ഗുഡ് പാരൻറിംഗ് - 13 കാര്യങ്ങൾ - 13 important things for good parenting - Madhu Bhaskaran

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 215

  • @shajahankabeer3821
    @shajahankabeer3821 3 роки тому +193

    കുട്ടികൾ നല്ലവരായി വളരാൻ വളരെ അനിവാര്യമായ ഒരു കാര്യം പ്രവാചകൻ മുഹമ്മദ്‌ പറഞ്ഞിട്ടുണ്ട്. കുട്ടികൾക്കു നൽകുന്ന ഭക്ഷണവും സൗകര്യങ്ങളും സത്യ സന്ധ മായി അധ്വാനിച്ച പണം കൊണ്ടുള്ള തായിരിക്കണം

    • @anuragk6544
      @anuragk6544 3 роки тому +2

      Eh

    • @benajames2040
      @benajames2040 2 роки тому

      വെരി ഗുഡ് ഇൻഫോർമേഷൻ മധു സാർ യു ആർ ഗ്രേറ്റ് 👍👍🙏💕

    • @isravlogs6696
      @isravlogs6696 Рік тому

      Good information👍

    • @ivansvlog8900
      @ivansvlog8900 Рік тому

      Thanks ❤

    • @royjoy1208
      @royjoy1208 Рік тому

      മുഹമ്മദ് പറഞ്ഞതുപോലെ ചെയ്താൽ പിള്ളേര് മുഴുവൻ തീവ്രവാദികളായി മാറും. നബി ചര്യ പാലിച്ച ഒരു മുസ്ലീം പണ്ഡിതൻ ഒരു കൊച്ചു കുട്ടിയെ സ്വവർഗ രതിക്ക് വിധേയനാക്കി പീഡിപ്പിച്ചതിനു ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറ് വയസുകാരിയെ ഭോഗിച്ച ആളുകളെ ആണോ മാതൃകയാക്കാൻ താങ്കൾ പറയുന്നത്?

  • @vandanavandoose148
    @vandanavandoose148 2 роки тому +46

    10 th point crct ആണ്... എനിക്ക് 23 വയസ്സ് ആയി... ഇപ്പോഴും സ്വന്തം അമ്മയോടും സഹോദരങ്ങളോടും മാത്രമേ എന്റെ അഭിപ്രായം open ആയി പറയാൻ പറ്റുന്നുള്ളു... ബാക്കി ഉള്ളവരോട് ന്റെ opinion പറയാൻ പറ്റുന്നില്ല... അവർ പറയുന്നതാണ് ശരി എന്ന് സമ്മതിക്കുന്നു... No എന്ന് പറഞ്ഞാൽ അവർ ന്ത്‌ വിചാരിക്കും എന്ന തോന്നൽ... എനിക്ക് അതിൽ നല്ല വിഷമം ഉണ്ട്... എന്റെ opinion പറയാൻ പറ്റാത്തതിൽ..

  • @Hasiishaq123
    @Hasiishaq123 7 місяців тому +1

    താങ്കൾ വലിയവനാണ് 😍കുട്ടികളേ പറ്റി എന്ത് വ്യക്തമായാണ് താങ്കൾ മനസിലാക്കിയിട്ടുള്ളത്. ചില കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്ക് കണ്ണുനിറഞ്ഞു പോയി 🥹🥹🥰

  • @suhailnemmara1294
    @suhailnemmara1294 3 роки тому +6

    ഇത്തരം വിഷയങ്ങൾ ഇനിയും ജനങ്ങളുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുന്ന വിധം പ്രത്യേകിച്ച് രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കാൻ താങ്കൾക്ക് ഊർജ്ജം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു best of luck

