Це відео не доступне.
Перепрошуємо.

Mood Swings | 7 Effective Ways to Handle Them | Self Help Malayalam | Dr. Mary Matilda

Поділитися
Вставка
  • Опубліковано 1 вер 2022
  • Mood swings are one of the major problems that many people experience. What are mood swings? The term mood swing refers to an intense and abrupt change in emotional state. An individual experiencing a mood swing may quickly switch from feeling happy and upbeat to feeling sad, irritable, or exhausted. We are highly affected by the stimuli of the outer world. It impacts our interpersonal relationships. People tend to avoid individuals with mood swings. In this Malayalam video, Dr Mary Matilda highlights seven habits to make our minds strong and prevent us from mood swings.
    #moodswings #mentalhealth #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (M.Sc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

КОМЕНТАРІ • 649

  • @ponnuvumkunjiyum
    @ponnuvumkunjiyum Рік тому +284

    ഇതു കാരണം വല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തിയാണു ഞാൻ. നിസാര കാര്യത്തിനു മനസ് അസ്വസ്ഥമാകുന്നു -

  • @harshamolak3855
    @harshamolak3855 Рік тому +59

    25വയസിൽ വിധവ ആയഞാൻ 3മക്കളെ നോക്കി12വർഷം പിന്നിട്ടത് ഈ പറഞ്ഞിട്ടുള്ള കുറെ കാര്യം ഞാനും. ചെയ്താണ് 🥰🥰👍👍

  • @SaniManavalanDevassy
    @SaniManavalanDevassy Рік тому +14

    *നമ്മുടെ നേതൃത്വംകൊണ്ട് പൂർണതയിലെത്തുന്ന പ്രവർത്തനങ്ങൾ നമ്മിലുണ്ടാക്കുന്ന അഭിമാനവും സന്തോഷവും വളരെ വലുതാണ്....അല്പം ക്ഷീണം തോന്നിയാലും വല്ലാത്തൊരു ആത്മസംതൃപ്തി നമ്മെ ഉണർത്തും..*
    *ഉണ്ടാകട്ടെ,നമ്മുടെ മികവിൽ പൂർണതയിലെത്തുന്ന കുറെ നല്ല അനുഭവങ്ങൾ..*

  • @blo_m
    @blo_m Рік тому +318

    പലപ്പോഴും വീട്ടിൽ ഉള്ളവർ തന്നെ ആണ് നമ്മളെ വേദനിപ്പിക്കുന്നത്... അവരെ അകറ്റി നിർത്താൻ പറ്റില്ലല്ലോ🤔🤔

  • @sruthik4276
    @sruthik4276 Рік тому +29

    Oro വെള്ളിയാഴ്ചക്കും വേണ്ടി കാത്തിരിക്കുന്നു.... Teacherude valuable മെസ്സേജ് കേൾക്കാനായി 😊

  • @vasanthakumarips4658
    @vasanthakumarips4658 Рік тому +9

    മാഡം പറഞ്ഞ മിക്ക കാര്യങ്ങളും ഞാൻ മനസ്സിൽ ചിന്തിക്കുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ തന്നെ മാഡത്തിന് നന്ദി നമസ്ക്കാരം ഞാൻ 65 വയസുള്ള വ്യക്തിയാണ് ഒററ ക്ക് ഇരിക്കുന്നതും എൻ്റെ ഇഷ്ടത്തിന് പാട്ടുകേൾക്കുന്നതും ചിരിക്കേണ്ട അവസരത്തിൽ ചിരിക്കുന്നതും എല്ലാം എനിക്കിഷ്ടമാണ്

  • @venuspaull1142
    @venuspaull1142 Рік тому +3

    വിഷമിച്ചു കരഞ്ഞോണ്ടിരുന്നപ്പോൾ ഈ വീഡിയോ കാണാൻ ഇടയായത്.. എന്ത് ചെയ്യണം എന്നറിയില്ലാരുന്നു. ഇപ്പൊ ഒരു ഐഡിയ കിട്ടി.thank u mam❤️❤️❤️❤️❤️❤️❤️❤️❤️

  • @minnuk1230
    @minnuk1230 Рік тому +52

    I am the master of my mind, nobody can hurt me without my consent, question urself, decide and set boundaries in relationships, admit mistakes, limit social media as it is a virtual world, be interdependent, do something you enjoy, thank you ma'am, I have noted these in my diary

  • @souminisomini354
    @souminisomini354 Рік тому +21

    നല്ല മെസ്സേജ് താങ്ക്യൂ മാഡം 😍😍👍👍 ടീച്ചർ എല്ലാം ദിവത്തിനേക്കാളും സുന്ദരി ആയിരിക്കുന്നു 😘😘

  • @saumyalaiju3112
    @saumyalaiju3112 Рік тому +5

    Thankyou Madam. Thanks a lot. അനുഭവങ്ങൾ തരുന്ന പാഠങ്ങൾ ഒരാളുടെ mental strength കൂട്ടുകയും ചിലപ്പോൾ കുറയ്ക്കുകയും ചെയ്യും.

