Episode 520 | Marimayam | Do you want to go without looking back if you see a car accident!!

Поділитися
Вставка
  • Опубліковано 26 вер 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    A humane approach should be taken if anyone sees such dangers that could happen at any time
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 525

  • @sajinvkmsajin8037
    @sajinvkmsajin8037 2 роки тому +57

    ഞാൻ അനുഭവസ്ഥൻ ഒരു പാരിതോഷികം കിട്ടിയില്ലെങ്കിലും വേണ്ടില്ല ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു അത്രത്തോളം മഹത്വം വേറൊന്നുമില്ല ആരൊക്കെ കുറ്റം പറഞ്ഞാലും എന്തൊക്കെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നാലും സ്വന്തം മനസ്സാക്ഷിയുടെ കോടതിയിൽ ഞാൻ ചെയ്തതാണ്ഏറ്റവും വലിയ ശരി

    • @PRAMODP-c6c
      @PRAMODP-c6c 3 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅

  • @AtoZ76411
    @AtoZ76411 2 роки тому +338

    നിയമങ്ങൾ മാറിയത് അറിയാതെ ഇപ്പോഴും ആക്‌സിഡന്റ് കാണുമ്പോൾ തിരിഞ്ഞു നോക്കാത്തവർ ഉണ്ട് അങ്ങനെ ഉള്ള നമ്മളെ പോലെ ഉള്ളവർക്കു ഒരു തിരിച്ചറിവ് തരുന്ന എപ്പിസോഡ് പൊളിച്ചു 💪💪

  • @abeljollyjolly6852
    @abeljollyjolly6852 2 роки тому +313

    എത്ര കണ്ടാലും ഒരു ബോറടിയും ഇല്ലാത്ത ഒരേയൊരു പരമ്പര മറിമായം.👍👍👏

  • @thattilrojo4
    @thattilrojo4 2 роки тому +23

    നല്ല informative ആയ പ്രോഗ്രാം ആണ് മറിമായം... എല്ലാവരും നല്ല നിലവാരം പുലർത്തുന്നു.. Good smaritan നല്ല സമരിയൻ അവാർഡ് ഇതു പോലുള്ള രക്ഷാ പ്രവർത്തകർക്കു തീർച്ചയായും കൊടുക്കണം ഗവണ്മെന്റ്.

  • @nuhmannuhman3584
    @nuhmannuhman3584 2 роки тому +9

    ഏതായാലും മ്മടെ മലപ്പുറത്ത്‌ (കിഴിശേരി, കൊണ്ടോട്ടി, കാവനൂർ, അരീക്കോട്, മഞ്ചേരി etc....)ആക്‌സിഡന്റ് സംഭവിച്ചാൽ ഇങ്ങനെ ആരും റോഡിൽ തൊള്ളയും കാട്ടി നിക്കൂല. അത് ഇനി റോഡിൽ ആയാലും ശരി തോട്ടിലായാലും തലയ്ക്കു മുകളിലൂടെ പറക്കുന്നത് ആയാലും ശരി.

  • @സുധീർസുധി
    @സുധീർസുധി 2 роки тому +155

    മലപ്പുറത്ത് റോഡിൽ രക്തം വാർന്ന് കിടന്ന് ഒരു ജീവനും പൊലിയില്ല. ഊരും പേരും ജാതിയും മതവും നോക്കാതെ ഹോസ്പിറ്റലിൽ എത്തിച്ചിരിക്കും 👍👍👍👍