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 3 роки тому +22

    Sir. ഒന്നു കൂടി കേട്ടപ്പോൾ ഒരു point കൂടി ചേർക്കണമെന്നു തോന്നി. കഥകൾ പറഞ്ഞു കൊടുക്കുക. അച്ഛനോ അമ്മയോ ആകട്ടെ. ഇത് അവരുടെ imagination skill develop ചെയ്യനും അവരുടെ curiosity വളർത്തുന്നതിനും ഉപകരിക്കും. എന്റെ അമ്മ ഒരു പാട് കഥകൾ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഇത് എനിക്ക് ഒരുപാട് ആത്മവിശ്വാസം കിട്ടിയിട്ടുണ്ട്. പലപ്പോഴും. കൂടാതെ എന്റെ imagination ന്റെ ആദ്യ പാഠം എന്റെ അമ്മയുടെ മടിത്തട്ടിലാണെന്ന് എനിക്ക് നിസ്സംശയം പറയട്ടെ...
    🙏🙏🙏

    • @gracecochin1336
      @gracecochin1336 3 роки тому +6

      One more point: play with kids outdoor games with parents..

  • @sudheeshkumar5720
    @sudheeshkumar5720 3 роки тому +92

    എല്ലാം പറയാൻ വളരെ എളുപ്പം, situation is very important every life

    • @frankschest8584
      @frankschest8584 2 роки тому +9

      ഒന്നും ചെയ്യാതെ ആണോ കുട്ടി ഉണ്ടായത്? ഉണ്ടാക്കി കഴിഞ്ഞിട്ട് situation blame ചെയ്താ മതിയോ?

    • @tijopthomas831
      @tijopthomas831 2 роки тому

      Suffer then afterwors.

    • @fizanfreya7538
      @fizanfreya7538 2 роки тому +7

      പറയാൻ മാത്രമല്ല ചെയ്യാനും എളുപ്പംണുട്ടോ... നമ്മൾ ശ്രമിച്ചാൽ മതി

  • @raseenac3672
    @raseenac3672 2 роки тому +2

    Ente cheruppathil Njaan cheruthane nnu paranju epoozhum maatinirthiyirunnu . Enne kelkkan aarum ninnutharillayirunnu. Cheriya thettukalkkupolum manassuthalarunna athrayum kuttapeduthumayirunnu. Valuthayappol athmaviswasamillatha ulbhayavum nirashayumulla.cheriya pranshnangalepolum neridaan kazhiyatha oru parajayamayitheernnu. Pakshe nashttapettittillatha pratheekshakal ene jeevanode iruthunnu. Ippol oupadu motivational veedio keetu ennil orupaadu mattamundaayithudangi. Ente kunjinu best motherayirikkan vendi, ente.avastha avalkillathirikkanvendi njjan parenting kooduthal mechapeduthaanvendiyanu ithu kandathu. Thank u sir thank very much

  • @rnewc1520
    @rnewc1520 3 роки тому +12

    വളരെ നന്ദി. ഈ വിഷയത്തിൽ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @AzeezUM2555
    @AzeezUM2555 3 роки тому +16

    Best വിഷയം, best അവതരണം.
    താങ്കളെ പോലുള്ളവരെയാണ് ഈ ലോകത്തിന് ആവശ്യം

    • @junkook9758
      @junkook9758 9 місяців тому

      യെന്നെ പോലെയുള്ളവരെയും 😅😅❤❤😊😊😊

  • @midhunmohan8928
    @midhunmohan8928 3 роки тому +7

    Very good class thank you so much

  • @hamiadnan315
    @hamiadnan315 5 місяців тому +1

    Thank you soo muchhh sir.. വളരെ നല്ല അറിവ്.. Shukran ❤

  • @frankschest8584
    @frankschest8584 2 роки тому +16

    I've experienced mental, physical and sexual abuse in my childhood. The worst of all is sexual abuse, its worse than trying to physically kill someone. Its hard for someone to understand unless you go thru it. This usually has lasting consequences for the whole life.
    Usually therapists diagnose the symptoms as post traumatic stress, that includes extreme social anxiety, tension in the body, physical pain etc etc, regardless of how a person may appear outside.
    But later i realized i have more problems in my entire adult life because of toxic parenting than other abuses. Still working my way thru it.
    Almost all the points that sir said here was opposite with my parents.
    ഈ video കണ്ട് മനസ്സ് നിറഞ്ഞു. കാരണം ഇനി വരുന്ന തലമുറ ഞാൻ കടന്നു പോയ അവസ്ഥ ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു.

