തങ്കനിലാവുമ്മവയ്ക്കും | Thankanilavumma Vekkum | swami ayyappan | Ayyappa Devotional Songs
Вставка
- Опубліковано 23 лис 2018
- more beautiful songs subscribe the channel "MC Audios And Videos Malayalam"
Thankanilavumma Vekkum
Swami Ayyappan MG Sreekumar
Hindu Devotional Songs Malayalam
Ayyappa Songs Malayalam
Swami Ayyappan Songs
MG Sreekumar Ayyappa Devotional Songs
MG Sreekumar Ayyappa Devotional Video Songs
Super hit ayyappa songs # super hit ayyappa devotional songs malayalam # malayalam ayyappa songs
Popular ayyappa devotional songs malayalam
MC Audios devotional songs malayalam
MC Audios And Videos
____________________________________________
Song : Thankanilavumma Vekkum ...
Album : Swami Ayyappan
Lyrics : S Ramesan Nair
Music : S Kumar
Singer : Mg Sreekumar
Editor : Mentos Antony
Camera : KP Nambyathiri
Producer : MC Sajithan
Direction : Jayan Cherukunnu
_____________________________________________
#Thankanilavumma_Vekkum #mgsreekumar_ayyappa_devotional_songs #hindu_devotional_songs_malayalam #poonkettu_album_songs #mgsreekumar_hit_ayyappan_songs #sabarimala_songs #mc_audios_and_videos #mcaudios_ayyappan_songs #malayalam_devotional_songs #Samavedam_Navilunarthiya_Swamiye #poonkettu_kettu_ketti #mcdevotional #trending_songs_malayalam #hindu_bhakthi_ganangal_malayalam
____________________________________________
thankanilavumma vekkum karaoke # thankanilavumma vekkum whatsapp status # thankanilavumma vekkum lyrics # thankanilavumma vekkum song download # angakale malamele mg sreekumar # poonkettu songs # mg sreekumar ayyappa devotional songs # ayyappa devotional songs malayalam by m g sreekumar # ayyappa devotional songs # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # ayyappa devotional songs malayalam yesudas # ayyappa devotional songs malayalam mg sreekumar # hindu songs # ayyappa devotional songs malayalam madhu balakrishnan # old ayyappa songs # ayyappa songs malayalam mg sreekumar # harivarasanam # old ayyappa songs by yesudas # ayyappa devotional songs malayalam kalabhavan mani # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # ayyappa devotional songs malayalam jaya vijaya # ayyappa devotional songs malayalam old # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa devotional songs malayalam yesudas old # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # ayyappa songs malayalam kalabhavan mani # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa songs malayalam old
___________________________________
അയ്യപ്പനെ ഇഷ്ടമുള്ളവർ അടി ലൈക് 👍👍👍👍👍👍
Enteyum Ellavarudeyum Ayyappan
Manikanda Swami❤❤💙💚💛💛💛
അയ്യപ്പനെ ഇഷ്ട്ടമില്ലാത്തവർ ആരും ഉണ്ടാവില്ല ഇഷ്ട്ടമാർക്കൊക്കെയാ ചോദിച്ച ഈ ലോകം അയ്യപ്പ ഭക്തർ ആണ് 👃👃👃
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇഷ്ടം അല്ല ജീവൻ ആണ് എനിക്ക് എൻ്റെ പോന്നു സ്വാമി
ഇന്ത്യയിലെ ഏറ്റവും മനോഹരമായ അയ്യപ്പൻ പാട്ടുകൾ പാടിയത് mg ശ്രീകുമാർ അണ്ണൻ ആയിരിക്കും 😇സ്വാമി ശരണം
💯
Mani chettanum unde..
അപ്പോൾ മണിച്ചേട്ടന്റെ പാട്ടുകൾ നീ കേട്ട് കാണില്ലായിരിക്കും 😡😡😡
Yeshudas...
