Marimayam | Episode 473 - Who is responsible for the illegal loan apps? I MazhavilManorama

Поділитися
Вставка
  • Опубліковано 18 лют 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Fraudulent new way of deception, from Online Loan Apps. Don't apply loans from instant apps. It will be a curse.
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 575

  • @sudhakaran8847
    @sudhakaran8847 Рік тому +22

    കഞ്ഞി കുടിച്ചു കഴിയേണ്ടി വന്നാലും
    ഒരു ലോണും എടുക്കാതിരിക്കുന്നവൻ മഹാ ഭാഗ്യവാൻ.

  • @jainudheen9857
    @jainudheen9857 3 роки тому +431

    ഉണ്ണീ , അച്ഛൻ അന്വേഷിക്കുന്നുണ്ട്
    ഉണ്ണി: എന്റെ ഒരു അന്യേഷണം അച്ഛനോടും പറഞ്ഞെക്ക്‌
    Ejjathi 😀😀😀

  • @basilsaleem6975
    @basilsaleem6975 3 роки тому +251

    ഉണ്ണിയേ അച്ഛൻ അന്വേഷിക്കുന്നുണ്ട്.
    ഉണ്ണി - അച്ഛനോട് എന്റെ അന്വേഷണം കൂടി പറഞ്ഞേക് 😅😅

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +112

    ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യം നല്ല രീതിക്ക് തന്നെ അവതരിപ്പിചിട്ട് ഉണ്ട് മറിമായം ടീം ന് അഭിനന്ദനങ്ങൾ

  • @limrahtravels4233
    @limrahtravels4233 3 роки тому +152

    ശെരിക്കും...... റിയൽ സ്റ്റോറി....മറിമായം ടീമിന് 🌹🌹🌹🌹🌹അഭിനന്ദനങ്ങൾ

  • @shamsadepza2172
    @shamsadepza2172 3 роки тому +193

    മൊയ്‌ദുക്ക ഏതോ ഹിന്ദിക്കാരന് എന്നെ പണയം വെച്ചത്...രാജ്യം മൊത്തം പണയത്തിൽ ഇപ്പോൾ എന്നേം പണയത്തിൽ.. ഇന്ന് തന്നെമര്യാദക്ക് എന്നെ പണയത്തിൽ നിന്നെടുക്കണം.... ഉണ്ണി റോക്സ്

  • @aliunknown8033
    @aliunknown8033 3 роки тому +161

    മണ്ഡോദരി നീ തിരഞ്ഞെടുത്ത നിന്റെ മെമ്പറാ വിളിക്കുന്നെ വാതില് തുറക്ക്
    പ്യാരി റോക്സ് 😜😜😜😜

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 роки тому +4

      പണ്ട് കോടിപതി പ്യാരി ആയിരുന്നു ഇപ്പോൾ മെമ്പർ

    • @anwarsadhi9225
      @anwarsadhi9225 3 роки тому +1

      😆😆😆

    • @Sindurkurup
      @Sindurkurup 3 роки тому +7

      Mandu അല്ല സുഹറ

    • @Favssyt
      @Favssyt 2 роки тому +1

      @@Sindurkurup 😊😊😊

    • @keechumeena5388
      @keechumeena5388 Рік тому

      Pyari is my favourite character in marimayam

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 8 місяців тому +2

    നീ തെരഞ്ഞെടുത്ത നിന്റെ മെമ്പറാണ് വന്നിരിക്കുന്നത് പ്യാരി🤣🤣👍😆

  • @fakruanjal3721
    @fakruanjal3721 3 роки тому +296

    കോയക്കാനെ ഇഷ്ടമുള്ളവർ. ലൈകീ

  • @sankarankuttyashtami8557
    @sankarankuttyashtami8557 3 роки тому +104

    എല്ലാവരും തകർത്തു.....
    അവരവരുടെ ഭാഗം ഭംഗിയാക്കി, അഭിനന്ദനങ്ങൾ...!
    പ്രത്യേകിച്ച് സുഹ്റ, കോയ, മൊയ്തു
    ഇവർ ഗംഭീരമായി

  • @jasarjasi2969
    @jasarjasi2969 3 роки тому +40

    നിസ്കാരത്തിനൊക്കെ കായ് കിട്ടുവാണെങ്കിൽ എനിക്ക് ലച്ചങ്ങൾ കിട്ടിട്ടുണ്ടാവും 😄😄😄കോയ 🤣

