ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു ❤❤❤
കോട്ടയത്ത് ഷോറൂം എന്നുവരും. അല്ലെങ്കിൽ പത്തനംതിട്ടയിൽ കിട്ടിയാലും മതി . വണ്ടി ഒന്ന് ടെസ്റ്റ് റൈഡ് ചെയ്തു നോക്കണം എന്ന് ആഗ്രഹമുണ്ട് . പറ്റിയാൽ പഴയ വണ്ടി കൊടുത്ത ഒരെണ്ണം സ്വന്തമാക്കാൻ പ്ലാൻ ഉണ്ട് .
Nice user review thku jisaab
Thank u🥰
Chetoii...oru video edukan varuvoo edapallyil.. Nte vandi mahindra jeeto ahn.. 3rd tym anu engin pani kitiyath😢
🤦🏻♂️🤦🏻♂️🤦🏻♂️ഏത് മോഡൽ ആണ്?? പെട്രോൾ or ഡീസൽ??
@enginebeatzzz deasel anu... Service centrekar vandi nannaki padikuvanenu thonun
ഡീസൽ Jeeto ഒരുപാട് പേർക്ക് പണി കിട്ടിയിട്ടുണ്ട്. എന്റെ അളിയനും ഉണ്ട് Jeeto Diesel. ഇതുവരെ വിഷയം ഇല്ല. ഇനി എന്താകുമോ 🤦🏻♂️
@@enginebeatzzz service centrinte prblm aanuu ..avnmar veruthe padich nilkuvan
ഹെഡ് ലൈറ്റ് തീരെ പോര വെളിച്ചക്കുറവ് ഉണ്ട്, ഹാൻഡിൽ ടൈറ്റ് ടൈറ്റാവുന്ന ഇഷ്യൂ ഉണ്ട് ബാക്കി ok മൈലേജ് + പിക്കപ്പും ഉണ്ട്🎉
Ok bro👍🏻🥰🥰🥰
ഈ സമയവും കഴിഞ്ഞ് പോകും" ബ്രോ..😂
🥰🥰🥰
തിരുവനന്തപുരം മോണ്ട്ര സർവീസിനെ കുറിച്ച് എന്താണ് അഭിപ്രായം
അത് വീഡിയോയിൽ പറയുന്നുണ്ട്.
Charger kattukonde pookan chance unde
🤔മനസിലായില്ല
@@enginebeatzzz ee chargerine 20000 rs vilayunde, athe charging samayathe aarum kattukonduvaathe nookkiyirikkanam
@@enginebeatzzz charger night charging idumbhoolum okke kallan maarkke easy yaayi charger moshttikkam. Illenkil charging samayathum driver vandiyil thanne irikkenda oru avasatha unde athine oru vazhi kande pidikkanam
Ath ella electric vahanangaluda chargerum angana thanneyalle.
Veetila charging socket seperate aakki athoru boxil aakki lock eduka. Charginu etta shesham lock cheyyuka.
ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
❤❤❤
Thank u👍🏻🥰🥰🥰
Montra is GREAT❤❤❤❤❤❤
👍🏻🥰🥰🥰
❤
🥰🥰🥰
സമീർ ബാബുവാണ്, നമ്മുടെ മോൻഡ്ര ഡ്രൈവർന്മാരുടെ കേരളത്തിലാകെയുള്ള വിളിച്ചാൽ വിളിപ്പുറത്തെ കൈത്താങ്ങ് ഏറ്റവും നല്ല സഹായി. ഗ്രൂപ്പിലെ ❤ഹെഡ് മാഷ്❤
🎉🎉🎉🎉
👍🏻🥰🥰🥰
@@siyadtvm2773 thank you
തീര്ച്ചയായും സിയാദ് പറഞ്ഞത് ശെരിയാണ്,,, എന്ടെ ഹെഡ് ലൈറ്റ്കൾ മഴ സമയത്തു ഈർപ്പം ഉണ്ടാകും,, സമീർ ഇടപെട്ടു എനിക്കു ഇന്ന് ഹെഡ് ലൈറ്റ് മാറ്റി തന്നു
@@shanavas789kilimanoor5 sameer babu number kittumoo
ഷാനവാസ് കോൺടാക്ട് നമ്പർ ഇടാമോ
Good🎉
Thank u🥰🥰🥰
👌👌👍👍👍
👍🏻🥰🥰🥰
കോട്ടയത്ത് ഷോറൂം എന്നുവരും. അല്ലെങ്കിൽ പത്തനംതിട്ടയിൽ കിട്ടിയാലും മതി . വണ്ടി ഒന്ന് ടെസ്റ്റ് റൈഡ് ചെയ്തു നോക്കണം എന്ന് ആഗ്രഹമുണ്ട് . പറ്റിയാൽ പഴയ വണ്ടി കൊടുത്ത ഒരെണ്ണം സ്വന്തമാക്കാൻ പ്ലാൻ ഉണ്ട് .