Manichettan too 😍😍
വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോൾ അമ്പലത്തിൽ നിന്നു ഈ പാട്ടു കേള്കുബോൾ വല്ലാത്ത ഒരു ഫീൽ ആണ്
Me too passed through the same 😘😘😘
Yes same to you 👍👍👍
Sari ആണ്
Sarthyam
Same to you
MG ശ്രീകുമാർ fans അടി ലൈക് അടിച്ചേ 👍👍👍👍👍👍
.
@@anjalitd3875 2ruhryiytego
അയ്യപ്പനെ ഇഷ്ടമുള്ളവർ ലൈക് അടി 🙏🙏🙏
2024 arelum indo?
Njan
അയ്യപ്പ ഗാനങ്ങൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണോ 🙏🏻 ഭഗവാനെ നീ തന്നെ തുണ 🙏🏻
എനിക്കു൦ അങ്ങനെ തന്നെ😢😢😢😢😢😢അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു
🙏🏻🙏🏻♥️🙏🏻🙏🏻
Enikum...
എനിക്കും 😢
Enikku ente kuttikalam orma varum
Mg ശ്രീകുമാറിന്റെ ഭക്തി ഗാനങ്ങൾ ഇഷ്ടമുള്ളവർ ഉണ്ടോ.
Gandharva nadham kettal pinne enthonnu mg
ഞങ്ങൾ പ്രവാസികൾക്ക് മണ്ഡലകാലമായാൽ നാടും വീടും അമ്പലങ്ങളും ഇങ്ങനെ ഉള്ള പാട്ടും എല്ലാം വല്ലാത്ത മിസ്സിംഗ് ആണ്...
മാലയിടുന്ന ആ ഒരു മാസം ഉണ്ടല്ലോ അത് നമുക്ക് തരുന്ന സന്തോഷവും അനുഭൂതിയും പറഞ്ഞറിയിക്കാൻ കഴിയില്ല
അനുഭവിക്കണം
സ്വാമിയേ ശരണമയ്യപ്പാ. 🙏🙏🙏
Sathyam
Athe
🥰🥰👍👍
എല്ലാം അറിയുന്നുണ്ട്. രക്ഷപ്പെടും. കാത്തിരിക്കൂ കാണാൻ അവിടുന്ന് ഒരു സമയം തരും. അന്ന് കാണുക തന്നെ ചെയ്യും.🙏
സത്യം രാത്രി കാലങ്ങളിൽ പ്രവാസജീവിതത്തിൽ ഈ പാട്ട് കേട്ട് കണ്ണടച്ച് കിടന്നുറങ്ങിയിട്ടുണ്ട് ♥️🙏സ്വാമി ശരണം
*കുറെ നാളുകൾക്കു ശേഷം വീണ്ടും തിരിച്ചു വന്നു കേൾക്കുന്നവർ അടി like അപ്പോൾ വേറൊരു feela കേൾക്കാൻ*
സ്വാമി ശരണം🥰
ua-cam.com/video/3e-xOq0kTYA/v-deo.html.
