Marimayam | Episode 408 - After effects of increased traffic offence ! Mazhavil Manorama

Поділитися
Вставка
  • Опубліковано 13 гру 2019
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    After effects of increased traffic offences! Watch Marimayam full episode here.
    ► Visit our website for full episodes: www.mazhavilmanorama.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil Romantic couple !
  • Розваги

КОМЕНТАРІ • 634

  • @thengakola
    @thengakola 3 роки тому +192

    Manmandan looks like Jeetu Joseph 😀

  • @vyasans7175
    @vyasans7175 2 роки тому +16

    സബ് ഇൻസ്‌പെക്ടർ സത്യശീലൻ സൂപ്പർ

  • @noorudheenkalliyil5616
    @noorudheenkalliyil5616 4 роки тому +267

    Brothers ഓടിവായോ മറിമായം വന്നേ എത്ര മറക്കാൻ ശ്രമിച്ചിട്ടും പറ്റാത്ത ഒരേ ഒരു പരിപാടി നമ്മുടെ സ്വന്തം മറിമായം

    • @radhakrishnank4785
      @radhakrishnank4785 4 роки тому +6

      Mp

    • @thermacos67
      @thermacos67 4 роки тому +3

      Nthinaan marakkan shramikkunath

    • @noorudheenkalliyil5616
      @noorudheenkalliyil5616 4 роки тому +4

      @@thermacos67 മനോരമയുടെ ഉടായിപ്പ് കാരണം ഭായി മനോരമ മാക്സിൽ പോയി ആര് കാണാനാണ്

    • @salabhamkumar124
      @salabhamkumar124 4 роки тому +3

      സൂപ്പർ.... മറിമായത്തിന്റെ മറ്റൊരു കിടു കിടിലൻ എപ്പിസോഡ് . നല്ലസന്ദേശം... ,കഥാപാത്രങ്ങളിലൂടെയുള്ള സൃഷ്ടിപരമായ വിമർശന ശരങ്ങൾ, മാതൃകാ പോലീസിങ്ങ്... കല്ലുകടിയായ് കടന്നു വരാത്ത മത, രാഷ്ട്രീയ .സാമ്പത്തിക ഇടനിലക്കാർ..
      അഭിനേതാക്കൾ തകർത്തു... സത്യശീലൻ സാർ പൊളിച്ചു.. അഭിനേതാക്കൾക്കും മഴവിൽ മനോരമയ്ക്കും അഭിനന്ദനങ്ങൾ..

    • @shafeedasheppi6702
      @shafeedasheppi6702 3 роки тому +1

      the

  • @vipinkumar-ms2oo
    @vipinkumar-ms2oo 3 роки тому +87

    ബെൽറ്റ്‌ ഇട്ടില്ലേൽ പാന്റിന്റെ സുരക്ഷ പോവും
    സീറ്റ്‌ ബെൽറ്റ്‌ ഇട്ടില്ലേൽ ജീവന്റെ സുരക്ഷ പോവും
    🙏🙏

  • @rishanthaikkadan8502
    @rishanthaikkadan8502 4 роки тому +71

    അഭിനയ്ക്കാണെന്ന് ഒരിക്കലും പറയൂല. അത്രക്കും അടിപൊളി. എല്ലാവരും സൂപ്പർ...

  • @monjanzzkazrod9523
    @monjanzzkazrod9523 4 роки тому +58

    മറിമായം അത് കലക്കൻ വീഡിയോ ആൺ എത്ര കണ്ടാലും മതി ആവില്ല 😀😀😀😅😄😅😄😅

  • @alipk8133
    @alipk8133 4 роки тому +95

    മറിമായം ജനങ്ങൾക്ക് നല്ല ഒരു മെസ്സേജ് കൂടി തരുന്നുണ്ട്. ഉയരങ്ങളിൽ എത്തട്ടെ.

