Triphala Benefits-ത്രിഫലയുടെ ഗുണങ്ങള്‍, ഉപയോഗക്രമം!!!

Поділитися
Вставка
  • Опубліковано 20 сер 2024
  • Triphala Benefits-ത്രിഫലയുടെ ഗുണങ്ങള്‍ ഉപയോഗക്രമം
    Triphala ingredients are Amalaki(Emblica Officinalis), Harithaki(Terminalia Chebula), Vibithaki(Terminalia Bellerica).
    Health Benefits:-
    Boosts immunity.
    Prevent dental problems.
    Boosts digestion.
    Treats ulcers, haemorrhoids.
    Treats eye infection.
    well as constipation.
    fights UTI(urinary tract infection).
    Boosts heart health.
    Manage diabetics, cholesterol and nerve problems.
    Treats uric acid and gout.
    Destroy cancer cells.
    Act as a Detoxifying agent.
    For any query mail me at
    drsajithadijin@gmail.com
    #Triphalabenefits#malayalam

КОМЕНТАРІ • 595

  • @georgepk3273
    @georgepk3273 4 роки тому +76

    65 കഴിഞ്ഞിട്ടും കണ്ണടയില്ലാതെ വായിക്കാൻ കഴിയുന്നത് ഈ ത്രിമൂർത്തികളുടെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രമാണ്. വില തുച്ഛവും ഗുണം മെച്ചവും എന്ന പഴഞ്ചൊല്ല് ഏറ്റവും ഒത്തിരിക്കുന്നത് ത്രിഫലചൂർണ്ണത്തിലാണ്. ഞാനും ഇത് ശുപാർശ്ശ ചെയ്യുന്നു. വീഡിയോക്ക് നന്ദി.

    • @Ayurcharya
      @Ayurcharya  4 роки тому +4

      Thank you

    • @panangadanvloger6320
      @panangadanvloger6320 4 роки тому +2

      Thanks-Ma

    • @breezeblows4119
      @breezeblows4119 4 роки тому +1

      ഇത് എങ്ങനെ ആണ് കഴിക്കണ്ടത്?

    • @georgepk3273
      @georgepk3273 4 роки тому +14

      @@breezeblows4119 ആയുർവേദ വിധിയിൽ പറയുന്നതു പ്രകാരം അത്താഴം കഴിഞ്ഞ് കിടക്കാൻ നേരം ഇടങ്കയ്യിൽ ഒരു സ്പൂൺ പൊടിയിട്ട് അതിലേക്ക് ഒരു സ്പൂൺ നെയ് ചേർത്ത് വലം കൈവിരൽ കൊണ്ട് ചാലിച്ച് നക്കിത്തിന്നുക. നെയ്ക്ക് പകരം തേനുമാകാം. നെയ്യും തേനും ചേർക്കുകയാണെങ്കിൽ നെയ്യിൽ പകുതിയായിരിക്കണം തേനിൻ്റെ അളവ്. 6 മാസം കൊണ്ട് വ്യക്തമായ ഫലം ഉറപ്പ്.

    • @breezeblows4119
      @breezeblows4119 4 роки тому +2

      @George PK.
      Thanksssssssss

  • @pratheeshk3364
    @pratheeshk3364 4 роки тому +10

    ത്രിഫല ചൂർണത്തിന്റെ അത്ഭുത ഗുണങ്ങളെ കുറിച്ച് വിശദമായി വിവരിച്ചതിനു നന്ദി.. വളരെ മികച്ച വീഡിയോ.

  • @shereefas1593
    @shereefas1593 2 роки тому +4

    ഇത്രയും നല്ല അറിവു പറഞ്ഞു തന്നല്ലോ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shefeekvavzhanishefee4314
    @shefeekvavzhanishefee4314 2 роки тому +35

    ഒരു അസുഖവും ഇല്ലാത്ത മനുഷ്യർ ഉണ്ടെങ്കിൽ അവരാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ

  • @shafeeqmanjakkandan6818
    @shafeeqmanjakkandan6818 4 роки тому +10

    നല്ല മെസ്സേജ് ഇതുപോലെ ഉപകാര പ്രദമായ വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു

