ഡോക്ടർ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല അറിവുകൾ. എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവുകൾ. ഇനി സ്കൂളിൽ ആരോഗ്യ വിദ്യാഭ്യാസം ആണ് വേണ്ടത്, 👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇന്നത്തെ Dr ടെ അവതരണം വളര ഹൃദ്യവും ലളിതവും മായിരുന്നു ... അതേ പോലെ ഇന്ന് കോസ്റ്റ്യൂമും വളരെ simple ഉം മനോഹരവും ആണ് ... എല്ലാം കൊണ്ടും Dr. സാദാരണക്കാരോട് കൂടുതൽ ഇഴുകി ചേരുന്നു... അഭിനന്ദനങ്ങൾ... Drക്കും കുടുംബത്തിനും ജഗദീശൻ നൻമകൾ ചൊരിയട്ടെ ... ദീർഘായുസും ...... സസ്നേഹം ....
വളരെ നന്ദി ഡോക്ടർ ഒരുപാട് യൂസ് ഫുൾ ആയ ഒരു വീഡിയോ ആണ് വളരെ നന്ദി അധികം ബോറടിപ്പിക്കാത്ത രീതിയിൽ ഡോക്ടർ എല്ലാം വിശദീകരിച്ചു പറഞ്ഞു വളരെ നന്ദി ഡോക്ടർ വളരെ നന്ദി താങ്ക്യൂ
ഡോക്ടർ ... താങ്കളുടെ വളരെ പക്വതയോടെയും പ്രാധാന്യത്തോടെ യ്യുള്ള വിവരണം ശ്രേഷ്ഠമാണ്.... ... കുറെയേറെ പേർക്ക് ഇത് ഉപകാരപ്രദമാകും ..വളരെ വിലപ്പെട്ട അറിവുകളാണ് . ഡോക്ടർക്ക് നന്ദി : അഭിനന്ദനങ്ങൾ
നമസ്കാരം ഡോക്ടർ ! എന്റെ ഫാമിലിയിൽ വളരെ വൈദ്യന്മാർ ഉണ്ടായിരുന്നതാണ് . രഹസ്യമരുന്നുകൾ അറിയുന്നവർ . വൈദ്യവും , മാന്ത്രികവും , ഉപയോഗിക്കുന്നവർ . ആ തലമുറ പോയി . വളരെ വിലപ്പെട്ട അറിവുകൾ തരുന്ന ഡോക്ടർക്ക് എന്റെ അഭിനന്ദങ്ങൾ .
@@healthaddsbeauty ഡോക്ടറേറ്റ് എനിക്ക് ഐ എൻ ആർ വളരെ കുറവാണ് ഡോക്ടറെ കണ്ട് മരുന്നു അതു കൂടുവാൻ എന്ത് ഭക്ഷണമാണ് കഴിക്കാൻ പാടില്ലാത്തത് എന്താണ് കഴിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ
ത്രിഫലയെപറ്റിപറയുമ്പോൾ ഡോക്ടർക്ക് ശ്വാസം വരെ മുട്ടിപോകുമോ എന്ന് വരെ ചിന്തിച്ചു പോകും, ഇത്രയും വേഗത്തിൽ അക്ഷരസ്പുടതയോടെ ഇത്രയും അറിവുകൾ വിവരിച്ചുതന്ന ഡോക്ടർക്ക് അനേകായിരം നന്ദി.
ഞാൻ രണ്ട് വർഷമായി ത്രിഫല മുടങ്ങാതെ കഴിക്കുന്നു. എനിക്ക് ഒരു തലവേദന പോലും ഇന്നേവരെ വന്നിട്ടില്ല. വയറിനു ഒരു പ്രോബ്ലെവും ഉണ്ടാവാതെ ഇത്രയും നാൾ കഴിഞ്ഞു. ഷുഗർ ലെവൽ നോർമൽ ആയി.
Admire your way of presentation.no unnecessary explanation quick easy to grasp. Keep it up madam. Further why dont you clarify if there is any side effects or can we use long-term. Great👌👌👌👌👌
വളരെ വളരെ ഉപയോഗ പ്രദമായ വിഡീയോ. നന്ദി എത്ര പറഞ്ഞാലും മതിയാകുകയില്ല. 🙏ഡോക്ടർക്കു എല്ലാ വിധ ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ യെന്നു പ്രാർത്ഥിക്കുന്നു. 🙏. BP യുടെ ഏതു type മരുന്നിന്റെ കൂടെ മുരിങ്ങയില ഉപയോഗിക്കാം. ഇംഗ്ലീഷ് മരുന്നിന്റെ കൂടെ പറ്റുമോ?
