Bajaj RE Auto User Review| കുട്ടി ഡീസൽ 10 വർഷം ഓടിച്ച അനുഭവം| Shijo Videos

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 100

  • @memax7880
    @memax7880 3 роки тому +127

    കുട്ടി ഡീസൽ ഇഷ്ടമുള്ളവരുണ്ടോ??
    👍👍

    • @reshirose4751
      @reshirose4751 3 роки тому +4

      എന്റെ കൈയിൽ ഉണ്ടായിരുന്നു ഒരുപാട് പൈസ പോയി ഒരാളെ ഡ്രൈവർ ആക്കി കുറച്ചു ദിവസം മാറി അപ്പോൾ പണി വന്നു....

    • @dreamtraveller9019
      @dreamtraveller9019 3 роки тому +6

      Aaa vandi odiikunna feel oru appe ,Alfa odikumbol kittunilla
      Kutty diesel vere level Alle bro

    • @sureshkonnola3951
      @sureshkonnola3951 3 роки тому +1

      15 വർഷമായി എന്റെ വഴികാട്ടിയാണ്

    • @abysonjo
      @abysonjo 3 роки тому +1

      Ente kayyilum kutty diesel aanu.. cherukkan poliyalle 👍🏻❤️

    • @babukthomas7
      @babukthomas7 27 днів тому

      പിന്നല്ല പൊളി അല്ലേ 😂

  • @kl25media58
    @kl25media58 3 роки тому +14

    യാത്രക്ക് സുഖം ബജാജ് തന്നെ..... ❤❤ കുട്ടി ഡീസൽ ഉയിർ

  • @reshirose4751
    @reshirose4751 3 роки тому +25

    ഓട്ടോ ഫീൽഡ് ഒപ്പിച്ചു ജീവിച്ചു പോകാം 👍👍

  • @Sainsanu15
    @Sainsanu15 2 роки тому +7

    ഞാനും 2011 കുട്ടി ഡീസൽ എടുക്കാൻ പോകുന്നു....
    Full modification 👌❤️

  • @tnaneesh038
    @tnaneesh038 3 роки тому +9

    Bajaj cng x wide ഓട്ടോ എങ്ങനെ?? അഭിപ്രായം പ്രതീക്ഷിക്കുന്നു.

  • @suresh.v7446
    @suresh.v7446 3 роки тому +12

    ബജാജ് കോബേറ്റ് 2 സ്റ്റോക്ക് പെട്രോൾ അതിനെ പറ്റി ഫുൾ വീഡിയൊ ചെയ്യുമെ

  • @gifty_george1
    @gifty_george1 3 роки тому +14

    എന്നാലും, നല്ല വണ്ടിയാ.....!പക്ഷെ ഓഫ്‌റോഡ് ചെയ്യാനും, ലോഡ് എടുക്കാനും പറ്റുന്ന വണ്ടി piaggio ape യാ best 👌👌

  • @josephgeorge8403
    @josephgeorge8403 3 роки тому +5

    2015 ഉള്ള മാക്സിമയെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot Рік тому +1

    Brother kutti deisel full engine paninja vandiyude oru review video cheyyamo ❤

  • @neemamc1105
    @neemamc1105 3 роки тому +2

    2012 മോഡൽ വണ്ടിയുടെ എൻജിൻ കെയ്‌സ് പൊട്ടുന്ന കംപ്ലയിന്റ് ഉണ്ട്

  • @sirajumaibaashraf7147
    @sirajumaibaashraf7147 3 роки тому +5

    ഞാൻ10 വർഷമായി ഈ വണ്ടി ഓടിക്കുന്നത് എഞ്ചിൻ ഭാഗം ഒരു കുഴപ്പവുമില്ല 3 പ്രാവശ്യം ക്ലച്ച് പണി തു

  • @amalappus913
    @amalappus913 3 роки тому +4

    Ee model petrol vande kollavo chetta

  • @abysonjo
    @abysonjo 3 роки тому +13

    Kutty Diesel lovers like adi 👍🏻❤️

  • @Sainsanu15
    @Sainsanu15 2 роки тому +2

    15 വർഷം പഴക്കമുള്ള വണ്ടികൾ ക്യാൻസിൽ ചെയ്യുമെന്ന നിയമം അതിന്റെ details ഒന്ന് പറയാമോ.

  • @avzvlog3133
    @avzvlog3133 3 роки тому +2

    Tvs king ഡീസൽ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..?!