  • @munuartkm8494
    @munuartkm8494 2 роки тому +41

    ഇതിലെ ചെറുക്കനെ ഇനിയും കൊണ്ട് വരണം 🔥🔥🔥😍😍😍🔥🔥🔥

  • @radhakrishnanpk7230
    @radhakrishnanpk7230 3 роки тому +41

    ശരിയാണ്...എന്തു നല്ല ജനാധിപത്യം...

  • @silverwindentertainment1974
    @silverwindentertainment1974 4 роки тому +70

    മന്മഥൻ കണ്ടാലേ ചിരിച്ചു ചാകും 🤣

  • @joychacko1407
    @joychacko1407 11 місяців тому +8

    Eniku orupadu Estam e program ellaavarum nalla actor ellam match Thanku all actors 👍❤️

  • @alifkhanhameed7312
    @alifkhanhameed7312 4 роки тому +536

    മറിമായം യൂട്യൂബിൽ കാണുന്നവർ ലൈക്‌ അടിക്കു

  • @ajanyathilak4235
    @ajanyathilak4235 9 місяців тому +1

    Food kazhikumpol ennum marimayam kanunna le njan 😌

  • @AbhijithVlogs
    @AbhijithVlogs 3 роки тому +20

    2021-ൽ മറിമായം കാണുന്നവർ ഇവിടെ പോര്👇👇😊😊

  • @sifukgr
    @sifukgr 3 роки тому +30

    ജനങ്ങളെ തമ്മിൽ തല്ലിച്ചും
    പറ്റിച്ചും കൊള്ളയടിച്ചും രാഷ്ട്രീയക്കാർ ഇവിടെ വാഴുന്നു
    പാവം പ്രജകൾ അവർക്ക് വേണ്ടി ജയ് വിളിച്ച് കാലം കഴിക്കുന്നു

  • @underworld2858
    @underworld2858 3 роки тому +52

    പേരക്കുട്ടിന്റെ അഭിനയം ഉഷാറായി........

  • @shafi777shafi2
    @shafi777shafi2 2 роки тому +27

    😍👍👍👍അതാണ് കേരളം.... 😂😂അതാണ് നിയമം.... 🤔🤔🤔

  • @gokulkrishnan2585
    @gokulkrishnan2585 4 роки тому +98

    ഇതാണ് പ്രോഗ്രാം... 😙
    Salute director producer all team members, ❤

  • @anishayyappan2052
    @anishayyappan2052 2 роки тому +9

    ഇതിലെ ഓരോ like ഉം ഇതുപോലുള്ള ഓരോ പോലീസുകാർക്കുള്ള കരണത്തേക്കുള്ള അടിയാവട്ടെ!!!!!

  • @pramodgopinathan7632
    @pramodgopinathan7632 4 роки тому +15

    Aa pavam policesukaranu oru dialog engilum kodukkamayirunnu.chancenu vendi pavam...

  • @sameersm2914
    @sameersm2914 4 роки тому +15

    ഇത്രയും നല്ല രീതിയിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ഒരു പരിപാടി മലയാള സിനിമയിൽ പോലും കണ്ടിട്ടില്ല
    ഇരിക്കട്ടെ എന്റെ വക ഒരു ഓസ്കാർ അവാർഡ്
    I love you മറിമായം ടീംസ്

  • @raghuramalath9730
    @raghuramalath9730 2 роки тому +11

    സത്യശീലൻ 👌🏻👌🏻👌🏻

  • @sachu1436
    @sachu1436 4 роки тому +102

    മറിമായം ഇനിയും തുടരട്ടെ

  • @devanandm3119
    @devanandm3119 11 днів тому

    ഈ നടീനടന്മാർ എത്ര പെർഫെക്റ്റ് ആണ് ❤

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 роки тому +58

    Climax manmadan di adipoli ..👏👏👏
    True episode..🤗🤗

  • @ahmaedaboobakar2878
    @ahmaedaboobakar2878 3 роки тому +36

    മറിമായം ഞാൻ കാണുന്ന ആളാണ് അവതരണം വളരെ നന്നായിട്ടുണ്ട് നന്ദി

    • @ashweermhd1697
      @ashweermhd1697 7 місяців тому

      ಹೆಜ್ಜೆ ಮೂಡದ ಹಿನ್ನೆಲೆಯಲ್ಲಿ ಕೇಂದ್ರ ಸರ್ಕಾರ ಅನುಮೋದನೆ ನೀಡಲಾಗಿದೆ ನೋಡಿ ಅದು ಹೇಗೆ ತಾನೇ ಮರೆಯಲು ಸಾಧ್ಯ ಎಂದು

