How Stressed are You? | 7 Easy Ways to Beat Stress | Life Hacks Malayalam | Dr. Mary Matilda

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 326

  • @ambilisunil8469
    @ambilisunil8469 2 роки тому +108

    നിസാര കാര്യത്തിന് പോലും Tension അടിക്കുന്ന സ്വഭാവമാണെന്റേത്. ടീച്ചറിന്റെ വാക്കുകൾ കേട്ടപ്പം ഒരാശ്വാസം. Thank you so much

  • @anilkumarvadakkedil7946
    @anilkumarvadakkedil7946 Рік тому +5

    ടീച്ചർ,
    ഞാൻ മലപ്പുറം ജില്ലയിലെ ഒരു ആശ വർക്കറാണ്. ഒരുപാടു നാളായി ടീച്ചറുടെ വീഡിയോ കാണുന്നു | കേൾക്കുന്നു. നല്ല കാര്യങ്ങൾ ജീവിതത്തിലേക്ക് പകർത്തുന്നു. ഇപ്പോൾ ഞാൻ എന്റെ ചുറ്റുമുള്ള വരിലേക്കും ഈ മൂല്യങ്ങൾ പകർന്നു കൊടുക്കുന്നു.

  • @annajohn6002
    @annajohn6002 2 роки тому +35

    ഓരോ ആഴ്ചയും എത്ര വ്യത്യസ്തങ്ങളായ വിഷയങ്ങളെകുറിച്ചാണ് മെറ്റിൽഡ അറിവ് പകർന്നു നൽകുന്നത്. പറയുന്നത് പോലെ തന്നെ ഇതൊക്കെ ജീവിതത്തിൽ പകർത്തി ജീവിക്കുന്ന എന്റെ പ്രിയ സുഹൃത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  • @lalithams4394
    @lalithams4394 2 роки тому +6

    വളരെ നല്ല അവതരണം. മാഡം പറഞ്ഞത് എല്ലാം വളരെ ശരി ആണ്. ടെൻഷൻ പിടിച്ചു ജീവിക്കാതെ relax ആയി ജീവിക്കാൻ ആണ് നമ്മൾ കുഞ്ഞുങ്ങളെ കൊച്ചിലെ ശീലിപ്പിക്കേണ്ടത്. കൊച്ചു ജീവിതത്തിൽ എന്നും എപ്പോഴും നമ്മൾ സന്തോഷം ആയിട്ട് ഇരിക്കണം. മാഡത്തിന് എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @pushpavalliammalv55
    @pushpavalliammalv55 2 роки тому +6

    നമ്മുടെ ജീവിതത്തിൽ എപ്പോഴും നടക്കുന്നതാണ് മാഡം പറഞ്ഞതെങ്കിലും,സ്ട്രെസ് നെഗറ്റീവ് ആയിമാത്രം കണ്ടിരുന്ന എനിക്ക് ടീച്ചറിന്റെ ഈ സ്പീച്ച് വളരെ informative ആയിരുന്നു.Thank You മാഡം.

  • @sunilkumarps7614
    @sunilkumarps7614 2 роки тому +7

    Hai Teacher,
    വലപ്പാട് പോളി ടെക്നിക്കിൽ മെക്കാനിക്കൽ ഡിപ്പാർട്മെന്റിൽ ഞാൻ Guest Lecturer ആയിരുന്ന കാലങ്ങൾ ഓർത്തു പോയി. ടീച്ചറുടെ ക്ലാസ്സുകൾ അന്നും കുട്ടികൾക്ക് വലിയ ഇഷ്ടം തന്നെയായിരുന്നു. "Best wishes"🙏🙏🙏

    • @MaryMatilda
      @MaryMatilda  2 роки тому +1

      Great to hear from you Sunil.Where are you now?

  • @deviraghup8515
    @deviraghup8515 2 роки тому +10

    ടെൻഷൻ ഒഴിവാക്കാൻ ഞാൻ എപ്പോഴും തിരഞ്ഞെടുക്കുന്ന മാർഗം..എപ്പോഴും എൻഗേജ്ഡ് ആയിരിക്കുക എന്നതാണ്..ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക..ഇഷ്ടപെട്ട പാട്ട് കേൾക്കുക പ്രിയപ്പെട്ടവരുടെ കൂടെ സമയം ചിലവഴിക്കാ.. അങ്ങനെയൊക്കെ.

