ഓരോ എപ്പിസോഡും എത്ര മനോഹരം.....ഇത്ര വർഷമായിട്ടും ഒട്ടും ബോറടിപ്പിക്കാതെ ..... അതേ മറിമായം.......മറിമായത്തിന് പകരം മറിമായം മാത്രം..... എന്നും എപ്പോഴും.....
സൂപ്പർ. എന്താ പറയാ ഇത്രയും നല്ലൊരു പരിപാടി അതിമനോഹരം നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് അതേപോലെ അവതരിപ്പിക്കുന്നത് ഓരോ ആൾക്കാരും ഒന്നിനൊന്നു മെച്ചം. നന്മകൾ നേരുന്നു.
നിയാസ് ബക്കർ.... മകളുടെ കല്യാണം കഴിഞ്ഞു... എന്നിട്ടും കല്യാണം കഴിച്ചിട്ടില്ലാത്ത ചുള്ളൻ ആയി അഭിനയിക്കുന്നു...😍മൂപ്പരുടെ ശരിക്കും പ്രായം അഭിനയിക്കാൻ മേക്കപ്പ് ചെയ്യേണ്ടി വരുന്നു 😎
അക്കൗണ്ടിലേക്കു വരുന്ന പൈസ എങ്ങനെ യാണ് മെമ്പറിന്റെ കൈയിൽ കിട്ടുന്നത് ഇതിനു കേസ് കൊടുക്കേണ്ടത് ബാങ്കിന്റെ മാനേജറിന് എതിരെ ആണ് ഒരു കാലത്തും നമ്മുടെ നാട് നന്നാവൂല്ലാ അത് ഇനി എത്ര ഡിജിറ്റൽ ആയാലും ശരി
ജനങ്ങളുടെ പെൻഷൻ പണം മെംബറുടെ പക്കൽ ഒരിക്കലും കിട്ടില്ല. സഹകരണ ബാങ്ക് ജീവനക്കാരാൺ പെൻഷൻ വിതരണം നടത്തുന്നത്. ബാങ്കിൽ നിന്ന് പൈസ പറ്റിയാൽ നിശ്ചിത സമയത്തിനുള്ളിൽ വിതരണം ചെയ്യണം എന്ന നിയമവുമുണ്ട്. മനോരമ ചാനൽ അവരുടെ മൂലധന താൽപര്യമനുസരിച്ച് സർക്കാരിനേ കരിവാരിത്തേക്കാനാൺ ഇത്തരം എപ്പിസോഡുകൾ ഇറക്കുന്നത്. ഇലക്ഷൻ മുമ്പും ഇത് തന്നെയാരുന്നു പരിപാടി. പക്ഷേ നിലംതൊടാതെ യു ഡി എഫ് പൊട്ടി..
Favourite program❤❤ ❤❤😍 ( fx ന്റെ volume level voice നേക്കാൾ ഒരുപാട് കൂടി ആണ് കേൾക്കുന്നത്,... Sound mix ൽ fx level കുറച്ചാൽ വളരെ നന്നായിരുന്നു 🥰!). All the best❤
1200 ആളുകൾ ഇത് വരെ ഈ പരിപാടി dislike ചെയ്തിട്ടുണ്ട്, ഞാൻ ഉറപ്പിച്ചു പറയുന്നു ആ dislike ചെയ്തവർ ഇതു പോലുള്ള പാവങ്ങളുടെ പൈസാ വേടിച്ച് നക്കിയവരാണ്... ഉറപ്പ്....
വളരെക്കാലത്തിനുശേഷം ഇന്നാണ് മറിമായം വീണ്ടും കണ്ടത്- അതേ തിളക്കം! പിന്നെ ഒരു രഹസ്യം- ഈ മൊയ്തുമാഷിനെ കാണുമ്പോൾ കമലിനെ ഓർമ്മ വരുന്നു! എന്റെ ഒരു തലവരയേ! (ആരോടും പറയരുതേ!)