  • @sajithpn8831
    @sajithpn8831 Рік тому +3

    യൂട്യൂബിൽ സ്ക്രോൾ ചെയ്യ്തപോൾ വളരെ യാദൃച്ഛികമായി ആണ് ടീച്ചറിന്റെ വീഡിയോ ആദ്യമായി കണ്ടത്. കണ്ടു, ഇഷ്ടപ്പെട്ടു . പിന്നെ എപ്പോൾ നോട്ടിഫിക്കേഷൻ വന്നാലും സമയം കണ്ടെത്തി ടീച്ചർ പോസ്റ്റ് ചെയ്യുന്ന വീഡിയോസ് കണാറുണ്ട്. ടീച്ചർ എന്താണോ കോൺവേ ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് തീർച്ചയായും ഞങ്ങളിലേക്ക് എത്തുന്നുണ്ട്. ഇനിയും പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @MaryMatilda
      @MaryMatilda  Рік тому

      Thank you Sajith. I upload videos every Friday 7 pm

  • @cecreations7125
    @cecreations7125 Рік тому +1

    മേഡം പറഞ്ഞപോലെ ഞാനും നെഗറ്റീവ് ചിന്ത മാത്രമേ ചിന്തിക്കുന്നുള്ളു.മാം പറയുന്നത് എനിക്ക് വളരെ ഉപകാരം ആയി 🙏🙏🙏🙏താങ്ക്സ് മാം

  • @sreejasunil100
    @sreejasunil100 Рік тому +42

    I listened to it at the right time when I was down. It is lifting me up 🙏🙏

  • @nishag6760
    @nishag6760 Рік тому +1

    Thank u mam... ഞാൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് എന്തെങ്കിലും വിഷമം വരും എന്ന് കരുതി.... അവരുടെ confort മാത്രമാണ് നോക്കീരുന്നത്..... ഇഷ്ടമില്ലന്കിൽ പോലും മിണ്ടാതെ നിൽക്കുമായിരുന്നു.....

  • @thamburattiarts7633
    @thamburattiarts7633 Рік тому +1

    ഒരുപാട് അർത്ഥം തുളുമ്പുനമനോഹരമായ ആശയങ്ങൾ പങ്കു വച്ചതിന് ഒത്തിരി നന്ദി❤❤❤ സ്നേഹം

  • @thomasdominic3480
    @thomasdominic3480 Рік тому +4

    നന്നായി സൂപ്പർ ഇതിൽ എൻ്റെ കുറച്ച് കാര്യങ്ങളും ശരിയാക്കി എടുക്കാനുണ്ട് നന്ദി മെറ്റിൽഡ മേഡം

  • @sobhak302
    @sobhak302 Рік тому +1

    Maminte channel njan idakku kanarundu.enikku valiya ishtamanu.ithu poleyulla vakkukal orupad aalukalkku useful aanu.pandonnum ingane open aayi paranju tharan aarum undayirunnilla aarum ariyathathu kondayirikkam.njan pandu valare weak aayirunnu mentally.now I became strong especially after marriage.aadhyame kandirunnenkil nannayirunnu ennu thonnarundu but kurachu late aayenkilum orikkalum kelkkathirikkunnathinekkal nallathanallo. enikku valare adhikam prayojanamcheithu maminte vakkukal .thank u a lot mam.

  • @sunimols3705
    @sunimols3705 Рік тому +6

    വളരെയധികം നന്ദി ടീച്ചർ .എന്റെ mood swings നുള്ള പരിഹാരം ടീച്ചറിന്റെ വീഡിയോയിൽ നിന്നു കിട്ടി.❤️

  • @sailakshmi1261
    @sailakshmi1261 Рік тому +4

    Ma'am, one thing i must say is your voice has a magical power that makes the ears to listen it again and again

  • @ranicheriyan6781
    @ranicheriyan6781 Місяць тому

    1 rule illathathu konde njan ente life orupad prayasappattirunnu ...ippol ith njan valere correct ayitt paalikunnude ..life happy ayi ...