  • @akm3252
    @akm3252 2 роки тому +22

    ഒരു പ്രവാസിയുടെ മനസ്സ് കണ്ടോ..... അതാണ് മക്കളെ പ്രവാസി.... 😘💞ഇഷ്ടം ഈ പ്രവാസം 💞

  • @aavanitechmedia8529
    @aavanitechmedia8529 2 роки тому +109

    ഈ സമൂഹത്തിന് ആവശ്യമുള്ള മെസേജ് ഉള്ള എപ്പിസോഡ് സൂപ്പർ മറിമായം ടീമിന് നന്ദി

  • @vvavvaa5455
    @vvavvaa5455 2 роки тому +138

    മാറിമായതിന്റ ഫാൻസ്സ് ഉണ്ടോ എന്നാൽ ഒരു ലൈക് അടിക്ക് 👍

  • @kochupremans
    @kochupremans 2 роки тому +30

    💕ബൈബിളിലെ നല്ല ശമര്യാക്കാരൻ 💕 Good Samaritan 💕 സൺ‌ഡേ സ്കൂളിൽ കുറെ വർഷം ഇതിന്റെ സ്കിറ്റ് കളിച്ചിട്ടുണ്ട് 💕👍

  • @vaishucraze9347
    @vaishucraze9347 2 роки тому +50

    തീയേറ്ററിൽ പോയി സിനിമ കാണുന്നതിനേക്കാൾ ഇന്ററസ്റ്റ് ആണ് മറിമായം കാണുന്നത്😍😍

  • @siyadp7v156
    @siyadp7v156 2 роки тому +156

    നല്ല സമറിയാൻമാർ ഉണ്ടാവട്ടെ.. മറിമായം ടീമിന് എല്ലാ വിധ ആശംസകളും ❤️

  • @naaaz373
    @naaaz373 2 роки тому +23

    സാമൂഹിക പ്രസക്തിയുള്ള മറ്റൊരു വിഷയം കൂടി മനോഹരമായി അവതരിപ്പിച്ച മറിമായം ടീമിന് എന്റെ വക ഒരു കുതിരപ്പവൻ 🤙

  • @AtoZ76411
    @AtoZ76411 2 роки тому +65

    കോയ ഉണ്ടെങ്കിൽ പിന്നെ ഒന്നും നോക്കണ്ട 😁😁

  • @vipinkrisnat6205
    @vipinkrisnat6205 2 роки тому +89

    കേന്ദ്രസർക്കാറിൻ്റെ നിയമം ഇതിലൂടെ ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുന്നു. അതായിരുന്നു ഈ എപ്പിസോഡിൻ്റെ ലക്ഷ്യം അഭിനന്ദനങ്ങൾ ജനങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യം.

  • @vmrahim8372
    @vmrahim8372 9 місяців тому +3

    എല്ലാവരും നന്നായി കളിച്ചു, കോയ തകർത്തു. പക്ഷെ, പരിക്ക് പറ്റിയവൻ ആ സീൻ കഴിയുന്നവരെ അനങ്ങാതെ ഒരേ കിടപ്പ്, അതു കലക്കി. 🙏🙏

  • @sukumaranks3978
    @sukumaranks3978 2 роки тому +18

    ചിരിക്കണമെന്ന് തോന്നിയാൽ മറിമായം എടുത്തു കാണാറാണ് പതിവ്

  • @NaVn_14
    @NaVn_14 2 роки тому +399

    ഇത് പോലെ ഉള്ള വിഷയങ്ങൾ സമൂഹത്തിന് അത്യാവശ്യം. റോഡ് ൽ കിടന്ന് പൊലിയുന്ന ജീവൻ രക്ഷിക്കാൻ മൊയ്തു,പ്യാരി പോലെ ആളുകൾക്കു തോന്നട്ടെ

    • @SasiKumar-bs8cc
      @SasiKumar-bs8cc 2 роки тому +5

      À0

    • @binnysunny4740
      @binnysunny4740 2 роки тому +1

      Very good👍💐

    • @kishorean1289
      @kishorean1289 2 роки тому +2

      അജ്ഞാത ശവങ്ങൾ വിറ്റ് കോടികൾ സമ്പാദിക്കുന്ന ആശുപത്രികളുണ്ട്

    • @sirajudeennh4757
      @sirajudeennh4757 2 роки тому +3

      @@binnysunny4740 byby
      FYI

    • @ngvariar7530
      @ngvariar7530 2 роки тому

      l

  • @somathomas6488
    @somathomas6488 2 роки тому +15

    എന്റെ പ്യാരി... ഷുഗർ ഒക്കെ മാറിയോ... പൊന്നു മോനെ നീ ഹനുമാൻ.. ആണ്... പൊളിച്ചു.... Good message... Really... 👍🏻👍🏻👍🏻

