കോമഡികൾ നിറഞ്ഞ ചിരിയുടെ ആദ്യരാത്രി !!😂

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 363

  • @JPThamarassery
    @JPThamarassery 2 місяці тому +118

    ഈ സ്കിറ്റ് കണ്ട് നട്ടപാതിരാക്ക് ചിരിയോടെ ചിരി....
    അടുത്ത മുറിയിൽനിന്നും തെറി കേട്ടപ്പോൾ ചിരി മാഞ്ഞുപോയി...

  • @jayaprakashpp1967
    @jayaprakashpp1967 2 місяці тому +156

    👍രണ്ടു പുരുഷ കോമഡി കേസരികളുടെ കൂടെ കട്ടയ്ക്ക് പിടിച്ചു നിന്ന ആ വനിതയ്ക്കു 👍👍

    • @rajeevm765
      @rajeevm765 Місяць тому +6

      ഏറെ രസകരമായ അവതരണം 👏😄

    • @gowarigowari4771
      @gowarigowari4771 8 днів тому

      ആ സ്ത്രീയുടെ പേരറിയില്ല പക്ഷേ ഈസ്കിറ്റിൻ്റെ വിജയത്തിൽ അവർക്ക് വളരെ പ്രധാനപ്പെട്ട ഒരു റോൾ ഉണ്ട്. സിനിമാക്കാർ കൊണ്ടുപോകും.👍

  • @fasilfaisi3441
    @fasilfaisi3441 2 місяці тому +150

    ഇവരെ സ്കിറ്റ് അല്ലേലും സൂപ്പർ ആണ് ഭാസി ചേട്ടനും പോൾസൺ ചേട്ടനും compo സൂപ്പർ ആണ് എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഇവരെ

  • @ramesanrameshpaul5375
    @ramesanrameshpaul5375 Місяць тому +35

    ചിരിപ്പിച്ചു കൊല്ലും,ഫസ്റ്റ് നൈറ്റ്,റിക്രീയേറ്റ് ചെയ്യിപ്പിച്ചു പോലീസ് സ്റ്റേഷൻ ഒരു ചിരിയുടെ പൂര പറമ്പാക്കി മാറ്റി,സൂപ്പർ,സുസു പ്പർ,🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👍🌹

  • @BadaruHameed
    @BadaruHameed 2 місяці тому +70

    ഒരു രക്ഷയില്ല ഭായ് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി, ഭാസി..പോൽസൺ..👌👌😅😅😅

  • @sreejithnair1171
    @sreejithnair1171 2 місяці тому +37

    Kseb വരെ കൈയിൽ നിന്ന് ഇട്ട് കളിക്കുവാ.... എന്നിട്ടും 😂😂😂😂

  • @johnkuttygeorge5859
    @johnkuttygeorge5859 Місяць тому +6

    രണ്ട് ചേട്ടന്മാരും ചേച്ചിയും തകർത്തു
    മുഴുവൻ സമയവും ചിരിച്ചു
    അടിപൊളി സൂപ്പർ

  • @sammathew5102
    @sammathew5102 2 місяці тому +26

    പോൾസൺ, ഭാസി, മനോജ്‌ അജീഷ്, പത്തനംതിട്ട ടീം അടിപൊളി

  • @Harippadanz
    @Harippadanz 2 місяці тому +23

    കൊള്ളാം മനസു തുറന്ന് ചിരിച്ചു ആസ്വദിച്ചു:💖

  • @sureshkumarkpkpskumar2206
    @sureshkumarkpkpskumar2206 Місяць тому +5

    ഇതൊക്കെ ആസ്വദിക്കാനും വേണം റേഞ്ച് ....... നല്ല സ്‌കിറ്റ് Super

  • @similyclement1917
    @similyclement1917 2 місяці тому +50

    അടിപൊളി, തകർത്തു പോൾസൺ &ഭാസി സൂപ്പർ🔥🔥 രണ്ടാളും പൊളിച്ചടുക്കി 😂😂സുമി എൻട്രി കൊള്ളാം👏👏👏👌👌🥰🥰