  • @sreejarajesh9765
    @sreejarajesh9765 3 роки тому

    എന്റെ കണ്ണിനു വേദനയും, pidappum, ഒത്തിരി പ്രശ്നം ഉണ്ടായിരുന്നു ഇതു ഉപയോഗിച്ച് മാറി
    ഒരുപാട് നന്ദി
    ഇതു പോലുള്ള അറിവുകൾ പകർന്നു തരുന്ന ഡോക്ടറിന് ദൈവം നല്ലത് വരുത്തട്ടെ

  • @divineencounters8020
    @divineencounters8020 3 роки тому +3

    Astonishing Benefits of Thriphala Choornam so beautifully explained is heart warming. It makes us feel the goodness.
    Wish we go back to Ayurveda prescribed way of life in every way.
    Wishful Thinking.
    Thanks
    SWATCH AROGYA BHARATHAM

  • @latha9605196506
    @latha9605196506 3 роки тому +1

    നത്തോലി ചെറിയ മീനല്ല .. ത്രിഫലചൂർണ്ണവും ... നന്ദി..

  • @jeffyfrancis1878
    @jeffyfrancis1878 4 роки тому +2

    Thank you for the valuable information.

  • @leeshma.pathmikaratheesha.5901
    @leeshma.pathmikaratheesha.5901 4 роки тому +1

    Thankyou Docter good message and good video....

  • @umatt9348
    @umatt9348 3 роки тому +1

    Thank you s much for your information about thriphala

  • @Meeragireesh1995
    @Meeragireesh1995 3 роки тому +2

    Dr. Good information thank you🙏🏾❤❤❤

  • @s.harikumar8453
    @s.harikumar8453 4 роки тому +1

    Very good advice.thanks madam.

  • @abdhulashab7499
    @abdhulashab7499 3 роки тому +6

    ഡോക്ടർ ഈ ചൂർണം കുട്ടികൾക്കു എത്ര വയസ്സ് മുതൽ കൊടുക്കാം plz reply

  • @radhikabijesh1976
    @radhikabijesh1976 3 роки тому +1

    Dr. എൻ്റെ കണ്ണിൻ്റെ ഞരമ്പിന് ജന്മനാ ബലം കുറവാണ് നേരെ നോക്കുമ്പോൾ കൃഷ്ണമണി ആടി കളിക്കുന്നത് കാരണം ഒന്നും വ്യക്തമാകുന്നില്ല ചെരിഞ്ഞാണ് നോക്കാറ്‌ ഇതിനെന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ Please

  • @francisbernoberno7272
    @francisbernoberno7272 3 роки тому +2

    Very nice article

  • @rasheeduk4326
    @rasheeduk4326 3 роки тому +1

    Thanks for useful information

  • @unnikrishnanpk9700
    @unnikrishnanpk9700 4 роки тому

    വളരെ നല്ല അവതരണം.. ഒരു ഡോക്ടർ ആയത് കൊണ്ടാവാം ആർക്കൊക്കെ കഴിക്കാൻ പറ്റില്ല എന്നും കൂടി പറഞ്ഞത് .. താങ്ക്സ് മാഡം... ചവനപ്രാശ്യം തയ്യാർ ആക്കുന്നത് ഒന്നു പറഞ്ഞു തരുമോ

    • @Ayurcharya
      @Ayurcharya  4 роки тому

      ua-cam.com/video/NtEQc7uLLUc/v-deo.html

  • @MRRNair
    @MRRNair 3 роки тому +1

    Good information.Thanks.

  • @ramkumart3697
    @ramkumart3697 3 роки тому

    വളരെ ഉപകാരം.

  • @wonderfulworld449
    @wonderfulworld449 4 роки тому +4

    Thank you soooooo much 🤗

  • @sanoof1
    @sanoof1 4 роки тому +2

    good presentation and very informative

  • @hariso4588
    @hariso4588 4 роки тому +3

    സാര സ്വതാരിഷ്ടം..കുറിച്ച്.ഒരു.വീഡിയോ.ചെയ്യാമോ.

  • @mohananraghavan8607
    @mohananraghavan8607 4 роки тому +1

    വളരെ ഉപകാരപ്രദം.
    നന്ദി ഡോക്ടർ

  • @bijirajan7735
    @bijirajan7735 4 роки тому +2

    Thank you so much 👍

  • @babusptbabuspt4897
    @babusptbabuspt4897 4 роки тому +2

    Thanks

  • @vimalameyn2382
    @vimalameyn2382 4 роки тому +2

    Thank you Doctor

  • @praseedbala743
    @praseedbala743 4 роки тому +3

    Thank you doctor.

