ചോറ്റാനിക്കരയമ്മേ ജഗദംബികേ | Lyrical Video | Guruthi Pooja | Ganesh Sundaram

Поділитися
Вставка
  • Опубліковано 20 сер 2020
  • Chottanikkara Amme Jagathambike……
    Singer : Ganesh Sundaram
    Music : M.G Anil
    Lyrics : Narayanan Palakkad
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 1,7 тис.

  • @BALAKRISHNANK-nb1cb
    @BALAKRISHNANK-nb1cb 13 днів тому +9

    എടാ മോനെ സൂപ്പർ 2024 ൽ ഇത് ആരെങ്കിലും കേട്ടാൽ നെട്ടും

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 23 дні тому +14

    🙏❤🙏❤🙏❤🙏 അമ്മേ.... You are my God... I love you.... I love you.... I love you.... അമ്മേ എന്റെ അസുഖം എല്ലാം മാറിക്കിട്ടുവാൻ വേണ്ടി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ....ശത്രു ദോഷം മാറ്റിതരണമേ... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ....🙏❤🙏❤🙏❤🙏. എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും വേണ്ടി നീ കനിയണമേ.... എന്നെ ദ്രോഹിച്ച ശത്രുക്കൾക്കു വേണ്ടിയും അപേക്ഷിച്ചിട്ടുള്ളവനാണ് ഞാനെന്നു നിനക്കറിയാമല്ലോ എന്റെ പ്രാർത്ഥന നീ കേൾക്കണമേ....

    • @anilkumar-mv2fq
      @anilkumar-mv2fq 11 днів тому

      😊😊😊😊😊😊qqàa

    • @sujamenon2879
      @sujamenon2879 10 днів тому

      GOD will definitely BLESS you...🙏🙏🙏🙏

  • @santhanskumar7663
    @santhanskumar7663 2 роки тому +12

    അമ്മേ എന്റെ മക്കളെ അനുഗ്രഹിയ്ക്കണേ . അവർക്ക് ഒരു ജോലിയും. മംഗല്യം വും ., നൽകണമമ്മേ

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 8 місяців тому +9

    അമ്മേ.... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും മാറ്റിതരണമേ.... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ... എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറണമേ... എന്റെ അയൽക്കാർക്കും കൂട്ടുപണിക്കാർക്കും ബന്ധുമിത്രാദികൾക്കും സമാധാനം ഉണ്ടാകണമേ... അകാലത്തിൽ മരിച്ച എന്റെ പിതൃക്കൾക്ക് നിത്യശാന്തി ലഭിക്കണമേ.. ശത്രുദോഷം മാറ്റണമേ.... അമ്മേ... ദേവീ... മഹാമായേ.. ദേവലോക മാതാവേ.... പരദേവതയെ... എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... 🙏❤🙏❤

  • @sharmiladevi6110
    @sharmiladevi6110 2 роки тому +8

    അമ്മ ദേവി എന്റെ മക്കളെ കാത്തുകൊള്ളണമേ അമ്മ എന്റെ ദുഃഖങ്ങൾ മാറ്റിത്തരാണ് ഞങ്ങളെ കാത്തുകൊള്ളണമേ അമ്മ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ ചോറ്റാനിക്കര അമ്മ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ayishabeevia4795
      @ayishabeevia4795 2 роки тому

      Amma Narayana Devi Narayana Narayana Lakshmi Narayana

    • @ayishabeevia4795
      @ayishabeevia4795 2 роки тому

      😭😭😭😭😭😭😭😭😭😭😭😭😭👃👃👃👃👃👃👃👃👃👃👃👃👃👃🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🌹🌹🌹

