Marimayam | Episode 474 - Couples caught on CCTV camera..! I MazhavilManorama

Поділитися
Вставка
  • Опубліковано 4 бер 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    In today's society you are under 24 hour surveillance, be careful..!
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 474

  • @manutechalpy308
    @manutechalpy308 3 роки тому +754

    ഉണ്ണി ചേട്ടന് screen space കൂടുതൽ വേണം എന്നുള്ളവർ like അടിക്കു ഇവിടെ 👍

  • @deltaandgamma9950
    @deltaandgamma9950 3 роки тому +178

    മുറിച്ച് മുറിച്ച് ഇടുന്നത് ഞാൻ കാണാറില്ല. അങ്ങിനെയുള്ളവർ ഇവിടെ കമോൺ....

  • @Uday-2750
    @Uday-2750 3 роки тому +844

    ബാക്ഗ്രൗണ്ടിലുള്ള ഈ ചിരിയും ബഹളവും ഒന്നും വേണ്ടാട്ടോ.. ആവശ്യമുള്ളിടത്ത് ഞങ്ങൾ ചിരിക്കുന്നുണ്ടല്ലോ.. അതുപോരേ.. 😁😜

    • @thahiraahmed8515
      @thahiraahmed8515 3 роки тому +17

      Athanne😀

    • @covid19kicks61
      @covid19kicks61 3 роки тому +11

      💯 correct

    • @shafeermuhammad5666
      @shafeermuhammad5666 3 роки тому +96

      അത് വേണം എന്നാണ് എന്റെ അഭിപ്രായം അത് ഇല്ലാതെ ഒരു വീഡിയോ ഞാൻ കണ്ടു ഒരു സുഖമില്ല ഉപ്പില്ലാത്ത കഞ്ഞി പോലെ ഉണ്ട്‌

    • @Uday-2750
      @Uday-2750 3 роки тому +19

      @@shafeermuhammad5666 അത് വെറുതെ ഹിന്ദി കോമഡി സീരിയലിനെ അനുകരിക്കുന്നതാണ്.. ചില സമയങ്ങളിൽ ആ ബാക്ക്ഗ്രൗണ്ട് ആരോചകവുമായി തോന്നാറുണ്ട്..

    • @shihasparuthivila3143
      @shihasparuthivila3143 3 роки тому +15

      Mr Bean ൽ വരെ ചിരീയുണ്ടല്ലോ 😌

  • @shajigeorge4497
    @shajigeorge4497 3 роки тому +178

    ഉണ്ണിക്കെ പകരം ഉണ്ണി മാത്രം, എന്താ പറയാനാ മാഷേ... അടിപൊളി 👌👌👌💐💐💐

  • @shafchannel3715
    @shafchannel3715 3 роки тому +96

    ഇത് പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു prgrm വേറെ ഇല്ല അത്രേം മനോഹരമായാണ് ഓരോ എപ്പിസോടും ഇവർ അഭിനയിച്ചു തകർക്കുന്നത് ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം 😍😍😍😍

  • @induindu9994
    @induindu9994 3 роки тому +275

    മന്മഥൻ പോവരുത്.....😂😂😂😂😄😄😄😄😄😄😄😄😄😄
    ജഗതി ചേട്ടനെ ഓർമവന്നു
    സുഗുണൻ പോവരുത്...😀😀😀😀

  • @curttans
    @curttans 3 роки тому +195

    ഇതിപ്പോ ലാസ്റ്റ് 5 minut പാർട് അപ്‌ലോഡ് ചെയ്ത മതിയാർന്നു ബാക്കി നേരത്തെ ഇട്ട് തീർത്തിനല്ലോ 😬😬 full കാണണ്ടേ മൂഡ് പോയി 😁😁😁

