ഡയബറ്റിസ് ഉള്ളവര്‍ കണ്ടിരിക്കണം..! മരുന്നില്ലാതെ മാറ്റുന്ന ഈ വിദ്യ.. ഡോക്ടര്‍ ശ്രീജിത്ത് പറയുന്നു..

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 1,9 тис.

  • @malayalilife4129
    @malayalilife4129  5 років тому +256

    പ്രമേഹത്തെ പറ്റിയുള്ള നിങ്ങളുടെ എന്ത് സംശയവും
    കമന്റായി രേഖപ്പെടുത്താം.
    ഡോക്ടര്‍ അതിന് മറുപടി അടുത്ത വീഡിയോയില്‍ നല്‍കും.

    • @sheejamanoj2782
      @sheejamanoj2782 5 років тому +25

      മറുപടി വേണമെന്നില്ല

    • @sunilmonpl6376
      @sunilmonpl6376 5 років тому +15

      Porotta kazhikamo

    • @aladilns7010
      @aladilns7010 5 років тому +4

      Oral pramehabahdidano ennu confirm akkunnathinu ethu testa cheyyendath

    • @mma20248
      @mma20248 5 років тому +6

      Thyroid karanam diabetes varumo

    • @lalylaly7187
      @lalylaly7187 5 років тому

      Gud mesg

  • @allinonemix1174
    @allinonemix1174 4 роки тому +26

    നന്ദി ഡോക്ടർ മറ്റ് ഒരു ഡോക്ടർ സുo ഇത്രയും സത്യ സ ന്ദ മാ യി ആരും പറയുകയല്ല. കാരണം ഡോക്ടർ രു ടെ വരുമാനം കുറയും. Brilliente സർ വളരെ ഉപയോഗപ്രദമായ വിഷയങ്ങൾ നന്ദി താങ്ക്സ് 👌👌👌👌👌💪💪💪

  • @gazeeworld2439
    @gazeeworld2439 4 роки тому +7

    താങ്കൾ പറഞ്ഞത് ശരിയാണ് പ്രമേഹം തീർച്ചയായും മാറ്റാൻ പറ്റുന്ന ഒരു അസുഖമാണ് എന്റെ അനുഭവം അതാണ് തെളിയിച്ചത്

  • @kiranradhakrishnan5243
    @kiranradhakrishnan5243 3 роки тому +13

    ഇതിൽ കൂടുതൽ വിശദമായി പറയാൻ ആർക്കും കഴിയില്ല . വളരെ ഉപകാര പ്രദമായ വീഡിയോ താങ്ക്യൂ ഡോക്ടർ.

  • @kallianiraj4778
    @kallianiraj4778 5 років тому +21

    ഇതുവരെയും കേൾക്കാത്ത .ഡയബറ്റീസിനെ പറ്റിയുള്ള നല്ല സന്ദേശം. Thanks sir

  • @AS-sp8iu
    @AS-sp8iu 4 роки тому +12

    പ്രിയപ്പെട്ട ഡോകടറുടെ വളരെ നല്ല ഉപദേശം അഭിനന്ദനങ്ങൾ

  • @naserpjnaserpj
    @naserpjnaserpj 5 місяців тому +1

    എല്ലാവർക്കും മനസ്സിലാവുന്ന വിധം വിവരണം ❤️ സർവ്വേശ്വരൻ ആരോഗ്യത്തോടെ ദീർഘായുസ്സ് തരട്ടെ.

  • @narayanankp6735
    @narayanankp6735 3 роки тому +13

    Thank u dr..... ഓരോ രോഗിയോടും, ഇതുപോലെ ക്ലാസ്സ്‌ എടുത്താൽ, മാനസിക ധൈര്യവും കൊടുത്താൽ, 90%മരുന്ന് കളും ഒഴിവാക്കാം. ഫീസ് vangikkolu, അനാവശ്യ മരുന്ന് ഉപയോഗം നിയന്ത്രിക്കാൻ dr 's 'താങ്കളുടെ വാക്കുകൾ പ്രലോഭനമാവട്ടെ

  • @meenaakshy4674
    @meenaakshy4674 4 роки тому +7

    വളരെ നല്ല അറിവാണ് ഡോക്ടർക്ക് നന്ദി. ഈ ആഹാരക്രമം നമ്മുടെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നതിന് ശുപാർശ ചെയ്തു കൂടെ.