  • @swethachakki996
    @swethachakki996 4 роки тому +100

    Addicted to marimayam😍👌

  • @rohithkaippada1190
    @rohithkaippada1190 4 роки тому +17

    ഇത്ര നല്ല TV പരിപാടി വേറെ എവിടെ കാണും

  • @vinojviswan9854
    @vinojviswan9854 3 роки тому +68

    ഉപ്പാപ്പയും ബാപ്പയും സംസാരിക്കുന്ന സ്ലാങ് കൊച്ചുമോൻ കൂടി സംസാരിചെങ്കിൽ കൊറേ കൂടി നന്നായേനെ...

    • @Mrfacts_ge
      @Mrfacts_ge 3 роки тому +5

      Kochumon new generation aanu....Ente appan Kottayam slang parayum ennum paraju njan Kottayam slang parayarilla ....

    • @ajaidas8317
      @ajaidas8317 3 роки тому

      Athu payyan alle ,avar professional ayondu scn indavilla

    • @kamalsha7865
      @kamalsha7865 3 роки тому +1

      Shariya

    • @chackomt9543
      @chackomt9543 3 роки тому

      Unless

    • @basheeranu1744
      @basheeranu1744 3 роки тому

      1245
      Xgfff

  • @starworld1516
    @starworld1516 2 роки тому +36

    സൂപ്പർ script, സൂപ്പർ സൂപ്പർ 👌👌👌👌👌👌

  • @bindhunisha8588
    @bindhunisha8588 6 місяців тому +9

    സുഗതന്റെ സൈഡ് വലിവ് കണ്ടു ചിരിച്ചൊരു വഴിയായി 😂😂😂😂

  • @shahalhamza9774
    @shahalhamza9774 2 роки тому +3

    മാറില്ല അല്ലെങ്കിൽ മാറ്റില്ല അതാണ് സത്യം .🙏🙏

  • @rehajithrj2446
    @rehajithrj2446 Рік тому +7

    മറിമായം കണ്ടാൽ എല്ലാ ടെൻഷനും മാറും, "ഡയറക്ടർ മിഥുൻ ചേറ്റൂർ"ആണ് ഹീറോ ... ഇതിലെ കഥാപാത്രങ്ങൾ ജീവിക്കുന്നു.... എല്ലാവരും പോളി....

  • @musicworld-bq8lx
    @musicworld-bq8lx 2 роки тому +19

    എന്ത്‌ നല്ല ജനാധിപത്യ കേരളം 😃

  • @prasaddohaprasad7537
    @prasaddohaprasad7537 4 роки тому +371

    തീരല്ലേ എന്ന് തോന്നിയ ആരെങ്കിലും ഉണ്ടോ ???

  • @udayan3461
    @udayan3461 4 роки тому +42

    ഒന്നിനേയും കാണുന്നില്ലല്ലോ എവിടെപേയി എല്ലാരും

  • @vidyarahul7837
    @vidyarahul7837 4 роки тому +19

    E episode pole matte helmet episodittal nallathayirunnu ninnodekke paranjitenthu karyam

  • @shakeerkunju6510
    @shakeerkunju6510 3 роки тому +33

    ഈ എപ്പിസോസ് ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ?