  • @prafuljith6286
    @prafuljith6286 3 роки тому +675

    എന്റെ നമ്പർ കണ്ടാൽ എടുക്കില്ല എന്ന് പറഞ്ഞിട്ട് സ്വന്തം ഫോൺ കൊടുത്തിട്ട് നിങ്ങൾ ഒന്ന് വിളിച്ചു നോക്ക് എന്ന് പറഞ്ഞത് പൊളിച്ചു 😂😂😂

  • @Afeef3110
    @Afeef3110 3 роки тому +319

    നിസ്കാരത്തിനൊക്കെ കായി കിട്ടുന്നുണ്ടെങ്കിൽ ലക്സങ്ങൾ ഇന്ടാക്കിട്ടുണ്ടാകും ഞാൻ
    കോയ റോക്സ് 😂😂😂😂😂😂

  • @welcomecome....2730
    @welcomecome....2730 3 роки тому +93

    ഇപ്പോള്‍ അനേകം യൂട്യൂബര്മാര് ഇത്തരം lone & trading appകള്‍ പരസ്യം ചെയ്യുന്നുണ്ട് ഇതിലൂടെ കുറേ സാധാരണക്കാര് ഇതില്‍ പെടുന്നു ..

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому

      പക്ഷേ ഞാൻ ചോദിക്കുന്നത് പണം എന്തിനാണ് അവരുടെ കയ്യിൽ നിന്നും വാങ്ങുന്നത്
      ആരും ആർക്കും വെറുതെ പണം നൽകില്ല
      വീഡിയോയിൽ അവർ കാണിച്ചാൽ നമ്മൾ നമ്മുടെ വകതിരിവ് വച്ച് അതിനെക്കുറിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം ഇടപെടുക..
      അല്ലാതെ ആട് കാണിക്കുന്നവരെ മാത്രം കുറ്റം പറഞ്ഞിട്ടും ആപ്പുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
      നാളെ താങ്കൾ ഒരാൾക്ക് പണം കൊടുത്തു നോക്കി തിരിച്ചു ചോദിക്കാൻ ചെല്ലുമ്പോൾ ഇതുതന്നെ ആയിരിക്കും അവിടുത്തെ അവസ്ഥ
      ഇതുകൊണ്ടാണ് ഇവിടെ കുബേര നിയമം വന്നത് അതുകൊണ്ട് എന്തുണ്ടായി ഒരു അയല്പക്ക കാരൻ ഒരു 2000 രൂപ പോലും ഒരാൾക്കും കടം കൊടുക്കില്ല എന്നുള്ള സ്ഥിതിയായി....
      ഒരു ആശുപത്രി പ്രോബ്ലം വന്നാൽ അപ്പോഴാണ് ഇതിനൊക്കെ ബുദ്ധിമുട്ട് അനുഭവിക്കുക പലിശക്കാരൻ എന്ന് പറയുമ്പോൾ ശരിയാണ് പ്രശ്നങ്ങൾ കാര്യങ്ങളും ഒക്കെ ഉണ്ട് പക്ഷേ അയാൾ പണം തരുന്നത് അയാൾക്ക് വർദ്ധനവ് ഉണ്ടാക്കാൻ വേണ്ടിയാണ് എന്നുകൂടി വാങ്ങാൻ മനസ്സിലാക്കണം അല്ലാതെ വാങ്ങുന്ന അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കേണ്ട ആവശ്യം എന്തിനാണ്...
      അത് താങ്കളാണ് പലിശക്കാരൻ എങ്കിലും താങ്കൾക്കും അത് നോക്കേണ്ട കാര്യമില്ല വരുമാനം ഉണ്ടാക്കുക എന്ന് മാത്രമുള്ള ലക്ഷ്യം കൊണ്ടാണ് ഇത് കൊടുക്കുന്നത്
      ചില പാർട്ടി സിന് കൊടുത്താൽ ഈ പണം കിട്ടില്ല അപ്പോൾ അവർ കിട്ടുന്നവരുടെ കയ്യിൽ താലി ആക്കുന്നു....
      ലാസ്റ്റ് എപ്പോഴും കുറ്റം പലിശക്കാരനും ബാങ്കിലും അതുപോലെയുള്ള സ്ഥാപനങ്ങൾക്കും മാത്രമാണ് കണ്ടിട്ടുള്ളത്
      പക്ഷേ എന്തിനാണ് അവരുടെ നിന്നും വാങ്ങിയത് എന്ന് ചോദിക്കുമ്പോൾ ബുദ്ധിമുട്ട് എന്നുള്ള ഉത്തരം അതുപോലെ കാശല്ലേ ബാക്കിയുള്ളൂ എന്നുള്ള ചോദ്യം...
      അവർക്ക് ഈ പണം വെറുതെ കിട്ടുന്നത് അല്ലല്ലോ എന്ന് കൂടി വാങ്ങുന്ന ആൾ ഓർക്കേണ്ടതുണ്ട്

