How Financial Stress Affect Mental Health? 8 Money Mistakes to Avoid | Malayalam | Dr. Mary Matilda

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 177

  • @radhakrishnantirur7982
    @radhakrishnantirur7982 2 роки тому +21

    ഡിജിറ്റൽ ഇടപാട്, നേരിട്ടുള്ള ഇടപാടുകൾ പോലെ നമ്മെ പണം ചെലവിടുന്നതിനെ കുറിച്ച് ബോധവാന്മാരാക്കില്ല എന്ന പോയന്റാണ് ഇത്തവണത്തെ ഹൈലൈറ്റ്....💯

    • @saralakk812
      @saralakk812 2 роки тому

      Good speach...Thank you teachet

  • @babysumatp5271
    @babysumatp5271 2 роки тому +7

    വളരെ ഉപകാരപ്രദമായ വീഡിയോ ..ഓൺലൈൻ തരംഗം മനുഷ്യരെ കീഴടക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം വീഡിയോ ഒരുപാട് പ്രാധാന്യമുള്ളതാണ് ....താങ്ക്സ് ടീച്ചർ !!! Love u...

  • @hhb333
    @hhb333 2 роки тому +1

    Teacher ടെ innocents ആയിട്ടുള്ള സംസാരം എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്...കേട്ടിരിക്കാൻ എന്ത് രസാ.... ഞാൻ തീരെ സ്മാർട്ട്‌ allarnnu.. ആത്മവിശ്വാസം ഒട്ടും ഇണ്ടാർന്നില്ല... Ovarthinginking ആയിരുന്നു.. എപ്പഴും ടെൻഷൻ..,but ഇപ്പൊ ഒരുപാട് മാറ്റം തോന്നുന്നു... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... Love you teacher...എപ്പോഴെങ്കിലും നേരിൽ കാണാൻ ഭാഗ്യമുണ്ടാവട്ടെ...

  • @MariyanYathrikan____.
    @MariyanYathrikan____. 2 роки тому +1

    എത്ര വലിയ കാര്യങ്ങളും ആണിത്... സാമ്പത്തിക അച്ചടക്കം നേടാൻ ഈ വീഡിയോ ഉപകരിക്കും

  • @rukminimooss9429
    @rukminimooss9429 2 роки тому +4

    Very useful video, ma’am .. financial stress is a common problem in almost all middle class families. Especially spending on building houses, car etc.. unnecessary comparison with friends and neighbors

    • @MaryMatilda
      @MaryMatilda  2 роки тому

      Thanks Mini. ❤️❤️❤️

  • @ushadutt1348
    @ushadutt1348 2 роки тому

    ഈ കഥ ഞാൻ പ്രൈമറി ക്ലാസ്സിൽ പഠിക്കുമ്പോൾ കേട്ടിട്ടുള്ളതാണ്..
    ആകെ കൺഫ്യൂഷൻ ആണ് അന്നും ഇന്നും.. ആ മാല തിരിച്ചു കിട്ടിയോ, അവർതമ്മിൽ വഴക്കയോ. etc..etc.

  • @beenanair5174
    @beenanair5174 Рік тому

    മാഡം ഇത്‌ മുൻപ് 9th std ഇൽ ഇംഗ്ലീഷ് text book ഇൽ പഠിക്കാൻ വെച്ചിരുന്നു.. ഞാൻ പഠിപ്പിച്ചു.. മനസിനെ വല്ലാതെ സ്വാധീനിച്ച കഥ