ക്ലൈമാക്സ് ഇങ്ങനെയല്ലായിരുന്നു വേണ്ടത്. ഇത് പാവങ്ങൾ എന്നും രാഷ്ട്രീയക്കാർക്ക് കീഴടങ്ങണം എന്ന സന്ദേശമാണ് നൽകിയത് . അതിനു പകരം പോലീസിലോ പഞ്ചായത്തിലോ ബാങ്കിലോ പരാതി കൊടുക്കും എന്ന് പറഞ്ഞിരുന്നുവെങ്കിൽ മെമ്പർ ഉള്ള സ്ഥലത്ത് പോയി പൈസ കൊണ്ടു വരുമായിരുന്നു.
ഇതുപോലുള്ള ഇല നക്കി രാഷ്ട്രീയക്കാർ കൈയ്യിട്ട് നക്കാതിരിക്കാൻ വേണ്ടിയാണ് ഗവൺമെൻ്റ് ഇത്തരം പെൻഷനുകൾ ഉപഭോക്താവിൻ്റ ബാങ്ക് അകൗണ്ടിലേക്ക് നേരിട്ട് നൽകുന്നത്.....
ഒന്ന് പോയെടാ അവിടുന്ന് നേരെ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും അതുകൊണ്ട് കൊടുക്കുന്ന ആൾ അത് വീട്ടിൽ കൊണ്ട് കൊടുക്കുന്നു ഇങ്ങനെ സംഭവം എവിടെയെങ്കിലും ഉണ്ടെങ്കിൽ അയാളെ ആ നാട്ടുകാർ കൈകാര്യം ചെയ്യും
പെൻഷനെന്നല്ല ഏതൊരു തരം പേയ്മെന്റും ഒരു സർക്കാർ ഓഫിസിൽ നിന്നും ലഭിക്കേണ്ടയാൾക്കല്ലാതെ മറ്റാരുടെയും കൈവശം കൊടുത്തു വിടില്ല. ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകാറുള്ളത്. അതില്ലാത്ത കാലത്ത് മണി ഓർഡറായാണ് നൽകിയിരുന്നത്.
1:38 😂 സംഭവം തമാശ ആണെങ്കിലും correct point ആണ് പുള്ളി പറഞ്ഞത്...ഇവിടെയും വേണ്ടേ ലിംഗസമത്വം 👌... വിധവൻ പെൻഷൻ... 😄
നന്നായി അഭിനയിക്കുന്ന ഇതിലെ കലാകാരൻമാർക്ക് അഭിനന്ദനങ്ങൾ. എത്ര പ്രശംസിച്ചാലും അധികമാവില്ല. 👌👌
ua-cam.com/video/dW9-61r8J-g/v-deo.html❤
The 6and
@@sobhanacs1194 ,,,
@@educationaltalk565900
@@educationaltalk5659 befellow
ഓരോ എപ്പിസോഡും എത്ര മനോഹരം.....ഇത്ര വർഷമായിട്ടും ഒട്ടും ബോറടിപ്പിക്കാതെ ..... അതേ മറിമായം.......മറിമായത്തിന് പകരം മറിമായം മാത്രം..... എന്നും എപ്പോഴും.....
😢😅
രാഘവേട്ടൻ കൂടുതൽ അവസരം കൊടുക്കണം നല്ലൊരു കലാകാരൻ ആണ് ❤
Correct
@@vishnuprasanthkv1215 pop
@@jayafarkeloth8650 ò
ua-cam.com/video/dW9-61r8J-g/v-deo.html🤲
a
ഒരുപാട് നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന നന്മ നശിക്കാത്ത കലാകാരൻമാർ ഒരുമിക്കുന്നു .. ഒത്തിരി ഒത്തിരി സന്തോഷം.. പ്രശംസനീയം.. 👌
ഇത്രേം വർഷമായിട്ടും ഇതുവരെ വെറുപ്പിക്കാത്ത പരുപാടി 🤩
111
S,
Sathyam
@@nafeesakoya8248 q%1 %
സത്യം
മറിമായം ഇഷ്ടപ്പെടുന്ന ആരൊക്കെയുണ്ട്👍
ua-cam.com/video/dW9-61r8J-g/v-deo.html😂
മറിമായ०ഇഷ്ടപെടാത്ത മനുഷൃരുൻടോ.... ഉൻടെൻകില് ഞാനവനേ വെടിവയ്ക്കു०.