  • @askarnt2596
    @askarnt2596 3 роки тому +127

    അഡ്മിൻ അറിയാതെ. ഒരു എപ്പിസോഡ്. പുറത്. വന്നു🤣🤣🤣🤣

  • @vasilvp8384
    @vasilvp8384 3 роки тому +101

    രാജ്യം മൊത്തം പണയത്തിൽ.... പോരാത്തതിന് ഞാനും പണയത്തിൽ...
    Unni rocks😃😃

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 3 роки тому +81

    കോയ പാലിശക്കാരനോട്
    "നീയെന്തിനാ എനിക്ക് കായി തരണ്"
    "ങ്ങളത് അവർക്ക് കൊടുത്തോളൂ"
    "ന്നട്ടോ"
    "എന്നിട്ടത് അവരെനിക്കു തരും"
    "എന്നാ പിന്നെ നീഎന്തിനാ കായി കൊടക്കണത്, അന്റെ കയ്യിൽ തന്നെ വെച്ചാ പോരെ"
    ഒരുപാട് ചിരിച്ചുപോയ ഒരു രംഗം

  • @Rajuellath
    @Rajuellath 3 роки тому +174

    മൻമദൻ ജിത്തു ജോസഫിൻ്റെ ഒരു ഫിഗർ തോന്നുന്നു

  • @randomguyy5837
    @randomguyy5837 3 роки тому +89

    അച്ഛനോട് എൻ്റെ അന്വേഷണം പറഞ്ഞേ 😂

  • @shafeekmc8790
    @shafeekmc8790 3 роки тому +46

    Mandu ആക്ടിങ്.... 👏👏👏 Moythukka, koyakka, ഉണ്ണി, എല്ലാവരും വേറെ ലെവല്‍ 😍👏😍👏😍😍

    • @sinxns_kp7
      @sinxns_kp7 Рік тому

      Not manndu
      This episodil ole character name Suhrra

  • @mhdhamdan9387
    @mhdhamdan9387 3 роки тому +6

    ഇപ്പോൾ നാട്ടിൽ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന സംഭവം. ഇത് അവതരിപ്പിച്ചതിൽ മറിമായം ടീമിന് ഒരുപാട് നന്ദി..
    ഈ സംഭവം നേരിട്ട് അനുഭവിച്ച വ്യക്തിയാണ് ഞാൻ. വമ്പൻ തട്ടിപ്പാണ് ഇത് വെറും 5000 രൂപ എടുത്ത ഞാൻ അവസാനം കടക്കാരനായത് 3ലക്ഷത്തിനു മുകളിൽ...
    അവർ കുറച്ചു ദിവസം എല്ലാവരെയും വിളിച്ച് എന്നെ നാണം കെടുത്തി.ഒരു മാസത്തോളം ഞാൻ ആകെ തളർന്നുപോയി
    പിന്നീട് ഇത് വരെ 10 പൈസ തിരിച്ചടച്ചിട്ടില്ല

  • @naaaz373
    @naaaz373 3 роки тому +27

    നിങ്ങൾക്ക് മാത്രം എവിടുന്ന് കിട്ടുന്നു ഇത്രയും concept
    എല്ലാവരും പൊളിച്ചു👌

  • @irshadmoosa7797
    @irshadmoosa7797 3 роки тому +21

    പ്യാരി :സൂറാ , എത്ര പൈസ ഉണ്ടേലും നമുക്ക് കൊടുത്ത് തീർക്കാം, സുഗതൻ സാറ് തെരും 😁😁

  • @lucyjoy1999
    @lucyjoy1999 3 роки тому +17

    അച്ഛനോട് എന്റെ അന്വേഷണം parajjekk😁😁😁😁😁😁😁

  • @alinasheedk.v4210
    @alinasheedk.v4210 3 роки тому +27

    അങ്ങനെ മറിമായത്തിന്റെ പ്രേക്ഷകരുടെ സമ്മർദ്ദം മൂലം മുട്ടുമടക്കി മനോരമ
    മറിമായം കാസ്റ്റ് നടത്തിയ ലൈവിൽ പ്രേക്ഷകർ പറഞ്ഞത് അനുസരിച്ചും
    യൂട്യൂബിലെ സ്ഥിരം കമൻറുകളുടെ അപേക്ഷ പ്രകാരവും Full എപ്പിസോസ് ടി.വി യിൽ സംപ്രേക്ഷണം ചെയ്യുന്ന തൊടൊപ്പം Upload ചെയ്തു

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 3 роки тому +18

    ഈ നല്ല സന്ദേശം എല്ലാവരും സ്വീകരിക്കട്ടേ...