  • @sageersha6359
    @sageersha6359 5 років тому +12

    സാറിന്റെ അവതരണശൈലീ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @pthomas8327
    @pthomas8327 2 роки тому +2

    വളരെ വളരെ ലളിതം ആയ മാർഗം..കൂലിക്ക് സമരക്കാർക്ക് വേണ്ടി സെക്രട്ടറിയേറ്റിന് മുൻപിൽ നിരാഹാരം കിടക്കുക എന്നത്.
    കാശും കിട്ടും..പ്രമേഹവും പോകും.

  • @krishnapriyasnair2886
    @krishnapriyasnair2886 4 роки тому +8

    വളരെ ഉപകാരപ്രദമാണ്. ബുക്ക്‌ അയച്ചു തരാമോ?

  • @anilkumark.k.5517
    @anilkumark.k.5517 3 роки тому +1

    Dr. ശ്രീജിത്ത്‌ ജീ, സുന്ദരമായ Dr. സുന്ദരമായി പറഞ്ഞതു മുഴുവനും ശ്രദ്ധയോടു കേട്ടു. അതു ഫോളോ ചെയ്യുവാൻ തയ്യാറെടുക്കണമെന്ന് തീരുമാനിച്ചു. ബുക്ക് കിട്ടുമ്പോൾ വാങ്ങി വായിക്കുന്നതാണ്. വളരെ ഫലപ്രദമായ കാര്യങ്ങൾ പറഞ്ഞുതന്നതിനു ഡോക്ടർക്കു നന്ദി 🌹🌹🌹🌹🌹👌🏻👌🏻👌🏻

  • @elsiefrancis6983
    @elsiefrancis6983 Рік тому +3

    Very useful talk.Thank you doctor.I feel like keep listening to you. May God keep you updated, happy healthy, & kind hearted. All the best.

  • @rajendrakumarchakkamadathi8474
    @rajendrakumarchakkamadathi8474 4 роки тому

    വളരെ വിജ്ഞാനപ്രദം. പ്രമേഹ രോഗികൾ ഡോക്ടറെ കാണാൻ വരുമ്പോൾ മരുന്നിനു കുറിക്കുന്നതിനുമുമ്പായി ഇത്തരത്തിലുള്ള ക്‌ളാസ് ആണ് ആദ്യം നൽകേണ്ടത്.

  • @shajahanc9529
    @shajahanc9529 5 років тому +6

    വളരെ നന്നായിരിക്കുന്നു ഡോക്ടർ. Long Life Medication മനുഷ്യരെ കൂടുതൽ രോഗിയാക്കുകയുള്ളൂ ...
    ഭക്ഷണക്രമത്തിലൂടെ പ്രമേഹം എന്ന രോഗത്തെ നിയന്ത്രിക്കലാണ് ആരോഗ്യകരം ...

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +1

    എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊

  • @liaquathp8784
    @liaquathp8784 3 роки тому +7

    DR. REALLY APRRECIATED AS U EXPLAINED THE SUBJECT VERY MUCH CONVINCED
    GOD BLESS U

  • @Aadhy281
    @Aadhy281 3 роки тому

    ഇപ്പോയെങ്കിലും സത്യം പറയാൻ മനസ്സ് വന്നെല്ലോ
    Thanks......

  • @pallathlal9955
    @pallathlal9955 5 років тому +12

    ഡോക്ടർ ശ്രീജിത്ത് സർ അഭിനന്ദനങ്ങൾ

  • @p.v.gperiyattadukkam4610
    @p.v.gperiyattadukkam4610 3 роки тому +2

    I read your book so iam very happy now iam note sugar complaint
    Iam very thanks you

  • @serveall7421
    @serveall7421 5 років тому +41

    കനേഡിയൻ ഡോക്ടർ ജേയ്സൺ ഫങ്കിന്റെ വീഡിയോകൾ ഇതേ തുടർന്ന് കാണാവുന്നതാണ്...
    ഡോ. ജേയ്സൺ ഫങ്ക് ഇക്കാര്യം നേരത്തേ തന്നെ ലോക വിളിച്ചു പറഞ്ഞു, ലക്ഷക്കണക്കിന് ആളുകൾ ഡയബറ്റീസ് റിവേഴ്സ് ചെയ്തിട്ടുണ്ട്.ശ്രീജിത്ത് ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @haseenara7647
    @haseenara7647 4 роки тому +1

    ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. Thank you very much ഇത്തരം വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു.