  • @harli8031
    @harli8031 3 роки тому +8

    മൊയിദുക്ക പൊളി

  • @saleemap2264
    @saleemap2264 2 роки тому +35

    ഉണ്ണിയെ കണ്ടാൽ തന്നെ ചിരി വരും 😁😁😁😁😁😁😁😁😁

    • @jissani957
      @jissani957 2 роки тому +3

      Athe

    • @dominicd3092
      @dominicd3092 2 роки тому

      @@jissani957 pLLP love p pm0 pl pLLP llplpp pm llpl a pLLP llplpp llplppl llplpp llplppl p ltd LP llplpp pLLP llplpp LL LP LP p llplpp llplppl llplpp LLP LPp LLP llplpp p llplpp pLLP llplpp llplppl LP llplpp LP llplpp pLLP a pop al llplpp llplpp l LLP p o p t p o opportunity llplpp llplpp please0 pl 0 LP LPp p0 LL p0 LPp LP lol LL llplpp please00 please0 llplppp o lol please o p PM loop pl pl look l LLP lol p0 a op lol 00 LP 0 lol 0

    • @dominicd3092
      @dominicd3092 2 роки тому +1

      @@jissani957 00 op

    • @dominicd3092
      @dominicd3092 2 роки тому +1

      Pp

    • @dominicd3092
      @dominicd3092 2 роки тому +1

      @@jissani957 p PM

  • @Kannurvala
    @Kannurvala 4 роки тому +78

    ഞങ്ങളൊക്കെ സ്കൂളിൽ പോയത് 5 km നടന്നിട്ടാണ്

    • @sindhuthannduvallil8855
      @sindhuthannduvallil8855 4 роки тому +12

      അതുകൊണ്ടെന്താ പിത്തം പിടിക്കാതെ രക്ഷപ്പെട്ടു

    • @mohamedhamdan3179
      @mohamedhamdan3179 4 роки тому +1

      @@sindhuthannduvallil8855 😂🤣

    • @nithin84
      @nithin84 4 роки тому +1

      @@sindhuthannduvallil8855 polichu... chechi...

    • @sindhuthannduvallil8855
      @sindhuthannduvallil8855 4 роки тому +10

      @@nithin84
      ഞാനൊക്കെ ഒരു മണിക്കൂറാണ് നടന്നിട്ടുള്ളത്
      ആറ്റിനക്കരെ സ്കൂൾ .ഒരു കൂട്ടം കുട്ടികളുണ്ടാവും .അതൊക്കെ ഒരുകാലം .ഇപ്പൊ എല്ലാം ബ്രൊഇലെർ കോഴി പോലെ 😊

    • @nooralimnoora554
      @nooralimnoora554 4 роки тому +5

      7 km nadannittann 8 9 10 +1 +2 nadannitta poyath

  • @farookfari1980
    @farookfari1980 2 роки тому +1

    ഈ കോമഡി വെല്ലാൻ വേറെ ചാനൽ ഇല്ല

  • @kripajt8711
    @kripajt8711 3 роки тому +5

    2021 il kanunnavar like adi

  • @shajahanparambath2779
    @shajahanparambath2779 4 роки тому +9

    Checkkan polichu

  • @adh8iii115
    @adh8iii115 Рік тому +2

    7:32😐

  • @b4you567
    @b4you567 4 роки тому +39

    പാവം മൻമഥൻ

  • @alhafisalasif9521
    @alhafisalasif9521 Рік тому +4

    sathyettan super ❤️❤️❤️🚩🚩

  • @mh0136
    @mh0136 3 роки тому +10

    Police ജീപ്പ് ന്റ Number കണ്ടോ? 3 digit, KMV Act ന്റ ലംഘണം ആണ്...ആരേലും കണ്ടോ? 0 ചെർത്തണ് വേണ്ടത്... ഇവന്മാർ ആണ് നുമ്മ checking നു നിക്കുന്നത്

    • @ddcreation12
      @ddcreation12 2 роки тому +2

      പണ്ഡിതനാണെന്ന് തോന്നുന്നു.. 2019 എപ്രില്‍ മുതല്‍ റെജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് സീറോ ചേര്‍ത്ത് നാല് ഡിജിറ്റ് ആക്കേണ്ടത്..
      അതിനു മുന്‍പത്തെ വാഹനങ്ങള്‍ പഴയ ഫോര്‍മാറ്റില്‍ തന്നെയാണ്..