  • @ridhukrishna2399
    @ridhukrishna2399 20 днів тому +37

    പെട്ടന്ന് ആ പഴയ കാലം ഓർമ്മ വന്നവർ ഉണ്ടോ ❤😢

  • @sumishiju8599
    @sumishiju8599 2 роки тому +9

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 😔😔😔😔😔😔😔😔😔😪😪😪😪😪

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 2 місяці тому +5

    അമ്മേ... ദേവീ... മഹാമായേ.... ദേവലോകമാതാവേ.... പരദേവതയെ... എന്റെ അസുഖമെല്ലാം വേഗം മാറ്റിതരണമേ..... നീ ആണ് എനിക്ക് അഭയം.... എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... എന്റെ അയൽക്കാർക്കുവേണ്ടിയും... എന്റെ വീട്ടുകാർക്കുവേണ്ടിയും നീ കനിയണമേ.... എന്റെ ഭയം വേഗം മാറ്റിതരണമേ.... You are my god.... 🙏❤🙏❤🙏❤🙏

  • @BALAKRISHNANK-nb1cb
    @BALAKRISHNANK-nb1cb 13 днів тому +4

    എടാ മോനെ സൂപ്പർ 2024 ൽ ഇത് ആരെങ്കിലും കേട്ടാൽ നെട്ടും❤🎉🎉🎉🎉🎉🎉

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 9 місяців тому +7

    അമ്മേ... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും മാറ്റിതരണമേ.... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ... എന്റെ ഭാര്യയ്ക്കും മകനും ഐശ്വര്യം ഉണ്ടാകണമേ... അകാലത്തിൽ മരിച്ച എന്റെ പിതൃക്കൾക്ക് നിത്യശാന്തി നല്കണമേ... എന്റെ അയൽക്കാർക്ക് സമാധാനം ഉണ്ടാകണമേ... എന്റെ ബന്ധുമിത്രാദികൾക്ക് ഐശ്വര്യം ഉണ്ടാകണമേ... എന്റെ നേരെയുള്ള ശത്രുദോഷമെല്ലാം മാറിക്കിട്ടണമേ... എന്റെ കൂട്ടുപണിക്കാർക്ക് വേണ്ടി നീ കനിയണമേ.... അമ്മേ ദേവീ.... മഹാമായേ... ദേവലോകമാതാവേ.... പരദേവതയെ.. എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @ramyareju2385
    @ramyareju2385 Місяць тому +12

    എപ്പോഴും ഈ പാട്ട് സന്ധ്യക്ക് വിളക്ക് വെക്കുമ്പോൾ കേൾക്കുന്നവരുണ്ടോ...

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 2 місяці тому +15

    അമ്മേ.... എന്റെ അസുഖം എല്ലാം നീ മാറ്റിതരണമേ...... 🙏❤❤🙏

  • @itz.measwanth
    @itz.measwanth Рік тому +20

    അമ്മയാണ് എന്റെ ദൈവം ശ്രീ ചോറ്റാനിക്കര ഭഗവതി 🙏🙏 ഞങ്ങളെ കാക്കണേ അമ്മേ ആയുസ്സും ആരോഗ്യവും തന്നിടെണേ🙏🙏😭😭

  • @SumaCt-dw7ev
    @SumaCt-dw7ev 5 місяців тому +7

    അമ്മേ എന്റെ വിഷമങ്ങൾ തീർത്തു തരണേ മഹാമായേ

  • @user-ro3um6kp6m
    @user-ro3um6kp6m 19 днів тому +3

    ജീവിതം മുഴുവൻ..... ഓർക്കും... മറക്കാൻ പറ്റില്ല... അമ്മേ.... 🙏🙏🙏🙏🙏അമ്മേ.. കാത്തോളണേ.. 🙏🙏❤️❤️🌹❤️

  • @krishnadasan1051
    @krishnadasan1051 2 роки тому +37

    ലോകാമ്പികേ... 🙏ലോകത്തിൽ എല്ലാവരെയും കാത്തുരക്ഷിക്കണേ സർവ്വ മംഗള മംഗല്ലിയെ. ശിവേ സർവാർത്ഥ സ്വാതികേ ശരണ്ണിയെ ത്രം ഭാകെ ഗൗരി നാരായണി നമോസ്തുതേ 🙏