  • @sathymenon4625
    @sathymenon4625 4 місяці тому +1

    Being a Maths teacher i like your words 150% more dear teacher.
    Very effective and useful too... Go ahead with same enthusiasm dear Teacher. Love you

    • @MaryMatilda
      @MaryMatilda  4 місяці тому

      Thanks for your great words. Really encouraging.

  • @shajithanavas8442
    @shajithanavas8442 Рік тому +16

    HAI MADAM,
    iam watching ur video for the first time...but,this 15 minutes made me mentally strong and motivated....thank you soo much from the deep of my heart......💞💞💞

  • @veeravarmaraja522
    @veeravarmaraja522 Рік тому

    ഈ. ഏഴു ശീലങ്ങളും സ്വന്തം ജീവിതത്തിൽ എത്രമാത്രം നടപ്പിലാക്കുന്നു എന്നു മനസ്സിലാക്കാൻ സാധിച്ചു. നന്ദി :നമസ്കാരം... -

  • @noxmedia24x7
    @noxmedia24x7 Рік тому +4

    Mood Swings ന്റെ ഒരു ഇരയാണ് ഞാൻ. ഈ വീഡിയോ എന്നെ ഹെല്പ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 👏🏻👏🏻

  • @rajishibu6104
    @rajishibu6104 Рік тому +3

    വീട്ടിൽ ഉള്ളവർ മനസിലാക്കിയാൽ നന്ന് അല്ലേ madam..about the mood swings...
    Your words are inspiring...Thank you for the positivity.

  • @pkrvisakh
    @pkrvisakh 11 місяців тому +1

    THanks for the video. I have been having extreme mood swings and anger issues over the last 5 years. Thank you for your wonderful talk.

  • @deepabalan955
    @deepabalan955 Рік тому +26

    Madam, it was really a good topic for everyone especially women who reached above 50’s. Mood swing is actually a problematic disorder at this age

  • @kushymathai9821
    @kushymathai9821 Рік тому +10

    Yes this 5 of them i practice in my life.Admitting my mistakes is hard to do I will practice thank you madam.👍👍

    • @MaryMatilda
      @MaryMatilda  Рік тому

      ❤️❤️❤️

    • @sebastianka4076
      @sebastianka4076 Рік тому +1

      മാഡം ഒരു സംഭവം തന്നെയാണ്. അഭിനന്ദനങ്ങൾ...

  • @pravithasumesh2523
    @pravithasumesh2523 Рік тому +3

    7th habit njn practice ചെയ്യുന്നുണ്ട്, but കുഞ്ഞ് ഉള്ളത് കൊണ്ട് എനിക്ക് അത് ചെയ്യാൻ പ്രയാസം ഉണ്ട് കൂടെ husband demotivate ചെയ്യും എന്തിനാ ഇതൊക്കെ ചെയ്യുന്നേ കുഞ്ഞിന്റെ karyngal നോക്കിയാൽ പോരെ എന്ന് പറഞ്ഞു.. അപ്പോഴൊക്കെ ഒരുപാട് സങ്കടം തോന്നും... Karayum..

  • @pradeepkurian10
    @pradeepkurian10 Рік тому

    ടിച്ചറേ നിങ്ങളുടെ സംസാരം വളരെ ആത്മവിശ്വാസം നൽകുന്നു. വളരെ നന്ദി 🙏

  • @saigamanoj1949
    @saigamanoj1949 Рік тому +9

    Excellent presentation. Valid practical points

  • @sabithashaji5994
    @sabithashaji5994 Рік тому +9

    Extremely useful video Madam. Your Presentation was very interesting to listen to.🙏

  • @Geethumaloo
    @Geethumaloo Рік тому +2

    മൂഡ് സ്വിങ്സ് വരുമ്പോൾ നമ്മള് ആരെങ്കിലും വിളിച്ചാൽ അവര് ഒഴിവാക്കുന്ന മറുപടി തരികയാണേൽ അത് ഉള്ള മൂഡ് സ്വിങ്സ് ന് അപ്പുറത് നമ്മളെ ബാധിക്കും.

  • @annajohn6002
    @annajohn6002 Рік тому +10

    Matilda you are great. You are presenting different valuable topics from your experience. Really wonderful. Proud of you dear.