ഉടൻ റീലിസ് ചെയ്യുന്ന അയ്യപ്പ ഭക്തി song കാണാൻ ഒന്ന് subscrib ചെയ്യാമോ? Thottavadi മീഡിയ എന്ന new ചാനൽ
njan ennum kelkkarunde
എന്റെ ഏറ്റവും ഇഷ്ടപെട്ട ഒരു പാട്ടാണ്
🙏🙏
Eniku ettavum ishtapetta song annu
കലിയുഗവരദൻ ഭഗവാൻ ശ്രീ അയ്യപ്പൻ വിശ്വസിക്കുന്നവരെ മരിക്കുന്നവരെ കാത്തുരക്ഷിക്കും സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😊😢❤😢😢😢😢❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
ഏറ്റവും ഇഷ്ടമുള്ള അയ്യപ്പ ഭക്തിഗാനം 😍
😘😍
🥰🥰🥰
എനിക്കും
Ahyappanr
@@nanduvm6628 qQqq"
നാലിൽ പഠിക്കുമ്പോഴാണ് ആദ്യമായി അയ്യനെ കാണാൻ പോവുന്നത്... അന്ന് ഈ പാട്ട് ഇറങ്ങിയ സമയമാണ്.. മനസ്സിലും നാവിലും ഈ പാട്ട് മാത്രമായിരുന്നു... ദൈവം എന്ന് പറയുന്നത് ഒരു ആശ്വാസമാണ് വേദനിക്കുന്നവന്... ആരുമില്ലെങ്കിലും ദൈവമുണ്ട് എന്ന വിശ്വാസവും
Sathym ayum...🙂 ...inn ah sathym najn thirich ariyunnu...🙂
True.. Bro.. 🙏❤️
Sariya
Super 😇😇
Bhai,,,njn plus one Plus two kaalam❤️❤️
2020 ലും ഞാൻ മാത്രമാണോ കേൾക്കുന്നത് .....സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
ാ
Good song
@@anilkalapurakkal9603 a🥰
❤️
Janumund bro
ഞാൻ ചെറുതായിരുന്നപ്പോൾ ഞങ്ങളുടെ ക്ഷേത്രത്തിൽ എന്നും സന്ധ്യക്ക് കേൾക്കുന്ന പാട്ട് എപ്പോൾ കേട്ടാലും അതെ ഫീലിംഗ്സ് sweet childhood memmories
I hav too
Same
Loveee uuuuuu
Sathyam
Always my fvte
എം.. ജി.. യുടെ voice il ഈ ഭക്തിഗാനം കേൾക്കാൻ തന്നെ എന്തൊരു സുഖം.. സ്വാമി ശരണം...🙏🙏🙏🙏🙏🙏🙏🙏🙏🙏
Swami saranam
Kala Venugopalan
സത്യം
Swamiye saranam ayappo
@@vichu7229 mg thanne padiyathanu origin
സത്യം
ഇതിന്റെ ആദ്യ ലൈൻ കിട്ടാതെ തപ്പി നടന്ന ഞാൻ ചെറുപ്പത്തിൽ സ്ഥിരമായി അമ്പലത്തിൽ കേട്ടിരുന്ന പാട്ടു..കുഞ്ഞ് നാൾ മുതൽ എനിക്കു കണ്ടറിഞ്ഞ സൂര്യനായി വീണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂഭം.....
*കുഞ്ഞുനാൾ മുതൽക്കെനിക്ക് കണ്ണറിഞ്ഞ സൂര്യനായി വിണ്ണലിഞ്ഞ ചന്ദ്രനായി നിൻ്റെ സ്വരൂപം* 🙏❤️
Kumbidi 🔥
കുമ്പിടി സ്വാമിജി! ❤️
അയ്യപ്പൻ ശബരിമല ഇതൊക്കെ അവിടെ പോയി അനുഭവിച്ചു തന്നെ അറിയണം ആ അനുഭവം പറയാൻ വാക്കുകൾ ഇല്ല
Sheriya
അയ്യപ്പന്റെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
❤️
സ്വാമിയേ ശരണമയ്യപ്പോ
ഹരിഹരസുതനേ ശരണമയ്യപ്പോ
തങ്കനിലാവുമ്മവെക്കും സ്വാമി പാദമെ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
കണ്മുനയാലാജ്ഞ നൽകും ചിന്മയ രൂപം
കണ്ട് വൻപുലിക്കും പാൽചുരന്നതെന്തിനാണ്
മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
ദേവഹിതം നടന്നതും നിന്റെ ലീലകൾ (മോഹിനി)
ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (ദേവഗണം)
തങ്കനിലാവുമ്മവെക്കും സ്വാമി പാദമെ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
മഹിഷിവധം ചെയ്വ്തിനായ് നിന്നവതാരം
