I'm from telangana..i saw small clip in insta and I was started searching in UA-cam... And finally I saw this full video...really feeling blessed after listening this song........ Swamye sharanamayyappa.
I am a Tamil speaking Muslim from Tamilnadu., while listening this song make Goosebumps. What a song from Soul . On Karthikai Tamil Month every street early morning this song can be listened.
ഞാനൊരു ക്രിസ്റ്റ്യൻ ആണ്. പണ്ട് പോലീസിൽ ആയിരുന്നു. അന്നേരം ശബരിമല duty ചെയ്തിട്ടുണ്ട്. ഈ പാട്ട് കേട്ടപ്പോൾ എനിക്ക് അക്കാലം ഓർമ വന്നു. ഭയങ്കരമായ ഫീൽ ഉണ്ട് താങ്കളുടെ പാട്ടിന് . കണ്ണ് നിറഞ്ഞു പോയി. താങ്കളുടെ സംഗീതം എൻ്റെ കണ്ണ് നനയിചൂ.
I am from karnataka I can't understand Tamil language but I saw so many times small clips insta and Facebook. What a voice unbelievable Swamiye saranam Ayyappan ❤️
Im from TN, after 23 years i put maalai for our swami ayyappa..whenever i hear this song i get tears i could imagine that im in sabarimalaright now.. what a voice what a divine touch... can't wait to see lord ayyappa..eagerly waiting to see you
പതിനെട്ടാംപടി കയറി ഭഗവാനെ കണ്ട് തൊഴുതൊരു ഫീലായി കണ്ണും മനസും ഒരു പോലെ നിറഞ്ഞു . ഒരു പാട് സന്തോഷം ണ്ട് ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
പൊന്ന് അരവിന്ദ... ഇത് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല.. ഇപ്പോഴും കേൾക്കുന്നു...❤.. വല്ലാത്തൊരു ഫീൽ.. ഭക്തി പരവശനായി നിന്ന് പാടുന്ന അരവിന്ദ്...❤❤അയ്യപ്പൻ നിന്റെ കൂടെ ഉണ്ട് മോനെ.. കണ്ണ് നിറഞ്ഞു കൊണ്ട് കേൾക്കുന്നു ഇപ്പോഴും... 🙏🙏👍👍
Malayalam program... Tamil Song... Comment sections filled with telugu, kannada peoples... apart from language This Song Was Very Special to Everyone... This guy Singing melting everyone hearts ❤️❤️❤️❤️❤️❤️
ഈ പാട്ടിന്റെ ഒറിജിനൽ ഞാൻ പലപ്പോഴും കേൾക്കാറുണ്ട്. എനിക്ക് ഒറിജിനാലിനെക്കാൾ കേൾക്കാൻ ഇപ്പോൾ ഇഷ്ടം അരവിന്ദിന്റെ ഈ പാട്ടാണ്. അതിനാൽ ഞാൻ ഇപ്പോൾ കേൾക്കുന്നത് അരവിന്ദിന്റെ ഈ പാട്ടാണ്. അരവിന്ദിനെ ശബരിമല അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ
ఈ పాటని నేను insta లో చూసా చూసిన వెంటనే యూట్యూబ్ లో వెతికి చూస్తున్న అలా వింటున్నంత సేపు చుట్టుపక్కల ప్రపంచాన్నే మరిచిపోయా.... మనసుకి చాలా హాయి కలిగించింది..... ఇంకా ఒక్కసారి వినాలి అనిపించింది... అంత అద్భుతంగా పాడినారు.... ❤️
ഈ പാട്ട് കേട്ടിട്ട് 😘ശെരിക്കും സങ്കടം വന്നു. ഒരു പെണ്ണായ് ജനിക്കേണ്ടി വന്നതിൽ ഒരേ ഒരു കാര്യത്തിൽ മാത്രമാണ് ദുഃഖം. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദൈവമാണ് അയ്യപ്പൻ. അയ്യനെ കാണാൻ ഞാൻ ഏഴ് കൊല്ലം പോയിട്ടുണ്ട്. പക്ഷേ ഇനി വയസ്സ് ആവണം അയ്യനെ കാണാൻ. സകലതും അയ്യപ്പന്റെ മുന്നിൽ അർപ്പിക്കുന്നു
ആ ചിന്ത ഒക്കെ സമൂഹത്തിൽ നിന്ന് മെല്ലെ മാറും . കുറച്ച് നാൾ കാത്തിരിക്കാം . ആരെയും പിണക്കാതെ , സംഘർഷ രഹിതമായി , ഏതൊരു തീർത്ഥ ക്ഷേത്രത്തിൽ പോന്ന പോലെ പോകാം
ഞാൻ വല്യ ഗായകനൊന്നുമല്ല പക്ഷേ ഭജനയ്ക്ക് ഞാൻ ഈ പാട്ട് പാടാറുണ്ട് വല്ലാത്തൊരു ഉത്സാഹവും ആനന്ദവുമാണ് ഇത് പാടുമ്പോഴും കേൾക്കുമ്പോഴും കിട്ടുന്നത്. സഹോദരൻ നന്നായി പാടി ആശംസകൾ
ஐயா வீரமணி அவர்களின் குரலில் ஐயனின் புகழ்பாடும் இந்த பாடல் ஒவ்வொரு ஆண்டும் கார்த்திகை மார்கழி மாதங்களில் கிராமங்கள்தோறும் விடியற்காலையில் ஒலிப்பதை கேட்டாலே மனமெல்லாம் லேசாகி நமக்குள் ஒருவித புத்துணர்ச்சியை கொடுக்கும். அப்படியான பாடலை அப்படியே அதே தெய்வீக உணர்வோடும் சிறிதும் தங்குதடையின்றி பாடிய உன் புகழ் ஐயனின் அருளால் காலம்கடந்தும் ஒலித்துக்கொண்டே இருக்கும் தம்பி 😍🙏
അവസാനത്തെ ആ അയ്യപ്പാ വിളി 🙏🙏🙏🙏🙏നെഞ്ചും മനസും കണ്ണും ഒരുപോലെ നിറഞ്ഞു തുളുമ്പി.. ഗോൾഡൻ star അടിച്ചിട്ട് കണ്ണുനിറഞ്ഞു ഒഴുകിയത്കൊണ്ട് വെക്തമായി കാണാൻ പോലും പറ്റിയില്ല 🥰🥰🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ 🙏🙏
❤❤❤ അരവിന്ദ് മനോഹരമായി പാടി.ഓരോ പാട്ടിനും അരവിന്ദ് കൊടുക്കുന്ന ഭാവം പറഞ്ഞറിയിക്കാൻ സാധ്യമല്ല.അത്രയ്ക്കും മനോഹരം.സംഗീതലോകത്തെ ഭാവി വാഗ്ദാനം.All the best
I'm a christian.. but the goosebumps are so real 😭.. aaahhhhhhh the divine touch was waving into my heart when I'm seeing this.. glory to god . May God bless him😌
I am a foreigner. After visiting South India and hearing the temple music about Lord Ayappa, I completely fell in love. Now I am listening Bhajans repeatedly ❤
@@hijkl9876😂😂 sangi. Here there is no religion called sanathanam 😂😂😂 it’s Hinduism - mixture of Shivan, vishnu and 4 other similar god worshipers along with community god worships. Obviously you are a North Indian sanghi don’t be fake. 😂😂😂
@@arulmozhivarmans5181I do not know what terms you prefer because I am not a Hindu. But I do not mean to offend anyone. I don't know what you are trying to accuse me of. I've never even been to North India yet. Still planning to visit there. I've only covered some of West Bengal and South India during my travel. I wrote my comment because I genuinely feel immense love for Lord Ayyappa and thoroughly enjoyed the entire song.
