൽ ഒരു ആരാധന പോലെ തോന്നി 🥺❤... ഇന്ന് വൈകിട്ടു ഞങ്ങൾക്കു സ്പെഷ്യൽ പെർമിഷൻ ലഭിച്ചു സന്നിധാനത്തു ദർശനത്തിന്... ഒരിക്കലും മറകാത്തെ ഒരു അനുഭവം ❤... പതിനെട്ടാം പടിയുടെ അടുത്ത് എത്തിയപ്പോൾ എന്തോ എന്നെ ആരോ അങ്ങോട്ട് വിളികുനെ പോലെ തോന്നി... സ്റ്റാഫ് എൻട്രിയിലുടെ ഉള്ളിൽ കയറി കൺകുളിർക്കെ അയ്യപ്പനെ കാണാൻ പറ്റി... ഒരു നിമിഷം അവിടുന്നു മാറാനെ തോന്നിയില്ല എന്റെ രണ്ടു കണ്ണുകളും നിറഞ്ഞു... ഇനി ഒരിക്കലും ഇങ്ങനെ ഒരു അവസരം കിട്ടുമെന്ന് തോനുന്നില്ല പക്ഷെ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കില്ല... എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായി ഇത് കുടികൊളും 🥺❤️ സ്വാമിയേ ശരണം അയ്യപ്പ ❤️❤️❤️❤️
.
.
This Line
കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ നീ തനതുഅല്ലെ എന്റെ ജീവിതം ❤...
.
.
സ്വാമിക്ക് പമ്പ ഒരു പൂനൂല്
എൻ ആത്മാവ് അലിയോ കോവില്,❤🙏🏽
16.11.2024 കേൾക്കുന്നു.. ഇന്ന് വൃചികം 1❤️❤️❤️സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻.. ജന്മം കൊണ്ട് ഹിന്ദു അല്ല എങ്കിലും സ്വാമി തുണ 🙏🏻🙏🏻🙏🏻🙏🏻....
Njan inn maalayittu😊🙌
Swami sharanam🙏
സ്വാമി ശരണം 🙏🙏🙏
Gdvil
@@GeethaVS-y3b???
എല്ലാ പാട്ടുകളും രണ്ടു മൂന്നു തവണ കേട്ടാൽ ലിറിക്സ് ഹൃദിസ്തമാക്കി പാട്ടിനെ ഫോളോ ചെയ്യാൻ കഴിയും.. എന്നാൽ ഇതിന്റെ ലിറിക്സ് ഹൃദിസ്തമാക്കി പാട്ടിനെ ഫോളോ ചെയ്യാൻ ബുദ്ധിമുട്ടാണ്.. പാട്ടിൽ ഒന്നാം സ്ഥാനത്തോട് കിടപ്പിടിച്ച എംജി.. ക്ക് ബിഗ് സല്യൂട്... സൂപ്പർ സോങ്.. ഭക്തിയില്ലാത്തവനെയും വശീകരിക്കുന്ന ഗാനം...
Thanks for the support.Please share to all friends and family
ചേട്ടൻ പറഞ്ഞത് ശരിയാണ് എനിക്കും കുറച്ചൊക്കെ പറ്റുന്നുണ്ട്❤️❤️❤️
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏ഈ പാട്ട് കേൾക്കുമ്പോ എല്ലാ സങ്കടംവും ഞാൻ മറക്കും
ഞാൻ പ്രെഗ്നന്റ് ആയിരിക്കുമ്പോൾ നൈറ്റ് ഉറകം ഇല്ലാതെ രാത്രി ഈ പാട്ട് കേൾക്കുയായിരുന്നു. എനിക്ക് പിറന്നതും ഒരു kuju അയ്യപ്പൻ 🥰🥰🥰🥰😍❤
സ്വാമി കൂടെ ഉണ്ട് 🙏🙏🌹
Swamyae saranam Ayyappa 🙏🙏🙏
😍😍😍
അയ്യപ്പഭക്തമാർക്ക് എന്നും അയ്യപ്പൻ മകൻ ആയിട്ടും ജന്മം എടുക്കും 😍😍
അയ്യപ്പഭക്തമാർക്ക് എന്നും അയ്യപ്പൻ മകൻ ആയിട്ടും ജന്മം എടുക്കും 😍😍
സാമവേദം നാവിലുണർത്തിയ
സ്വാമിയേ.. 🙏🏻❤
എന്നെ സ്വരപൂജ മലരാക്കി-
ത്തീർക്കണേ..
തത്വമസി പൊരുളേ നിത്യസത്യദയാ-
നിധിയേ..
ഇനി കല്പാന്ത മിഴിയിതൾ തുറന്നീടണേ.. ❤🙏🏻
ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തിതൻ അമൃതം അരുളണേ
മനസ്സാകും പുലിമേലെ വാഴണേ..
ജന്മശനി നീക്കി ശരിയേകിടേണമേ.. ❤🙏🏻
(സാമവേദം...🙏🏻❤)
ഹരിരാഗസാരമേ ശിവ തേജോ രൂപമേ
കൺകണ്ട ദൈവമേ സ്വാമിയേ..❤🙏🏻
മഞ്ഞണി മാമലമേലേ കർപ്പൂരക്കടല്..