ഈ മണ്ണിൽ വന്ന ദൈവമിനി കാത്തരുളേണം
മണികിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
മലകാക്കേണം സൂര്യ വല തീർക്കേണം
നീന്തുമലയാഴി തിരകളാൽ അതിരു കാക്കണം
കുഞ്ഞുനാൾ മുതൽക്കെനിക്ക് മഞ്ഞു പോലെ മലരു പോലെ
കന്നിമരിക്കുളിരു പോലെ നിന്റെ കടാക്ഷം
തങ്കനിലാവുമ്മവെക്കും സ്വാമി പാദമെ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം
പൊൻ പുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
ഇനിയുമിനിയുമെന്റെ പാട്ടിൽ കണ്ണുഴിയേണം
സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
കരകേറ്റേണം കർമ വരമേകേണം
ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
കുഞ്ഞുനാൾ മുതൽക്കെനിക്ക് കണ്ണറിഞ്ഞ സൂര്യനായി
വിണ്ണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം
തങ്കനിലാവുമ്മവെക്കും സ്വാമി പാദമെ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
കണ്മുനയാലാജ്ഞ നൽകും ചിന്മയ രൂപം
കണ്ട് വൻപുലിക്കും പാൽചുരന്നതെന്തിനാണ്
മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
ദേവഹിതം നടന്നതും നിന്റെ ലീലകൾ (മോഹിനി)
ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (ദേവഗണം)
തങ്കനിലാവുമ്മവെക്കും സ്വാമി പാദമെ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
BJP
Arun great effort
Ayyappa will bless you
Thanks for the lyrics brother. Swami Saranam
Kaliyugavarwdha sharanam kananavasa sharanam karpurqpriyanea sharanam🙏🙏🙏🙏🙏🙏
സ്വാമി ശരണം
Swami saranam ഞാനും അയ്യപ്പ ഭക്തനാണ് അയ്യപ്പ ഭക്തരുടെ ലൈക്ക് പ്രതീക്ഷിക്കുന്നു👍🕉️🙏
അതെ സൂപ്പർ സോങ് അതിരാവിലെ ഇത് കേട്ടാൽ വല്ലാത്തൊരു feel ആണ് 🙏സ്വാമിയേ ശരണമായ്യപ്പ 🙏
Thanks for the support.Please share to all friends and family
🙏തങ്കനിലാവുമ്മവയ്ക്കും സ്വാമി പാദമേ സ്നേഹ പമ്പയിൽ നീ കരകവിഞ്ഞത് എന്തിനാണ്....
കൺ മുനയാൽ ആജ്ഞ നൽകും ചിന്മയ രൂപം കണ്ട് വൻപുലികും പാൽ ചുരന്നത് എന്തിനാണ്🙏
മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും ദേവഹിതം നടന്നതും നിന്റെ ലീലകൾ..(2)
ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും ദൈവ മുഖം തെളിഞ്ഞതും നിന്റെ മായകൾ...(2)
(തങ്കനിലാവുമ്മവയ്ക്കും)
Music....🙏
മഹിഷി വധം ചെയ്യുവാതിനായി നിന്നവ താരം ഈ മണ്ണിൽ വന്ന ദൈവമേ നീ കാത്തരുളേണം....
മണി കിലുങ്ങും വില്ലെടുത്തു നീ കുല ക്കേണം ഈ മനസ്സിലുള്ള ദുഷ്ടതകൾ
യെയ്യ്ത് ഒടുക്കേണം....🙏
മല കാക്കേണം സൂര്യ വല തീർക്കേണം നീന്തും മലയാഴി തിരകളാൽ അതിരു കാക്കേണം...
കുഞ്ഞുനാൾ മുതൽക്ക് എനിക്ക് മഞ്ഞുപോലെ മലര് പോലെ കന്നിമാരിൽ കുളിരുപോലെ നിന്റെ കടാക്ഷം...
🙏 ( തങ്കനിലാവുമ്മവയ്ക്കും സ്വാമി പാദമേ സ്നേഹ പമ്പയിൽ നീ കരകവിഞ്ഞത് എന്തിനാണ്....)🙏
ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം പൊൻ പുലരി വന്ന് നടതുറന്നാൽ നെയ്യ്ഭിഷേകം...