  • @kamalurevi7779
    @kamalurevi7779 4 місяці тому

    അഭിനന്ദനങ്ങൾ ❤❤❤

  • @farooqad456
    @farooqad456 4 роки тому +1

    very useful advise,,,can i ask my recent problem,iam leaving in UAE,my left foot joint front side showing swells,my job related to walking also ,5 km daily walking, ..waiting for your valuble advise

  • @davidshaji3662
    @davidshaji3662 3 роки тому +1

    Very good information

  • @vinodiniprasad1988
    @vinodiniprasad1988 4 роки тому +2

    Very useful one

  • @anumpillai8423
    @anumpillai8423 4 роки тому +6

    Good presentation 👌

  • @shintoaugustine5057
    @shintoaugustine5057 4 роки тому +1

    Thank u doctor god bless u

  • @mercymathew4879
    @mercymathew4879 4 роки тому +2

    Thank you

  • @nikithajohnson6635
    @nikithajohnson6635 3 роки тому +1

    Useful video..thank you ma'am..
    Mudi valaran ullil kazhikkavunna nthegilum rasayanam or arishttam undo? Mudik vendi ulla Narasimharasayanam weight koodum, weight koodatha vere nthegilum undo? Pls reply..🙏

  • @hajarabiaaju3367
    @hajarabiaaju3367 4 роки тому +1

    Thanku doctor

  • @rekhadhakshyaniv3028
    @rekhadhakshyaniv3028 3 роки тому +3

    Mam manjal, thriplacuram, kakalamavu mix pane stomach la apply panalama mam pls solluga

  • @mathewcherian9750
    @mathewcherian9750 4 роки тому +1

    Dr. Thanks for the information.
    While urinating seen bubbles - any advice. Am 71 yrs taking medicine for BP. Thanks.

  • @josephy_shiju5818
    @josephy_shiju5818 3 роки тому +1

    Thank you somuch

  • @manjushap2454
    @manjushap2454 3 роки тому +1

    Thank you doctor

  • @sibilaminnu2241
    @sibilaminnu2241 2 роки тому +1

    Thank you docter 😍😍😍😍😍☺

  • @rosilykp4543
    @rosilykp4543 22 дні тому

    Very nice 👍

  • @priyankaauthentic2887
    @priyankaauthentic2887 4 роки тому +3

    Good presentation.... 😍😍

  • @sajankv2482
    @sajankv2482 4 роки тому +1

    Thank you Dr

  • @krishnana9860
    @krishnana9860 4 роки тому +2

    Good information

  • @t_a7923
    @t_a7923 3 роки тому +1

    Triphala ayamodakam aswagandha eniva orumich adangiya unda (protein ladoo) kazhikunnathil prashnam undoo??

  • @nithinmohan7813
    @nithinmohan7813 4 роки тому

    നല്ല രീതിയിൽ അവതരിപ്പിച്ചു 👍🙏💜

  • @rafiyaparveen320
    @rafiyaparveen320 4 роки тому

    difference between triphaladi churna and triphala churna.

  • @subhanairvlog7
    @subhanairvlog7 3 роки тому

    Good useful video done evidevarare ell allo

  • @sadickvm975
    @sadickvm975 4 роки тому

    വളരെ ഉപകാരം

  • @Radha-tp4hm
    @Radha-tp4hm 4 роки тому +1

    Thank you D

  • @jomcymary5958
    @jomcymary5958 4 роки тому +1

    Thank you Ma'am

    • @Ayurcharya
      @Ayurcharya  4 роки тому

      Thanks for watching and supporting

  • @funwithsisters5773
    @funwithsisters5773 3 роки тому

    Dr: എനിക്ക് വയറിനു ഒരു പ്രശനമുണ്ടായിരുന്നു. കുറേ അലോപ്പതി മരുന്നു കഴിച്ച വലിയ മാറ്റം ഇല്ലാത്തതു കൊണ്ട് ഒരു ആയുർവേദ 'ഡോ. കാണിച്ചു - നിർദ്ദേശിച്ച മരുന്നിൻ്റെ കൂട്ടത്തിൽ തൃഫലയും കഴിച്ചിരുന്നു ഇപ്പോൾ അസുഖം പൂർണമായും മാറി ഇടക്കിടക്ക് വന്നിരുന്നു പനിയും ഇപ്പോൾ ഉണ്ടാവുന്നില്ല.' തൃഫല ഇനിയും കഴിക്കുന്നത് കൊണ്ടു വല്ല ബുദ്ധിമുട്ട് ഉണ്ടാകുമോ?