  • @thankamanidinesh8747
    @thankamanidinesh8747 Рік тому

    നമസക്കാരം മാഡത്തിന്റെ ഒരു വീഡിയോ എങ്കിലും കണ്ട് ദിവസേത്തിലെ ജോലി കളിലേർപ്പെടാൻ സന്തോഷമാണ് താങ്ക്സ്

  • @reshmapk6759
    @reshmapk6759 2 роки тому +3

    Mam ഇപ്പോൾ എന്റെ tension മോളെക്കുറിച്ചാണ്. Nursery യിൽ പോവാൻ നേരം എന്നും ബഹളമാണ്. ഇപ്പോൾ shift ആണ്. ആഴ്ചയിൽ 3 days പോയാൽ മതി.കാരണമില്ലാതെ പെട്ടെന്ന് മുടി കെട്ടിയതും ഡ്രസ്സുമൊക്കെ അഴിച്ചുകളയാൻ നോക്കും. അതു വേണ്ടാ ഇതു വേണ്ടാന്നൊകെ പറഞ്ഞ് നിലവിളിച്ച് കരയുന്നു. അന്നേരം എല്ലാവരും വിചാരിക്കുന്നത് ഞാൻ അടിച്ചിട്ടാണ് കുട്ടി കരയുന്നതെന്നാണ്. ഒരു വിഭാഗം ആൾക്കാർ പറയുന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാഞ്ഞിട്ടാണെന്നും മറ്റൊരു വിഭാഗം പേടിപ്പിക്കാഞ്ഞിട്ടാണെന്നും. രണ്ടായാലും എന്നെ കുറ്റപ്പെടുത്തൽ തന്നെ. ഇത് രണ്ടും ചെയ്ത് നോക്കി. മറ്റുള്ള സമയങ്ങളിൽ അവൾ തന്നെ എന്നോട് വന്ന് പറയും ഞാൻ ഇനി അങ്ങനെ ഒന്നും ചെയ്യില്ലെന്ന്. ഞാനും കുഞ്ഞും തമ്മിൽ നല്ല ആത്മബന്ധമാണ്. എന്നിട്ടും ചില പ്രത്യേക സമയങ്ങളിൽ എനിക്കവളുടെ ഇത്തരം കുരുത്തക്കേടുകൾ tension ഉണ്ടാക്കുന്നു. ഇപ്പോ 2-3 days ആയി രാത്രി ഉറങ്ങാനാവുന്നില്ല. stressed ആണ്.

  • @santhoshgeorge9841
    @santhoshgeorge9841 2 роки тому +5

    The fourth one is very important and valid, many people create stress from imaginations, they imagine a lot and dominated by its visualization ..great presentation maam

  • @mercyjacobc6982
    @mercyjacobc6982 2 роки тому +1

    ശെരിയാണ്, ഡിമാൻഡ്‌സിന് ആവശ്യത്തിലേറെ പ്രാധാന്യം കൊടുത്താൽ വല്ലാത്ത പ്രശ്നമാണ്, ബുധൻ പറഞ്ഞത് ശെരിയാണ് ആഗ്രഹങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്ക് കാരണം 👍🏼🥰

  • @itsme-ms7qm
    @itsme-ms7qm 2 роки тому +2

    Njn um vegam tensed avum...rand Divorce avendi vannu ente allata reasonkond ..ipo tension overay tension tablet kazhiknd....heart beat kudya pole undayrnnu...melake erichilum oru bayavum....ipo normal ay....mam paranjapole chindakalan karanm tablet illade കഴിയിലെ enna tonnalay ipo but adh വെറും tonnalanenn മനസ്സിലായി...യോഗ walking meditation Ellam ചെയ്യുന്നു ഏറെക്കുറെ പഴയപോലെ ay teacherde vakukal ആത്മവിശ്വാസം tannu...thank u mam...❤️