  • @mollysabina2148
    @mollysabina2148 2 роки тому +20

    🙏🙏🙏 അമ്മേ ദേവീ എനിക്ക് ഒര് ജോലി ലഭിക്കണേ അമ്മേ നാരയണ ദേവി നാരായണ🙏🙏🙏❤❤❤❤

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 10 місяців тому +6

    അമ്മേ ദേവീ.... മഹാമായേ ദേവലോക മാതാവേ... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ എത്രയും വേഗം മാറ്റിതരണമേ.... എനിക്ക് എന്നും ഉത്സാഹത്തോടെ പണിക്കുപോകുവാൻ സാധിക്കേണമേ.... 🙏❤🙏❤🙏❤🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 2 місяці тому +3

    അമ്മേ.... അകാലത്തിൽ മരണമടഞ്ഞ എന്റെ അച്ഛന് നീ നിത്യശാന്തി നല്കണമേ.... 🙏❤🙏❤🙏❤🙏

  • @sharmiladevi6110
    @sharmiladevi6110 Рік тому +21

    അമ്മ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭാദ്ര നാരായണ എല്ലാവരേയും കാത്തുകൊള്ളണമേ

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 8 місяців тому +23

    അമ്മേ... എന്റെ ശരീരികവും മാനസികവുമായ എല്ലാഅസുഖവും മാറ്റിതരണമേ... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ... എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറണമേ... എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും കൂട്ടുപണിക്കാർക്കും ബന്ധുമിത്രാദികൾക്കും ഐശ്വര്യം ഉണ്ടാകണമേ... ശത്രുദോഷം മാറ്റണമേ.. അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നിത്യശാന്തി ലഭിക്കണമേ... അമ്മേ ദേവീ മഹാമായേ ദേവലോക മാതാവേ എന്റെ പ്രാർത്ഥന നീ കേൾക്കണമേ..... 🙏❤🙏❤🙏❤

  • @unnikrishnanmohanan6858
    @unnikrishnanmohanan6858 Рік тому +22

    അമ്മേനരയണ ദേവിനരയണ ലക്ഷമിനരയണ ദ്യദനരയണ
    മേർക്കാവ് അമ്മേ കതരഷികണ്ണേണ
    കൾക്കാവ് അമ്മേ തകരഷികണ്ണൈ
    കിൾക്കാവ് അമ്മേ കതരഷിക

  • @shijimonkg8250
    @shijimonkg8250 Рік тому +7

    ചോറ്റാനിക്കര അമ്മേ ശത്രുദോഷങ്ങൾ മാറ്റണമേ. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകണേ .

  • @Achu-fg3cv
    @Achu-fg3cv 2 роки тому +10

    എന്റെ ചോറ്റാനിക്കര അമ്മേ കാത്തുരക്ഷിക്കണേ അമ്മേ

  • @sulajasubhash9320
    @sulajasubhash9320 Рік тому +23

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @user-qb5tl1pq2t
    @user-qb5tl1pq2t 4 місяці тому +118

    2024 ഈ പാട്ട് കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ 🙏🙏🙏🙏🙏

    • @user-ts1jv2vj8m
      @user-ts1jv2vj8m 2 місяці тому +2

      Yes

    • @PavithranCp-es9vm
      @PavithranCp-es9vm Місяць тому +5

      🎉Utt

    • @nithyamm4086
      @nithyamm4086 Місяць тому +1

      Ys

    • @sushamakrishnan3313
      @sushamakrishnan3313 Місяць тому +1

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🌹🌹🌹🌹🌱🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️♥️🍀

    • @AvantikasWorld
      @AvantikasWorld Місяць тому

      ❤️

  • @AvanthikaSethu
    @AvanthikaSethu Рік тому +22

    Devi amma ellavareyum rakshikane🙏💓💓💓💓😍😘

  • @sudhivlogs193
    @sudhivlogs193 Рік тому +9

    അമ്മേ എല്ലാപേരുടേയും പ്രർധന കേൾക്കണേ അമ്മേ....