  • @shobhanafrancis1443
    @shobhanafrancis1443 5 років тому +3

    Dr well explained - പറഞ്ഞപോൽ ലളിതമായിതന്നെ. ഈ പുസ്തകം English ഉണ്ടോ? Englishൽ UA-cam videos upload cheyyamo

  • @harilalputhettu4642
    @harilalputhettu4642 4 роки тому +1

    വളരെയേറെ ഗുണപ്രദമായ ഈ മെസേജിന് വളരെ നന്ദി

  • @shaletshalet4567
    @shaletshalet4567 4 роки тому +9

    സർ നന്നായി ഉറങ്ങണം കണ്ണിന്നു റസ്റ്റ്‌ kodukkana.
    ഞങ്ങൾ ക്ക് സാറിനെ ഇനിയും വേണം

  • @shylajarajendran9803
    @shylajarajendran9803 4 роки тому +1

    ഡോക്ടർ അറിവ് പറഞ്ഞു തന്നതിന് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏

  • @sucythomas4631
    @sucythomas4631 3 роки тому +3

    Ur talks always gives relief and comfort

  • @jessyjose110
    @jessyjose110 2 роки тому +1

    After watching this video, I stopped my diabetic medicine. I am doing my exercise daily and controlling carbon intake and sweets too. Metaformin was giving gas and stomach pain and heart burn etc. Now I am completely diabetic free now..Good information through your video.Thank u for this information

  • @jpp1234
    @jpp1234 4 роки тому +13

    Hi Dr. if you could please share a PDF version of your book, it will benefit a lot more people. Many many thanks in advance. 🙏

    • @asethumadhavannair9299
      @asethumadhavannair9299 2 роки тому

      Thank you Dr for giving valuable information on DM. I hv purchased the book prameham maran nalla bhakshanam written by you. Thanks

  • @easyyeslearning1315
    @easyyeslearning1315 3 роки тому +1

    നല്ല അറിവാണ് ഇത് കാണുന്നവർ അങ്ങോട്ട കൂടി
    വരണേ

  • @MalixOnAir
    @MalixOnAir 5 років тому +4

    വളരെ ഉപകാരപ്രദമായ അറിവുകളാണ് തന്നത്

  • @dhanyamr6998
    @dhanyamr6998 4 роки тому

    എനിക്കും പ്രമേഹമുണ്ട് വളരെ നല്ല ക്ലാസ്സ്

    • @bishrubishrulhadi7014
      @bishrubishrulhadi7014 4 роки тому

      ആയുർവേദ മരുന്ന് kondu ഷുഗർ mattan താല്പര്യം ഉണ്ടെങ്കിൽ സൈഡ് എഫെക്ട് ഒന്നും ellathe വിളിക്കുക 7994006012

  • @samuelgeorge9261
    @samuelgeorge9261 5 років тому +32

    Really an advice with out selfish motives, appreciable!

    • @vramanunni2379
      @vramanunni2379 3 роки тому +1

      Use diabexy atta it's good for diabetics

  • @rajeevraghavan5094
    @rajeevraghavan5094 8 місяців тому

    Jai Hind saab.
    പുസ്തകം വായിച്ചു... പ്രമേഹത്തെ കുറിച്ചുള്ള ഒരുപാട് പുതിയ അറിവുകൾ പകർന്നു തരുന്നു

  • @hhhj6631
    @hhhj6631 4 роки тому +8

    Well explained. Thanks.I have sugar last 20 yrs. Now sugar is almost under control.But sugar has hurt me in many ways.What is the remedy doctor. Please explain.

  • @jayaprakashb.s1971
    @jayaprakashb.s1971 18 днів тому

    Good informative video
    Dr വെളിച്ചണ്ണ തേങ്ങ നെയ്യ്, മുട്ടയുടെ Yellow എന്നിവ ആരോഗ്യത്തിന് നല്ലതാണെന്നാണ് ബാക്കി എല്ലാ videos ലും Google ചെയ്തപ്പോഴും കാണുന്നത്.

  • @johnyjoseph9698
    @johnyjoseph9698 3 роки тому +9

    Sir, I followed your Good Food Plate theory for the last 30 days. Amazing...😳 my FBS came down to below 100 from 300 and Ppbs became below 150 .. I followed your diet plan together with regular exercise..
    Now everything is under control.. Thank you very much for your easy way to dietetic free life.. 🙏🙏🙏🙏

    • @Sk-pr5he
      @Sk-pr5he 3 роки тому

      How did you do that??? can you mention about the quantity and food you have taken??? Plz it will help me a lot...