കരയിൽ സ്വാമിതൻ പൊന്നണിമേട്.
മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ..❤🙏🏻
മഹിഷീ മാരകൻ ആയിട്..
കലികാലം കൺപാർക്കും പരമാർത്ഥ
പുണ്യമേ
നീ തന്നതല്ലോ എൻ ജീവിതം
(സാമവേദം...🙏🏻❤)
സന്യാസി രൂപനേ സംഗീത പ്രിയനേ
സിന്ദൂര വർണ്ണനേ സ്വാമിയേ..❤🙏🏻
പൂവണിക്കാടിനു ചാരെ പുണ്യാഹക്കടവ്
പുലരും സമതതൻ സുന്ദരശീല്❤🙏🏻 (2)
സ്വാമിയ്ക്ക് പമ്പയൊരു പൂണൂല്
എൻ ആത്മാവല്ലയോ കോവില്❤🙏🏻 (2)
ഉടയോരെ പകരുന്നു ഉയിരാർന്ന കീർത്തനം
അറിയേണം അടിയെന്റെ സങ്കടം
(സാമവേദം...❤🙏🏻)
🙏🙏🙏🙏
Plz pin this lyrics comment 🙏
🙏
Tx
🙏🙏🙏
Sreeyettan mg magical voice 🖤
ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം അയ്യപ്പനെ കാണാൻ കഴിഞ്ഞതാണ്...! ❤❤❤
💯❤
ഈ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചാം വരുന്നന്നവർ undo സാമിയെ ശരണമായായപ്പ
ചില ഭക്തി ഗാനങ്ങൾ അങ്ങനെയാണ്..വല്ലാതെ രോമാഞ്ചം കൊള്ളിക്കും..... പണ്ട് കുട്ടിക്കാലത്ത് വൈകുന്നേരങ്ങളിൽ പാടത്തു കളി കഴിയുന്ന സമയത്ത് അക്കരെ അമ്പലത്തിൽ കേൾക്കുന്ന പാട്ടിനൊക്കെ വല്ലാത്തൊരു ഭംഗിയാണ്...❤❤❤❤
Mm
@@saddambadarudeen5548 aaaa
കണ്ണുകൾ അടച്ചു ഈ അയ്യപ്പ ഭക്തിഗാനം കേട്ടു നോക്ക്... കണ്ണും മനസ്സും നിറയും 🙏🏻🙏🏻🙏🏻സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
Yes
എന്താ ഒരു ഫീൽ ...................ഒരു മുസ്ലിം ആയ ഞാന്‍...........കണ്ണ് നിറഞ്ഞു പോയി.............❤❤❤❤❤❤❤❤❤ What a song this is..............
Thanks for the support.Please share to all friends and family
Of course
Aa
Saheethathinu jathi matham ellaa . Thagal nalla manusheyan anu atharea ulloo
മുസ്ലിം ആയാലും ഹിന്ദുവായാലും മനസ്സ് സന്തോഷിക്കുമ്പോഴും ദുഃഖിക്കുമ്പോഴും കർത്താവിനെ വിളിക്കും മാതാവിനെയും വിളിക്കാം. അയ്യപ്പനെയും വിളിക്കും ഏത് ദൈവത്തെ മനസ്സുകൊണ്ട് വിളിക്കും ❤️🔥❤️🔥❤️🔥❤️🔥❤❤❤❤❤❤❤❤
ഞാൻ ഒരു ക്രിസ്ത്യാനി ആണ് എങ്കിലും ഈ അയ്യപ്പന്റെ പാട്ട് സൂപ്പർ ആണ് 🙏🙏🙏❤️❤️
അയ്യപ്പന് ജാതി വിവേചനമില്ല
ഞാൻ ഒരു ബംഗാളി ആണ്. പക്ഷെ ഈ പാട്ട് ഇഷ്ടാണ് 😅😅
ഞാൻ ഒരു മനുഷ്യന് ആണ് എനിക്കും ഒരുപാടു ഇഷ്ടമാണ്
@@anoopkp7202എരപ്പാളി ആവാഞതു ഭാഗ്യം 😂😂😂
ഉദ്ദേശിച്ചത് നല്ലതാണെങ്കിലും ചെറിയൊരു ഗ്രാമർ മിസ്റ്റേക്ക് ഉണ്ട്...
എല്ലാം എല്ലാം അയ്യപ്പൻ.......
രാമനും, റഹിമും ആൻ്റണിയും എല്ലാം ഒന്നാണ് ഇവിടെ
തത്ത്വമസി .........
പെണ്ണായതിനാൽ ഇനി വരാൻ ആകില്ല എങ്കിലും 4വയ്യസ്സ് മുതൽ 10വയസ്സ് വരെ മുടങ്ങാതെ എന്റെ അച്ഛൻ എന്നെ സന്നിധാനത്ത് എത്തിച്ചു അച്ഛനും അയ്യപ്പനും നന്ദി 6വർഷം മുടങ്ങാതെ ദർശനം കിട്ടി അവസാനത്തെ യാത്രയെ മനസ്സിൽ മായാതെ കിടപ്പുള്ളൂ അതല്ലേ ഓർമവെച്ചകാലം
Pinarayi police uniform ittu kayattividum....
