ഇരട്ടിമധുരം | ഗുണങ്ങളുടെ കലവറ | Licorice | Health benefits | Dr Jaquline Matthews BAMS
Вставка
- Опубліковано 9 лют 2025
- നമ്മുക്കേവർക്കും സുപരിചിതമായ ഒന്നുതന്നെയാണ് ഇരട്ടിമധുരം. പണ്ടുകാലം മുതൽക്കേ ആയുർവേദത്തിൽ ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇരട്ടിമധുരം എന്നത്, പ്രത്യേകിച്ച് മുഖ സൗന്ദര്യം, വായിലെ പ്രശ്നങ്ങൾ, ശബ്ദത്തിലെ പ്രശ്നങ്ങൾ, വയറിലെ പ്രശ്നങ്ങൾ, മാനസീക പ്രശ്നങ്ങൾ തുടങ്ങിയ നിരവധി അസുഖങ്ങളിൽ ഇത് ഉപയോഗിച്ച് വരുന്നു.
ഈ വീഡിയോയിലൂടെ ഇരട്ടിമധുരത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു.
വളരെ ഉപകാരപ്രദമായ അറിവാണ് മേഡം പങ്കുവെച്ചത്. ഇരട്ടിമധുരത്തിന്റെ മറ്റു പ്രയോഗങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം
നന്ദി
Valare upakarapradamaya oru video.Allam ariyanayi 👌👌🥰🥰
Madam, താങ്കളുടെ വീഡിയോ വളരെ നല്ലതാണ്, ഉപകാര പ്രദമാണ്, എങ്കിലും താങ്കൾ ഓരോ ധന്യതിൻ്റെയും,പഴത്തിൻ്റെയും,പച്ചക്കറിയുടെ യും ഗുണങ്ങൾ പറയുന്നതിന് പകരം ,ഓരോ രോഗത്തിന് എന്ത് കഴിക്കണം എന്നുള്ള വീഡിയോ ഇട്ടാൽ വളരെ നല്ലതായിരുന്നു,ഉദാഹരണത്തിന് ,വയറിൽ അൾസർ ഉള്ളവവർ എന്ത് കഴിക്കണം, എന്ത് കഴിക്കരുത്, ഗ്യാസ് ഉള്ളവർ,,ദഹന കുറവുള്ളവവർ ,എന്ത് ചെയ്യണം,അങ്ങനെ രോഗത്തെ base ചെയ്ദു video ചെയ്താൽ വളരെ നല്ലതായിരുന്നു
Ok..angane cheyyam
Dr. എല്ലാ എപ്പിസോടും കാണാറുണ്ട്.. വളരെ ഉപകാര പ്രദം... സ്വരം നന്നാവാൻ ഇരട്ടി മധുരം എങ്ങനെ ഉപയോഗിക്കാം... ചെറിയ തോതിൽ കഫത്തിന്റെ ബുദ്ധിമുട്ട് ഉണ്ട്... അത്യാവശ്യം പാട്ടു പാടാറുണ്ട്.. മറുപടി പ്രതീക്ഷിക്കുന്നു
Half teaspoon honey I’ll mix cheyythu pathiye pathiye irakkam
Onnichu vizhungaruthu
Dr ജാക്കു വളരെ നന്ദി. ഞാൻ ഒരു പ്രസംഗിയാണ് തൊണ്ട പ്രശ്നം ഉണ്ട് ഇരട്ടിമധുരം കഴിച്ചു കൊണ്ടിരിക്കുന്നു.
Ok.. good
E😀, zj1A
Thank you🌹. സാധാരണ പലരും parswabhalangal പറയാറില്ല... ഇത് അതും വ്യക്തമായി പറഞ്ഞു തന്നു 👍🙏
Thanks 😊
ഹായ് ഡോക്ടറെ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും വളരെ അധികം സന്തോഷം👍👍👍♥️♥️😘😘💞💞💞💞💝💝💝💝💓💓💓💓💓💓💓💓💓
Thanks
Dr, enikk oru doubt und.. Njan pregnancy kit nokkiyappol c il oru line mathram vannollu.. Sadharanq reethiyi ith -ve anallo.. But ee line pakuthi mathrame color ollu.. Bakki pakuthi mangiya nirathilanu.. Ithinte artham card kollillann ano.. Vere nokkano..
Yes card koliilla ennanu
Vere medikkanam
@@drjaqulinemathews tnk u dr.. Enth doubt inum reply tharunnathinu othiri nanni und❤
നമ്മൾ കഴിക്കാറുണ്ട്, Thank u Doctor for valuable information.
