മാനസിക പ്രശ്നങ്ങൾ വരാനുള്ള 3 കാരണങ്ങൾ | Malayalam Health Tips

Поділитися
Вставка
  • Опубліковано 10 вер 2024
  • മാനസിക പ്രശ്നങ്ങൾ വരാനുള്ള കാരണങ്ങൾ എന്തല്ലാം? മാനസിക രോഗങ്ങൾ എങ്ങനെ പരിഹരിക്കാം Dr. Nidheesh Sankar V (Consultant Psychiatrist, Aster MIMS Kottakkal) സംസാരിക്കുന്നു.
    For appointment and enquiry Contact : 9656 000 610

КОМЕНТАРІ • 300

  • @dileeptej6314
    @dileeptej6314 3 роки тому +61

    കുറെ പ്രശ്നങ്ങൾ എനിക്കും ഉണ്ടായിരുന്നു പിന്നെ ഞാൻ ദിവസവും നന്നായി exercise cheyyan തുടങ്ങിയപ്പോൾ മാറ്റം വന്നു തുടങ്ങി ദിവസം അര മുക്കാൽ മണിക്കൂർ വ്യായാമം ചെയ്താൽ നിങ്ങള്ക്ക് തന്നെ വ്യത്യാസം തോന്നും അനുഭവമാണ്

    • @ahmedvh6282
      @ahmedvh6282 3 роки тому

      Anth vyayamagalan cheyyedath

    • @sheebhachandran2779
      @sheebhachandran2779 4 місяці тому

      @@ahmedvh6282 to the matter and output of w to get a chance of death in class today in class group of thrones in class today in class group and the other day ude and the same time I am not sure if I can help cheyan ille in class today and I will call in evening or two minutes and output of w is a good idea to have to be in class group of the same to u dear parents please share your contact details for your effort and time ayacho and I am not sure for how

    • @user-du4jw8sc9m
      @user-du4jw8sc9m 3 місяці тому

      ആണോ, veetilirunnu ഉള്ള excercise ആണോ ചെയ്യുന്നേ

  • @Bujairbuju4
    @Bujairbuju4 5 років тому +100

    ഇത് ഒരു മനുഷ്യന്റെ വല്ലാത്ത അവസ്ഥ ആണ്
    സൈലന്റ് കില്ലർ ഡിപ്രഷൺ

    • @ambilik3826
      @ambilik3826 9 місяців тому

      തിരിച്ചറിഞ്ഞാൽ ചികിത്സിച്ചാൽ ഏറ്റവും നല്ല രീതിയിൽ ജീവിക്കാൻ പറ്റും...മരുന്ന് കുറഞ്ഞ ഡോസിൽ നിർത്താതെ തുടർന്നാൽ മതി.
      അനുഭവം ആണ്

  • @psychknowledgychannel
    @psychknowledgychannel 3 роки тому +24

    നല്ല അറിവുകൾ ഈ മേഖലയിൽ ഉള്ളവർ പങ്കുവച്ചു നൽകുമ്പോൾ ഗുണപ്രദമാണ്

  • @itsmedevil4005
    @itsmedevil4005 4 роки тому +109

    നമ്മളൊക്കെ ആകെ പരാജയമാണ് എല്ലായിടത്തും തോറ്റു. കാരണം മനസിന്‌ ഉറപ്പില്ല ഭയം കൂടുതലാണ്. 36 വയസുണ്ട് ജീവിതം പോയികിടക്കാണ്. എനിക്ക് പൈസയോടൊ ഒന്നിനോടോ ആർത്തിയൊന്നുമില്ല സാധാരണ ജീവിതം ആഗ്രഹിക്കുന്നവനാണ്. പക്ഷെ എല്ലായിടത്തും തോറ്റുപോയി

    • @itsmedevil4005
      @itsmedevil4005 3 роки тому +1

      @@shyamms8208 rekshayilla bro marichal kollannund

    • @itsmedevil4005
      @itsmedevil4005 3 роки тому

      @@shyamms8208 ഈ ഡിപ്രെഷൻ മനുഷ്യനെ കൊല്ലും.

    • @shyamms8208
      @shyamms8208 3 роки тому +3

      Maruihal prashnjagal theerilla.
      Veetukare kurich alochikkande.
      Athu kond aghane onnum alochikkaruth.
      Nammalekkal prashnjagal ulla alukal und.avarum ennenkilum Ellam sharikum enn karuthi jeevikkunnille

    • @shyamms8208
      @shyamms8208 3 роки тому +3

      Meditation nallathanu.
      Ente oru frnd aan ith paranju thannath.
      Ippo njan meditation cheyyund.
      Prashnjagal aarodenkilum parayuka.
      Ellam shariyakum.
      Comedy videos oke Kanuka.
      Ottakk irikkathirikkuka.

