😱😱 ബജാജ് vs മോൺട്രാ 😱 Bajaj electric auto Malayalam, montra electric auto Malayalam,

Поділитися
Вставка
  • Опубліковано 5 жов 2023

КОМЕНТАРІ • 110

  • @ryzindia1883
    @ryzindia1883 5 місяців тому +13

    ഡീസൽ വണ്ടിയാണെങ്കിൽ കൊതുകിൻ്റെ ശല്യം കുറയും❤ ഹോൺ വേണ്ട,ശരീരത്തിൽ രക്തം ഓട്ടം കൂടും. ഗർഭിണിയ്ക്ക് 10 മിനിറ്റ് സുഖപ്രസവം സിസേറിയൻ പൈസ ലാഭം.

  • @minhasgallerypullangode2493
    @minhasgallerypullangode2493 5 місяців тому +9

    ഞാൻ മോൻട്ര ഉപയോഗിക്കുന്നുണ്ട്..
    16000km ഓടി
    ഇതുവരെ പറയത്തക്ക പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല (ദൈവത്തിന് സ്തുതി)
    പോസിറ്റീവ് എനിക്ക് തോന്നിയത് 1. ലോഡ് 600kg യൊക്കെ കൂൾ ആയിട്ടു കൊണ്ടുപോകാം.
    2. മൈലേജ് കമ്പനി പറഞ്ഞതു എല്ലാർക്കും കിട്ടുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്
    3. നല്ല ഉറപ്പുള്ള മെറ്റൽ ബോഡി ആണ് ചെറിയ തട്ട് മുട്ടലുകൾ (ബാക്ക് എടുക്കുമ്പോഴൊക്കെ) വന്നാലും ബോഡിക്ക് ഞെള്ക്ക് ഉണ്ടാവുന്നില്ല.
    ചെറിയ ചെറിയ പോരായ്മകൾ വണ്ടിക്ക് ഉണ്ട്
    അതിൽ പ്രധാനപ്പെട്ടത് ചാർജ് warranty 1year ഉള്ളൂ എന്നതാണ്...
    അതുപോലെ ഹാൻഡിൽ നല്ല ടൈറ്റാണ്.

    • @user-bp5oy5fc4x
      @user-bp5oy5fc4x 4 місяці тому +1

      ടൈറ്റ് ആയതോണ്ട് റിട്ടേൺ വിചാരിച്ചപോലെ കിട്ടാത്തോണ്ട് ആക്‌സിഡന്റ് ആയി 24000km അടുത്തായി 😊

  • @majojohny6116
    @majojohny6116 8 місяців тому +13

    ബജാജ് സൂപ്പർ ക്വാളിറ്റി, hill asist ഉണ്ട്, നല്ല pickup, rate കുറവാണു സൂപ്പർബ് ഓട്ടോറിക്ഷ ആണ്.

  • @HameedThayyil-wc2xx
    @HameedThayyil-wc2xx 8 місяців тому +11

    സർവീസ് ന്റെ കാര്യത്തിൽ സൂപ്പർ ആണ് വില നോക്കരുത് മോൺഡ്രക്ക് അതിനുള്ള ക്വാളിറ്റി ഉണ്ട് മലപ്പുറം ബജാജ് കെ വി ആറിൽ നിന്ന് ബജാജിന്റെ കുട്ടി ഡീസൽ എടുത്ത് കുടുങ്ങിയ കാര്യം എനിക്കറിയാം. സർവീസ് വളരെ മോശമാണ്.. ഇപ്പോൾ ഞാൻ മോൻഡ്രയാണ് ഓടിക്കുന്നത് സർവീസിന്റെ കാര്യത്തിൽ അത്ര മികവാണി പുലർത്തുന്നത്

  • @UmeshKumar-bt5eq
    @UmeshKumar-bt5eq 6 місяців тому +8

    ബജാജ് ആണ് നല്ലത് ബോഡി കെട്ടിയാൽ സൂപ്പർ 178km റേഞ്ചുണ്ടു ബാക്കിയുള്ളതെല്ലാം km കുറവാണു