ഇനിയുമിനിയും എന്റെ പാട്ടിൽ കണ്ണ് ഉഴിയേണം..... സ്വാമി ഇടയനായ കാട്ടിലെന്നെ നീ നയിക്കേണം.....
കരകേറ്റേണം കർമ്മ വരമേകെണം..
ജന്മ ദുരിതങ്ങൾക്ക് ഒഴുവ് നീ നൽകിയിടേണം....🙏
കുഞ്ഞുനാൾ മുതൽക്ക് എനിക്ക് കണ്ണെറിഞ്ഞ് സൂര്യനായി വെണ്ണ ലിഞ്ഞ ചന്ദ്രനായ് നിന്റെ സ്വരൂപം...
തങ്കനിലാവുമ്മവയ്ക്കും സ്വാമി പാദമേ സ്നേഹ പമ്പയിൽ നീ കരകവിഞ്ഞത് എന്തിനാണ്..
കൺ മുനയാൽ ആഞ്ജ നൽകും ചിന്മയ രൂപം കണ്ട് വൻപുലിക്കും പാൽ ചുരന്നത് എന്തിനാണ് .....🙏
മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും ദേവഗിതം നടന്നതും നിന്റെ ലീലകൾ....(2)
ദൈവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും ദൈവ മുഖം തെളിഞ്ഞതും നിന്റെ മായകൾ......(2)
(തങ്കനിലാവുമ്മവയ്ക്കും സ്വാമി പാദമേ....)🙏🙏
(വരികളിൽ തെറ്റുകൾ ഇണ്ടെങ്കിൽ ക്ഷമിക്കുക)
{~kannan pnr ❤️ KL24~}
സ്വാമി ശരണം 🙏
Good song
Thanks bro
😨🙏
Thanks a lot for the lyrics..
അയ്യപ്പ ഭജൻ പാടാൻ വരികൾ തപ്പിയപ്പോൾ ഇത് വളരെ help ചെയ്തു..
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുനിറയുന്നവർ ഉണ്ടോ അയ്യപ്പ സന്തോഷവും സങ്കടവും എല്ലാം നീ തന്നെ.സ്വാമിയേ ശരണമയ്യപ്പ ❤️❤️❤️
വരാൻ ആവതുള്ള സമയം വരെ അയ്യന്റെ പൂങ്കാവനത്തിൽ..... മല ചവിട്ടാൻ..... കണിയണമേ... സ്വാമിയേ......
കണ്ണു നിറയുന്നു...എന്നും പ്രിയപ്പെട്ട ഇൗ ഗാനം കേൾക്കുമ്പോൾ...🙏
Sathyam
ഞാൻ ഒരു ക്രിസ്ത്യൻ ആണ്... എന്നിട്ടും ഈ ഗാനം എപ്പളോളും കേൾക്കുന്നു.. ❤️🙏👍
അയ്യപ്പന്റെ പാട്ടുകളിൽ MG അണ്ണൻ വേറെ ലെവൽ ആണ്👌👌🙏🙏🙏
എംജി ശ്രീകുമാറിനെ അയ്യപ്പഭക്തിഗാനം കേട്ടാലും കേട്ടാലും കൊതി തീരില്ല
അയ്യപ്പനെ ഇഷ്ട്ടമുള്ളവർ അടി ലൈക് ❤️
3,4,കൊല്ലമായി ആ മലചവിട്ടാൻ സാധിക്കുന്നില്ല ഈ മഹാമാരി എല്ലാം മാറ്റി വീണ്ടും എന്നെ നിന്റെ ആ തിരു സന്നിധിയിൽ എത്തിക്കണേ ഭഗവാനെ
സ്വാമിയേ ശരണമയ്യപ്പ.....