  • @sheejaiqbal404
    @sheejaiqbal404 2 роки тому +133

    മനോരമ ഒരു സത്യ സന്തമായ എപ്പിസോഡ് അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @muhammedirfad8532
    @muhammedirfad8532 2 роки тому +12

    വക്കാണല്ലോ സത്യം
    കോയ : അല്ലാണ്ട് പ്രവർത്തി അല്ലല്ലേ 😂

  • @9048437373
    @9048437373 2 роки тому +131

    ഞാൻ ഇത് പോലെ കണ്ടാൽ നിറുത്തി ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്..2 പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.. ആലുവയിൽ വെച്ച് ഒരു പൂജാരിയുടെയും... എയർപോർട്ട് റോഡിൽ ഒരു പയ്യന്റെയും.. നാളെ നമ്മളും ഇതുപോലെ കിടക്കാം...

    • @alialuva7350
      @alialuva7350 2 роки тому +1

      i88888

    • @manamamanama9927
      @manamamanama9927 2 роки тому

      @@alialuva7350 /m/bmmmm b

    • @abhaymn553
      @abhaymn553 Рік тому +1

      Good job👍🏻

    • @badyapoovi7117
      @badyapoovi7117 Рік тому +3

      ഇങ്ങനെ അപക്കാ ന്തിൽ പെട്ട വെരേ ഇത് പോലെ കിടക്കുന്ന അളുകളെ ഒസ്പ്പന്തിൽ എന്തിക്കാൻ ശ്രമിച്ചവർക്ക് സഹയികൾ കുംദൈവത്തിന്റെ തുണ ഉണ്ടാക്കാട്ടെ😊

    • @sarojinikc7063
      @sarojinikc7063 Рік тому

      ​@@alialuva7350😢😢😅🎉

  • @bindhunisha8588
    @bindhunisha8588 10 місяців тому +3

    ആ ബൈക്ക് വീണ്ടും വീഴുമോയെന്ന് പേടിച്ചു 🙏 എളുപ്പവഴിക്ക് പോയതാണെന്ന് 😂😂😂😂😂

  • @muhammedmc4612
    @muhammedmc4612 2 роки тому +17

    വാക്കാണ് വലുത്..
    അല്ലാതെ പ്രവർത്തി അല്ലാലോ 😂😂

  • @noblejoseph8305
    @noblejoseph8305 2 роки тому +6

    ഏറ്റവും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവും ഉണ്ട് ( പ്രത്യേകിച്ച് ആക്സിഡൻറ് കേസ്), രോഗിയെ എങ്ങനെ ആശുപത്രിയിൽ എത്തിക്കുന്നു എന്നുള്ളത്. ആന്തരിക ക്ഷതം ഉണ്ടെങ്കിൽ സഹായിക്കാൻ ചെയ്യുന്നത് ആണെങ്കിലും അത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. കുറച്ച് സമയം വൈകിയാലും ആംബുലൻസിൽ കൊണ്ടുപോകുന്നതാണ് ഏറ്റവും സുരക്ഷിതം.