    • @shanavas789kilimanoor5
      @shanavas789kilimanoor5 3 місяці тому +1

      25,000km ഓടി കഴ്ഞ്ഞിട്ടും ഇതു തന്നെ പറയണേ,,,

  • @monijaeelchannels6943
    @monijaeelchannels6943 5 місяців тому +5

    എൻറെ ഒരു സുഹൃത്ത് ബജാജ് വണ്ടിയെടുത്തുകമ്പനി പറഞ്ഞ മൈലേജ് ഒന്നുംകിട്ടുന്നില്ല ഇപ്പോൾഓടിക്കൊണ്ടിരിക്കുമ്പോൾ വണ്ടി നിന്നുപോയിനാലുദിവസം നിർത്തിയിട്ടുപിന്നീട് അവർ കമ്പനിയിൽനിന്നും വന്നു ശരിയാക്കി തന്നു

  • @yohannaankuwait572
    @yohannaankuwait572 8 місяців тому +8

    ഒരു വർഷം18000 രൂപ മാറ്റിവെക്കണമെന്നു കമ്പനിതന്നെ തീരുമാനിച്ചു
    അതുകൊണ്ടാണ് ചാർജറിന് 1വർഷം ഗ്യാരണ്ടി

  • @b4uranjith
    @b4uranjith 8 місяців тому +5

    TVs duromax CNG OBD 2 യൂസർ റിവ്യൂ ഒന്ന്‌ ചെയ്യാമോ

  • @Govinda-Mamukoya
    @Govinda-Mamukoya 7 місяців тому +8

    മോൺട്ര വേറെ ലവൽ ബജാജ് തകിട് വെറും പാട്ട😂

  • @baijutp5883
    @baijutp5883 3 місяці тому +3

    ഇത്രയും വിലകൊടുത്തു വാങ്ങുന്നവണ്ടി എന്ന് ഞാൻ പറയുന്നില്ല വില എന്തായാലും വണ്ടിക്കകത്തു കാൽ നീട്ടി നിവർത്തി ഇരിക്കാനുള്ള സ്പേസ് വേണ്ടേ? വാഹനത്തിൽ യാത്രചെയ്യുന്നത് മനുഷ്യരല്ലേ?

  • @abhilashrajan09
    @abhilashrajan09 Місяць тому

    Dsr E Smart Auto Nalla vandiyannanenu kettalo , Oru review cheyyamo

  • @muralimanikam1210
    @muralimanikam1210 7 місяців тому +3

    Excellent review I love you by Bajaj electrical auto

  • @hellomachan2567
    @hellomachan2567 8 місяців тому +3

    Seen❤

  • @aneeshashraf7874
    @aneeshashraf7874 8 місяців тому +1

    Thiruvananthapurath ithinte showroom undo??

  • @vlogs43532
    @vlogs43532 7 місяців тому +2

    Etinte motor battery guaranty warranty kazhinchaal ethra vila kodukendy varum atinu

    • @IbrahimkcIbrahim
      @IbrahimkcIbrahim 3 місяці тому +1

      എവിടെ മണ് ശോർമ പറയ ക Noiഇടണം

  • @Arjun-gd7jk
    @Arjun-gd7jk 8 місяців тому

    👌👌👍🏻👍🏻👍🏻

  • @deviprasadprasad6796
    @deviprasadprasad6796 8 місяців тому +4

    Bajaj is the best 🔥🔥🔥🔥

  • @oppoa6801
    @oppoa6801 7 місяців тому +1

    Oru varsham kazinjal battery comblend akum Pani palum

  • @abushajishaji5454
    @abushajishaji5454 6 місяців тому +6

    സഹോദരാ ഇലക്ട്രോണിക് ഓട്ടോയിൽ വെച്ച് montra യാണ് നല്ലത് ബജാജ് പൊട്ട വണ്ടിയാണ് എന്തിനാ നുണ പറയുന്നത് എത്ര കിട്ടി