  • @hk32323
    @hk32323 Місяць тому +4

    ഭാസിയുടെ ചില ഭാവങ്ങളും മൂളലും ഒക്കെ മനോഹരമാണ്! വ്യത്യസ്തമാണ്. വേറെ ഒരാൾക്ക് സ്വാഭാവികമായി അതേപോലെ ചെയ്യാൻ കഴിയില്ല

  • @remiraj2718
    @remiraj2718 2 місяці тому +103

    👌👌👌👍👍👍👏👏👏🤣🤣🤣🤣🤣❤❤❤❤രാത്രി 12ന് ഒറ്റയ്ക്ക് ചിരിച്ചു ചിരിച്ചു ഗതികെട്ടൂ....
    നിങ്ങൾ മൂന്നു പേരും
    bumber chiri വിട്ടോ???

  • @bibinbino2403
    @bibinbino2403 2 місяці тому +10

    Bhasi machan powliyanu oru rekshayum illa. Natural Acting nalla riagazhsal und machan mark. 😍😍🤗🤗😂😂😂🤝🤝🤝

  • @vyshakhkp782
    @vyshakhkp782 2 місяці тому +16

    ഹെൻ്റമ്മോ നിങ്ങൾ കോമഡി സാമ്രാജ്യം അടക്കി വഴ്വാണല്ലോ😂😂😂😂.. പൊളിച്ച് 😂😂😂😂

  • @sujithsukumaran430
    @sujithsukumaran430 2 місяці тому +10

    സ്കിറ്റ് കളിക്കാൻ ഇവൻമാരേ കഴിഞ്ഞേ ആളുള്ളു.😅😅😅😅😅😅

  • @puthiyamangalath
    @puthiyamangalath 2 місяці тому +29

    ഭാസി….. പോൾസൺ….. അടിപൊളി സ്കിറ്റ്…..🎉😂

  • @Raju-oy6zp
    @Raju-oy6zp 2 місяці тому +7

    ഇടുക്കി ദം പൊട്ടിയതുപോലെ എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു
    എന്നാലും skit സൂപ്പർ

  • @arjunabhishek7946
    @arjunabhishek7946 2 місяці тому +17

    അടിപൊളി സൂപ്പർ ❤❤❤❤❤ചിരിച്ചു ഒരു വഴി ആയി ❤❤❤❤❤❤

  • @sammathew5102
    @sammathew5102 2 місяці тому +6

    എന്റെ പൊന്നു ചേട്ടന്മാരെ നിങ്ങള്ക്ക് ഫേസ് ടു ഫേസ് നോക്കുമ്പോൾ ചിരിവരുമോ

  • @PriyaChandu-v1g
    @PriyaChandu-v1g 2 місяці тому +10

    Ivarude skit kaanan vendi wait cheythirikkuvayrnnuu😂😂😂😂😂

  • @chackochikc7951
    @chackochikc7951 2 місяці тому +6

    പോലീസുകാരൻ സംഭവം തന്നെ ഭയങ്കരം😅

  • @keralagreengarden8059
    @keralagreengarden8059 Місяць тому +3

    ഇതു വമ്പർ ചിരിയിൽ കൊണ്ടു ഇട്ടാൽ ഒരു ലക്ഷം ഉറപ്പാണ്❤😂🎉😅❤🎉🎉❤😂😅😅😅❤🎉🎉🎉🎉😅😅😅😂😂😂

  • @Unni-l2j
    @Unni-l2j 2 місяці тому +4

    ബാംബർ ചിരിയിൽ ആദ്യമായി. ഇങ്ങനെ ചിരിപ്പിക്കുന്ന ഒരു സ്ക്രീറ്റ്. ഈ അടുത്തൊന്നും. ഇവിടെ കണ്ടിട്ടില്ല 😄

  • @sajithjithu1973
    @sajithjithu1973 2 місяці тому +19


    ഞങ്ങൾക്കു ഈ പ്രോഗ്രാം നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായി.. Flowers Studioyil...
    Bassi chettanum Teamum adipoli

    • @KM.FISHINGVLOG
      @KM.FISHINGVLOG 2 місяці тому +1

      ചേട്ട ഇ സ്കിറ്റ് ഒറ്റ ടേക്കിലാണോ ഷൂട്ടിങ്ങ് അതോ ഇടക്ക് തെറ്റുമ്പം അവിടുന്നു കട്ട് ചെയ്ത് വീണ്ടും എടുത്താണോ ഷൂട്ട് ചെയ്യുന്നത് . ഒന്ന് പറയാവോ