#TOP_10_EXPRESS
അയ്യപ്പനെ കാണാൻ പറ്റാത്തവർക്കും ഈ പാട്ട് കേട്ടാൽ മതി. അയ്യപ്പൻ നമ്മുടെ അടുത്ത് വരും. എംജി സോങ്
സ്വാമിയേ ശരണമയ്യപ്പ
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏❤ എത്ര കേട്ടാലും മതിവരില്ല Mg യുടെ അയ്യപ്പ സോങ്സ് 😘😘😘
Satyum
ua-cam.com/video/3e-xOq0kTYA/v-deo.html തൊട്ടാവാടി മീഡിയ എന്ന new ചാനൽ ഒന്ന് subscribe ചെയ്യണേ.. അതിൽ new അയ്യപ്പന്റെ ആൽബം റീലീസ് ആകുന്നത് ഉടനെ വരും.. സപ്പോർട്ട് ചെയ്യണേ 🙏🙏
സ്വാമി ശരണം
അയ്യപ്പനെയും സന്നിദാനവും ഇഷ്ടമുള്ളവർ അടിക് ലൈക്
എനിക്ക് ഈ പാട്ട് കേൾക്കാതെ ഉറക്കം വരില്ല. ചെറുപ്പം മുതൽ ഉള്ള ശീലം
❤❤
Mee to
എല്ലാവർക്കും അയ്യപ്പന്റെ അനുഗ്രഹം ലഭികെട്ടെ 🙏🙏🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പാ
😊കുഞ്ഞുനാൾ മുതൽക്കെനിക് മഞ്ഞുപോലെ മലരുപോലെ കന്നിമാരി കുളിരുപോലെ നിന്റെ കടാക്ഷം🤗
ഈ വരികൾക്ക് എന്തുമാത്രം feel ആണ്...അറിയാതെ കണ്ണുനിറഞ്ഞു പോവുന്നു
അയ്യപ്പാ🙏ശബരിമല ശാസ്താവേ ശരണം അയ്യപ്പാ🙏🙏
ഏത് ടൈപ്പ് ഗാനം ആലപിക്കുമ്പോളും എംജി ❤🥰
Thanks for the support.Please share to all friends and family
എന്നൊക്കെയോ ജീവിതത്തിന്റെ ഭാഗമായ പാട്ടുകൾ.... നമ്മളെ വിട്ടുപോയവരെയൊക്കെ അടുത്ത് കൊണ്ടുവരുന്ന പാട്ടുകൾ 💕💕💕💕
അയ്യപ്പനു വേണ്ടി എല്ലാവരും പങ്കെടുക്കണം അയ്യപ്പ ജ്യോതിയിൽ 13 വയസ്സുള്ള പെൺകുട്ടിയായ ഞാനും പങ്കെടുക്കുന്നു സ്വാമിയേ ശരണമയ്യപ്പാ 🙏
Super
Gudd
Sawamiye sharnam
good
good.
എത്ര കേട്ടാലും മതിവരില്ല ഒരു മാതിരി ഫീൽ ആണ് അയ്യപ്പ
" ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം...
പൊൻ പുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം "... - വരികൾ ചുമ്മാ..❤️❤️❤️❤️
പന്തള രാജാവിന് കൂപ്പുകയ്🙏🙏🙏🙏
🙏
🙏
🙏
മനസ്സിലൊരു കുളിരാണ് ഈ ഗാനം 🙏🏼 സ്വാമിയേ ശരണമയ്യപ്പ
🙏സ്വാമി ശരണം ... നാളെ വൃശ്ചികം ഒന്ന് .... ശബരിമല അയ്യപ്പാ.... നാടിനെ ... രക്ഷിക്കണേ 🙏 ഭഗവാനെ
അയ്യൻ ഒരു വികാരം
രാവിലെയും വൈകുന്നേരവും 😍
🙏🏻🙏🏻❤️
കണ്ണ് നിറഞ്ഞു പോകുന്നു
😍🤩🤩🤩enikum
M. G. ശ്രീകുമാറിന്റെ പാട്ടുകളിൽ എനിക്ക് ഇഷ്ടമുള്ള പാട്ടാണ് ഇത് 🙏🙏🙏🙏🙏👍👍👍👍👌👌👌👌👌❤❤❤❤❤❤🙏🙏🙏🙏
നമ്മുടെ സങ്കടം മാറാൻ ഇതു കേട്ടാൽ മതി മനസ് നിറയും 🙏
എന്നും മിഴി നിറയുന്ന ശ്രീ ഏട്ടൻ ഹിറ്റ് സോങ് അയ്യനെ തുണ 🙏🙏🙏🙏🙏🙏🙏🙏
അയ്യപ്പൻ ഉയിർ 🔥
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.