Thanks 😊
Thank you doctor avatharanam super👍🏻❤️
Thanks
ഇതു വളരേ നല്ലൊരു ശതമാനം വരെ ആളുകൾക്ക് ഉപകരിക്കുന്ന അറിവാണ്.പക്ഷെ എന്നെ പോലെ ഡയബറ്റിക് ആയ ആളുകൾക്ക് എങ്ങിനെ ഉപയോഗിക്കാം എന്ന് വിശദീകരിക്കുന്നില്ല. എല്ലാ ഡോക്ടർമാരും ഇങ്ങിനെ ത്തന്നെ .
Ok njan eni sraddikkam
പുതിയ അറിവ് തന്നതിന് നന്ദി പ്രമേഹ രോഗികൾക്ക് കഴിക്കാമോ?
Thanks
Paadilla
masha allha Doctor uyir
Thanks 😊
👍🏼👍🏼Good ❤️🎉
Ma sha Allah ❤️Video valare istayitto ♥ nannayirunnu️ sis jaqy doctore 😍♥️♥️♥️♥️😍😄👌👍
Thanks Akbar
Valare nandi etrayum nalla karyangal paranju thannathinu
Thanks
ഒരുപാട് നന്ദി......🙏🙏🙏
Thanks
മാഡം, താങ്കളുടെ ഉപദേശങ്ങൾ ദൈവീകമായി അനുഭവപ്പെടുന്നു. മാഡത്തിന്റെ വീഡിയോ കണ്ടു കഴിയുമ്പോൾ എന്തോ ഒരു ആത്മവിശ്വാസം കിട്ടുന്നത് പോലെ!!!
Nanni
🤔
ഡോക്ടർ...എന്റെ husbandinu zero കൗണ്ട് ആണ്. ഡോക്ടർ പറഞ്ഞ ഇരട്ടി മധുര ചായ തേയില ഇടാതെ ഇരട്ടി മധുരവും ഇഞ്ചിയും മാത്രം ഇട്ട് തിളപ്പിച്ച് കുടിക്കാമോ ? . ഒരു ദിവസം എത്ര ഗ്ലാസ് വരെ കുടിക്കാൻ പറ്റും.?
Aswagandha powder aanu kooduthal gunam cheyyuka
Plz watch Aswagandha dr Jaquline for more information
An important question? 😥😥😥😰😰😰Irattimadhuram tyrosinase nte ulpadanam thadanjukond sooryante UV kiranangal skin il melanin ulpadipikunnath thadayunu.. angne velukkum.
My question is...itharathil tyrosinase kurach melanin production thadayunnath karanm irattimadhuravum, retinol, mattu velupikunna sadanangal, melanin undavumnath nadakathe UV rays nerittinu charmathinte cells nte DNA ye karyamayi badhikukayum, paand skin cancer enniva veran karanamavukayum cheyununu.
Ithinepatti endanu parayan ullath ???
Thank you 🙏🙏 doctor good 👍 information
Always welcome
Enikku ee doctare ishtamanu
Excellent Dr thankyou so much
You are most welcome
Thank you doctor. Very useful vedeo
Thanks
Is it good for sugar patients
Dr, ഇരട്ടിമധുരവും മഞ്ജിഷ്ടയും ഉരുക്കു വെളിച്ചെണ്ണ യിൽ മിക്സ് ചെയ്ത് (രാവിലെ ഇട്ട് വൈകുന്നേരം യൂസ് ചെയ്യാൻ ) കുളിക്കുമ്പോൾ ബോഡിയിൽ apply ചെയ്യാമോ. ഓയിൽ ചൂടാക്കുകയോ തിളപ്പിക്കാതെയോ ചെയ്യാതെ. Please reply
Dr. ഇരട്ടിമധുരം വേര് ഇട്ടു തിളപ്പിച്ച വെള്ളം എന്നും സാധാരണ വെള്ളം കുടിക്കും പോലെ കുടിക്കാമോ.അധ്യാപികയാണ് sound അടയ്ക്കാറുണ്ട്
Reply തരുമോ 🙏🏼🙏🏼dr ന്റെ video വളരെ ഉപകാരപ്രദം ആണ് വളരെ നന്ദി 🙏🏼🙏🏼❤️
Yes
Dr I am suffering with stomach problems like acidity reflux nd gastric ulcers , but I am on Clopivas tablet ( blood thinner ) So it's not advisable to use much turmeric powder !!
So could you please guide me " how to use this erattimaduram powder " in my case .
Please waiting for your kind reply Dr.
Thank you nd God bless you 🙏
Half teaspoon irattimadhuram podi and 2 pinch manjal podi with one tsp honey morning at empty stomach
@@drjaqulinemathews
Dr , is it advisable to take manjal podi ( when I am on tb clopivas ( blood thinner ) ?