55vayassu kazhinju pokamallo...
60 വയസ്സ് കഴിഞ്ഞാൽ പോകാല്ലോ മോളെ
Pp
അയ്യന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും മോളെ 🙏🙏
എനിക്ക് ഏറ്റവും ishttapetta ayyappante song ❤️❤️❤️❤️
Thanks for the support.Please share to all friends and family
ഇത്രക്ക് സുന്ദരമായ ഒരു അയ്യപ്പ ഭക്തി ഗാനം ഉണ്ടോ 🥰🥰എന്റെ കൺകണ്ട ദൈവമേ അയ്യപ്പാ 🙏🙏🙏🙏
ശ്രീകുമാർ സാറിന്റെ ഗാനലാപനശൈലി കൂടി ആയപ്പോൾ പറയാനുമില്ല 👍👍👍👍👍
🙏🙏🙏🙏🙏
He is Dr hpa hu
I km@@BijuRadhakrishnan-jn9lh ,
അയ്യപ്പഗാനങ്ങളിൽ ഏറ്റവും മോശമായത് ഇയാളുടെ ഗാനമാണ്.
രാജീവ് ആലുങ്കൽ എത്ര ഭംഗിയായിട്ടാണ്.. ഈ പാട്ടിന്റെ വരികൾ എഴുതി പോയിരിക്കുന്നത്.. ❤️❤️🙏
എന്റെ കാൽ ഒടിഞ്ഞു കിടക്കുവ അയ്യപ്പ 50 vayaskumbol ഞാനും വരും 🙏🙏🙏🏼
Thanks for the support.Please share to all friends and family
എങ്ങനെ എന്ത് പറ്റി
അയ്യപ്പൻ കാണുന്നുണ്ട് 🙏🙏🙏.
@@mcaudiosayyappadevotionalsongs automatic adich vittekuvanle 😅
ഞാനും 50🙏ആകാൻ കാത്തിരിക്കുന്നു 🙏🙏
എന്തൊരു feel ആണ് ഈ പാട്ടിനു..... കേൾക്കുംതോറും deep ആയിട്ട് മനസിലേക്ക് അയ്യപ്പൻ പതിഞ്ഞുകൊണ്ടിരിക്കുന്നു 🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ
Thanks for the support.Please share to all friends
M. G sreekumar sound ഒരു രക്ഷയും ഇല്ല എന്താ ഒരു feel 👌🏻👌🏻👌🏻🙏🏻🙏🏻
Thanks for the support.Please share to all friends and family
അങ്ങനെ ഈ വർഷവും കെട്ടിയോൻ മാലയിട്ടു ഇന്ന് മുതൽ ഈ പാട്ട് വീണ്ടും പടിതുടങ്ങി..... എത്രവർഷം കേട്ടാലും വല്ലാത്തൊരു പോസിറ്റീവ് എനർജി തന്നെ.. 💞
ന്റെ അയ്യപ്പ ☺️
QA g5tfçxxd ra kkkkkooiooppp❤
എന്റെ അയ്യപ്പാ കുടുംബത്തിലെ ശനി ദോഷം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻
എംജി അണ്ണന്റെ പാട്ട് ഒരു രെക്ഷ ഇല്ല 🥰
എന്നും ഞാൻ ഹോം തിയേറ്ററിൽ വെയ്ക്കുന്ന ഭക്തി ഗാനം
അയ്യപ്പസ്വാമിയുടെ ഈ song കേൾക്കുമ്പോൾ വല്ലാത്തൊരു feel ആണ് ♥️🥰
MG Sir😍
-
സത്യം ആണ് ട്ടോ 👌👍
Exactly
🙏
P🙏
കണ്ണടച്ചിരുന്നു...... ഈ ഗാനം കേട്ടാൽ.... വ്രതവും.... പമ്പയിൽ മുങ്ങാതെ അയ്യനെ കണ്ടു മനസ്സും കണ്ണും നിറഞ്ഞു.... മലയിറങ്ങാം സ്വാമിയെ...... ശരണമയ്യപ്പ.... 🙏🙏🙏
Naishanj
Asal
Asainetsong
സത്യം
Ml@@naishanvlog
ഈ പാട്ട് കേട്ടാൽ ഒരു പ്രത്യേക പോസിറ്റീവ് വൈബ് ആണ്. MG sir❤🙏
👌❤
Enda 6 maasam praayamulla makan ee paattu keettaal pettannurangum
❤❤❤
ua-cam.com/video/KPGW0_mOV74/v-deo.html Lord Krishna Beautiful song🙏🙏🙏
മനസ്സാകും പുലി മേലെ വാഴണേ ജൻമ ശനി നീക്കി ശരിയേകിടേണമേ....... ❤️❤️❤️
സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ ആത്മാവല്ലയോ കോവില്🙏🙏🙏🙏🙏🙏🙏 സ്വാമി ശരണം
𝖘𝖆𝖒𝖎𝖞𝖆🙏🙏🙏
സ്വാമി ശരണം
ഈ പാട്ടു കേൾക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നനഞ്ഞു പോകും 🙏
എന്റെയും 🙏🏻🙏🏻
സത്യം
സത്യം
@@RamyaRamya-gi4hpin by🎉 by😅
By
സാമവേദം നാവിലുണർത്തിയ ഏന്ന ഗാനം വളരെ നന്നായിട്ടുണ്ട്😊😊😊
സ്വാമി അയ്യപ്പൻ (2002)
രാജീവ് ആലുങ്കൽ ആദ്യമായി എംജി ശ്രീകുമാറിനു വേണ്ടി എഴുതിയ അയ്യപ്പ ഭക്തിഗാനമാണ് ഇത്..