  • @raninair6065
    @raninair6065 2 роки тому +5

    വളരെ നല്ല topic ആണ് ma'am ഇന്ന് തിരഞ്ഞെടുത്തത്. 🙏🏾🙏🏾

  • @jyothirajagopalan7330
    @jyothirajagopalan7330 2 роки тому +3

    Useful tips, as usual Thank you. Your face itself is an example of truth that you explained. Your active and young face tells everything. Thank you teacher. I am older than you. I am 66 yrs now. Respect you. 😘

    • @MaryMatilda
      @MaryMatilda  2 роки тому +2

      Thanks Jyothi for the motivating words. ❤❤❤

  • @arunjohn708
    @arunjohn708 2 роки тому +12

    Teacher ,You are really blessed with Lots of Positivity....

  • @girijakrishnakumar1527
    @girijakrishnakumar1527 2 роки тому +10

    MOST WANTED SUBJECT IN THE PRESENT SITUATION. VERY USEFUL FOR THOSE WHO ARE LEADING, STRESSFUL & TENSIONFUL LIFE. THANKS WITH REGARDS FOR THE PSYCHOLOGICAL VIDEO, MADAM🙏🏻

    • @MaryMatilda
      @MaryMatilda  2 роки тому +3

      Thank you for watching my video and giving valuable comments.

    • @jigybency3152
      @jigybency3152 2 роки тому +1

      🙏

  • @christienilgiris7527
    @christienilgiris7527 2 роки тому +7

    ABC- Excellent management 🌹🌹God Bless You Maam Love You 😍😍

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 роки тому +1

    Procrastination, physical impact to be regulated by relaxation, changed status yet to be implemented 👌

  • @minimol3137
    @minimol3137 2 роки тому

    Vow teacher.... Njn oru homoeo doctor aanu. Kude tension te aalum. Teacherinte e video like very much. Aella vediosum suprvaanu. Tnq madam

  • @sreekalasivasiva2278
    @sreekalasivasiva2278 2 роки тому +1

    വളരെ ഉപകാരപ്രദം ആണ് ഈ വീഡിയോ 🙏👍👌💝🙏

  • @jesizayee524
    @jesizayee524 2 роки тому +1

    I very tensed person . And also very sensitive .when i see ur video always i watched this will give a big energy . Thank you somuch teacher❤️

  • @amminikutty7315
    @amminikutty7315 2 роки тому +3

    ടീച്ചറുടെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദmanu

  • @manjuu3881
    @manjuu3881 2 роки тому +1

    Teacher parayunat sheriyanu. You are really an eye opener.

  • @Vismaya2017
    @Vismaya2017 2 роки тому +3

    Excellent subject ma'am! Even I was a teacher/HM & used to bear a lots of stress. I used to think that nothing will go right if I'm not there, but due to covid pandemic lock down, took a decision leave my job to take care of my grand daughter. Now I'm so relaxed spending time for gardening, tuition & so on..

    • @lukethomas149
      @lukethomas149 2 роки тому

      Excellent speech, very much fascinated by your way and words from beginning to end

  • @thomaskutty6986
    @thomaskutty6986 9 днів тому

    Thankyou doctor very good tips.

  • @asethumadhavannair9299
    @asethumadhavannair9299 6 місяців тому

    Thank you teacher for giving valuable information to prevent/ avoid stress.

  • @thomaskutty6986
    @thomaskutty6986 9 днів тому

    Doctor thankyou so much doctor good speech and different tips I like your.super.tips.god.bless you everyday.and.your.good.helth.thankyou

  • @mininair6825
    @mininair6825 2 роки тому +1

    Njn innanu madathinte chanal കണ്ടത്.orupaad ആശ്വാസം thonni. Thanku...