എന്നും അയ്യപ്പൻ മുത്ത്
❤❤❤❤❤❤❤❤
എന്റെ പൊന്ന് അയ്യപ്പാസ്വാമിയെ ശ്രീ ശബരീവാസാ... കാത്തുരക്ഷിക്കണേ പൊന്ന് സ്വാമിയേ... 🙏🌹💞♥️
ഭക്തിഗാന കവിയായിരുന്ന ശ്രീ S.രമേശൻ നായരുടെ ഭക്തി രസം തുളുമ്പുന്ന മനോഹര വരികൾ ഒട്ടും തന്നെ ഭക്തിരസം ചോർന്നു പോകാത്ത രീതിയിൽ കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ കൃപാകടാക്ഷത്താൽ MG അണ്ണൻ സംഗീത സംവിധാനം നിർവഹിച്ച് ആലപിച്ച, ഭക്തിഗാനം....
സ്വാമിയേ.... ശരണമയ്യപ്പാ.....
അയ്യപ്പസ്വാമി എവരെയും കാത്തുരക്ഷിക്കട്ടെ....
രോമങ്ങൾ എഴുനേറ്റ് നില്കും 😔😔സ്വാമി ശരണം 🙏🙏
2023 മണ്ഡലകാലം നവമ്പർ17കേക്കുന്നവർ ഉണ്ടോ
കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് മഞ്ഞു പോലെ മലരു പോലെ കന്നി മാരി കുളിരു പോലെ നിന്റെ കടാക്ഷം 🙏🏻🙏🏻🙏🏻
ആഹാ എന്താ വരികൾ 🙏🙏😍😍
കൊറോണ കാലത്ത് കേൾക്കുന്നവർ ഞാൻ മാത്രം ആണോ....
Allallo☺️
@@anjanasuresh465 🤗
അല്ല
അല്ല
Alla
കുഞ്ഞുനാൾമുതൽക്കെനിക്ക് കണ്ണറിഞ്ഞ സൂര്യനായി വിന്നറിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം🙏🙏🙏🙏🙏😢
2020ൽ ആരോക്കെ കേൾക്കും 👍😍 സ്വാമി ശരണമയ്യപ്പാ 🔥
2020 ennala jeevan olladatholam kelkkum
ഞാൻ കേൾക്കും
വൃശ്ചിക മാസത്തിൽ ഈ പാട്ടു കേൾക്കുമ്പോൾ ആരുടേയും മനസ്സൊന്ന് ഭക്തിയിൽ നിറയും.. പ്രത്യേക feel ആണ്
2023 ഇൽ വരുന്നവർ ഉണ്ടോ 🖤
Ratri 12 mani headset full volume kannadach ketta manasil sangadam pampa. Kadannu....... Swami sharanam
സത്യം
Sathyam
ഞാൻ ഇപ്പോൾ പുൽമേട് വഴി മല കയറുകയാണ്.
സ്വാമിയേ ശരണമയ്യപ്പാ.. 🙏🙏കണ്ണു നിറഞ്ഞു പോയി
Pandu malakku poyathu orma varunnu...... So sweet memories ❤️❤️❤️❤️❤️❤️😘😘😘😘😘
സ്വാമിയേ അയ്യപ്പ ശരണം നീ അല്ലാതെ ശരണം ഇല്ല അയ്യപ്പ
എംജി സർ വേറെ ലെവൽ അന്നേ 😘😘😘😘
swamiyee saranam ayyapppa,my favorite song
good..