malayalis feel easy with classical tamil bro. bcoz their vocabulary contains classical tamil words and not modern tamil words... we only feel difficult in pronouncing classical tamil worlds, because we are speaking modern and derived form of tamil.🥲🥲
முன்னாடி உட்கார்ந்து கொண்டிருப்பவர் சித்ரா chechi குருவே அவர்தான், இந்த பாடல் பாடும்போது தப்பு நடந்தால் கட்டாயமாக திட்டுவாங்க, கரெக்ட் ஆக படவில்லை judgment கிட்ட நல்லா மாட்டிக்குவாரு, ஆனால் இவர் நல்ல உச்சரிப்பு தமிழ் பாடல் மிக அருமையாக பாடி உள்ளார், சுவாமியே சரணம் அய்யப்பா 🌸🪷🙏🙏🙏
I from Tamil Nadu, I saw this song clip from insta reels and started searching this in you tube... and finally last week. .. Now addicted to this mans voice in this song What an amazing voice..... Hearing this song once in a day feels so relaxed Swamy saranam
ഈ പാട്ട് എപ്പോ കേട്ടാലും അവസാനം കണ്ണുനിറയും അയ്യപ്പന്റെ അനുഗ്രഹത്താൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയ്ക്കും മനോഹരമായി പാടി അതും ഒറിജിനൽ പോലെ തന്നെ നല്ല വോയിസ് അയ്യപ്പന്റെ അനുഗ്രഹത്താൽ ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🙏😍😍
మాది తెలుగు కానీ తమిళ్ వినడానికి ఎంత బాగుందో కనీసం రోజుకి ఒక సారి అయినా వింట అంత బాగా నచ్చింది బ్రో ఈ సాంగ్ నేనే కాదు నాలా చాలామంది వినే వాళ్ళు ఉన్నారు HATES OFF విన్న ప్రతే సారి పాట మొత్తం goose bumps వస్తున్నాయి
അങ്ങനെ ഒരാളാണ് sonuji അദ്ദേഹം explain ചെയ്തു തരുന്ന രീതി തെറ്റ് കുറ്റങ്ങളും അത് ഏതാണ് എങ്ങനെ ആവണം അതിന്റെ ശരിയായരീതി ഇദ്ദേഹം അത് പ്രാക്ടിക്കലായിട്ട് ചെയ്തുകാണിച്ചുതരും sonuji ഒരുപാട് ഇഷ്ടം ആണ്❤❤❤❤
సంగీతానికి రాళ్ళు కూడా కరుగుతాయి అంటారు.... అలా రాయిలా తయారయిన మన మానవసమాజం ఈ పాటకి లింగ,జాతి,మత,చిన్న,పెద్ద, పేద,ధనిక తేడా లేకుండా కదిలించి ఒక్క సారిగా పాట వినటం తో అయ్యప్ప నిజరూప దర్శనం ఈ రాయిలంటి మనస్సు పొందింది!!!❤❤❤❤
I am from AP. First time i listened this song in car going to scottland with my Tamil friends from Haywards Heath, UK . Same song repeatedly played on my interest. I am getting goosebumps listen8ng this song Swamiye Saranam Ayyappa🙏
അരവിന്ദൻറെ ഒരു ഹിന്ദി സോങ് കേട്ട് ഇവിടെ എത്തിയതാണ്. ഒരുപാട് പാട്ടുകൾ കേട്ടു എല്ലാം ഒന്നിനൊന്നു മെച്ചം. ഈ പാട്ട് excellent. നാളെ സംഗീത ലോകം അടക്കിഭരിക്കുന്നവരുടെ കൂട്ടത്തിൽ അരവിന്ദും കാണും❤
@@shibinmathew2702 tamil mattumae pesa koodiyavanga.. Tamil mattumae pesa therinchavanga... Tamilnatu la ... Poranthavanga.. Than tamil Muslim......... This ayyapan... Song... Yu people are hindu... Malayali tamilan aaga mudiyathu tamilan malayali aaga mudiyathu.... ..... Bt namma oorla.... Ellarumae nenaikiranga Muslim ellarumae urudu pesuvanga... Arabi pesuvanga nu..... Bt mostly 90 Southindia Muslim makkal... Tamil kannada malayalam Telugu than avangaluku mother language ❤️.... That's why called people tamil Muslim
During my childhood my dad use to play ayyappa songs all sang by yesudas I just get tears by listening these songs .my dad is not there but after listening ayyappa songs I feel my dad with me
Great performance ❤. എൻ്റെ ചെറുപ്പകാലത്ത് മൂവാറ്റുപുഴ ഏഞ്ചൽ വോയ്സ് എന്ന ഗാനമേള ട്രൂപ്പിൽ ചാക്കോ എന്ന ഒരു ഗായകൻ ഉണ്ടായിരുന്നു❤❤ ... അദ്ദേഹമാണ് ലൈവിൽ ഈ ഏറ്റവും മനോഹരമായി പാടി ഞാൻ കേട്ടിട്ടുള്ളത്... അദ്ദേഹത്തെ ഓർമ്മ വന്നു അരവിന്ദിൻ്റെ പാട്ട് കേട്ടപ്പോൾ❤
Swamiya saranam. .the power of swamy ayyappa .same here every time when I see I got tears .I am 13 years old now I went to sabarimala 3 times .still I got tears when I hear to ayappan songs . I feel a lot bcoz I can't go to sabarimala till I reach my 50 years
@@sasirekhanak2582don't worry you can go in other months without the vrata, and also ayyappa temples are many throughout India you can go anywhere and workship him. Follow the customs Ayyappa will praise you!😊
Broh u family forefathers are born as a Hindus only .. u people can't face a small problem in life so u converted to Christianity.. untill unless bristhers came to India ..none of them are Christians in India.