  • @shatavanur7792
    @shatavanur7792 2 місяці тому +4

    എന്റെ ഭാസി ചേട്ടാ 🙏🙏🙏🤣🤣🤣🤣നമിച്ചു ❤❤❤🎉🎉

  • @muralipv5170
    @muralipv5170 2 місяці тому +9

    ചിരിക്കണമെങ്കിൽ ഇവര് വേണം, കിടുകാച്ചി

  • @vineethvijayan8491
    @vineethvijayan8491 Місяць тому +3

    Ee skit super hit aayii, bhasi etrayum Vegam cinema ilu nalla roles cheyatee❤❤

  • @babythomas8112
    @babythomas8112 2 місяці тому +26

    ഇവർക്ക് കൊടുത്ത മാർക്ക് കുറഞ്ഞുപോയി എന്ന് എത്രപേരുണ്ട്???

  • @helbin4
    @helbin4 2 місяці тому +9

    Chirichu adappu therichu 😁😄😁. Weldone team

  • @sreejithvasudevan2315
    @sreejithvasudevan2315 2 місяці тому +61

    പത്തനംതിട്ട ടീമിന്റെ സ്കിട് വേണ്ടി കാത്തിരിക്കുന്ന ഞാൻ 🥰

    • @unni116
      @unni116 2 місяці тому +6

      ഞാനും

    • @KrishnaKumari-i4z
      @KrishnaKumari-i4z 2 місяці тому

      ​@@unni116😮😮😮😮😮😮
      Bnn😊😮😮

    • @Prasanna78
      @Prasanna78 2 місяці тому +1

      Manoj and ajesh aano

    • @sreejithvasudevan2315
      @sreejithvasudevan2315 2 місяці тому +1

      @@Prasanna78 Rajesh, Hari & Sujith...👍

    • @hayaazarudheen1758
      @hayaazarudheen1758 2 місяці тому

      കമെന്റ് കണ്ടാൽ അറിയാം നിങ്ങൾ അറിയുന്നവർ ആണെന്ന്😅

  • @youtubeuser4763
    @youtubeuser4763 2 місяці тому +5

    ചിരിച്ച് ചിരിച്ച് കരഞ്ഞു.😂😂😂😂😂😂😂

  • @clintgravity1194
    @clintgravity1194 2 місяці тому +4

    മണ്ണെണ്ണ reference poli ❤😂

  • @DEEPUKRISHNA_Clct
    @DEEPUKRISHNA_Clct Місяць тому +1

    Police aytulla aalu pwoli aanu.. Perfect comedy❤️❤️

  • @francispd8293
    @francispd8293 2 місяці тому +5

    Green parrot tea😂😂😂🎉 lady constable changed to super quality

  • @UshaCialummel
    @UshaCialummel Місяць тому +3

    അടിപൊളി... 👌🏻👌🏻👌🏻👍🏻👍🏻👍🏻ചിരിച്ചൊരു വഴിക്കായി 😂😂😂😂

  • @Rajimalayalamvlogs
    @Rajimalayalamvlogs 2 місяці тому +8

    ആദ്യം മുതൽ അവസാനം വരെ സൂപ്പർ. ചിരിച്ചുമരിച്ചു 😂😂😂😂🤣🤣🤣🤣

  • @kannanraju6905
    @kannanraju6905 2 місяці тому +6

    Chirichu chirichu oru vazhiyayi👌🥰🥰🥰

  • @orupravasi9922
    @orupravasi9922 Місяць тому +1

    A സർട്ടിഫിക്കറ്റ് കോമഡി വീഡിയോ 😄😄😄👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ

  • @nisamichu8127
    @nisamichu8127 Місяць тому +2

    സിദ്ധീക്കിന്റെ ഒരു ലുക്ക്..