  • @sharmiladevi6110
    @sharmiladevi6110 2 роки тому +13

    അമ്മ എല്ലാവരേയും കാത്തുകൊള്ളണമേ അമ്മ

  • @sheebakv4314
    @sheebakv4314 7 місяців тому +7

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤🙏. 🙏🙏🙏🙏🙏

  • @gokult5940
    @gokult5940 Рік тому +11

    എന്നെ ഓരോരോ അസുഖങ്ങൾ വേട്ടയാടുന്നു അമ്മേ kaniyane🙏🙏🙏

    • @sarasurajan3648
      @sarasurajan3648 Рік тому

      Nte manassine alattunna asukhathe onn maattitharane ammeeee😥🙏

  • @unnikrishnannair240
    @unnikrishnannair240 Рік тому +19

    അമ്മേ നാരായണ 🙏🙏🙏🙏
    ദേവി നാരായണ 🙏🙏🙏🙏ലക്ഷ്മി നാരായണ 🙏🙏🙏🙏ഭദ്രേ നാരായണാ 🙏🙏🙏🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 4 місяці тому +4

    അമ്മേ.... എന്റെ അച്ഛൻ എത്രയും വേഗം സുഖം പ്രാപിക്കണമേ..... 🙏🙏🙏

  • @sanjaytrendzz8540
    @sanjaytrendzz8540 2 роки тому +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    കാക്കണേ എന്റെ ചോറ്റാനിക്കര അമ്മേ... 🙏🏼🙏🏼🙏🏼🌹🙏🏼🙏🏼🙏🏼

  • @user-tj3df4sv1p
    @user-tj3df4sv1p 8 місяців тому +5

    അമ്മേ നാരായണ ദേവി നാരായണ കാക്കണേ ദേവി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @surendrankuttappan4568
    @surendrankuttappan4568 Рік тому +4

    ചോറ്റാനികര അമ്മ മഹാ മയെ എനിക്കൊരു നല്ല ജോലി തന്നു അനുഹ്രഹികെ അമ്മേ

  • @stijinavp5486
    @stijinavp5486 Рік тому +15

    അമ്മേ നാരായണ ദേവി നാരായണ..........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദേവി കാക്കണേ 🙏🙏🙏🙏

  • @prameelasoman3756
    @prameelasoman3756 3 роки тому +16

    എന്റെ chottanikare.മഹാദേവി
    ജീവൻ.ദായികെ.എന്നും
    രേഷികേനെ,,കൂപ്പുകൈ
    സീകരികേണ്

  • @SHAILASANTU
    @SHAILASANTU 4 місяці тому +2

    ഓം നമോനാരായണ അമ്മേ രക്ഷി ക്കയെ ന്റെ മക്കളെ കാത്തുകൊള്ളണമേ jolikittane🙏🙏🙏

  • @nishaktk3295
    @nishaktk3295 Рік тому +5

    Yente chottanikkarayamme ente manassinu yennum santhosham tharane amme🙏🙏🙏

  • @user-nq8fp6bn7f
    @user-nq8fp6bn7f Рік тому +6

    അമ്മേ നാരായണ
    ദേവി നാരായണ
    ലഷ്‌മി നാരായണ
    ഭദ്രേ നാരായണ
    🙏🙏🙏🙏🙏🙏

  • @navyanavya283
    @navyanavya283 3 роки тому +33

    ചോറ്റാനിക്കരയമ്മേ ജഗദംബികേ..
    ആദിപരാശക്തി കൈ തൊഴുന്നേൻ..
    ആധിയും വ്യാധിയും തീർത്തിടേണേ..
    ആയുരാരോഗ്യങ്ങൾ തന്നീടണേ...
    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @krishnakarthik2915
      @krishnakarthik2915 3 роки тому +1

      🙏🙏🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 2 роки тому +1

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ കൈതൊഴുനേൽ🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @thulasidaschandragovind4439
      @thulasidaschandragovind4439 2 роки тому +1

      Good morning very good song

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 8 місяців тому +2

    അമ്മേ... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ... എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറണമേ... എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും കൂട്ടുപണിക്കാർക്കും ബന്ധുമിത്രാദികൾക്കും ഐശ്വര്യം ഉണ്ടാകണമേ... അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നിത്യ ശാന്തി ലഭിക്കണമേ... അമ്മേ... ദേവീ മഹാമായേ ദേവലോക മാതാവേ.. പരദേവതയെ.. എന്റെ പ്രാർത്ഥന നീ കേൽക്കണമേ... 🙏❤🙏❤🙏❤🙏❤

  • @jayakumarjayan13
    @jayakumarjayan13 2 роки тому +20

    അമ്മേ ശരണം ദേവി ശരണം ❤🙏......