Bro you are converted into christiny the religion who kill Indian and always call Indian and dogs are not allow. Bro u can forget but I can't my ancestors sacrifice for our dharma ☸️hail buddha
അയ്യപ്പന്റെ അനുഗ്രഹം അരവിന്ദിന് ഉണ്ട്. ഒന്നാം സ്ഥാനം കിട്ടുകയും ചെയ്തു 🙏🙏❤️❤️ഈ song എത്ര കേട്ടാലും മതി വരില്ല 🙏ശബരി പീഠത്തിൽ പോയി അയ്യപ്പ സ്വാമിയേ കാണാൻ തോന്നുന്നു 🙏🙏🙏🙏🙏❤️❤️❤️❤️
എത്ര ഈസി ആയിട്ടാണ് മോൻ ഈ. പാട്ടു പാടിയത് എത്ര പ്രാവിശ്യം കണ്ടു. എന്ന് എനിക്കുപോലും അറിയില്ല എന്റെ ചേച്ചിയുടെ മോൻ തന്നെ നിന്റെ മുഖം. നീ ഈ കമന്റ് കാണുമോ എന്ന് അറിയില്ല ❤️❤️❤️💋💋
@spami0 yes ... that little bit part only we understand... hope same for tamilians ... but still some time we get confused between tamil and malyalam ... as i heard malyalam is more resembles to tamil
നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും ,അനുഗ്രഹത്തിനും ,പ്രാർത്ഥനയ്ക്കും ഒരുപാട് ഒരുപാട് നന്ദി😘😘...കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു... സ്വാമി ശരണം ❤️🙏🏼✨…
ഒറിജിനൽ സോങ് കേട്ട ഫീൽ 👏🏻👏🏻👏🏻❤
Suuuupr ❤❤❤❤
Spellbound by all means... എന്നെ അയ്യന്റെ സന്നിധിയിൽ എത്തിച്ചു... കലിയുഗ വരദന്റെ അനുഗ്രഹം മോനുണ്ട്.... Hats off to u🙏🙏
You nailed it better than the original... Wow.. A big Salute!
മോനെ sooper 👌🏻👌🏻
ഈ പാട്ട് ഇത്ര നന്നായി മറ്റാരും പാടി കേട്ടിട്ടില്ല 100%നീതി പുലർത്തിയ പെർഫോമൻസ് well done അരവിന്ദ് ഇത് കേട്ട് അയ്യപ്പനും സന്തോഷം ആയി കാണും 🥰
Listen to Sannidhandhan's version in Star Singer season 2 (idea star singer 2007)
Let's listen bro
@@arjunsrajvth I also heard sannidhanand's song and it's very beautiful. I can't say which one is better Anyway thanks. Glad to hear too.🙏
സന്നിധാനന്ദൻ പാടിയിട്ടുണ്ട്.ഫീൽ wise സന്നിധാനന്ദൻ പാടിയത് ഒരു പടി മുന്നിൽ ആണ്. അരവിന്ദ് നന്നായി പാടി.
💯💯💯
ഇതൊക്കെ കേട്ടാൽ അയ്യപ്പൻ എങ്ങനെയാ മലയിൽ ഇരിക്കാൻ പറ്റുക ❤സൂപ്പർ സിംഗിംഗ് 🥰ഗോഡ് ബ്ലെസ് യു 🫂
Im a Muslim...ഇ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു ...പണ്ട് എന്റെ വീടിനടുത്തുള്ള അമ്പലത്തിൽ വൈകുന്നേരങ്ങളിൽ ഇടുമായിരുന്നു
I'm from telangana..i saw small clip in insta and I was started searching in UA-cam... And finally I saw this full video...really feeling blessed after listening this song........ Swamye sharanamayyappa.
Same even I saw this on insta and came searching here. Song is fabulous. Swami sharanam🙏🏻
Same
I'm from ap I'm also
Same with me
Same
I am a Tamil speaking Muslim from Tamilnadu., while listening this song make Goosebumps. What a song from Soul . On Karthikai Tamil Month every street early morning this song can be listened.
ഞാനൊരു ക്രിസ്റ്റ്യൻ ആണ്. പണ്ട് പോലീസിൽ ആയിരുന്നു. അന്നേരം ശബരിമല duty ചെയ്തിട്ടുണ്ട്. ഈ പാട്ട് കേട്ടപ്പോൾ എനിക്ക് അക്കാലം ഓർമ വന്നു. ഭയങ്കരമായ ഫീൽ ഉണ്ട് താങ്കളുടെ പാട്ടിന് . കണ്ണ് നിറഞ്ഞു പോയി. താങ്കളുടെ സംഗീതം എൻ്റെ കണ്ണ് നനയിചൂ.
Thank you sir realy nice song
Same here.. I got tears..
Pls anyone tell singer name
@@attackerkd9208aravind nair from kerala
Aravind Nair@@attackerkd9208
I'm Tamil Nadu..intha song ketta udane kannla thanni vanthuruchu...super bro..
ஆமா.. 🥲
అవునండి
Tamil song... appreciated by Telugu, kannada people... sung by a Malayali singer... wooww... this is south india...
No bro.... This is India
Yes, this is OUR INDIA
Super
This is how Hindu dharma connected happens only in this country
సూపర్ 🙏🌹🙏🌹🙏🌹
I saw this small clip in insta and I started searching in UA-cam... Getting goosebumps by his voice❤ swamiye Sharanam Ayyappa...
Me too bro.....
Mee too
Samee here
Same bro
Same here
I am from karnataka I can't understand Tamil language but I saw so many times small clips insta and Facebook. What a voice unbelievable Swamiye saranam Ayyappan ❤️
It's tamil song
It's not a Tamil song , Malayalam song
Tamil song but singer and show was Malayalam
ಇದು ತಮಿಳ್ ಅಲ್ಲ... ಮಲಯಾಳ೦..
ಭಕ್ತಿಯ... ಪರವಶತೆ...