    • @mufeedtc_12
      @mufeedtc_12 3 роки тому +2

      Ath പൊളിച്ച്

  • @salimsvew260
    @salimsvew260 3 роки тому +103

    മന്മഥൻ ഫാൻസ് ഇബടെ കമോൺ❤️

  • @bushrabush8630
    @bushrabush8630 3 роки тому +542

    ഉണ്ണി ഒരു സംഭവാ😁😁സംസാരം കേൾക്കുമ്പോൾ തന്നെ ചിരി വരും 😆😆

    • @sunilkumargs8430
      @sunilkumargs8430 3 роки тому +6

      Flu vaccine

    • @sunilkumargs8430
      @sunilkumargs8430 3 роки тому +1

      Jah5m5lutsesselytrestmykttt1rtuerktg1gt Kuy5566yf7 66ŕ506

    • @gracemathew6886
      @gracemathew6886 3 роки тому +4

      Correct

    • @rayees30
      @rayees30 3 роки тому +4

      നമ്മളെല്ലും ഇങ്ങനെ സംസാരിക്കല് നിങ്ങo എങ്ങനെനപ്പ സംസാരിക്കല്

    • @adhikrishna1205
      @adhikrishna1205 3 роки тому +6

      Kasargod😍

  • @shanoobmkdshanoobmkd479
    @shanoobmkdshanoobmkd479 3 роки тому +629

    നമ്മുടെ മന്മദൻ ജിത്തു ജോസഫിന്റെ ചെറിയൊരു കട്ട്ഇല്ലേ അങ്ങനെ തോന്നിയവർ ഒരു ലൈക്ക് 😅😊

  • @diljo77
    @diljo77 3 роки тому +78

    ഉണ്ണി : എട്ട് എണ്ണം ഒരുമിച്ഛ് ഏത് വീട്ടിൽ നമ്മള് വെച്ചെ 😄😄😄😄😜😜

  • @6_darshanpramod452
    @6_darshanpramod452 Рік тому +26

    10:42 സത്യൻ്റെ facial expression 😃😆

  • @faizelkochi122
    @faizelkochi122 3 роки тому +74

    മന്മഥൻ പൊളി ജഗതിയെ ഓർമ വന്നു 😁

  • @user-dp5yr5ml7n
    @user-dp5yr5ml7n 3 роки тому +46

    പ്രായമുള്ള ആളാണ് ഒളിഞ്ഞുനോക്കുന്നത് എന്ന് പറഞ്ഞപ്പോ സുമേഷേട്ടനെ സംശയിച്ചവരുണ്ടോ

  • @Arunarun-df2bb
    @Arunarun-df2bb 3 роки тому +84

    ഒറ്റൊന്ന് മതി... സത്യേട്ടൻ പറഞ്ഞതാ.. ശരി ഒന്ന് മതി... Unni.. ഇസ്‌തം..❤❤❤

  • @shafeeknrd2436
    @shafeeknrd2436 3 роки тому +14

    ഉമ്മ കിട്ടിക്കഴിഞ്ഞുള്ള മണ്ഡോദരിയുടെ എക്സ്പ്രെഷന്‍ സൂപ്പര്‍

  • @thefox9677
    @thefox9677 3 роки тому +63

    അന്നു ഇന്നു നിലവാരം പുലർത്തുന്ന ഒരു അടി pwoli parupaadi😍😍😍😍🥰🥰🥰❤❤

    • @sinan649
      @sinan649 3 роки тому

      Podo mirich idunnathaanno nilavaram

    • @thefox9677
      @thefox9677 3 роки тому +1

      @@sinan649 മുറിച് ആണോ udesichey🤔🤔

  • @FootballFans-lr7yj
    @FootballFans-lr7yj 3 роки тому +73

    Marimayam എല്ലാദിവസവും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവർ like adi👇❤️ എത്ര പേരുണ്ടെന്ന് നോക്കാനാ

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 роки тому +3

      മുറിച്ചിടാതെ മുഴുവനായി കിട്ടിയാ തന്നെ ഉപകാരം....🙏🙏🙏🙏

    • @hadimuhammed3068
      @hadimuhammed3068 3 роки тому +1

      Thaan shooteyth kodukko ella divasavum

  • @mujeebrahman8976
    @mujeebrahman8976 3 роки тому +19

    മറിമായത്തിന് പകരം വെക്കാൻ ഒരു പരിപാടിയും ഇല്ല എന്ന് വീണ്ടും വീണ്ടും തെളീക്കുന്നു.... സൂപ്പർ....