    • @mh0136
      @mh0136 2 роки тому

      @@ddcreation12 അത് സമ്മതിച്ചു. പക്ഷെ വായു ഗുളിക വാങ്ങാൻ പോകുമ്പോൾ പോലീസ് Checking ഇൽ ഈ വക ഒക്കെ ഒഴിവാക്കാൻ സാധിക്കുല്ലേ bro? Hypocrite പോലീസ്... Narcotics പോയാൽ മേൽ ഉദ്യോഗസ്ഥന്റ് ഉത്തരവ് മാനിച്ചു കേറ്റി വീടും 😡

    • @ddcreation12
      @ddcreation12 2 роки тому +2

      @@mh0136 എല്ലാം വേണ്ട, അത്യാവശ്യം വേണ്ട റൂള്‍സ് എങ്കിലും പാലിക്കുന്നവര്‍ക്ക് ചെക്കിങിനെ പേടിക്കേണ്ട കാര്യമെന്താണ്..??? ഈ അത്യവശ്യ റൂള്‍സ് പോലും പാലിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിവില്ലാത്തവര്‍ പേടിക്കേണ്ടിവരും..
      പോലീസ് ചെക്കിങ് ഉള്ളതുകൊണ്ടാണ് നമ്മളേപ്പോലുള്ളവര്‍ക്ക് റോഡില്‍ സമാധാനത്തോടെ ഡ്രൈവ് ചെയ്യാന്‍ കഴിയുന്നത്. ഫൈന്‍ വര്‍ദ്ധിപ്പിച്ചതുകൊണ്ട് ചെക്കിങ് സാധ്യതയുള്ള സ്ഥലങ്ങളിലെങ്കിലും മദ്യപിച്ച് ഡ്രൈവ് ചെയ്യുന്നവരും ഇടംവലം നോക്കാതെ വെട്ടിക്കുന്ന ലൈസന്‍സില്ലാത്ത പാല്‍പ്പൊടികളും കുറവാണ്..
      പിന്നെ ചില ന്യായീകരണ ദുരന്തങ്ങളുണ്ട്. മദ്യപിച്ച് യാത്ര ചെയ്തിട്ട് പോലീസ് പിടിക്കുമ്പോള്‍ ഇതൊക്കെ രാജ്യദ്രോഹക്കുറ്റമാണോ എന്ന് ചോദിച്ച് ന്യായീകരിക്കുന്ന മന്ദബുദ്ധികള്‍..
      രാജ്യദ്രോഹക്കുറ്റമല്ല, റോഡ് റൂള്‍സ് തെറ്റിക്കുന്നത് കൂട്ടക്കൊലയ്ക്ക് തുല്യമാണ്. ചെറിയൊരു ഉദാഹരണം പറയാം, രണ്ടുവര്‍ഷം മുന്‍പ് അംഗമാലിയില്‍ ഒരു ഓട്ടോക്കാരന്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ വലത്തേക്കുള്ള പോക്കറ്റ് റോഡിലേക്ക് ഓട്ടോ വെട്ടിച്ചു. എതിരെ വന്ന ബസിടിച്ച് യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ മരിച്ചു.. അല്ല , ഈ ബേസിക് റൂള്‍സ് പോലും പാലിക്കാന്‍ കഴിവില്ലാത്ത ആ ഓട്ടോക്കാരന്‍ കൊന്നു എന്നു തന്നെ പറയണം...
      ഒന്ന് തെറ്റിയാല്‍ നിരവധി പേരുടേ ജീവന്‍ നഷ്ടമാകുന്ന റോഡ് നിയമങ്ങള്‍ ലംഘിക്കുന്നതിനെ മറ്റു ക്രൈമുകളുമായി താരതമ്യം ചെയ്ത് നിസാരവല്‍ക്കരിക്കുന്ന മന്ദബുദ്ധികളുടെ ചെകിടത്ത് രണ്ട് പൊട്ടിക്കണം ആദ്യം.

