bajaj ഇലക്ട്രിക്ക് ഓട്ടോ ഉപയോഗിക്കുന്ന എനിക്ക് പറയാനുള്ളത് ഓട്ടോ ഡ്രൈവർമാർ തീർച്ചയായും അറിയണം

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 85

  • @hasanucr5098
    @hasanucr5098 Рік тому +17

    ഞാൻ എടുത്തു ഒരു മാസമായി നല്ല വണ്ടി cc പെർമിറ്റും കിട്ടി ഇവർ പറയുന്നത് സത്യമാണ് ഞാനും വാടകക്ക് പോയ ആളായിരുന്നു

    • @sajeshkuthuparamba2031
      @sajeshkuthuparamba2031 7 місяців тому

      CCe ഇപ്പഴും കോടുക്കുന്നുണ്ടോ കോർപ്പറേഷന് അകത്തുള്ള വർക്ക് ആണോ മുൻഗണന ?

  • @TRAVEL.WITH.SALEEM
    @TRAVEL.WITH.SALEEM Рік тому +2

    Thanks

  • @ismailkottilavalappil3177
    @ismailkottilavalappil3177 10 місяців тому +11

    400 രൂപ വാടകക്ക് 8 കൊല്ലം മുമ്പ് പറഞി പടിപ്പിച്ചത് തെറ്റി പറഞ്ഞല്ലോ ബ്രോ

  • @TRAVEL.WITH.SALEEM
    @TRAVEL.WITH.SALEEM Рік тому +10

    എന്തൊക്കെ പറഞ്ഞാലും ഡീസൽ വാഹനങ്ങൾ പതിയെ ഇലക്ട്രിക്ക് ലേക്ക് മാറും❤❤❤

  • @musthafakazhunginthottathi353
    @musthafakazhunginthottathi353 7 днів тому

    മലപ്പുറം ജില്ലയിൽ യെവിടെയാണ് ശ്വ റൂം ഉള്ളത്

  • @uservyds
    @uservyds Рік тому +10

    ❤❤❤ബജാജ് ഇലക്ട്രിക് ഓട്ടോ ആണ് ഇന്നിറങ്ങിയ എലെക്ട്രിക്കൽ ഓട്ടോയിൽ വെച്ച് ഏറ്റവും നല്ല വണ്ടി ✌️❤️..

    • @shanavas789kilimanoor5
      @shanavas789kilimanoor5 Рік тому +3

      ചിരിപ്പിക്കല്ലേ,, മോൺട്രാ സൂപ്പർ

    • @rinsona.r4566
      @rinsona.r4566 11 місяців тому +3

      ​@@shanavas789kilimanoor5Montra 😂😂😂

    • @shanavas789kilimanoor5
      @shanavas789kilimanoor5 11 місяців тому

      @@rinsona.r4566 മോൺട്രാ റേൻജ് ഇപ്പോൾ 185കെഎം,, ഒരു ട ൺ കൊണ്ടുപോകാം,

    • @shanavas789kilimanoor5
      @shanavas789kilimanoor5 11 місяців тому

      20ചാക്ക് cement

    • @akkum6520
      @akkum6520 8 місяців тому +2

      നിങ്ങൾ ക്ക് ബജാജ് ഓട്ടോ യുടെ ഷോറൂം ഉണ്ടോ..? എല്ലാ ബജാജ് വീഡിയോ ക്ക് താഴെയും ഇങ്ങനെ ഒരു കമന്റ്‌ കാണുന്നുണ്ടല്ലോ 2.3. ലൈകും 😂

  • @safwanp
    @safwanp 2 місяці тому

    എനിക്ക് medical college stand ൽ ഓടാൻ പറ്റുമോ, അല്ലേൽ എന്ടെലും permission എടുക്കണോ

  • @anilmathew6181
    @anilmathew6181 10 місяців тому +1

    സലീം ചേട്ടാ, ഇലക്ട്രിക് ഓട്ടോയ്ക്ക് all kerala permit അല്ലേ?

  • @ismailkottilavalappil3177
    @ismailkottilavalappil3177 10 місяців тому +7

    ദിവസം 650 രൂപക്ക് ടീസൽ പച്ചക്കള്ളം പറയുന്നു ബജാജിൻ്റെ പ്രമോട്ടർ തെന്നെ

  • @shimjithpk5380
    @shimjithpk5380 Рік тому +5

    ആറു വരിപ്പാതയിൽ ചാർജ്ജിൻ പോയിന്റ് വേണം

  • @bijunarayanan2029
    @bijunarayanan2029 5 місяців тому +2

    No parking എന്നതിന് പകരം പാർക്കിംഗ് ഫീ Rs 200/- എന്നെഴുതിയാൽ മതി.

  • @ashrafch8972
    @ashrafch8972 Рік тому

    കണ്ണൂരിൽ ഇതിന് KC നംബർ കിട്ടുമോ ?

  • @harisudarsanan2438
    @harisudarsanan2438 9 місяців тому

    Kollam showroomil vandi ennu varum?

