'നിലവിലെ ഓട്ടോറിക്ഷ മാറ്റി ഇലക്ട്രിക്ക്-CNGയിലേക്ക് മാറിയാല്‍ പഴയ പെര്‍മിറ്റ് നമ്പര്‍ നഷ്ടമാവില്ല'

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 176

  • @കാഫിർഹിന്ദു
    @കാഫിർഹിന്ദു Місяць тому +48

    നവകേരള യാത്ര bus എവിടെ മ്യൂസിയത്തിൽ വച്ചോ 😂

    • @phoneixfmg
      @phoneixfmg Місяць тому +1

      😂😂😂😂 in musem of KSRTC

  • @ashrafp.a5040
    @ashrafp.a5040 Місяць тому +40

    ആദ്യം തന്നെ ഞങ്ങളുടെ RC ബുക്ക് ഒന്ന്തായോ അതിനു വേണ്ടി അതിൻ്റെ നാലിരട്ടി പൈസ വാങ്ങിയതല്ലെ

  • @insain123
    @insain123 Місяць тому +29

    RC book ഉം Licence ഉം പ്രിൻ്റ് ചെയ്യുന്നില്ലെങ്കിൽ പിന്നെ പ്രിൻ്റ് ചാർജ്ജ് 200 രൂപയും പോസ്റ്റൽ ഫീസ് 45 രൂപയും കുറക്കുക - കൊണേശേ.....

  • @sabushaf
    @sabushaf Місяць тому +11

    Auto ക്ക് city permit നു പകരം district permit വേണം (Park&Pick Up)

  • @muhamedrafi1434
    @muhamedrafi1434 Місяць тому +14

    ഓട്ടോ, കേരള, പെർമിറ്റ്‌, എന്തായി, മന്ത്രി,

    • @sp-rb7mn
      @sp-rb7mn Місяць тому

      മൂഞ്ചി 😂

  • @rammohank8997
    @rammohank8997 Місяць тому +22

    ദീര്‍ഘ ദൂരം യാത്ര വരുന്ന ബസ്സുകൾ എല്ലാം AC ആക്കണം

  • @moideenkuttycpy3569
    @moideenkuttycpy3569 Місяць тому +26

    ആ പാവം യദുവിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കി കൊടുക്കുക.

  • @kmsaheersaheerali7447
    @kmsaheersaheerali7447 21 день тому

    ജീവനക്കാർക്ക് കൃത്യ മായി ശമ്ബളം കൊടുക്ക്...

  • @aksharacenter2032
    @aksharacenter2032 Місяць тому +5

    ഇപ്പൊ ഉള്ള മന്ത്രിമാരിൽ ഏറ്റവും നല്ല മന്ത്രി. കേരത്തോടും ജനങ്ങളോടും സ്നേഹമുള്ള മന്ത്രി.

  • @flyerpeep9005
    @flyerpeep9005 Місяць тому +7

    അനിയാ നിൽ
    എർണ്ണാകുള൦ ബസ്സ്സൻറാനേപ്പറ്റി പാലാക്കാരൻ ഇട്ട വീഡിയോ കണ്ടോ ആവോ തീരുമാന൦ ഉണ്ടോ... 😅

  • @OnePlus-wi3fe
    @OnePlus-wi3fe Місяць тому +12

    കെഎസ്ആർടിസി ബസിൽ നിന്നും വളരെയധികം കറുത്ത പുകയാണ് പുറത്തേക്ക് വരുന്നത് ഇതിനൊക്കെ എങ്ങിനെയാണ് polution സർട്ടിഫിക്കറ്റ് കിട്ടുന്നത് ഇനി അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഇതിനൊക്കെ ഉണ്ടോ..

  • @ShajahanRawuther
    @ShajahanRawuther Місяць тому +4

    ഓട്ടോറിക്ഷ കേരളം മുഴുവനും ഓടാമെന്ന് പറഞ്ഞല്ലോ സാർ അതിന്റെ വിവരങ്ങൾ എന്തായി

    • @sp-rb7mn
      @sp-rb7mn Місяць тому

      ഒന്നും ആയില്ല യൂണിയൻ കാർ അനുവദിക്കുന്നില്ല

  • @HH-ds2is
    @HH-ds2is Місяць тому +3

    സാധാരണ പെട്ടവനു യാത്ര ചെയ്യാൻ ഓർഡിനറി ഇല്ലേ മന്ത്രി

  • @k.unnikrishnapillai770
    @k.unnikrishnapillai770 Місяць тому +1

    ഗുരുവായൂരിൽ ഒറ്റ ഓട്ടോപോലും മീറ്റർ പ്രവർത്തിപ്പിക്കാറില്ല.
    ബഹുമാനപെട്ട മന്ത്രി ഇതൊന്നു ശ്രദ്ധിച്ചാൽ നന്നായിരുന്നു.