@@ammadc4606 haha athe
എന്ത് മനോഹരം ആയ രീതിയിൽ ആണ് ഓരോ എപ്പിസോഡും ചെയ്യുന്നത് വളരെ മനോഹരം ആയിട്ട് ഉണ്ട്
ua-cam.com/video/dW9-61r8J-g/v-deo.html😂
ഓഫീസിന്റെ ബോർഡ് കാണുമ്പോൾ ഒരു പ്രത്യേക മ്യൂസിക് ആണ്.... 😍😍
ചെറിയ കുട്ടി കൾ മുതൽ വയസായ ആളുകൾ വരെ ആസ്വദിച്ചു കാണുന്ന ഏക ടെലി ഫിലിം..👍
Lo8
👈 ഇതു നെക്കി യാൽ ഒരു ചുവന്ന ബട്ടൺ കാണാം അടിച്ചു പൊട്ടിക്കുക.
@@pdjoseph4979 az
Film alla series aan
@@nrvlogs4726 soukaryalla
അക്ഷയ സെന്റർ. അതാണ് പുള്ളി ഉദ്ദേശിച്ചത് 😁😁😂
എത്ര കണ്ടാലും മതിവരാത്ത ഒരു പരുപാടി❤
മനുഷ്യരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന വെറുപ്പിക്കാത്ത പരിപാടി....👍👍👍
Manmadan 🤣🤣🤣🥰🥰 ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു. എന്ത് രസാ. ശീതളൻ😄
ഇതു പോലുള്ള കുറേ പ്യാരിജാതൻമാർ ഉണ്ട് നമ്മുടെ നാട്ടിൽ
ഏറെ കുറെ
ua-cam.com/video/dW9-61r8J-g/v-deo.html😂
Iama
@@basheerbashee8491 💋💋
@@basheerbashee8491 💋💋
മരിമായം കലാകാരന്മാരെ
ഞാൻ അഭിനന്ദിക്കന്നു
നല്ല തമാശ ഉള്ള ഒരു എപ്പിസോഡ്.. ഒത്തിരി ചിരിച്ചു 💞💞👍👍
ua-cam.com/video/dW9-61r8J-g/v-deo.html🤲
5:18 l
Ll
0ll
സൂപ്പർ. എന്താ പറയാ ഇത്രയും നല്ലൊരു പരിപാടി അതിമനോഹരം നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് അതേപോലെ അവതരിപ്പിക്കുന്നത് ഓരോ ആൾക്കാരും ഒന്നിനൊന്നു മെച്ചം. നന്മകൾ നേരുന്നു.
ഇന്നു പാവങ്ങളെ പറ്റിച്ചു പള്ള വീര്പ്പിയ്ക്കുന്ന നെറികെട്ട രാഷ്ട്രിയ സേവനം തുറന്നു കാട്ടി.
എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട് 🙏🙏❤❤❤🌹🌹🌹🤗🤗
നിയാസ് ബക്കർ.... മകളുടെ കല്യാണം കഴിഞ്ഞു... എന്നിട്ടും കല്യാണം കഴിച്ചിട്ടില്ലാത്ത ചുള്ളൻ ആയി അഭിനയിക്കുന്നു...😍മൂപ്പരുടെ ശരിക്കും പ്രായം അഭിനയിക്കാൻ മേക്കപ്പ് ചെയ്യേണ്ടി വരുന്നു 😎
✌💥niyas ikka
ua-cam.com/video/dW9-61r8J-g/v-deo.html😂
True... outstanding acter
18 vayasil kalayanm kazhichu ennu thonunu
ഉണ്ണിയുടെ ചില ഡയലോഗ് ഡെലിവറി കാണുമ്പോൾ നമ്മുടെ ഗോവിന്ദൻ മാഷിന്റെ ചില മാനറിസങ്ങൾ പോലെ ഉണ്ട്.