  • @saranyan9802
    @saranyan9802 2 роки тому +4

    ടീച്ചർ ഈ അടുത്ത് ആണ് ഞാൻ വീഡിയോകൾ കാണാൻ തുടങ്ങിയത്, ഒത്തിരി ഇഷ്ടം തോന്നി,.. ഞാൻ ഒരു വിട്ടമ്മ ആണ് 32വയസ്,.... ഞാൻ കുറച്ചു മാസങ്ങൾ ആയി,. ഒരു ഒറ്റപ്പെടൽ അനുഭവിക്കുന്നു,.. എന്റെ വീട്ടിൽ ഒന്നും പ്രശ്നം ഇല്ല, ഭർത്താവും നല്ലത് ആണ്, എനിക്ക് എന്തെങ്കിലും ജോലി ചെയ്യണം, അല്ലെങ്കിൽ പഠിക്കണം എന്നൊക്കെ ഉണ്ട്, ജോലി ചെയ്തിരുന്നു,.. ഇപ്പോൾ ഒന്നും ഇല്ല,.. പക്ഷേ എനിക്ക് എന്താ തീരുമാനം എടുക്കാ അറിയില്ല, ഇന്ന് ഒന്ന് പറയും, പിന്നെ അത് വിടും,.. ഞാൻ കുറെ മുന്നേ ലാബ് കോഴ്സ് കഴിഞ്ഞു ഒത്തിരി വർഷം ആയി, എനിക്ക് എവിടെയ്യെങ്കിലും ട്രൈയിനി ആയി കയറിയാൽ, മതി പക്ഷേ എനിക്ക് തന്നെ തോന്നാ എന്നെ കൊണ്ട് കഴിയോ, എന്നൊക്കെ, ജോലി ചിലർ പറഞ്ഞു തരും, അത് അടുക്കള ജോലി ഒക്കെ, 😔എല്ലാ ജോലിയും നല്ലതാ പക്ഷേ ഞാൻ എന്റെ ഭർത്താവിനെ മോശമാക്കുക അല്ലെ,.. എനിക്ക് പഠിക്കണം... ഞാൻ പഠിച്ച ജോലി ചെയ്യണം,...., എനിക്ക് അതിന് കഴിയില്ലേ ടീച്ചർ,... എന്നെ പോലെ ഒരു പാട് പേര് ഉണ്ടാകും,.. ഞാൻ ഇപ്പോൾ ശരിക്കും എല്ലാരും ഉണ്ടായിട്ടും, ഒന്നും ചെയ്യാൻ കഴിയാതെ ഇരിക്ക....

    • @ചിത്രഎസ്
      @ചിത്രഎസ് 2 роки тому +1

      Ithoke sadhikum....eniku 35yrs undu....njan job searching aanu....ellam namuku pattum...be confident...

    • @saranyan9802
      @saranyan9802 2 роки тому

      🥰🥰🥰🥰❤️❤️❤️

    • @xavio6312
      @xavio6312 Рік тому

      If you need anything let me know

    • @omanasanthosh2505
      @omanasanthosh2505 Рік тому

      very useful messege. Thank You Mam

  • @ratheeshpt9659
    @ratheeshpt9659 Рік тому

    ടീച്ചറെ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി ടീച്ചർ 🥰🥰🥰🙏🙏🙏🙏🙏

  • @mubismailmubismail4992
    @mubismailmubismail4992 Рік тому

    Hiiii mam..... 😍
    Diamond necklace story njan digree ( BA English,) padikumbo padichitund
    Its very Heart touching, and thinkable story

  • @sathyanivasanandan
    @sathyanivasanandan Рік тому +2

    Excellent presentation of a difficult subject

  • @darsana86
    @darsana86 2 роки тому +2

    Thank you Ma'am for this useful video about due share, digitalisation ,family budget ..expecting more such topics.

  • @shoukath-kkpallippuram9671
    @shoukath-kkpallippuram9671 2 роки тому +1

    Dear doctor- very useful content-
    thank you for your time 👏🤝

  • @sheelamenon345
    @sheelamenon345 Рік тому

    Maam you present things so beautifully that i can't bring it into words. I am also in the teaching field. My students literally cry with emotions. I have been in teaching since i was in class 8 th. ( i use to teach to village kids who were younger than me) and was always been teaching others. I always longed to look up some one to get inspired and i found my inspiration. Thank you maam

  • @kavithamathew926
    @kavithamathew926 2 роки тому +4

    ഞാൻ, online shopping app download ചെയ്യാൻ ശ്രമിയ്ക്കുക യായിരുന്നു... ചുമ്മാ എന്തെങ്കിലും പറ്റിയ സാധനങ്ങൾ ഉണ്ടോയെന്ന് നോക്കാൻ... ഇനിയിപ്പോ ചെയ്യില്ല.... Just a correction....

    • @prabithamn8078
      @prabithamn8078 2 роки тому

      It won't harm u unless you make impulse purchase...