  • @majeedaboobakermajeed9489
    @majeedaboobakermajeed9489 3 роки тому +53

    ഇന്നത്തെ പച്ചയായ ജീവിതത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന ഒരു വലിയ സംഭവം.... ശെരിക്കും അടിപൊളി എപ്പിസോഡ് 👍👍👍🌹🌹🌹

  • @sachinpk3490
    @sachinpk3490 3 роки тому +115

    Live വന്നപ്പോൾ ഞാൻ എപ്പിസോഡ് മുഴുവനായി ഇടാൻ പറഞ്ഞത് admin serious aayi എടുത്തോ😁😁

    • @islamicvideos3727
      @islamicvideos3727 3 роки тому +1

      😁😁😉

    • @ashraf5700
      @ashraf5700 3 роки тому +2

      Thaan podo

    • @ashraf5700
      @ashraf5700 3 роки тому +2

      ഓ പിന്നെ
      നിന്നെ മാത്രം പരിഗണനയിൽ എടുക്കാൻ നിന്റെ അമ്മായിയ്ചനാണോ അഡ്മിൻ

    • @uniqvlogsandcrafts932
      @uniqvlogsandcrafts932 3 роки тому +7

      @@ashraf5700 poda oru funny comment n veudhe a avashyam reply idenda

    • @ashraf5700
      @ashraf5700 3 роки тому +1

      @@uniqvlogsandcrafts932 ath thaan maathram theerumaanichaal mathiyodo

  • @haneefmarthya1456
    @haneefmarthya1456 3 роки тому +23

    പലിശ ലോബിക്കാരുമായും ബാങ്ക് വായിപ ഇടപാട് നടത്തിയാൽ ഉള്ള പച്ചയായ സത്യം. ടീം മറിമായം പൊളിച്ചു👌

  • @aboobackerkv2587
    @aboobackerkv2587 3 роки тому +73

    സംഭവം ഒന്നും അല്ല ഇവർക്ക് അറിയാണ്ട് uploade ആയത് ആണ് എന്ന് തോന്നുന്നു.കാരണം ഇത് ഇന്നത്തെ episode ആണ്.ഇപ്പൊ tv യിൽ കാണുന്നു. Admin അറിഞ്ഞു ഉണ്ടാവൂല. ഭാഗ്യം

    • @randomguyy5837
      @randomguyy5837 3 роки тому +1

      Tv ലേക്കാൽ കാഴ്ചക്കാരു വരുമാനവും UA-cam il നിന്ന് കിട്ടും

    • @veerankuttikotta2239
      @veerankuttikotta2239 3 роки тому +1

      Tv nhan kandu

    • @rbmeds00UT
      @rbmeds00UT 3 роки тому +3

      Correct... ഇവ൯മാര് test ചെയ്യുന്നതാ....episode 472, 6 ദിവസം മു൯പേ ആണ് upload ചെയ്തത്.... മുറിച്ച് മുറിച്ച് ഇടുന്നത് എല്ലാപേരും കാണാത്തതു കൊണ്ടാണ് ഉടനെ upload ചെയ്തത്...😃 ഇത് നമ്മുടെ വിജയം.. unity 💪💪💪💪

  • @aju2433
    @aju2433 3 роки тому +61

    സുഗതൻ സാർ:അവനവൻ സൂക്ഷിച്ചാൽ അവനവന് നല്ലത്👍

    • @ashraf5700
      @ashraf5700 3 роки тому

      സാറോ
      ആരുടെ സാർ

    • @sharifcheru7348
      @sharifcheru7348 3 роки тому +1

      @@ashraf5700 oru nadanodulla respect kodutthu athre ullu.

  • @boss-vv6lr
    @boss-vv6lr 3 роки тому +27

    മണ്ടു ഒരു രക്ഷയും ഇല്ല ആക്ടിങ് 👌👌👌🔥🔥

  • @mohammedyasir9299
    @mohammedyasir9299 3 роки тому +69

    Coment ബോക്സിൽ പലർക്കും ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥ അറിയില്ല എന്ന് തോന്നുന്നു.