  • @travelwithbijesh4001
    @travelwithbijesh4001 Рік тому +3

    സൂപ്പർ സൂപ്പർ

  • @ansaberiyad
    @ansaberiyad 11 місяців тому

    തൃശ്ശൂരിൽ എവിടെയൊക്കെ ഷോറൂം ഇണ്ട്?

  • @Subeenaaliser
    @Subeenaaliser 10 місяців тому +1

    Super 🤝

  • @engage7751
    @engage7751 15 днів тому

    എല്ലാ ദിവസവും ഓട്ടം കൂടുതൽ ഓടുന്നവർക്ക് ഇലക്ട്രിക് ഓട്ടോ ലാഭത്തിൽ ആകും

  • @muthalibynb9247
    @muthalibynb9247 Рік тому +2

    Super

  • @lijeshkp2806
    @lijeshkp2806 9 місяців тому +1

    Bajaj ev ഉപയോഗിക്കുന്ന ആർക്കെങ്കിലും charging problem ഉണ്ടോ

    • @MS.CALICUT
      @MS.CALICUT  9 місяців тому

      നിങ്ങൾക്ക് എന്തെങ്കിലും ചാർജിങ് പ്രശ്നം ഉണ്ടോ

    • @VijiSarjin
      @VijiSarjin 4 місяці тому

      Ondu

  • @abdullatheefqatar
    @abdullatheefqatar Рік тому

    സൂപ്പർ 🌹👍

  • @KJSajeevKottukadu
    @KJSajeevKottukadu Рік тому +2

    Bajaj compact diesel super

  • @rizwank.starofcochin2734
    @rizwank.starofcochin2734 Рік тому

    നല്ല അറിവു തന്നെ

  • @rizwank.starofcochin2734
    @rizwank.starofcochin2734 Рік тому +1

    Malayalees Super -
    ഏത് കാലത്തും അങ്ങിനെയാണ്

  • @haneefatk8516
    @haneefatk8516 4 місяці тому

    സൂപ്പർ വണ്ടിയാ

  • @shanavas789kilimanoor5
    @shanavas789kilimanoor5 Рік тому +1

    മോൺട്രാ സൂപ്പർ

  • @travelpartner330
    @travelpartner330 Рік тому +8

    കേരളത്തിൽ deisel ഓട്ടോ നിരോധിക്കണം ...പുകയും ശബ്ദവും...വളരെ അസഹനീയമായ അവസ്ഥയാണ്...electric auto ആണ് കേരളത്തിൽ ഏറ്റവും നല്ലത്....

    • @AjithaAjitha-pz4uz
      @AjithaAjitha-pz4uz 3 місяці тому +1

      അതെ, ഉരുട്ടികൊണ്ട്, നടക്കാം 😂😂😂😂👌🏻

  • @BaijuAkbar-mx4lh
    @BaijuAkbar-mx4lh 7 місяців тому

    ഇതിന്റെ ബാറ്ററിക്ക് എത്രയാണ് ശരാശരി ആയുസ്സ് ❓

  • @sirajuudheentk570
    @sirajuudheentk570 Рік тому +2

    ഇലക്ട്രിക് വണ്ടികൾ ഒക്കെ cc പെർമിറ്റ്‌ കൊടുത്താൽ ഒരു പാട് വണ്ടി കൾ ഇറങ്ങും അങ്ങനെ വണ്ടികളുടെ എണ്ണം വർധിച്ചാൽ റോഡിൽ ബ്ലോക്ക്‌ ഉണ്ടാവും സ്വാഭാവികം മായി പെർമിറ്റ്‌ കൊടുക്കുന്നത് നിർത്തിവെക്കും
    ഡീസൽ ഓട്ടോ പെർമിറ്റ്‌ പോലെ electric auto പെർമിറ്റിനും വില കൂടും