Im from TN, after 23 years i put maalai for our swami ayyappa..whenever i hear this song i get tears i could imagine that im in sabarimalaright now.. what a voice what a divine touch... can't wait to see lord ayyappa..eagerly waiting to see you
I am from Karnataka this singing was very devine ❤️
ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🙏
😇✨☮️🦚
😇✨☮️🦚
ಎನ್ ವಾಯ್ಸ್ ಯಪ್ಪಾ ಸೂಪರ್😮 ಸ್ವಾಮಿ ಶರಣಂ ಅಯ್ಯಪ್ಪ ಶರಣಂ 🙏🙏🙏
@@praveen_kumbar💞💞😡🥰💙💙pplii
❤
Being a Tamil, I would say Malayalee Singers have a class in Singing which comes naturally to them.
Avaru hindi kar
No he is malayali
Agree💯
പതിനെട്ടാംപടി കയറി ഭഗവാനെ കണ്ട് തൊഴുതൊരു ഫീലായി കണ്ണും മനസും ഒരു പോലെ നിറഞ്ഞു . ഒരു പാട് സന്തോഷം ണ്ട് ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ఎన్నిసార్లు విన్నా మళ్లీ మళ్లీ వినాలనిపిస్తుంది సార్ మీ గాత్రం చాలా బాగుంది స్వామియే శరణమయ్యప్ప అయ్యప్ప దిగి వచ్చేలా పాడారు సార్
9th month pregnant when I play this song my baby's kicks me in stomach. My baby likes this song ❤️ and i frm ap .. telugu ...
Really 😊
He will be boy... ❤️❤️
U always under the mercy of God Ayyappa 🙏
Ayyppa🧡
శరణమయ్యప్ప... మణికంఠ.. పుట్టక ముందే. అయ్యప్ప భక్తుడు అయ్యాడు..
తెలుగు వాళ్ళకి ఎంత మందికి ఇష్టం ఈ పాట? ఎన్ని సార్లు విన్నా మళ్ళీ మళ్ళీ స్మరించే పాట
స్వామియే శరణమయ్యప్ప
Yes
🥰
Nenu ippatiki nearly 50times chusanu what a talent
Yes❤
Yes Bro I love this song
പൊന്ന് അരവിന്ദ... ഇത് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല.. ഇപ്പോഴും കേൾക്കുന്നു...❤.. വല്ലാത്തൊരു ഫീൽ.. ഭക്തി പരവശനായി നിന്ന് പാടുന്ന അരവിന്ദ്...❤❤അയ്യപ്പൻ നിന്റെ കൂടെ ഉണ്ട് മോനെ.. കണ്ണ് നിറഞ്ഞു കൊണ്ട് കേൾക്കുന്നു ഇപ്പോഴും... 🙏🙏👍👍
എന്റെ പെന്നു മോനേ ഇത് എത്ര പ്രവശ്യം കോട്ട് എന്ന് എനിക്ക് തന്നെ അറിയില്ല മോന അയുപ്പൻ ക്കാക്കട്ടെ❤❤❤❤❤❤
Aravind monu. Njan ennum ee paattu kelkkum goosebumps..love you monu..mere aashirvaad..
Malayalam program... Tamil Song... Comment sections filled with telugu, kannada peoples... apart from language This Song Was Very Special to Everyone... This guy Singing melting everyone hearts ❤️❤️❤️❤️❤️❤️
ഈ ഭക്തി ഗാനം എപ്പോൾ കേട്ടാലും രോമാഞ്ചം വരും ....ഈ ഗായകന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഇരട്ടി ഫീൽ കിട്ടുന്നു ...ദൈവം അനുഗ്രഹിക്കട്ടെ ..ഒരുപാടു ഉയരങ്ങളിലെത്താൻ ....സ്വാമിയേ ..ശരണമയ്യപ്പാ ...💞💞💞🙏🙏🙏
ഈ പാട്ടിന്റെ ഒറിജിനൽ ഞാൻ പലപ്പോഴും കേൾക്കാറുണ്ട്. എനിക്ക് ഒറിജിനാലിനെക്കാൾ കേൾക്കാൻ ഇപ്പോൾ ഇഷ്ടം അരവിന്ദിന്റെ ഈ പാട്ടാണ്. അതിനാൽ ഞാൻ ഇപ്പോൾ കേൾക്കുന്നത് അരവിന്ദിന്റെ ഈ പാട്ടാണ്. അരവിന്ദിനെ ശബരിമല അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ
I'm from Uttar Pradesh I can't understand single line but I can feel this song ❤❤❤
Jai sree ram
@@INDIAN_OFFICAL_ANIME_WORLD iyyappa swamy
வியந்து ரசித்து கொண்டிருந்தேன்... என்ன ஒரு குரல்வளம்.. முழு மனதுடன் பாடி உடல் சிலிர்க்க செய்து விட்டார் இந்த தம்பி.... வாழ்க வளர்க...
ఎన్ని సార్లు విన్నా, మళ్ళీ మళ్ళీ వినాలనిపించె ఆ గాత్రం, ఆ అనుభూతి, చాలా చక్కగా పాడారు❤ .🙏స్వామియే శరణమయ్యప్ప 🙏
😢😂😢gfe%seghhbffbnnbdd
💯 Naku chala nachindi
Aravind win SS9 cup
I listening daily 5 time❤lovely voice aravind God bless you
స్వామి శరణం అయ్యప్ప! 🙏🚩
@@nagarajm8647😊
ఈ పాటని నేను insta లో చూసా చూసిన వెంటనే యూట్యూబ్ లో వెతికి చూస్తున్న అలా వింటున్నంత సేపు చుట్టుపక్కల ప్రపంచాన్నే మరిచిపోయా.... మనసుకి చాలా హాయి కలిగించింది..... ఇంకా ఒక్కసారి వినాలి అనిపించింది... అంత అద్భుతంగా పాడినారు.... ❤️
Nen kuda .
@@umaprathapumapeathap-rp3bb 😍😍
Me also the same wow what a feel good song
@@rajithadarapureddy4057 kadaa😍
I'm also same ❤❤
Swamy Saranam Iyyappa.❤
இந்த பாடலை இவரை தவிர இவ்வளவு தத்ரூபமாக பாடி இதுவரை கேட்டதே இல்லை .பாடல் ஆரம்பம் முதல் முடியும் வரை மெய்சிலிர்த்து கொண்டே கேட்டேன்.அவ்வளவு அருமை❤❤❤❤❤
Naanum
அய்யனை பார்க்க எனக்கு கோடி ஆசை ஆனால் காலச் சூழ்நிலை என்னை கட்டி போட்டு வைத்துள்ளது ஆனால் விரைவில் நான் அய்யனின் பாதம் போடுவேன்
சத்தியமான உண்மை...💯
இந்த. பாடலை கேட்கும்போது கண்ணீர் மட்டும்தான் வருகிரது..சரணம் ஐய்யப்பா..