  • @sajithshilpi2795
    @sajithshilpi2795 3 роки тому +136

    മുറിച്ച് മുറിച്ച് ഇട്ടിട്ട് കാണാൻ ഉള്ള മൂഡ് പോയി mm.😫😫

  • @dr.umakrishnaprasad
    @dr.umakrishnaprasad 3 роки тому +16

    അച്ഛാ എനിക്ക് വളയല്ല ശീതളേട്ടനെയാ ഇഷ്ട്ടം. മണ്ഡു റോക്ക്സ്!
    മണ്ഡു ശീതളൻ romance very cute! Cute couples!
    മന്മദൻ വരുംമ്പോൾ ഉള്ള മണ്ഡുവിന്റെ ഓട്ടം😆 so perfect!

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 3 роки тому +56

    മറിമായം എന്നത് കുടുംപത്തിലെ ഒരംഗം പോലെയാണ് ഇടക്കിടക്ക് കാണണം

  • @manujoy6694
    @manujoy6694 3 роки тому +56

    മൻമദൻ പോവരുത് vs സുഗുണൻ പോകരുത്, മീശ മാധവൻ

  • @SADHILSHAEL
    @SADHILSHAEL 3 роки тому +19

    One of Best series in Malayalam industry ❤❤❤😍😍😍

  • @sivapkd9222
    @sivapkd9222 3 роки тому +90

    ആകെ ഉള്ളത് നാലു സീൻ... അതു മുറിച്ചു മുറിച്ചു കറി വച്ച് കറിമായം ഉണ്ടാക്കി മുറിമായം ആക്കി വിളമ്പണോ ???

  • @Spider_432
    @Spider_432 3 роки тому +43

    🔥🔥🤣🤣ചിരിച് ചാവും... മറിമായം ഓരോ eposodum💥❤️😍

  • @abhinavprasannan5951
    @abhinavprasannan5951 3 роки тому +18

    ഈ episode ഒക്കെ മുറിച്ച് മുറിച്ച് ഇടരുതെന്ന് 100വട്ടം പറഞ്ഞിട്ടുണ്ട്... എന്തായാലും cut ചെയ്ത് ഇടുന്ന എപ്പിസോഡ്സ് കാണാൻ ഉദ്ദേശിച്ചിട്ടില്ല.. Ah case confirm ആണ്

  • @raffckd109
    @raffckd109 3 роки тому +19

    Pyari vera level ❤️❤️

  • @fazp
    @fazp 3 роки тому +31

    അടിപൊളി എപിസോഡ് 🤣🤣

  • @sarafudheenkallangadan4154
    @sarafudheenkallangadan4154 3 роки тому +37

    ജീവിച്ചു കാണിക്കുന്ന കഥാപാത്രങ്ങൾ ❤️

  • @gdy6154
    @gdy6154 3 роки тому +7

    ഇങ്ങിനെ. ഫൂൾ ആണ് എങ്കിൽ മാത്രമേ. കാണു..മറിമായം.ഒരുപാട്.ഇഷ്ട്ടം.മാണ്. അത് കൊണ്ട് മാത്രം ആണ്. മല രമെ..കാണുന്നത്🥰

  • @nishanthviru5360
    @nishanthviru5360 3 роки тому +27

    ഉണ്ണി fans come on 😍😍

  • @jithinjohn6408
    @jithinjohn6408 3 роки тому +26

    ഉണ്ണി ചേട്ടൻ ഒരു രക്ഷയുമില്ല 💙💙😄😄

  • @palakkadanchangathi
    @palakkadanchangathi 3 роки тому +10

    ഇങ്ങനെ ഫുൾ ആയി ഇട്ടൂടെ വെറുപ്പിക്കാതെ... പിന്നെ ഡിറക്ടറെ എന്തിനാണ് ബാക്ക് ഗ്രൗണ്ടിൽ ഇളിക്കുന്ന സൗണ്ട്

  • @fz4fz447
    @fz4fz447 3 роки тому +21

    ഒന്ന് കഞ്ഞിമൂല... ഉണ്ണി 🙏🙏😄😄

  • @muneerkmd5827
    @muneerkmd5827 3 роки тому +17

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു .. സ്വകാര്യത അത്ര നിസാരമായ കാര്യമല്ല