  • @sreedevisuresh1399
    @sreedevisuresh1399 2 роки тому

    Inium ithupoleulla videos pretheeshikkunnu.. thankyou 🥰🥰

  • @sandragopal5132
    @sandragopal5132 2 роки тому +3

    Mam parayunnathellam very useful anu thanks

  • @premlata9125
    @premlata9125 2 роки тому +3

    Most awaited video…madam I hv one request. .. by profession I am a teacher lives in Mumbai … & mother of two daughters . Most mothers now a days facing this problem .. their children don’t want to get married & those who married don’t have kids .. mother’s like me worried so much and this itself is a great stress to us …of course marriage is secondary. but some of them do not want to take any responsibility..please do one video based on this .. Your words values a lot… thanks

  • @preethamurali6085
    @preethamurali6085 Рік тому

    Teacher
    Ennikku ee video nale inspiration ayee

  • @juliakurian9409
    @juliakurian9409 Рік тому +1

    I feel a lot of stress when i speak to especially to my mother in law and then my mother. They both caused lot of tension to me mentally. They didn't encourage me, they always complain and grumble, it always affects me and puts me down.i have seen both of them shouting at their husbands, all that has mentally affected me a lot. And I keep my distance from them. Both of them are big stress for me.

  • @sara4yu
    @sara4yu 5 місяців тому

    Very useful video. Thank you Ma'am.

  • @amruthaadithya2341
    @amruthaadithya2341 2 роки тому +12

    Mam, ഞാൻ govt employee ആണ്. Work load കാരണം എനിക്ക് വീട്ടിലെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാൻ പോലും പറ്റുന്നില്ല. Husband വിദേശത്താണ്. എന്റെ അമ്മ മരണപ്പെട്ടു.. Atleast ഒരു നല്ല വാക്ക് സംസാരിക്കാൻ പോലും ആരും ഇല്ല.. ഞാൻ എന്നും മാഡത്തിന്റെ വാക്കുകൾ കേട്ടിട്ടാണ് ഉറങ്ങുന്നത്.. Love u so much

    • @MaryMatilda
      @MaryMatilda  2 роки тому +1

      Thank you Amrutha

    • @minnath.k1496
      @minnath.k1496 2 роки тому

      Take care Amrutha. Be relaxed. Talk to your friends. Keep relationships stronger. Everyone goes through, more or less, the same situation 😊.. Love yourself 🥰

    • @amruthaadithya2341
      @amruthaadithya2341 2 роки тому

      @@minnath.k1496 👍🏻Thanks

    • @Chilanka241
      @Chilanka241 2 роки тому +1

      ഞാനും Govt Employee ആണ്. Work load കാരണം ജീവിതം ആസ്വദിക്കാൻ കൂടി പറ്റുന്നില്ല... ജോലി ഉപേക്ഷിക്കാനും പറ്റുന്നില്ല... വല്ലാത്തൊരു മാനസികാവസ്ഥയിലാണ്.

    • @okvinesh2385
      @okvinesh2385 2 роки тому +1

      @@Chilanka241 സത്യം njanum... ഇതേ അവസ്ഥ. sahikkuka അല്ലാതെ vere മാര്‍ഗമില്ല 😪

  • @mohaep7391
    @mohaep7391 2 роки тому +1

    Thanks madam🙏ഒരുപാട് ഉപകാരപ്രദമായ വിഡിയോ ആണ്

  • @tulasidharannairindulal9991
    @tulasidharannairindulal9991 2 роки тому +4

    Excellent topic. Need of the hour. Thank u verymuch mam for this video. Whatever matters explained are relevant in day to day life. Definitely will help to improve our way of living.

  • @remyaavanantra
    @remyaavanantra 2 роки тому +4

    സമൂഹത്തിൽ നടക്കുന്ന എല്ലാ ക്രൂര സംഭവങ്ങളെയും കുറിച്ച് ആലോചിച്ച് ടെൻഷൻ ആയി ദിവസങ്ങളോളം വിഷമിച്ച് നടക്കുന്ന ഒരാൾ ആണ് ഞാൻ. എങ്ങനെ മൈൻഡ് change ചെയ്യാം ന്നു പറയുമോ

    • @HD-cl3wd
      @HD-cl3wd 2 роки тому +1

      നല്ല കാര്യങ്ങൾ നടക്കുന്നുണ്ട് അത്‌ കണ്ടു പിടിച്ചു വായിക്കുക... അതിൽ നന്ദി ഉള്ളവരായിരിക്കുക... അതിലേക്കു ചിന്താഗതികൾ മാറ്റുക

  • @snehathomas2010
    @snehathomas2010 2 роки тому +7

    That was an excellent topic ma'm..no words to describe how deeply it influenced me..Thank u so much for the wonderful discussion 🙏

    • @MaryMatilda
      @MaryMatilda  2 роки тому +1

      Sneha thank you.