  • @mujeeba9335
    @mujeeba9335 Рік тому +3

    ബജാജ് ന്റെ പ്രൊമോട്ടർ.... പൈസ കിട്ടിയത് എത്ര

  • @koshafiya
    @koshafiya Рік тому +1

  • @MS.TRAVEL4U
    @MS.TRAVEL4U Рік тому +1

    🎉🎉🎉

  • @AliAkbar-g8y7g
    @AliAkbar-g8y7g 11 днів тому

    100km

  • @AjithaAjitha-pz4uz
    @AjithaAjitha-pz4uz 3 місяці тому +1

    തള്ളി, മറി, ഓട്ടോ, അണ്ണാ 😂😂😂

  • @baijubaiju9351
    @baijubaiju9351 3 місяці тому

    മൈലേജ്/ 220 കിട്ടണം

  • @AliAkbar-g8y7g
    @AliAkbar-g8y7g 11 днів тому

    100kittu

  • @lekshmitravels705
    @lekshmitravels705 9 місяців тому

    8വർഷം മുൻപ് വന്നാൽ 200രൂപ വാടകക്ക് വണ്ടി തരാം

  • @muhammadashraf7008
    @muhammadashraf7008 Рік тому

    T v s supar

  • @moideenak8388
    @moideenak8388 11 місяців тому +3

    ഈപറയുനനത്കളവാണ്

  • @shajahanaboobacker3475
    @shajahanaboobacker3475 Рік тому

    😮

  • @AnilKumar-fq4nd
    @AnilKumar-fq4nd Рік тому +4

    കള്ളം പറഞ്ഞു പറ്റി ക്കു ന്നു

  • @salamn8782
    @salamn8782 Рік тому +5

    വാടക 400 രൂപ എന്നു പറന്നു നുണ പറയുന്നു

    • @MS.CALICUT
      @MS.CALICUT  Рік тому +2

      Kozhikode വാടക 400,500 ആണ്

    • @BalaMurugan-bx4bs
      @BalaMurugan-bx4bs 11 місяців тому +1

      Sathyam 250or300 athrayeullu

    • @Kannankanjani
      @Kannankanjani 6 місяців тому

      തൃശൂരിൽ 300 മുതൽ 500 വരെ റെൻ്റ ഉണ്ട് പഴയ വണ്ടിക്കാണ് 300 മോഡൽ മാറുംതോറും പൈസ കൂടും

  • @SunilKumar-si5mn
    @SunilKumar-si5mn Рік тому +1

    ആദ്യം എല്ലാം ലാഭം പിന്നെ കട്ടപ്പുറത്ത് അതാണ് ബാറ്ററി വണ്ടി കാശ് വാങ്ങി സീസൽ വണ്ടിയെ കുറ്റം പറയരുത്

  • @AbdulkareemKilinakkode
    @AbdulkareemKilinakkode 10 місяців тому +1

    തള്ളുമ്പോൾ അൽപം മയത്തിലാവാം

  • @Janakarajanmamba
    @Janakarajanmamba 7 місяців тому +2

    പറയുന്നത് കളവാണല്ലോ

  • @shareef.k6858
    @shareef.k6858 7 місяців тому

    Ottam. Undegile. Baki. Undagum

  • @sreejiprem5420
    @sreejiprem5420 Рік тому

    You not driver 😅😅😅😅😅
    Very bad auto

  • @subairkp3651
    @subairkp3651 Рік тому +1

    RE അല്ലാത്ത വലിയ വണ്ടി ഇലക്ട്രിക് ഉണ്ടോ

  • @autodriver5911
    @autodriver5911 Рік тому +5

    കണക്കുകൾ പറയുമ്പോൾ ഒരു ധാരണ നല്ലതാ,ഇയാള് 8കൊല്ലm മുമ്പ് ഒരു ദിവസം600 രൂപക്ക് ഡീസൽ അടിക്കും എന്ന്😂അപ്പം ഇയാള് അന്ന് എത്ര കിലോ മീറ്റർ ഒടുന്നുണ്ടാവും,ഇപ്പം ഇയാള് 70രൂപക്ക് കരണ്ട് ചാർജ് ചെയ്താൽ 2000 രൂപക്ക് ഓടുന്നു എന്ന് പറഞ്ഞു ,യുട്ടൂബർ ഇടയിൽ കയറി അത് 1500 ,,2000 എന്നാക്കി,😂അപ്പം vdo ചെയ്യിനേണ്ടെ മുമ്പ് എഴുതി കണക്ക് കൂട്ടി ഡ്രൈവർമാർക്ക് പറഞ്ഞ് കൊടക്കാ 😂പിന്നെ 8കൊല്ല m മുമ്പ് വാടക വണ്ടിക്ക് 400 രൂപ വാടക ഉണ്ടോ ,കോഴിക്കോട് സിറ്റി ഡ്രൈ വർമാർ പറയട്ടെ😂

    • @koshafiya
      @koshafiya Рік тому +3

      ഇല്ലില്ല കോഴിക്കോട് 175/- ആണ് ഏകദേശം വാടക വരുന്നത്

    • @jerinsautovlogs7357
      @jerinsautovlogs7357 Рік тому +5

      ഇയാൾ ആകെ ഈ വണ്ടി എടുക്കുന്നതിനു മുൻപുള്ള 4 മാസം ആണ്‌ വാടകക്ക് ഓടിയത്.. കോഴിക്കോട് medical college സ്റ്റാൻഡിൽ ആണ്‌ ഇയാൾ ഓടുന്നത്..
      പറഞ്ഞ കാര്യങ്ങളൊക്കെ സത്യംതന്നെയാണ്.. ഇയാൾക്ക് അത്യാവശ്യം നല്ല ഓട്ടമുണ്ട്... ഞാനും അതെ സ്റ്റാൻഡിൽ ഓടുന്ന ആളാണ്‌...

    • @MS.CALICUT
      @MS.CALICUT  Рік тому

      😂😂😂😂

    • @MS.CALICUT
      @MS.CALICUT  Рік тому +1

      കരിയും പുകയും പുരണ്ട ജീവിധം😄😄😄

    • @koshafiya
      @koshafiya Рік тому +2

      @@MS.CALICUTഡീസൽ വണ്ടി കീ ജയ്😅

  • @FirosFiros-ly5xy
    @FirosFiros-ly5xy 4 місяці тому

    Pora

  • @FirosFiros-ly5xy
    @FirosFiros-ly5xy 4 місяці тому

    Vandi

  • @Kozhikodenrickshaw
    @Kozhikodenrickshaw Рік тому +1