5:32 ശീതളന് കോഴി😀😀
Seethalante abinayam sooooper
গ
ഈ എപ്പിസോഡിൽ കോഴിത്തരം കുറച്ചു കൂടുതലാണല്ലോ 😄😄😄😄👍
ua-cam.com/video/dW9-61r8J-g/v-deo.html😂
വിധവ എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനോഭാവം കാണിക്കാൻ വേണ്ടി ചെയ്തതാവും
മറിമായം സ്ഥിരം കാണുന്നവർ ഉണ്ടോ
സമകാലിക സംഭവങ്ങൾ ഇത്ര നന്നായി അവതാരിപ്പിക്കുന്ന ഒരു പരിപാടി കേരളക്കരയിൽ ആദ്യം. വളരെ നന്ദി
അടിപൊളി,, episode നാട്ടിൽ നടക്കുന്ന സംഭവം ,,, Climax polich
രാഗവേട്ടൻ ഉണ്ണി 3 ഉം എന്റെ അയൽക്കാരാണ് 😊 കേസ്റോഡ്
എനിക്കേറ്റവും ഇഷ്ടം മൊയ്തുവിനെ ആണ്
എനിക്കും കോയയെ ഇഷ്ട്ടമാണ്
കോയാ മൊയ്ദു കോമഡി. ആണ്
Enikum ishttma
moidu over acting aanu
@@ashrafpullooral അല്ല real accting ആണ്
മഴവിൽ മനോരമയിലെ നമ്പർ വൺ പ്രോഗ്രാം 💯🔥♥️
മാറിമായം അഡിക്ട്സ് ലൈക് അടിച്ചേ....
ഉണ്ണി ചിരിച്ചപ്പോൾ ചിരിച്ചവരുണ്ടോ 😄😄😄
എല്ലാവരും ബെസ്റ്റ് ആക്ടർസ് ആണ് സൂപ്പർബ് ബട്ട് ഉണ്ണിയുടെ ഡയലോഗ് ഡെലിവറി ഉണ്ടല്ലോ അപാരം 👍👍👍
ഒരു തവണ എങ്കിലും ഈ കലാകാരന്മാരുടെ കൂടെ ഒരു എപ്പിസോഡ് ചെയ്യാൻ തോന്നുന്നു. അഭിനയിക്കുകയല്ല, നിങ്ങൾ ജീവിക്കുകയാണ്.
Sumeshettan sarinte veettu number paranje 😂😂🤣
ചില കമ്മികൾക്ക് ഒരു വിചാരം ഉണ്ട് പെൻഷൻ അവരുടെ ബക്കറ്റ് പിരിവിൽ നിന്നാണ് കൊടുക്കുന്നത് എന്ന്
True. Kit too. These are basic functions of a govt, not from their party fund
ua-cam.com/video/dW9-61r8J-g/v-deo.html😂
@@kva9972 basic functions central government ന് ഇല്ലേ. Fuel price ഇപ്പോൾ എത്രയാ.
@@kva9972 അങ്ങനെ നിന്നോട് ആരാടാ പറഞ്ഞേ? വെറുതെ ഇരുന്നു ജനങ്ങളെ പിഴിയുന്ന മോദി ആയിരിക്കും നിനക്കിഷ്ട്ടം
Ennittu ethrem kaalam kongikaleyonnum kandillallo kodukkaan
Ningalu powerinte aalkaar alle
Solaar
അക്കൗണ്ടിലേക്കു വരുന്ന പൈസ എങ്ങനെ യാണ് മെമ്പറിന്റെ കൈയിൽ കിട്ടുന്നത് ഇതിനു കേസ് കൊടുക്കേണ്ടത് ബാങ്കിന്റെ മാനേജറിന് എതിരെ ആണ് ഒരു കാലത്തും നമ്മുടെ നാട് നന്നാവൂല്ലാ അത് ഇനി എത്ര ഡിജിറ്റൽ ആയാലും ശരി
ജനങ്ങളുടെ പെൻഷൻ പണം മെംബറുടെ പക്കൽ ഒരിക്കലും കിട്ടില്ല. സഹകരണ ബാങ്ക് ജീവനക്കാരാൺ പെൻഷൻ വിതരണം നടത്തുന്നത്. ബാങ്കിൽ നിന്ന് പൈസ പറ്റിയാൽ നിശ്ചിത സമയത്തിനുള്ളിൽ വിതരണം ചെയ്യണം എന്ന നിയമവുമുണ്ട്.