  • @josoottan
    @josoottan 2 роки тому +1

    part 2
    അത്യന്തം ഭീകരമായ ഭാവിയിലേക്ക് വഴി നടത്തുന്ന വളരെ വളരെ മോശമായ ആർത്തി പിടിച്ച പേരൻ്റിങ്ങാണിപ്പോൾ ഇവിടെ നടക്കുന്നത്. സോഷ്യൽ മീഡിയ സജീവമല്ലാതിരുന്ന കാലത്തെ ആഫ്രിക്കൻ രാജ്യങ്ങളിലേതിനേക്കാൾ അങ്ങേയറ്റം അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്! അപ്പോഴാണ് ടീച്ചറുടെ അക്കമിട്ടുള്ള ക്രമപ്പെടുത്തലുകൾ. എന്നാൽ ഇതിനിടയിൽ ചിലർ രക്ഷപെടുന്നത് അവർക്ക് നല്ല പേരൻ്റിങ് കിട്ടുന്നതുകൊണ്ടാണ്. രക്ഷപെടൽ എന്നതുകൊണ്ടുദേശിച്ചത് സാമ്പത്തികമല്ല, സ്വയം കണ്ടെത്തി തനിക്ക് തന്നെയും മറ്റുള്ളവർക്കും സമാധാനം നൽകുന്നവർ ആവുക എന്നതാണ്. ഏത് ജോലിക്കും അതോടനുബന്ധമായ പഠനവും പ്രവർത്തി പരിചയവും ആവശ്യമാണ്. നായ്ക്കളെ വളർത്താൻ പോലും അവയർനസ് കോഴ്സും ലൈസൻസും വേണം, എന്നാൽ നിർഭാഗ്യവശാൽ വിവാഹം കഴിക്കാനും കുഞ്ഞുങ്ങളെ വളർത്താനും ഒരു പരിശീലനവും ലഭ്യമല്ല! ഒരാൾ തെറ്റായ വഴിക്ക് പോയിട്ട് തെളിവ് സഹിതം ആ വഴിക്ക് പോകരുതെന്ന് പറഞ്ഞാലും ആരും ചെവികൊടുക്കില്ല, കാരണം അയാൾ പരാജിതനാണ്. അത് കൊണ്ടാണ് ഞാൻ ടീച്ചറെപ്പോലുള്ളവരോട് കരഞ്ഞ് പറയുന്നത്, സാധിക്കുമെങ്കിൽ നമ്മുടെ കുട്ടികളുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണം എന്ന്‌. ഒരുവൻ ഒരു ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുമ്പോൾ വഴിയിലുള്ള നിർദ്ദേശങ്ങൾ മനസ്സിലാക്കാനുള്ള ജ്ഞാനവും അതനുസരിക്കാനുള്ള ബോധ്യവും വേണം, എന്നാൽ പാതി വഴിയിലല്ലാതെ മുഴുവൻ വഴികളിലും ശരിയായ നിർദ്ദേശങ്ങൾ പ്രദർശിപ്പിക്കാൻ അധികൃതർക്കും ഉത്തരവാദിത്വമില്ലേ? ടീച്ചറിപ്പോൾ പാതി വഴിയിലാണ് ചൂണ്ടുപലകയുമായി നിൽക്കുന്നത്. ഇത്രയും എഴുതിയതിൽ നിന്ന് ഞാനൊരു കഴമ്പില്ലാത്തവനാണെന്ന് ടീച്ചർക്ക് തോന്നിയെങ്കിൽ ശരിയായിരിക്കും, ഞാനൊരു വിവരമില്ലാത്തവനായിരിക്കാം, എൻ്റെ അറിവും ചിന്തകളും സങ്കുചിതമായിപ്പോയി, വിട്ടേക്ക്.

  • @nithyap9444
    @nithyap9444 2 роки тому +3

    Very informative and valid topic
    Thanks teacher ❤😊

  • @sobhananirmal3653
    @sobhananirmal3653 2 роки тому +2

    Ma'am very true and inspiring informations. SUPERB 🙏

  • @aarvind3901
    @aarvind3901 2 роки тому +2

    One more perspective in Matilda story is we need to be straightforward too. Come whatever May be courageous and honest and face the situation. Ie had she been courageous to concede the loss of necklace to that rich lady, she would have been saved from her stress.For that one should be brave

    • @MaryMatilda
      @MaryMatilda  2 роки тому +1

      Yes. We can analyse the story in different angles. Here I focussed on this which is relevant to this video.