ഡോക്ടർ, ത്രിഫല ചൂർണം മലബന്ധം ഉള്ളവർക്ക് എത്ര കാലം തുടർച്ചയായി കഴിക്കാം. കൂടുതൽ കാലം കഴിക്കുന്നതുകൊണ്ടു എന്തെങ്കിലും ദോഷമുണ്ടോ? Madam, your videos are highly informative . Thank you.
Dear Dr. Jaquline Have been watching yr videos regularly and found them informative and useful. Many thanks. My daughter aged about 30 suffers PMT (PMS) ALMOST every month. She becomes either aggressive or depressed. Kindly suggest a remedy.
മേം, ഒരുപാട് കാര്യങ്ങൾ പല വീഡിയോ സിലും പറയുന്നുണ്ട്... നല്ല കാര്യം.. പക്ഷെ, മാഡം ഓരോന്നിന്റെ ഗുണം പറയുമ്പോൾ ദോഷം കൂടി പറയണമല്ലോ..... എല്ലാത്തിനും ഗുണവും ദോഷവും ഉണ്ടല്ലോ.... വിമർശനം അല്ല.... അറിയാൻ വേണ്ടിയാണ്
thank you so much Dr. for the valuable information. diabetes ulla aalk ethu engane ya kazhikkendath. honey use chaiyyan pattillallo. epozhokke Ethra alavil engane kazhikkanam ennokke paranju tharamo dr. diabetic neuropathy, diabetic foot ulcer, retinopathy ethokke thadayan nallathanennu manasilayi.
ഡോക്ടർ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല അറിവുകൾ. എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവുകൾ. ഇനി സ്കൂളിൽ ആരോഗ്യ വിദ്യാഭ്യാസം ആണ് വേണ്ടത്, 👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
O
Oooolll
കൃത്യമായ വിവരം ജനങ്ങളിൽ എത്തിച്ചതിൽ അതിയായ സന്തോഷം - അഭിനന്തനാർഹം
Thanks
വലിയ ഫോമാക്കലോ ജാഢയോ ശരീരമാസകലം വെച്ചു കെട്ടലോ അംഗലാട്ടിക്കളിയൊന്നുമില്ലാതെ തികഞ്ഞ കുലീനത്വത്തോടെയുള്ള അവതരണം തികച്ചും അഭിനന്ദനാർഹം തന്നെ
നന്ദി ആദിത്യ
Satyam...ed poleyula avatharanamokkeee allaarum estappedum
Ji topßinger.
Thriphala daily kazhikkunnathu nallathano dr.
DrJaaqilin " നീണാൾ വാഴട്ടെ 🙏🙏🙏🙏🙏🙏💪💪💪💪💪💪💪💪💪💪💪💪.സധൈര്യം തുടരുക. വേണ്ട അറിവുകൾ അറിയിക്കുന്നതിൽ അസംഘ്യം നന്ദി.
വിലപ്പെട്ട അറിവുകൾ ജനങ്ങളിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ അഭിനന്ദനീയം
Thanks
9000000ⁿ99000000000ⁿ
@@roshnishyju1111 😘
ഇന്നത്തെ Dr ടെ അവതരണം വളര ഹൃദ്യവും ലളിതവും മായിരുന്നു ... അതേ പോലെ ഇന്ന് കോസ്റ്റ്യൂമും വളരെ simple ഉം മനോഹരവും ആണ് ... എല്ലാം കൊണ്ടും Dr. സാദാരണക്കാരോട് കൂടുതൽ ഇഴുകി ചേരുന്നു... അഭിനന്ദനങ്ങൾ... Drക്കും കുടുംബത്തിനും ജഗദീശൻ നൻമകൾ ചൊരിയട്ടെ ... ദീർഘായുസും ...... സസ്നേഹം ....