    • @dhiya_mujeeb7879
      @dhiya_mujeeb7879 2 роки тому

      5

  • @AnchuKsd-j8b
    @AnchuKsd-j8b Рік тому

    ഒരു വാട് സന്തേഷം നല്ല ഒരു അറിവ്

  • @noushadp.p889
    @noushadp.p889 5 років тому +15

    15 minute talk= 5 book read review
    Salute sjr

  • @babysaradha5378
    @babysaradha5378 5 років тому +115

    സർ,നമ്മുടെ റേഷൻ വിതരണം ധാന്യങ്ങളിൽ നിന്നും പഴം,പച്ചക്കറി എന്നിവയിലേക്ക് മാറണം.

  • @hassanasif8414
    @hassanasif8414 3 роки тому +3

    അഭിനന്ദനങ്ങൾ. Sir.

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 2 роки тому +2

    RESPECTED DOCTOR
    THANK YOU FOR YOUR VITAL HEALTHY DIET ADVICE.
    G. SELVAKUMAR

  • @rajesh1051979
    @rajesh1051979 4 роки тому

    സൂപ്പർ sir ഇതാണെ ശരിക്കും ഞാനും ചെയ്യുന്നത്

    • @vsprakash1950
      @vsprakash1950 4 роки тому

      പ്രമേഖം ഒരു മനുഷ്യ ശരീരത്തിൽ വരാതിരിക്കാൻ നോക്കുക. അതായിരിക്കും നല്ല കാര്യം.

  • @daisyvarghese5807
    @daisyvarghese5807 5 років тому +12

    Good info.👍Thanks.

  • @rajeshjoseph3406
    @rajeshjoseph3406 3 роки тому

    Dr പൊളിച്ചു നല്ല അറിവ്

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 4 роки тому +5

    Great Information, and it’s correct, I was following it last one and half years, before I saw this clip. 🙏🏻Thank you Doctor .

  • @omanatomy5917
    @omanatomy5917 5 років тому +2

    വളരെ നല്ല അറിവ് താങ്ക്യൂ ഡോക്ടർ

  • @sarasumv5556
    @sarasumv5556 5 років тому +5

    Thank you very much for your deep explanation of the diabetics God bless you all ways Dr

  • @marwasworld1389
    @marwasworld1389 4 роки тому +1

    upakarapedunna speach
    nalla presentation
    daivam anugrahikattey

  • @asimon4611
    @asimon4611 4 роки тому +3

    Really, very informative. Thanks. Iam trying my best. You are telling balanced... Fine...

  • @arfuarafath3972
    @arfuarafath3972 4 роки тому +2

    ഇതുപോലെ പ്രമേഹത്തേ പറ്റി ഇത്രയും വിശദീകരിച്ചു പറയുന്നത് ഞാൻ മുൻപൊന്നും കേട്ടിട്ടില്ല... വളരേ നന്നായിട്ടുണ്ട് ഈ സംഭാഷണം👌👏👏👏
    എനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളു..
    പ്രമേഹം കൊണ്ട് തടി കുറഞ്ഞ ഒരു വ്യക്തിക്ക് നോർമൽ സ്റ്റേജിലേക്ക് കൊണ്ട് വരുന്നതിലൂടെ അയാൾക്ക് നഷ്ടപ്പെട്ട തടി തിരിച്ച് കൊണ്ടുവരാൻ പറ്റുമോ???

  • @memythomas9024
    @memythomas9024 3 роки тому +5

    Thank you Doctor. May God bless you all.

  • @neelimapramod__
    @neelimapramod__ 4 роки тому +1

    Thanks Dr ...inganeeyulla nalla nalla karyangal iniyum paranju tharaneee...v..v..thanks👍🙏

  • @mollyjohnvarghese4315
    @mollyjohnvarghese4315 5 років тому +7

    Very informative episode,
    Thank you Dr. God bless you.