    • @snehathomas2010
      @snehathomas2010 2 роки тому +1

      Keep going ma'm..all of our support and prayers will be with u always😊

  • @krishnanvadakut8738
    @krishnanvadakut8738 5 місяців тому

    Madam, very useful talk
    Thankamani

  • @maryjoseph5485
    @maryjoseph5485 10 місяців тому

    Great advice.Thank you madam.

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +1

    Life സിമ്പിൾ ആക്കുക മകൾ പറയും 10class ആണ് ഞാൻ പറയും ഒരു പ്രശ്നവും ഇല്ല. തോൽക്കണോ തോത്തോളു. തോൽക്കുന്നവർ ആണ് ലോകത്തെ നയിക്കുന്നവർ എന്ന്. എനിക്ക് 542ഉണ്ട് ഭാര്യക്ക് 572.. രണ്ടാളും പരാജയം ആണ്.. യുസുഫ് അലി മനസ്സിൽ വിചാരിക്കുന്ന കാര്യം പോലും നമുക്ക് നടത്താൻ കഴിയില്ല.. വില്ലേജ് ഓഫീസിൽ 542എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. തോൽക്കുക തോൽക്കുക ബന്ധങ്ങൾ ഉണ്ടാക്കുക. അതാണ്‌ വിജയം 🙏🙏

  • @sandhyac2760
    @sandhyac2760 2 роки тому +1

    Very helpful message. Thank you mam love you🙏🏽🙏🏽🙏🏽🙏🏽💕💕💕

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 роки тому +5

    So good a topic you selected, dear Ma'm..👍Going deep into the subject with examples is really heartwarming.. 🙏😊❣️

  • @alicepm2295
    @alicepm2295 2 роки тому

    Thanks for your greatest and valuable advice madam also expect some more

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому +2

    Excellent and very inspiring words
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @decoryourdays
    @decoryourdays 2 роки тому +4

    Really useful topic, ma'am.. Thank you

  • @sandeepelechil2499
    @sandeepelechil2499 2 роки тому +2

    Good message 👏
    Thanks 😊.......

  • @chinnuunni1766
    @chinnuunni1766 2 роки тому +1

    Hi mam Njan orupadu stressed anu Ente makkale orthanu Enikk stress
    Joli onnum ethuvarem ayittilla mattullavarude chodyanglm sahatapavum enne talarttunnu enikk maminte advice venm please reply me

  • @loro.komban7982
    @loro.komban7982 2 роки тому +2

    എല്ലാം ടെൻഷനാണ്. But പുറത്ത് കാണിക്കാറില്ല ഉള്ളിൽ തന്നെ കൊണ്ട് നടക്കും. എത്ര ശ്രമിച്ചാലും കണ്ട്രോൾ ചെയ്യാൻ കഴിയാറില്ല

  • @GrinsheGeorge
    @GrinsheGeorge Рік тому

    Many many thanks to giving tension free tips especially too much stress at work place produced in me cortisol and sugar increasing and itching on scalp cannot sleep also I avoided the circumstance and took loss of pay 18:19

  • @anithamohan232
    @anithamohan232 2 роки тому

    I feel some people are stressing others by telling their complaints.By this way they are glorifying themselves and stressing others.

  • @SalamSalam-zn1pu
    @SalamSalam-zn1pu 2 роки тому +2

    മാഡം ഇത് നല്ല വീഡിയോ ആയിരുന്നു അഭിനന്ദനങ്ങൾ👍
    അൻപത് വയസ്സായവർക്ക് പ്രതീക്ഷ നൽകുന്ന വീഡിയോ ഇനിയും ചെയ്യുമോ