    • @ashraf5700
      @ashraf5700 3 роки тому +1

      തനിക്കും അറിയില്ല

    • @mohammedyasir9299
      @mohammedyasir9299 3 роки тому +3

      @@ashraf5700 അത് താങ്കൾക്കു എങ്ങനെ മനസിലായി.

    • @mohammedyasir9299
      @mohammedyasir9299 3 роки тому +3

      @@ashraf5700 കോട്ടക്കൽ ഉള്ള പൂവഞ്ചേരികാർ ആണോ നിങ്ങൾ

    • @yoonuap7725
      @yoonuap7725 3 роки тому

      @@mohammedyasir9299 കോട്ടക്കലിൽ പൂവഞ്ചേരി ഉണ്ടോ? എത് ഭാഗത്താ

    • @mohammedyasir9299
      @mohammedyasir9299 3 роки тому

      @@yoonuap7725വീട്ടുപേരാണ് പൂവഞ്ചേരി

  • @sarangink4703
    @sarangink4703 3 роки тому +9

    വളരെ നല്ല വിഷയം ആണ് ഈ എപ്പിസോഡിന് വേണ്ടി നിങ്ങൾ തിരഞ്ഞടുത്തത്. നന്നായിരുന്നു. നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടം ഇങ്ങനെയുള്ള ഒരുപാട് ചതികൾ ഉള്ളതാണ്.

  • @rasaludheensyed1006
    @rasaludheensyed1006 3 роки тому +9

    Mandu super 👍👍👍👍👍👍 Abinayikkan marimayathile oru Actor kum. Oru Actressinum Abinayikkan Ariyilla! Pakaram oru jeevidhathil sambavikkunnadhokke jeevich kanikkukayanavar super susuper 👍👍👍👍👍👍👍👍👍

  • @zubair.makasaragod
    @zubair.makasaragod 3 роки тому +80

    മറിമായം എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ 🤔🤔

  • @abymonmelbhagath7112
    @abymonmelbhagath7112 3 роки тому +4

    മറിമായത്തിലെ താരങ്ങൾക്ക് ഭയങ്കര ജാടയാണ് ഞാൻ വെണ്ണലയിലെ ഒരു ഹോട്ടലിൽ വെച്ച് 'മറിമായത്തിലെ വിനോദ് കോവുരിനെ കണ്ടു മിണ്ടിയപ്പോൾ തിരിച്ച് മിണ്ടാൻ മടി നമ്മൾ കഥാപാത്രങ്ങളെ സ്നേഹിക്കും പക്ഷേ താരങ്ങൾ നമ്മളെ സ്നേഹിക്കില്ലാ

  • @shamleedshamli7491
    @shamleedshamli7491 3 роки тому +14

    അച്ഛനോട് എന്റെ അന്നെഷണം പറിഞ്ഞേക്ക് 😜 unni🤩

  • @noblethomas6348
    @noblethomas6348 2 роки тому +9

    സുഹറ... എന്തൊരു റിയാലിറ്റി ആണ് ആ ആക്ടിങ്.. 👍

  • @dineshpattambi9018
    @dineshpattambi9018 2 роки тому +6

    ഇപ്പൊ പൈസയും ഇല്ല കട്ടൻ ചായയും ഇല്ല പലിശക്കാരൻ സത്യശീലൻ super 👍👍👍👍👍💥💥💥💥

  • @alinasheedk.v4210
    @alinasheedk.v4210 3 роки тому +20

    Ooooooo
    Manormamaxinu mumb youtubil
    👍👍👍👍 Manorma ❤❤❤

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 роки тому +24

    a very serious issue of loan apps handled in marimayam style..best episode of 2021

  • @riyasmuhammed781
    @riyasmuhammed781 3 роки тому +56

    ഉണ്ണി ചേട്ടൻ ഒന്നും പറയണ്ട കണ്ടാൽ തന്നെ ചിരി വരും ❤❤

  • @mafiyajockermafiyajocker6707
    @mafiyajockermafiyajocker6707 3 роки тому +14