    • @prasadprabha5078
      @prasadprabha5078 3 роки тому +1

      Da machu ninte no tha enikkum und ee prashnm idhinu endelum solution undo nokkam

  • @sunnyjoseph7472
    @sunnyjoseph7472 4 роки тому +34

    നന്നായി സംസാരിക്കുന്നു. മനുഷ്യന് മനസിലാകുന്ന ഭാഷ. Simple, but powerful :)

  • @miniatureworld2174
    @miniatureworld2174 2 роки тому +17

    എനിക്ക് ജോലിയില്ല ജോലിക്ക് പരിശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു ഒറ്റ പെട്ട് സമൂഹത്തിൽ നിന്ന് ഒഴിഞ്ഞു മാറി ഉള്ള ജീവിതം ഞാൻ സമ്മർദ്ദത്തിൽ ആണ് ഈ അവസ്ഥ ഭയാനകം ആണ് ആർക്കും വരാതിരിക്കട്ടെ ഒരു സന്തോഷം ഇല്ലാത്ത അവസ്ഥ ഒന്നിനോടും താല്പര്യം ഇല്ല...

    • @rinis6357
      @rinis6357 Рік тому +1

      എനിക്കും അതെ അവസ്ഥ ആണ് 💔

    • @rukkiyamuhammed2993
      @rukkiyamuhammed2993 Рік тому

      Ente avsthyum ithuthanna

    • @kudukudu976
      @kudukudu976 Рік тому

      നമ്മുടെ ജീവിതം ആസ്വദിക്കാൻ നാം ആരോഗ്യമുള്ളവരായിരിക്കണം. ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യമുള്ളവരായിരിക്കണം.
      ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം.
      ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
      തിരക്കേറിയ ജീവിതവും മത്സരാധിഷ്ഠിത തൊഴില് മേഖലയും സങ്കീര്ണ്ണമായ കുടുംബ ബന്ധങ്ങളുമെല്ലാം നമ്മുടെ മാനസിക ആരോഗ്യത്തെ ഇന്ന് സാരമായി ബാധിക്കുന്നുണ്ട്.
      ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണോ നിങ്ങൾ? EFTതെറാപ്പി നിങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമാണ്.
      *may 9* ആരംഭിക്കുന്ന 12 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
      Ramya 8547429819
      *Team Healgia healing hub 😊*

    • @ShakeerKp-hb9xu
      @ShakeerKp-hb9xu 11 місяців тому

      എനിക്കും ഭയങ്കര ബുദ്ധിമുട്ടാണ് ആരോടും സംസാരിക്കാൻ കഴിയുന്നില്ല വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റുന്നില്ല ജോലിക്ക് പോകാൻ കഴിയുന്നില്ല

    • @MahroofaliYouTube
      @MahroofaliYouTube 7 місяців тому

      സത്യം

  • @raniyasajeer4353
    @raniyasajeer4353 5 років тому +13

    Good ഇൻഫർമേഷൻ &good പ്രസന്റേഷൻ 👍👍👍

  • @hennaartstudios2673
    @hennaartstudios2673 2 роки тому +14

    Happy mood varunne ille..eppozhum ksheenicha avastha..onnum cheyyan vayya,veruthe irikkanam,ottakk irikkanam,oronnu orth sankadam,onno rendo divasangalil hapy moodu varum baakki ulla dys sad,symthy,angry angane maari maari varunnu..oridathum pokaanum thalparym illa..ingane life munnotu kondpokaanum thonnunnilla,orma kurav,concentration illa..🙄🙄

  • @user-bm2yp9dr9c
    @user-bm2yp9dr9c 4 роки тому +30

    ഡോക്ടർ നമ്പർ ഒന്ന് തന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു.

    • @ambilik3826
      @ambilik3826 9 місяців тому +1

      വെറുതെ മരുന്ന് കുടിച്ച് തുടങ്ങരുത്. ..തുടങ്ങിയാൽ dose കുറഞ്ഞ അളവിൽ നിർത്താതെ നോക്കുക.
      അനുഭവം ആണ്.

  • @rahmathnoor4456
    @rahmathnoor4456 3 роки тому +3

    FIBRO myalgia enna rogathe patty onn parayumo

  • @nihadnp9808
    @nihadnp9808 3 роки тому +18

    Eth vallathe oru avasthayanu... Anubhavichavark mathrame manasilaku. Chila soundukalum... Kazchakalum oke pediyakuna pole thonum.😢Happy ayi irikan oke thoniyalum patunila 😢

    • @vasu690
      @vasu690 3 роки тому

      chat.whatsapp.com/LuydKGG29YIAYCkG7qegEC
      Welcome❤️❤️

    • @irshadirshad2981
      @irshadirshad2981 2 роки тому

      Sheriyaa☹️

    • @bhagavan397
      @bhagavan397 Рік тому

      സത്യം
      പക്ഷെ എല്ലാത്തിന്റേം അടിച്ചു ടീർക്കണമ്

  • @akhilschannel9761
    @akhilschannel9761 4 роки тому +3

    Thanks for the information sir

  • @aneesharatheesh5288
    @aneesharatheesh5288 3 роки тому +6

    Karachil varunnu. Enick eppozhum tension anu. Bhakthi sambanthamaya prashnamanu. Onnum sradhickaan Vayya. Veetilullavarodum paranjaal manasilakkunnilla. Enthu cheyyaana. Karanjukondaanu ithezhuthunnath.oro divassavum ingane thalli neekunnu.

    • @vasu690
      @vasu690 3 роки тому

      chat.whatsapp.com/LuydKGG29YIAYCkG7qegEC
      Welcome❤️❤️ വാട്സ്ആപ്പ് ഗ്രൂപ്പ്‌

    • @faisalsayedmuhammed6843
      @faisalsayedmuhammed6843 3 роки тому

      Me to

    • @aneesharatheesh5288
      @aneesharatheesh5288 3 роки тому

      Damu mon vydyar familiyano? Veruthe chodichenneyullooto.