  • @omanasreenivasanomanatr6237
    @omanasreenivasanomanatr6237 2 місяці тому

    Very good masseg thank you mam👍🏻👍🏻

  • @mallikavijayan1819
    @mallikavijayan1819 17 днів тому

    Very good message ❤

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 роки тому +2

    Much appreciated 🙏🏽 Relaxation as essential too. Regulations on demand to be listed for action 👍🏼Quality of thoughts & solutions to issues projection 👈 hallucinations & misconcept or to retained reconciliation amused, confusion for reconciliation 🤝

  • @deepthipathmini8573
    @deepthipathmini8573 2 роки тому +1

    ചിരി കണ്ട് വന്നതാ..❤️❤️

  • @sarojpattambi6233
    @sarojpattambi6233 2 роки тому

    Ilaya monte verpadu muthal BP thudangiyathanenik. Manasinu theere katiyillathay.53 vayasay ipozhum paniyeduth jeevikkunnu. Verudheyirunnal chindhakal thudangum.epozhum bisiyakunnathanishtam .AYA anu njan kunjungale nokkunna paniyanu athanishtavum. Chechi yude vaakukal enike samadhanam tharunnu orayiram nandhi💚💙💜❤🧡💛

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 4 місяці тому

    Thank, you you,teacher,for,the,valuable,information

  • @johnsebastian5813
    @johnsebastian5813 2 роки тому +2

    Very very useful tips and excellent presentation.Madam your channel is improving episode by episode.Congratulations and thank you very much.God bless you and your dear ones,

  • @PradeepKumar-gd2uv
    @PradeepKumar-gd2uv 2 роки тому +1

    മാമിനെ കണ്ടാൽ തന്നെ ഒരൈശ്വര്യം. കേട്ടാൽ പ്രശ്നം സോൾവ്ഡും.

  • @jaslasaleem1615
    @jaslasaleem1615 2 роки тому +1

    Mam njaaan 3 delivery kazinju rest aanu. 3 ciseriyan aayirunnu prasavam nirthi. Divan shaaayichu kuzappamonnumilla 3 aaankuttikal.but njaaan tensionilnu prasavam nirthiyallo Enna tension Enna vallaaathe stress aaaavunnu please help me.

  • @susharamachandran6554
    @susharamachandran6554 2 роки тому +1

    Your talk is so interesting and it makes you think🙏🙏🙏

  • @chandranchandru143
    @chandranchandru143 2 роки тому +6

    ടെൻഷൻ കുറയ്ക്കാൻ ഏറ്റവും നല്ല കാര്യം കുട്ടികളുടെ കൂടെ കുറച്ചു നേരം സമയം ചിലവഴിക്കുക. അവരോടെപ്പം അവരിലെരാളായി .

  • @snigdhasunilkumar3510
    @snigdhasunilkumar3510 2 роки тому +3

    Dear maam, thank you so much for your valuable message. Love you ❤❤❤

  • @thankamaniv9754
    @thankamaniv9754 6 місяців тому +1

    Useful video clipping

  • @sudhinvijayan9474
    @sudhinvijayan9474 2 роки тому +1

    Great topic.
    How to articulate effectively ennoru topic cheyyan shramikkumo.

    • @MaryMatilda
      @MaryMatilda  2 роки тому

      Thank you.Thanks for the suggestion.

  • @SasiKumar-yz4mo
    @SasiKumar-yz4mo Рік тому

    All the best ❤❤❤❤❤

  • @sumapadancheri8973
    @sumapadancheri8973 2 роки тому

    These points r very helpful. Thanku very much.

    • @sonashut7301
      @sonashut7301 Рік тому

      Thank you so much mam. I love and respect you very much ❤

  • @babysumatp5271
    @babysumatp5271 2 роки тому +1

    Good message .thank u maam!

  • @anithomas136
    @anithomas136 2 роки тому +2

    Good Topic.Thank you Mam.👍

  • @smitharajesh965
    @smitharajesh965 2 роки тому +2

    Thank you so much ma'am it's really very helpful to us....

  • @sajithjames5254
    @sajithjames5254 2 роки тому +1

    Very helpful video👍👍

  • @RK-ht2wc
    @RK-ht2wc 2 роки тому +2

    Mam,
    Very meaningful message,thanks

  • @binoynediyodath6825
    @binoynediyodath6825 Рік тому +1

    Very useful

  • @UNRSworld
    @UNRSworld 2 роки тому +3

    Ithrayum bhangiyayi karyangal paranjutharunnu.