    • @mh0136
      @mh0136 2 роки тому

      @@ddcreation12 bro, I agree with you🙏

  • @fazalvloger209
    @fazalvloger209 3 роки тому +4

    2021 kannunavar undo

  • @jasirjas8930
    @jasirjas8930 4 роки тому +73

    നല്ല രീതിയില്‍ കണ്ടിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു ഇത്... മനോരമടെ ഉടായിപ്പ് കാരണം ഇതും വെറുത്തു പോയി...

  • @abrahamtm7848
    @abrahamtm7848 3 роки тому +44

    സൂപ്പർ പൊളിച്ചു ടീം

  • @nisarmuhammad733
    @nisarmuhammad733 3 роки тому +31

    ഉണ്ണിയാണ് താര൦

  • @sahalak74
    @sahalak74 4 роки тому +44

    ആ പാവം ഒരു dialog പോലും ഇല്ലാത്ത

  • @user-iq2cf5qz4b
    @user-iq2cf5qz4b 4 роки тому +25

    എല്ലാം എപ്പിസോഡും ദയവായി അപ്‌ലോഡ് ചെയ്യു 👍
    മറിമായം ഫാൻസ്‌ 💪💕

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +19

    പൗരത്വ ബിലുമായി മറിമായം എപ്പിസോഡ് എന്ന് പ്രതീക്ഷിക്കാo

    • @kannank9020
      @kannank9020 2 роки тому +1

      അവർക്ക് വിവരം ഉണ്ട് നിന്നെ പോലെ അല്ല

    • @jennetinha8181
      @jennetinha8181 2 роки тому

      @@kannank9020 odra thette

    • @alameenaa7904
      @alameenaa7904 2 роки тому

      @@kannank9020 nee chelkaand poda myr vivaramillathath ninta govermentinaa

  • @ajinandanan573
    @ajinandanan573 2 роки тому +6

    Point വച്ച മാറിമായതിന്റെ കളി.. End note Excellent ❣️

  • @ramachandranpunnapra4221
    @ramachandranpunnapra4221 4 роки тому +16

    Satyaseelan smart S I.

  • @mfka3455
    @mfka3455 3 роки тому +4

    2018 ൽ കാണുന്നവരുണ്ടോ

  • @varunklr3094
    @varunklr3094 Рік тому +58

    യഥാർത്ഥ പോലീസ് അഭിനയം സത്യശീലൻ great ✌️✌️🙏🙏

  • @shafeeqsha8189
    @shafeeqsha8189 4 роки тому +3

    ഞാൻ മറിമായം കുറെ കാണാനുണ്ട് ad കൊണ്ട് ഓരോന്ന് കണ്ടു കൊണ്ട് ഇരിക്കുന്നു

  • @pranamkk8671
    @pranamkk8671 4 роки тому +15

    Team mRimaym...all wishes..dnt stop d prgm...ethrem natural acting ethuvare kandittilla..malayalm televisonil.

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 роки тому +14

    Always like this.....

  • @user-wb9fw4zr2z
    @user-wb9fw4zr2z 4 роки тому +22

    Unni😂😂😂

  • @muneerpalashery1133
    @muneerpalashery1133 6 місяців тому +2

    ഒരു കാര്യം പറയാതിരിക്കാൻ വയ്യ മറിമായം എത്ര കണ്ടാലും ബോറടിക്കില്ല. ടീമിന് അഭിനന്ദനങ്ങൾ

  • @ismailnalukudiparambu5798
    @ismailnalukudiparambu5798 Рік тому +1

    ഒറിജിനൽ പോലീസ് ഏതായാലും ഇത്രയേറെ അധപതിക്കില്ല.. ഹൗ ബല്ലാത്ത ജാതി തൊലിക്കട്ടി... കോമഡിയായത് കൊണ്ട് സ്വൽപ്പം സഹിക്കാം😀