  • @navaneethamvlogs5588
    @navaneethamvlogs5588 Рік тому

    👏👏👏നല്ല ഉപകാരപ്രദമായ വീഡിയോ 👌🏻👌🏻🤝😍🙌🙌

  • @nainusfamily3838
    @nainusfamily3838 Рік тому

    ദൈവമേ ഈ കഥ ഒരിക്കലും എന്റെ മനസ്സിൽ നിന്നും പോകില്ല 💕

  • @sunimols3705
    @sunimols3705 2 роки тому +1

    വളരെ പ്രയോജനപ്രദമായ വീഡിയോ ആയിരുന്നു ടീച്ചർ❤️🙏

  • @ayanytd3618
    @ayanytd3618 Рік тому

    I n my mom always hear maam channel no words to say about ur knowledge n way u present it’s actually a light in darkness ☺️

  • @ushathampy3319
    @ushathampy3319 2 роки тому +2

    Teacher, Reality of life experiences. Worthy message to all👍

  • @sudhapk1280
    @sudhapk1280 2 роки тому +1

    Yes mam the story Necklace really teaches us vanity goes before a fall.Matilda and madam Forestier the main characters

    • @MaryMatilda
      @MaryMatilda  2 роки тому +1

      Hai Sudha I recaptured from my memory.The name Matilda I remember very well.

  • @ushaomanayamma6265
    @ushaomanayamma6265 2 роки тому +2

    മാഡം,വളരെയധികം പ്രയോജനപ്പെടുന്ന വീഡിയോ.super

  • @johncycyril9014
    @johncycyril9014 2 роки тому +1

    Very good message Mam.. I really appropriate your topic selection...very useful for the young generation...I luv your
    vedios

  • @titokalathil4502
    @titokalathil4502 2 роки тому +2

    very thoughtful and analytical ....thank you Madam ...🙏😊

  • @sudhinvijayan9474
    @sudhinvijayan9474 2 роки тому +3

    Wise words.. Very insightful 🔥✌️
    Thank you for helping us grow 😇

    • @MaryMatilda
      @MaryMatilda  2 роки тому

      ❤️❤️👍. കുറച്ചു നാൾ കണ്ടില്ലല്ലോ.

    • @sudhinvijayan9474
      @sudhinvijayan9474 2 роки тому +1

      @@MaryMatilda തിരക്കുകൾ.. ക്ഷമിക്കുമല്ലോ... യാത്രയിൽ കൂടെയുണ്ട്..

  • @swapnasiju6748
    @swapnasiju6748 2 роки тому +2

    Very useful information. Thank you ma'am.

  • @priyarajeev9788
    @priyarajeev9788 2 роки тому +1

    Pala karyangalum valare seri teacher😍🥰🤍, thank you for your valuable words🙏👍👍👍

  • @fmvlog7581
    @fmvlog7581 2 роки тому +1

    Thank you 😊
    God bless you
    Very informative

  • @thundathiljames2174
    @thundathiljames2174 2 роки тому +1

    Very useful message you explained it beautifully!. 💗

  • @sara4yu
    @sara4yu Рік тому

    very useful video Thankyou so much

  • @abufiros3227
    @abufiros3227 2 роки тому

    വീഡിയോ കഴിഞ്ഞത് അറിഞ്ഞേ ഇല്ല.... mam is great

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm Місяць тому

    Thank,you,teacher,for,the,valuable,information,

  • @tktharakan
    @tktharakan 2 роки тому +1

    Wow very informative video..thank you ❤️🙏🏽

  • @satheebhai6709
    @satheebhai6709 2 роки тому +1

    One of your best video

  • @lathahentry5669
    @lathahentry5669 2 роки тому +1

    Very informative video ma'am

  • @jpe3205
    @jpe3205 2 роки тому +1

    Beautiful madam 👍. Uncomparable

  • @nithyasnuances2100
    @nithyasnuances2100 2 роки тому +2

    Hi my dearest teacher,
    I feel so delighted to watch yet another informative video from you. You were able to explain the concepts of due share, need for thorough research before investment, disadvantages of online shopping with simple, real life incidents. The value of money was clearly described with the example of buying a Rs 500 saree for a function. Now I will think twice before I buy anything.
    Thank you for making me empowered!
    Stay blessed and charming as always!
    Lots of LOVE
    Nithya Nalan

    • @MaryMatilda
      @MaryMatilda  2 роки тому +1

      Thanks Nithya. Hope you are fine.

    • @nithyasnuances2100
      @nithyasnuances2100 2 роки тому

      @@MaryMatilda Hi teacher, I am doing great... More focused and mindful... Holding strongly on to my goals.
      I will call you once I achieve it.
      Thank you so much for the continuous motivation and guidance.
      Lots of LOVE
      Nithya Nalan

  • @abdulgafoor8519
    @abdulgafoor8519 2 роки тому +1

    Thank you Madam.....