  • @swethachakki996
    @swethachakki996 3 роки тому +13

    8camera ithvare orumich kandit vare ila-Unni mass💥

  • @Train24
    @Train24 3 роки тому +8

    കരിക്കിനേക്കാൾ ഒക്കെ എത്രയോ മികച്ച നിൽക്കുന്ന പരിപാടി ആണ് മറിമായം

    • @bava125
      @bava125 3 роки тому +1

      കരിക്കിൻ എന്ത് ധർമം ആണ് ഉള്ളത്

    • @akhilts5443
      @akhilts5443 3 роки тому +2

      @@bava125 dharmam kanikan mathram aano programs.. oroninum oronintethaya styles

    • @airdropgaming5827
      @airdropgaming5827 2 роки тому +1

      @@bava125 dharmam 😒

    • @copzhater6962
      @copzhater6962 Рік тому

      Verthe potetharm pryle...karikuu nte aduthu polm varilla😅😅 🤣😂 enkne inkne mandetharm pryn petunu

    • @copzhater6962
      @copzhater6962 Рік тому +1

      @@bava125 verthe mandetharm pryle...kariku te aduthu varo marimayam...enthukondum kariku thne aanu better.... making aayalm script screen play etc etc..enthaylm kariku...verthe message kodukan mtrm aanu marimayam atu kariku aayitu compare chyle

  • @aloshy2712
    @aloshy2712 3 роки тому +9

    Content പൊളിച്ചു 👌

  • @syampr2427
    @syampr2427 Рік тому +1

    Njan 1 month aayolu marimaayam kanduthudangiyittu....30 days kondu ippol 300 mukalil episode kandutheerthu....njan marimaayathil addict aanonnu oru samsayam

  • @rahoofcheriyil3798
    @rahoofcheriyil3798 3 роки тому +10

    ഉണ്ണിയേട്ടൻ ആണ് എന്റെ status ഫുൾ 🔥🔥🔥🔥

  • @thoughtsandmemories5873
    @thoughtsandmemories5873 3 роки тому +19

    ഉണ്ണി rocks 😍😍

  • @sabeethahamsa7015
    @sabeethahamsa7015 6 місяців тому +3

    അച്ഛൻ പാര സൂപ്പർ എല്ലാവരും ഒന്നിന് ഒന്ന് സൂപ്പർ

  • @aibinshyju3986
    @aibinshyju3986 3 роки тому +10

    Thanks for uploading full episode...

  • @madappallisameer9528
    @madappallisameer9528 3 роки тому +26

    ഉണ്ണി..പ്യാരി👌🥰🥰🥰🥰🥰🥰🥰

  • @jiyajoyfernandez9252
    @jiyajoyfernandez9252 3 роки тому +17

    Iganae part part aye ite ite like um vewrs um ellam poyii

  • @jibinjohn3755
    @jibinjohn3755 Рік тому +4

    ചിരിപുരം യാണ് മറിമായം ടീം
    അടിപൊളി വളരെ യ്ധികം

  • @saidumuhammed8898
    @saidumuhammed8898 3 роки тому +15

    മറിമായം ഇഷ്ടം... വീഡിയോ മുഴുവനും ഇടണം.. മുറിച്ചു മുറിച്ചു വെറുതെ വെറുപ്പിക്കൽ നിർത്തൂ..