ഹായ് മാം സൂപ്പർ നല്ല ഒരു അറിവാണ് താങ്ക്സ്
വളരെ നന്ദി ഡോക്ടർ ഒരുപാട് യൂസ് ഫുൾ ആയ ഒരു വീഡിയോ ആണ് വളരെ നന്ദി അധികം ബോറടിപ്പിക്കാത്ത രീതിയിൽ ഡോക്ടർ എല്ലാം വിശദീകരിച്ചു പറഞ്ഞു വളരെ നന്ദി ഡോക്ടർ വളരെ നന്ദി താങ്ക്യൂ
Thanks
ഡോക്ടർ ... താങ്കളുടെ വളരെ പക്വതയോടെയും പ്രാധാന്യത്തോടെ യ്യുള്ള വിവരണം ശ്രേഷ്ഠമാണ്.... ... കുറെയേറെ പേർക്ക് ഇത് ഉപകാരപ്രദമാകും ..വളരെ വിലപ്പെട്ട അറിവുകളാണ് . ഡോക്ടർക്ക് നന്ദി : അഭിനന്ദനങ്ങൾ
Nanni
Triphala is a priceless gift of God Dhanwanthari ... keep up the great work thanks
keep up the excellent work thanks
ഡോക്ടർ വളരേ ലളിതവും മനോഹരവുമായ അവതരണം. വ്യക്തതയാണ് മുഖമുദ്ര ഇവിടെ നൽകുന്ന സൂചന പിന്നെ ഉപയോഗങ്ങൾ
Thanks
ഇത്രയും നല്ല രീതിയിൽ അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി 🎉🎉🎉
എന്തൊരു ആഡ്‌ഢിത്യo നിറഞ്ഞ അവതരണം.ത്രിഫലയെ കുറിച്ച് ഇത്രയും വിശദീകരണം ആദ്യം. Thank u so much Doctor.
Thanks
നല്ല എളിമയോടെ ഉള്ള സംസാരം ❤️❤️.. thank you doctor wonder full information ❤️❤️
Thanks
നിങ്ങളുടേത് നല്ല അവതരണമാണ് മാഡം💖
Valare nanni
ഡോക്ടറുടെ എല്ലാ വീഡീയോസും വളരെ വളരെ ഉപകാരപ്രദമാണ് 🙏🙏🙏🙏🙏🙏👌👌👌👌
ത്രിഫല എണ്ണ തലയിൽ തേച്ചു കുളിക്കാറുണ്ട് കണ്ണിനു നല്ലതാണെന്നു Vdr പറഞ്ഞു ബോറടിപ്പിക്കാത്ത അവതരണം നന്ദി
കണ്ണിനു നല്ലതാണ്.
കണ്ണിന്റെ ഞരമ്പുകളെ ബലപ്പെടുത്തും.
കണ്ണിനു കുളിർമ്മ നൽകും
ഉറക്കം ലഭിക്കും'
മുടിക്കും നല്ലതാണ്.
@@healthaddsbeauty ഉപദേശങ്ങൾക് Thanks
@@healthaddsbeauty നന്ദി
നമസ്കാരം ഡോക്ടർ ! എന്റെ ഫാമിലിയിൽ വളരെ വൈദ്യന്മാർ ഉണ്ടായിരുന്നതാണ് . രഹസ്യമരുന്നുകൾ അറിയുന്നവർ . വൈദ്യവും , മാന്ത്രികവും , ഉപയോഗിക്കുന്നവർ . ആ തലമുറ പോയി . വളരെ വിലപ്പെട്ട അറിവുകൾ തരുന്ന ഡോക്ടർക്ക് എന്റെ അഭിനന്ദങ്ങൾ .
Thanks
@@healthaddsbeauty ഡോക്ടറേറ്റ് എനിക്ക് ഐ എൻ ആർ വളരെ കുറവാണ് ഡോക്ടറെ കണ്ട് മരുന്നു അതു കൂടുവാൻ എന്ത് ഭക്ഷണമാണ് കഴിക്കാൻ പാടില്ലാത്തത് എന്താണ് കഴിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ
ത്രിഫലയെപറ്റിപറയുമ്പോൾ ഡോക്ടർക്ക് ശ്വാസം വരെ മുട്ടിപോകുമോ എന്ന് വരെ ചിന്തിച്ചു പോകും, ഇത്രയും വേഗത്തിൽ അക്ഷരസ്പുടതയോടെ ഇത്രയും അറിവുകൾ വിവരിച്ചുതന്ന ഡോക്ടർക്ക് അനേകായിരം നന്ദി.