ഈ ആൽബത്തിലെ 9 ഗാനങ്ങളിൽ 2 ഗാനങ്ങൾ രാജീവ് ആലുങ്കൽ എഴുതിയതായിരിന്നു..
ഇതിനു പുറമെ 'സത്യമായി നിത്യ ധർമ്മമായി' എന്ന ഗാനവും അദ്ദേഹം എഴുതിയതായിരുന്നു..
👏🏻👏🏻👏🏻👌🏻👌🏻👌🏻
രാജീവേട്ടൻ പൊളിയ 🙏
ഒരു പ്രാവിശ്യം മാത്രമേ ശബരിമലയിൽ പോയിട്ടുള്ളകിലും ആയിരം പ്രാവിശ്യം പോയ തൃപ്തിയാണ് സ്വാമി അയ്യപ്പനെ ഓർക്കുമ്പോൾ....🕉️🕉️🕉️🙏🏻
🙏
True❤️
കലികാലം കൺപാർക്കും പരമാർത്ഥ പുണ്യ മേ ........ നീ തന്നതല്ലോ എൻ ജീവിതം ❤ ഓർമ്മ വെച്ച നാൾ മുതൽ എന്റെ എല്ലാ ദു:ഖങ്ങളിലും സന്തോഷങ്ങളിലും നീ കൂടെ ഉണ്ട് അയ്യപ്പാ ......❤❤❤❤❤❤ സ്വാമി ശരണം
Om swamiya Saranam iyappan
❤
കൽക്കി യുഗം 🌞
സ്വാമിയേ ശരണമയ്യപ്പാ 🪔 എന്റെ പൊന്നു അയ്യപ്പാ കാത്തോളണേ സ്വാമി 🪔 എപ്പോഴും കൂടെയുണ്ടാവണെ ഭഗവാനെ അയ്യപ്പാ 🪔🙏🌹🙏
എന്നും രവിലെ കേൾക്കുമ്പോൾ ,,,,,കിട്ടുന്ന എനർജി,,,വേറെ ലെവൽ അണ്
👍
Ufffff 🔥🔥🔥❤️❤️❤️❤️❤️❤️❤️ സാമവേദം നാവിലുണർത്തിയ സ്വാമിയേ .....വല്ലാത്ത ഫീലാണ് ❤❤❤❤❤
Thanks for the support. Please share to all friends
ഇത്തവണ ശബരിമല യിൽ ചെന്നപ്പോൾ കേട്ടത് മുഴുവൻ ഈ പാട്ട് തന്നെ... 🥰🥰ഒരു മണിക്കൂറിൽ അധികം ക്യു നിന്നത് പോലും അറിഞ്ഞില്ല... സന്നി ധാനത്തു വച്ചു ഈ പാട്ട് കേട്ടിട്ട്
Dgvtmj
😊
😊
😊
😅
കോന്നിയിൽ നിന്നും 40 കിലോമീറ്റർ വനത്തിലൂട് അച്ചൻകോവിൽ അയ്യനെ കാണാൻ ഈ പാട്ടും കേട്ട് പോകുമ്പോഴുള്ള അനുഭൂതി അത് ഒരിക്കലെങ്കിലും ജീവിതത്തിൽ അനുഭവിക്കണം❤ എന്താ ഒരു ഭീൽ
ബസ്സിൽ trippinu പോകുമ്പോ ഇടുന്ന song. Mg sir സൂപ്പർ song. ❤️സാമിയെ ശരണം
സ്വാമിയേ ശരണ അയ്യപ്പ എനിക്ക് കുട്ടിക്കൾ ഉണ്ടാവാൻ അനുഗ്രഹിക്കണമേ
🙏🏻
Definitely Lord Ayyappn will bless you. Our prayers. All the best
നിങ്ങളുടെ വാക്കുകൾ സങ്കടം തോന്നി.... അടുത്ത മണ്ഡലകാലം ആവുമ്പോഴേക്കും നിങ്ങളുടെ പ്രാർത്ഥനക്ക് ഫലം ഉണ്ടാവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🏻
Pray for U 🙏🙏🙏
ഉറപ്പായും അയ്യൻ അനുഗ്രഹിക്കും...
സാമവേദം നാവിലുണർത്തിയ
സ്വാമിയേ
എന്നെ സ്വരപൂജ മലരാക്കി-
ത്തീർക്കണേ
തത്വമസി പൊരുളേ നിത്യസത്യദയാ-
നിധിയേ
ഇനി കല്പാന്ത മിഴിയിതൾ തുറന്നീടണേ
ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തിതൻ അമൃതം അരുളണേ
മനസ്സാകും പുലിമേലെ വാഴണേ
ജന്മശനി നീക്കി ശരിയേകിടേണമേ
(സാമവേദം...)