  • @shamsudheenk9087
    @shamsudheenk9087 4 роки тому +28

    ഇത് 2020 മാർച്ച്‌ 19 കാണുന്നവർ ഉണ്ടോ

  • @John-ks5qs
    @John-ks5qs 2 роки тому +2

    POLICE SIR CAR DIRVER SET BLET POLICE CAP

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 7 місяців тому +1

    സുഗതൻ😄😄

  • @flowerrose5209
    @flowerrose5209 3 роки тому +8

    Kalakki

  • @Rusticsoulmate
    @Rusticsoulmate 10 місяців тому +2

    Correct police character 🙌🙌🙌🙌

  • @user-yj6vj8co3s
    @user-yj6vj8co3s 4 роки тому +7

    Poliice nte thani sobaavam kaanikkunnu

  • @dineshnair8597
    @dineshnair8597 2 роки тому +4

    Janangalude mukalilulla aadhipathyamaanu janaadhipathyam .
    Understand?
    You better understand.

  • @malathisankar4588
    @malathisankar4588 5 місяців тому +2

    ഈശ്വരാ chichu മണ്ണ് കപ്പി

  • @alishabeer7787
    @alishabeer7787 4 роки тому +30

    ഉള്ളി വില ഒരു വിഷയം ആക്കികൂടെ 😊

  • @nowyorkdood6172
    @nowyorkdood6172 2 роки тому +3

    ഉപ്പ മലപ്പുറം മോൻ കൊച്ചി സ്ലാങ് 😂😂🤣😂😂😂😂😂😂😂 അറിയാൻ പാടില്ല ഞാൻ ചോദിക്കുവാ മുസ്‌ലിം ആയി ജനിച്ചവർ ഒക്കെ മലപ്പുറം കാർ ആണോ മലയാള സീരിയൽ ഫിലിം എല്ലാത്തിലും ഇജ്ജാതി വെറുപ്പിക്കൽ കാലം കുറേ ആയി എന്താ തൃശൂർ മുസ്‌ലിം ഇല്ലേ കാസർഗോഡ് ഇല്ലേ ബാക്കി ഒരു ജില്ലയിലും ഇല്ലേ മലപ്പുറത്തു മാത്രം മേ ഒള്ളോ

    • @jeshan_ct
      @jeshan_ct 2 роки тому

      anakkendha malappurathinod Oru kuyindh

    • @MuhammedFasil-hx4sb
      @MuhammedFasil-hx4sb 2 роки тому

      മലപ്പുറമാണ് പൊളി

  • @Jaisgeo
    @Jaisgeo 4 роки тому +31

    പാവം മന്ത്രി അവന്റെ അമ്മക്ക് വായുഗുളിക വാങ്ങിക്കാൻ പോകുവാ,please cooperate with them 😏

  • @alexsajan9027
    @alexsajan9027 4 роки тому +22

    Super episode 😂😂

  • @thefighter37
    @thefighter37 Рік тому +1

    👍🏻 റിയാൽ കേരള പോലീസ്. കേരള പോലീസ് കണ്ടു പഠിക്കണം ദുബായ് പോലീസിനെ. മാറിയതാ or manners padikkanam കേരള പോലീസ്. വെറുതെ നാട്ടുകാരെ ഉം...

  • @pkmdindia2626
    @pkmdindia2626 3 роки тому +4

    Enthado ithu. Mudiyilla sare athu kond thadi valarthiyath 🤣😂

  • @irshhhaad7967
    @irshhhaad7967 4 роки тому +20

    Eee shooting locatiom njan kandirinnnu..!

  • @786musthafamusthafamkMuh-po8mx
    @786musthafamusthafamkMuh-po8mx 6 місяців тому +1

    അടിപൊളി സൂപ്പർ വളരെ നന്ദി

  • @anoopkurian2031
    @anoopkurian2031 4 роки тому +25

    ഉണ്ണി സൂപ്പർ

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому +1

    Loving from aluva

  • @abduljabbar8102
    @abduljabbar8102 4 роки тому +3

    Ragavettanum sugathan chettanum sooper😂😂😂

  • @romariorocksss3902
    @romariorocksss3902 3 роки тому +17

    2020 il kanunnavarundo

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 роки тому +34

    Grand father acting & dialogue delivery just Superb

  • @lowesthigh
    @lowesthigh 4 роки тому +3

    Well..this is the truth of every country....