ഈ പാട്ടിന്റെ ഫീൽ കാരണം അയ്യപ്പ ഭക്തി മനസ്സ് നിറഞ്ഞു കണ്ണുനീരായി ഒഴികി, ഈശ്വരൻ എല്ലാ അനുഗ്രഹവും അരവിന്ദിനു നൽകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Super super singing.
സത്യം .കണ്ണ് നിറഞ്ഞു ഒഴുകി marvellous performance 🥰🥰
🙏sathyam
സത്യം 😊🙏🏻
Sathyam🙏🏻🙏🏻🙏🏻 I can’t stop crying🥹
ഈ പാട്ട് കേട്ടിട്ട് 😘ശെരിക്കും സങ്കടം വന്നു. ഒരു പെണ്ണായ് ജനിക്കേണ്ടി വന്നതിൽ ഒരേ ഒരു കാര്യത്തിൽ മാത്രമാണ് ദുഃഖം. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദൈവമാണ് അയ്യപ്പൻ. അയ്യനെ കാണാൻ ഞാൻ ഏഴ് കൊല്ലം പോയിട്ടുണ്ട്. പക്ഷേ ഇനി വയസ്സ് ആവണം അയ്യനെ കാണാൻ. സകലതും അയ്യപ്പന്റെ മുന്നിൽ അർപ്പിക്കുന്നു
Time will come to you my sister. You will have his dharshanam again in sannidhaanam
Kathirippinum oru sukham🙏🙏
ആ ചിന്ത ഒക്കെ സമൂഹത്തിൽ നിന്ന് മെല്ലെ മാറും . കുറച്ച് നാൾ കാത്തിരിക്കാം . ആരെയും പിണക്കാതെ , സംഘർഷ രഹിതമായി , ഏതൊരു തീർത്ഥ ക്ഷേത്രത്തിൽ പോന്ന പോലെ പോകാം
❤
സ്വാമി ശരണം 🙏
Saranam ayyappa❤
ഞാൻ വല്യ ഗായകനൊന്നുമല്ല പക്ഷേ ഭജനയ്ക്ക് ഞാൻ ഈ പാട്ട് പാടാറുണ്ട് വല്ലാത്തൊരു ഉത്സാഹവും ആനന്ദവുമാണ് ഇത് പാടുമ്പോഴും കേൾക്കുമ്പോഴും കിട്ടുന്നത്. സഹോദരൻ നന്നായി പാടി ആശംസകൾ
സൂപ്പർ
ஐயா வீரமணி அவர்களின் குரலில் ஐயனின் புகழ்பாடும் இந்த பாடல் ஒவ்வொரு ஆண்டும் கார்த்திகை மார்கழி மாதங்களில் கிராமங்கள்தோறும் விடியற்காலையில் ஒலிப்பதை கேட்டாலே மனமெல்லாம் லேசாகி நமக்குள் ஒருவித புத்துணர்ச்சியை கொடுக்கும். அப்படியான பாடலை அப்படியே அதே தெய்வீக உணர்வோடும் சிறிதும் தங்குதடையின்றி பாடிய உன் புகழ் ஐயனின் அருளால் காலம்கடந்தும் ஒலித்துக்கொண்டே இருக்கும் தம்பி 😍🙏
അവസാനത്തെ ആ അയ്യപ്പാ വിളി 🙏🙏🙏🙏🙏നെഞ്ചും മനസും കണ്ണും ഒരുപോലെ നിറഞ്ഞു തുളുമ്പി.. ഗോൾഡൻ star അടിച്ചിട്ട് കണ്ണുനിറഞ്ഞു ഒഴുകിയത്കൊണ്ട് വെക്തമായി കാണാൻ പോലും പറ്റിയില്ല 🥰🥰🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ 🙏🙏
స్వామియే శరణం అయ్యప్ప ఈ పాట వింటుంటే మతి పులకరించిపోతుంది స్వామియే శరణం అయ్యప్ప శరణం శరణం అయ్యప్ప స్వామియే శరణం అయ్యప్ప❤❤❤❤❤
❤❤❤ അരവിന്ദ് മനോഹരമായി പാടി.ഓരോ പാട്ടിനും അരവിന്ദ് കൊടുക്കുന്ന ഭാവം പറഞ്ഞറിയിക്കാൻ സാധ്യമല്ല.അത്രയ്ക്കും മനോഹരം.സംഗീതലോകത്തെ ഭാവി വാഗ്ദാനം.All the best
தமிழ் நாட்டில் இருந்து வாழ்த்துக்கள் ♥️♥️♥️♥️(best wishes from tamil nadu for you brother ♥️♥️)
I'm a christian.. but the goosebumps are so real 😭.. aaahhhhhhh the divine touch was waving into my heart when I'm seeing this.. glory to god . May God bless him😌
Bhai your DNA IS HINDHU
Don't forget your roots Swetha name is Hindu name
Same here swetha
See first of all this song's origin is tamil. So you got goosebumps..
Shame on you 😂😂
ഭഗവാൻ നെ പറ്റി ഇത്ര മനോഹരം ആയി സ്തുതിച്ചു 💗അഭിനന്ദനങ്ങൾ
தமிழ் என்றும் கேட்க கேட்க தெவிட்டாத தெள்ளமுதம் ❤ அதை மலையாளி பாடும் போது அது அமிழ்தினும் இனிது இனிது.... சுவாமியே சரணம் ஐயப்பா ❤
❤
Apdi illa , adhu ayyapani paadium podhuim Tamil alagu
🙏🤗❤️
ഒന്നും പറയാനില്ല. മനോഹരം . കണ്ണ് നിറഞ്ഞു പോയി. സ്വാമി ശരണം. സ്വാമിയുടെ അനുഗ്രഹം ഉണ്ടാവും. ഉയരങ്ങളിൽ എത്തട്ടെ.