    • @mts23188
      @mts23188 2 роки тому +3

      Dont worry brother, enjoy ur present moment, live ur life, even god cant change our past, so enjoy ur present, love urself, stay away from negative people,

    • @soudabisouda7990
      @soudabisouda7990 Рік тому +1

      Ningal vishamikkanda enthaayaalum nadannath nadannu we can't change our past it may haunt you but exactly our life is the most important thing nammude jeevithathe theerumaanikkunnath nammude saahacharyam alla nammude choices aan so focus on yourself unless others focus on you nammude jeevitham nammude kayyilaan

    • @soudabisouda7990
      @soudabisouda7990 Рік тому +1

      @@mts23188 outstanding comment sathyathil nhaanum udheashichath ith thanneyan ningalude comment nokkaathe yaan nhaan comment ezhuthiyayh but actually the same matter have written both of us but you have written it wonderfully

  • @seerapanicherukat6308
    @seerapanicherukat6308 3 роки тому +10

    വളരെ നല്ല അറിവുകൾ.. നന്ദി, സാർ 🙏

  • @sreelekhap4552
    @sreelekhap4552 3 роки тому +5

    Good content 👍.Full negative aya kuttiye engane mattiyedukam?engane avane positive aki life ne serious ayi kanan padipikkam?

  • @vijayalakshmikk6623
    @vijayalakshmikk6623 2 роки тому +3

    Very valuable conversation.
    Mr Madhu Baskar you are great.
    Thanks a lot.

  • @abeyjoseph8839
    @abeyjoseph8839 3 роки тому +5

    നല്ല വീഡിയോ ❤ ഈ വീഡിയോ ശെരിക്കും എനിക്ക് ഉപകാരം ആയി 👍thank you dear for giving this message 👌god bless you dear❤ keep going 👍

  • @jancybenny1516
    @jancybenny1516 3 роки тому +3

    സിറിന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടമാണ് വീഡിയോസ് എല്ലാം തന്നെ.

  • @Chakusss
    @Chakusss 6 місяців тому +2

    എനിക്ക് 22 വയസായിട്ടുള്ളു ഞാൻ ജോലി ചെയുന്നുണ്ട് പക്ഷെ വീട്ടിൽ എന്റെ സാലറി നേരത്തിനു വീട്ടിൽ കൊടുത്താലും പൈസ പോരാ പോരാ എന്നു പറഞ്ഞു mentally depressedakum saving polum പൈസ vechalu പൈസ tharunnilla ennu പറയുന്നത് family അതു കൊണ്ട് മനസില് എപ്പോഴും sad mind purathu pokannuthu friends കൂടെ പോവുന്നത് പോലും badaayitu ഫാമിലി കാണുന്നു 😔😔

    • @juliee7771
      @juliee7771 2 місяці тому +1

      Live ur life പിന്നെ regret ചെയ്യരുത്. നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ നോക്കിയില്ലെങ്കിൽ നാളെ പേരെന്റ്സ് തന്നെ നിങ്ങളെ കുറ്റപെടുത്തും.മറ്റുള്ളവരുടെ അവശ്യങ്ങൾ നിറവേറ്റാൻ മാത്രം ജീവിക്കേണ്ടി വരും. നിങ്ങൾക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യു. പേരെന്റ്സിന്നോടുള്ള കടമ മറക്കാതിരുന്നാൽ മതി. അല്ലാതെ നിങ്ങളുടെ ജീവിതം അവർക്ക് വേണ്ടി മാത്രം ഉള്ളതല്ല.സ്വതന്ത്രമായി ചിന്തിക്കാൻ പഠിക്കു 🤍

  • @anjup2267
    @anjup2267 2 роки тому +3

    kuttikale eth age thott ithupole train cheyyam

  • @js-bv5tw
    @js-bv5tw 3 роки тому +1

    തേടിയ വള്ളി കാലിൽ ചുറ്റി... എന്റെ husband എപ്പോഴും സാർ nte vedios കാണുന്നത് കാണാം

  • @royjo1774
    @royjo1774 3 роки тому +4

    ഇത്രയും നല്ല അറിവുകൾക്ക് സാർ ഒത്തിരി നന്ദി.