  • @nisarkp3582
    @nisarkp3582 2 роки тому +7

    Kozhikode ജില്ലയിൽ ഒരാൾക്കും ഇന്നേവരെ ഇങ്ങനെ ഉള്ള ഒരു ഗതി ഉണ്ടായിട്ടില്ല

  • @Gkm-
    @Gkm- 2 роки тому +38

    ആരാന്റെ ഭാരൃ ആയിരികും അതാ ഇത്ര tension 😁😁😁

  • @Nazim0526
    @Nazim0526 2 роки тому +8

    കേശു ഈ വീടിന്റെ നാഥനിൽ മൻമധൻ Driver 🔥

  • @suvinchippu543
    @suvinchippu543 2 роки тому +26

    ഈ വണ്ടി എങ്ങനെ മുകളിലെത്തി.
    ഓ.. സ്പീഡിൽ വന്നപ്പോ എളുപ്പ വഴിക്ക് കടക്കാൻ നോക്കിക്കാണും ല്ലേ 😀😀
    കോയക്കാ.. 👌👌👌😀😀

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 роки тому +25

    ഇത് പോലുള്ള അറിവുകൾ സമൂഹത്തിൽ എത്തിക്കുന്ന മറിമായം ടീമിന് ബിഗ് സല്യൂട്ട് 🙏🏿👍👍👍

  • @orumalayali232
    @orumalayali232 2 роки тому +2

    ഇതുപോലൊരു കാഴ്ച്ച ആർക്കും മലപ്പുറത്തെ റോഡിൽ കാണാൻ പറ്റൂല

  • @abdulsamadkk3274
    @abdulsamadkk3274 2 роки тому +26

    😍എന്നും വ്യത്യസ്തതകൾ കൊണ്ടുവരുന്ന മറിമായം

  • @georgethomas9511
    @georgethomas9511 2 роки тому +19

    ഇതുപോലെ അപകടം പറ്റി വഴിയിൽ കിടന്ന 2 പേരെ ഞാൻ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ അവർ രണ്ടാളും ജീവിച്ചിരിക്കുന്നില്ല. അതിന്റെ പേരിൽ എനിക്ക് നിയമത്തിന്റെ നൂലമാലകൾ ഒന്നും നേരിടേണ്ടി വന്നില്ല. പൊലീസ് സ്റ്റേഷനിൽ പോയി മൊഴി കൊടുത്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു. നമ്മൾ കൊടുത്ത മൊഴി ഒന്നൂടെ പറഞ്ഞ് കേൾപ്പിച്ചു. അത്രേ ഉണ്ടായുള്ളു

    • @riyaskb4956
      @riyaskb4956 2 роки тому

      Ivide vechaanu bro a incident

    • @georgethomas9511
      @georgethomas9511 2 роки тому

      @@riyaskb4956 വീടിന്റെ അടുത്ത് വെച്ച് തന്നെ (മുവാറ്റുപുഴ ). രണ്ടും വേവ്വേറെ ആക്സിഡന്റ് ആയിരുന്നു. ആദ്യത്തേത് എന്റെ കണ്മുന്നിൽ വെച്ചായിരുന്നു. സങ്കടം എന്നതാന്ന് വെച്ചാൽ അവിടെകൂടിയ പത്ത് മുപ്പതോളം ആളുകളിൽ ഒരാൾ പോലും സഹായിച്ചില്ല എന്നതാണ്

  • @ajithkrishnanok961
    @ajithkrishnanok961 2 роки тому +75

    'നല്ല സമരിയാൻ പദ്ധതി'...🙏👍🏼👏-
    നല്ലൊരു സന്ദേശം! എല്ലാവർക്കും അഭിനന്ദനങ്ങൾ! ആശംസകൾ.

  • @JAIHIND-wj3di
    @JAIHIND-wj3di 2 роки тому +9

    വളരെ നല്ല സന്ദേശം ജനങ്ങളിലെത്തിക്കാൻ.... മറിമായത്തിൻ്റെ അണിയറക്കാർക്ക് അഭിനന്ദനങ്ങൾ

  • @faihan4211
    @faihan4211 2 роки тому +35

    എന്റെ നാട്ടിൽ ഒരു അപകടം നടന്നപ്പോൾ നാട്ടുകാർ എല്ലാം നോക്കി നിന്നു ഒരാളും എടുത്തില്ല. പൊന്മുടി യിൽ പോയിട്ട് വന്ന 2 സൗദി പയ്യന്മാർ ആണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത് 🌹