  • @jalajabs297
    @jalajabs297 2 роки тому

    amazing topic.. thanks madam e

  • @pardevjayanthi2002
    @pardevjayanthi2002 2 роки тому +1

    Beautifully explained. Thanks a ton

  • @jalajabs297
    @jalajabs297 2 роки тому

    congratulations l...

  • @mynamyna677
    @mynamyna677 2 роки тому +1

    Mam I am a big fan of you 🕊️🌷🌷🌷

  • @smithamsmitham9570
    @smithamsmitham9570 2 роки тому +1

    Orukodi pranamam Big salute love padhmam god bless you very inspired and respect u very much madam ur fann(aaradhika)

  • @sivadasanpillai6885
    @sivadasanpillai6885 2 роки тому

    tks 4 yr valuable information.

  • @ajithasoundar1611
    @ajithasoundar1611 2 роки тому +2

    നല്ല സന്ദേശം 🙏🙏🙏

  • @jainyrobert8248
    @jainyrobert8248 2 роки тому +1

    Thank you mam helpful video Life s change ❤🙏

  • @sreelekshmysree9546
    @sreelekshmysree9546 2 роки тому +1

    നല്ല നല്ല സന്ദേശങ്ങൾ അമ്മേ 🙏

  • @vsgeethakumari9664
    @vsgeethakumari9664 2 роки тому +1

    Superb!!! Matilda!...hats off to you!!!

    • @guruvayoorambadikannan6122
      @guruvayoorambadikannan6122 2 роки тому

      Stress നു rexipra കഴിക്കാമോ മാഡം

    • @MaryMatilda
      @MaryMatilda  2 роки тому

      Geetha thanks a lot for the motivating words.

    • @MaryMatilda
      @MaryMatilda  2 роки тому

      @@guruvayoorambadikannan6122 athekurichu enikkariyilla

  • @powrnamis817
    @powrnamis817 2 роки тому

    Thank you mam. Vvgood information

  • @ancyaugustine4859
    @ancyaugustine4859 5 місяців тому

    Good message

  • @rajmani2082
    @rajmani2082 2 роки тому

    Mam to makes this video time one stress ella ate how can manage

  • @gafoorpallathody9346
    @gafoorpallathody9346 2 місяці тому

    Good class

  • @sheejasuresh141
    @sheejasuresh141 2 роки тому

    Very Nice Madam..Thank you

  • @ReejiThomas
    @ReejiThomas 10 місяців тому

    Madam thank you very much for your help

  • @ashapriya560
    @ashapriya560 2 роки тому +2

    Very Good video Teacher

  • @thresiammamani8473
    @thresiammamani8473 2 роки тому +2

    Wonderful message

  • @francimathew6549
    @francimathew6549 2 роки тому

    Very good class.

  • @sreekuttyami6098
    @sreekuttyami6098 2 роки тому +2

    Hi ma’am.Ente tension nu karanam health related ayitula problems anu ma’am. Njan oru teacher ayirunu pakshe tmj jonit complaint ayathu kondu samsarikan budhimutund. So school il pokan kazhiyunila.Athene valare vishamipikunu.Agrahichu poyi kondirunu job ayirunu.Ithu overcome cheyan enthengilum
    Vazhi undo ma’am.

    • @MaryMatilda
      @MaryMatilda  2 роки тому

      Take medical advice.You may be able to regain your health.

    • @sreekuttyami6098
      @sreekuttyami6098 2 роки тому

      @@MaryMatilda Thank you Ma’am 🙏🏻🙏🏻🙏🏻

  • @treesaroy7710
    @treesaroy7710 2 роки тому

    Thank you Madam for very informative videos,I am you one of the fan🥰🥰🥰

  • @sivarajankn3679
    @sivarajankn3679 2 роки тому +1

    Nice presentation and useful

  • @sintajenson3288
    @sintajenson3288 2 роки тому

    Thank u so much.it is very helpful for me

  • @swapnaakhilesh4776
    @swapnaakhilesh4776 2 роки тому +2

    Teacher super video thank u