എനിക്ക് ഉണ്ടായിരുന്നു അപ്പേ bs6 മര്യാദയ്ക്കു ഓടിയിട്ടില്ല സർവീസ് കോസ്റ്റ് 12000 13000 ഒക്കെ മാസം 6500 ഓടി ഉണ്ടാകാൻ വണ്ടി ഓടുന്നില്ല അതിന്റ കൂടെ സുഖം ഇല്ലാണ്ടായി എനിക്ക് ഹോസ്പിറ്റൽ ചിലവ് വണ്ടിയുടെ ചിലവ് തീരെ മൈലേജ് ഇല്ല മൊത്തത്തിൽ നരകം ആയിരുന്നു ഒരു കൊല്ലം പോലും ആകാത്ത വണ്ടി അവസാനം പുതിയ വയറിങ് ചെയ്യണം എന്ന് സർവീസ് സെന്റർ പരഞ്ഞു കടത്തിന്റെ മുകളിൽ കടം സർവീസ് സെന്റർ മൈൻഡ് ഇല്ല അങ്ങനെ അവസാനം 3 20 എടുത്ത വണ്ടി ഞാൻ 2 45 ണ് ആണ് വിറ്റത് ആർക്കും വേണ്ട എങ്ങനെയോ വിറ്റു ജീവിതം മടുത്തു ദുരിതം പിടിച്ചു വണ്ടി കമ്പനി പോലും നിർത്തി ഒരാൾക്കും പറഞ്ഞാൽ കഷ്ടപ്പാട് മനസിലാകില്ല അനുഭവിച്ചവർക് മാത്രം അറിയൂ
ഒരു രക്ഷയും ഇല്ല...ape bs6 sensor വണ്ടി എടുത്തിട്ട് ജീവിതം നാശം ആയി.... കടം കേറി ഇപ്പൊ ഗൾഫിൽ വന്ന് കഷ്ടപ്പെടുന്നു.... കമ്പനി ഒന്നും ചെയ്തു തരില്ല... ഒരുപാട് ആളുകൾ പെട്ടിട്ടുണ്ട്....
നിങ്ങളല്ലേ ഇക്ക ഈ വണ്ടി മാറ്റാതാണ് മറിച്ചതാണ് എന്നൊക്കെ പറഞ്ഞ് പ്രമോട്ട് ചെയ്യുന്നത് ഇപ്പൊ ഈ പാവം എന്തായി. Complant വണ്ടിയാണെങ്കിൽ complant എന്ന് തന്നെ പറയണം
ഞാൻ ആദ്യമായി മഹേന്ദ്ര ബി എൻ സിക്സ് പിന്നെ ഉപേക്ഷിച്ചു ആൽഫെ ക്ലാസിക് എടുത്തു ഈ വർഷത്തെ ഇപ്പോ ഒരു കംപ്ലൈന്റ്റ് ഇല്ല ഇപ്പം 2000 രൂപ നമുക്ക് കിട്ടി ഓട്ടത്തിൽ നിന്നാണ് കിട്ടിയത് മഹേന്ദ്രയുടെ വണ്ടി എടുക്കാതിരിക്കുക. നിങ്ങളുടെ പ്രചോദനം ഞങ്ങളുടെ അധ്വാനം ❤
@@ultravisualmedia6330 എടുത്തവർക്ക് എല്ലാം കമ്പ്ലൈന്റ് ആണ് ചേട്ടാ ഞാനും എടുക്കാൻ വേണ്ടി പോയി പിന്നെ ഉപേക്ഷിക്കുക ചെയ്യുന്നത് ആപ്പേ ക്ലാസിക് പിന്നെ എടുത്തു മഹേന്ദ്രയുടെ വണ്ടി എടുത്തോരെല്ലാം കംപ്ലയിന്റ് ആ പറയുന്നേ സർവീസ് സെന്ററി 30 ഓളം വണ്ടികൾ കിടപ്പുണ്ട് അഞ്ചു തവണ വണ്ടി പണിതിട്ട് പോലും വണ്ടി ശരിയാവുന്നില്ല ഇത് അറിഞ്ഞപ്പളാ ഞാൻ ഉപേക്ഷിച്ച് ആപ്പേ ക്ലാസിക് എടുത്തത് ഞാനൊരു ട്രാവലിംഗ് ചെയ്യുന്ന ആളാണ് ദീർഘദൂര ഓട്ടങ്ങളൊക്കെ പോകും
ചേട്ടാ ഞാൻ ഇടുക്കി കട്ടപ്പനയിലാണ്. എൻ്റെ സുഹൃത്ത് ഇതേ വണ്ടി എടുത്ത് കുത്തു പാളയെടുത്തു. അവസാനം വണ്ടി ഒതുക്കിയിട്ടിട്ട് വേറെ വണ്ടി ഓടിക്കാൻ പോകുവാ..... മാസത്തിൽ 5000 രൂപയ്ക്ക് മുകളിൽ ചെലവാക്കണം ഓടണമെങ്കിൽ .... ഈ BS6 എടുത്തവരെല്ലാം തകർന്ന് തരിപ്പണമായി .....എനിക്കുള്ളത് BAJAJ MAXIMA Z BS6 ആണ്. 