ഹരിരാഗസാരമേ ശിവ തേജോ രൂപമേ
കൺകണ്ട ദൈവമേ സ്വാമിയേ..
മഞ്ഞണി മാമലമേലേ കർപ്പൂരക്കടല്..
കരയിൽ സ്വാമിതൻ പൊന്നണിമേട്
മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ..
മഹിഷീ മാരകൻ ആയിട്..
കലികാലം കൺപാർക്കും പരമാർത്ഥ
പുണ്യമേ
നീ തന്നതല്ലോ എൻ ജീവിതം
(സാമവേദം...)
സന്യാസി രൂപനേ സംഗീത പ്രിയനേ
സിന്ദൂര വർണ്ണനേ സ്വാമിയേ..
പൂവണിക്കാടിനു ചാരെ പുണ്യാഹക്കടവ്
പുലരും സമതതൻ സുന്ദരശീല് (2)
സ്വാമിയ്ക്ക് പമ്പയൊരു പൂണൂല്
എൻ ആത്മാവല്ലയോ കോവില് (2)
ഉടയോരെ പകരുന്നു ഉയിരാർന്ന കീർത്തനം
അറിയേണം അടിയെന്റെ സങ്കടം
(സാമവേദം...)
Good work 👍
❤
தமிழ்
❤
M g ശ്രീകുമാർ അയ്യപ്പ ഭക്തി പാടുന്നതിനു വേറൊരു ഫീൽ തന്നെ ആണ് 👌👌👌👌
അയ്യപ്പാ...സ്വാമിയെ എന്റെ എല്ലാസങ്കടങ്ങളും മാറ്റി അനുഗ്രഹിക്കണേ... 🌹🌹💞
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണിത്.
🙏🕉️🕉️🙏🙏🙏
Athe
Correct 👍🏼👍🏼👍🏼❤️❤️❤️
@@ambai1341😢😢
jgfjutyuyttgfggh🫢gygygygfyujhguuygt😜y🫢😏😏😏😏🥴🥴😂😂👨👨hhhhh
🙏🙏🙏 എംജി സാറിന്റെ അയ്യപ്പ ഗാനങ്ങൾ കണ്ണടച്ചു കേൾക്കുമ്പോൾ മനസ്സിൽ സ്വയം അയ്യനെ കാണാനുന്നപോലെ തോന്നാറുണ്ട് സ്വയം അറിയാതെ കണ്ണ് നിറഞ്ഞ പോകും
Kl
Q
പണ്ട് ഈ പാട്ട് കേട്ട് വണ്ടിയിൽ പോയ ഞാൻ ഈ 2023 സ്വന്തമായി അയ്യപ്പന്റെ പൂങ്കാവനത്തിൽ സ്വയം വാഹനംഒടിച്ച് പോയി. പാണ്ടി മലയാളം ഈരേഴു പതിനാലുലോകവും അടക്കി വാഴും ഹരിഹരസുതൻ ആനന്ദ ചിത്തൻ അയ്യപ്പാ സ്വാമിയേ ശരണം🙏🙏🙏
Thanks for the support.Please share to all friends and family
അയ്യപ്പനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ എങ്കിൽ like അടി😊😊😊
Athenth chodhyamaane suhurthe
M.g.sreekumar so great jadayillatha pachayaya manushyan.nammude punnyam.prathanayode.
Thanks for the support.Please share to all friends and family
അയ്യപ്പ സന്നിധിയിൽ എത്തിയിട്ട് അയപ്പനെ കാണുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ട്. കണ്ണൊക്കെ നിറഞ്ഞു പോകുന്ന ഫീൽ..😊 ❤😊
ഒരു ദിവസം ഏത്ര തവണ വല്ലാത്ത ഫീൽ ഈ ഗാനത്തിന് രാജീവ് ആലുങ്കൽ, ട കുമാർ , MG കൂട്ടുകെട്ടിലെ മനോഹര ഗാനം💖
S. കുമാർ mg ശ്രീകുമാർ തന്നെ ❤️❤️
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
തത്വമസ്സിപൊരുളേ നിത്യസത്യ ദയാനിധിയെ
ഇനി കൽപ്പാന്ത മിഴിയിതൾ തുറന്നീടണേ
ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തി തൻ അമൃതം അരുളണേ
മനസ്സാകും പുലിമേലെ വാഴണെ
ജന്മശനി നീക്കി ശരിയേകിടേണമേ
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
ഹരിരാഗ സാരമേ ശിവതേജോ രൂപമേ
കൺകണ്ട ദൈവമേ സ്വാമിയേ
മഞ്ഞണി മാമലമേലെ കർപ്പൂര കടല്
കരയിൽ സ്വാമിതൻ പൊന്നണി മേട്
മഞ്ഞണി മാമല മേലെ കർപ്പൂര കടല്
കരയിൽ സ്വാമിതൻ പൊന്നണി മേട്
മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ
മഹിഷീ മാരകൻ ആയിട്
മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ
മഹിഷീ മാരകൻ ആയിട്
കലികാലം കൺ പാർക്കും പരമാർത്ഥ പുണ്യമേ
നീ തന്നതല്ലോ എൻ ജീവിതം
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
സന്യാസി രൂപനെ സംഗീതപ്രിയനേ
സിന്ദൂര വർണ്ണനെ സ്വാമിയേ
പൂവണി കാടിനു ചാരെ പുണ്യാഹ കടവ്
പുലരും സമത തൻ സുന്ദര ശീല്