Please confirm my doubt !
Only erattimaduram powder in honey is ok ??
Was waiting for this video 🥰🥰🥰
Thanks
ഞാൻ ഇടക്ക് ഇടക്കു് ഉപയോഗിക്കാരുണ്ട് - ഗുണങ്ങൾ അറിയാതെ - എന്നാൾ ഇപ്പോൾ ഗുണങ്ങൾ അറിഞ്ഞൂ എന്നാൽ ഞാൻ ഇത് പ്രമേഹ രോഗത്തിന് മരുന്നായി ഉപയോഗിക്കുന്നു
Ok
???,
നല്ല അറിവ് കിട്ടി
മായം ഇല്ലാത്ത ഈ പാടി എങ്ങനെയുള്ള ഷോപ്പിൽ കിട്ടും.
👌thank you
Good message
Thanks
നല്ല അറിവ്
Thanks
മരുന്നകളെ കുറിച്ച പറയമ്പോൾ എത തരത്തിലുള്ള കടയിലാന്ന് കിട്ടുന്നതെന്ന കൂടി പറഞ്ഞാൽ നന്ന്.
Very good information
നന്ദി ഡോക്ടർ
Thanks
Thankyou doctor 👌🙏👍❤️🌹
Thanks
💐💐💐 Thank U for Ur valuable videos 💐💐💐
Thanks
Super. Good Information,thank you
Thanks
Thank you Dr.
Good msg☘️
Thanks
Excellent doctor 🙏
Thanks
JACKULIN DOCTOR all message very GOOD
Thanks
Thanks doctor. good vedio😍😍
Thanks
detailed information thanking you
Our pleasure!
Good information.... doctor
Thanks
Thank you doctor 👍
Thanks
Dr ,കേൻസർ രോഗിക്ക് ഈ ഇരട്ടി മധുരം ദോഷം ചെയ്യു
മോ ...?
Vry helpful to me this.alwayyssss.we love u
Thanks
Love you all
Thanks
Welcome
Good masage dr" thank u,🌿
Thanks
നന്നായിട്ടുണ്ട്
Thanks
ഡോക്ടറെ കണ്ടപ്പോൾ തന്നെ അസുഖം മാറി
സൂക്കേട് മാറിയോ😂
Super video🙏🙏
Thanks
Thanks
Dr യൂറിക് acid പ്രോബ്ലം ഉള്ളവർക്ക് കപ്പലണ്ടി, അണ്ടിപരിപ്പ്, കടല, ചെറുപയർ, dates, തേങ്ങ ഒക്കെ കഴിക്കാമോ?
Mithamayi kazhikkam
pappaya kazhikku
You are the catch
Ok
Super doctor 👍👍👌
Thanks
Very nice presentation...
🌹🌹🌹🌹🌹🌹
ക്രിയാറ്റിൻ 1.8 ഉള്ളവർക്ക് ഇരട്ടിമധുരം ഉപയോഗിക്കാമോ
Yes
Congratulations Dr
Thanks
Dr enik 2 questionulla anser terumo
Onnamadaai enik niram vekkanum ende mukatull padukal maaranum erati maduram rose wateril alland vere endenkilumaayi use aakamoo...curdilooo milkiloo chert use aakiya niram vardikumo...
Randaamadai nenjerichalin dr paranna pole eratti maduravum chood velavum manjalum etta vellam use aakamo
Pls rand question ula anser terumo
2 um upayogikkam
Palil mix aakkipurattam
Thank you🙏
Thanks
Thanks doctor🙏
Thanks Shibeesh
അതിമധുരം🌷
Yes
Maam Cheruthen kazhichal vannam korayum enn paraynnath sheri ahno?
Thankudrgi🙏🌹
Thanks
The video is valuable and informative. Thank you Dr.
Thanks Jeffy
Padana purogathikk sahayikkunna brahmi bcopa polulla marunnukal elam ulkollich oru video cheyyoo.ellarkkum upakar.....
Is it good for diabetes patient? Very good information.
Not good
Thanks mam.. 🙏
Thanks
ഗർഭിണികൾക്കുള്ള വയർകാളിച്ചക്ക് പറ്റുമോ ഡോക്ടറേ..?
താരൻ മാറാൻ എന്താണ് വഴി ഡോക്ടർ, പലതും ചെയ്തു അപ്പൊ കുറച്ചു മാറ്റം ഉണ്ടാവും, ഇത് സോറിയാസിസ് പോലെ ഉള്ളതാണെന്ന് തോന്നുന്നു, ഇതിനു എന്തേലും മരുന്ന് ഉണ്ടോ pls replay...