    • @m.swalah8898
      @m.swalah8898 2 роки тому +5

      Malappuram. Ingne undavilla.bro

    • @sazz6363
      @sazz6363 2 роки тому

      🥺

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +1

      @@m.swalah8898 മലപ്പുറത്ത്‌ ഇതിലും വലുതെ ഉണ്ടാവു... 1921 പോലെ.. 😎

    • @TheFaiztube
      @TheFaiztube 2 роки тому +3

      @@krishnakrishnakumar2587 സംഘികൾ ഈ പരുപാടി ഒകെ കാണാറുണ്ടാ? ജനം ടി വി യിലേക്ക് മാറ്റിയോ മറിമായം? 🤭

    • @adil.m4590
      @adil.m4590 2 роки тому

      @@krishnakrishnakumar2587 Gujarat അല്ല

  • @jamshithayyullathil
    @jamshithayyullathil 2 роки тому +42

    ഷൂട്ടിംഗ് കഴിയുന്നത് വരെ റോഡില്‍ കിടന്ന ആളെ സമ്മതിക്കണം 😊😊

  • @Shihabkandamangalam
    @Shihabkandamangalam 2 роки тому +21

    ❣️ Very Good... എല്ലാവർക്കും ഇതു പൊലെ മനുഷത്വം ഉണ്ടാവട്ടെ...

  • @noushadplr712
    @noushadplr712 2 роки тому +8

    Samoohathinu kodukkunna nalla oru msg adipoli 💪💪👌👌👌👌👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +10

    നല്ല ആശയം മറിമായം ടീമിന് അഭിനന്ദനങ്ങൾ🌹🎊💞

  • @asharafkky
    @asharafkky 2 роки тому +9

    നല്ലൊരു മെസ്സേജ് സമൂഹത്തിന് നൽകുന്നഇങ്ങനത്തെ ८പോ८ഗാം.അഭിനന്ദനങ്ങൾ

  • @gireeshvk1877
    @gireeshvk1877 2 роки тому +42

    ഇതെന്താ വയസ്സന്മാരുടെ റോഡോ 😄😄

  • @abdulsathar367
    @abdulsathar367 2 роки тому +8

    ഇത്തരം അപകടം സംഭവിച്ച് ഹോസ്പറ്റലിൽ എത്തിക്കുന്നവരോട് നമ്മടെ സാക്ഷരത പോലീസ് മാന്യമായി പെരുമാറിയിരുന്നെങ്കിൽ ആരും മടിക്കില്ലായിരുന്നു.

  • @lakshminarayananh2973
    @lakshminarayananh2973 2 роки тому +8

    From 19:10 till the end . its a great information!! These should be aware to the public. Government should spend money more to advertise these..

  • @ismailpsps430
    @ismailpsps430 2 роки тому +1

    മണ്ടു ഇഷ്ട്ടം💐👍

  • @haizashaneedhaizashaneed8433
    @haizashaneedhaizashaneed8433 2 роки тому +2

    Ponnu suhrthkale 🙏 orikalum oru accident kand kazinjal noki nilkaruth 🙏🙏🙏🙏 aathiyam hospital kond povaa baki pinne,,,,,,,. Eth pole oru 7 varsham munne accidentil Sandeep yenna sahodharane yenik sahayikan kazinjitund. Pettannh hospital yethichath kond raksha pettu 😓 bagiyam ennhum njagal suhrthkalan ❤️

  • @SOMEHERESMJ
    @SOMEHERESMJ 2 роки тому +14

    Very good message , Marimayam Team.. 👌🙏

  • @babypavaratty3987
    @babypavaratty3987 2 роки тому +7

    നല്ല ഒരു അറിവ് പകർന്ന മറിമായം ടീമിന് അഭിനന്ദനങൾ 🌹🌹

  • @anilkumarblp7296
    @anilkumarblp7296 2 роки тому

    Good Samaritan

  • @Parakkum_Pappan_
    @Parakkum_Pappan_ 2 роки тому +7

    ഒരു പരിപാടിയും ഇതിനു മുന്ന് ഇങ്ങനെ കണ്ടിട്ടില്ല ... കാണാറുമില്ല ... wonderful ടീം മറിമായം 👏👏👏