മനോരമ ചാനൽ അവരുടെ മൂലധന താൽപര്യമനുസരിച്ച് സർക്കാരിനേ കരിവാരിത്തേക്കാനാൺ ഇത്തരം എപ്പിസോഡുകൾ ഇറക്കുന്നത്.
ഇലക്ഷൻ മുമ്പും ഇത് തന്നെയാരുന്നു പരിപാടി. പക്ഷേ നിലംതൊടാതെ യു ഡി എഫ് പൊട്ടി..
നിനക്കൊക്കെ പ്രാന്താണ് ഇതൊരു entertainment programme അല്ലേ ഇത്ര തീവ്രമായി വിമർശിക്കാൻ എന്താണുള്ളത്?
നേരെ അക്കൗണ്ടിൽ ഇടണ്ടേ കാര്യേ ഒള്ളു... അതിനു ഈ സഹകരണക്കാർ കക്ഷത്തിൽ വച്ചു വീട്ടിൽ കൊണ്ടോയി കൊടുക്കുന്ന എന്തിനാ.
യൂടൂബിൽ തപ്പുന്ന ടിവി പ്രോഗ്രാം ഒന്ന് സഞ്ചാരം പിന്നെ മറിമായം
സത്യസന്ധമായ ഗവണ്മെന്റ് ഓഫീസ് സിനാറിയോ 👍
9
കിറ്റ് നക്കിയില്ലെ ആ ഇടപാട് തന്നെയാണ് പ്യാരിയുടെ വാക്കുകളിൽ
Favourite program❤❤ ❤❤😍 ( fx ന്റെ volume level voice നേക്കാൾ ഒരുപാട് കൂടി ആണ് കേൾക്കുന്നത്,... Sound mix ൽ fx level കുറച്ചാൽ വളരെ നന്നായിരുന്നു 🥰!). All the best❤
1200 ആളുകൾ ഇത് വരെ ഈ പരിപാടി dislike ചെയ്തിട്ടുണ്ട്, ഞാൻ ഉറപ്പിച്ചു പറയുന്നു ആ dislike ചെയ്തവർ ഇതു പോലുള്ള പാവങ്ങളുടെ പൈസാ വേടിച്ച് നക്കിയവരാണ്... ഉറപ്പ്....
🙏🙏🙏yes
മന്മധൻ ഞാൻ അക്ഷയ യിൽ ഒന്ന് പോയിട്ട് വരാം 😂
സൂപ്പർ വീണ്ടും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള നല്ല പരിപാടികൾ
Superb. Valare nannaayi
പഞ്ചായത്തിൽ ശീതളൻ, വില്ലേജിൽ മൻമഥൻ 😆😆😆
Ethile artist ellam kidu anu,valiya reality anu acting athaaa 👌
സർക്കാർ ഓഫിസിൽ ഇത്രയേറെ കോഴികൾ ഉണ്ടായിരുന്നോ 😂
Kozhikal ellayidavum undu- suhrthe
എല്ലാ നാട്ടിലുണ്ടല്ലോ ഈവക സാധങ്ങൾ, പെൻഷൻ കഷത്തിൽ വെച്ചിട്ട്
ഇടതിനു ഇട്ടൊരു കൊട്ട് 😂😂
സൂപ്പർ പ്രോഗ്രാം ആണ്
ലാസ്റ്റ് ഉണ്ണിന്റെ നേരെ മണ്ടു നോക്കുന്ന നോട്ടം ഒരു രക്ഷയുമില്ല 👌👌👌സൂപ്പർ
Njanum ende motham familiyum orumichu irunnu TV kaanunna ore oru programme....❤❤❤❤❤
ശീതളൻ റോക്ക്സ്😂😂😂
കലക്കി മക്കളേ - കലക്കി🕺🛌⛷️
Perhaps the best I see in Malayalam. unusual in that the series exposes serious issues in humorous ways. heaven knows how badly we need this!