  • @neenufrancis5053
    @neenufrancis5053 3 роки тому +1

    Very helpful vedio

  • @basurabasura3828
    @basurabasura3828 4 роки тому +1

    Thanks Dr

  • @shankaranarayanan8325
    @shankaranarayanan8325 3 роки тому

    Thankyouforadvise

  • @rekhadhakshyaniv3028
    @rekhadhakshyaniv3028 3 роки тому +1

    Mam weight loss ku tripla churnum la honey sapadalam mam konjan solluga mam

  • @mohanang5763
    @mohanang5763 4 роки тому +1

    Thankyou

  • @elizabethalex5003
    @elizabethalex5003 3 роки тому

    Thanks for the information doctr.. Ullil kazhikkunnathum purath apply cheyyunnathum ore choornam thanneyaano,atho kazhikkan ullath prethyakamano?

  • @shantisaji1879
    @shantisaji1879 3 роки тому +1

    Thank u Dr

  • @Ashithaeb
    @Ashithaeb 4 роки тому +2

    Very informative video..well done

  • @muthusmuthu2683
    @muthusmuthu2683 4 роки тому +2

    Kollaam

  • @devikasanil7623
    @devikasanil7623 4 роки тому

    Hi mam sathadhoudhadhridam veedeo cheyyamo moisturiser ayi use cheythit purath povumbol sunscreenum foundationum use cheyyamo

  • @anuvj2831
    @anuvj2831 4 роки тому +1

    Tnk u Dr

  • @anuanu5860
    @anuanu5860 3 роки тому +1

    യൂറിൻ ഇന്ഫക്ഷന് ഒരു മരുന്ന് പറഞ്ഞ് തരുമോ. Pls

  • @meenubuttthottathil4712
    @meenubuttthottathil4712 4 роки тому +1

    എന്റെ ഒരു പാട് ചോദ്യങ്ങൾ ക്ക് ഉള്ള മറുപടി കിട്ടി കഴിഞ്ഞു..thank u so much doctor

  • @rajuraghavan1779
    @rajuraghavan1779 4 роки тому +3

    Thanks Doctor....

  • @bibinak455
    @bibinak455 3 роки тому

    Thank you madam

  • @johnyvalakkattu333
    @johnyvalakkattu333 4 роки тому +1

    Thanks.

  • @AbdulSalam-nn5wx
    @AbdulSalam-nn5wx 2 роки тому

    Thankyou doctor

  • @javeediqbal9942
    @javeediqbal9942 3 роки тому

    Good message

  • @fetrafetra3979
    @fetrafetra3979 4 роки тому

    Can someone kindly interpret what she is saying into English???

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 роки тому

    ഡോക്ടർ സാർ ഇത് വാങ്ങി പൊടി ക്കാൻ കഴിയില്ല ഏതു കംപനി യാണ് നല്ലത്.. കോട്ടക്കൽ.. വൈദ്യ രത്‌ന. കോയമ്പത്തൂർ ഡാബർ.. ഏതാണ് ബെസ്റ്റ്‌

  • @gokulmc9943
    @gokulmc9943 4 роки тому +2

    When to eat. ? If we want to improve our immunity!!
    Is it wise to consume with honey on empty stomach!!

    • @Ayurcharya
      @Ayurcharya  4 роки тому

      Use with honey 1tsp and ghee half tsp..

  • @radhakrishnankm6138
    @radhakrishnankm6138 4 роки тому +2

    Thank you baby

  • @linsinalinsina3030
    @linsinalinsina3030 4 роки тому +1

    Thank u mam

  • @soumyaambadi385
    @soumyaambadi385 4 роки тому +2

    Kottakalil ninnm triphaladhichoornam aanu kitiyth...ith ee paranja karynglk use cheyyamo..plz rply...