    • @vasu690
      @vasu690 3 роки тому

      @@aneesharatheesh5288 🤔

    • @aneesharatheesh5288
      @aneesharatheesh5288 3 роки тому

      Ath suhruthe wellcome watsaap group ennoke replay kandathu kond chothichathaanto.

  • @umarhayyamumaroos5271
    @umarhayyamumaroos5271 Рік тому +10

    മരുന്നില്ലാത്ത രോഗം മാണ്
    മനസിഗരോഗം

    • @sudheesvk
      @sudheesvk 5 місяців тому

      Aaru paranju marunnu kazhiche konda 8 varshamai njan jeevikunath😂

  • @jsbigstory3909
    @jsbigstory3909 4 роки тому +17

    എന്റെ ഫാമിലിയിൽ ഒരാൾക്ക് ഉറക്കില്ലായ്മയും മാനസിക വിഭ്രാന്തിയും ഉണ്ടായിരുന്നു ഞാൻ മലപ്പുറത്തെ ഒരു തങ്ങളുടെ അടുക്കൽ പോയി 21 ദിവസം കൊണ്ട് എല്ലാം റെഡിയായി കിട്ടി ....

  • @user-bn8bz1lb5w
    @user-bn8bz1lb5w 8 місяців тому +1

    എന്റെ മോൻ 4വയസായി അവൻ എന്റെ മുടി കടിക്കുന്നു ഒരു തരം ഭ്രാതാണ് എന്റെ മുടി യോട് 1വയസ്സിൽ തുടങ്ങിയത് ആണ് ഈ സ്വഭാവം. അപസ്മാരകം ഉണ്ട്. എന്ത് കൊണ്ടാണ് അവൻ ഈ സൗഭവo. Dr നെ കാണിക്കണോ

  • @user-Happy-sanuss.1
    @user-Happy-sanuss.1 3 роки тому +5

    anikk saundaryam illa annoru thonnal manasil varunnu. thudarchayaya aa oru thonnal ippo anikk oru vallatha tension aaayi mari.marikkanam ann thanne thonnnunnu .but marikkan pedi aaavunnu. motivation onnun anikk suite aavunnillaa vallatha oru situation .purath iranganum aalukalod samsarikkanum vallatha madi.....anthan athin oru pariharam

  • @shamonsacademy154
    @shamonsacademy154 4 роки тому +13

    തല ക് ചൂട് വരുന്നത്.. എന്തുകൊണ്ട് ആണ് sir..

    • @SREEJANV-xq2uc
      @SREEJANV-xq2uc 8 місяців тому +1

      migrane aavum

    • @shafeenashafee-hx2oe
      @shafeenashafee-hx2oe 6 місяців тому +1

      അതാണ് ഡിപ്രഷൻ ഉറക്കമില്ലേ എനിക്കും അങ്ങനെ ഉണ്ടായി ഞാൻ കോട്ടക്കൽ ആയുർവേദ കാണിച്ചു ഇപ്പോൾ ഇപ്പോൾ മെഡിസിൻ എടുത്തുകൊണ്ട് ഉണ്ട് ഇപ്പോൾ ട്രീറ്റ്മെന്റ് എടുത്തുകൊണ്ട് ഒരുപാട് മാറ്റമുണ്ട് നല്ല ഡോക്ടറെ കാണിക്കൂ അത് ഡിപ്രഷൻ പ്രശ്നമാണ് ചൂട് തല ചൂട് എനിക്കുമുണ്ടായിരുന്നു ഇപ്പോൾ പോയി ഞാൻ മാനസാന്തര ടാബ്ലറ്റ് എടുത്തുകൊണ്ടുണ്ടായി ഇപ്പോൾ ശരിക്ക് ഉറക്കം കിട്ടാൻ തുടങ്ങി തല പുകച്ചിൽ പോയി ഒരുപാട് മാറ്റമുണ്ട്

    • @shafeenashafee-hx2oe
      @shafeenashafee-hx2oe 6 місяців тому

      മൈഗ്രേൻ ആണെങ്കിൽ തലവേദനയും ഉണ്ടാകും ഇത് ഡിപ്രഷൻ ആകാൻ ചാൻസ് എനിക്കുമുണ്ട് തല ചൂടാവ് ഞാൻ തലകൊണ്ട് ഒരു ഫീച്ചറിൽ വെക്കലുണ്ട്😅😅 ഇപ്പോൾ ട്രീറ്റ്മെന്റ് എടുത്ത് ഒരുപാട് മാറ്റമുണ്ട്

    • @SREEJANV-xq2uc
      @SREEJANV-xq2uc 6 місяців тому

      @@shafeenashafee-hx2oe eth marunnanu kazhikkane?