  • @CHRSKR-wb6sn
    @CHRSKR-wb6sn 3 роки тому +2

    8.17 Manduz back

  • @kvshobins9820
    @kvshobins9820 5 місяців тому +1

    പകൽ വെളിച്ചത്തു നടക്കുന്ന കേരള പോലീസിന്റെ കൊള്ള

  • @hakeemvh9936
    @hakeemvh9936 4 роки тому +8

    ഇതാണ് ശരിക്കും പോലീസ്

  • @Ambience756
    @Ambience756 2 місяці тому

    സൂപ്പർ അഭിനയം എല്ലാവരും സത്യശീലൻ അടിപൊളി പോലീസ് ഓഫീസർ

  • @nachu7137
    @nachu7137 4 роки тому +47

    ഉണ്ണി ഫാൻസ്‌ അടി ലൈക്‌

  • @user-zq7zs3eg6x
    @user-zq7zs3eg6x 9 місяців тому +1

    4:56 😂😂❤😂

  • @nagendrankandasamy2877
    @nagendrankandasamy2877 2 роки тому +2

    Excellent. Good topic good acting wish you everyone. From Karur Tamil Nadu.

  • @noufalvideosvlogg327
    @noufalvideosvlogg327 Рік тому +1

    ലാസ്റ്റ് ഡയലോഗ് സൂപ്പർ

  • @jemimaselwyn9272
    @jemimaselwyn9272 4 роки тому +49

    This team is excellent! Hats off to all the actors.

    • @rajeeven3210
      @rajeeven3210 2 роки тому +2

      ELLAVARUM ONNINU ONNU MIKACHATH ADIPOLI TEAM

    • @KTBhargavi
      @KTBhargavi Рік тому +1

      9òpo90😊

  • @ravindransankar2142
    @ravindransankar2142 2 роки тому +11

    Super skit MM team u shows the bloody politics 😃😃😃

  • @makhsoodlambeth
    @makhsoodlambeth 2 роки тому +2

    Unni Raj super

  • @nayannayan8440
    @nayannayan8440 4 роки тому +19

    7:9 ചിരിച്ചു ചിരിച്ചു മരിച്ചു ദൈവമേ 😃😃😃😃😃😃

    • @noorudheenkalliyil5616
      @noorudheenkalliyil5616 4 роки тому +1

      😂

    • @kottakkal868
      @kottakkal868 4 роки тому +3

      Sunitha B sunitha അപ്പോൾ ഈ കമന്റ് ഇട്ടത് പ്രേതം ആണോ

    • @nayannayan8440
      @nayannayan8440 4 роки тому +1

      @@kottakkal868 അതു ഒരു ഫ്‌ളോയ്ക്ക് പറയുന്നത് അല്ലെ ബ്രോ

    • @kottakkal868
      @kottakkal868 4 роки тому +1

      Sunitha B sunitha ok sis

    • @kottakkal868
      @kottakkal868 4 роки тому

      ʰᶜᶠʰⁿᵏᵏᵏᵍᵍᶜᐯYᖴᖴKKᖴᗪ᙭O𝐠𝐱𝐟𝐡𝐤𝐧𝐛𝑣𝑓𝑢𝑖𝑗𝑏𝑣𝒄𝒈𝒖𝒋𝒏ⒼⒼⓊⒾⓃⓋⒽⒼⒸ𝗀𝗑𝖽𝗎𝗏𝗄𝗑𝖽𝗎𝗏𝗅𝗂𝗏𝗰𝗳𝗶𝗶𝗰𝗵𝗸𝗴𝗶𝗶

  • @akku_1765
    @akku_1765 3 роки тому +4

    Ee sceneil edakude alle oneness marimayathilude pokune