Sure
3:20 sumesh bro mass.
മറിമായം ഒരു മായാജാലം തന്നെ..
വളരെക്കാലത്തിനുശേഷം ഇന്നാണ് മറിമായം വീണ്ടും കണ്ടത്- അതേ തിളക്കം! പിന്നെ ഒരു രഹസ്യം- ഈ മൊയ്തുമാഷിനെ കാണുമ്പോൾ കമലിനെ ഓർമ്മ വരുന്നു! എന്റെ ഒരു തലവരയേ! (ആരോടും പറയരുതേ!)
ഒരു ഷിഫ്റ്റ് കേടായാൽമറ്റേ ഷിഫ്റ്റ് mഉപയോഗിക്കാം 😅
22:56 massssssss and classssss
Polichu🐔
Super aayi .. കൊള്ളേണ്ടവർക്ക് കൊണ്ടിട്ടുണ്ട്
ക്ലൈമാക്സ് ഇങ്ങനെയല്ലായിരുന്നു വേണ്ടത്.
ഇത് പാവങ്ങൾ എന്നും രാഷ്ട്രീയക്കാർക്ക് കീഴടങ്ങണം എന്ന സന്ദേശമാണ് നൽകിയത് .
അതിനു പകരം പോലീസിലോ പഞ്ചായത്തിലോ ബാങ്കിലോ പരാതി കൊടുക്കും എന്ന് പറഞ്ഞിരുന്നുവെങ്കിൽ മെമ്പർ ഉള്ള സ്ഥലത്ത് പോയി പൈസ കൊണ്ടു വരുമായിരുന്നു.
𝐌𝐚𝐧𝐦𝐚𝐝𝐚𝐧 𝐢𝐬𝐭𝐡𝐚𝐦 ❤
വല്ലാത്ത ഞരമ്പ് രോഗി ആണ് 💥💥
Really obsessed......cast 👌.....
Iam the one is seeing this everyday from last one month and onwards. One the best comedy series for the last one month.
ഇതുപോലുള്ള ഇല നക്കി രാഷ്ട്രീയക്കാർ കൈയ്യിട്ട് നക്കാതിരിക്കാൻ വേണ്ടിയാണ് ഗവൺമെൻ്റ് ഇത്തരം പെൻഷനുകൾ ഉപഭോക്താവിൻ്റ ബാങ്ക് അകൗണ്ടിലേക്ക് നേരിട്ട് നൽകുന്നത്.....
യതാര്ഥ ജീവിതത്തിൽ ഇതുപോല് ളള പട്ടികളെ ചവിട്ടി കൂട്ടാൻ നാട്ടിൽ ച്ചരു പക്കർ തയാറാവണം
എല്ലാവരും പ്രതിഷേധിക്കും സാമൂഹിക മാധ്യമത്തിൽ മാത്രം.. വോട്ട് ചെയ്യാൻ അവസരം കിട്ടുമ്പോഴേക്കും നമ്മളെല്ലാം എല്ലാം മറക്കും.. അതാണ് സംഭവിക്കുന്നത്!!
നല്ല അക്ഷര സ്ഫുടത
Abdul,എടാ ഇന്നാ പിടിച്ചോ 🖕🖕🖕🤣🤣🤣🤣
ua-cam.com/video/dW9-61r8J-g/v-deo.html😂
Sariya cheta
ഇത് കമ്മികൾക്കിട്ട് നല്ലൊരു കൊട്ടാണല്ലൊ
ചാണകം
ഒന്ന് പോയെടാ അവിടുന്ന് നേരെ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും അതുകൊണ്ട് കൊടുക്കുന്ന ആൾ അത് വീട്ടിൽ കൊണ്ട് കൊടുക്കുന്നു ഇങ്ങനെ സംഭവം എവിടെയെങ്കിലും ഉണ്ടെങ്കിൽ അയാളെ ആ നാട്ടുകാർ കൈകാര്യം ചെയ്യും
Chanaka theevravadhi spotted
ua-cam.com/video/dW9-61r8J-g/v-deo.html😂
നിന്റെ പോലത്തെ വൃത്തികെട്ട രാഷ്ട്രീയ തിമിരം ബാധിച്ചവർ ഇതിലും രാഷ്ട്രീയം കലർത്തുന്നു.. ഇത്തിരി ഉള്ളുപ് 😜
മണ്ഡോദരി ഒന്നുകൂടെ ഭംഗി കൂടിയപോലെ😍
എന്താ കല്യാണം ആലോചിക്കുന്നോ...