I m from maharastra..I dont know the language..I really got tears at the end of this song... Feel blessed being Hindu..❤ Swamiye Ayyappa..🙏
Malayalam show thamil ayyappa song
❤❤❤🙏🙏🙏❤
Love you bro we all r blessed to born hindu
Same bro ❤
Swamiye saranam ayyappa
తమ్ముడు నువ్వు ఎవరో గాని చాలా అద్భుతంగా పాడావు తమ్ముడు సూపర్ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
His name aravind nair from Kerala 😊
Swamy this song only music kavali please link vunke kavali@@bskm5322
I am a foreigner. After visiting South India and hearing the temple music about Lord Ayappa, I completely fell in love. Now I am listening Bhajans repeatedly ❤
Love from Telangana India ❤
Wer r u from? Welcome to BHARAT
@@bskm5322Thank you brother. I am from Myanmar, a country in Asia. I love Bharat and Sanatana Dharma.
@@hijkl9876😂😂 sangi. Here there is no religion called sanathanam 😂😂😂 it’s Hinduism - mixture of Shivan, vishnu and 4 other similar god worshipers along with community god worships. Obviously you are a North Indian sanghi don’t be fake. 😂😂😂
Hi brother
@@arulmozhivarmans5181I do not know what terms you prefer because I am not a Hindu. But I do not mean to offend anyone. I don't know what you are trying to accuse me of. I've never even been to North India yet. Still planning to visit there. I've only covered some of West Bengal and South India during my travel. I wrote my comment because I genuinely feel immense love for Lord Ayyappa and thoroughly enjoyed the entire song.
അയ്യനെ മലയിൽ ഇരിക്കാൻ സമ്മതിക്കില്ലേ ഇങ്ങനെ ഒക്കെ പാടിയാൽ ചിലപ്പോൾ കൂടെ ഇറങ്ങി പോരും 🥰🥰🥰
Super Arivind👍👍👍👍🙏🙏🙏🙏
Super
Nostalgia.... ഗാനമേളക്ക് എത്രവട്ടം കേട്ടിരിക്കുന്നു .... സൂപ്പർ ഡിവോഷണല് .... ഒരുപാട് ഇഷ്ടം
ചെക്കൻ വേറെ ലെവൽ ആണ്... ഏതു പാട്ടു ആയാലും. Dedication..
எனக்கு தெரிந்த வரையில் வீரமணி ஐய்யாவிற்கு பின் உம்மை தாண்டி யவராலும் இப்பாடலுக்கு உயிர் கொடுத்திருக்க இயலாது சகோதரரே! ❤👏🙌🙌
Unmai ❤
Absolutely...
கண்டிப்பாக....😊
Ufff❤
Adi poli singing iyyapan erangi varum super super god bless you
மழையாளி பாடியது போல் இல்லாமல் தமிழை தாய் மொழியாக கொண்டவர்போல இருந்தது தமிழ் உச்சரிப்பு ❤ வாழ்த்துக்கள் ❤❤
malayalis feel easy with classical tamil bro. bcoz their vocabulary contains classical tamil words and not modern tamil words... we only feel difficult in pronouncing classical tamil worlds, because we are speaking modern and derived form of tamil.🥲🥲
thamilanai vida malaiyaali nalla thamil uchcharippaanka..ean endaa niraya palankaala thamil moli vaarthaikal avanka use pantraanka
முன்னாடி உட்கார்ந்து கொண்டிருப்பவர் சித்ரா chechi குருவே அவர்தான், இந்த பாடல் பாடும்போது தப்பு நடந்தால் கட்டாயமாக திட்டுவாங்க, கரெக்ட் ஆக படவில்லை judgment கிட்ட நல்லா மாட்டிக்குவாரு, ஆனால் இவர் நல்ல உச்சரிப்பு தமிழ் பாடல் மிக அருமையாக பாடி உள்ளார், சுவாமியே சரணம் அய்யப்பா 🌸🪷🙏🙏🙏
மலையாளி.
Unmai... 👍👍
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് ഞാൻ ഇടക്ക് പാടാറുണ്ട് കാറിൽ പോകുമ്പോ 😊 ഇത് കേൾക്കുമ്പോ അറിയാതെ രോമാഞ്ചം വരും 😊 സ്വാമി ശരണം
🥰🥰🙏🏻🙏🏻
❤❤❤
ഈ സ്നേഹമാണ് വലുത്..❤❤
🙏🙏🙏
❤
I am from Bangladesh and obviously from hinduism.
This song is just fire.
When i was listening this song, i cried
Correct medam
You are not cried...i.e power of Hinduism... goosebumps..and happy tears came from depth of heart with help of eyes..
Goosebumps ❤❤❤
❤️❤️
Come visit sabarimala temple
I From Karnataka This Singing Heart Touching Ayyappa 🫀👏 ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🙏🌼🌍
மொழிகளை தாண்டி இந்த பாடல் பல மனிதர்களின் மனங்களை வென்றுள்ளது என்பதற்கு இந்த performance சாட்சி ..ஒரு தமிழனா சந்தோசபடுகிறேன் அருமை சகோதரா❤
❤
OUR TAMIL LANGUAGE & SONGS IMPRESS WORLD
Naanum
Well said 😊
🎉❤😊😊😊
తెలుగు భాష కాకపోయినా స్వామి పేరు వింటే వెయ్యి ఏనుగుల బలం వచ్చినట్టుంది.స్వామియే శరణమయ్యప్ప 🙏
Super🙏🙏🙏🙏🙏
என்ன ஒரு அழகான குரல் அதிலும் என் தமிழ் பாடலை கேட்பதில்❤
Love from tamilnadu
🙏
❤
🙏💯🤗
Tamil vaazhka...