    • @shafeenashafee-hx2oe
      @shafeenashafee-hx2oe 6 місяців тому

      @@SREEJANV-xq2uc അത് മാനസാന്തര ടാബ്ലെറ്റ് പിന്നെ അരിഷ്ടം കഷായം അത് ഡോക്ടറുടെ സമ്മതത്തോടെ കഴിക്കാൻ പാടുള്ളൂ നല്ലൊരു ഡോക്ടറെ കാണിക്കൂ കോട്ടക്കൽ അവിടെ കാണിച്ചാൽ മതി കോട്ടയ്ക്കൽ ആയുർവേദ ഇംഗ്ലീഷ് കുടിക്കുന്നതിനാൽ നല്ല സൈഡ് എഫക്ട് ഉണ്ടാവില്ല ഞാനെന്റെ ഒരുപാട് മാറ്റമുണ്ട് എനിക്കും ഇതായിരുന്നു തല ചൂടാവന്‍ പിന്നെ ഉറക്കില്ലായ്മ കിടന്നു കഴിഞ്ഞാൽ എന്തെല്ലാം ചിന്തകൾ വരും ടെൻഷൻ ഡിപ്രഷൻ നിങ്ങളെ അവിടെ കോട്ടക്കൽ ആയുർവേദ ശാല ഉണ്ടെങ്കിൽ അവിടുത്തെ ഡോക്ടറെ കണ്ട് മെഡിസിൻ എടുത്താൽ മതി

  • @gaiming-rock5185
    @gaiming-rock5185 3 роки тому +2

    Sir tms therapy usefull aano

  • @shahdshahad5519
    @shahdshahad5519 9 місяців тому

    ❤thaank s dr. Ente dr..🌹👍🌹

  • @fs8040
    @fs8040 5 років тому +6

    Good information

  • @shazinshukkur2274
    @shazinshukkur2274 4 роки тому +1

    Doctor enik evedeyum pokan oru pedi lona 0.5 espam10 emarunn kayikunnund eth marumo

  • @gafoorepulikkal3714
    @gafoorepulikkal3714 5 років тому +2

    Gd prsntion

  • @cheetahforcegaming8007
    @cheetahforcegaming8007 3 роки тому +2

    Very good information

  • @Tasty932
    @Tasty932 Рік тому +1

    Dr good presentetion

  • @manilamanumanilamanu5820
    @manilamanumanilamanu5820 6 місяців тому +1

    എന്റെ മനസികനില്ല ആകെ തകർന്നു വല്ലാത്ത ഒറ്റപ്പെടൽ എനിക്ക് ആരോടും ആയിട്ട് സംസാരിക്കാൻ പറ്റുന്നില്ല വീട്ടിലെ ഉള്ളവരുടും പോലും കാഴ്യുനില്ല vallatha അവസ്ഥ ആണ് കിടന്നിട്ട് ഉറക്കാൻ പോലും പറ്റില്ല eppo നോക്കിയാലും മരിക്കാൻ എന്നെ തോന്നൽ മാത്രം ഒള്ളു ഒന്ന് എല്ലാം തുറന്നു സംസാരിക്കാൻ പോലും ആരുമില്ല വീട്ടിലെ ഉള്ളവരെ പോലെ മനസിലാകുന്നില്ല 💔🥺എനിക്ക് nthu ചെയ്യണം അറിയില്ല

    • @user-yv2mc1eb8k
      @user-yv2mc1eb8k 6 місяців тому

      ബ്രൊ എനിക്കും ഉണ്ട് ഇത്പോലെ ബ്രോക്ക് എപ്പോ തുടങ്ങിയതാ

  • @shihabudheenmachingal5089
    @shihabudheenmachingal5089 3 роки тому +5

    തുടർച്ചയായി പിശാചിന്നെ സ്വപ്നം കണ്ട് ഞ്ഞെട്ടിയുണർന്ന് പേടി കാണുന്നു. ഇത് മാനസികമാണോ? മാസത്തിൽ 2 or 3 പ്രവിശ്യം ഇങ്ങനെ വരുന്നു ഇത് എന്ത് കൊണ്ടാണ് സാർ , സാറെ നമ്പർ തരുമോ?

    • @ranaranazz8163
      @ranaranazz8163 3 роки тому

      Nooke pray to God and sleep and don't see ghost movie author wise you study your mind .ghost like things not in our world .

    • @afnanafi6783
      @afnanafi6783 3 роки тому

      ഇതുപോലെ എനിക്കും ഉണ്ടായിരുന്നു സെയിം.. രാത്രി ഉറങ്ങൻ പറ്റില്ല..
      പിശാച് ന്റെ തോന്നിവാസം.. ഉറങ്ങൻ സമദിക്കൂല്ല...ഭയപ്പെടുത്തും..

    • @pathusvlog5614
      @pathusvlog5614 2 роки тому

      @@afnanafi6783 പിന്നീടെങ്ങനെയാണ് അത് മാറിയത്. Pls rply

    • @ShakeerKp-hb9xu
      @ShakeerKp-hb9xu 11 місяців тому

      ​@@pathusvlog5614ഞാൻ കുറച്ചു പ്രശ്നങ്ങൾ അനുഭവിക്കുന്നു

  • @alekhamiku4503
    @alekhamiku4503 5 років тому +3

    Hai Dr... God bless

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      Thank you for your valuable feedback

    • @manjus205
      @manjus205 4 роки тому

      Alekha Miku ingana slovilumaastrubateyth

    • @shefishefi1486
      @shefishefi1486 3 роки тому

      @@AsterMIMSKottakkal innu 8 manikk enikk kidanna njan doctor 12 mani vare urangiyittilla pls help ea chintha maran