😃nanni
വലിച്ചു നീട്ടാതെ നല്ല അവതരണം.കേട്ടിരിക്കാൻ നല്ല രസം. വിഞ്ജാനപ്രദം. താങ്ക്യൂ ഡോക്ടർ
Thanks 😊
ഒരു രോഗി ആഗ്രഹിച്ചത് കൃത്യമായി പറഞ്ഞുതന്ന ഡോക്ടർ ക്ക് നന്ദി ❤❤❤❤
ത്രിഫല നല്ല ആയുർവേദ മരുന്ന് ആണ്. ആരോഗ്യം നിലനിർത്താൻ, എല്ലാവരുംഎന്നും ഉപയോഗിയ്ക്കേണ്ട ഒന്നാണ്, 🙏🙏
Thanks
Engane ഉപയോഗിക്കേണ്ടത് പറയാമോ?
ഞാൻ രണ്ട് വർഷമായി ത്രിഫല മുടങ്ങാതെ കഴിക്കുന്നു. എനിക്ക് ഒരു തലവേദന പോലും ഇന്നേവരെ വന്നിട്ടില്ല. വയറിനു ഒരു പ്രോബ്ലെവും ഉണ്ടാവാതെ ഇത്രയും നാൾ കഴിഞ്ഞു. ഷുഗർ ലെവൽ നോർമൽ ആയി.
Eee anubhavangal evide panku vachathinu valare nanni
എപ്പോൾ. എങ്ങനെയാണ് കഴിച്ചത്
Engana dosage
Thank you 💐
POwder aano
Thanks for explaining to us clearly thru this video !
Thanks
വളരെ ഉപകാര പ്രദമായ ഉപദേശങ്ങൾ. നന്ദി പ്രിയപ്പെട്ട ഡോക്ടർ
Thanks
Admire your way of presentation.no unnecessary explanation quick easy to grasp. Keep it up madam. Further why dont you clarify if there is any side effects or can we use long-term. Great👌👌👌👌👌
Voice of Queen 👑
അക്ഷര സ്ഫുടത ബ്യൂട്ടിഫുൾ
എങ്ങനെയാണ് upayogikendath ennu kude parayo
Thank you very much Doctor Jaquline for the valuable informations of trifala.
You're most welcome!
വളരെ വളരെ ഉപയോഗ പ്രദമായ വിഡീയോ. നന്ദി എത്ര പറഞ്ഞാലും മതിയാകുകയില്ല. 🙏ഡോക്ടർക്കു എല്ലാ വിധ ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ യെന്നു പ്രാർത്ഥിക്കുന്നു. 🙏. BP യുടെ ഏതു type മരുന്നിന്റെ കൂടെ മുരിങ്ങയില ഉപയോഗിക്കാം. ഇംഗ്ലീഷ് മരുന്നിന്റെ കൂടെ പറ്റുമോ?
Yes pattum
നന്നായി പഠിച്ചിട്ടാണ് ഡോക്ടർ കാര്യങ്ങൾ പറയുന്നത് എന്ന് വളരെ വ്യക്തം ❤🙏🌹
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നി നന്ദി മാഡം🙏🏻🙏🏻🙏🏻🙏🏻
Thanks 😊
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്ന് തന്നതിന് വലിയ നന്ദി 10.k
Thanks
താങ്ക്സ് ഡോക്ടർ
Triphaladi choornam use enthe
Thank u Dr....Dr nte അവതരണം ഇഷ്ടം
നന്ദി ജെസ്സി ബെന്നി
Thank you Doctor Jenifer, God bless you always 🙏🙏🙏😇😇😇
ഒരു സത്യം പറയട്ടെ ഡോക്ടറെ ഡോക്ടറുടെ വീഡിയോ മാത്രമാണ് കൂടുതൽ വിശ്വാസം ഇനിയും നല്ല ഹെൽത്ത് വീഡിയോകൾ പ്രതീക്ഷിക്കുന്നു
Aure Vipin
Thanks
വളരെ വിലപ്പെട്ട അറിവ് നൽകിയതിന് നന്ദി.... 💖
Thanks
Thank you for sharing this invaluable information. 🙏💐
Thanks
Thank you Doctor ! Very useful advice..
Thanks
Sherikyum consulting fee kodukkanam, kaaranam oru doctors um ellavarkkum reply chaiyyarilla, othiri nanniyund Dr
ua-cam.com/video/deqM95aj750/v-deo.html.
വളരെ വിലപ്പെട്ട അറിവുകൾ.... ആർക്കെങ്കിലും ഉപകരിക്കട്ട....
Thanks
വളരെ ഉപകാരപ്രദമായ അറിവ് നൽകിയതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ...
Thanks
Simple and powerful presentation.
Congratulations 🙏
Thanks
I AM INTERESTED TO UNDERSTAND THE USE OF SEVERAL AYURVEDIC MEDICINE.THANK YOU VERY MUCH MADOM FOR VALUABLE VIDEOS POSTINGS.