  • @pravithasumesh2523
    @pravithasumesh2523 Рік тому +9

    Family lifil ഇത് practical ആകുമോ madam. നമ്മുടെ partner il നിന്ന് ചിലതൊക്കെ നമ്മൾ expect ചെയ്യില്ലേ, ഒരു അസുഖം ആണെന്ന് പറയുമ്പോൾ namale ജോലിയില്‍ help ചെയ്യുക, നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പറയുമ്പോൾ അതിനു ഒരു support, ഇതൊക്കെ ചെയ്യാതിരിക്കുമ്പോള്‍ വിഷമം വരില്ലേ..

  • @nimmyk.r968
    @nimmyk.r968 Рік тому +2

    ente manasil innu undayirunna orupaadu aswasthakal e video yiloode ma'am theerthuthannu, thank u soo much ma'am for this video..

  • @reshma8366
    @reshma8366 Рік тому +7

    Very useful video. I will try to implement them in my life. Thank you mam

  • @jishnujm3651
    @jishnujm3651 Рік тому +1

    Ithupole mental health ne paati nannayi explain cheytha ammayk 👍👍 nalloru life munnot eniyum undavatte 😊😊

  • @parameswarankv1527
    @parameswarankv1527 Рік тому +6

    Your videos are very useful.
    Thank you very much.
    God blessed you 🙏

    • @S-eraphi-na01
      @S-eraphi-na01 Місяць тому

      Maam,enod elarum choikarund, endina ottek nadakune enn 😢
      Hstilil food kazhikan endina ottek pogune enn, eppozhum choikum arelum oke
      Entha society k ingane oru kazhchapad

  • @maryjacob3696
    @maryjacob3696 Рік тому +8

    Very Good tips!
    We usually judge a person at the first attempt and keep a distance, never wait for another chance..

    • @MaryMatilda
      @MaryMatilda  Рік тому

      ❤❤🙏

    • @HariKumar-mp3ts
      @HariKumar-mp3ts Рік тому

      Yes, but I experienced this many times in my life...sometimes people r going through different scenarios, we have to give them another chance too

  • @Aleenaanju111
    @Aleenaanju111 Рік тому +3

    I am the master of my mind 🥰❤️

  • @Atomicalchemist25
    @Atomicalchemist25 Рік тому +2

    I don't know how to control my mood swings. But this vdo really helps me.thankyou so much ma'am

  • @lifelessons9996
    @lifelessons9996 4 місяці тому

    ഡോക്ടർ periods ആകുമ്പോ ഉള്ള mood swings സഹിക്കാൻ പറ്റുന്നില്ല... മനസ് പിടി വിട്ടു എവിടെയൊക്കെയോ പോകുന്നു... ഈ ലോകത്തോട് മുഴുവൻ ദേഷ്യം തോന്നുന്നത് പോലെ... എല്ലാ സാധനങ്ങളും നശിപ്പിക്കാൻ തോന്നും... പിനീട് regret തോന്നും... 😞

  • @vijayakumariyatheendradas2534
    @vijayakumariyatheendradas2534 Рік тому +2

    I feel very happy after hearing your valuable talk.... Thanks

  • @geethababu7332
    @geethababu7332 Рік тому +1

    You are absolutely correct mam maminte samsaram othiri anubhavangale thottunarthunnu eevideo njan nerathe kanendathayirunnu

  • @girijavenkateswaran4116
    @girijavenkateswaran4116 Рік тому +2

    I am your classmate for preedegree first group.happy to see you after a longtime. I don't know whether you remember me.nice video.👌👌👌

    • @MaryMatilda
      @MaryMatilda  Рік тому +1

      Hai ഗിരിജ നമ്മൾ ഒരുമിച്ചു ഒരു photo എടുത്തട്ടില്ലേ?