  • @santhoshkumare890
    @santhoshkumare890 Рік тому +1

    Thankyou sir your valuable message

  • @drjesnavarghese7715
    @drjesnavarghese7715 3 роки тому +10

    Expecting more about this topic🙏🙏

  • @KrishnaKS-yb8yg
    @KrishnaKS-yb8yg 8 місяців тому

    Enniyum ethupolulla vediokal pratheeshikkunnu sir

  • @maneeshamuneer6880
    @maneeshamuneer6880 2 роки тому +1

    Sathym anu nalla manushyamarumay bandham undakanm. Achanum ammayum ethra nannay perumarunnavar ayalum chutum ullavarda chila habbits avare nannay sadheenikum.

  • @ignatiusjacob5491
    @ignatiusjacob5491 Рік тому

    Good advice about responsible parenting. Well done Madhu Bhaskar

  • @prajeeshprccv7339
    @prajeeshprccv7339 2 роки тому

    സർ വളരെ ഉപകാരപ്രദമായ വീഡിയോ ആണ് parent's വളരെ ഉപകാരം ആണ്

  • @savitha6380
    @savitha6380 2 роки тому +2

    Thanks for your great and valuable speech sir

  • @vineethanair7757
    @vineethanair7757 3 роки тому +2

    Great video sir, thank you so much👌👌👌

  • @sanjaykumarpp7315
    @sanjaykumarpp7315 2 роки тому +3

    Golden words 🌹🌹🌹🌹Thankyou sir...

  • @chinjuaneesh5610
    @chinjuaneesh5610 Рік тому +1

    Really useful information 🥰

  • @lovenest...465
    @lovenest...465 3 роки тому

    Super tips......Madhu sir. Makkalkku vendi jeevikkunnathum Makkalilooode jeevikkunnathum......Ethanu vendathu? Oru mattam vende?

  • @beenakp4899
    @beenakp4899 2 роки тому +1

    explanation nannayittundu sir🙏👏👏

  • @rajeshedavana6613
    @rajeshedavana6613 3 роки тому +5

    Wonderful explanation... Very good sir

  • @reshmiprasanth5194
    @reshmiprasanth5194 Рік тому

    Thank uu sr. Ente molk randara age aayittulluu ennal koodi avale nalloru person aayi. Mattullavar respect cheyyunna oralayii mattan ennal kazhiyum vidaham njan nokum

  • @minisaraswathy687
    @minisaraswathy687 2 роки тому +2

    Highly informative, thought-provoking video. Thank you, Sir

  • @saheerasaheer6663
    @saheerasaheer6663 2 місяці тому

    Kuttigalod chodyangal chodikkuka
    4: feelings thirachariyua
    5: aavishyagal athyavishyagal cheyth kodukuka
    6: daily avare karyathil samayathil sheddule undakuka
    7 nirbandhikathe ( bodyappeduthuka)
    8 nigale sopnm avare kondalla
    9nallamanushanmare kond parijayappeduthuka
    10 kuttigale no parayan parayippikuka
    11 abiprayam chodikkuka

  • @6666817
    @6666817 2 роки тому +5

    Beautifully explained, thank you sir🙏

  • @siblingsworldabihanu5492
    @siblingsworldabihanu5492 3 роки тому +5

    Great speech sir 👍🏻

  • @parvathycshiva9027
    @parvathycshiva9027 2 роки тому +2

    Great sir, Valuable words

  • @akhilchapters
    @akhilchapters 3 роки тому

    ഇതേ topic ഞാൻ ഒരു video ചെയ്തിട്ടുണ്ട്....