  • @Yuprishaheree
    @Yuprishaheree 8 місяців тому +7

    Mondra മോഡൽ ശരിയല്ല ബാക്കി എല്ലാം ok

    • @najusworld3303
      @najusworld3303  8 місяців тому +2

      മൈലേജ് കൂടാൻ വേണ്ടി എയർ ടൈറ്റ് ഇല്ലാതിരിക്കാനാണ് ആ മോഡൽ അവരുണ്ടാക്കിയത്

  • @user-zl2xf3um2w
    @user-zl2xf3um2w 8 місяців тому +4

    മോണ്ട്രോ ഹട്ടോ സർവീസ് മലപ്പുറം ജില്ലയിൽ അവിടെയുള്ളത്

    • @najusworld3303
      @najusworld3303  8 місяців тому +1

      പ്ലീസ്‌ google

    • @jaleel788
      @jaleel788 4 місяці тому +2

      പൂക്കോട്ടൂർ

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 3 місяці тому +1

    Montra supper👍

  • @jamalppaipra5002
    @jamalppaipra5002 8 місяців тому +2

    ടയർ സൈസ് ?

  • @hussainhuda686
    @hussainhuda686 8 місяців тому +5

    വലി മുട്ടിയാൽ മുന്ന് സെക്കന്റ നിൽക്കണം ബേക്കിൽ ഉള്ള വണ്ടിക്കാർക്ക് ശല്യമാവും

  • @jaisonjoseph3130
    @jaisonjoseph3130 8 місяців тому +5

    അംബാസിഡറും ബജാജും 50 വർഷമായിട്ടു ഒരു മാറ്റവും രൂപത്തിൽ ഇല്ല. . ഒന്നുമാറ്റം വരുത്തി കൂടെ ? ഫോർഡ് വണ്ടിയുടെ T കാറുകൾ പോലെയാണ് ഇതിനേ കാണുപ്പോൾ തോന്നുന്നത്. പാസച്ചറിനും ഡൈവർക്കും ഒരു പ്രാധാന്യം ഈ വണ്ടി കമ്പിനി കൊടുക്കുന്നില്ല. പെട്രോൽ വണ്ടിയുടെ ബോഡി ചിലവാകാതേ കിടന്നത് ഇടിക്കൻ ആക്കി അത്രമാത്രം😢

    • @jaisonjoseph3130
      @jaisonjoseph3130 8 місяців тому +5

      ഇലട്രിക്കൻ വണ്ടിയാക്കി മാറ്റി എന്നു മാത്രം. പഴയ അപ്പാപ്പൻ കോണകം മാറ്റി ശട്ടിയാക്കി എന്നതു പോലെ.❤😂😊

    • @najusworld3303
      @najusworld3303  8 місяців тому

      😀😀😀

    • @Govinda-Mamukoya
      @Govinda-Mamukoya 7 місяців тому +1

      നൂറു ശതമാനം

  • @mahroofap6334
    @mahroofap6334 8 місяців тому +5

    മോൺട്രയുടെ മുൻഭാഗം കാണുമ്പോൾ രണ്ട്ഡോർ തുറന്ന പോലേയുണ്ട് ഉള്ളിൽ ഇരുട്ടും

    • @najusworld3303
      @najusworld3303  8 місяців тому +1

      പെയിന്റ് ഡോറിന്റെ പെയിന്റ് നമുക്ക് കളർ മാറ്റാൻ പറ്റുമോ

  • @rajankarayi3325
    @rajankarayi3325 8 місяців тому +4

    ബജാജ് മേടിച്ചവരുടെ കോൺടാക്ട് നമ്പർ കൊടുക്കാമോ

  • @vlogs43532
    @vlogs43532 7 місяців тому

    Exchange undo

  • @sidheequcp4734
    @sidheequcp4734 8 місяців тому +6

    മൊൺട്രാ ബോഡി ഷൈ പില്ല എന്തൊ ഒരു ബൊഡി

    • @najusworld3303
      @najusworld3303  8 місяців тому

      മൈലേജ് കൂടാൻ വേണ്ടി അവർ അങ്ങനെ ഉണ്ടാക്കിയതാണ്

  • @samsyam9484
    @samsyam9484 Місяць тому

    montra ... ബാറ്ററി updaton നടന്നു കൊണ്ടിരിക്കുന്നു ഇപ്പോൾ 160 180 Km ഉണ്ട് - 190 വരെ ആകും -
    Seat fold ആക്കിയാൽ goods കൊണ്ടുപോകാൻ Best നല്ല shape -high torch