നന്ദി
😮😮😅❤😊xy ikh tb t😮😊
Thanks Dr... Very interesting information..
നന്ദി
Whatever doctor told is correct.My digestive problem is improved.
Thanks
Tripala ഇടക്ക് കഴിക്കാറുണ്ട്. നല്ല ഔഷധമാണ്. ഔഷധ മല്ല ഒരു ആയുർവേദ ടോണിക്ക് എന്ന് പറയാം വിവരണത്തിന് നന്ദി
Thanks 😊
*ജാക്ക്വലിൻ ചേച്ചീ ഇസ്തം♥️💗♥️💗*
Tq dr...when can we take triphala tablet?? morning or evening??
thank you so much my docter jaklin
Doctor thriphaladi churnam vethyasam ano.athu aanu ayrvedhathil chodhichaop thannathu . njan thriphaladi churnam upayogichitilla.thriphala churnam aanu upayogichitullathu. Ethu ini eanthinu aayi upayogikan akum.thriphaladi churnam. Hair il upayogikamo.. vethyasam ullathu kond aanu chodhikunnthu doctor.plz reply .
അതിമനോഹരമായ അവതരണം!!!
Thanks
Good presentation.Shall appreciate knowing the dosages for various applications.Thanks.
Uses of satadhoutagritam parayumo.
Very good information
Thank you so much.
നന്ദി
@@healthaddsbeauty pls contact mobile #
Thank you doctor
നന്ദി ദേവീ
Dr,. ഇപോഴാ video കണ്ടത്.. വളരെ informative.. Tnk u..
Thanks
ത്രി ഫലയെപ്പറ്റി നല്ല അറിവു തന്നതിന് നന്ദി
Thanks
Good information 👍👍👍and you have good dress sense
Thank you so much
Madam good information thanks
നന്ദി എൽ സി ജോൺസൻ
Valare ഉപകാരപ്രദമായഅവതരണം. നന്ദി Dr.
Thanks
എല്ലാ ദിവസവും ഉഭയോ ഗിക്കുന്നു. മാഡം good spching
Thanks
Thank you doctor. Very nice information about Triphala.
Thanks
Thank u Dr.for this useful and valuable information
നന്ദി
Thank you doctor👏👏
Thanks
വീഡിയോ വളരെ ഇഷ്ടായി. എന്റെ അച്ഛൻ ഇത് ഉപയോഗിക്കുന്നുണ്ട്. തൃഫല ചൂർണം
Ok good
നന്നായി ഡോക്ടർ.. അഭിനന്ദനങ്ങൾ
Thanks
Hii nice video. Iam also an Ayurveda doctor.
Dr.. പ്രെഗ്നൻസിക്ക് ശ്രമിക്കുന്ന സ്ത്രീകളിൽ uterine Fibroid കുറിച്ചൊരു വീഡിയോ ചെയ്യാമോ..
Venam
Very good explanation
പൈൽസ് ചികിത്സ യിൽ
എങ്ങനെയാണു upayogikkuka
Piles I'll malabandham koodi undengil night one tsp veetham hot water I'll kazhikkam
ഡോക്ടർ, ത്രിഫല ചൂർണം മലബന്ധം ഉള്ളവർക്ക് എത്ര കാലം തുടർച്ചയായി കഴിക്കാം. കൂടുതൽ കാലം കഴിക്കുന്നതുകൊണ്ടു എന്തെങ്കിലും ദോഷമുണ്ടോ?
Madam, your videos are highly informative . Thank you.
ദോഷം ഒന്നും ഇല്ല
3 മാസം വരെ തുടർച്ചയായി കഴിച്ചോളൂ
Thanks Doctor. God bless you.
Thank you doctor. I have been using this choornam for many years as I was a traveling salesman and eat from outside. Very good information.
വളരെ നന്ദി
How to use it
Do u take daily
തിഫലയിലെ കടുക്ക ലൈംഗിക ശേഷി ഇല്ലാതാക്കുമോ?
Josen mechery ijk
Thyroid issues ullavarkke kazhikkamo sugar problem ullavarkke kazhikkamo
ua-cam.com/video/zWGV7743BnY/v-deo.html
Nalla oru arive pakarnnu thannathine nandhi. 💐❤
Thanks
Thanks doctor for ur valuable information. Diabetic ullavar thriphala ella divasavum upayogikkamo.
Dear Dr. Jaquline
Have been watching yr videos regularly and found them informative and useful. Many thanks.