  • @joemonsebastian3348
    @joemonsebastian3348 3 роки тому +4

    Kochouseph kochouseph kochouseph interview 💘 humble man madhu sir,

  • @cincyfinny7468
    @cincyfinny7468 3 роки тому +4

    Thanku so much Sir!! Good tips for better parents..

  • @nisudana
    @nisudana Місяць тому

    നന്ദി സർ...🙏

  • @ambitionthirdeye
    @ambitionthirdeye 3 роки тому +3

    നല്ല അറിവുകൾ...നന്നായി പറഞ്ഞു..

  • @prakashpr3199
    @prakashpr3199 Рік тому

    ഇന്തൃ എ൭൯റ രാജൃമാണ് എല്ലാ ഇന്തൃാക്കാരു൦ എ൭൯റ സഹോദരീ സഹോദര൯മാ൪...........ഇതു ശരിയാ൭ണ൯കിൽ ബാക്കി എല്ലാ൦ ശരിയാകു൦ !!!!!!!!!*

  • @Smart-64684
    @Smart-64684 2 роки тому +1

    Sir paranja ellam karyangal 101% satyamanu, shariyanu pakashe ee paranja karyangal onnum thane ente achanum, ammayum cheyunnilla😭😭😭😭😭😭😭😭.

  • @SP-sm1ho
    @SP-sm1ho Рік тому

    Very informative sir....

  • @kunjuss3459
    @kunjuss3459 2 роки тому +1

    Thank u so much ❤

  • @LeaplingJoy
    @LeaplingJoy 4 місяці тому

    Hi, I've a question about my toddler's repetitive play.
    My son who is four years old plays with the same kind of toys every time. Like he has a set of cars, so he makes it hit with each other, talk like they talk to each other etc. Kind of role play all alone. I tried coloring/drawing activities and activity toys. But he has no interest in those. So I bought a set of animal toys and he uses those animals along with cars and play.
    Recently, I bought three puzzle sets for him. He assembles and disassembles them repeatedly, often for 30-45 minutes at a time. I'm getting bored watching him do the same activity over and over🫢
    Is this normal behavior? Should I be worried? He seems like a normal kid who learns through observation rather than direct teaching. For instance, he learned to eat on his own, put on shoes, socks, and clothes, and wash his hands without any effort from us to teach him.

  • @praseethasanthoshkumar8796
    @praseethasanthoshkumar8796 Рік тому

    Wonderful class

  • @anitharamakumar4788
    @anitharamakumar4788 Рік тому

    Beautifully explained👌👏

  • @sumithrasumi7419
    @sumithrasumi7419 3 місяці тому

    Ok sramikam sir

  • @suryarenjith4334
    @suryarenjith4334 3 роки тому +1

    🙏 soo informative sir

  • @dipil299
    @dipil299 2 роки тому

    Nalla manushyanmaare kandupidikkaana valare prayasam..

  • @parvathysumesh7383
    @parvathysumesh7383 2 роки тому +1

    Nice speech

  • @anvarekka7710
    @anvarekka7710 3 роки тому

    Thank you sir
    Valare manoharamayi Paranju thanna Nalla manazhinu Nanni
    Ellavarkum upagara pedunna nalla Mg
    God bless you

  • @swapnasasikumar2952
    @swapnasasikumar2952 3 роки тому

    Very good thanku sir

  • @prakashva95
    @prakashva95 3 роки тому +9

    Sir Pls do more topics like this type and family oriented topics.... We more hopeful...
    Thank you..

  • @alphyseban6441
    @alphyseban6441 2 роки тому

    Good points......