Swami saranam ayyappa 🌺🌺🌺🌺🌺 🌹🌹🌹🌹🌹🌹🌹🌹🌹
ആ ഓർക്കസ്ട്രയിലെ ഓടക്കുഴൽ വായിക്കുന്ന അണ്ണൻ ഒരു രക്ഷയും ഇല്ല....❤❤❤❤❤❤❤
Soopper
സത്യം 👍👍👍👍👍 സൂപ്പർ
😊😊😊😊
😊😊😊😊😊😊😊😊😊😊
😊
I from Tamil Nadu, I saw this song clip from insta reels and started searching this in you tube... and finally last week. .. Now addicted to this mans voice in this song What an amazing voice..... Hearing this song once in a day feels so relaxed
Swamy saranam
ഈ പാട്ട് എപ്പോ കേട്ടാലും അവസാനം കണ്ണുനിറയും അയ്യപ്പന്റെ അനുഗ്രഹത്താൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയ്ക്കും മനോഹരമായി പാടി അതും ഒറിജിനൽ പോലെ തന്നെ നല്ല വോയിസ് അയ്യപ്പന്റെ അനുഗ്രഹത്താൽ ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🙏😍😍
I am from Odisha i understanding the music something this is dedicated to Swami saranam Ayaapaa from Odisha joy Jagannath
మాది తెలుగు కానీ తమిళ్ వినడానికి ఎంత బాగుందో కనీసం రోజుకి ఒక సారి అయినా వింట అంత బాగా నచ్చింది బ్రో ఈ సాంగ్ నేనే కాదు నాలా చాలామంది వినే వాళ్ళు ఉన్నారు HATES OFF విన్న ప్రతే సారి పాట మొత్తం goose bumps వస్తున్నాయి
బ్రో తమిళం కాదు మలయాళం
ജഡ്ജസിനെ ഒരു സല്യൂട്ട്.കുറ്റങ്ങൾ മാത്രം നോക്കാതെ പ്രോത്സാഗനം കൊടുക്കുന്നവർ.മികച്ച പാനൽ.👍👍👍👍♥️
അങ്ങനെ ഒരാളാണ് sonuji അദ്ദേഹം explain ചെയ്തു തരുന്ന രീതി തെറ്റ് കുറ്റങ്ങളും അത് ഏതാണ് എങ്ങനെ ആവണം അതിന്റെ ശരിയായരീതി ഇദ്ദേഹം അത് പ്രാക്ടിക്കലായിട്ട് ചെയ്തുകാണിച്ചുതരും sonuji ഒരുപാട് ഇഷ്ടം ആണ്❤❤❤❤
🇮🇳🙏🙏🙏🙏👌🧒🌄🌅🏞️🚍
😊😊😊😊😊😊😊😊
సంగీతానికి రాళ్ళు కూడా కరుగుతాయి అంటారు....
అలా రాయిలా తయారయిన మన మానవసమాజం ఈ పాటకి లింగ,జాతి,మత,చిన్న,పెద్ద, పేద,ధనిక తేడా లేకుండా కదిలించి ఒక్క సారిగా పాట వినటం తో అయ్యప్ప నిజరూప దర్శనం ఈ రాయిలంటి మనస్సు పొందింది!!!❤❤❤❤
സ്വാമി ശരണം 🙏
Iam form srilanka and iam a sinhala language, i cant understand tamil but,,i watched and listen this song 1000time🥹🥹😭
இந்த மொழிக்காக என் உயிரையும் விடுவேன்..என்ன ஒரு அழகான மொழி. பாடிய தம்பியின் குரலுக்கு அடிமை... வாழ்த்துக்கள் தம்பி.....வளர்க மென்மேலும்....❤❤
His name also aravind nair 😊😊❤❤
❤
☺️💯😍
ഇത് കാണുമ്പോൾ 2007 സീസൺ il സന്നിദാനന്ദൻ പാടിയത് ഓർമ്മ വരുന്നു 😊
Athe
Yes 👍
സന്നിധാനന്ദൻ അന്ന് വീരമണി സറിൻ്റെ അതേ രീതിയിൽ തന്നെ അവിശ്വസനീയമായി പാടി ..❤🔥
Ath oru onnonnara item aan...💞💞
അതു വേറെ level❤
സന്നി😍
🖤 മതം ഏതായാലും ഈ പാട്ടു കേട്ടു രോമാഞ്ചം വന്നവരുണ്ടോ. ..❤
❤
❤❤❤
💯😍🔥
🥰🥰🥰
💯 true sir.respect brother ❤️❤️❤️🙏
I am from AP. First time i listened this song in car going to scottland with my Tamil friends from Haywards Heath, UK .
Same song repeatedly played on my interest. I am getting goosebumps listen8ng this song
Swamiye Saranam Ayyappa🙏
సృష్టిలో ప్రతి మనిషి జీవితంలో ఎన్ని కష్టాలు వచ్చినా ఎంత పెద్ద బాధలు ఉన్న ఈ ఒక్క పాట వవింటే చాలు ఆన్ని మరచి బతకవచు నాకు మాత్రం చాలా ఇష్టం 🙏🙏🙏🙏🙏🙏
Nijame.
You're Right 👍👍
ఈ పాట వింటే ఒక్కోసారి కళ్ళలో నీళ్లు తిరుగుతాయి, గూస్ బూమ్స్ వస్తాయి.
അരവിന്ദൻറെ ഒരു ഹിന്ദി സോങ് കേട്ട് ഇവിടെ എത്തിയതാണ്. ഒരുപാട് പാട്ടുകൾ കേട്ടു എല്ലാം ഒന്നിനൊന്നു മെച്ചം. ഈ പാട്ട് excellent. നാളെ സംഗീത ലോകം അടക്കിഭരിക്കുന്നവരുടെ കൂട്ടത്തിൽ അരവിന്ദും കാണും❤
I'm from telangana... telugu mother tongue... but this performance made me very blessed ❤.
Goose bumps you will rock bro singing 200% efforts you put
திரும்ப திரும்ப கேட்க தூண்டுகிறது..அருமையான குரல் வளம்...வாழ்த்துக்கள் நண்பரே🎉
Am tamil Muslim... After harivarasanam song... This song melt my ❤️.... Yaathum oore yaavarum kelir ❤️.....
mashallah❤
What is it Tamil Muslim?
@@shibinmathew2702 tamil mattumae pesa koodiyavanga.. Tamil mattumae pesa therinchavanga... Tamilnatu la ... Poranthavanga.. Than tamil Muslim......... This ayyapan... Song... Yu people are hindu... Malayali tamilan aaga mudiyathu tamilan malayali aaga mudiyathu.... ..... Bt namma oorla.... Ellarumae nenaikiranga Muslim ellarumae urudu pesuvanga... Arabi pesuvanga nu..... Bt mostly 90 Southindia Muslim makkal... Tamil kannada malayalam Telugu than avangaluku mother language ❤️.... That's why called people tamil Muslim
@@யாளிஆசி anbana yendo uruvuku vannkam
Long live india
Wowww..മനോഹരം ആയി പാടി .ഈ.പാട്ടു കേട്ടാൽ അപ്പൊ സ്വാമിയെ കാണാൻ തോന്നും ❤
സത്യം
During my childhood my dad use to play ayyappa songs all sang by yesudas I just get tears by listening these songs .my dad is not there but after listening ayyappa songs I feel my dad with me
I am from Jammu, and don't understand the bhajan. It's so divine and truly gives you goose bumps.. Love it... Jai Sabrimala 🙏🙏Swami Sharnam 🙏🙏
That will be the power of swamy ayappan .he knows everything ❤ he wanted u to listen to the song he made it even though u don't know the language
@@sasirekhanak2582This is beauty of mother in tamil Thai Tamizh
Idea star singer ഇൽ ഈ പാട്ട് സന്നിദാനന്ദന്റെ milestone ആയിരുന്നു ഇപ്പോൾ അതിലും മുകളിൽ അരവിന്ദ് ഈ പാട്ടിനെ എത്തിച്ചു take a bow man❤
സ്വാമി ശരണം.