    Unni settan kidu 😚😚😍😍achanod ente aneswanam paranhekk🤣🤣ejjadhi

  • @aju2433
    @aju2433 3 роки тому +36

    ഉണ്ണി:ആ ലിങ്ക് എനിക്ക് അയച്ചേരോ😁😁

  • @dineshpattambi9018
    @dineshpattambi9018 2 роки тому +4

    ഹിന്ദിക്കാരന് എന്നെ പണയവച്ചത് unni super

  • @rahoofcheriyil3798
    @rahoofcheriyil3798 3 роки тому +10

    സുഗതൻ സർ പോളിച്ചു. 🔥🔥🔥🔥

  • @rahoofcheriyil3798
    @rahoofcheriyil3798 3 роки тому +3

    പ്യാരി ഏട്ടൻ മാസ്സ് സുഹറ നി തിരെഎടുത്തേക്കാനെ നിന്റെ മെമ്പർ വന്നേകാണേ. 🔥🔥🔥🔥

  • @myfamilymyheart1551
    @myfamilymyheart1551 3 роки тому +10

    Rajyam Motham panayathil enneyum panayam vecho ninga unni rock 😄😄

  • @balakrishnanv4348
    @balakrishnanv4348 3 роки тому +12

    അച്ഛനോട് എന്റെ അന്വേഷണം പറഞ്ഞേ...ഉണ്ണിയേട്ടാ.. നിങ്ങോ പുലിയാണ്...

  • @abdulgafoor-sz1wh
    @abdulgafoor-sz1wh 3 роки тому +15

    പ്രങ്ശ്നങളും പരിവട്ടവും ഇല്ലാത്ത എന്റർടൈമെന്റ് വീഡിയോ പ്രതീക്ഷിക്കുന്നു മറിമായം ഹാപ്പി എപ്പിസോഡ്

  • @rithuvarnakm3575
    @rithuvarnakm3575 3 роки тому +46

    relevant topic

  • @epmm_chef4135
    @epmm_chef4135 3 роки тому +20

    Great acting snehasreekumar 🙏🌹🌹🤩🤩🤩🤩💞💞

  • @shinushinu1286
    @shinushinu1286 3 роки тому +32

    സുമേഷേട്ടനെ കാണാൻ ഇല്ലാ എന്തു പറ്റി

    • @shafchannel3715
      @shafchannel3715 3 роки тому +5

      കോവിഡ് ആയത് കൊണ്ടാണത്രേ.. അവർ ലൈവിൽ paranju

  • @ansarianu9103
    @ansarianu9103 3 роки тому +16

    മണ്ടു.. കോയ. മൊയിതു ഇവർ ഇന്നത്തെ അഭിനയം പൊളിച്ചു...👏👏👏

  • @5thingstoday527
    @5thingstoday527 3 роки тому +23

    10:52
    13:51
    unni fan forever 🥰😘😘

  • @sakariyasakku5508
    @sakariyasakku5508 3 роки тому +6

    രാജ്യം മൊത്തം . പണയത്തിലാണ് അത് പൊളിച്ചു

  • @suhailkuttyassante862
    @suhailkuttyassante862 6 місяців тому +1

    Mandu super actor natural talent ❤🎉

  • @akhilchalil1585
    @akhilchalil1585 3 роки тому +10

    Guess what's the ad that came, "Early Salary" which is another loan app.

  • @faizalva2704
    @faizalva2704 3 роки тому +6

    പാവപെട്ട മൊയ്‌ദുന്റെ ഭാര്യ സൂറയുടെ കയ്യിൽ ഐഫോൺ xs😜

  • @rahoofcheriyil3798
    @rahoofcheriyil3798 3 роки тому +3

    ഹാ ഹാ എനക് വന്നിരുന്നു ഒരു കോൾ ഹിന്ദിയിൽ ഹിന്ദു മാലു പറഞ്ഞ് ഞാൻ ഒഴിവാക്കി ഉണ്ണിയേട്ടൻ 😀😀🔥🔥

  • @farukmng9579
    @farukmng9579 3 роки тому +6

    Excellent good message for all poor people's all the best marimayam team 👌👍👌👍👌👍

  • @seenathseenath4349
    @seenathseenath4349 6 місяців тому

    ആ ഇവിടെയും മൂസക്കാ മീൻ കച്ചോടം തന്നെ ഏതായലും സൂപ്പർ ഓക്കേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AtoZ76411
    @AtoZ76411 3 роки тому +11

    .. ഇതൊരു മറിമായം തന്നെ 😁😁

  • @Mnbvcxzasdfghjkkl
    @Mnbvcxzasdfghjkkl 3 роки тому +8

    ഇതുപോലെ എന്നും ഫുൾ എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യണം..🌹🌹🌹🌹🌹🌹🌹🌹