  • @thomascj831
    @thomascj831 Місяць тому +4

    പോകുന്നതിന് മുൻപ് KSRTC പൂട്ടി കെട്ടുമോ...?
    ജോലിക്കാർ സമരം ചെയ്യുന്നതു പോലും എങ്ങനെയാണെന്നു മുറന്നു പോയി...

  • @haridasvk8833
    @haridasvk8833 Місяць тому +7

    ആദ്യം വണ്ടിയിൽ ഫിറ്റ്നസ് ഉം ഇൻഷുറൻസ് ചെയ്തു സുരക്ഷ ഏർപ്പാട് ആക്കു.

  • @rmk8017
    @rmk8017 Місяць тому +4

    പഴയ വണ്ടികളുടെ RC Cancell ചെയ്യുന്ന രീതി എളുപ്പമാക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ സാർ? ഇപ്പോൾ ഇത് വളരെ കഷ്ടമാണ്.

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 Місяць тому +1

    👏👏👏👏👏👏👏👏👏👏

  • @viswamviswam4084
    @viswamviswam4084 Місяць тому +4

    Super fast bus ബോഡി ചെയ്യുമ്പോൾ ഷട്ടർ ഉള്ളതാണ് നല്ലത്. ഗ്ലാസ്സ് വിൻഡോ ആണെങ്കിൽ ചൂട് കൊണ്ട് ചാകും.

    • @rammohank8997
      @rammohank8997 Місяць тому +2

      ദീര്‍ഘ ദൂരം യാത്ര വരുന്ന ബസ്സുകൾ എല്ലാം AC ആക്കണം

  • @pradeepkuttappan8707
    @pradeepkuttappan8707 Місяць тому

    👍

  • @rizwank.starofcochin2734
    @rizwank.starofcochin2734 Місяць тому

    ALL KERALA ഓട്ടോറിക്ഷ യുടെ കാര്യത്തിൽ വിശദമായി തന്നെ വിവരണം ജനങ്ങളെ അറിയിക്കണം

  • @masmedia6807
    @masmedia6807 Місяць тому +2

    ബഹുമാനപ്പെട്ട മന്ത്രി,
    ഓട്ടോ കാർക്ക് എവിടാന്നിനും ഓട്ടം എടുക്കാൻ പറ്റണം, ഇവിടെ തിരുവനന്തപുരതു(റെയിൽവേ സ്റ്റേഷൻ, ടെക്നോപർക്കു )മുതലായ സ്ഥലങ്ങളിൽ നിന്നു ഓട്ടം എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഗുണ്ടായിസവും പിടിച്ചുപറിയുമാണ് കൂടുതൽ

  • @DhanrajThankan
    @DhanrajThankan Місяць тому

    Take over service കയ്യിനു പോയി😂.

  • @Ramzan-Vettoor
    @Ramzan-Vettoor Місяць тому +7

    Electric auto ക്ക് വില കൂടുതലാണ് കേരള പെർമിറ്റ് ഉള്ള ഇ ആട്ടോക്ക് പ്രതേകിച്ച് സിറ്റി പെർമിറ്റ് എന്തിനാ 😮😮😮

    • @anilct512
      @anilct512 Місяць тому

      മറ്റു ജില്ലയിൽ ഓട്ടം വിളിച്ചാൽ പോകാം സ്റ്റാന്റിൽ ഓട്ടത്തിന് ഇന്നതാണ് സ്റ്റാന്റ് പെർമ്മിറ്റ് -

  • @ShameelPunnakkan-eh9tp
    @ShameelPunnakkan-eh9tp Місяць тому

    Calicut airportil ninnum kannur payyannur bagathek bus service undakumo?