18 മാസമായി എടുത്തിട്ട് ..... നിലവിൽ വല്യ കുഴപ്പമില്ലാതെ പോകുന്നു ..... റേഡിയേറ്റർ ഉള്ള ആപ്പ , ആൽഫ , അതുൽ എല്ലാം കംപ്ലയിൻ്റ് കൂടുതലാണ്..... മെയിൻ്റെനൻസിന് സാധാരണ വണ്ടിയെ അപേക്ഷിച്ച് നാലും അഞ്ചും ഇരട്ടിയാണ് ചെലവ്..... സർവ്വീസ് സെൻററിൽ ഉള്ളവർക്കും ഇതിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അറിയില്ല... എന്തിനാണ് ഇങ്ങനെ പാവപ്പെട്ടവനെ കൊലയ്ക്ക് കൊടുക്കാനായിട്ട് ഓരോ സാധനം ഉണ്ടാക്കി വിടുന്നത്..... പോയി തലവെച്ച് കൊടുത്ത് മേടിച്ചാൽ പിന്നെ ജീവിതം തീർന്നു : .... വണ്ടി ആനയാണ് പുലിയാണ് മറ്റേതാണ് മറിച്ചേതാണ് സാറേ സാറേ എന്നും വിളിച്ച് വണ്ടി എടുപ്പിക്കുന്ന നാറികൾ പെട്ട് വഴിയിൽ കിടന്ന് ഫോൺ വിളിച്ചാൽ എടുക്കുക പോലും ഇല്ല ..... ഇനിയാരും ഇത്തരം വണ്ടികൾ എടുത്ത് ജീവിതം പാഴാക്കരുത്. ഞാനും ഓട്ടോ ഡ്രൈവറാണ്.......
സെൻസർ വണ്ടി എല്ലാം കമ്പ്ലൈന്റ് ആണ് എൻറെ കയ്യിൽ ആപ്പ് 2021 വണ്ടിയുണ്ട് ആദ്യം മീറ്റർ സെൻസർ പോയി അതിൻറെ വയർ മാറ്റിയിട്ട് ശരിയാക്കി ഒരു വർഷം തികയുന്നതിന് മുമ്പ് ബാറ്ററി ബോയ് അത് വഴക്കുണ്ടാക്കി മാറ്റി കിട്ടി മീറ്റർ കേബിൾ പോയി ഷോറൂമിൽ നിന്ന് ഇട്ടപ്പോൾ കുറച്ചുകൂടി അത് പോകും വിഎസ് ഫോറിന്റെ കേബിൾ മേടിച്ചിട്ട് ഇപ്പോൾ ഓടുന്നു ഇപ്പോൾ ഈജിയാർ പോയി അതിൻറെ വില 7000 അതു മാറാതെ ഇപ്പോഴും ഓടിച്ചു കൊണ്ടിരിക്കുന്നു പൊതുവേ എല്ലാം കമ്പ്ലൈണ്ട് വരുന്നിടത്ത് വച്ച് കാണാം എന്നുള്ള വിചാരത്തിൽ ഓടിക്കുന്നു
ഞങ്ങൾക്കും ഉണ്ട് ഒരു സെൻസർ വണ്ടി ape 1 ഇയർ കഴിഞ്ഞതേയുള്ളു എപ്പോഴും കംപ്ലയിന്റ് ഇപ്പോ ഓടിയിട്ട് തന്നെ 4 മാസം ആയി.. Emi കറക്റ്റ് ആയിട്ട് അടക്കണം ബട്ട് വണ്ടി ഓടാൻ പറ്റില്ല... ഇപ്പൊ 6500 രൂപേടെ പണി ചെയ്യണം എന്തൊരു അവസ്ഥയാണ്... ഫിനാൻസികാർക്ക് കാശ് മാത്രം മതി അത് കിട്ടണേൽ വണ്ടി ഓടണോല്ലോ ഇതൊന്നും ആരോടും പറഞ്ഞാൽ മനസിലാകില്ല വല്ലാത്ത അവസ്ഥ തന്നെ.. 😒
എന്റെ അവറാച്ച...... മഹേന്ദ്ര സിഎൻജി ഡിഎക്സ് ഓട്ടോ യൂസർ റിവ്യൂ ചെയ്യുക എറണാകുളം സിറ്റിയിൽ കുറച്ചു വണ്ടികൾ ഓടുന്നുണ്ട് ആ വണ്ടി തടഞ്ഞുനിർത്തി നിർബന്ധിച്ച് യൂസർ റിവ്യൂ ചെയ്യുക എനിക്ക് തോന്നുന്നു സർവീസ് മോശമാണ് പക്ഷേ ഇപ്പോഴത്തെ ഡീസൽ വണ്ടികളേക്കാൾ വലിവും മൈലേജും ഉണ്ടെന്ന് തോന്നുന്നു.... ഓട്ടോക്കാ...,........രൻ മുനീർ 👍👍👍❤️❤️❤️അപ്പോൾ ഐടിഐ ഓട്ടോ മെക്കാനിക്ക് പഠിച്ച പ്രാക്ടീസ് ചെയ്ത് മാത്രമേ ഓട്ടോ ഓടിക്കുവാൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ വർക്ക് ഷോപ്പിൽ കേറി കേറി.. കളസം കീറും😀😀😀😀