Enteyum
Good song
*ഈ 2021 മണ്ഡലകാലത്ത്* 🙏 *ആരേലും കേൾക്കുന്നുണ്ടോ* ... *ആരേലും ഉണ്ടേൽ Like യേ* 👇
ഈ പാട്ടും സൂപ്പർ mg സൂപ്പർ
ഞാൻ ആദ്യമായി മലയ്ക്ക് പോയപ്പോൾ ഇറങ്ങിയ പാട്ട് ' (CD) ആയിരുന്നു. ഇതിലെ എല്ലാ പാട്ടും സൂപ്പർ
S
😍
പണ്ട് വൈകുന്നേരം വിളക്ക് വെകുന്ന സമയം cd യില് ഈ പാട്ടെക്കെ വെക്കുമായിരുന്നു..
ഇപ്പോള് 2024 ല് വീണ്ടും ഒരു സന്ധ്യസമയം വീണ്ടും വെച്ചു ♥
തങ്കനിലാവ് പൊളിച്ചു എം ജി ചേട്ടന്റെ സോങ് സൂപ്പർ 😍😍😘😘💖💖❣️💜💜💜💜
Mg sir nte ayyappa song nte varikal nokkiyal valare arthamullathanu.
വല്ലാത്തൊരു സോങ് ❤️❤️❤️
അയ്യപ്പനെ ഇഷ്ടമുള്ളവർ like അടിക്ക്
Swamiye Sharanamayyappa....
എം ജി ശ്രീകുമാർ സാറിന്റെ അയ്യപ്പഭക്തി ഗാനം രാത്രി കേള്കുപ്പോൾ മനസിന് നല്ല കുളിർമ ആണ്
എത്ര കേട്ടാലും മതി വരില്ല ഇത് പോലെ ഉള്ള ഗാനങ്ങൾ
കൃഷ്ണ A 2 Zhi
എന്തൊക്കെയോ മിസ്സ് ചെയ്യുന്നു 😣
Ethra kettalum mathiyavanillyaa MG ayyappa ganangal....swamiyeee sharanamayyappaaa🙏🙏🙏🙏🙏🙏
മോഹിനയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും ദേവാഹിതം നടന്നതും നിന്റെ ലീലകൾ 🙏🙏🙏
Thanks for the support.Please share to all friends and family
ഈ പാട്ട് കേൾക്കാൻ എനിക് ഒരുപാട് ഇഷ്ടമാണ് 🙏🙏🙏🙏👍👍👍👍👍❤❤❤❤
1/2022 ippozhum ee songs kellkkunnath njn mathram anno ഇപ്പോഴും ഒരുപാട് ഇഷ്ടം ഫീലിംഗ് സോങ് സ്വാമിയേ ശരണം
പറയാൻ പറ്റില്ല ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള അനുഭൂതി
Iam tamil, but i like this song, i love iyyappa god
ഇ പാട്ട് കേട്ടാൽ ആരും ഒന്നും ഭക്തിയിലക്ക് പോവും
ഇപ്പോൾ കേൾക്കുന്നവർ ലൈക്ക് ഇട്ടിട്ട് പൊക്കോ
എന്റെ മാമനാണ് ഈ പാട്ട് എന്നെ ആദ്യമായി കേൾപ്പിച്ചത് i will remember my uncle wken i hear this song
അയ്യപ്പാ ശരണം 🙏🏻🙏🏻😍🙏🏻🙏🏻
Super song 😍
2019 ഇൽ വന്നവർ ഇവിടെ അടിക്ക്
2003 to 2019
2019
എത്ര കേട്ടാലും മതിവരാത്ത ഗാനം
Swamiyeee saranamayappa prethiyeka oru feel aanu ayyappa songsinu
Swamiyea...... 🙏🙏 sreekumar sir voice innum alagu 👌👌
Azhagu 😜
സ്വാമിയേ.... ശരണം അയ്യപ്പൊ..🙏🙏🔥
I'm from Andra Pradesh iam big fan of mg sir ayyappa songs