  • @rajanin4118
    @rajanin4118 3 роки тому +2

    Thanks sir thanks good good good information 👍👍👍👍

  • @shajahanpa4857
    @shajahanpa4857 5 років тому +4

    നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി

  • @RamaNathan-v3x
    @RamaNathan-v3x 10 місяців тому

    വളരെ നല്ല ഉപദേശം

  • @santhoshkhan6874
    @santhoshkhan6874 4 роки тому +1

    വളരെ ഉപകാരപ്രദമായ ആരോഗ്യത്തിനുവേണ്ടിയുള്ള അറിവുകൾ നൽകിയ ഡോക്ടർക്കു എല്ലാ വിധ ഭാവുകങ്ങളും നന്ദിയും രേഖ പെടുത്തുന്നു.

  • @priyababu4727
    @priyababu4727 5 років тому +18

    Thank you Dr. Well explained

  • @raziyasayedali1032
    @raziyasayedali1032 4 роки тому +2

    നന്നായി ട്ടുണ്ട് doctor 😷 nalla അറിവ് thank you

    • @mohamedfasil2400
      @mohamedfasil2400 4 роки тому

      നിങ്ങൾ ഡയബെറ്റിസ് മൂലം ബുദ്ധിമുട്ടുന്നവരാണോ? ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നവർക്ക് പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ നമ്പർ mobile no:- 8590057259.
      Whatsapp. :-9995698166

    • @radhamanimc3454
      @radhamanimc3454 3 роки тому

      Good information

  • @maryzachariah9997
    @maryzachariah9997 4 роки тому +1

    Nice message book Evide vangan kittum

  • @amyelsy987
    @amyelsy987 4 роки тому +4

    സാർ, tipe 1 നെ കുറിച്ച് ഒരു വീഡിയോ ഇടാമോ.

  • @KavithaKavitha-si4fd
    @KavithaKavitha-si4fd 4 роки тому

    ഞാൻ ബാബു പോത്തുണ്ടി നെന്മാറ പഞ്ചായത്ത് പാലക്കാട് ജില്ല ഒരുപാട് നന്ദി പറയുന്നു

    • @susannajoy627
      @susannajoy627 4 роки тому

      Doctor, ur right on the point. I have books , but need a bit motivation to comply.! I am sure I will get rid of o

  • @SABUISSAC7
    @SABUISSAC7 4 роки тому +5

    Very usefull advice. Naturopaths like Dr Jacob vadakkanchery are advising the same diet (but veg only )

  • @vpsheela894
    @vpsheela894 2 роки тому

    Thank you kanninte thaze karuppundo jagrata

  • @nikidale1
    @nikidale1 5 років тому +4

    Very clear and appreciable presentation . thank you very much.

  • @jimshiya7072
    @jimshiya7072 3 роки тому

    Dr nalla arive deyvam deergayuss nalgatte

  • @vijayamvijayakumarapillai7979
    @vijayamvijayakumarapillai7979 5 років тому +7

    Useful information. I am already following this.

    • @mohamedfasil2400
      @mohamedfasil2400 4 роки тому +1

      നിങ്ങൾ ഡയബെറ്റിസ് മൂലം ബുദ്ധിമുട്ടുന്നവരാണോ? ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നവർക്ക് പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ നമ്പർ mobile no:- 8590057259.
      Whatsapp. :-9995698166

    • @antonyedathara8150
      @antonyedathara8150 3 роки тому

      @@mohamedfasil2400 no lo Bo
      Co-op
      No zx XT
      🛡🛡.🔩.

  • @gopalakrishnannair3861
    @gopalakrishnannair3861 2 роки тому

    എത്ര ഉപകാരപ്രദമായ വീഡിയോ

  • @ashrafav5458
    @ashrafav5458 5 років тому +6

    Wow Thank you Dr very good information and we'll explained

  • @amminiramachandran8891
    @amminiramachandran8891 Рік тому

    Very.. Usefui doctor. Thank. You

  • @dhaneshandhaneshan6866
    @dhaneshandhaneshan6866 3 роки тому +22

    Doctor, അങ്ങയുടെ treatment പ്രകാരം എന്റെ food control ചെയ്തപ്പോൾ 25 കൊല്ലമായി എനിക്കുണ്ടായിരുന്ന ഷുഗർ problem പൂർണമായും മാറ്റാൻ പറ്റി എന്ന് ഞാൻ അറിയിക്കുന്നു sir. ഇപ്പോൾ മരുന്നുകൾ ഉപയോഗിക്കുന്നില്ല.എന്നാൽ food control അല്ലെങ്കിൽ ഷുഗർ തിരിച്ചു വരും എന്നതും ഞാൻ മനസ്സിലാക്കി. എന്റെ weight കുറച്ചു കുറഞ്ഞു.Anyway thank you verymuch doctor. സാറിനെ പോലെയുള്ള ഡോക്ടറിനെ ആണ് സമൂഹത്തിനു ആവശ്യം. സാറിന്റെ സംസാരത്തിൽ മാത്രമല്ല, treatment ലും ആ കഴിവുണ്ട്.👍👍👍