  • @anoopraju
    @anoopraju 3 роки тому

    Sir is your hair wig or not, I am bald headed, how can I improve my self esteem about looks

  • @parvathydass5744
    @parvathydass5744 Рік тому

    Kuttikalku ella divasavum mittayiyo gifto kondu varunnathu nallatho cheethayo

  • @saheerasaheer6663
    @saheerasaheer6663 2 місяці тому

    Parayunnath kelkkuka
    Avark samsarikkanulla avasaram kodukuka

  • @sst2868
    @sst2868 3 роки тому

    Very nice talk. Sir othiri nanni

  • @kadeejabiic4065
    @kadeejabiic4065 2 роки тому

    Thnx a lot sir

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 2 місяці тому +1

    ഫോൺ കാണുന്നത് ഒഴിവാക്കുന്നത് എങനെ എന്ന് പറഞ്ഞു തരുമോ

    • @mrsrehis2132
      @mrsrehis2132 21 день тому

      Hi, ഫോൺ കാണുന്നത് കുറഞ്ഞോ

  • @chippy7977
    @chippy7977 3 роки тому +1

    Very good sir

  • @junkook9758
    @junkook9758 9 місяців тому +2

    nte കാഴ്ചപ്പാടിൽ...എന്താണെങ്കിലും അമിതമായാൽ അമൃതവും വിഷം ee word aahn upayogikkan pattiyth..karanm oru boy our girl ന് nalloru careing ulla veetil aah koodthal ella bhudhimuttum kanunnath 😅careing illatha വീട്ടിലോ അത് ഇല്ലാത്തത് കൊണ്ട് എന്നും പറയും 😂2:വീട്ടിൽ privcy ഇല്ലാതെ കുട്ടികളാണ് മറ്റെവിടെ നിന്നെങ്കിലും privecy ഉള്ളെടുത്തേക് മാറും nn പറയുന്നത് but veetil എല്ലാ തര privecy kodthalo athilum വലിയ വേലി ചാട്ടവും 😅3:പഠിക്ക് പഠിക്ക് enn പറഞ്ഞോണ്ടിരുന്നാൽ അവര്ക് മടുപ്പ് വരും എന്നാണ് പറഞ്ഞു വരുന്നത് (vidakthar)but padikk enn പറഞ്ഞില്ലേൽ shredha illathe നടക്കും athum educated illathayi മാറും 😂ഏത് അല്ലേ...
    3:phon nokalle നോക്കല്ലെൻ പറയും 😂apol nammal nalla parnts alla എന്ന് ippozathe കുട്ടികൾ മുദ്ര കുത്തും..എന്നിട് phon ulla frnds nte കൂടെ നിക്കും phon use cheyyalo..avideyum nammalk തോൽവി 😢.sir.engane valarthiyalum ..amithamaayaal amrthavum വിഷം 😅dress vangich kodthalum kuzapam koduthillel....vayana ശീലമുള്ള ipozethe kuttikal book vangich kodukkanum pedi..athil ninnum വരെ avar സുഖം കണ്ടെത്തുന്നു..enthin എറെ പറയുന്നു കുട്ടികൾക്കു മര്യാദക്ക് കോള വരെ കുടിപ്പിക്കാൻ പേടി 😂athilum ഏത്...
    next chikken..food വരെ മര്യാദക് കൊടുത്താൽ kuttykal തലയിൽ കയറി നരെങ്ങും 😂...അവസാനം അവരെ വഴിക്ക് അങ്ങൊട് വിട്ടേകം എന്ന് വിചാരിച്ചാലാ..അതൊരു പോക് കേസ് എന്നും പറയും 😂എന്റെ സാറേ 😢😢😢ജീവിക്കാൻ കൊർച് പാടാ 😢😢