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 роки тому +12

    ഇതൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നതു 😔😔എല്ലാർക്കും മൊബൈലിൽ നോക്കിനിന്നു ഫോട്ടോ എടുക്കും 👍ജീവൻ രക്ഷിക്കാൻ നോക്കില്ല 🙏😔🥰🥰

  • @manurnmangalam
    @manurnmangalam 2 роки тому +16

    നല്ല ആശയങ്ങൾ തിരഞ്ഞെടുക്കുന്ന മാറിമായത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 😊🙏

  • @കാണാൻആളില്ലപുള്ളേ

    എന്റെ സത്യ ശീലൻ ചേട്ടൻ എവിടെ മിസ്സ്‌ യൂ 💋

  • @Bro-td6yt
    @Bro-td6yt 2 роки тому +5

    പ്രവാസിയുടെ മനസ്സ് 🤗

  • @kunhimohamed228
    @kunhimohamed228 2 роки тому +49

    ഒരു ഗൾഫുകാരന്റെ മനസ്സ്

  • @husainp8548
    @husainp8548 2 роки тому +1

    പ്യാരീ ജാതന്റെ സന്മനസ് എല്ലാവർക്കു മുണ്ടെങ്കിൽ ലോകം രക്ഷപ്പെട്ടു

  • @sabarinathsukumar783
    @sabarinathsukumar783 2 роки тому +1

    സത്യം പറഞ്ഞ ഇതൊന്നും മ്മക്ക് അറിയൂലായന് ട്ടോ...😐
    Hat's off team മറിമായം... ❤

  • @jahfarmk758
    @jahfarmk758 2 роки тому +3

    Good episode & Informative 😍👍

  • @swethachakki996
    @swethachakki996 2 роки тому +62

    Elarum ore pwoli acting.Niyas ikka oru rakshayum ila😂😂🔥

  • @sanoopsanu3222
    @sanoopsanu3222 2 роки тому +2

    V good msge

  • @sajupk8578
    @sajupk8578 2 роки тому +42

    Very good theme and well done Team Marimayam
    And very good program for awareness on road traffic accidents assistance.
    Keep it up 👍👍👍👍👍👍

  • @ayshababu4500
    @ayshababu4500 2 роки тому

    Samariyan .kalakki.Aarum thirinju nokkade athra jeevn polinjupoyi.

  • @naturalworlds3607
    @naturalworlds3607 2 роки тому +1

    അപകടത്തിൽ പെടുന്നവരെ പരിക്ക് ഇല്ലാതെ എങ്ങനെ സഹായിക്കാം എന്നത് കൂടി ഉൾപ്പെടുത്തണം (ഒരു അപകടം നടന്ന ഉടനെ ജീവൻ രക്ഷിക്കാൻ വേണ്ടി കിട്ടുന്ന ഓട്ടോറിക്ഷ പോലുളവയിൽ ചുരുട്ടി കൂട്ടി കയറ്റി ജീവൻ തിരിച്ച് കിട്ടിയാൽ പോലും ജീവിതക്കാലം മുഴുവനും കിടപ്പിലാവാൻ ഈ രക്ഷ പ്രവർത്തനമൂലം ഉണ്ടാകുന്നു

  • @Muhammednishadkv
    @Muhammednishadkv Рік тому +1

    നല്ല ഒരു ജനകീയ മുഖം ഉള്ള scit സൂപ്പർ

  • @Sescare
    @Sescare 2 роки тому +3

    ഇതിനൊകെ ഞങ്ങളെ മലപ്പുറം no1

  • @apahmed
    @apahmed 2 роки тому +5

    It's a Great message to the community...!