  • @lalithams4394
    @lalithams4394 Рік тому +3

    വളരെ മനോഹരം ആയ വീഡിയോ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. മാഡത്തിനു എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏 ഓണാശംസകൾ 👏

  • @kirananilkumar6236
    @kirananilkumar6236 Рік тому +3

    One this is for sure , those people around you are the luckiest :) ❤️

  • @beenanair5174
    @beenanair5174 Рік тому +1

    നല്ല speech... വിലപ്പെട്ട വിവരങ്ങൾ

  • @salmayaseen4619
    @salmayaseen4619 Рік тому +1

    വളരെ സന്തോഷം madam ഈ ഒരു bhudhimuttilude കടന്നു പോകുന്ന ഒരുപാട് womensine പ്രയോജനം ചെയ്യുന്ന വീഡിയോ.ഇപ്പോഴത്തെ ലൈഫിൽ ഒരുപാട് per face ചെയ്യുന്ന ഒരു വിഷയംഅവതിപ്പിച്ചത് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു 🌹❤️

  • @79jayan
    @79jayan Рік тому +2

    ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ
    🥰🥰🥰🥰🙏🙏🙏💐💐💐

  • @ambikac4888
    @ambikac4888 Рік тому +3

    7 important habits are super Madam.. tqq so much madam.. god bless you 🙏🙏👍

  • @rajeshexpowtr
    @rajeshexpowtr Рік тому

    Go thru description about yourself.... Lucky to be here

  • @sunithasuresh5070
    @sunithasuresh5070 Рік тому +5

    You are great.. Thank you so much ma'am 🙏🙏🙏

  • @leonarose3534
    @leonarose3534 Рік тому +1

    It was really good. Ithreyum nalla important karyangal first time anu kelkunath. Thank you madam❤️

  • @ambilynair2125
    @ambilynair2125 Рік тому +5

    Super mam
    Very peaceful message❤️❤️❤️

  • @diyariyaartcraft5517
    @diyariyaartcraft5517 Рік тому +4

    Thank you so much Mam 🙏🏻for your Great & Valuable words..God Bless You ❤

  • @jayasreevinod830
    @jayasreevinod830 Рік тому +5

    Valuable and inspirational topic.I think exercise or yoga practices will also help.Thanks mam 🙏

  • @divineheart.7940
    @divineheart.7940 Рік тому +2

    Nalla positive energy ulla video 🥰🥰🥰🥰☺️☺️☺️☺️

  • @sreejiths5594
    @sreejiths5594 Рік тому

    മനസ്സ് സ്ഥിരവും ബുദ്ധി ചഞ്ചലവും ആയിരിക്കണം 💪

  • @sasia.m3752
    @sasia.m3752 8 місяців тому

    Very very useful presentation for making our life peaceful. Congrats madam
    Vadayar sasi

  • @rukminimooss9429
    @rukminimooss9429 Рік тому +4

    This video I was waiting for ma’am . Very useful . The best thing is ma’am, you are not preaching you are teaching . What I mean is very crisp & short so that most of us will be listening carefully.

  • @sreedevimn2413
    @sreedevimn2413 Рік тому +1

    നല്ല.വീഡിയോ ഞാൻ നന്നായിട്ട് ഫോളോ cheyyaam കുറച്ചൊക്കെ ഞാൻ ചെയ്യുന്നതുമാണ് Thank u Madam

  • @visakho9218
    @visakho9218 Рік тому

    Advertisment skip cheyunna Motivation 🥰

  • @swapnasiju6748
    @swapnasiju6748 Рік тому +3

    Very valuable information. Thank you ma'am

  • @prakashmahadevan9595
    @prakashmahadevan9595 Рік тому +1

    Superb madam.. great ideas, surely will help me develop myself

  • @sreedeviu868
    @sreedeviu868 Рік тому +3

    Yes Mam...this video is very useful for me. .....thank u

  • @hadisworld6827
    @hadisworld6827 Рік тому +8

    How to set boundaries from our relationship...oru video chyymo..pls...it is very helpful

  • @leelammajolly1823
    @leelammajolly1823 Рік тому +2

    Very positive tips, Matilda. ❤️

  • @veenavarghese
    @veenavarghese Рік тому +2

    Mam What u said is exactly right,helped me a lot to be strong.

  • @RNKNAIR
    @RNKNAIR Рік тому +5

    me and my wife always listen to your postings and we find it interesting and useful.

  • @krishnanvadakut8738
    @krishnanvadakut8738 Місяць тому

    വളരെ പ്രയോജനം ചെയ്യും
    തങ്കമണി

  • @pmmohanan9864
    @pmmohanan9864 Рік тому +2

    Namaskaram teacher. Today looking very smart.

  • @indiraindirajayan8348
    @indiraindirajayan8348 Рік тому +1

    Iam the master. of my mind
    Great words. mam
    Thamks

  • @anicekurian5256
    @anicekurian5256 Рік тому +4

    Thank you very much mam for your inspiring & valuable words 🙏✨

  • @rajalakshmibabu4392
    @rajalakshmibabu4392 Рік тому +4

    Thank you so much, teacher 🌹

  • @fathimathrazeena3670
    @fathimathrazeena3670 Рік тому

    Nalla inspiration aan.valare upakaramulla class.........😍

  • @ranijoseph9184
    @ranijoseph9184 8 місяців тому

    I just now watched your informative video. This refreshed my mind. Thank -you mam. Expose more motivational videos.

