വണ്ടി ഓടിച്ചിട്ട് മോശം അഭിപ്രയം പറയാന് കൂടുതൽ ഇല്ല, എന്നാൽ കണ്ട് നിൽക്കുന്നവർക്കാണ് ഏറെ negative comment, കണ്ട നീ അവിടെ നിൽക്കു കേട്ട ഞാൻ പറയട്ടെ എന്നാണ്...
സർവീസ് സെന്ററിൽ പോയിട്ട് എന്ത് നോക്കാനാ, ഇതിന് എൻജിൻ ഇല്ല. അതുകൊണ്ട് തന്നെ maintenance ഇല്ല. ആകെ സർവീസിൽ മാറ്റാൻ ഉള്ളത് ബ്രേക്ക് ഫ്ലൂയിഡ് മാത്രമാണ്. സർവീസ് ചാർജ് 1000 ൽ താഴെയും. മറ്റുള്ള വണ്ടികളെ പോലെ സർവീസിന് ശേഷം ബില്ല് കണ്ട് കണ്ണ് തള്ളണ്ട പിന്നെ സർവീസ് സെന്റർ ആളുകളുമായിട്ട് കലപിലയും വേണ്ട 😊
Re eduthver kannam 3 yer kazhiytte disel petrol 15 yer ayyllum avr ippol um rotil ond kannam petrol vandi anu better chillv korava 3 yer kynj vera vandi edukknm enne ollu e paranjver tannw disel ott varum😂
@@RjeshRj-ps7vh appol chettante kikni koduk metteth pokumbol alle ath appol nokka njan cng show roomil a bajaj e vandi 5 yer vare no scn athu kaynj disel ott pova
Njaan re bejaj show roomil anu 5 yer vare re vandi no scn ath kaynj disel ott pokabdi varum e parauver 5 yer kaynju disel odikum
വണ്ടി ഓടിച്ചിട്ട് മോശം അഭിപ്രയം പറയാന് കൂടുതൽ ഇല്ല, എന്നാൽ കണ്ട് നിൽക്കുന്നവർക്കാണ് ഏറെ negative comment, കണ്ട നീ അവിടെ നിൽക്കു കേട്ട ഞാൻ പറയട്ടെ എന്നാണ്...
Correct 💯
Enthayyallum petrol vandi use chyuna sugam re k kittilla
Yenndayalumm betry veek ayalo 😢
9:06 അതാണ്. ഒരു വണ്ടിയാണെന്ന് തോന്നും.
Deteyel.parayu
Bajaj super...
Samsarikuntje bajaj deler anhooo
@@FaisalK-kt9nt ബജാജും എനിക്കും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു 😄😄😄
സർവീസ് സെന്ററിൽ പോയിട്ട് എന്ത് നോക്കാനാ, ഇതിന് എൻജിൻ ഇല്ല. അതുകൊണ്ട് തന്നെ maintenance ഇല്ല. ആകെ സർവീസിൽ മാറ്റാൻ ഉള്ളത് ബ്രേക്ക് ഫ്ലൂയിഡ് മാത്രമാണ്. സർവീസ് ചാർജ് 1000 ൽ താഴെയും. മറ്റുള്ള വണ്ടികളെ പോലെ സർവീസിന് ശേഷം ബില്ല് കണ്ട് കണ്ണ് തള്ളണ്ട പിന്നെ സർവീസ് സെന്റർ ആളുകളുമായിട്ട് കലപിലയും വേണ്ട 😊
ഫ്രണ്ട് ഫോർക്ക് ഒന്നും പണിയണ്ടേ😂😂
Battery complent aavumbol kannur thalli purath veezum😅
നടുവേദന കിട്ടും ഫ്രീയായിട്ട് ❤️❤️❤️
15:57 ഓടിച്ചു നോക്കി എടുത്തു, 👍
Re eduthver kannam 3 yer kazhiytte disel petrol 15 yer ayyllum avr ippol um rotil ond kannam petrol vandi anu better chillv korava 3 yer kynj vera vandi edukknm enne ollu e paranjver tannw disel ott varum😂
ഇതിൻ്റെ വാറണ്ടികഴിഞ്ഞാൽ ഒരു സുഖം വരാനുണ്ട് അതാണ് മോനോ സുഖം😅😅😅😅😅
5 year battery wrnty und
അതും പറഞ്ഞ് ഇരുന്നോ
5 years petrol coast maintenance coat battery replace cheythalum oru nashtavum illa
അപ്പോളേക്കും കാശു കൈയിൽ വരും
അഞ്ചു വർഷം കൊണ്ട് വേറൊരു വണ്ടിയും കൂടി വാങ്ങിയ്ക്കൂടെ @@Babuedachana
ഷോറൂമിലെ സർവീസ് ഭയങ്കര മോശം ഞാൻ cng ആണ് ഓടിക്കുന്നത്
എവിടെയാ സ്ഥലം?