ധൈര്യമായി എടുക്കു ആസ്വദിക്കു മോൺട്രാ
പത്തനംതിട്ടയിൽ തുടങ്ങിയിട്ടുണ്ട്
Details ഇടു സഹോദരാ 🙏🏻
എടുത്തു. കുടിങ്ങി
@sarafudheen ഏത് വണ്ടിയാണ് താങ്കൾ എടുത്തത്?? എന്താ പ്രശ്നം??
കുറച്ചുകൂടി മൈലേജ് ഉള്ള വണ്ടി ഈ കമ്പനി ഇറക്കുമോ
ഭാവിയിൽ പ്രതീക്ഷിക്കുന്നു. ഉടനെ കാണാൻ ചാൻസ് ഇല്ല
@@enginebeatzzz ഹൈ സ്പീടു ചാർജ് ർ ഇറക്കിയാൽ ഈ മൈലേജ് മതി
👍🏻🥰🥰🥰
എൻ്റെ montra 45000km ഓടി...
ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം ❤❤❤❤
Montra Superrrrrrrrrrr❤❤❤❤
പിന്നല്ലാതെ 👍🏻🥰🥰🥰
എത്ര നാളായി വാഹനം എടുത്തിട്ടു
@@shanavas789kilimanoor5 ഞാൻ sameer ആണ് 😉😉😉😉
@@shanavas789kilimanoor5 ഞാനാണ് സമീർ ബാബു 😃😃😃
@@shanavas789kilimanoor5 11മാസം
മോൺട്രയെ വെല്ലാൻ വേറൊരു ഇലക്ട്രിക് ഓട്ടോ ഇല്ല. ബജാജ് കൊള്ളാമെങ്കിലും സ്പേസ് കുറവാണ്.
Ok👍🏻🥰
60000km ഓടി വണ്ടി സ്ക്സസാ
വീഡിയോ മുഴുവൻ കണ്ട് നോക്ക്.
കേരളത്തിലെ ആദ്യ കസ്റ്റമർ ജോബി ❤
സോറി നോബി
നിങ്ങൾക്ക് ഹെഡ്‌ലൈറ്റ് മാറ്റിക്കിട്ടാൻ മലപ്പുറത്തു നിന്നും സമീർബാബു തിരുവനന്തപുരത്തേക്ക് വിളിച്ചിരുന്നില്ലേ...
വിളിച്ചിരുന്നു,, ഷോർറൂമിലോട്ടു പോകുകയാണ്
ഹെഡ് ലൈറ്റ് ഒരു സൈഡിലെ മാറ്റിക്കിട്ടി,, ഇനി മറു സൈഡിൽ,,,,,40,000km സർവീസും കഴിഞ്ഞു,,300₹
@shanavas789kilimanoor5 👍🏻🥰🥰🥰
🎉🎉🎉🎉
@@shanavas789kilimanoor5 chetta maximum ethra wait kayattam?
❤️❤️❤️
🥰🥰🥰