പൂവണി കാടിനു ചാരെ പുണ്യാഹ കടവ്
പുലരും സമത തൻ സുന്ദര ശീല്
സ്വാമിയ്ക്കു പമ്പയൊരു പൂണൂല് എൻ
ആത്മാവല്ലയോ കോവില്
സ്വാമിയ്ക്കു പമ്പയൊരു പൂണൂല് എൻ
ആത്മാവല്ലയോ കോവില്
ഉടയോന് പകരുന്നു ഉയിരാർന്ന കീർത്തനം
അറിയേണം അടിയന്റെ സങ്കടം
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
തത്വമസ്സിപൊരുളേ നിത്യസത്യ ദയാനിധിയെ
ഇനി കൽപ്പാന്ത മിഴിയിതൾ തുറന്നീടണേ
ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തി തൻ അമൃതം അരുളണേ
മനസ്സാകും പുലിമേലെ വാഴണെ
ജന്മശനി നീക്കി ശരിയേകിടേണമേ
സാമവേദം നാവിലുണർത്തിയ സ്വാമിയേ
എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ
ഹരിരാഗ സാരമേ ശിവതേജോ രൂപമേ
കൺകണ്ട ദൈവമേ സ്വാമിയേ
സന്യാസി രൂപനെ സംഗീത പ്രിയനേ
സിന്ദൂര വർണ്ണനെ സ്വാമിയേ.
അയ്യപ്പ എന്റെ അസുഖവും ശരീരിക ബുദ്ധിമുട്ടും എല്ലാം മാറ്റി തരണേ 🙏🙏🙏
🙏🙏🕉️എത്രെ കേട്ടാലും മതി വരാത്ത അയ്യപ്പ ഭക്തി ഗാനം... Thank u sir 🙂
🙏🕉️🙏
എത്ര കേട്ടാലും മതി വരാത്ത അയ്യപ്പ ഭക്തി ഗാനങ്ങൾ 🙏🙏🙏❤️❤️❤️❤️എന്റെ അയ്യപ്പാ ഞങ്ങളെ എല്ലാം കാത്തു രക്ഷികണമേ 🙏🙏🙏🙏🙏🙏🙏
എപ്പഴോ ഒന്നു കേട്ടത അതിൽ പിന്നെ എഴുന്നേറ്റാൽ ഈ പാട്ട് കേക്കലാ പണി അങ്ങു കഴിഞ്ഞേ ഉള്ളു മറ്റെന്തും എംജി ഏട്ടന്റെ adipoli ശബ്ദം 🙏
നമ്മുടെ സ്വന്തം അയ്യപ്പൻ സ്വാമിയേ ശരണമയ്യപ്പ 🙏🙏❤️❤️
2024ൽ കേൾക്കുന്നവർ ഉണ്ടോ💗
2024 കർക്കിടകം 1 9:58 പിഎം
ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു
ഉണ്ട്
Illa ...2040 aane ippo kelkkunnath...funde
Now
എപ്പോഴും കേൾക്കുന്ന പാട്ട് ആണ്.. ഇപ്പോൾ മാളികപ്പുറം movie കണ്ടതിന് ശേഷം ഒന്ന് കൂടി കേൾക്കാൻ വന്നു..🙏🙏
കലികാലം കൺപാർക്കു പരമാർത്ഥ പുണ്യ മേ നീ തന്നത് അല്ലേ ഈ ജീവിതം എന്റെ ജീവിതത്തിൽ സത്യം ആണ് ആ വരികൾ
സ്വാമി അയ്യപ്പന്റെ ഈ പാട്ട് കണ്ണടച്ചു കേട്ട് കേട്ടാൽ കരഞ്ഞു പോകും ഒരു ശബരിമല പോയി വരുന്ന സുഖം കിട്ടും 🙏🙏സ്വാമിയേ ശരണം ❤️🥲
ഈ ഭക്തി ഗാനം കേൾക്കുമ്പോൾ ശബരിമലയിൽ ആചാര ലംഘനത്തിന് പിണറായി കൊണ്ടു പിടിച്ചു നടത്തിയ കറുത്ത ദിനങ്ങൾ ഓർമ്മ വരും! സ്വാമിയേ ശരണമയ്യപ്പാ🌷🌹🙏
🙏
Thangalude orma bhayankaram thanne.....Ayyappa ....Iyale anugrahikkaneeeee😂😂😂😂
ഇവിടെയും രാഷ്ട്രിയം പറയാനുള്ള ആ മനസ്സാരും കാണാതെ പോവരുതേ 😂😊😊
Swamikku
Pambayoru
Poonulu
Enalmavallayo
Kovile
Ogod
Greate🙏🙏🙏🙏
All
Mighty
God
Bless
You🙏
Thanks
മഞ്ഞു ള്ള ഒരു പുലർകാലം മനസ്സിൽ തെളിയും കണ്ണടച്ചിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ. ശരീരമാകെ ഒരു തണുപ്പുംഅനുഭവപ്പെടും. സ്വാമിയേ...ശരണം അയ്യപ്പാ... 🙏🙏
Thanks for the support.Please share to all friends and family
MG ടെ ഏറ്റവും നല്ല അയപ്പ ഭക്തി ഗാനം❤
Thanks for the support.Please share to all friends and family
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏. എനിക്ക് ഇഷ്ടപ്പെട്ട അയ്യപ്പഭക്തി ഗാനങ്ങളിൽ ഒന്നാണ്. ❤️❤️❤️❤️ ശ്രീയേട്ടൻ നന്നായി പാടിയിട്ടുണ്ട് 👍👍👍👍👍
மனசுக்குள் துன்பம், துயரம், சங்கடம், ஏற்படும் போது இந்த பாடலை கண்மூடி ஒரு மனதாக கேட்கும் போது என் மனசுக்குள் ஐயப்பன் கோடி ஆறுதல் தருவார். Swamiye saranam Ayyappa.