വണ്ടി ചതിക്കില്ല മനുഷ്യൻ ചതിക്കും ഷോറൂമിൽ പോയി പറഞ്ഞിട്ട് കാര്യമില്ല നിയമം മുറുകുമ്പോൾ മനുഷ്യൻ പേടിക്കും ആ പേടി ഉണ്ടാക്കാൻ ശ്രെമിക്കാം അതിൽ നിങ്ങൾ വിജയിക്കും
ഞാൻ ഒരു അപ്പേ bs6 എടുത്തു എനിക്ക് സ്റ്റാൻഡിൽ കേറാൻ സമയം ഇല്ല മിക്കവാറും ദിവസം വർഷാപ്പിൽ ആയിരിക്കും എന്നും പണി ആണ് സെൻസർ എന്ന് കേൾക്കുമ്പോ ഇപ്പൊ പേടി ആണ്
പതിനഞ്ചു വർഷമായിട്ടും മഹിന്ദ്ര ആൽഫയ്ക്കു ചെറിയ പണിയെ വന്നിട്ടുള്ളു കറക്ട്ടു സമയങ്ങളിൽ ഓയിൽചേഞ്ചിങ്ങും മറ്റുപണി കളും ചെയ്യുക എന്റെയും എന്റ കൂട്ടുകാരുടേയും മഹേന്ദ്രആൽഫ bs thrre ആണ്
നിങ്ങൾ എല്ലാവരും കൂടി ഷോറൂമിൽ അല്ല മഹിന്ദ്രക്ക് നേരിട്ട് പരാതി എന്റെ മൈൽ ആയി അയക്കണം കമ്പനിയുടെ ശ്രദ്ധയിൽ പെട്ടാൽ അവർ സോൾവ് ചെയ്യാൻ വിളിക്കും ഷോറൂം തട്ടിപ്പാണ് 🤔
അപേ &ആൽഫ bs 6 ഒരേ എൻജിൻ ആണ്..... അതിന്റെ spare & sevice epozhum ലോക്കൽ മെക്കാനിക് നു പോലും അറിയില്ല,.. അത് പണിയാനുള്ള ടൂൾസ് പോലും അവർക്ക് ഇല്ല.. സെൻസർ സ്കാൻ ചെയ്യണമെങ്കിൽ ഒരു 600+...ഇതൊക്കെ ആണ് അവസ്ഥ... എല്ലാരും പഴയ വണ്ടി ആണെന്നോർത്ത് പണിയും
നിങ്ങൾ മഹിന്ദ്ര കമ്പനിക്ക് e mail അയക്കു തീരുമാനമാകും ഞങ്ങളുടെ ബൈക്കിനു കംപ്ലയിന്റ് വന്നപ്പോൾ സർവീസ് സെന്റർകാർ ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു കമ്പനിക്ക് mail അയച്ചു വീട്ടിൽ കൊണ്ടുവന്നു സാധനം തന്നു കമ്പനി അറിയുന്നില്ല സർവീസ് എടുക്കുന്നവർ കാണിക്കുന്ന ഉടായിപ്പ് ആണ്
വിഎസ് ഫോർ,2019 ആപ്പ യുടെ വില 'മലപ്പുറത്ത് ചോദിക്കുന്നത് 'ആഗസ്റ്റ് 16,രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം,😮😮ഇത്രക്കും വിലയുണ്ടോ നിങ്ങളുടെ നിങ്ങളുടെ ഏരിയയിൽ ?ഈ വില കൂടുതലാണോ,
പിന്നെന്തിനാ ഇത് കൊണ്ട് നടക്കുന്നത് അന്നേ കളയണ്ടതല്ലെ ഇത് ഓട്ടോ ഓടിച്ച് നമ്മുടെ പണിക്കൂലി പെട്രോൾ കാശ് വണ്ടിയുടെ മെയിൻ്റനസ്സ് ഇത് മുതലയായില്ലെങ്കിൽ അപ്പഴെ നിർത്തണം
ഇത് കണ്ടിട്ട് വിഷമം തോന്നുന്നു😢 ഇതുപോലെയുള്ള അനുഭവങ്ങൾഉള്ളവർ പഞ്ഞാലേയുള്ളൂ മറ്റുള്ളവർക്ക് കാര്യങ്ങൾ അറിയുകയുള്ളൂ😢
@@Kozhikodenrickshaw അതെ
.mno@@Autokaran
ഉറപ്പായും നല്ലൊരു തുക നഷ്ടപരിഹാരമായി കിട്ടും 👍👍
പാവം 😢 എത്രയും പെട്ടെന്ന് കേസ് വിധിയായി നഷ്ടപരിഹാരം കിട്ടട്ടെ...😔
ഞാനും ഇതേ വണ്ടി എടുത്തു 2022 മാർച്ച് 3 മഹീന്ദ്ര Alpha COMFY BS6 ഇതേ Complaint ഞാനും കേസ് കൊടുത്തിട്ടുണ്ട് ഉഭബോക്ത കോടതിയിൽ..