  • @arunsabu837
    @arunsabu837 Місяць тому

    Local bus onnum undakila alle

  • @manuchandan2832
    @manuchandan2832 Місяць тому

    Cng filling station valare kuravaaanu. Athinu pariharam kananam sir

  • @nithinthomas4803
    @nithinthomas4803 Місяць тому

    Really a true Minister for Kerala, Great Minister, keep up the good move

  • @jayaramu.k4572
    @jayaramu.k4572 Місяць тому +1

    സാറിന്എയ്ഓട്ടഎന്നാസിനിമകണ്ടോ?

  • @Hassainar-b5h
    @Hassainar-b5h Місяць тому +2

    ബഹുമാനപ്പെട്ട മന്ത്രിയോട് ഓട്ടോറിക്ഷക് ഓൾ കേരള പെർമിറ്റ്‌ കൊടുക്കാനുള്ള തീരുമാനം ആയോ

  • @jokeronline4600
    @jokeronline4600 28 днів тому

    ഏതു പാർട്ടിയിലാണെങ്കിലും മികച്ച മന്ത്രി

  • @ravidevan8577
    @ravidevan8577 Місяць тому +2

    അതായത് നിയമം അത്ര പോര എന്ന് സാരം

  • @raf_media1992
    @raf_media1992 Місяць тому

    👏

  • @subhashmbr-of8jl
    @subhashmbr-of8jl Місяць тому

    Sr.steett.permit.udane.theerumanam.ahumo

  • @abdulnazar4578
    @abdulnazar4578 Місяць тому

    എല്ലാ പെട്രോൾ പമ്പുകളിലും CNGപമ്പുകൾ കൂടി ഉണ്ടാവണം

  • @shomemohan7372
    @shomemohan7372 28 днів тому

    Sir we need few more minnel deluxe bus

  • @shanibmshani5855
    @shanibmshani5855 Місяць тому

    Sir ksrtc. Pukazhthalltto plz 2 thivasam munne 2 college students ne idipich konnitt aa pannan iragi odipoyi avane kurich oru varthayum evideyun kandilatto lajjikunn ee ksrtc nod baranatheyum verupan ipol janagalkokkem 😊

  • @roshithaajith8726
    @roshithaajith8726 День тому

    ഫണ്ട് മാത്രം നോക്കിയാൽ മതി

  • @syamlalrajendran9810
    @syamlalrajendran9810 25 днів тому

    Iyal😊

  • @jozef369
    @jozef369 Місяць тому +2

    Sleeper bus good decision 💯

  • @yousaf-bb3sd
    @yousaf-bb3sd Місяць тому

    Very good

  • @nasarudeenabdulwahab4745
    @nasarudeenabdulwahab4745 Місяць тому

    Nalla therumanam

  • @sureshmini3268
    @sureshmini3268 Місяць тому +4

    ലൈലാൻ്റ് Bus ൻ്റെ െചയ് സ് പൊട്ടിയത് എന്തായി 3 കോടി കൊടുക്കില്ല എന്ന് ministr പറഞ്ഞിരു . ന്നു

  • @BeeyeamAsharaf
    @BeeyeamAsharaf Місяць тому

    എന്തിനാണ് വാങ്ങുന്നത് കട്ടപ്പുറത്തു വെക്കാനാന്നോ
    ഇതുവരെ കട്ടപ്പുറത് വെച്ചത് ജനങ്ങൾക് വിട്ടുകൊടുക്കുമോ
    ഇതൊക്കെ ജനങ്ങളുടെ പണമാണല്ലോ

  • @dinusm2393
    @dinusm2393 29 днів тому

    ഈ വള്ളി കേസുകളിൽ ഇവനൊക്കെ എന്ത് പറയുന്നു ഒരു പിടിയും കിട്ടുന്നില്ല

  • @binuvijayan5721
    @binuvijayan5721 Місяць тому

    വാങ്ങിയ ജനറം ബസ് എന്തായി 😂

  • @RanjithDsRanjithDs
    @RanjithDsRanjithDs Місяць тому +2

    സാർ ഇപ്പോൾ ചോദിക്കുന്നത് ഒരു സംശയമാണ് വോൾവോയുടെ ലോ ഫ്ലോർ ബസ് ഇറക്കിയിരുന്നു അതെല്ലാം എവിടെയാണ് സാർ ഇപ്പോൾ ഉള്ളത് അതെല്ലാം ലാഭത്തിൽ തന്നെയാണോ സാറേ പോകുന്നത് 😂😂😂😂😂😂😂😂😂

  • @Lkhdeyuuhewwoo
    @Lkhdeyuuhewwoo Місяць тому

    Sir Ella busntyum fitness urapakanam

  • @Prasanthen
    @Prasanthen Місяць тому

    എൻ്റെ മന്ത്രി ഇനി elecetric വണ്ടികളുടെ കലമാണ്... മറ്റ് സംസ്ഥാനങ്ങളിൽ അവർ മാറിക്കഴിഞ്ഞു... നമ്മളും മാറേണ്ടതുണ്ട്....