  • @arshanarshan6887
    @arshanarshan6887 3 роки тому +1

    Doctor thalla ngane illakkal oru rokammaano

  • @shanibaibrahim1619
    @shanibaibrahim1619 4 роки тому +1

    njan manisika parasnathinn gulilka kaikunu pashe ath kaikumo vallathe thadi vekunu njan cheyunu

    • @itsmedevil4005
      @itsmedevil4005 3 роки тому

      Ente abhiprayathil marunnonnum kazhikkathe naam niyandrikkanam. Allenkil pinned marunnillathe pattathavum

  • @razizzzworld2989
    @razizzzworld2989 4 роки тому +1

    Ngan eppoyum alogikkunath oru veed ellathathine kurich Ann rent hs annu eppo ath alogikkumbol enikk mugatha thonnar und athill ninum relif cheyan kayunila

    • @ranaranazz8163
      @ranaranazz8163 3 роки тому

      Adhine nammale thazha kurache alekkare unde enne alogikku appole nammale etratolam lucky Anne

  • @jasirjasy4515
    @jasirjasy4515 4 роки тому +7

    Njanoru karyam paranjutharaam🙋🙋 ottak irikkathe irikuka, frndsp koottathil cheruka Comedy vidios kaanuka.✌🙋🙋🙌🙌🙌ful set

    • @zackzart5987
      @zackzart5987 4 роки тому

      Ullath. Parayaaalo ith. Cheythaaaamathi

  • @leyajose7703
    @leyajose7703 5 років тому +3

    sir oru doubt chodhikatte parentsin manasikarogam undegil avarude makkalkum ath varuleee??? please send reply to me

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      For appointment and enquiry Contact : 9656 000 610

    • @mambrarenjith25
      @mambrarenjith25 4 роки тому

      Parambarym undaakan sathytha kooduthalaanu

    • @itsmedevil4005
      @itsmedevil4005 4 роки тому

      @@mambrarenjith25 athe. Ente familikkum und father suicide anu cheithathu. Ammakkuum und enikku bhayankaramayittum und

    • @ranaranazz8163
      @ranaranazz8163 3 роки тому +1

      No Agana onnum illaya Agana parachu undakkunadha appole nammale soyam Agana avum chellappo Avan chance but 99/pesantage is no true

    • @mambrarenjith25
      @mambrarenjith25 3 роки тому

      @@ranaranazz8163 പാരമ്പര്യം ഉണ്ട് ബ്രോ എന്റെ ജീവിതം എനിക്ക് സാക്ഷ്യം

  • @habeebjalal2670
    @habeebjalal2670 2 роки тому

    Enthenkilum accident kondu mental problem undavumo. Height il ninnu veenal.

  • @ajmalaju-ix2em
    @ajmalaju-ix2em 3 роки тому +7

    Verum ottapedal
    Aarumillatha feel
    Control cheyan patunila
    Gulfilanu onnum cheyan patatha avstha praandh vannonu doubt

    • @athulraj1001
      @athulraj1001 3 роки тому +1

      Bro എന്റെയും അവസ്ഥ അതാണ് എവിടെയും പോകാൻ തോന്നുന്നില്ല.. വീട്ടിൽ മുറിയിൽ തന്നെ ഒരു ചിന്തയും വരുന്നും ഇല്ല ..

    • @vasu690
      @vasu690 3 роки тому

      chat.whatsapp.com/LuydKGG29YIAYCkG7qegEC
      Welcome ❤️❤️❤️

    • @kmsmedia8880
      @kmsmedia8880 3 роки тому

      കല്യാണം കഴിഞ്ഞോ?

  • @hashimmuhammed7706
    @hashimmuhammed7706 8 місяців тому +1

    ഒറക്കം വരാതിരുന്നാൽ എന്ത് ചെയ്യും. ഉറക്കം വരാൻ എന്തേലും മാർഗ്ഗമുണ്ടോ

  • @abhivijeesh376
    @abhivijeesh376 3 роки тому +6

    Doctor number onnu tharumo plz

  • @smartboys2191
    @smartboys2191 5 років тому +2

    Lagacy mental health undo???

  • @roslinjose9618
    @roslinjose9618 5 років тому +7

    Very useful information.

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      Thank you for your valuable feedback

    • @shefishefi1486
      @shefishefi1486 3 роки тому

      @@AsterMIMSKottakkal sir enikk kidakkan nokkumbol urangumo illayo ennulla thonal enikk ipo urangan pattunnilla sir njan enthu cheyyanam enikk manasikam aano doctor

    • @shefishefi1486
      @shefishefi1486 3 роки тому

      @@AsterMIMSKottakkal njan enthanu cheyyendath ea chintha maran

  • @sp7554
    @sp7554 5 років тому +5

    Informative vedio

  • @rafeequerafeeque3064
    @rafeequerafeeque3064 4 роки тому +2

    Enik moorjicha avastha aanu

  • @chinchuarjunanand5799
    @chinchuarjunanand5799 4 роки тому +1

    Nammude presnagal enthane ennu parayan pattatha orma ellatha avasthayil ane hipnotizam cheyyunnathe apo aa vekthi parayunnathe record cheyithe athe family yil ullavara kelppikkumo

  • @aneesharatheesh5288
    @aneesharatheesh5288 2 роки тому

    Enik manasikavibrandhi und. Chila samayath valiya bhayaman. Alukal enne asukhakariyayi kanumbol enik vishamam koodum. Appol enik ippol asukham onnum illennum athoke maari ennoke njan parayum. Endenkilum form okke poorippikumbol vallatha pediyakum. Pinne entha ezhuthiyath ennoke oru pidiyum illathe akum. Husinanel ezhuthaanum ariyilla. Samshayam theerilla enik. Chila samayam tention kond marikan thonnum. Pinneed marikan pedi thonnum. Pinne makkale enik jeevanaayathu kond avarkku vendi ingane jeevichu pokunnu.treatment edukkan husband sammathikunnilla.