    • @Ayurcharya
      @Ayurcharya  4 роки тому

      ua-cam.com/video/bGUi8bcTe5Q/v-deo.html

  • @nazarnaz8357
    @nazarnaz8357 3 роки тому

    Thank U medam

  • @rejithavr3238
    @rejithavr3238 4 роки тому +1

    Doctor താരൻ മാറാൻ ഉള്ള എന്തെങ്കിലും ആയുർവേദ പ്രോഡക്റ്റ് പറയുവോ നല്ല ബ്രാൻഡ്??

  • @haneypv5798
    @haneypv5798 3 роки тому

    Thank you so much ❤❤❤💕💕💕

  • @ashrafm5308
    @ashrafm5308 3 роки тому

    വ്യക്തമായി അവ ധരണം നന്നി

  • @princeregi3450
    @princeregi3450 6 місяців тому

    Where i can get good triphila

  • @krishnakumar-ch8ce
    @krishnakumar-ch8ce 4 роки тому

    മികച്ച അവതരണം

    • @Ayurcharya
      @Ayurcharya  4 роки тому

      Thanks for watching and supporting

  • @vinojvinoj2054
    @vinojvinoj2054 4 роки тому

    Dr..hormon imbalance chest fat gynacomastia..male.. e.dys.f kurichu..vdo..ido..pls

  • @ramlathramla9902
    @ramlathramla9902 4 роки тому +1

    Thanks.Dr.👍

    • @Ayurcharya
      @Ayurcharya  4 роки тому

      Thanks for watching

    • @sruthi2966
      @sruthi2966 4 роки тому

      @@Ayurcharya triphala choornam alla ageil illavarkum upayogikan patto?

  • @merinbasil6442
    @merinbasil6442 4 роки тому +2

    Ente മോൾക്ക്‌ 6yrs aayi... അവൾക്കു തീരെ വിശപ്പില്ല ഒന്നും കഴിക്കുന്നുമില്ല... വിശപ്പുണ്ടാകുവാൻ ഞാൻ എന്താ cheyandath..? Plz plz rply dr... ഒരുപാട് സങ്കടം varunnu...

    • @Ayurcharya
      @Ayurcharya  4 роки тому

      ua-cam.com/video/ATaw-Uq9Pvc/v-deo.html

  • @sijazakkir3060
    @sijazakkir3060 4 роки тому +1

    Nice

  • @rasheedas9545
    @rasheedas9545 3 роки тому

    Thank u dr

  • @sasidharannair7133
    @sasidharannair7133 3 роки тому +1

    ത്രിഫലയില്‍ കടുക്ക ഉള്ളതിനാല്‍ പാര്‍ശ്വഫലം ഉണ്ടാകുമോ ?

  • @abdullaaniparambil110
    @abdullaaniparambil110 4 роки тому +1

    Good

  • @shihabmp-zp9wi
    @shihabmp-zp9wi 3 роки тому

    Good msg....

  • @vijayankrishnan1717
    @vijayankrishnan1717 4 роки тому

    Maha nadan jayan sir namthil thanks

  • @jaseerajasee3799
    @jaseerajasee3799 3 роки тому

    Dr appol alergad choornathe kurichu oru vedio idane

  • @Thottavadii
    @Thottavadii 4 роки тому +2

    Thriphala choornathe pati kooduthal ariyannam enn vijarichu nikumboyaan da ee video vannath super 😀😀👍👍👍

  • @fazifazi9943
    @fazifazi9943 4 роки тому

    ഗ്യാസിൻ്റെ അസുഖം ഉള്ളവർ
    എങ്ങനെ കഴിക്കണം.

  • @sharathganesh1161
    @sharathganesh1161 4 роки тому

    Mam whats best Ayurvedic remedy for tinnitus

  • @sulaimansameera4095
    @sulaimansameera4095 4 роки тому

    Eladhi chuor kuttighalkku nalladhano engine ubayogikkam

  • @sheelasaikumar7356
    @sheelasaikumar7356 3 роки тому

    Thankyou ❤

  • @user-pk9vi9dc5v
    @user-pk9vi9dc5v 2 місяці тому

    thriphala choormam etha weight loss vangikandathu paranju tharo dr