എന്റെ വണ്ടി ape സെൻസർ വണ്ടിയാണ് സൂപ്പർ വണ്ടി ആണ് no കംപ്ലയിന്റ് 4വണ്ടിയോളം അടുത്ത് അടുത്ത് തന്നെ ഉണ്ട് എല്ലാരും ഹാപ്പി
എന്തിനാ സെർസർ ഉള്ള വണ്ടി പഴയ മോഡൽ സൂപ്പർ എൻ്റെ കയ്യിൽ 15 വർഷം കഴിഞ്ഞു. 👍
എനിക്ക് ഉണ്ടായിരുന്നു അപ്പേ bs6 മര്യാദയ്ക്കു ഓടിയിട്ടില്ല സർവീസ് കോസ്റ്റ് 12000 13000 ഒക്കെ മാസം 6500 ഓടി ഉണ്ടാകാൻ വണ്ടി ഓടുന്നില്ല അതിന്റ കൂടെ സുഖം ഇല്ലാണ്ടായി എനിക്ക് ഹോസ്പിറ്റൽ ചിലവ് വണ്ടിയുടെ ചിലവ് തീരെ മൈലേജ് ഇല്ല മൊത്തത്തിൽ നരകം ആയിരുന്നു ഒരു കൊല്ലം പോലും ആകാത്ത വണ്ടി അവസാനം പുതിയ വയറിങ് ചെയ്യണം എന്ന് സർവീസ് സെന്റർ പരഞ്ഞു കടത്തിന്റെ മുകളിൽ കടം സർവീസ് സെന്റർ മൈൻഡ് ഇല്ല അങ്ങനെ അവസാനം 3 20 എടുത്ത വണ്ടി ഞാൻ 2 45 ണ് ആണ് വിറ്റത് ആർക്കും വേണ്ട എങ്ങനെയോ വിറ്റു ജീവിതം മടുത്തു ദുരിതം പിടിച്ചു വണ്ടി കമ്പനി പോലും നിർത്തി ഒരാൾക്കും പറഞ്ഞാൽ കഷ്ടപ്പാട് മനസിലാകില്ല അനുഭവിച്ചവർക് മാത്രം അറിയൂ
2.45 വണ്ടി വിറ്റുപോയത് നിങ്ങളുടെ ഭാഗ്യമാണ്!
@@shivashivashivashiva7067 1 lakhinte body pani eduthin bro😂 നഷ്ടത്തോട് നഷ്ടം
@@vedhika4650 ആണോ എങ്കിൽ ഭയങ്കര നഷ്ട്ടമാണ്!
വാങ്ങിയവരുടെ കഷ്ടകാലം @@shivashivashivashiva7067
നാൻ അപ്പെ ബ്‌സ്4 ഉപയോഗിക്കുന്നുണ്ട് bs4 കുഴപ്പമൊന്നും മില്ല 5 year കഴിഞ്ഞു
ഞാൻ 2012 വരെ ആൽഫ ഉപയോഗിച്ചതാണ് നല്ല വണ്ടി ആയിരുന്നു sensor vannathil pinne aanu പ്രശ്നം തുടങ്ങിയത്
ഒരു രക്ഷയും ഇല്ല...ape bs6 sensor വണ്ടി എടുത്തിട്ട് ജീവിതം നാശം ആയി.... കടം കേറി ഇപ്പൊ ഗൾഫിൽ വന്ന് കഷ്ടപ്പെടുന്നു.... കമ്പനി ഒന്നും ചെയ്തു തരില്ല... ഒരുപാട് ആളുകൾ പെട്ടിട്ടുണ്ട്....
നിങ്ങളല്ലേ ഇക്ക ഈ വണ്ടി മാറ്റാതാണ് മറിച്ചതാണ് എന്നൊക്കെ പറഞ്ഞ് പ്രമോട്ട് ചെയ്യുന്നത് ഇപ്പൊ ഈ പാവം എന്തായി. Complant വണ്ടിയാണെങ്കിൽ complant എന്ന് തന്നെ പറയണം
എനിക്ക് ആപേ BS6 ഉണ്ടായിരുന്നു ശരിക്കും വണ്ടി ഓടിയിട്ടില്ല 2022 ൽ എടുത്ത് 2023 ൽ വിറ്റു 2 ലക്ഷം പോയി കിട്ടി
ബജാജ്ന്റെ bs6 ഓട്ടോകൾക്ക് ഒരു കുഴാപ്പം ഇല്ല ഉപയോഗിക്കാൻ അത്രയും സുഖം പണി കിട്ടില്ല 1 വർഷത്തിൽ 2 bs6 auto ബജാജ് combact maxima z എടുത്തു
സത്യം എന്റെ വണ്ടി Bajaj ആണ് 😍 പുത്തൻ വണ്ടി 2024
Welding cheyyumpol battery ecm connection randum ozhivakkanam illenkil wiring cencer randum complaint avum. Kranc censor complaint undenkil start avilla.