  • @DEEPUKRISHNA_Clct
    @DEEPUKRISHNA_Clct Місяць тому

    കണ്ണട വെച്ച ചേട്ടൻ സിനിമ തരാം സിദ്ധിക്ക് ഇക്കയുടെ പഴയ look.. And അതെ voice ❤️❤️

  • @FreeZeal24
    @FreeZeal24 Місяць тому +3

    03:45 ആരാടാ ഉമ്മച്ചൻ? അല്ല സാറേ, ഞാൻ ഉന്മthan😂

  • @surendransurabhi2979
    @surendransurabhi2979 Місяць тому +3

    അടിപൊളി പുതുമയുള്ള സ്കിറ്റ്🙏🏼🙏🏼.🌹🌹🌹

  • @renjithkraju5860
    @renjithkraju5860 2 місяці тому +3

    Super😂😂😂ചിരിച് ഒരു വഴക്കായി...

  • @jyothiramesh2429
    @jyothiramesh2429 Місяць тому +1

    ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു ചത്തു 😂😂😂

  • @jisnaroy2284
    @jisnaroy2284 2 місяці тому +4

    സൂപ്പർ...😂😂😂 പൊളി സ്റ്റേജ് play 😂😂

  • @shinusreedhar7430
    @shinusreedhar7430 7 днів тому

    എന്റെ പൊന്നെ ചിരിച്ചു ചത്തു 🤣🤣🤣🤣🤣പൊളിച്ചു skit🥰

  • @thansikl2144
    @thansikl2144 2 місяці тому +10

    Nummada Akshaya Teams 😍😍 audience aayitt pokan chance kittiyathil santhosham❤❤

  • @unnikrishnan9329
    @unnikrishnan9329 Місяць тому +5

    അടിപൊളി സ്കിറ്റ് 🌹🌹

  • @subinsanjai861
    @subinsanjai861 2 місяці тому +120

    ഇതിനേക്കാൾ നല്ല ശുദ്ധ കോമഡി ആണ് ആ പത്തനംതിട്ടക്കാരുടെ. യാതൊരു ഡബിൾ മീനിങ്ങുമില്ല. പക്ഷെ അവർക്ക് പൈസ കൊടുക്കില്ല

    • @jiboykjoseph5795
      @jiboykjoseph5795 2 місяці тому +4

      സത്യം

    • @sreejithvasudevan2315
      @sreejithvasudevan2315 2 місяці тому +6

      @@subinsanjai861 Le Nazir - അവർക്കു പൈസ കൊടുക്കുന്നതിനു ഒരു ത്രില്ല് ഇല്ല...

    • @ElectricalMalayalam-CV
      @ElectricalMalayalam-CV 2 місяці тому

      അവർ കൊല്ലംകാർ ആണല്ലോ

    • @SijoNj-x6w
      @SijoNj-x6w 2 місяці тому

      3:41 3:41 😅​@@jiboykjoseph5795

    • @subinsanjai861
      @subinsanjai861 2 місяці тому +3

      ആര്..രാജേഷും ടീമും ഒക്കെ നല്ല ഒന്നാംതരം പത്തനാതിട്ടക്കാർ ആണ് .​@@ElectricalMalayalam-CV

  • @KM.FISHINGVLOG
    @KM.FISHINGVLOG 2 місяці тому +26

    ഡബിൾ മീനിങ്ങ് ഉള്ള കോമഡിയ നസീർ സക്രാന്തിക്ക് ഇഷ്ടം അതെനെ പുള്ളി ചിരിക്ക ത്തൊള്ളു. ഞാൻ പറഞ്ഞത് ശരിയാണോ . എനിക്ക് ഇ സ്പീടിൽ തെരക്ക് വെച്ച് പട പടാന്ന് എനിക്കിഷ്ട വല്ല ഒരു സാധാരണ സംസാരിച്ചു പോകുന്ന സ്പി ടിൽ അവതരിപ്പിക്കുന്നതാണ് രസം