  • @SaniManavalanDevassy
    @SaniManavalanDevassy 2 роки тому +10

    ബലമുള്ളപ്പോൾ ഓർക്കണം
    ബലം നഷ്ടപ്പെടുന്ന ഒരു കാലമുണ്ടാകുമെന്ന്
    കുതിരയെപ്പോലെ കുതിക്കുമ്പോൾ ഓർക്കുക
    കഴുതയെപ്പോലെ കിതക്കുന്ന ഒരു കാലമുണ്ടാകുമെന്ന് .
    ആ ഓർമ്മകൾ നമ്മെ വിവേകപൂർണ്ണമായ തിരുമാനങ്ങളിലേക്കും പ്രവൃത്തിയിലേക്കും നയിക്കും.

  • @sherlypk6124
    @sherlypk6124 2 роки тому +1

    Excellent knowledge ma'am 🙏

  • @indurnethaji412
    @indurnethaji412 2 роки тому +1

    Very informative video mam 👍

  • @aarvind3901
    @aarvind3901 2 роки тому

    500 rs koduthu vangunna saree Innu possible aallalo, so 5000 rs saree vanguka then use it for 10 kalyanams ie how I see the value for money, the quality is very very important

  • @anushahareesh7216
    @anushahareesh7216 2 роки тому

    Good topic ee points screen il onnu ezhuthikanichal note cheyyamayirunnu....

  • @Aparna.Ratheesh
    @Aparna.Ratheesh 2 роки тому

    Teacher, you can do a video related to Minimalism 😊👍

  • @meeraelizabaththomas848
    @meeraelizabaththomas848 2 роки тому +1

    Valuable information Mam..❤

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 2 роки тому +1

    good message

  • @kunjammasebastian374
    @kunjammasebastian374 2 роки тому +1

    Very good messages 👌

  • @hindiclass8to106
    @hindiclass8to106 Рік тому

    congrats Mam

  • @Happysree23
    @Happysree23 2 роки тому +1

    Thank you for this video ❤

  • @smithamsmitham9570
    @smithamsmitham9570 2 роки тому

    very in spired .good & useful vdieo ,

  • @nasarkottappuram7560
    @nasarkottappuram7560 2 роки тому

    വളരെ ഉപകാര പ്രദം

  • @mehrishvlogs2175
    @mehrishvlogs2175 2 роки тому +1

    Purse l ninnu cash edthu kodukunnathm card swipe cheyunathm diffrnt feelings anu..

  • @abduraheem5025
    @abduraheem5025 2 роки тому +1

    Limited money and unlimited/greedy necessities 😐

  • @jayagangadharan7364
    @jayagangadharan7364 2 роки тому +1

    Very useful video 👌🙏

  • @shynijayaprakash1464
    @shynijayaprakash1464 2 роки тому +1

    വളരെ നല്ല കാര്യങ്ങൾ 👍👍👍👍🥰🥰

  • @divyagireesh404
    @divyagireesh404 2 роки тому +1

    Madam, life skill training course where I get?

  • @prasannanist
    @prasannanist 2 роки тому +1

    Teacher super message 🙏🙏🙏👍👍👍

  • @maryabraham587
    @maryabraham587 2 роки тому +1

    Very useful video Madam.. Enlightened points.. Congrats.. 🙏🙏

  • @sheelaskurup2382
    @sheelaskurup2382 2 роки тому

    Thanks your precious vedio Teacher

  • @premakp2507
    @premakp2507 2 роки тому

    Super veadio mam ... Thank you ...so ...much...

  • @ashapriya560
    @ashapriya560 2 роки тому

    Very useful video

  • @nishashabeer5866
    @nishashabeer5866 2 роки тому +1

    Thank you ma'am 🙏😍

  • @gopikaprabha2602
    @gopikaprabha2602 11 місяців тому

    Service nu Panam kodukkuka annathu oru transaction alee.. which Even ppl misuse it