  • @rajanrajan7344
    @rajanrajan7344 2 роки тому +11

    അമ്മേ എല്ലാവരെയും രക്ഷിക്കണേ

  • @user-ps2qh2kf2k
    @user-ps2qh2kf2k 7 місяців тому +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ നന്ദി നന്ദിനന്ദി❤❤❤

  • @geethavalathur7677
    @geethavalathur7677 Рік тому +20

    എല്ലാവരെയും anugrahikkane അമ്മേ,,!🙏🙏🙏

  • @krcpillai4615
    @krcpillai4615 2 роки тому +16

    അമ്മയ്ക്ക് കൊടി കൊടി പ്രണാമം. 🙏🏼

  • @sreevishnun2906
    @sreevishnun2906 3 роки тому +44

    മനസ് തുറന്നു അമ്മേയെ വിളിച്ചാൽ വിളികേൾക്കും ഉറപ്പ് അമ്മേ 🙏🙏🙏🙏🙏🙏🙏

  • @murukeshanc9443
    @murukeshanc9443 Рік тому +9

    അമ്മേ നാരായണേ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ🙏

  • @celinajoseph7107
    @celinajoseph7107 19 днів тому +2

    എന്റെ ചോറ്റാനിക്കര അമ്മേ കാത്തു രക്ഷിക്കണേ എന്റെ മോൾക്ക് ജോലി തന്ന് അനു ഗ്രഹിക്കണമെ🙏🙏

  • @AmZ.world1
    @AmZ.world1 3 місяці тому +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ഞങ്ങളെ കാത്തുരക്ഷിക്കണേ അമ്മേ

  • @tiya9886
    @tiya9886 Рік тому +6

    🙏🏻🙏🏻🙏🏻അമ്മേ നാരായണ 🙏🏻🙏🏻🙏🏻ദേവി നാരായണ 🙏🏻🙏🏻🙏🏻

  • @anithaanithakumari6245
    @anithaanithakumari6245 2 роки тому +9

    Chottani karayamme jegathambike... 🙏aadhiparashakthi kythozhunen🙏aadhiyum vyathiyum theerthidene🙏aayurarogyagal thannidene🙏

  • @krcpillai4615
    @krcpillai4615 Рік тому +34

    അമ്മക്ക് കോടി കോടി പ്രണാമം. 🙏🏼

    • @PrakashanPrakashan-gf8ip
      @PrakashanPrakashan-gf8ip 5 місяців тому

      bestsong. prakasan. pk. .1.1.2024
      .
      ..good song. പ്രവീൺ..പ്.ക്.

  • @harikrishnangopalakrishnan6378

    Amme narayana devi narayana lakhmi narayana anugrahikaname devi sarva aishoryangalum tharaname 🙏🙏🙏🙏🙏

  • @krcpillai4615
    @krcpillai4615 Рік тому +15

    അമ്മക് കോടി കോടി പ്രണാമം. 🙏🏼.