Athaanu sambavichirikunathu
ഞാൻ ആദ്യമായി മഹേന്ദ്ര ബി എൻ സിക്സ് പിന്നെ ഉപേക്ഷിച്ചു ആൽഫെ ക്ലാസിക് എടുത്തു ഈ വർഷത്തെ ഇപ്പോ ഒരു കംപ്ലൈന്റ്റ് ഇല്ല ഇപ്പം 2000 രൂപ നമുക്ക് കിട്ടി ഓട്ടത്തിൽ നിന്നാണ് കിട്ടിയത് മഹേന്ദ്രയുടെ വണ്ടി എടുക്കാതിരിക്കുക. നിങ്ങളുടെ പ്രചോദനം ഞങ്ങളുടെ അധ്വാനം ❤
@@ShajiI-so7vr ok
വ്യക്തമല്ല പറയുന്നത് ഒന്നും
2019മോഡൽ ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല
@@ultravisualmedia6330 എടുത്തവർക്ക് എല്ലാം കമ്പ്ലൈന്റ് ആണ് ചേട്ടാ ഞാനും എടുക്കാൻ വേണ്ടി പോയി പിന്നെ ഉപേക്ഷിക്കുക ചെയ്യുന്നത് ആപ്പേ ക്ലാസിക് പിന്നെ എടുത്തു മഹേന്ദ്രയുടെ വണ്ടി എടുത്തോരെല്ലാം കംപ്ലയിന്റ് ആ പറയുന്നേ സർവീസ് സെന്ററി 30 ഓളം വണ്ടികൾ കിടപ്പുണ്ട് അഞ്ചു തവണ വണ്ടി പണിതിട്ട് പോലും വണ്ടി ശരിയാവുന്നില്ല ഇത് അറിഞ്ഞപ്പളാ ഞാൻ ഉപേക്ഷിച്ച് ആപ്പേ ക്ലാസിക് എടുത്തത് ഞാനൊരു ട്രാവലിംഗ് ചെയ്യുന്ന ആളാണ് ദീർഘദൂര ഓട്ടങ്ങളൊക്കെ പോകും
കേസ് കൊടുക്കണം costemer കോർട്ടിൽ
ഓട്ടോ എന്നാൽ ബജാജ്👍🏻👍🏻👍🏻
മഹീന്ദ്ര അൽഫ 2012 മോഡൽ സൂപ്പറാണ് 12 വർഷം ഞാൻ ഉപയോഗിച്ചതാണ്👍 പക്ഷെ ഇപ്പോ ഇറങ്ങുന്ന വണ്ടി അറീല്ല ട്ടോ സെൻസർ അല്ലെ
പണ്ട് വിക്രം എന്ന ഒരു വണ്ടി ഇറങ്ങിയിരുന്നു. പിന്നീട് ആളുകൾ അതിന് വികാരം എന്ന് വിളിക്കാൻ തുടങ്ങി
റോബിൻ ഗിരീഷിനെ ഓർമ്മ വന്നു 😁
ചേട്ടാ ഞാൻ ഇടുക്കി കട്ടപ്പനയിലാണ്. എൻ്റെ സുഹൃത്ത് ഇതേ വണ്ടി എടുത്ത് കുത്തു പാളയെടുത്തു. അവസാനം വണ്ടി ഒതുക്കിയിട്ടിട്ട് വേറെ വണ്ടി ഓടിക്കാൻ പോകുവാ..... മാസത്തിൽ 5000 രൂപയ്ക്ക് മുകളിൽ ചെലവാക്കണം ഓടണമെങ്കിൽ .... ഈ BS6 എടുത്തവരെല്ലാം തകർന്ന് തരിപ്പണമായി .....എനിക്കുള്ളത് BAJAJ MAXIMA Z BS6 ആണ്. 18 മാസമായി എടുത്തിട്ട് ..... നിലവിൽ വല്യ കുഴപ്പമില്ലാതെ പോകുന്നു ..... റേഡിയേറ്റർ ഉള്ള ആപ്പ , ആൽഫ , അതുൽ എല്ലാം കംപ്ലയിൻ്റ് കൂടുതലാണ്..... മെയിൻ്റെനൻസിന് സാധാരണ വണ്ടിയെ അപേക്ഷിച്ച് നാലും അഞ്ചും ഇരട്ടിയാണ് ചെലവ്..... സർവ്വീസ് സെൻററിൽ ഉള്ളവർക്കും ഇതിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അറിയില്ല... എന്തിനാണ് ഇങ്ങനെ പാവപ്പെട്ടവനെ കൊലയ്ക്ക് കൊടുക്കാനായിട്ട് ഓരോ സാധനം ഉണ്ടാക്കി വിടുന്നത്..... പോയി തലവെച്ച് കൊടുത്ത് മേടിച്ചാൽ പിന്നെ ജീവിതം തീർന്നു : .... വണ്ടി ആനയാണ് പുലിയാണ് മറ്റേതാണ് മറിച്ചേതാണ് സാറേ സാറേ എന്നും വിളിച്ച് വണ്ടി എടുപ്പിക്കുന്ന നാറികൾ പെട്ട് വഴിയിൽ കിടന്ന് ഫോൺ വിളിച്ചാൽ എടുക്കുക പോലും ഇല്ല ..... ഇനിയാരും ഇത്തരം വണ്ടികൾ എടുത്ത് ജീവിതം പാഴാക്കരുത്. ഞാനും ഓട്ടോ ഡ്രൈവറാണ്.......