    • @rafiyamk3018
      @rafiyamk3018 2 роки тому

      ചോകിത്സ നേടിയോ നല്ല ഒരു Dr യെ കണ്ടാൽ മാറാവുന്ന പ്രശ്നമേ യുള്ളൂ എനിക്ക് അനുഭവത്തിൽ ഉള്ളത് കൊണ്ട് പറഞ്ഞതാണ്

    • @aswathyashokan8588
      @aswathyashokan8588 Рік тому

      Helo enik reply tharavo

  • @fasilkp3556
    @fasilkp3556 9 місяців тому

    Ee rogam manassilaki pinne nalla pole jeevikunnathil prashnamundo

    • @sudheesvk
      @sudheesvk 5 місяців тому

      Marunnu kazhikanam

  • @jazzkidzz4337
    @jazzkidzz4337 5 років тому +4

    Super informative 🧡 Greetings from UA-cam channel Jazz & Kidzz

    • @Arogyam
      @Arogyam  5 років тому +1

      Thanks for watching..

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      Thank you for your valuable feedback

    • @shefishefi1486
      @shefishefi1486 3 роки тому

      @@AsterMIMSKottakkal sir nomber tharamo urgent

  • @anuanu8417
    @anuanu8417 4 роки тому

    Sir resent ayitt athayath innale nadannath njan full ayitt thakarnnu poy enne kond ath overcome cheyyan pattanilla urangano kazhikkano patanilla oppam fear entha cheyyan ennu enikkariyilla

    • @mambrarenjith25
      @mambrarenjith25 4 роки тому

      Eppol sariyayo..enteyum avastha beekaramaanu

    • @ranaranazz8163
      @ranaranazz8163 3 роки тому +1

      Please do like yoga and relax your mind try to smile talk any people and try frovit hobby and see movie like comedy ❤️

  • @abhivijeesh376
    @abhivijeesh376 3 роки тому +1

    Doctor number onnu tharumo plz ..... Sathalam evideyanannu parayumo

  • @rajendhranrajendhran7550
    @rajendhranrajendhran7550 2 роки тому

    Doctor keralam oru bhranthalayam anuu

  • @itz.measwanth
    @itz.measwanth Рік тому +1

    എനിക്ക് ചെറിയ വിഷമം ഉണ്ട് 😭🙏 എന്തെങ്കിലും ചെയ്യണം പ്ലീസ്
    മാനസിക പ്രശ്നം ആണ് എനിക്ക്
    എനിക്ക് ഇടപെടാൻ പറ്റുന്നില്ല ആരോടും സംസാരിക്കാൻ കഴിയുന്നില്ല എനിക്ക് മനസ്സിന് വളരെ വിഷമം ഉണ്ട് 😭

    • @Fathimakp-bx1mh
      @Fathimakp-bx1mh Рік тому +1

      ആരോടും സംസാരിക്കാൻ കഴിയുന്നില്ല

    • @itz.measwanth
      @itz.measwanth Рік тому

      @@Fathimakp-bx1mh ഇല്ല

    • @Fathimakp-bx1mh
      @Fathimakp-bx1mh Рік тому +1

      @@itz.measwanth വീട്ടിലുള്ളവരോട് പോലും സംസാരിക്കാൻ കഴിയുന്നില്ല വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഉണ്ടോ ജോലിക്ക് പോകുന്നുണ്ടോ

    • @Fathimakp-bx1mh
      @Fathimakp-bx1mh Рік тому +1

      @@itz.measwanth കല്യാണ ആവശ്യങ്ങൾക്കൊക്കെ പോകാറുണ്ടോ

    • @itz.measwanth
      @itz.measwanth Рік тому +1

      @@Fathimakp-bx1mh പുറത്ത് ഒക്കെ പോകും ജോലി ആയിട്ടില്ല പിന്നെ എനിക്ക് താങ്ങ് ആണ്
      വേണം ഞാൻ വിഷമങ്ങൾ കഴിഞ്ഞ് വന്നതാ പിന്നെ എനിക്ക് എപ്പോഴും കൂടെ ഒരാള് വേണം എന്നാലെ എനിക്ക് സന്തോഷം വരുള്ളു കാരണം ഞാൻ ഒറ്റയ്ക്ക് ആവുമ്പോൾ എനിക്ക് വിഷമം വരും

  • @maryjohnbritto4455
    @maryjohnbritto4455 6 місяців тому +1

    ❤❤❤❤❤❤❤👌

  • @anuhari4136
    @anuhari4136 3 роки тому

    👌

  • @achusajeev912
    @achusajeev912 3 роки тому

    Nalla arivukal

  • @sreejithdathan2736
    @sreejithdathan2736 5 років тому +2

    sr aniku 2divasam ayiii vandathaaa chithakall annu sr njan saudill annu work chyunathu nightill annu problem kuduthall mint controll kittunilla plse anwsar sr