  • @user-iu4nl6qb9c
    @user-iu4nl6qb9c 9 днів тому

    montra❤ better

  • @kvs798
    @kvs798 7 місяців тому

    bajaj super

  • @umeshbilla8426
    @umeshbilla8426 8 місяців тому +2

    Fast thanne bro randu vandiyudeyum Vila paranju gud

  • @rinsona.r4566
    @rinsona.r4566 5 місяців тому

    Bajaj❤

  • @sajisaji3355
    @sajisaji3355 5 місяців тому

    Charger warrenty koottu

  • @manafppmkd4934
    @manafppmkd4934 8 місяців тому +3

    😢

    • @najusworld3303
      @najusworld3303  8 місяців тому +1

      എന്തു പറ്റി ബ്രോ

  • @saranpl6497
    @saranpl6497 8 місяців тому +3

    Owners ayittu adukan patumo

    • @najusworld3303
      @najusworld3303  8 місяців тому

      Hm

    • @dervyspectrum6987
      @dervyspectrum6987 8 місяців тому +1

      ഇത് ഏത് മുതളിടെ ആളയാലും, service ഉം parts ഒക്കെ ആണ് പ്രശ്നം, അതു കേട്ടു നോക്കൂ, എന്നിട്ട് വീഡിയോ ചേയ് സോദരാ

  • @rajeshkichu3910
    @rajeshkichu3910 8 місяців тому +1

    Off road cheyaamo

  • @sajisaji3355
    @sajisaji3355 5 місяців тому

    Charge warrenty 😢

  • @shanavas789kilimanoor5
    @shanavas789kilimanoor5 8 місяців тому +4

    ജാമ്പവന്റെ കാലത്തുള്ള മോഡൽ ആണ് ബജാജ്,,,,, മോൺട്രാ super,, ഒരു സൂപ്പർ ആണ്,,, മറ്റുള്ളവരെ takartukalaum മോൺട്രാ

  • @riyas5438
    @riyas5438 8 місяців тому +8

    മോൺട്രാ ഏറ്റവും നല്ല വണ്ടി

  • @rajeshkichu3910
    @rajeshkichu3910 8 місяців тому +1

    Charger warranty kurave aane

    • @najusworld3303
      @najusworld3303  8 місяців тому

      മോൺട്രാ 1ഇയർ ബജാജ് 3 year

  • @hameedpilacheeri6104
    @hameedpilacheeri6104 6 місяців тому +1

    മരിച്ച വീടൊന്നും അല്ലല്ലോ... ഉറക്കെ പറയെടെ

  • @sskkvatakara5828
    @sskkvatakara5828 8 місяців тому

    Osam streem undallo

  • @user-iy2jn1mq5u
    @user-iy2jn1mq5u 8 місяців тому +7

    ഇത്രയും വില കൊടുത്തു വാങ്ങാൻ എന്താണ് അതിനുഅകത്തു ഉള്ളത്

    • @najusworld3303
      @najusworld3303  8 місяців тому +1

      ബാറ്ററി 😀

    • @najusworld3303
      @najusworld3303  8 місяців тому +1

      ബാറ്ററി 😀

    • @user-iy2jn1mq5u
      @user-iy2jn1mq5u 8 місяців тому +1

      @@najusworld3303 ബാറ്ററി എന്താ സ്വർണമാണോ

    • @najusworld3303
      @najusworld3303  8 місяців тому

      😄😀

    • @SJvlogings
      @SJvlogings 8 місяців тому

      ​@@user-iy2jn1mq5ulithium iron

  • @aboobakeraboo514
    @aboobakeraboo514 8 місяців тому +1

    സിസി കിട്ടണമെങ്കിൽ എത്ര ദിവസം പിടിക്കും

  • @jaleel788
    @jaleel788 6 місяців тому +1

    ലെഗ് സ്പേസ് കൂടുതൽ ഉള്ളത് ഏതിനാണ് ?.