My daughter aged about 30 suffers PMT (PMS) ALMOST
every month. She becomes either aggressive or depressed. Kindly suggest a remedy.
Pms needs internal medicines as wellas counseling
Gulika ethrayannam kazhikanam
😊
Doctor can we take triphala churnam for constipation at night on daily basis 5gm in lukewarm water
Doctor hair narakkunnathinu enthanu cheyyenttathu?
ഡൈ ചെയ്താൽ മതി
@@akhilayana292😂😂😂ഡെയ്
Hi Doctor. Is this choorna good for an allergic cough? If so, what is the dose, and how should children take it?
Valare nalla vivaranam othiri ishtai endhayalum kazhikum njhanum kudumbavum
Thanks
How to use this choornum each conditions what you say. More better to say.thanks
Healthy one
Is there any treatment for urticaria or hives please advise
Thank you with all respect. All the best.
Thanks
നന്നായിട്ടുണ്ട് ഡോക്ടർ വളരെ ലളിതമായ വിവരണം.
Thanks
Constipating,thrupala,enganakathikendathu
Rathri bakshanathinu sesham onno rando spoon chuduvellathil Kalaki vechu oru manikkoorinusesham uranginnadhinu mumppayi kazhikkuka.
എന്താണ് ത്രിഫല 4:58
മേം, ഒരുപാട് കാര്യങ്ങൾ പല വീഡിയോ സിലും പറയുന്നുണ്ട്... നല്ല കാര്യം..
പക്ഷെ, മാഡം ഓരോന്നിന്റെ ഗുണം പറയുമ്പോൾ ദോഷം കൂടി പറയണമല്ലോ.....
എല്ലാത്തിനും ഗുണവും ദോഷവും ഉണ്ടല്ലോ....
വിമർശനം അല്ല.... അറിയാൻ വേണ്ടിയാണ്
Madam njangal ellam arivu pakarnnu tarunna dr enta asamsakal thankyou
Thanks
Dr. Please advise when to use, before or after food in the morning or night.
Night after food
കൊളസ്ട്രോളിനും ഷുഗറിനും ഇംഗ്ലീഷ് മരുന്നു കുടിക്കുന്നവർക്ക് ത്രിഫലചൂർണ്ണം കഴിക്കാമോ..?
പ്ലീസ് റിബ്ലൈ..
Kazhikkam
തടി കുറക്കാൻ
Doctorude videos ellam upakaarapratham ullathu aanu. God bless you. Thank you doctor. 👍🙏🙏
Thanks
വളരെ ഉപകാരപ്രദമായ വീഡിയോ 🙏
Thanks
നല്ല അറിവ് പറഞ്ഞു തന്നതിൽ thanks മാഡം
Thanks
വളരെ ലളിതമായ അവതരണം 👌🏻👍🏻
കടുക്ക തൊലി ആണോ ഉണക്കേണ്ടത് അതോ സമൂലം ആണോ
Kadukka tholi
doctor ur explaination is vry good
Thanks
ഡോക്ടർ ഇത് വയറു ചൂട്. വയറു പുകച്ചിൽ. നല്ലത് ആണോ.. എത്ര അളവിൽ കഴിക്കണം
Valare nalla informative video thanks Dr.
Thanks
thank you so much Dr. for the valuable information. diabetes ulla aalk ethu engane ya kazhikkendath. honey use chaiyyan pattillallo. epozhokke Ethra alavil engane kazhikkanam ennokke paranju tharamo dr. diabetic neuropathy, diabetic foot ulcer, retinopathy ethokke thadayan nallathanennu manasilayi.
Diabetes ullavar chooduvellathil mix cheyythu one tsp veetham morning kazhichal mathi
@@healthaddsbeautythanks Dr. morning verum vayattil aano or breakfastinu seshamo.
ഞാൻ ഡോക്ടർ ആണ് ഡോക്ടർ വിവരണം വളരെ വളരെ നന്ന്🙏
Valare nanni doctor
നല്ല അവതരണം കാര്യങ്ങൾ വളരെ വ്യക്തമാണ് നന്ദി
സ്ഥിരമായി കഴിക്കാമോ
അളവ് എന്താണ്.
ഒരു teaspoon വീതം
ടാബ് ലറ്റ് ആണങ്കിൽ എത്ര എണ്ണം കഴിക്കണം
സ്ഥിരമായി കഴിക്കാമോ
എത്ര നാൾ കഴിക്കാം