Medicines kazhikkendi varum
@@drjaqulinemathewsആയുർവേദത്തിൽ എന്തെങ്കിലും മരുന്ന് ഉണ്ടോ, അലോപ്പതി ഇപ്പോ കഴിച്ചിരുന്നു കഴിക്കുമ്പോൾ കുറവുണ്ടാകും പിന്നെ വീണ്ടും വരും
Yessss👍👍👍👍
💐💐💐 Dr, diabetic patients can use this? Pl give reply.. 🙏🙏🙏
No
Hi Dr..നെ കാണാൻ പറ്റുമോ ഭയങ്കര മുടി കൊഴിച്ചിൽ ആണ് ക്ലിനിക് എവിടാ plse reply
Peravoor
Kannur
Avp coimbatore ayurveda pharmacy Peravoor
Google map I'll umdu
ഡോക്ടർ വെളുത്തുള്ളി തേനിൽ ഇട്ടു കഴിച്ചാൽ കളസ്ട്രോൾ ഉണ്ടകുമെന്ന് ഒരു ആലോപ്പതിഡോക്ടർ പറഞ്ഞു ശരി ആണോ? ഫലം കിട്ടാൻ എത്ര നാൾ കഴിക്കണം. ദയവായി മറുപടി.
Cholesterol pokuka yanu cheyyuka
Good lecture wide knowledge
Thanks
😢Doctor is it Good for Diabetics please explain
Is it good for removal of phlegm from throat? And how long should i use it?
Yes
Oru 7 days upayogikkam
പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാമോ Doctor.
Good video doctor
Thanks Pratheesh
ഇതിനു ഒരുപാട് side effect ഇല്ലേ maam. അതുകൊണ്ട് പേടിയാണ് daily കുടിക്കാൻ
Sound adap maran irattymadhuram , honey de koode cheriya ulli cherkamo ?
താങ്ക്സ്
Thanks
Super
Thanks
Good
Thanks
ഇരിട്ടി മധുരം എന്ന മരുന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത് ഈ ഒരു പൊടി എല്ലാ ആയുർവേ ധ ക ട യിലും കിട്ടുമോ
Kittum
Stomach burning inu athra days use chaiyam
ഇത് വരെ ഇരട്ടിമധുരം എന്താണെന്നു അറിയില്ലായിരുന്നു കേട്ടിട്ടുണ്ട് എന്നല്ലാതെ വളരെ നന്നായി ഇതിന്റെ ഗുണങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി ഡോക്ടർ .ഒരു കാര്യം കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു അരുത എന്ന ചെടിയുടെ ഉപയോഗം എന്താണ് ?
Thanks head ache ear ache
Infections etc
Sound sheriyavan ethra divasam kazhikam ?
Doctor supper remmady
Thanks
@@drjaqulinemathews thanks
ഇരട്ടി മധുരത്തെക്കുറിച്ച് ഇത്രയധികം അറിവുകൾ തന്നതിൽ വളരെ വളരെ നന്ദി ഡോക്ടർ
Ullil kazhichal niram vaykkumo
Haiii dear Dr..........sukhamaaano.
Sugham avide yo
Hi mam,enik sound poyit 1month kazhinju.. endoscopy cheythappo right vocal cord movement low aan..irattimadhuram kazhichal sheriyavumo..
Yes kazhichu nokkam
Mam entte oily skin anu whiteheads und any solution ?
Hello docter enik vayil niraye punnanu athu karanam vayarinte ullil pukachilum athodappam nenjerichilum allam und irattimaduram docter paranja pole kazhikkamo
Irattimadhuravum manjishttayum onnich use cheyyan patto
Yeah
ഫാറ്റി ലിവർ ഉള്ളവർ കഴിക്കാമോ എന്റെ കടയിൽ പൊടിയും കമ്പും ഉണ്ട്
താങ്കുയു ഡോക്ടർ താങ്കുയു 🥰🥰🥰🥰🥰🥰💞💞💞💞💞💞💞👍👍👍👍👍👍
Thanks
ഹെലോ ഡോക്ടർ....വീഡിയോ ഒത്തിരി ഉപകാരപ്രധo..ആയി....ഡോക്ടർ റുടെ നമ്പർ തരുമോ.....
Thanks
Good evening Doctor sukamano
Yes sugham
Avide yo
ഇരട്ടി മധുരത്തിന്റെ വേര് ആണ് ഇവിടെ ലഭ്യം.... അത് ഇടയ്ക്കിടെ ചവക്കാറുണ്ട്.. ശബ്ദം നന്നാവാൻവേണ്ടി.......ഡോക്ടറെ
Good