  • @harishkumar8531
    @harishkumar8531 3 роки тому +1

    Thank you sir 🙏

  • @suryadevgaming1276
    @suryadevgaming1276 3 роки тому

    thanks for good and valiable advice

  • @SurendranCkajj
    @SurendranCkajj 3 роки тому +1

    വളരെ നല്ല വീഡിയോ സാർ

  • @sanjaykumarpp7315
    @sanjaykumarpp7315 3 роки тому +1

    Great sir, thank you, thankyou, thankyou.. 🙏🙏🙏

  • @karthikasasikumar5515
    @karthikasasikumar5515 2 роки тому +1

    Thank you sir for this informative video 👍🏼

  • @drsoumyarnair4705
    @drsoumyarnair4705 2 роки тому

    Definitely true

  • @MSDQ_Creations
    @MSDQ_Creations 3 роки тому +1

    Thank you Sir!!😊

  • @k.s.subramanian6588
    @k.s.subramanian6588 3 роки тому

    Nice talk 🙏🙏🙏

  • @rajishar.v8795
    @rajishar.v8795 Рік тому

    Yes" No" is a good word

  • @myhitsdotcom2415
    @myhitsdotcom2415 2 роки тому +1

    Grate 👍

  • @alliswell6384
    @alliswell6384 2 роки тому +2

    സാർ പറഞ്ഞതിൽ എഡ്യൂക്കേശാന്റെ കാര്യം ഒഴിച് ബാക്കി കാര്യങ്ങൾ ഒക്കെ കൃത്യമായി ചെയ്യുന്ന രക്ഷിതാവനു

  • @sumayyaashik9232
    @sumayyaashik9232 Рік тому

    Super sir

  • @mpfaisal2013
    @mpfaisal2013 3 роки тому +1

    Interesting N informative

  • @safwan9469
    @safwan9469 3 роки тому +2

    I;m a student but i like this anyway.

  • @thasnianas7289
    @thasnianas7289 2 роки тому

    Really good👍

  • @ennuzwould9447
    @ennuzwould9447 27 днів тому

    സർ എനിക്ക് റിപ്ലൈ തരണേ plz എന്റെ മോനു 2 മുക്കാൽ വയസ്സുണ്ട് ഫയങ്കര കുസൃതി ആണ് എപ്പോഴും മറ്റുള്ളവരെ ഉപദ്രവൊക്കുന്നു ചെയ്യരുതുന്നു എന്ന് പറഞ്ഞാൽ അതെ ചെയ്യുള്ളു എന്താ ചെയ്യേണ്ടിയെ

  • @safwan9469
    @safwan9469 3 роки тому +2

    thankyou sir

  • @AlfiyaAnsar-qn5vf
    @AlfiyaAnsar-qn5vf Рік тому

    Nice

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 5 місяців тому

    Respected sir 🙏

  • @sruthiarun534
    @sruthiarun534 2 роки тому

    Great sir👍🏻

  • @sreeshnapv157
    @sreeshnapv157 3 роки тому +5

    Each and every words are valuable one❤️✨

  • @fashionworld6705
    @fashionworld6705 2 роки тому

    Thank u sir❤️👍

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 3 роки тому

    Great. Thank you sir...
    👍👍👍

  • @jayasreea.s5306
    @jayasreea.s5306 3 роки тому +2

    🙏🙏❤️

  • @praseethasanthoshkumar8796
    @praseethasanthoshkumar8796 Рік тому

    Super

  • @WithLoveSangeerKarthika
    @WithLoveSangeerKarthika 2 роки тому +1

    Thank you for this content 😍

  • @lovenest...465
    @lovenest...465 3 роки тому

    Makkalkku vendi jeevikkunnathum Makkalilooode jeevikkunnathum......Ethanu vendathu?

  • @anusreev.a4364
    @anusreev.a4364 3 роки тому

    Ith ente ayach thanna video an

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 роки тому +1

    After twenty one it is individual s responsibility for your life parents can't be feeding good and bad inthem after adolescent age bcoz one matures it is also their responsibility to become better human all the time we parents can't be their all the time these days ones life expectancy is almost sixty to sixty five only

  • @hanan6149
    @hanan6149 3 роки тому +1

    Sheeninte program vazhi vannavar indoo

  • @sreekalas6393
    @sreekalas6393 Рік тому

    Kollam

  • @busharaaa7138
    @busharaaa7138 3 роки тому

    👍