  • @Narayanankutty-b9e
    @Narayanankutty-b9e Місяць тому

    കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച ഇല്ലാതായി.. ഫണ്ട് കിട്ടുമ്പോൾ എത്ര തടയും...

  • @Rineeshkwa
    @Rineeshkwa Місяць тому

    കാലം മാറി ഇനി എല്ലാ വണ്ടിയും AC യാക്കണം 👍

  • @Pulickans
    @Pulickans 25 днів тому

    Rc book കിട്ടാൻ മൂന്നും നാലും മാസം പണം മുൻ‌കൂർ അടച്ചിട്ടാണ് എന്നോർക്കണം???

  • @sumananp.s2829
    @sumananp.s2829 Місяць тому

    പഴയ ഡ്രൈവിംഗ് സ്കൂളുകളെ എന്തുചെയ്യും സർ?

  • @nasar331
    @nasar331 Місяць тому

    ഈ കോലാഹലം ഉണ്ടാകുന്ന ഓട്ടോ റിക്ഷ കൾ മാറ്റി ശബ്ദം കുറവുള്ളത് ആകു

  • @sareena93
    @sareena93 Місяць тому

    കോഴിക്കോട് എയർ പോർട്ടിൽ നിന്നും KSRTC ഓടില്ലേ

  • @sivaprasadmarayamuttom-eu7ot
    @sivaprasadmarayamuttom-eu7ot Місяць тому

    എല്ലാ പെട്രോൾ പമ്പുകളിലും ചാർജർ സംവിധാനം വേണം

  • @soniyarobin3575
    @soniyarobin3575 Місяць тому

    സാർ എന്തുവേണമെങ്കിലും സിഗ്നൽ കഴിഞ്ഞ ബസ് അവിടെ നിർത്തൽ മാറ്റി നിർത്തണം ഒരാഴ്ചത്തെ മറ്റുള്ളവർക്ക് പോകാൻ പാടില്ല

  • @shihabudheenoachira6510
    @shihabudheenoachira6510 26 днів тому

    ഇഷ്ടംപോലെ ബസ് കട്ടപ്പുറത്ത് ഇരിപ്പുണ്ട് അത് ഇറക്കിയാൽ പോരേ

  • @Alphothobi
    @Alphothobi Місяць тому +1

    Electric auto evide park cheyum

  • @arunsabu837
    @arunsabu837 Місяць тому

    Long service vannam athu pole local serviceum vannam

  • @aswanth7627
    @aswanth7627 Місяць тому

    4:20 Aye Auto Ganesh kumar scene reference 😂

  • @LEO_DX_33_96
    @LEO_DX_33_96 22 дні тому

    Gud, പക്ഷെ ആ നവകേരള bus കുടി maintain ചെയ്തു റോഡിൽ ഇറക്...

  • @sajukoshy4817
    @sajukoshy4817 Місяць тому

    മുൻപുള്ള എക്സ്പ്രസ്സ്‌ ബസ്സ് പോലെ കുറച്ചു ഫ്രണ്ട് കുറച്ചു ഒതുക്കി ബോഡി പണിയുക..ആ എക്സ്പ്രസ്സ്‌ ബസ്സ് കൾ കാണാൻ തന്നെ ഒരു ഭംഗി ആണ്..