ഞാനും ഓർത്തു സന്നിദാനത്തെ 🙏🙏
I'm from Malaysia 🇲🇾 Indian Tamilan 🇲🇾 really really the great voice great songs swamiye sharanam ayyappa👏🏻👏🏻👏🏻🙏🏽🙏🏽🙏🏽
I am from Andhrapradesh
This song motivated me to complete my Periyapadhai yesterday.
Swamiye Saranam Ayyappa 🙏🙏🙏
Great performance ❤. എൻ്റെ ചെറുപ്പകാലത്ത് മൂവാറ്റുപുഴ ഏഞ്ചൽ വോയ്സ് എന്ന ഗാനമേള ട്രൂപ്പിൽ ചാക്കോ എന്ന ഒരു ഗായകൻ ഉണ്ടായിരുന്നു❤❤ ... അദ്ദേഹമാണ് ലൈവിൽ ഈ ഏറ്റവും മനോഹരമായി പാടി ഞാൻ കേട്ടിട്ടുള്ളത്... അദ്ദേഹത്തെ ഓർമ്മ വന്നു അരവിന്ദിൻ്റെ പാട്ട് കേട്ടപ്പോൾ❤
Chacko. 90s
സത്യം ഞാനും ആ ഗ്രുപ്പിന്റെ ഗാനമേള കേട്ടിട്ടുണ്ട്
Janum കേട്ടിട്ടുണ്ട് ❤️
ഞാനും 💓💓🔥🔥
❤❤❤❤
I'm from karnataka....but seriously this song really made be goosebumps ❤
I am from Andhrapradesh I saw a small clip in insta and I addict to this song whole song was super...
Swamiyesharanam ayyappa🙏
I'm from Telangana and Ive also come here from insta😅
We people in Tamil nadu, who are always listening this song in karthigai month to devote Iyyappa Sami from child.
Same broo😂
Super voice swami Sharanam Ayyappa
I am from AP and it became a habit for me to watch this song every day, Om Sri Swamiye Saranam Ayyappa 🙏🙏🙏
Same reaction bro swamiye saranamayyappa 🙏🙏🙏
❤
same here
Same here.am listening everyday
Nenu kuda daily nidrapoyetappudu vintaanu
I m from Mancherial,Telangana..! dont know the language.! really got tears at the end of this song... Feel blessed being Hindu..
Swamiye Ayyappa..
thils language Tamil, Mother Of All Language
❤
Swamiya saranam. .the power of swamy ayyappa .same here every time when I see I got tears .I am 13 years old now
I went to sabarimala 3 times .still I got tears when I hear to ayappan songs . I feel a lot bcoz I can't go to sabarimala till I reach my 50 years
@@omsivamayam731bro enough bro
@@sasirekhanak2582don't worry you can go in other months without the vrata,
and also ayyappa temples are many throughout India you can go anywhere and workship him. Follow the customs Ayyappa will praise you!😊
Bro, i am a christian.. This is the 7 th time i am hearing this song today.God bless you..
Broh u family forefathers are born as a Hindus only .. u people can't face a small problem in life so u converted to Christianity.. untill unless bristhers came to India ..none of them are Christians in India.
Bro you are converted into christiny the religion who kill Indian and always call Indian and dogs are not allow. Bro u can forget but I can't my ancestors sacrifice for our dharma ☸️hail buddha
അയ്യപ്പന്റെ അനുഗ്രഹം അരവിന്ദിന് ഉണ്ട്. ഒന്നാം സ്ഥാനം കിട്ടുകയും ചെയ്തു 🙏🙏❤️❤️ഈ song എത്ര കേട്ടാലും മതി വരില്ല 🙏ശബരി പീഠത്തിൽ പോയി അയ്യപ്പ സ്വാമിയേ കാണാൻ തോന്നുന്നു 🙏🙏🙏🙏🙏❤️❤️❤️❤️
2023ல கேட்ட கடைசி பாட்டும் இதுதான்
2024 ல கேட்ட முதல் பாட்டும் இதுதான்
எத்தன தடவை கேட்டாலும் மெய் சிலிர்க்க வைக்கின்றது❤😍🙏🏽
Swamiyeh saranAm ayyappa
ஆம் நண்பா🥰
Iam from Andhrapradesh..... What a performance mind Blowing Singing..... No Word's too Explain this.. ❤❤❤
That's why Ayyappa blessings
Super
I m also AP
Iam from Telangana...what a performance mind blowing singing...no words too explane
I'm from AP
I'm from Karnataka.. really feeling blessed after listening this song........ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🙏🙏🙏
ഇത് കേട്ടപ്പോ ഒരു രോമാഞ്ചം ♥️♥️
എൻ്റെ 1 അര വയസുള്ള മോന് ഈ പാട്ട് എത്ര കേട്ടാലും മടുക്കില്ല....ഒറിജിനൽ സോങ് എല്ലാ അരവിന്ദ് പാടിയ ഈ വേർഷൻ ❤
എത്ര ഈസി ആയിട്ടാണ് മോൻ ഈ. പാട്ടു പാടിയത് എത്ര പ്രാവിശ്യം കണ്ടു. എന്ന് എനിക്കുപോലും അറിയില്ല എന്റെ ചേച്ചിയുടെ മോൻ തന്നെ നിന്റെ മുഖം. നീ ഈ കമന്റ് കാണുമോ എന്ന് അറിയില്ല ❤️❤️❤️💋💋
ഇങ്ങനെ ഒന്നും പാടല്ലേ Aravind❤ഇങ്ങനെ പാടിയാൽ അയ്യപ്പൻ കൂടെ പോരും .. എന്താ ഒരു feel ഈ പാട്ടിന് ...ശബരിമലയിൽ പോയതുപോലെ No words ..super
Swamiye sharanam Ayyappa 🙏🙏
I'm from Karnataka.. even i doesn't know the language, Still... i love this song.. swamiye Sharanam ayyappa 🙌🙌🙏🙏🙏❤️
Lei Tamil macha, eng gothila elthadhiya
@@gokulm9290% kannadigas doesn’t know tamil macha ... do you know kannada
@@vishwanathakc4157 kannada and tamil Lil bit same 😅
I am from Telangana. I don't know language but song super ❤❤❤