Ok👍
Mahendrayude 90%vahanangalum parajeyam ane mahindra scootter udaharanam
Vandiyude starter onnu chek cheyth nokku
Ente atul bs6 nu ithupole aayirunnu
സെൻസർ വണ്ടി എല്ലാം കമ്പ്ലൈന്റ് ആണ് എൻറെ കയ്യിൽ ആപ്പ് 2021 വണ്ടിയുണ്ട് ആദ്യം മീറ്റർ സെൻസർ പോയി അതിൻറെ വയർ മാറ്റിയിട്ട് ശരിയാക്കി ഒരു വർഷം തികയുന്നതിന് മുമ്പ് ബാറ്ററി ബോയ് അത് വഴക്കുണ്ടാക്കി മാറ്റി കിട്ടി മീറ്റർ കേബിൾ പോയി ഷോറൂമിൽ നിന്ന് ഇട്ടപ്പോൾ കുറച്ചുകൂടി അത് പോകും വിഎസ് ഫോറിന്റെ കേബിൾ മേടിച്ചിട്ട് ഇപ്പോൾ ഓടുന്നു ഇപ്പോൾ ഈജിയാർ പോയി അതിൻറെ വില 7000 അതു മാറാതെ ഇപ്പോഴും ഓടിച്ചു കൊണ്ടിരിക്കുന്നു പൊതുവേ എല്ലാം കമ്പ്ലൈണ്ട് വരുന്നിടത്ത് വച്ച് കാണാം എന്നുള്ള വിചാരത്തിൽ ഓടിക്കുന്നു
ഒരു പുതിയ വണ്ടി എടുക്കുമ്പോൾ അതിനെ കുറിച്ച് നല്ലോം അന്വേഷിച്ചിട്ടേ എടുക്കാൻ പാടുള്ളു
@mahindra
ഔട്ടോ സെൻസർ വണ്ടി എല്ലാം കംപ്ലയിന്റ് ആണ് പൈസ ഉണ്ടാകാൻ പറ്റില്ല ഫുൾ ടൈം സർവിസ് സെന്ററിൽ ആയിരിക്കും ജീവിധം അനുഭവം ☺️
ഓട്ടോയുടെ. കമ്പനിക്കാരുടെ. അടുത്ത് പോയി 4 ആളെ. ആയി. പോയാൽ. തിരുന്ന പ്രശ്നം ഉള്ളൂ
Ape 2014 ഓട്ടോ എന്റെ പക്കൽ ഉണ്ട്.. ഒരു കംപ്ലയിന്റ് ഉം ഇല്ല.. Very ഹാപ്പി
Ente vandi 2013 alfa ,kuzhappamonnumilla, ape de athrem valivilla enne ullu
ഇ ഫീൽഡിൽ പുതിയതായി ഇറങ്ങാൻ ആഗ്രഹിക്കുന്നവർക്ക്.. ഏത് വണ്ടി ആണ് ബെറ്റർ
വല്ലാത്ത അവസ്ഥ. Bs 6 അധികവും കംപ്ലയിന്റ് ആണ്
ബജാജ് വണ്ടി ഇല്ല കുഴപ്പം
Consumer coareti casefailchyuuu.
@mahindrarise
ഞാൻ ഒരെണം മേടിച്ചതാ സെക്കൻഡ് ഹാൻഡ് ഗോൾഡ് പണയപ്പെടുത്തി എനിക്ക് സർവീസ് സെന്ററിന് ഇറങ്ങാൻ നേരമില്ലായിരിന്നു ഇപ്പോ ഞാൻ വാടക വണ്ടി ഓടിക്കുന്നു
😔😔😔
മഹിന്ദ്ര electric ഡീസൽ രണ്ടും കംപ്ലയിന്റ് തന്നെ
😭😭😭ഞാനും ഇതു പോലെ ആണ് അനുഭവിക്കുന്നത് 😭ഞാൻ രണ്ടു വർഷം മുൻപ്പ് appe സിറ്റി പ്ലീസ് BS 6 😭😭😭
ലിൻസേട്ട ടയർ കട തന്നെ മതി തോന്നുണ്ടോ ഞാൻ അൻവർ ആണ് ഇങ്ങടെ സ്ഥിരം കസ്റ്റമർ
Ape cng ഇതിലും കഷ്ടമാണ് മഴ പെയ്താൽ വണ്ടി നിന്ന്
സെൻസർ ഉള്ള വണ്ടി എടുക്കാതിരുന്നാൽ മതി
പ്രധാന പ്രശ്നം പുതിയ വണ്ടികൾ സെൻസർ ആണ് ഇതുമായി ചെല്ലുമ്പോൾ work shop കാരന് പണി അറിയില്ല ഉദ്ദേശം വെച്ച് പണിത് ഉടമസ്ഥന്റെ കാശു കളയും