  • @bala9249
    @bala9249 5 місяців тому +30

    2024 ഭക്തിഗാനങ്ങൾ കേൾക്കുന്നവരുണ്ടോ🙏🙏🙏🙏🙏

  • @user-zx3oz6zn5n
    @user-zx3oz6zn5n 8 місяців тому +2

    അമ്മേ നാരായണ ദേവി❤❤❤❤❤❤🌻🌻🌻🌻🌻🌻🌻🌺🌺🌺🌺🌸🌸🌸🌸🌸

  • @vigneshaonline787
    @vigneshaonline787 Рік тому +17

    അമ്മേ ശരണം ദേവി ശരണം ചോറ്റാനിക്കര അമ്മേ ശരണം...🙏🙏🙏❤️❤️❤️ അമ്മേ ഞ്ങ്ങളെ അനുഗ്രഹിക്കണമേ അമ്മേ... എല്ലാ നന്മകളും ഉണ്ടകനേ ദേവി എന്നും ശരീര സുഖം നൽകണേ......🙏🙏🙏

    • @PradeepKumar-rz5ym
      @PradeepKumar-rz5ym 2 місяці тому

      അമ്മേ... അസുഖം എല്ലാം നീ മാറ്റിതരണമേ.... 🙏❤❤🙏

  • @djl4477
    @djl4477 2 роки тому +17

    അമ്മേ കാത്തു രക്ഷികണമേ..........,🙏🪔🙏🪔🙏🪔🙏🪔🙏🪔🙏🪔🙏🪔🙏🪔🙏🪔🙏🪔🙏🪔

  • @sindhukunju3173
    @sindhukunju3173 2 роки тому +17

    കുടുബത്തിൽ സന്തോഷം വരുത്തണം amma 🙏🙏🙏സന്തോഷം സമാധാനം ഉണ്ടാക്കാന്

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Місяць тому +1

    അമ്മേ.... എനിക്കും എന്റെ വീട്ടുകാർക്കും അയൽക്കാർക്കും ബന്ധുക്കൾക്കും ശത്രുക്കൾക്കും വേണ്ടി നീ കനിയണമേ...എന്റെ അസുഖം എല്ലാം വേഗം മാറ്റിതരണമേ..... 🙏❤❤🙏You are my God...

  • @user-by7yr8on3o
    @user-by7yr8on3o 8 місяців тому +4

    പണ്ട് പത്രം ഇടാൻ പോയിരുന്ന കാലത്ത് സ്ഥിരം കേട്ടിരുന്ന പാട്ട് -

  • @pathmapappa810
    @pathmapappa810 Рік тому

    Amme. Devi. Sharanam. Ellavareyum. Kathurakshikkane. Amme. Devi. 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @prameelakumari9308
    @prameelakumari9308 Рік тому +2

    അമ്മ എന്നോട് കരുണ ഉണ്ടാക്കാൻ പ്രാർത്ഥന

  • @jayadevk.s8011
    @jayadevk.s8011 Рік тому +27

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🕉️

  • @Sudha-sd5gl
    @Sudha-sd5gl Рік тому +6

    അമ്മേ അമ്മ മാത്രം തുണ 🙏🙏🙏🙏🙏

  • @kvpentertainments7417
    @kvpentertainments7417 8 місяців тому +3

    Vighneswara..Amme Devi Mookambike Chottanikkara Amme..Amme Narayana Devi Narayana Lakshmi Narayana Badre Narayana..

  • @geethasivakumar4928
    @geethasivakumar4928 Рік тому +1

    New subscriber in tamil nadu I love ethis song ende amme jagathabike..

  • @SureshBabu-gz8nn
    @SureshBabu-gz8nn 2 роки тому +26

    അമ്മേ ദേവീ ശരണം

  • @sonusanu7117
    @sonusanu7117 Рік тому +24

    ബുദ്ധിമുട്ടിൽ നിന്നും കഷ്ടപ്പാടിൽ നിന്നും ഞങ്ങളെ കരകയറ്റി തരണമ്മമ്മേ ദേവീ മഹാമായേ