  • @jessyantony4427
    @jessyantony4427 4 роки тому +2

    Sir, sugarum, കൊളെസ്ട്രോളും ഉള്ള ആൾക്ക് ഉള്ള diet chart
    parayamo

    • @mohamedfasil2400
      @mohamedfasil2400 4 роки тому

      Sugarum cholesterol num oru product service contact us whatsapp 9995698166

  • @kishorekumar9770
    @kishorekumar9770 5 років тому +8

    Thank you so much Sir, everything is so clear. And your language is so awesome.

    • @silbydevarajgandhad573
      @silbydevarajgandhad573 5 років тому

      Kishore Kumar

    • @win-lk6hw
      @win-lk6hw 3 роки тому

      @@silbydevarajgandhad573 ''Lol ..ua-cam.com/video/9dcBy2uXL7E/v-deo.html

    • @win-lk6hw
      @win-lk6hw 3 роки тому

      @@silbydevarajgandhad573 ua-cam.com/video/BOLYNw3x1lE/v-deo.html

    • @win-lk6hw
      @win-lk6hw 3 роки тому

      ua-cam.com/video/BOLYNw3x1lE/v-deo.html

  • @geetharaj7530
    @geetharaj7530 2 роки тому

    ഒരുപാട് നന്ദി doctor.

  • @senthilnathan2263
    @senthilnathan2263 5 років тому +5

    Good information, good style words. Thanks. God bless you

  • @maryamshahula2120
    @maryamshahula2120 5 років тому +13

    Valare correct aanu doctor thank u doctor

  • @leejaleeju4652
    @leejaleeju4652 3 роки тому

    Engane aakanam doctormar......othiri thanks 🙏

  • @kpvlaxmi4726
    @kpvlaxmi4726 5 років тому +11

    Thank u so much Doctor for ur highly valuable information as this will b vry helpful to many. 👍🙏

  • @manojmanu2415
    @manojmanu2415 5 років тому +4

    Thank u sir .. very informative

  • @bijuchacko9142
    @bijuchacko9142 5 років тому +7

    Dr. Jacob vadakkancheri was saying these for a long time. Ref. Naturelife videos

    • @musafirkhan6977
      @musafirkhan6977 4 роки тому +1

      മഹാത്മാഗാന്ധി 70 വർഷങ്ങൾക്കു മുമ്പ് പ്രയോഗിച്ചു കാണിച്ചു തന്നതും ഫാദർ ജേക്കബ് വടക്കാഞ്ചേരി പതിറ്റാണ്ടുകളായി പറഞ്ഞുകൊണ്ടിരിക്കുന്നതും ആയ ഇക്കാര്യത്തിൽ യാതൊരു പുതുമയുമില്ല. ജേക്കബ് വടക്കാഞ്ചേരിയുടെ ചികിത്സ ലൂടെയുടെ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രമേഹ രോഗം ഭേദമായി.

    • @mohamedfasil2400
      @mohamedfasil2400 4 роки тому

      നിങ്ങൾ ഡയബെറ്റിസ് മൂലം ബുദ്ധിമുട്ടുന്നവരാണോ? ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നവർക്ക് പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ നമ്പർ mobile no:- 8590057259.
      Whatsapp. :-9995698166

    • @leelaraghavan3102
      @leelaraghavan3102 4 роки тому

      Sar aviada നിന്നും kittum book

  • @ramanathan5230
    @ramanathan5230 4 роки тому

    Diabetes ullavar kandirikkanam....is very good informative can u pl help me with the English version of this message please!! Wud thanQ too!!