❤️❤️❤️🙏🏻🙏🏻🙏🏻
എന്റെ അയ്യപ്പ സ്വാമി എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ
അയ്യപ്പ ഭക്തി ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം എംജി ശ്രീകുമാർ സർ ന്റെ ആണ് അത് വല്ലാത്തൊരു ഫീൽ ആണ്.. പ്രത്യേകിച്ച് ഈ പാട്ട്....സ്വാമിയെ മനസ് നിറഞ്ഞ് കണ്ടു തൊഴുന്ന ഫീൽ 🙏🙏ഒരു തവണ പോയിട്ടുള്ളൂ എങ്കിലും ആയിരം തവണ പോയതിന്റെ തൃപ്തി ഇപ്പോഴും ഉണ്ട് സ്വാമിയെ ശരണമയ്യപ്പ.... 🙏
എന്താണെന്ന് അറിയില്ല ഈ പാട്ട് കേൾക്കുബോൾ മനസ്സ് നിറഞ്ഞു പോകും.
അതിനേക്കാൾ അതിനേക്കാൾ അതിനേക്കാൾ ഒരു പുണ്യം മിഴികൾക്കില്ലീ ജന്മം.. കണികാണാൻ അയ്യപ്പാ🙏🙏❤️
പ്രെഗ്നന്റ് ആയ എനിക്ക് മനസ്സിന് എന്തോ വലിയ ആസ്വസ്ഥത ആയിട്ട് സ്വാമിയേ തേടി വന്നതാ 🥺🥺🙏🙏
Thanks for the support.Please share to all friends and family
നിത്യ ഹരിതമീ സ്വാമി ഗീതം. സ്വാമിയേ ശരണമയ്യപ്പാ....
🙏
എത്ര കേട്ടാലും മതി വരാത്ത കീർത്തനം😊
സാമവേദം നാവിലുണർത്തിയ
സ്വാമിയേ
എന്നെ സ്വരപൂജ മലരാക്കി-
ത്തീർക്കണേ
തത്വമസി പൊരുളേ നിത്യസത്യദയാ-
നിധിയേ
ഇനി കല്പാന്ത മിഴിയിതൾ തുറന്നീടണേ
ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ
ഇഹപര ശാന്തിതൻ അമൃതം അരുളണേ
മനസ്സാകും പുലിമേലെ വാഴണേ
ജന്മശനി നീക്കി ശരിയേകിടേണമേ
(സാമവേദം...)
ഹരിരാഗസാരമേ ശിവ തേജോ രൂപമേ
കൺകണ്ട ദൈവമേ സ്വാമിയേ..
മഞ്ഞണി മാമലമേലേ കർപ്പൂരക്കടല്..
കരയിൽ സ്വാമിതൻ പൊന്നണിമേട്
മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ..
മഹിഷീ മാരകൻ ആയിട്..
കലികാലം കൺപാർക്കും പരമാർത്ഥ
പുണ്യമേ
നീ തന്നതല്ലോ എൻ ജീവിതം
(സാമവേദം...)
സന്യാസി രൂപനേ സംഗീത പ്രിയനേ
സിന്ദൂര വർണ്ണനേ സ്വാമിയേ..
പൂവണിക്കാടിനു ചാരെ പുണ്യാഹക്കടവ്
പുലരും സമതതൻ സുന്ദരശീല് (2)
സ്വാമിയ്ക്ക് പമ്പയൊരു പൂണൂല്
എൻ ആത്മാവല്ലയോ കോവില് (2)
ഉടയോരെ പകരുന്നു ഉയിരാർന്ന കീർത്തനം
അറിയേണം അടിയെന്റെ സങ്കടം
(സാമവേദം...)