  • @achuks2044
    @achuks2044 2 роки тому +2

    അച്ഛനോട് എന്റെ അന്വേഷണം പറഞ്ഞേക്ക് 🤣🤣

  • @raoofraoofmuhammad8650
    @raoofraoofmuhammad8650 3 роки тому +8

    തമാശയേക്കാൾ ഉപരി ഇപ്പോളത്തെ സാഹചര്യത്തിനൊത്ത് ശെരിയായ ബോധവൽക്കരണം നൽകിയ നല്ലൊരു എപ്പിസോഡ്
    ഇങ്ങനെയുള്ള ആപ്പുകൾ ഉപയോഗിക്കുന്നവർ ഇതുപോലുള്ള ചതികളെ കുറിച്ച് ബോധവാന്മാരാവുക
    പിന്നെ പറയാതെ വയ്യ എന്തുപറ്റി എന്തോ എപ്പിസോഡ് ഫുള്ളായിട്ട് തന്നെ യൂടൂബിൽ ഇട്ടത് എന്തായാലും നന്ദി

  • @irshadnk9444
    @irshadnk9444 2 роки тому +8

    കോയക്ക ഒരു രക്ഷയില്ല😂😂😂

  • @nsarunkumar9033
    @nsarunkumar9033 3 роки тому +7

    Worth a congratulations. But this just like how Madhavikutty writes a shortsttory- the way, I mean, beyond a documentary.

    • @nsarunkumar9033
      @nsarunkumar9033 3 роки тому

      I just mean treat life's situations like how Bill treats kido in the movie Kill Bill. One-day it will come to us- but don't die and die and die and wait.

  • @abdulsaleemabdulsaleem2492
    @abdulsaleemabdulsaleem2492 3 роки тому +12

    ആ ലിങ്ക് എനക്ക് അയച്ചേരുവോ 😃 ഉണ്ണി

  • @muhammedameentm240
    @muhammedameentm240 3 роки тому +8

    Avarku ariyathe pattiya paniyanennu thonnunu

  • @shoukathali7785
    @shoukathali7785 3 роки тому +5

    വല്ലാത്ത ഒരു ഫീലോടെയാണ് ഞാൻ
    ഈ എപ്പിസോഡ് കണ്ടത്.

  • @amithanil5420
    @amithanil5420 3 роки тому +4

    jeethu sir drisha=yam 2 cinema cheyyumbozhum marimayathil manmadhanayittu abhinayikkunathu sammathikkanam 🤣 🤣 🤣

  • @Anjooraan.07
    @Anjooraan.07 3 роки тому +8

    സുഹറാ നീ തെരെഞ്ഞെടുത്ത നിന്റെ മെമ്പർ പ്യാരി യാ വന്നേക്കണത് 😃🤣

    • @noblethomas6348
      @noblethomas6348 2 роки тому

      പക്ഷെ ക്യാഷ് സുഗതൻ സാറ് തരും 😄

  • @sinithkp8039
    @sinithkp8039 3 роки тому +13

    അച്ഛനോട് എന്റെ അന്വേഷണം പറഞ്ഞേക്ക് ഉണ്ണിയെ കണ്ടാൽ ചിരി വരുന്നത് എനിക്ക് മാത്രം ആണോ 👍😃😃😃😃

  • @ramakrishnanc5512
    @ramakrishnanc5512 3 роки тому +7

    മോളെ , മഡു സുഹറ, അഭിനയത്തിന്റെ പാരമ്യം. വാക്കുകളില്ലാ എല്ലാ ഭാവുകങ്ങളും 'keep it up.

  • @kvafsu225
    @kvafsu225 3 роки тому +10

    Superb episode. Wonderful acting.

  • @ponnoosponnoos79
    @ponnoosponnoos79 3 роки тому +6

    Real naturel feeling. Really

  • @sharafveepee4192
    @sharafveepee4192 Рік тому +1

    Mandothiri. Suhara super super

  • @kunnathfriends8212
    @kunnathfriends8212 3 роки тому +7

    Very useful message in this hardship period

  • @koyas.cochanelaysh9042
    @koyas.cochanelaysh9042 3 роки тому +8

    മണ്ടൂനെ ഇഷ്ട്ട പെടുണവർ like അടിച്ചെ

  • @Evan2801
    @Evan2801 3 роки тому +12

    POLI
    Marimayam fans like adi

  • @jango4894
    @jango4894 3 роки тому +8

    Aa link eniku ayachu tharamo- unni😂😂.
    Good episode.Govt should take action against these online loans

  • @thomsonlillie2237
    @thomsonlillie2237 3 роки тому +10

    Great team!! Great performance!!