  • @godslove3315
    @godslove3315 4 роки тому +7

    YES DrThanks

  • @binduammu2836
    @binduammu2836 3 роки тому

    Thanks dr. Kure dowet മാറി ട്ടോ

  • @silbydevarajgandhad573
    @silbydevarajgandhad573 4 роки тому +3

    Sir,ente sugar fbs- 156,ppbs-240,HBA1C- 7.1 ,ente ESR-70 ,CRP- 26.6 ,cholesterol-254mg/dl ,ente 45yrs ,BP 150/90 sir plz enick medicine compulsory vennoo

    • @mohamedfasil2400
      @mohamedfasil2400 4 роки тому

      നിങ്ങൾ ഡയബെറ്റിസ് മൂലം ബുദ്ധിമുട്ടുന്നവരാണോ? പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ നമ്പർ mobile no:- 8590057259.
      Whatsapp. :-9995698166

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 роки тому

    നല്ല അറിവ് thanks ❤❤❤

  • @josephmathew3052
    @josephmathew3052 4 роки тому +5

    Very informative talk.Where do we get Your Book , Dr.?.Would You please mention the critical outer limit of glucose level and effective medicines? .With Thanks.

    • @mohamedfasil2400
      @mohamedfasil2400 4 роки тому +1

      Yes. Use icoffee contact whatsapp @9995698166

  • @ambili1
    @ambili1 2 роки тому

    Ragi 🥕 carrots beetroot കഴിക്കാമോ???

  • @annajose9260
    @annajose9260 5 років тому +8

    Thank you so much doctor..very good talk

  • @girijavarma7217
    @girijavarma7217 4 роки тому +3

    Got my blood test done last week. Sugar fasting is 160.HbA1C is 7.7.LDH135.our family Dr said there is no need to take medicine for diabetes now. Dr told me to control my food habits and get blood test done again after three months. My LFT, KFT all normal. I am very fond of sweets. My parents had no BPAnd sugar till their last. In this situation should I start taking medicine for diabetes or should I regulate my diet. .expecting ur valuable advice

  • @amnafidhakkamna7174
    @amnafidhakkamna7174 3 роки тому

    Thank you doctor ippoyanu idhintey avashyam vannad nalloru information kitti thankyou

  • @remeshnarayan2732
    @remeshnarayan2732 5 років тому +4

    Super presentation sir. After all I heartly appreciate -cogratulate your GOOD MALAYALAM. WISH YOU ALL SUCCESS Sir. Thank you for your valuable information rendered simply. Wish to meet you soon

  • @rasheeda2491948
    @rasheeda2491948 3 роки тому +7

    I am 71, diabetic for more than 35 years, reduced my weight following KETO diet, observing intermittent fasting fully gained control on my sugar level. I am not on medication any more. but if I consume excess carbohydrates my sugar level increases. Intermittent fasting is definitely useful.

  • @lizyvarghese8344
    @lizyvarghese8344 4 роки тому +7

    Sarinte sound naden Deven sirinte same sound annu tto

  • @nabeelhussain6254
    @nabeelhussain6254 4 роки тому

    Valare nalla arivu pakarnu Nanna doctorku valareyadikam thanks sir😍😍😍

  • @jojigeorge7525
    @jojigeorge7525 5 років тому +33

    Doctor, where will get the book? kindly guide me.

    • @KrishnaKumar-gk4wp
      @KrishnaKumar-gk4wp 5 років тому +2

      Where can i get book

    • @diabetescarecentre48
      @diabetescarecentre48 4 роки тому +3

      Diabetes Care Centre Trivandrum
      Phone 77360 11360
      Or from Manorama stalls and agents

    • @mohamedfasil2400
      @mohamedfasil2400 4 роки тому

      നിങ്ങൾ ഡയബെറ്റിസ് മൂലം ബുദ്ധിമുട്ടുന്നവരാണോ? ഇതിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നവർക്ക് പ്രകൃതിദത്തമായ പരിഹാരം. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ നമ്പർ mobile no:- 8590057259.
      Whatsapp. :-9995698166

    • @sujatakolasseri137
      @sujatakolasseri137 4 роки тому +2

      Am from bombay can I get a book here?

    • @mohamedfasil2400
      @mohamedfasil2400 4 роки тому

      @@sujatakolasseri137 we have product service for blood sugar management contact us whatsapp 9995698166

  • @meridiantipandtech
    @meridiantipandtech 5 років тому +2

    Ellavarkum oru Poole upakara pradha maaya video.Thanks sir

  • @ManojManoj-wl3qk
    @ManojManoj-wl3qk 5 років тому +4

    fill your heart with full of love..this is the best way for avoid shugar..pessur..etc.

  • @sajanbhadran5673
    @sajanbhadran5673 3 роки тому

    നല്ല ഉപദേശമാണ് '