  • @user-jobin93
    @user-jobin93 2 місяці тому +1

    സ്റ്റാൻഡ് പെർമിറ്റ് എങ്ങനെ കിട്ടും പ്ലീസ് റിപ്ലൈ

  • @safvansafvan1152
    @safvansafvan1152 3 роки тому +1

    Ente vandi reverse gear ittal vandi mumbottum backotum pokunnilla
    Anangunilla enthayirikkum

  • @yasararafath3172
    @yasararafath3172 3 роки тому +18

    ഞാൻ കുട്ടി ഡീസൽ ഓടിക്കാൻ തുടങ്ങിട്ട് 13 വർഷം ആയി സൂപ്പർ സാധനം ആണ് മച്ചാനെ 👍👍

    • @kl25media58
      @kl25media58 3 роки тому +2

      സത്യം

    • @bhagavan397
      @bhagavan397 2 роки тому +2

      2010മോഡൽ ഒക്കെ 85000കൊടുത്താൽ നഷ്ടം ആവോ വാങ്ങാൻ ആണ്

  • @പിറസ്ഓഫ്എപ്പിറസ്

    KL17. നുമ്മടെ മൂവാറ്റുപുഴ

  • @akgaragemalayalam4702
    @akgaragemalayalam4702 3 роки тому +7

    Ape eshttam🥰🥰😍

  • @josephgeorge8403
    @josephgeorge8403 3 роки тому +1

    മാക്സിമ പറ്റി ഒന്നു പറഞ്ഞുതരാമോ 2015 ഇത് നല്ല വണ്ടി ആണോ ഇത് ഇതിൻറെ ദോഷങ്ങളും ഗുണങ്ങളും ഒന്ന് പറഞ്ഞ് തരാമോ എനിക്ക്

  • @Althafaisha
    @Althafaisha 3 роки тому +4

    U tuber പോലീസ് ആണോ

  • @anusreeanusree7406
    @anusreeanusree7406 3 роки тому +2

    Auto platform change rate paranju tharumo

  • @Shehabudeen-bf4nh
    @Shehabudeen-bf4nh 3 роки тому +3

    കൈലെ ക്ലാച്ചു ഏതു മോഡൽ muthal

  • @devadas6155
    @devadas6155 2 роки тому

    നല്ല വീഡിയോ👌🏻, നല്ല വിവരണം 👌🏻

  • @ajeshajeshpv7772
    @ajeshajeshpv7772 3 роки тому +9

    ഉനൈസ് ❤️❤️❤️❤️

  • @BOSS7087-q9n
    @BOSS7087-q9n 2 роки тому

    Alfa റിവ്യൂ ഇടുമോ 2013 model

  • @nyjomathew9993
    @nyjomathew9993 3 роки тому +4

    ഓട്ടോ ഡീസൽ ആണോ പെട്രോൾ ആണോ നല്ലത്.

  • @ahammedmishab7144
    @ahammedmishab7144 3 роки тому +2

    ആപക് എത്ര മൈലേജ് കിട്ടും plz rply

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 3 роки тому +3

    ഞാനും ഓടിക്കുന്നത് കുട്ടി ഡീസൽ ആണ് 2013 ലാസ്റ്റ് മോഡൽ.... ചേട്ടാ ഒരു സംശയം കുട്ടി ഡീസൽ 60 ന് മുകളിൽ സ്പീഡിൽ ഓടിച്ചാൽ എന്തേലും കുഴപ്പമുണ്ടോ??? മറുപടി predeshikkunnu

    • @ShijoVideosOfficial
      @ShijoVideosOfficial  3 роки тому +4

      Maximum 50, അതിനു മുകളിലേക്ക് പോകാതെയിരിക്കുന്നതാണ് എല്ലാംകൊണ്ടും നല്ലത്..

    • @nijasvenjaramoodu3093
      @nijasvenjaramoodu3093 3 роки тому +1

      @@ShijoVideosOfficial ok

    • @nijasvenjaramoodu3093
      @nijasvenjaramoodu3093 3 роки тому +1

      @@ShijoVideosOfficial സ്പീഡിന് പോയാൽ ഓയിൽ കുറയുമോ

    • @automechanickerala12
      @automechanickerala12 3 роки тому

      @@nijasvenjaramoodu3093 ella

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 3 роки тому +1

    Your conversation is very interesting when I am hearing this I feel I am in a junction. I forget I am watching you tube