  • @muthalvan143
    @muthalvan143 Місяць тому

    Sir. low floor volvo ബസ് ആണ് യാത്ര സുഖം 🙏

  • @habeeb5233
    @habeeb5233 Місяць тому +1

    K U R T C kattapurath കിടക്കാന്‍ തുടങ്ങിയിട്ട് ഒരുപാട്‌ ആയില്ലേ അതു നന്നാക്കാന്‍ കഴിയില്ലേ

  • @jijiskariah5398
    @jijiskariah5398 Місяць тому +3

    കോട്ടയം -കൊട്ടാരക്കര - വെഞ്ഞാറമൂട് -പോത്തൻകോട് -കഴക്കൂട്ടം - Airport റൂട്ടിൽ ബസ് ഓടണം . Omni ആംബുലൻസ് സുരക്ഷിതമല്ല

  • @sanujureghunathan5337
    @sanujureghunathan5337 Місяць тому

    Please electrify KSRTC and install charging points for public

  • @SamsuPc-o4u
    @SamsuPc-o4u Місяць тому

    CC permit rate
    3.5 ലക്ഷത്തിൽ നിന്ന് 2.5 ലക്ഷത്തിലേക്ക് കൂപ്പു കുത്തി

  • @chinnuseva3250
    @chinnuseva3250 Місяць тому +12

    ഇന്ഡിക്കേറ്റർ പോലും ഇടാതെ ഉള്ള ഇവരുടേയ് തിരിക്കൽ നിർത്താൻ എന്തെങ്കിലും വഴി ഉണ്ടോ 🤔🤔🤔😂😂

  • @krjijeesh1607
    @krjijeesh1607 Місяць тому

    Where is my train പോലെ ഒരു സംവിധാനം where is my ബസ്സ് ഇറക്കികൂടെ

  • @malappuramtechtravel7762
    @malappuramtechtravel7762 Місяць тому

    പോലീസുകാരുടെ പിരിവ് റോട്ടിൽ കൂടാൻ സാധ്യതയുണ്ട് ഈ ബസ് എല്ലാം വാങ്ങണ്ടേ ക്യാഷ് വേണ്ടേ😅

  • @Jibu2671
    @Jibu2671 Місяць тому +2

    എന്തായാലും ആൻ്റണിരാജു എന്ന ഒരു മരപൊട്ടൻ ഉണ്ടായിരുന്നു അക്സിഡൻഡ് ഉണ്ടാകുന്നത് വെള്ളപൈൻ്റ് അടിപ്പിച്ചവൻ ഗണേഷ് താങ്കളെ സപ്പോർട്ട് ചെയ്യുന്നു പലകാര്യങ്ങൾക്കും

  • @southindiankitchenmagic2295
    @southindiankitchenmagic2295 Місяць тому +1

    Sir കണ്ണൂർ കാലിക്കറ്റ് എയർ പോർട്ട് ബസ് കാസർഗോഡ് ലേക്ക് കിട്ടിയാൽ കൊള്ളാം ലക്ഷറി ബസ് ആയാൽ വളരെ നല്ലദ് ഫ്ലൈറ്റ് ടൈം നോക്കി ഇടണം ബസിനെ 😊

  • @sreenath3660
    @sreenath3660 Місяць тому

    Auto charge bhynkara kooduthal anu. charging very high .per km 30 miivrum vagunathu .return chargum vagundu. 10 km 400 rs

  • @renjithrs5596
    @renjithrs5596 Місяць тому +1

    Electric bus ala nalthu

  • @shibinshaji5448
    @shibinshaji5448 Місяць тому

    ഇലട്രിക്ക് ബസ്സ് മോശമാ ണ് എന്ന് ഈ മന്ത്രി അല്ലേ പറഞ്ഞത്

  • @tubeviewerin
    @tubeviewerin Місяць тому +12

    ഡീസൻ ഓട്ടോകൾ നിർത്തണം. ഭയങ്കര ശബ്ദമലിനീകരണം ആണ്.

    • @rammohank8997
      @rammohank8997 Місяць тому

      അത് വാങ്ങിയ ശേഷം ശബ്ദം മാറ്റുന്നതാണ്

    • @sabushaf
      @sabushaf Місяць тому +1

      @@rammohank8997പഴയ വാഹനങ്ങൾക്കാണ് ശബ്ദം കൂടുതൽ, BS6 ൽ ഇറങ്ങുന്ന വാഹനങ്ങൾക്ക് ശബ്ദം അല്പം കുറവാണ്.