@@ENGINEMAPS-qw9fm Thiruvananthapuram
ഇപ്പോൾ ഇറങ്ങിയതിൽ ഏറ്റവും വേഗത കൂടിയ ഇലക്ട്രിക് ഓട്ടോ ബജാജ് തന്നെയാണ്
കസ്റ്റമർ റിവ്യൂ അറിയണമെങ്കിൽ ആദ്യം സർവീസ് സെൻററിൽ പോയി നോക്കണം സത്യമായ കാര്യം അവിടെ അറിയാം
ee vaddiyuda battary rate etryan
@@bestmusic9267 ഏകദേശം 1.8 lakh ഉണ്ട്
❤👍
ഇവർക്കെല്ലാം സിസി പെർമിറ്റ് കിട്ടാൻ കാരണക്കാരായ KSIERDU ഇലക്ട്രിക് ഓട്ടോ യൂണിയന് ഒരായിരം അഭിവാദ്യങ്ങൾ
❤️❤️❤️❤️⚙️
അതിൽ മെമ്പർ ആവാൻ എന്ത് ചെയ്യണം
👍
Diesel vandi yadthukude❤
🎉
തിരുവനന്തപുരത്ത് എവിടെ ഉണ്ട്
ഇത് കോഴിക്കോട് ആണ്
നിലവിൽ കൊച്ചി കോഴിക്കോട് ആണുള്ളത് ബാക്കിയുള്ളിടത്ത് ഇപ്പോൾ എത്തിയിട്ടുണ്ടോ അറിയില്ല, tvm കല്ലിങ്ങൽ ബജാജ്യിൽ അന്നോഷിക്കു
Bajaj ❤
ലോൺ കാലാവധി കഴിയുമ്പോൾ വാറണ്ടിയും തീരും വണ്ടിയുടെ ഇടപാടും തീരും. ഡീസൽ വണ്ടി ഇരുപത് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും നിരത്തിൽ ഓടുന്നു
Hi.hendellha.vandi.haganayuond
Price etrya?
@@abdullatheef2634 3.33 lakh starting price
ഇതിൻറെ ബാറ്ററി എന്ത് വില വരുന്നുണ്ട്ചേട്ടാ അതൊന്നു പറയാമോ
@@palakkadtravel9527 ഏകദേശം 1.8 lakh ഉണ്ട്
ബജാജ് അപേ അതുൽ ഗ്രിവ്സ് ഡീസൽ ഓട്ടോ സൂപ്പർ ആണ് ഇലക്ട്രിക് ഓട്ടോ എടുക്കരുത് പണി കിട്ടും മഹിന്ദ്ര ഡീസൽ ഓട്ടോ സെൻസർ കംപ്ലയിന്റ് ആണ്
വണ്ടിയുടെ വില എത്ര
@@abdulRahim-lv3ox 3.33 lakh ആണ് Starting Price
5 വർഷം മാത്രം ആണ് ബജാജ് കമ്പനി വാറന്റി കിട്ടും ബാറ്ററി വില കൂടുതൽ ആണ് ശരിക്കും പറഞ്ഞു എങ്കിൽ നഷ്ടം ആണ്
ബ്രോ അതു 5 കൊല്ലം കഴിഞ്ഞു അല്ലെ.. അപ്പോൾ നടക്കുന്ന കാര്യത്തിന് ഇപ്പോ എന്തിനാ 10shn.. അവനെ..
മറ്റു കമ്പനിക്കാർ 10 വർഷമാണോ ?
@@RjeshRj-ps7vh appol chettante kikni koduk metteth pokumbol alle ath appol nokka njan cng show roomil a bajaj e vandi 5 yer vare no scn athu kaynj disel ott pova
ഈ വണ്ടിക്ക് എന്ത് ഓയിൽ മാറാനാണ്
Housing oil
പണ്ട് ഗരുഡ ഓട്ടോ ഇറങ്ങിയ പോലെയാവും.
ഇത് Bajaj ആണ്.
Bajaj company ethra thannu nunakku 😂
ശ്ശോ!!! ഇതൊക്കെ എങ്ങനെ മനസ്സിലാക്കുന്നു😜😜😜😜
ഈ ഡ്രൈവർമാർ ഒക്കെ ബജാജിൻ്റെ പണം വാങ്ങിയിട്ട് ആയിരിക്കും അല്ലേ അഭിപ്രായം പറയുന്നത്😅
@@Hariyannan 😄😄😄
Montra ബഡി ആണോ ?
സൈക്കിൾ ഉണ്ടോടാ നിനക്ക്.. ആദ്യം അതൊക്ക പഠിക്ക്.. പിന്നെ വലിയ വണ്ടികളെ പറ്റിയൊക്ക പഠിക്കാം... ന്ത്
കരയം wait and see
Mosham vandi
ഇത് ഉപയോഗിക്കുന്നുണ്ടോ?
കയറ്റം കയറുമ്പോൾ ഹൗസിങ് ഇൽ സൗണ്ട് ഉണ്ടിന 💥
സൗണ്ട് ഉണ്ടില്ല🎉
😂😂😂😂 പാവം
ഉണ്ടിനു
@@uservyds ഉണ്ട😆😆😆
5 വർഷം കഴിഞ്ഞാൽ ബാറ്ററി വാറണ്ടി കഴിയും അതെ സമയം തന്നെ ബാറ്ററി കേടാകും പിന്നെ എന്തു ചെയ്യും ഉണ്ടാക്കിയ പൈസ ബാറ്ററിക്ക് കൊടുക്കേണ്ടി വരും
ബാറ്ററി Rs 1.80
ബാറ്ററി മേങ്ങിന
എന്തൊക്കെ ആയാലും ഡീസൽ അടിക്കുന്ന ക്യാഷ് വെച്ച് നോക്കുമ്പോൾ അതിൻറെ മൂന്നിൽ ഒന്ന് പോലും ബാറ്ററിക്കു ക്യാഷ് ആവില്ല ബ്രോ...
Battery loanlu kittwo,
ഇത് ഓടിച്ചു തുടങ്ങുമ്പോൾ തന്നെ കുറച്ചു Cash മാസാ മാസം മാറ്റി വെക്കുക, ബാറ്ററിക്ക്. അതിപ്പോ ഏത് ഇലക്ട്രിക് വണ്ടിയായാലും.
Bajaj ❤❤❤
👍
👍👍👍