ഞങ്ങൾക്കും ഉണ്ട് ഒരു സെൻസർ വണ്ടി ape 1 ഇയർ കഴിഞ്ഞതേയുള്ളു എപ്പോഴും കംപ്ലയിന്റ് ഇപ്പോ ഓടിയിട്ട് തന്നെ 4 മാസം ആയി.. Emi കറക്റ്റ് ആയിട്ട് അടക്കണം ബട്ട് വണ്ടി ഓടാൻ പറ്റില്ല... ഇപ്പൊ 6500 രൂപേടെ പണി ചെയ്യണം എന്തൊരു അവസ്ഥയാണ്... ഫിനാൻസികാർക്ക് കാശ് മാത്രം മതി അത് കിട്ടണേൽ വണ്ടി ഓടണോല്ലോ ഇതൊന്നും ആരോടും പറഞ്ഞാൽ മനസിലാകില്ല വല്ലാത്ത അവസ്ഥ തന്നെ.. 😒
Etha complint
കഴിയുന്നതും സെൻസർ വണ്ടി എടുക്കാതിരിക്കുക. ഞാൻ അതുലിന്റെ സെൻസർ ഇല്ലാത്ത വണ്ടി എടുത്തു. ഒന്നരവർഷം ആയി. ഇതുവരെ കുഴപ്പം ഇല്ല. അറുപതിനായിരം കിലോമീറ്റർ ഓടി
Hai . Ellam seri aakatte 🖐️
Auto. No 1 piaggio
തീവണ്ടിക്ക് നഷ്ടപരിഹാരം തരണം
Nigala polatha avasthyanu enikkum😢😢😢😢
എന്റെ അവറാച്ച...... മഹേന്ദ്ര സിഎൻജി ഡിഎക്സ് ഓട്ടോ യൂസർ റിവ്യൂ ചെയ്യുക എറണാകുളം സിറ്റിയിൽ കുറച്ചു വണ്ടികൾ ഓടുന്നുണ്ട് ആ വണ്ടി തടഞ്ഞുനിർത്തി നിർബന്ധിച്ച് യൂസർ റിവ്യൂ ചെയ്യുക എനിക്ക് തോന്നുന്നു സർവീസ് മോശമാണ് പക്ഷേ ഇപ്പോഴത്തെ ഡീസൽ വണ്ടികളേക്കാൾ വലിവും മൈലേജും ഉണ്ടെന്ന് തോന്നുന്നു.... ഓട്ടോക്കാ...,........രൻ മുനീർ 👍👍👍❤️❤️❤️അപ്പോൾ ഐടിഐ ഓട്ടോ മെക്കാനിക്ക് പഠിച്ച പ്രാക്ടീസ് ചെയ്ത് മാത്രമേ ഓട്ടോ ഓടിക്കുവാൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ വർക്ക് ഷോപ്പിൽ കേറി കേറി.. കളസം കീറും😀😀😀😀
Ennkiumm
Tottel എത്ര k ഓടി ഈ വണ്ടി
വണ്ടി ചതിക്കില്ല മനുഷ്യൻ ചതിക്കും ഷോറൂമിൽ പോയി പറഞ്ഞിട്ട് കാര്യമില്ല നിയമം മുറുകുമ്പോൾ മനുഷ്യൻ പേടിക്കും ആ പേടി ഉണ്ടാക്കാൻ ശ്രെമിക്കാം അതിൽ നിങ്ങൾ വിജയിക്കും
Etra kittiyalum kettalum padikilla e mahindra vishayam etrayo naalu kondu Undu
ഇത് കേൾക്കുന്ന bs6 അപേ മൂന്നു ലക്ഷം കിലോമീറ്റർ ആകാൻ പോകുന്നു
ഞാനും എടുത്തു പെട്ട ആളാണ് എന്റെ വണ്ടി സ്റ്റാർട്ട് ആകില്ല
ഞാൻ ഒരു അപ്പേ bs6 എടുത്തു എനിക്ക് സ്റ്റാൻഡിൽ കേറാൻ സമയം ഇല്ല മിക്കവാറും ദിവസം വർഷാപ്പിൽ ആയിരിക്കും എന്നും പണി ആണ് സെൻസർ എന്ന് കേൾക്കുമ്പോ ഇപ്പൊ പേടി ആണ്
പതിനഞ്ചു വർഷമായിട്ടും മഹിന്ദ്ര ആൽഫയ്ക്കു ചെറിയ പണിയെ വന്നിട്ടുള്ളു കറക്ട്ടു സമയങ്ങളിൽ ഓയിൽചേഞ്ചിങ്ങും മറ്റുപണി കളും ചെയ്യുക എന്റെയും എന്റ കൂട്ടുകാരുടേയും മഹേന്ദ്രആൽഫ bs thrre ആണ്
Ellavarkum ee complaint unde
njanum ith pole aayi irikkala 1 year aayi Vandi nirthiyitt
replay tharane
Reply tharanne
വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളിൽ ഇട്ടു. C. N. G. യും മോശക്കാരൻ അല്ല.