  • @maryvarghese9234
    @maryvarghese9234 Рік тому +4

    Beautiful ending

  • @muflijthottasseri9700
    @muflijthottasseri9700 3 роки тому +3

    Episodes are better than others

  • @ajaidas8317
    @ajaidas8317 3 роки тому +3

    Haawu ..full video kandappa samadhanam aayi❤️

  • @Jaseel003
    @Jaseel003 3 роки тому +3

    Full video ettuddaa🙂

  • @riyalichu7626
    @riyalichu7626 3 роки тому +3

    19:51 music anusarich 🐕dance cheyyunu 😃👌👌

  • @raffckd109
    @raffckd109 3 роки тому +41

    Koya fans like adi 💯

  • @mallufailure4640
    @mallufailure4640 3 роки тому +16

    സുഗുണൻ പോവരുത്
    കലങ്ങിയവർ ഇവിടെ 👍

  • @ashraf5700
    @ashraf5700 3 роки тому +7

    Kure dhivasamaayi kaathirunna episode aayirunnu

  • @firosebabu3896
    @firosebabu3896 2 роки тому +12

    ഉണ്ണിയെ പോലെ ഒരു പണിക്കാരനെ ക്കിട്ടിയാൽ 😂😂

  • @joyalrobert2701
    @joyalrobert2701 5 місяців тому +1

    Hater's illatha ore oru prgrm❤️

  • @prasanthkumaral3512
    @prasanthkumaral3512 Рік тому +4

    മന്മുവിന്റെ മുഖഭാവം വീഡിയോ ക്ലിപ് കണ്ടിട്ട് വളരെ നന്നായി അസാധ്യ കലാകാരൻ

  • @prasanthkumaral3512
    @prasanthkumaral3512 2 роки тому +3

    Manmadan പൊളിച്ചു തകർക്കുന്നു എക്സ്ട്രാ ഓർഡിനറി

  • @vipinvijayan063
    @vipinvijayan063 3 роки тому +5

    ദയവു ചെയ്ത് ഭാഗങ്ങൾ മാത്രമായി കാണിക്കരുത്.
    ആത്മാർത്ഥമായി സ്നേഹിക്കുന്നു.
    ആസ്വദിക്കുന്നു.
    അപേക്ഷയാണ്.

  • @123_abct
    @123_abct Рік тому +7

    Manmadan expression of guilty is just dope ❤️

  • @muhammedmashhoor1375
    @muhammedmashhoor1375 3 роки тому +7

    Unni powli 😂😍😍

  • @parveensulthana2663
    @parveensulthana2663 3 роки тому +3

    murich murich itt full kaanan oru mood illathe aayipoyi

  • @SABIKKANNUR
    @SABIKKANNUR 3 роки тому +5

    🔥🔥

  • @truthtriumphs81
    @truthtriumphs81 3 роки тому +3

    Climax kannichittano full episode upload cheythirikunath !

  • @minhajminha2854
    @minhajminha2854 3 роки тому +5

    Ellaaavarum poli

  • @suhailsha7
    @suhailsha7 3 роки тому +3

    Poli

  • @Sundaysarkeet
    @Sundaysarkeet 3 роки тому +5

    Nanum inntea boss site chennapolea

  • @raffckd109
    @raffckd109 3 роки тому +15

    Unni fans here 🔥

  • @pubgbestplayar584
    @pubgbestplayar584 Рік тому +2

    ഉണ്ണി കാണിക്കുന്നത് വെറും ചളി ആണ്.. ഇതുകൂടി ഇല്ലെങ്കിൽ.. സൂപ്പർ ആണ്

  • @user-qt1yv1is5b
    @user-qt1yv1is5b 3 роки тому +11

    സൂപ്പർ പൊളിച്ചു തകർത്തു

  • @abbasabdulkhadar5424
    @abbasabdulkhadar5424 3 роки тому +22

    Marimayam is a Verry Verry Good. India is a No.1 Good Chanel Marimayam...All Episode Verry Verry Good... Totally Marimayam No.1 💯 Perscont Good... Good Athaa Good...

    • @mithunras
      @mithunras 3 роки тому +1

      @Abbas Abdulkhadar
      What a language.. Endoru bashashuddhi.... Wow.. Keep it up..

    • @snowdrops9962
      @snowdrops9962 3 роки тому +1

      😳😳😳😳

    • @copzhater6962
      @copzhater6962 Рік тому

      Marimayam channeloo😅

  • @mohamedanas2305
    @mohamedanas2305 3 роки тому +3

    Super

  • @nounoushifa9464
    @nounoushifa9464 3 роки тому +3

    Selimkka.moidhukka.👌👌👌👌😁😁😁

  • @manukuttanmanukuttan748
    @manukuttanmanukuttan748 3 роки тому +7

    Super episod❤️❤️❤️

  • @mtworld761
    @mtworld761 3 роки тому +8

    Unni oru rakshayum illa 😍🥰

  • @AbdulRahman-vr1oj
    @AbdulRahman-vr1oj 3 роки тому +54

    "മോള് കേറി അകത്ത് പോ "മര്യാദ

    • @snehasudhakaran1895
      @snehasudhakaran1895 2 роки тому +1

      ചില കാര്യങ്ങൾ അങ്ങനെയാണ് അച്ഛനുംമകളും കേൾക്കാൻ പറ്റാത്ത താണ്,,, നന്നായി എല്ലാവരും എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണിത്