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      For appointment and enquiry Contact : 9656 000 610

    • @NanoShafi
      @NanoShafi 5 років тому

      Consult with near by psychologist

    • @ranaranazz8163
      @ranaranazz8163 3 роки тому +1

      Please. Do like yoga and relax your mind time to start smile and any people to talk and smart try frovit hobby and see comedy movie try to pets playing

  • @rizwan_____
    @rizwan_____ 5 років тому +6

    👍

  • @banubanoooz5367
    @banubanoooz5367 4 роки тому +3

    Mental problem undonnu ariyan entha oru vazhi

    • @artscreation1271
      @artscreation1271 3 роки тому

      Choodu vellam mogathu ozhichal ariyam😇🤣🤣

    • @aslamchungam8074
      @aslamchungam8074 3 роки тому +3

      ഈ സംശയവും ഒരു രോഗ ലക്ഷണമാണ് വേഗം പോയി ഡോക്ടറെ കാണൂ

  • @Vaiga.17
    @Vaiga.17 10 місяців тому

    👌🙏🙏🙏

  • @ManuVm-bl7kx
    @ManuVm-bl7kx 2 місяці тому

    Dr...ഇല്ലാത്ത കാര്യം ഉണ്ടെന്ന് തോന്നുന്നത് എന്താ...മനസ്സിന്റെ തോന്നൽ ആണോ... അതോ ഞാൻ കേട്ടതും കണ്ടതും സത്യം ആയിട്ടും ഒരാൾ എന്നെ ആക്കുന്ന ത് ആണോന്ന്.. ഞാൻ എങ്ങനെ.... 😓😓😓🙏🙏help me

    • @user-co6dg7oi7z
      @user-co6dg7oi7z 3 дні тому

      എനിക്കും ഇത് തന്നെ ഒറ്റക്ക് ഇരുന്ന് ചിന്തിക്കും

  • @rajimalu2097
    @rajimalu2097 3 роки тому +2

    Cntct num tharo?

  • @user-qt1nf9gc9d
    @user-qt1nf9gc9d 3 роки тому +6

    കഞ്ചാവ് ഉപയോഗം ഒരു പരിധി വരെ ഇതിനെ സാധൂകരിക്കുന്നു 😔

    • @itsmedevil4005
      @itsmedevil4005 3 роки тому

      ഉവോ??? ട്രൈ ചെയണോ?? ഞാൻ സിഗരറ്റ് പോലും വലിക്കാത്ത അല്ല

    • @anazthadathil1039
      @anazthadathil1039 3 роки тому

      Kanjavu adichal manasikam undako?

    • @nishadnishad2082
      @nishadnishad2082 3 роки тому

      Kajave അടിച്ചാൽ, marumo

    • @aslamchungam8074
      @aslamchungam8074 3 роки тому +1

      മാനസിക വിഷമങ്ങൾ ഉള്ളവർ ഒരിക്കലും ലഹരി ഉപയോഗിക്കരുത് അതവരുടെ മാനസിക നിലയെ കൂടുതൽ അനിയന്ത്രിതമാക്കും....ദയവ് ചെയ്ത് ഇത്തരം കമന്റുകൾ ഒഴിവാക്കുക

    • @killthem9719
      @killthem9719 Рік тому

      Arum kanjav valich nashtathil ninnum valiya nashathilekk pokaathirikkuka kanjav upayogam kaaranam mansika rogam vanna alkare njan kandittund oru phsycatristinte video thanne youtubil kandittund dhayav cheyth upayogikkaathirikkuka veruthe oru prashnathil ninn valiya prshnathilekk pokathirikkuka

  • @nishadnishad2082
    @nishadnishad2082 3 роки тому +3

    Sar nmber tharumo plZ

  • @lakshmilakshmil6798
    @lakshmilakshmil6798 4 роки тому +3

    Enike...18vayasunde.....enea..endea ammayil ninne agrakiunathe kitunilya...njan nthoaka alojiche kutie...njan enea thanea veadhnipikunu ......enikariyila..ntha anghna....enne...

    • @aghilsanju637
      @aghilsanju637 3 роки тому

      Situation vere annekilum same avastha ann enikum

  • @MahroofaliYouTube
    @MahroofaliYouTube 7 місяців тому +1

    എനിക്ക് ഇപ്പോൾ മാനസികം മണന്

  • @MahroofaliYouTube
    @MahroofaliYouTube 7 місяців тому

    സർ പറയുന്നത് പോലെ യാണ് njn😢😢😢😢

  • @Santa____boii_9882
    @Santa____boii_9882 3 роки тому +1

    . . . . . . .
    .. . .

  • @vishnumeenu1269
    @vishnumeenu1269 2 роки тому +1

    നമ്പർ... തരുമോ

  • @athirajbose3955
    @athirajbose3955 3 роки тому +1

    ഡോക്ടർ നമ്പർ തരാമോ?

  • @abdulfathahpc8859
    @abdulfathahpc8859 5 років тому +3

    Plz Give the doctr numbr

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 років тому

      For enquiry Contact : 9656 000 610

    • @rathnagopi1465
      @rathnagopi1465 4 роки тому

      Pari 2o capsule kazhikkunna alku mental problem undavumo

  • @kmsmedia8880
    @kmsmedia8880 3 роки тому +4

    മനസ്സ് എവിടെയാണ്? ഹൃദയത്തിലോ അതോ തലച്ചോറിലോ..🤔

    • @DKNEDITS187
      @DKNEDITS187 3 роки тому +1

      Head.....😌

    • @kmsmedia8880
      @kmsmedia8880 3 роки тому

      @@DKNEDITS187 have any proof?