നിങ്ങൾ എല്ലാവരും കൂടി ഷോറൂമിൽ അല്ല മഹിന്ദ്രക്ക് നേരിട്ട് പരാതി എന്റെ മൈൽ ആയി അയക്കണം കമ്പനിയുടെ ശ്രദ്ധയിൽ പെട്ടാൽ അവർ സോൾവ് ചെയ്യാൻ വിളിക്കും ഷോറൂം തട്ടിപ്പാണ് 🤔
ഇതിൻ്റെ എൻജിൻ മാറ്റി B S 4 engin വയ്ക്കാൻ പറ്റുമോ
Ada ullathu kondu kodukkanum pattela
Atul enganayund 2024 vandi
Ok
Ethupola enikkum cheyanamvideo chettayi
അപേ &ആൽഫ bs 6 ഒരേ എൻജിൻ ആണ്..... അതിന്റെ spare & sevice epozhum ലോക്കൽ മെക്കാനിക് നു പോലും അറിയില്ല,.. അത് പണിയാനുള്ള ടൂൾസ് പോലും അവർക്ക് ഇല്ല.. സെൻസർ സ്കാൻ ചെയ്യണമെങ്കിൽ ഒരു 600+...ഇതൊക്കെ ആണ് അവസ്ഥ... എല്ലാരും പഴയ വണ്ടി ആണെന്നോർത്ത് പണിയും
Avasthyanu oru vayikku vandi kondupokanpatilla Alfa Mahindra auto
ഒരു ബർകത്തില്ലാത്ത വണ്ടിയാണ് ഞാൻ എടുത്തിട്ട് പെട്ടു പോയി
കഷ്ടം 😭😭🙏
ഇതിന് എൻജിൻ മാറ്റിവെക്കാനുള്ള ഓപ്ഷൻ ഉണ്ട് അങ്ങനെ ചെയ്‌തോളൂപഴയ മോഡൽ എൻജിൻ കയറ്റാം ലീഗൽ ആയിത്തന്നെ
എവിടെ ഡീറ്റെയിൽസ് പറയാമോ
Please നിങളുടെ മൊബൈൽ നമ്പർ തരുമോ?
Eganapoyal aathamahathiya cheyandivarum bosa
ഇലക്ട്രിക് വണ്ടി ധൈര്യമായിട്ട് എടുത്തോളൂ സൂപ്പർ
നിങ്ങൾ മഹിന്ദ്ര കമ്പനിക്ക് e mail അയക്കു തീരുമാനമാകും ഞങ്ങളുടെ ബൈക്കിനു കംപ്ലയിന്റ് വന്നപ്പോൾ സർവീസ് സെന്റർകാർ ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു കമ്പനിക്ക് mail അയച്ചു വീട്ടിൽ കൊണ്ടുവന്നു സാധനം തന്നു കമ്പനി അറിയുന്നില്ല സർവീസ് എടുക്കുന്നവർ കാണിക്കുന്ന ഉടായിപ്പ് ആണ്
Apa callass
Bajaj diesel vaddi ane nalleth
അവരുടെ വാറണ്ടി കഴിഞ്ഞാൽ പിന്നെ എന്ത് ആയാലും അവർക്ക് കുഴപ്പമില്ല ഉപഭോക്താ കോടതിയിൽ കേസ് ഫയൽ ചെയ്യണം
ആൽഫ ഇതുപോലത്തെ കച്ചറ സാധനം
ബജാജ് ആണ് നല്ലത്
Avoid Bs6 ,Take Bs4
വിഎസ് ഫോർ,2019 ആപ്പ യുടെ വില 'മലപ്പുറത്ത് ചോദിക്കുന്നത് 'ആഗസ്റ്റ് 16,രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം,😮😮ഇത്രക്കും വിലയുണ്ടോ നിങ്ങളുടെ നിങ്ങളുടെ ഏരിയയിൽ ?ഈ വില കൂടുതലാണോ,
Auto നല്ലതാണേൽ ആ വില കൊടുക്കേണ്ടി വരും.
Vandikku markettumilla
ആരെങ്കിലും പോയി കോപ്പി എടുക്കോ ചേട്ടാ ആ ക്ലാസിക് എടുക്കൂ സൂപ്പർ വണ്ടി
കമ്പനി സ്വിച്ചിൽ one ടൈം സ്റ്റാർട്ട് ചെയ്തുനോക്കൂ ഇത് ഇങ്ങനെഷൻ കമ്ബ്ലൈൻതന്നെന്നു thonnunnu
പണ്ടത്തെ greaves garuda സെയിം😮കംപ്ലയിന്റ് നിറഞ്ഞ ഓട്ടോ ആയിരുന്നു ഇന്നതില്ല
കഷ്ട്ടം 😥
പിന്നെന്തിനാ ഇത് കൊണ്ട് നടക്കുന്നത് അന്നേ കളയണ്ടതല്ലെ ഇത് ഓട്ടോ ഓടിച്ച് നമ്മുടെ പണിക്കൂലി പെട്രോൾ കാശ് വണ്ടിയുടെ മെയിൻ്റനസ്സ് ഇത് മുതലയായില്ലെങ്കിൽ അപ്പഴെ നിർത്തണം
ലൈസൻസ് എടുത്തുകൊണ്ടു കാര്യമില്ല വണ്ടിയോടിക്കാൻ അറിയണം
നിനക്കൊന്നും കൊണ്ട് നടക്കാൻ അറിയില്ല എന്നിട്ട് കമ്പനിയെ കുറ്റം പറയുന്നു
Ppoadda..jananubhavikunuuu.keto
എന്നാൽ.. ഒരു കാര്യം ചെയ്യ്...! ഈ വണ്ടി നീയെടുത്തിട്ട്.. കാശ് കൊടുത്തേക്ക്.. എന്തേയ്...??
നീ കമ്പനി കാരനാണൊ പൂ മോനെ
മറ്റുള്ളവരെ കുറ്റം പറയുമ്പോൾ കാര്യം അറിഞ്ഞ് കുറ്റം പറയടാ
@@mastersowners6362😂😂👍
😢😢😢