    • @jayaprakashkuttan2240
      @jayaprakashkuttan2240 Місяць тому +6

      ചേട്ടന് കേൾവി ശക്തി 200% ആണോ
      വേറെ ശബ്ദം ഉള്ള വണ്ടി ഒന്നും ചേട്ടൻ കണ്ടിട്ടില്ല

  • @Truway-w4u
    @Truway-w4u Місяць тому +2

    ഇലട്രിക്ക് വാഹനത്തിന് ഇന്ത്യയിൽ കേരളത്തിൽ സംസ്ഥാന സബ്‌സിഡിയും ഇല്ല പിന്നീട് കേരളത്തിൽ മാത്രം റോഡ് ടാക്സും ഇടാക്കുന്നു

  • @jayaramu.k4572
    @jayaramu.k4572 Місяць тому +1

    AirPortകൊച്ചിയിൽനിന്ന്ആലപ്പുഴയിലേക്ക്😂

  • @sasinassasi5133
    @sasinassasi5133 Місяць тому

    കമ്മിഷൻ ഇതല്ലാം കട്ടപ്പുറത്ത് ആയിരിക്കും മെയ്റ്റ അൻസ് കിട്ടുന്നില്ല

  • @RashadAli-gt9ue
    @RashadAli-gt9ue Місяць тому

    ആദ്യം ഓട്ടോക്കാർക്ക് നിർത്തിയിടാൻ ബസ് സ്റ്റാന്റ് പോലെ ഒരു സ്റ്റാന്റ് ഉണ്ടാക്കൂ ടൗണിലെ തിരക്ക് ഒഴിവാക്കൂ

  • @faisalanjukandi3951
    @faisalanjukandi3951 Місяць тому

    നാട്ടിലെ എല്ലാ തൊഴിലുകൾക്കും ശാസ്ത്രീയ പരിശീലനം സർക്കാർ ചിലവിൽ സൗജന്യമായി നൽകുക

  • @KinderRess
    @KinderRess Місяць тому

    Auto matti 4 wheeler akkukka , evar 3 wheel ittu kanikkunna paripadi kurakkanam,athupole private bus in city, dengerous anu

  • @sajeebsajeeb92
    @sajeebsajeeb92 Місяць тому

    Ok

  • @jmjcreations602
    @jmjcreations602 Місяць тому

    Pathanapuram private bus stand😂😂

  • @jikkovarges5350
    @jikkovarges5350 Місяць тому

    Suraj palakarante vidio kandappol iyalodulla full madhippum poyi😂

  • @library4233
    @library4233 Місяць тому

    പുതിയ വണ്ടികൾ വാങ്ങിയാലെ നമ്മളെ വെള്ളം കുടിയും വിരലു നക്കും നടക്കത്തൊള്ളു

  • @ahaliyauk_ka
    @ahaliyauk_ka Місяць тому

    Aadyam pazhaya ksrtc maattu palathum thurumbich . Ini eppo pottitherikkumenn chodichal thamburaanariyaam

  • @sasipmnakply1196
    @sasipmnakply1196 Місяць тому +1

    Wrong driving, no parking എന്നിവയ്ക്ക് 2000,5000 രൂപ ചാർജ്ജ് ചെയ്‌താൽ റോഡിലെ പ്രശ്നങ്ങൾ തീരും.

  • @traveleyes-d3f
    @traveleyes-d3f Місяць тому

    മൈലേജ് ഇല്ലാത്ത വണ്ടി എടുക്കുമ്പോൾ നോക്കരുതോ

  • @sajeebsajeeb92
    @sajeebsajeeb92 Місяць тому

    പഴയ വണ്ടികൾ?

  • @muhammedv9885
    @muhammedv9885 Місяць тому

    Cash varumoo ?

  • @binu2375
    @binu2375 Місяць тому

    ഗണേശാ കർണാടക സർക്കാർ വണ്ടിയിൽ യാത്ര ചെയ്യൂ. നല്ല ഡ്രൈവിഗ്.ഷട്ടറിനു പകരം glass. ഷട്ടറിട്ടാൽ മഴയത്തു പോത്തിനെ കൊണ്ട് പോകുന്നപോലെയുണ്ട്. ഒന്ന് നീക്കി കാഴ്ച കണ്ടു ആസ്വദിച്ചു വരാൻ കർണാടക ബസ് വേണം. അതുപോലെ അസുഖമുള്ളയാൾ തുമ്മിയാൽ എല്ലാവരെയും ബാധിക്കും. സീറ്റിൽ കൈ പിടി സ്ഥാനം മാറ്റണം. ബസ് പെട്ടന്ന് ബ്രേക് പിടിച്ചാൽ കൃത്യമായി തലക്കിടി കിട്ടും. അത് പോലെ വണ്ടിയും ഷട്ടരും കഴുകണം. ഇപ്പോൾ car വാഷര് കൊണ്ടു അഞ്ചു മിനിട്ട് മതി കഴുകാൻ. പിന്നെ ഇതോടിക്കുന്ന road ഒന്ന് നന്നാക്കു കോനേശാ