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 місяці тому +3

    ഇത് പൊളിച്ചു ട്ടാ 🤣🤣🤣🤣

  • @CHALS1993ify
    @CHALS1993ify 23 дні тому +2

    4:48 മൂന്ന് വട്ടം കണ്ടവർ ഇവിടെ കമ്മോൺ 😊

  • @kaladevan108
    @kaladevan108 2 місяці тому +14

    അടിപൊളി സ്കിറ്റ് , ഭാസിചേട്ടൻ പൊളിച്ചു

  • @abyvarghese5521
    @abyvarghese5521 2 місяці тому +4

    ഒരു thuli മണണ kittanilla👍sthym
    🤣item vere thnne🤣entamoo

  • @rajank5355
    @rajank5355 Місяць тому +3

    ചിരിച്ചു ചത്തു 😄😄😄🙏

  • @dasqatar-qx4vy
    @dasqatar-qx4vy 2 місяці тому +11

    കിടു.,....great

  • @jitheshps9715
    @jitheshps9715 2 місяці тому +3

    ഇവരുടെ കെമിസ്ട്രി 👌🏻

  • @AtoZ76411
    @AtoZ76411 2 місяці тому +3

    കിടുക്കൻ... പീസ് ആണല്ലോ 😂😂

  • @saisudheesh
    @saisudheesh Місяць тому

    കഥകളിയുടെ ഫൈനലിലെ ആ അലർച്ചക്ക് ചിരിച്ച് കണ്ണീന്ന് വെള്ളം വന്നു 😂😂😂

  • @mansoornp3800
    @mansoornp3800 2 місяці тому +3

    🤣🤣🤣എവിടെ ആയിരുന്നു ചിരി രാജകൾ കുറെ ആയി കാണാനില്ല

  • @koshyabraham3176
    @koshyabraham3176 2 місяці тому +3

    Super super 😂😂😂😂 super 😅😅😅😅😅 congratulations 🎉🎉🎉🎉

  • @Deepak-nath24
    @Deepak-nath24 2 місяці тому +3

    പൊളിയെ 😍😍🥰🥰😁😁😀😀😀

  • @josefrancis4083
    @josefrancis4083 16 днів тому

    Super and meaningfully comedy.S.I acted very nicely.keep it up❤❤❤❤❤

  • @pravinaprasad4902
    @pravinaprasad4902 2 місяці тому +4

    Awesome 😂😂😂😂😂😂😂😂😂😂😂

  • @tituslukose103
    @tituslukose103 2 місяці тому +3

    Congratulations to full crews 🎉❤

  • @maloottynithi9334
    @maloottynithi9334 2 місяці тому +8

    എന്റെ ഭാസി, പോൾ സൺ ചേട്ടാ 😂😂😂😂😂സൂപ്പർ

  • @muhammadhaneefaop6110
    @muhammadhaneefaop6110 Місяць тому

    ലേഡി ആക്ടർ ... പാഷാണം ഷാജിയുടെ ചെറിയൊരു ടെച്ചില്ലേ എന്നൊരു ഡൌട്ട് 😜

  • @AnsalnaSaleem
    @AnsalnaSaleem 2 місяці тому +4

    Nammude.police.annan.super.polichu❤❤

  • @vkammath82
    @vkammath82 Місяць тому +1

    That lady's acting is excellent.

  • @linc7389
    @linc7389 2 місяці тому +6

    ചിരിച്ച് 😂😂😂😂😂😂ഒരു വഴി യായി 😂😂😂😂

  • @KalabhavanChackochan
    @KalabhavanChackochan 2 місяці тому +3

    My god. . Basi paulsn. Really good 🎉

  • @Kumar-v7j
    @Kumar-v7j 2 місяці тому +5

    അടിപൊളി ആണ്

  • @tituslukose103
    @tituslukose103 2 місяці тому +3

    Super skit❤❤👏👏👏👏👏

  • @kavithamanoj1982
    @kavithamanoj1982 2 місяці тому +3

    അടിപൊളി❤❤❤

  • @ArchanaLeju-il1bz
    @ArchanaLeju-il1bz 2 місяці тому +3

    പൊളി ❤

  • @jasirmalik8344
    @jasirmalik8344 2 місяці тому +298

    ഇവർ bumber ചിരിയിൽ ഇപ്പോൾ ഇലാത്ത കുറവ് അവിടെ കാണുനുണ്ട്

    • @prajeeshpayyannur3455
      @prajeeshpayyannur3455 2 місяці тому +48

      എന്തേ അവിടെന്നു പോയാ

    • @jubimathew3169
      @jubimathew3169 2 місяці тому +12

      Ivar illattakondu oru guum illa

    • @JebinThankaraj
      @JebinThankaraj 2 місяці тому +6

      Nazeer anu reason

    • @udeshunni2337
      @udeshunni2337 2 місяці тому +2

      പൈസ കൂടുതൽ കിട്ടും അതാണ്...