  • @palaniRrajan
    @palaniRrajan 4 місяці тому +2

    അമ്മേ എല്ലാ ജേവരസികലയും കത്വരിലും

  • @AvialOfficial
    @AvialOfficial 3 місяці тому +4

    2024 മാർച്ച്‌ 13 രാവിലെ 5 മണി.. തണുത്ത വെളുപ്പാൻകാലം.. എന്താ ഒരു ഫീൽ... "❤

  • @11xfootball24
    @11xfootball24 2 роки тому +6

    അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🙏

  • @Kamado_Tanjiro.8
    @Kamado_Tanjiro.8 2 роки тому +13

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏🙏

  • @vinithaprasad195
    @vinithaprasad195 3 роки тому +41

    അമ്മേ ദേവി ശരണം അമ്മേ ദേവി കാക്കണേ 🙏🙏🙏🙏

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +27

    അമ്മേ മഹാമായേ ദേവി മഹാമായേ ലക്ഷ്മി മഹാമായേ ഭദ്രേ മഹാമായേ 🙏ഓം ആദി പരാശക്തിയെ നമഃ 🙏

    • @naveenm2004
      @naveenm2004 2 роки тому

      w
      ¹

    • @mohinidevadas7119
      @mohinidevadas7119 2 роки тому

      Llllllllllllllllllll the day I guess loveu toLl the best to youthe day and all that was not there are many different to the day and time again and time of love to the best of love life of a girl and boy the day long to the day long program the link of a good idea of the best for u toLl to let us go back home to u toLl the best to youthe the best of a LL llllllllllll 🎉 the same as you love you so I will get you in law in l LL bean and boy to be in law lala potato 🥔🥔🥔🥔🥔🥔🥔🥔🥔🥔🥔🥔🥔🥔🥔🥔🥔🥔 love ll leave the same time asthe best for u toLl to u to the best for the same to the same time I have u been same as well in l love love lifeis good to see the day I was wondering why are we the last longerin love lLLcool to see if we the dayand boy friends with benefits of ice llllllllllllllllllllto love l pt h l LL cool to see likea littlebetterthe day and boy likethe same as you like agirl who has this happened with shashi the day long l toLike aLllllllLlllllllllllllllllll LLLllllllL@@naveenm2004L lLLLllllll LLLllllll of love to u toLl of ice llllllllllllllllllllto llllllllllll 🎉 to be the day of a LL cool of love and all of them lovellllllllllll 🎉 llllllllllllllllllll of ice like a girl who are we still on call you love you love and time again llllllllllll 🎉 llllllllllllllllllll to be a good person of ice llllllllllllllllllllto to u to see the attachment file and all that looksllllllllllll 🎉 to u like it to see if we still on call with shashi and let us see likea of a girl in l l LL llllllllllll 🎉 to u sir and time to be the day long to be in law and boy friends in town so baby boy llllllllllll🎉 la la l l 🎉 love to see the llllllllllll 🎉 llllllllllllllllllll l love u toLl of ice like to u toLl be a LL bean bags and llllllllllll 🎉 to be latefor you to see you to u to see you like this is love and l love like to u sir llllllllllll 🎉 la llllllllllll 🎉 llllllllllllllllllll to u toLl to loveme in the attachment for liketo be a lot moreto see if I have to be a girl and time of a good person love and time to like🤩 like a LL 💘💘💘💘💘💘💘💘💘💘💘💘💘💘💘💘 liketo see if I like it ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️ p and la llllllllllll 🎉 to u to u sir to be the attachment file llllllllllll 🎉 la llllllllllll 🎉 llllllllllllllllllll of ice llllllllllllllllllllto l llllllllllll🎉 la l l l love u toLl be the same to u sir llllllllllllllllllllLL like a LL bean bags of ice like

    • @mohinidevadas7119
      @mohinidevadas7119 2 роки тому

      Poll like to see if you to be in plppppppppp La la liga to LL llllllllllllllllllllto llllllllllllllllllll l LL lplpppp ppppp o and all of theologp pleasee of love anpppl l LL llllllllllllpp LL ppppppllpppp LL p lllllllllllllllllll LLpppppp popli opppppppppp llllllllllllllllllll tp p ppppplppplpppppp plpp op lpppllllpppppp

    • @mohinidevadas7119
      @mohinidevadas7119 2 роки тому

      Lppppppppplppppplpppppppppplppplppppppp

    • @mohinidevadas7119
      @mohinidevadas7119 2 роки тому

      P

  • @sarojinilakshman8765
    @sarojinilakshman8765 Рік тому +9

    DEVI Chottanikkara Ammay please save me from the dreadful sickness which I am suffering from so many years.