  • @spotviews7088
    @spotviews7088 2 роки тому

    Nth program ane Eth 😘😘😘 sathyam paranjal eee marimayathinta katta fans ane epo njn big salute marimayam team Matulla programinaikal mikacha program ane marimayam😘😘😘😘

  • @abhijithmambattaabhi4686
    @abhijithmambattaabhi4686 3 роки тому +7

    🥰set manmadhan chettan oree poli🙌🤩

  • @RashidaRasheed2310
    @RashidaRasheed2310 3 роки тому +13

    Unni uyir ❤❤❤❤❤. Samsarm kelkumpo thanne chiri varumm 🤭🤭🤭😂

  • @noufal437
    @noufal437 Рік тому +3

    അവന് ചെറിയൊരു വേവ് കുറവുണ്ട് 😂

  • @shandasamuel2219
    @shandasamuel2219 3 роки тому +11

    മറിമായം എപ്പോഴും സൂപ്പർ ആണ്.

  • @sikhak.s571
    @sikhak.s571 3 роки тому +6

    Avanu cheriyoru Vevu kuravund🤣🤣

  • @karthyayanikunchappa957
    @karthyayanikunchappa957 3 роки тому +1

    Sheedhalan kalakki, and Riyaz always looks very young!!.

  • @shibil8236
    @shibil8236 3 роки тому

    Uuufff full video ippoo kanaane kayinjellooo....

  • @ariyilfasalmk
    @ariyilfasalmk 3 роки тому +11

    ഉണ്ണി ഒരു സംഭവാ 😁 😁😁😁😁😁😁😁

  • @shareefkanam782
    @shareefkanam782 3 роки тому +1

    Last kandu

  • @Jaguargmail1982
    @Jaguargmail1982 3 роки тому +12

    ഇനി ഞാനായിട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകിട്ടുണ്ടങ്കിൽ (ഉണ്ടാകിട്ടില്ല )എന്നാലും മാപ്പ് 🤣🤣🤣🤣😜

  • @adhish6215
    @adhish6215 3 роки тому +1

    Who is waiting

  • @georgekuttyabraham3344
    @georgekuttyabraham3344 3 роки тому +4

    Sumesh etane fans like adi

  • @series9755
    @series9755 3 роки тому +2

    😥

  • @girishvalathil5470
    @girishvalathil5470 3 роки тому +3

    അവസാനം അപ്‌ലോഡ് ചെയ്തു അല്ലിയോടാ

  • @rayees30
    @rayees30 3 роки тому +7

    ഒരു ഭാഗത്തു karikku ഇപ്പുറത്തു നോക്കിയപ്പോ മറിമായം 😛👌😄

    • @abdussamad3747
      @abdussamad3747 3 роки тому +3

      എന്ത് കരിക്ക്. മറിമായതിന്റെ അയലത്തു പോലും വരില്ല

    • @rayees30
      @rayees30 3 роки тому +1

      @@abdussamad3747 mm.. Karikkum poli aanu

    • @abdussamad3747
      @abdussamad3747 3 роки тому +1

      @@rayees30 ആണോ കരിക്കിന്റ ഏറ്റവും നല്ല എപ്പിസോഡ് ഏതാണ് ഒന്നു കണ്ടു നോക്കാനാണ്

    • @bava125
      @bava125 3 роки тому +2

      കരികല്ല തേങ്ങയാണ് മാറിമായം വേറെ ലെവലാണ്.

  • @aravindjayan5562
    @aravindjayan5562 3 роки тому +1

    Meesho app inte idayil Marimayam kanikkkunnd ktoo

  • @floccinnocinfilipication_modi
    @floccinnocinfilipication_modi 3 роки тому +7

    മുറിച്ച് മുറിച്ച് ഇപ്പഴാണോ എഴുന്നള്ളിച്ചത്....😒😒😕

  • @user-np4ns2qu3l
    @user-np4ns2qu3l 3 роки тому

    20:43 😭

  • @johnmathew8829
    @johnmathew8829 3 роки тому

    Super adipoli

  • @mariaajith2613
    @mariaajith2613 3 роки тому +18

    Poli unni👍👍

  • @hamdanmusthafa8240
    @hamdanmusthafa8240 3 роки тому +2

    Hi