  • @lizammamathew8012
    @lizammamathew8012 2 роки тому +1

    Wise words 👍

  • @vazhayilvlog8799
    @vazhayilvlog8799 2 роки тому

    നല്ല സന്ദേശം 👍

  • @varsharenjuworld
    @varsharenjuworld 2 роки тому

    Thank you

  • @hindiclass8to106
    @hindiclass8to106 Рік тому

    very usefull mam

  • @junidarasheed1898
    @junidarasheed1898 2 роки тому

    Very good

  • @malathigovindan3039
    @malathigovindan3039 Рік тому

    Super msg 👍👌

  • @ambikac4888
    @ambikac4888 2 роки тому

    Nalloru sandheshamaan madam paranhadh 👍🙏🙏 Santhoshamaayi

  • @jithans6832
    @jithans6832 2 роки тому

    Thanks teacher

  • @jayamohan56
    @jayamohan56 2 роки тому

    Thanks

  • @jishashaji1700
    @jishashaji1700 2 роки тому

    Thank you mam

  • @snehaprabhap976
    @snehaprabhap976 Рік тому

    Super

  • @aarvind3901
    @aarvind3901 2 роки тому +1

    Hi mam can u please do a video on old aged parents demanding money and spending scrupulously with out thinking that it is their childrens hard earned money, I might sound selfish , but my husband is 58 and his brother 56 both of them are fed up by their mothers spending nature, like donations gifts to relatives etc . Monthly average in an year is 50 to 60000 expenditure only by her. Please address this issue. She entirely depends on her boys.

  • @sreejishamalu3931
    @sreejishamalu3931 2 роки тому

    Teacher roga bayathe kurichu video cheyoo pls... M

  • @sanjanasajayan2372
    @sanjanasajayan2372 2 роки тому

    Hi mam.. I love your videos... 💓

  • @sujitha.teducation4868
    @sujitha.teducation4868 2 роки тому +4

    👉അനാവശ്യങ്ങൾ
    👍ആവശ്യങ്ങൾ
    ✌️അത്യാവശ്യങ്ങൾ
    ഇങ്ങനെ ഒരു list എപ്പോളും നാം സൂക്ഷിക്കണം.
    അതിൽ അത്യാവശ്യങ്ങൾ ക്ക് മാത്രം 70%importance കൊടുക്കുക.
    20% importance ആവശ്യങ്ങൾക്ക് കൊടുക്കാം.
    5% importance മാത്രം അനാവശ്യ ചെലവുകൾ, ആഡംബരങ്ങ്ൾക്ക് നൽകിയാൽ നമ്മൾ എന്നും well balanced ആവും 👍

  • @rajidev9114
    @rajidev9114 2 роки тому

    Goodone message mam

  • @leenaprathapsingh8385
    @leenaprathapsingh8385 Рік тому

    🙏 Ma'am

  • @ashaunnikrishnanthoppiltho8576
    @ashaunnikrishnanthoppiltho8576 2 роки тому

    Helpful mam

  • @GeorgeT.G.
    @GeorgeT.G. 2 роки тому

    good video

  • @shebajose9729
    @shebajose9729 2 роки тому

    Lovely 🙏🙏🙏🙏❤️❤️

  • @anandamangalamaslam495
    @anandamangalamaslam495 2 роки тому

    Bold and beautiful ❤️

  • @antonysavio4658
    @antonysavio4658 2 роки тому

    mam very useful viedeo

  • @amarjyothi1990
    @amarjyothi1990 2 роки тому +2

    👍👍👍

  • @suharabipk6882
    @suharabipk6882 Рік тому

    അങെനെ ഒന്നും ഇല്ല എന്നെ എന്തിന്ഒറ്റപെടുത്തുന്നത്എന്ന് എനിക്ക് അറിയീല്ല എൻറ വിട്ടുകാർ പാക്കകൾ ഉൾക്കേ ളളില്ല എന്തിന് ജീവി ക്കന്നു എന്ന് എനിക്ക് അറിഇല്ല

  • @anjalianu9584
    @anjalianu9584 2 роки тому

    Madam❤️ഞാൻ ഒരു മെസ്സേജ് അയച്ചിരുന്നു
    വാട്സാപ്പിൽ

  • @babumoscow2814
    @babumoscow2814 2 роки тому

    ഇതൊക്കെ ഒരു പത്തു കൊല്ലം മുൻപ് പറഞ്ഞു തന്നിരുന്നങ്ങിൽ 😔😔😔😪😪

  • @ajeeshfrancis3457
    @ajeeshfrancis3457 2 роки тому

    Nice****

  • @p.kindira1129
    @p.kindira1129 2 роки тому

    ഒക്കെ ശരിയാണ് teacher

  • @sahithkumarks
    @sahithkumarks Рік тому

    ❤️

  • @fathimaa7006
    @fathimaa7006 2 роки тому

    👏👏👏👏

  • @rajeshmanakadavu
    @rajeshmanakadavu Рік тому

    🎉

  • @harilalreghunathan4873
    @harilalreghunathan4873 Рік тому

    🙏👍

  • @chillusworld2379
    @chillusworld2379 2 роки тому

    👌🏻👌🏻👌🏻