❤
Thanks bro❤
ഇത്രയും സമാദാനം തരുന്ന സോങ് വേറെ ഉണ്ടോ എന്റെ അയ്യപ്പാ
🙏🙏🙏love this song
നന്ദി
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട്.. സ്വാമിയേ ശരണം അയ്യപ്പാ.. 🙏🙏
Ee patt kettu Vanna njan 😍🙏🏻Ho enthoru feel anu😍😍❤️❤️❤️🙏🏻🙏🏻Mg sir👏🏻
രാവിലെ കേട്ടാല്‍ കിട്ടുന്ന ഒരു എനര്‍ജി അതൊരൊന്നൊന്നര ഫീല്‍ ആണ്...!!
നല്ല പാട്ട് അയ്യപ്പന്റെ😊😊🎉❤
മോള് ആദ്യമായി സ്വാമിയേകാണാൻ വ്രദം എടുത്തുതുടങ്ങിയിരിക്കുന്നു എന്നും ഈ പാട്ടു കേട്ടു അവൾ എഴുന്നേൽക്കും.....സ്വാമിയേ ശരണമയ്യപ്പ
🙏
What a divine voice...swamiye saramayyappa
ഞാൻ എന്നും രാവിലെ കേൾക്കാറുള്ള മൈ ഫേവറിറ്റ് സോങ് 🙏🙏🙏🙏🙏 ഇത് കേട്ട് കഴിയുമ്പോൾ കിട്ടുന്ന ഒരു എനർജി വേറെ ലെവലാണ് thangs mg sir
Mudi kireedam upekshichu ...🙏
പുലർച്ചെ നേരിയ ശബ്‍ദത്തിൽ ഈ പാട്ടും വെച്ച് വിൻഡോ ഗ്ലാസ് പകുതി താഴ്ത്തി കാറ്റും കൊണ്ട് യാത്ര ചെയ്യണം😍😍
അപ്പോഴുള്ള ഒരു ഫീലുണ്ട് 😌
Thanks for the support.Please share to all friends and family💗
Yes
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️
നല്ല നല്ല അയ്യപ്പാ ഭക്തി ഗാനങ്ങൾ ആണ് അങ്ങയുടെ. Mg സർ ന് എന്റെ അഭിനന്ദനങ്ങൾ
എത്രകേട്ടാലും മതി വരാത്ത ഗാനം അയ്യപ്പ സ്വാമി എല്ലാവർക്കും നല്ലത് വരുത്തണേ
Aa
അയ്യപ്പൻറെ ഹിറ്റ് പാട്ടുകൾ മിക്കതും എംജി ആണ് ആലാപനം ❤❤❤എംജി പാട്ട് കേൾക്കാൻ തന്നെ ഒരു ഫീൽ ആണ് ❣️
Thanks for the support.Please share to all friends
ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കണ്ടു എനിക്ക് തന്നെ അറിയില്ല. അത്രയും അടിപൊളി ആയിട്ടുണ്ട്❤❤😊
സ്വാമി ശരണം..... ഒരുപാട് ഇഷ്ട്ടം ആണ് ഈ സോങ് ❤️
അയ്യപ്പ song അത് mg അണ്ണന് സ്വന്തം 😍😍😍😍😍
ഇഷ്ട ഗാനങ്ങളിൽ ഒന്ന് ... ❤
എന്റെ ഇഷ്ടപെട്ട സോങ് 😍
Ente MG Anna ningl vere levelaaa...inim itupole prateekshikunnu...Swami sharanam
എത്ര കേട്ടാലും മതിവരാത്ത പാട്ട്... വരികളും 🙏
കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ നീ തന്നതല്ലോ ഈ ജീവിതം ❤❤❤
ഈ ഗാനം എപ്പോൾ കേട്ടാലും കണ്ണുനീർ വരും. അത് സന്തോഷത്തിലായാലും സമാധാനമായാലും... അയ്യൻ എത്ര ദുഃഖം തന്നാലും അതിന്റെ ഇരട്ടി സമാധാനവും നൽകും. "നീ തന്നെ നൽകിയതല്ലോ ഈ ജീവിതം" ഹാ... എത്ര സുന്ദരം... വരികൾ... സംഗീതം... ആലാപനം... എല്ലാം 100%.
ഹരിഹരാത്മജാ ശരണം
അയ്യപ്പന്റെ അനുഗ്രഹം ചൊരിയുന്ന ഗീതം
Good feel
ശ്രീയേട്ടാ നമിച്ചു ഈ ഗാനത്തിന്റെ മേലെ പാടാൻ ആരുക്കും സാധിക്കില്ല രചന സംഗീതവൈഭവം സ്വാമി അയ്യപന്റെ മനസ് നിറഞ്ഞിട്ടുണ്ടാവും അയ്യപ്പസ്വാമി എല്ലാവരെയും കാത്തോണേ 🙏🙏🙏💕👍
ഈ പാട്ടിന് ഒരു പ്രത്യേക feel ആണ് 😌
41 ദിവസം ശരിയായ വ്രതം എടുത്തു ശ ബരി മലയിൽ പോകുന്ന ഭക്തന്മാർ എത്ര യുണ്ട് ..ആർക്കെ പി പ്പി എൻ സ്സ് ആർ 🙏🙏🙏
കഴിഞ്ഞ കുറേ വര്ഷങ്ങളായി എന്റെ ringtone 🙏🏻🙏🏻