  • @anishsasindran8938
    @anishsasindran8938 2 роки тому +15

    This is not just a comedy show.... it's the reality they explained very well..... Forget the consequences, help the victim first...be brave 👍👍👍👍

  • @muhammadrafi593
    @muhammadrafi593 2 роки тому +2

    നല്ല ഒരു മെസ്സേജ് ആണ് ഇതിൽ ഉൾപെടുത്തിയത് ഗുഡ് ഇൻഫാർമേഷൻ മറിമായം good

  • @dilshaharis8364
    @dilshaharis8364 2 роки тому +7

    Good msg hatsoff marimayam 👍👍👍

  • @notepad3813
    @notepad3813 2 роки тому +6

    Casuality അല്ല CASUALTY ആണ് ശരി.

  • @rcsnair3829
    @rcsnair3829 2 роки тому +14

    Very good information to the society ....subject selection is marvelous..keep going on

  • @jithuraj2438
    @jithuraj2438 2 роки тому +1

    16:20 അല്ല നിങ്ങൾ ഏത് വഷിക
    അല്ല ഞൻ എങ്ങോട്ടും അല്ല

  • @blacktiger9660
    @blacktiger9660 2 роки тому +13

    ന്യൂട്ടന്റെ കളി😁😁😁😂😂

  • @ravindransankar2142
    @ravindransankar2142 2 роки тому +33

    Good skit nice morale to the public hats off u team👏👏👏

  • @അനിയത്തിപ്രാവ്-ഢ5ഠ

    മറിമായം സൂപ്പർ 👌👌👌👌👌✌️✌️✌️✌️✌️👍👍👍👍👍👍👍

  • @pvsaheermaster4042
    @pvsaheermaster4042 2 роки тому +1

    മതത്തെ പരിഹസിച്ച് തെറ്റിദ്ധരിപ്പിക്കാതേയും സമൂഹത്തിൽ സന്ദേശം കൈമാറാം ..
    പ്രാർത്ഥന (നമസ്കാരം ) യേക്കാൾ മഹത്തരം മനുഷ്യ ജീവൻ രക്ഷപ്പെടുത്തണമെന്നാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. മറിമായത്തിലൂടെ വലിയ സന്ദേശം നൽകുന്നതിനിടയിൽ ഒരു മതത്തെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിച്ചതിൽ പ്രതിഷേധിക്കുന്നു.

  • @lizypaul7423
    @lizypaul7423 2 роки тому +1

    മറിമായം ഓരോ എപ്പിസോടും ഓരോ padangal ആണ് സമൂഹത്തിൽ നടക്കുന്നത്

  • @surendranv9863
    @surendranv9863 2 роки тому +3

    അടിപൊളി 👏👏👏. Miss you sathyasheelan

  • @arifh3711
    @arifh3711 2 роки тому

    koya poyikkeda changayi athinu jeevan und🤣🤣🤣🤣🤣🤣

  • @jayalakshmik655
    @jayalakshmik655 2 роки тому +3

    ഇതെന്നും മഴവിൽ മനോരമയിൽ വേണം 😍

  • @Sujeeshpanicker
    @Sujeeshpanicker 2 роки тому

    അന്റെ പ്രകൃതിസംരക്ഷണത്തില് മന്സന്‍ പെടൂല്ലെ...

  • @RuralMallu
    @RuralMallu 2 роки тому +4

    5000 രൂപ കിട്ടാൻ ആരേലും ഇടിച്ചിട്ട് കൊണ്ടു പോകാതിരുന്നാൽ മതിയായിരുന്നു

  • @NaseerAhmed-ql3xz
    @NaseerAhmed-ql3xz 2 роки тому +13

    നമ്മുടെ കണ്ണൂരിൽ ഒന്നും ഒരു മിനിറ്റ് പോലും ഇത് പോലെ ആക്സിഡൻ്റ് ആയിട്ട് റോഡിൽ കിടക്കില്ല...