  • @unknownperson6772
    @unknownperson6772 Місяць тому

    Emi ആര് അടക്കും

  • @danishvm89
    @danishvm89 Місяць тому

    രാവിലെയും വൈകുന്നേരവും വാരാന്ത്യങ്ങളിലും കൂടുതൽ ബസുകൾ ക്രമീകരിക്കുക. എല്ലാവർക്കും സീറ്റ് ലഭിക്കുമെന്ന് ഉറപ്പുനൽകുകയും നിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ബസ്സും ബസ് സ്റ്റാൻഡും വൃത്തിയോടെ സൂക്ഷിക്കുക ഇതിൽ യാത്രക്കാർക്കും കോർപ്പറേഷനും തുല്യമായ പങ്കുണ്ട്. കാലം ഏറെ മുന്നോട്ടുപോയി കേരളം പോലുള്ള ഒരു സംസ്ഥാനത്ത്പരമാവധി എസി ബസുകൾപുതിയതായി വാങ്ങുമ്പോൾ വാങ്ങാൻ ശ്രമിക്കണം

    • @danishvm89
      @danishvm89 Місяць тому

      ബസിന്ടെ സമയക്രമം ഓൺലൈനിൽ ബസ് സ്റ്റാൻഡിലും എഴുതി സൂക്ഷിക്കണം.ഷെഡ്യൂൾഡ് പകരം ഓരോ സ്റ്റാൻഡിൽ കൃത്യസമയം പാലിച്ചുകൊണ്ട് ഓടണം

  • @manunm2868
    @manunm2868 Місяць тому

    Electric auto cng lek matumbozho

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 28 днів тому

    പഴയ,,,, ഡീസൽ,,, പെട്രോൾ,,, ഓട്ടോറിക്ഷ,,,കളേ,,,,ഇന്ജിൻ,,,,,മാറി,,,, ഇലക്ട്രിക്,,,,,,ആക്കി,,,,ഓട്ടാനുള്ള,,,,,,സംവിധാനം,,,, ഉണ്ടാക്കിയാ,,പോരേ,,,,,, പുതിയൊരു,,, ഇലക്ട്രിക്,,,, ഓട്ടോറിക്ഷ,,,,വാങ്ങി,,,ഓട്ടാനുള്ള,,,സാംബത്തികം,,,,സാധാരണക്കാരായ,,,, ഓട്ടോ,,,തോഴിലാളികൾക്ക്,,,,ഉണ്ടാകില്ലെന്ന്,,,,,ബെഹുമാട്ട,,,, മന്ത്രി,,,,ഗണേഷ്കുമാർ,,,,,ക്ക്,,മനസ്സിലാവുമല്ലോ,,,,,,, മാത്രമല്ല,,,,,,പുതിയ,, ഇലക്ട്രിക്,, ഓട്ടോറിക്ഷ കൾക്ക്,,,,,മറ്റു,,സംസഥാനങ്ങളേക്കാൾ,,,,, കേരളത്തിൽ,,,, ഭയങ്കര,,,വിലയാണ്,,,,ഈടാക്കുന്നത്,,,,,,

  • @LejuPriya
    @LejuPriya Місяць тому

    ഓട്ടോ ക്കാരെ പള്ളക് അടിക്കല്ലേ

  • @nazeerfar6624
    @nazeerfar6624 Місяць тому +2

    ഡീസൽ ഓട്ടോറിക്ഷ ഡീസൽ ബസ് എന്നിവയുടെ പുക മലിനീകരണം വളരെ അധിക രൂക്ഷമാണ് കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടാൻ വളരെയധികം സാധ്യതയുണ്ട് ദയവുചെയ്ത് ev ആക്കണം അല്ലെങ്കിൽ സിഎൻജി എന്നിവ

  • @saleelmn1774
    @saleelmn1774 Місяць тому

    Roadil eni irangaan pattillaann saaram.. 😂...ksrtc kolavilichh poovum eni .