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 3 роки тому +7

    കുട്ടി ഡീസലി എൻറെ കൂടുതൽ വീടുകൾ പ്രതീക്ഷിക്കുന്നു

  • @sirajumaibaashraf7147
    @sirajumaibaashraf7147 3 роки тому +2

    നിങ്ങളുടെ സ്റ്റാൻഡ് എവിടെയാണ്
    ഞാൻ തോപ്പുംപടി

  • @shakkeelcpm6510
    @shakkeelcpm6510 3 роки тому +1

    എനിക്കും ഓട്ടോ എടുക്കണം നല്ല കാര്യം

  • @wheelsaddict821
    @wheelsaddict821 3 роки тому +5

    ഇതിന്റെ foot clutch കൈയിൽ ആക്കാൻ പറ്റുമോ

  • @dreamtraveller9019
    @dreamtraveller9019 3 роки тому +1

    Ante vandik 27 mathre kittullu speed 60 -70

  • @bellary2649
    @bellary2649 3 роки тому +2

    ❤❤❤❤❤powli

  • @AbdulRaheem-bw2qw
    @AbdulRaheem-bw2qw 3 роки тому +2

    ഈ വണ്ടിയുടെ എൻജിൻ എവടെ നിന്ന് കിട്ടി
    35 മൈലേജ് കിട്ടാൻ

  • @unnikrishannan6076
    @unnikrishannan6076 3 роки тому

    Aduthathe Bajaj Maxima z

  • @akhilkichu6146
    @akhilkichu6146 2 роки тому

    ape. Auto
    stickers
    Video

  • @deviprasadprasad6796
    @deviprasadprasad6796 3 роки тому +2

    Nice 👍

  • @techvideos4789
    @techvideos4789 3 роки тому

    Ape as alpha oru video cheyumoo

  • @Faisalmhdali
    @Faisalmhdali 3 роки тому

    Good bro...

  • @karthikvijay5731
    @karthikvijay5731 3 роки тому +1

    Super bro

  • @shaji148
    @shaji148 3 роки тому

    Thanks...

  • @muhsinmattathur5912
    @muhsinmattathur5912 3 роки тому

    യനിക്ക് ഒരു campact ഉണ്ട് എന്നും പമ്പിന് പ്രശ്ന

  • @malluvilla4533
    @malluvilla4533 3 роки тому +1

    👍👍👍👍

  • @jishnukumarp1872
    @jishnukumarp1872 3 роки тому +4

    Hai

  • @prasadpavithran6230
    @prasadpavithran6230 3 роки тому +3

    ❤❤❤❤

  • @moinudheenmoinudheen6276
    @moinudheenmoinudheen6276 3 роки тому +1

    Good

  • @noufal2322
    @noufal2322 3 роки тому +1

    👍

  • @ebulljetfanka2150
    @ebulljetfanka2150 3 роки тому +1

    💓💓💓

  • @ffplayerciff7975
    @ffplayerciff7975 3 роки тому

    👌video

  • @muhammadanas6402
    @muhammadanas6402 3 роки тому +1

    Anjukunne

  • @abdulsalam-qz3fz
    @abdulsalam-qz3fz 3 роки тому +1

    💜

  • @muneermuni3477
    @muneermuni3477 Рік тому

    ഇയാൾ പാർടൈം ആയി ഓടുന്ന ആളാണോ

  • @hashimm3614
    @hashimm3614 3 роки тому +1

    Top 5Garrr

  • @moinudheenmoinudheen6276
    @moinudheenmoinudheen6276 3 роки тому +2

    hi

  • @mujeeb4312
    @mujeeb4312 3 роки тому +1

    Haa..haaa.Ini pani vannuvolum

  • @SyamKumar-pf2ns
    @SyamKumar-pf2ns Рік тому

    Number tha .

  • @bhagavan397
    @bhagavan397 2 роки тому

    Jjd

  • @manimanikandan6321
    @manimanikandan6321 3 роки тому +1

    ഡീസൽ വണ്ടിയുടെ കാലമെല്ലാം പോയി ചേട്ടാ ഇനി ഇലക്ട്രിക്

    • @8907102102
      @8907102102 3 роки тому +1

      Kazhinja divasam njan oravasyathinu 40 km distance carinu poyi avide chennappol avidunu orale urgent aayi 120 km distance kondupoyi videndi vannu . Allenkil enthengilum issue nadannene . Petrol car ayond avar petrol adichu thannu . Electric car edukan vendi nadanna njangal randuperkum annu manasilaayi. Kayinu kurachu cash kooduthal poyaalum samayathu karyam nadakanel liquid fuel thaneyanu nallathu.. namude natil valya paadaa . Fast charging anel polum 100 km odan 30 min enkilum edukum..😂

  • @kunju222
    @kunju222 3 роки тому

    👍

  • @Ashokan-vz6jb
    @Ashokan-vz6jb 8 місяців тому

    Hi

  • @jisartgallery
    @jisartgallery 2 роки тому

    👍