    • @jobynjoseph9119
      @jobynjoseph9119 2 місяці тому +2

      അതെ എന്താ അവർ അവിടെ വരാതെ ഇവരുടെ കോമ്പോ സൂപ്പർ ആയിരുന്ന

  • @kirankumarkr10
    @kirankumarkr10 2 місяці тому +3

    Polichu 💥👌🏻

  • @shaharbant.a4633
    @shaharbant.a4633 Місяць тому +1

    അടിപൊളി ❤❤❤😂

  • @bijoymathew2192
    @bijoymathew2192 2 місяці тому +4

    കിടു

  • @ShaukathAli-q1z
    @ShaukathAli-q1z 2 місяці тому +4

    Google pay ചെയ്യും 😂😂😂😂😂

  • @THEASHMEN
    @THEASHMEN 2 місяці тому +3

    Best of best ❤

  • @2310ro
    @2310ro 2 місяці тому +3

    സൂപ്പർ 👍

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Місяць тому +1

    Excellent comedy 😊😊

  • @sanilnair9915
    @sanilnair9915 2 місяці тому +5

    സൂപ്പർ Skit👍

  • @farsilalhaj
    @farsilalhaj 2 місяці тому +3

    Super❤❤❤

  • @josiniSatheesh-rt4qq
    @josiniSatheesh-rt4qq 2 місяці тому +8

    Sathyam

  • @Snowdrops314
    @Snowdrops314 2 місяці тому +17

    ഇങ്ങനെ ഉള്ള സ്‌കിറ്റുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ Adults only എന്നുകൂടി കൊടുത്തിരുന്നെങ്കിൽ കുടുംബമായിട്ട് കാണുന്നത് ഒഴിവാക്കാമായിരുന്നു... 🙄🙄🙄🙄

    • @hunderoo336
      @hunderoo336 2 місяці тому +5

      അച്ചോടാ പാവം 😢😢

    • @jamesjoseph7936
      @jamesjoseph7936 Місяць тому +2

      എന്നാ പിന്നെ പോയി സന്യസിച്ചു കൂടെ

    • @SGGIREESH-SG
      @SGGIREESH-SG Місяць тому +2

      കൊടുംബമായിട് പോയി എന്ന ആദിപുരുഷ് പോയി കാണു കോപ്പേ

    • @Hunterd-p1i
      @Hunterd-p1i Місяць тому +1

      എന്തേ നീയൊന്നും ഭൂമിയിൽ അല്ലെ ജീവിക്കുന്നത് .

  • @oommenkuruvilla7582
    @oommenkuruvilla7582 2 місяці тому +4

    Super comedy.

  • @priyadersiniv8305
    @priyadersiniv8305 2 місяці тому +3

    അടിപൊളി.....

  • @shanavaspa3565
    @shanavaspa3565 2 місяці тому +4

    കിടു സൂപ്പർ

  • @walkingvloge7668
    @walkingvloge7668 Місяць тому

    അതികം ചിരിക്കാത്ത ഞാൻപോലും ചിരിച്ചു😂

  • @anshadbava3665
    @anshadbava3665 2 місяці тому +4

    ഇതും കാണും ❤❤❤ എന്നും

  • @haridasev4874
    @haridasev4874 2 місяці тому +3

    Best comedian Baasi& Polson.

  • @mohammedshihabcs5799
    @mohammedshihabcs5799 2 місяці тому +4

    കൊള്ളാം

  • @Orange-ot9su
    @Orange-ot9su 2 місяці тому +3

    Super timings

  • @Singarbabu-
    @Singarbabu- Місяць тому

    ഒന്നും പറയാനില്ല🥰❤️🙏🤣😄😄😄🤣

  • @rekhaprince8267
    @rekhaprince8267 Місяць тому

    😂😂😂😂thakarthu cherechu oru vszhiyae😂😂😂😂😂

  • @YTMmusic31
    @YTMmusic31 25 днів тому

    Best comedy.i liked very much

  • @babulgservicetirur8274
    @babulgservicetirur8274 Місяць тому

    ഭാസി പോൾസൺ സൂപ്പർ 🎉🎉🎉🎉