    • @sajijoseph-gl2vu
      @sajijoseph-gl2vu 5 місяців тому +2

      പക്ഷെ ബോംബ് പൊട്ടിയാൽ 🤣🤣🤣

    • @Lhsbysareena
      @Lhsbysareena 5 місяців тому

      Ee 32 years inte idayil njan ith vare oru bomb pottunna shabdham polum kettittilla

    • @SreeSreerang
      @SreeSreerang 4 місяці тому +1

      H​@@sajijoseph-gl2vunigale eatha jeela

  • @MERRYBIRD-k9j
    @MERRYBIRD-k9j 2 роки тому +8

    17:54 18:24 tension karanam labour room Maritha😂

  • @abdullazain_ulabid.t.s4690
    @abdullazain_ulabid.t.s4690 2 роки тому +5

    ഇതു പോലെയുള്ള നല്ല വിഷയം വെച് ജനങ്ങളെ ബോധവത്കരണം ചെയ്ത മറിമായം ടീമിന് ഒരു വലിയ കയ്യെടികൊടുക്കണം.... നന്ദി
    മനുഷ്യത്തം വളരട്ടെ...നന്മകൾ ഉയരട്ടെ..

  • @fshs1949
    @fshs1949 2 роки тому +1

    Good Samaritans Paarijaathan and Moidu. Salute.

  • @srss2135
    @srss2135 2 роки тому +8

    Marimayam - A trend setter. The whole world should learn how to make serial by following this serial. Best actors, best concepts... Outstanding...

  • @thahirathahira8823
    @thahirathahira8823 2 роки тому

    Congratulations Moidhu Pyari Niyas koya chirikan Vaya Allah

  • @praveenk8749
    @praveenk8749 2 роки тому +2

    ഒരുകൂട്ടം പിള്ളേര് ഇത് പോലെ രക്ഷികൊണ്ടാണ് ഞാൻ ഇപ്പോ type ചെയ്യുന്നേ!!

  • @alaxanderarnold6984
    @alaxanderarnold6984 2 роки тому +2

    *കേന്ദ്ര സര്ക്കാര്🇮🇳💯♥️🔥*

  • @zamedpa
    @zamedpa 2 роки тому

    Aa 5000 ippoyum kodukkunnundo👍😅

  • @ഷെർലക്ഹോംസ്-സ5ഷ

    ജ് കൊണ്ടോയിട്ട് തിരിച്ച് കൊണ്ടിട്ട താണോ?😀😀😀😀

  • @prasanthprabha8994
    @prasanthprabha8994 2 роки тому +1

    എന്റെ മാറിമായമേ 🥰🥰🥰🌹🌹

  • @kL_12_Hasee
    @kL_12_Hasee 2 роки тому +8

    വന്നോ അവസാനം കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡ് ആണ് 🤨

    • @RuralMallu
      @RuralMallu 2 роки тому

      5000 രൂപ കിട്ടാൻ ആരേലും ഇടിച്ചിട്ട് കൊണ്ടു പോകാതിരുന്നാൽ മതിയായിരുന്നു

  • @brave6374
    @brave6374 2 роки тому

    Pwoliiii

  • @nithinfz
    @nithinfz 2 роки тому

    Very very Important message

  • @kareemvallam8821
    @kareemvallam8821 2 роки тому +1

    ഇതാണ് പ്രവാസി 👍

  • @robincherukara351
    @robincherukara351 2 роки тому +2

    Good message 👏🏻👏🏻

  • @kalankakau0078
    @kalankakau0078 2 роки тому +3

    ഇതെന്താ വയസ്സന്മാരുടെ റോഡ് ആണോ 🤭😅

  • @sanoopsanu3222
    @sanoopsanu3222 2 роки тому +7

    I got a reward from Kerala police Trivandrum same situation.. good msg,apreatiate kp.👌👏👏👏