  • @jaisonjose9179
    @jaisonjose9179 8 місяців тому +3

    മോൺട്രകു മുദ്ര ലോൺ കിട്ടുമോ

  • @faisalnp7895
    @faisalnp7895 8 місяців тому +6

    ബജാജ് നല്ലവണ്ടി

    • @najusworld3303
      @najusworld3303  8 місяців тому +1

      മോNTRA കുഴപ്പമില്ല TTO

    • @jaleel788
      @jaleel788 4 місяці тому +1

      @@najusworld3303 montra💪

  • @ravim-wm8eo
    @ravim-wm8eo 8 місяців тому +1

    Yevideya Shooroom
    wroom

  • @rinsona.r4566
    @rinsona.r4566 5 місяців тому

    Montra Look 😂😂😂😂

  • @mayavisearnings6470
    @mayavisearnings6470 8 місяців тому +2

    എല്ലാം കൊള്ളാം പക്ഷെ ഇതൊക്കെ ചാർജ് ചെയ്യണേൽ വണ്ടി മീറ്റത് എത്തണം 😢😢😢

  • @rinusvlogs1015
    @rinusvlogs1015 8 місяців тому +1

    ഇതിന്റെ ഷോറും എവിടെയാണ് (ബജാജ്) പറയാമോ?

  • @user-op8kp5rk8l
    @user-op8kp5rk8l 7 місяців тому

    ബജാജ് പുലി ഇന്ത്യൻ വണ്ടി

    • @Alphothobi
      @Alphothobi 5 місяців тому

      Loka tholvi

    • @Alphothobi
      @Alphothobi 5 місяців тому

      Day ithu Indian vandi thanne

  • @fazpa8963
    @fazpa8963 8 місяців тому +2

    Montra യുടെ battery ക്ക് എന്ത് വിലയുണ്ടെന്നറിയാമൊ..?

    • @najusworld3303
      @najusworld3303  8 місяців тому +1

      നല്ല വിലയുണ്ട്

    • @funnyworld466
      @funnyworld466 8 місяців тому +2

      130000

    • @SJvlogings
      @SJvlogings 8 місяців тому

      ​@@funnyworld466no

    • @vlogs43532
      @vlogs43532 7 місяців тому

      1 cell 4000
      Total 36cell und

  • @abdulgafoor210
    @abdulgafoor210 8 місяців тому

    രണ്ടു വണ്ടി മോശമാണ് എന്റെ അഭിപ്രായമല്ല വാങ്ങിച്ചവരുടെ അഭിപ്രായമാണ്

    • @najusworld3303
      @najusworld3303  8 місяців тому +1

      ബജാജിന്റെ വണ്ടി ഹൈറ്റ് 6 ആറടി നീളമുള്ളവർക്ക് ഓടിക്കാൻ പറ്റില്ല മുട്ടുകാൽ അവിടെ തട്ടും

    • @KrishnakumarMohananpillai
      @KrishnakumarMohananpillai 8 місяців тому +3

      മോൺട്രാ ഇതുവരെ കുഴപ്പമില്ല 👍

  • @krishnankuttyk5640
    @krishnankuttyk5640 8 місяців тому +3

    വീലിന് ശകലം വലുപ്പം വേണമായിരുന്നു

    • @najusworld3303
      @najusworld3303  8 місяців тому +1

      വലിപ്പമുണ്ട് വണ്ണം കുറവാ

    • @minhasgallerypullangode2493
      @minhasgallerypullangode2493 5 місяців тому +1

      12ഇഞ്ച് വീൽ ആണ്
      അതുകൊണ്ട് നാനോ, മാരുതി800, അൾട്ടോ ഇവയുടെ ടയറുകൾ ഉപയോഗിക്കാം.
      ഞാൻ എന്റെ മോൻട്രക്കു ഉപയോഗിക്കുന്നത് നനോയുടെ ഫ്രണ്ട് ടയർ ആണ് MRF 135/70 12 R

  • @abdulgafoor210
    @abdulgafoor210 8 місяців тому +1

    മോണ്ട്ര അത്ര പോരാ വില കൂടുതൽ ആണ് മറ്റുള്ള വണ്ടി അപേക്ഷിച്ച് അ ത്ര കണ്ടീഷൻ ഇല്ല

    • @najusworld3303
      @najusworld3303  8 місяців тому +4

      വാങ്ങിച്ചവരൊക്കെ നല്ല അഭിപ്രായമാണ് പറയുന്നത്