  • @krcpillai4615
    @krcpillai4615 Рік тому +10

    അമ്മക് കോടി കോടി പ്രണാമം. 🙏🏼🙏🏼.

  • @user-ei8um1im1z
    @user-ei8um1im1z Рік тому +7

    Amme Narayana❤❤❤

  • @vinumahakal6517
    @vinumahakal6517 2 роки тому +31

    അമ്മേ ശരണം 🙏

  • @ponnuattakattukara4470
    @ponnuattakattukara4470 2 роки тому +36

    അമ്മേ നാരായണ.... 🙏🏻

  • @bhagyambalan4223
    @bhagyambalan4223 2 роки тому +13

    അ മ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ. കാത്തു രക്ഷിക്കണെ 🙏🙏🙏🙏🙏🙏🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k 8 місяців тому

    നന്ദി ചോറ്റാനിക്കര അബികയെ നമോ നമ:❤❤❤

  • @user-ps2qh2kf2k
    @user-ps2qh2kf2k 8 місяців тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി ദേവി നാരായണ ഭദ്രേ നാരായണ❤❤❤ നന്ദി അമ്മേ നന്ദി നന്ദി നന്ദി

  • @shravyasaanvi1946
    @shravyasaanvi1946 2 роки тому +11

    My favorite God ❤❤✨💥💫🧘‍♀️🙏🙏

  • @oneness7293
    @oneness7293 2 роки тому +4

    🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ചോറ്റാനിക്കര ദേവീ ശരണം 🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @aneeshasivadasan5529
    @aneeshasivadasan5529 2 роки тому +3

    അമ്മേ എന്റെ ദോഷങ്ങൾ മാറ്റി തരണമേ കാത്തു കൊള്ളണമേ

  • @UshaKumari.L
    @UshaKumari.L 7 місяців тому

    അമേദേവി ചോട്ടാണികര അമേകാക്കണേ 🙏🌼❤️🌼🙏🌼❤️🌼🙏

  • @mohandash1071
    @mohandash1071 Рік тому +8

    അമ്മേ ശരണം 🙏🙏🙏❤❤❤🙏🙏🙏

  • @nidhunanair1125
    @nidhunanair1125 Рік тому +12

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @unnikrishnanmohanan6858
    @unnikrishnanmohanan6858 Рік тому +1

    ചോറ്റാനിക്കര അമ്മേ ആമ്മയുടെ
    അടുത്ത് എനിക്ക പജനഇരിക്കൻ
    പറ്റണേ

  • @damodarandinakaran6227
    @damodarandinakaran6227 3 дні тому

    അമ്മയെക്കുറിച്ചുള്ള വിവരണം ഗംഭീരം 🙏🙏 അമ്മെ ദേവി ശരണം🙏🙏🙏

  • @ramadasankannoth3363
    @ramadasankannoth3363 2 роки тому +15

    അമ്മേ മഹാമായേ ശരണം

  • @sunilbabusunilbabu1142
    @sunilbabusunilbabu1142 Рік тому +29

    അമ്മേ ഈ ലോകത്തെ എല്ലാം ജീവജാലങ്ങളെയും കാത്തുകൊള്ളണമേ

  • @sindhukunju3173
    @sindhukunju3173 2 роки тому +2

    Amme എന്റെ കുടുബത്തിനേ സന്തോഷം സമാധാനം ഉണ്ടാകണേ amme devi 🙏🙏🙏🙏

  • @abm1690
    @abm1690 2 роки тому +5

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ

  • @haridhasanp9750
    @haridhasanp9750 Рік тому +17

    അമ്മക് ഒരു ആയിരം പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nandang-qq6td
    @nandang-qq6td 7 місяців тому

    🙏🙏🙏🙏🙏ഓം ശ്രീ ആദി പരാശക്തിദേവി കൈ തൊഴുന്നേൻ🙏🙏🙏🙏🙏