    • @miniatureworld2174
      @miniatureworld2174 2 роки тому

      എല്ലാം മുകളിൽ ആണ് ദൈവം അല്ല ബ്രെയിൻ

  • @dhanyaakhil9024
    @dhanyaakhil9024 4 роки тому +2

    Manasika rogm undayal samshayam undakoo

    • @itsmedevil4005
      @itsmedevil4005 4 роки тому +3

      Pala alukalkkum pala type anu. Ente preshnam akarana bhayam. Virayal viyarkkal nenjidippu thalarnnu pokuka. Risk edukkan pattilla athukondentha life fail. Thottupoyi njaan

    • @itsmedevil4005
      @itsmedevil4005 3 роки тому

      @@fasilfas7462 ബ്രോ മെഡിസിൻ ഉണ്ടോ

    • @itsmedevil4005
      @itsmedevil4005 3 роки тому

      @@fasilfas7462 age ethra ayi

    • @fasilfas7462
      @fasilfas7462 3 роки тому

      @@itsmedevil4005 19

    • @itsmedevil4005
      @itsmedevil4005 3 роки тому

      @@fasilfas7462 ippo thanne pidichillenkil life pokum

  • @visakhparuvisakhparu8237
    @visakhparuvisakhparu8237 2 роки тому

    വയറു വീർക്കുമോ മാനസികപ്രശ്നം ഉണ്ടയാൽ

  • @sujathasasi8982
    @sujathasasi8982 Рік тому

    Ee avastha arukum vararuth .... 😔

  • @creatmyfashion6815
    @creatmyfashion6815 3 роки тому

    Naan 7 month pregnant aanann.naan manassiga rogiaannenn paranju enne tourcher cheyyynd

    • @38.fathimar99
      @38.fathimar99 3 роки тому

      Aaru????

    • @ranaranazz8163
      @ranaranazz8163 3 роки тому

      Don't worry all right . You thing Ian pergaent this time don't thats things and relax your mind. Conversations in your family and treat

  • @adwaithks5867
    @adwaithks5867 3 роки тому

    Lovax 150 എന്തി നുള്ള മരുന്നാണ്

  • @psycho3769
    @psycho3769 4 роки тому

    I'm smoking weed 🤔💫

  • @ponnusss7199
    @ponnusss7199 Рік тому

    🤯🤯🤯🤯🤯

  • @rineesmajeed8587
    @rineesmajeed8587 3 роки тому

    Number

  • @hellooohaiii
    @hellooohaiii 4 роки тому +2

    എനിക്കും ഉണ്ട് ഇത് ആൾക്കാരുടെ മുമ്പിൽ പോകാൻ മടി അവർ എന്ത് വിചാരിക്കും എന്ന് ഞാൻ വിചാരിച്ചു
    ആൾക്കാരുടെ മുമ്പിൽന്ന് മാറി നടക്കാറുണ്ട് ഇപ്പോയെ കാണിച്ചാൽ
    ശെരിയാവുമോ

    • @itsmedevil4005
      @itsmedevil4005 3 роки тому

      Social phobiya enikku 30 vayasuvare undayi athokke mari pukshe enthelum paranjirikkumpol vegam imotional vunnu karachil varunju. Ottum manobhalam illa

    • @mambrarenjith25
      @mambrarenjith25 3 роки тому

      @Abdul Samad ഉണ്ടെങ്കിൽ

    • @mambrarenjith25
      @mambrarenjith25 3 роки тому

      @Abdul Samad first time I hear this

    • @Master-p4p
      @Master-p4p 3 роки тому

      @@itsmedevil4005
      സോഷ്യൽ ഫോബിയ എങ്ങനെ മാറി

    • @itsmedevil4005
      @itsmedevil4005 3 роки тому

      @@Master-p4p mariyilla ennalum kuravund

  • @ishani1989
    @ishani1989 4 роки тому

    J

  • @k.p.m.6775
    @k.p.m.6775 3 роки тому +7

    നേരാവണ്ണം പണിയെടുക്കുന്നവന്ക് എല്ലാം സുഗംഗങ്ങളും ഉണ്ടാവും

  • @prakashkottapurath2113
    @prakashkottapurath2113 5 місяців тому

    Number pls

  • @rukkiyamuhammed2993
    @rukkiyamuhammed2993 Рік тому

    Sir number please

  • @user-yp4ih5xm3p
    @user-yp4ih5xm3p 4 місяці тому

    ദാരിദ്ര്യം അതാണ് എന്റെ ഭ്രാന്ത്

  • @Rajeevromeo
    @Rajeevromeo 3 роки тому +2

    Great information

  • @apollopolyolssass210
    @apollopolyolssass210 5 років тому +4

    Good..

  • @gopikagopinathan6746
    @gopikagopinathan6746 5 років тому +3

    👌

  • @riyaganesh9213
    @riyaganesh9213 2 роки тому +1

    Doctor number onnu tharumo

  • @Greenland294
    @Greenland294 4 роки тому

    Good information