@@anishthankappan3682 😂
അസ്സലായി മണ്ഡൂ ......👌
എല്ലാരും അടിപൊളി ആണ് 🥰👍🏻
Sir kindly do a vedio on bsnl offices in Kerala
സൂപ്പർ
ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഒരു വില്ലേജ് ഓഫീസർ 🐓🐓🐓
😁sthalam etha
ഇടക്ക് ഉള്ള പരിപാടി അപ്ന അപ്ന
പെൻഷനെന്നല്ല ഏതൊരു തരം പേയ്മെന്റും ഒരു സർക്കാർ ഓഫിസിൽ നിന്നും ലഭിക്കേണ്ടയാൾക്കല്ലാതെ മറ്റാരുടെയും കൈവശം കൊടുത്തു വിടില്ല. ബാങ്ക് അക്കൗണ്ടിലേക്കാണ് നൽകാറുള്ളത്. അതില്ലാത്ത കാലത്ത് മണി ഓർഡറായാണ് നൽകിയിരുന്നത്.
ഇപ്പോൾ അതൊക്കെ നേരിട്ട് വീട്ടിൽ എത്തിക്കുന്ന സിസ്റ്റമാണ്.
അതിന് ഭരിക്കുന്ന പാർട്ടിയുടെ പ്രദേശിക നേതാക്കളും ഉണ്ടാകും.
സത്യം പറയുന്ന മറിമായം
Issues addressed with nice script. Great.
Marimayam vere levala tto makkale
അപ്നാ അപ്നാ 😂😂😂
Present situation is. It is good
Marimayam supar👌👌👌👌👌👌
Marimayam ❤ super
ഉണ്ണിയുടെ ചിരി 😂😂😂😂
The Kerala all time best and best Serial All time ever Marimayam 🔥🔥🔥🔥🔥🙂🙂🙂🙂😍😍😍
ഏതാണ്ട് എല്ലാ വില്ലേജ് ഓഫീസർമാരും കമ്പ്യൂട്ടറും കൊണ്ട് ഇതേ കളിയാണ്
🔥🔥🔥
കമ്മികൾക്കുള്ള കൊട്ടാണല്ലോ 🤣
ശീതളൻ കോഴി😂😂
0:08 BGM oru a.r rahman touch undallo 🤔
4.51 സുമേഷ്ട്ടൻ നിന്ന് ഉറങ്ങുന്ന കണ്ടപ്പോൾ എന്റെ ഉപ്പാപ്പനെ ഓർമ വന്ന് അഭിനയം ആണെന്ന് പറയില്ല ചേട്ടാ
nalloru message
Thatteem mutteem kaanunnavar undo
Marimayam continue cheyy plz..🥲💖💖💖💖💓💓
എപ്പോഴും പഞ്ചായത്ത് മാത്രം പോരാ... ദുരിതം അനുഭവിക്കുന്ന കടൽ മക്കളെ വീഡിയോ ആകണം
Und.pazhe oru episode
അതു പണ്ടു ചെയ്തതാണ്
😀😃😄
Super പ്രോഗ്രാം
അഭിനയം ഇവരിൽ നിന്ന് പല സിനിമാ നടൻമാരും പഠിക്കാനുണ്ട്
ശരിയാണ് ചേട്ടൻ പറഞ്ഞത്
Very good serial
Hello
വല്ലാത്ത ഒരു ഞെരമ്പു രോഗി ആണ് 🤭