  • @busharabava3568
    @busharabava3568 Рік тому

    വളരെ നല്ല ഉപദേശങ്ങൾ നന്ദി

  • @rineeshflameboy
    @rineeshflameboy 2 місяці тому

    In real-life mind reading of people is important....class okay nice

  • @pronay0001
    @pronay0001 Рік тому +5

    Thanks madam. Your topics greatly
    influence to improve mental framework..

  • @ignatiusjacob5491
    @ignatiusjacob5491 Рік тому

    Thanku for ur useful tips in handling mood swings gained from your personal experiences .Well said in a simple friendly language.

  • @harisvpz8788
    @harisvpz8788 Рік тому

    മനസ്സൊന്ന് ശാന്തമായത് പോലെ...🥰🥰🥰😔😔😔

  • @relaxingtool4333
    @relaxingtool4333 Рік тому +1

    Mam, It's fantastic, for the people who r looking for SUCCESS. A big salute to ur effort on this.

  • @josephgeorge9589
    @josephgeorge9589 Рік тому +11

    Thank you for giving me this opportunity, don't break down and cry , Trained the mind to be calm in every situation. Love your friends as you love yourself. accept the challenge. Very interesting and Important especially How to live intelligenctaly thank you mam

  • @pearlythundathil881
    @pearlythundathil881 Рік тому +4

    Thank you ma'am for your valuable advice. I am really going to work on the topics you discussed. Much appreciated 👍

  • @Lima3578user
    @Lima3578user Рік тому +3

    I've spent decades dealing with the atrocities of a narcissist mom , working in corporate i realised there would b atleast one narcissist in a team.how do we deal with negative people we can't escape from

  • @anaghashaji1616
    @anaghashaji1616 Рік тому +1

    Njn eppazhum ottapettapole anu ente vtl illavar thanne anu enne ottapeduthunnath enn enik palappozhum thonnun pine arokke enth paranjalum pettan feel avum peetan karayanum thodangum ente ammayum Agne ann ath enikum kityy enik ithil ninnoke onn mattamumdavanm enn und. Pakshe pattunila ethra shremichitum ..plz help me too come out from all thiss

  • @jishajobi4204
    @jishajobi4204 Рік тому

    നല്ല ഒരു അനുഭവമാണ് ഈ വീഡിയോ

  • @simiparameswaran1835
    @simiparameswaran1835 Рік тому +2

    Such a beautiful motivational video.Very nice and really informative Ma'm.

  • @abhilashrajagopal9455
    @abhilashrajagopal9455 Рік тому +2

    Really so nice Ma'am the way you convey the knowledge, in a sweet manner 😍

  • @titokalathil4502
    @titokalathil4502 Рік тому +2

    super ...very practical ...thank you Madam ...👍

  • @fasilov973
    @fasilov973 Рік тому +3

    Maam personal aayitt samsarikkan entha vazhi

  • @anilar7849
    @anilar7849 Рік тому +1

    Thanks 💐 Matilda mam/ mood🙄swings &tips👍/Good night🌃

  • @sooryah
    @sooryah Рік тому

    Mam njanoru mentally strong
    Allatha person annennanu njan chinthichirunnathu but e 7 karyangalum njan ariyathe thanne ente geevithathil apply cheyunnundu. Now I know Iam a strong person

  • @asethumadhavannair9299
    @asethumadhavannair9299 2 місяці тому

    Very inspiring video. Thank you teacher..

  • @geethapn2003
    @geethapn2003 Рік тому +1

    Mattilda... Very good ... Well said... 👏👏👏

  • @nithyasnuances2100
    @nithyasnuances2100 Рік тому +1

    Hi my dearest teacher,
    Thank you for sharing these effective tips to control my mind. Making the most difficult thing your habit is... This is my take back from this video.
    Stay blessed and charming as always
    Lots of Love
    Nithya Nalan

  • @chandrikamohan746
    @chandrikamohan746 Рік тому +1

    Thank you Teacher...nalla speech.👋👋

  • @timothythefloater
    @timothythefloater Рік тому +2

    Thank you ma'am for this information