  • @sikhak.s571
    @sikhak.s571 3 роки тому +5

    Ethu enth marimayam
    Innathe episode Alle😁 maaripoyathakum

  • @beenasam879
    @beenasam879 3 роки тому +6

    Marimayam as usual rocking..
    All super

  • @fabishmuhammed8601
    @fabishmuhammed8601 3 роки тому +10

    Koya rocks

  • @soorajspadikam8331
    @soorajspadikam8331 3 роки тому +7

    Shooo ethu enthu patti everkku muzuvan ettu kalanghallo
    Nannayi pooyoo🤔🤔

  • @abusufiyan611
    @abusufiyan611 3 роки тому +4

    എൻ്റെ നമ്പർ കണ്ടാൽ എടുക്കില്ല
    എന്നിട്ട് പൊട്ടൻ (ചേട്ടൻ)സ്വന്തം ഫോൺതന്നെയാണ് കൊടുത്തത്

    • @azizksrgd
      @azizksrgd 2 роки тому

      ഞാനും ചിന്തിച്ചു അത്

  • @sirajsinansirusinu1203
    @sirajsinansirusinu1203 3 роки тому +5

    Ethupolle Oru Anubhavam entte frd Undayi ee aduth 30,000/- eduthu ethupolle Thane avanum pani kitti. Ee episode kandapo anike avane Orma Vanath 🙄

  • @NasriLifeTube1
    @NasriLifeTube1 3 роки тому +5

    Marimayam oru paad ishtam

  • @joeljose7517
    @joeljose7517 3 роки тому +9

    The best program 🔥🔥🔥

  • @suruminazer5245
    @suruminazer5245 3 роки тому +3

    ഞാൻ ഇതുപോലെ അനുഭവിച്ചതാണ്.

  • @vipinkumar-kz7bt
    @vipinkumar-kz7bt 3 роки тому +7

    Koya oru sambavam thanne ✌️✌️😀

  • @ACER14-dv6xj
    @ACER14-dv6xj 19 днів тому +1

    njan vilichaal phone edukkunnilla ennu paranjhu sathyasheelante phone thanne kodth vilikkaan parayunnu😃😃😃😃

  • @aju5955
    @aju5955 3 роки тому +10

    ഇപ്പൊ മനസിലായി ഇവർ private യിൽ വെച്ചിരിക്കുകയായിരിന്നു. ഇപ്പൊ public ആക്കി

  • @salamkodikandi
    @salamkodikandi 3 роки тому +14

    ഈ സമയത്ത് വളരെ പ്രധാനപ്പെട്ട വിഷയം ആണിത് 👍👍👍

  • @Idealgamerhere
    @Idealgamerhere 3 роки тому +6

    19:48-19:50 വാതിൽ തുറന്നു 😂

  • @bruicewayne9442
    @bruicewayne9442 3 роки тому +6

    സുഹറയുടെ കൈയ്യിലെ വളയും മോതിരവും വിറ്റാൽ തന്നെ 3 ലക്ഷത്തിനടുത്ത് കിട്ടും. കണ്ടവൻ്റെ കൈയ്യിൽ നിന്ന് കടം വാങ്ങിച്ചിട്ട് മോങ്ങി സെൻ്റിമെൻസ് ഉണ്ടാക്കുന്നത് ഒരു മാതിരി മൂഞ്ചിത്തരമാണ്. ഒന്നും ഇല്ലാത്ത പാവങ്ങളാണേൽ പിന്നെയും ന്യായികരിക്കാം. സ്വന്തം പണ്ടവും മറ്റും ഉണ്ടായിട്ടും കടം വാങ്ങി പൈസ തിരിച്ച് കൊടുക്കാതെ മോങ്ങുന്നു.

    • @WintersFebruary2024
      @WintersFebruary2024 3 роки тому

      അമ്പടാ, നോട്ടം സ്വര്‍ണ്ണത്തിലോട്ടാണല്ലേ....

    • @luciferpride_
      @luciferpride_ 3 роки тому

      കഥയിൽ ചോദ്യമില്ല

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 3 роки тому +3

      അത് റോൾഡ് ഗോൾഡ് ആയിക്കുടെ😏

  • @Sindurkurup
    @Sindurkurup 3 роки тому +5

    മറിമായം കണ്ടു ആദ്യമായി കരഞ്ഞ എപ്പിസോഡ്..