തേനിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? തേനിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാം ?

Поділитися
Вставка
  • Опубліковано 3 жов 2024
  • തേനിന്റെ രുചി നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്.. തേനിന്റെ അദ്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം ? നമ്മുടെ ഓരോ രോഗങ്ങൾക്കും ഉപയോഗിക്കേണ്ട തേനിന്റെ കോമ്പിനേഷൻ കൂട്ടുകൾ എന്തെല്ലാം ? തേൻ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? തേനിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാം ? തേനിൽ മായം ചേർക്കുന്നത് തിരിച്ചറിയാനുള്ള സിംപിൾ ടെസ്റ്റുകൾ എന്തെല്ലാം ? വിശദമായി അറിയുക .. ഷെയർ ചെയ്യുക .. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    For Appointments Please Call 90 6161 5959

КОМЕНТАРІ • 1,2 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +401

    1:42 : തേനിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?
    3:13 : തേന്‍ കുടിക്കുമ്പോള്‍ ക്ഷീണം മാറുന്നത് എന്തു കൊണ്ട്?
    4:40 : കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് തേന്‍ കുടിയ്ക്കാമോ?
    6:40 :തേന്‍ കുട്ടികള്‍ക്ക് എങ്ങനെ കൊടുക്കണം?
    8:38 : തേന്‍ പ്രമേഹ രോഗികള്‍ക്ക് കൊടുക്കാമോ?
    10:40 : തേന്‍ വെറു വയറ്റില്‍ കുടിച്ചാല്‍ മെലിയുമോ?
    13:35 : മായം കലര്‍ന്ന തേന്‍ എങ്ങനെ കണ്ടു പിടിക്കാം?

    • @shahshafeed
      @shahshafeed 4 роки тому +10

      Pour honey over a piece of paper,if there is water in it paper will be wet, otherwise undersurface of paper still will be dry.Tribals use this method

    • @teacher1949
      @teacher1949 4 роки тому +5

      Dr... ADHD യെ പറ്റി ഒന്നു പറയുമോ.അതിനു ഹോമിയോ ഫലപ്രദമാണോ

    • @jaisalothayi
      @jaisalothayi 4 роки тому +6

      തേൻ ചൂടാക്കിയാൽ അത് വിശമാകും എന്ന് മുൻപ് കേട്ടിരിന്നു ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?

    • @muhasinamohammed7372
      @muhasinamohammed7372 4 роки тому +1

      @@teacher1949 വളരെ bhalaprethamaanu

    • @teacher1949
      @teacher1949 4 роки тому +2

      @@muhasinamohammed7372 thank u..... ഇത് ഇംഗ്ലീഷ് പോലെ തന്നെ ഫലം ചെയ്യുമോ

  • @abdulsalam-ie5mu
    @abdulsalam-ie5mu 3 роки тому +17

    ഒർജിനൽ.തേനിനെക്കുറിച്ചും അതിന്റെശരിയായ ഉപയോഗത്തേക്കുറിച്ചും മനസ്സിലാക്കിതന്നതിന്. ഡോക്ടർ സാറിനു നന്ദി...

  • @crazyfilms127
    @crazyfilms127 4 роки тому +404

    Dr.nte fans ivide like adik

  • @lioalgirl3298
    @lioalgirl3298 4 роки тому +726

    *തേൻ ഇഷ്ട്ടം ഉളളവർ like അടി😜😜😜😜😜😜😜😜🔥*

  • @englishhelper5661
    @englishhelper5661 4 роки тому +54

    നല്ലൊരു ഇൻഫർമേഷൻ.....👌👍👍 ഒരുപാട് നന്ദി ഉണ്ട്‌ സർ. താങ്കളെ പോലുള്ള ഒരാൾ ഇങ്ങനെ ഒരു അറിവ് നൽകിയതിൽ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому

      thank you

    • @johnsamuel383
      @johnsamuel383 4 роки тому

      @@DrRajeshKumarOfficial Good message

    • @niyastcr9746
      @niyastcr9746 4 роки тому +1

      @@DrRajeshKumarOfficial സർ.. തേൻ ചൂട് വെള്ളത്തിൽ (തിളപ്പിച്ച വെള്ളത്തിൽ ) ഒഴിച്ച് കുടിച്ചാൽ വെല്ല പ്രോബ്ലം ഉണ്ടാകുമോ . എന്റെ ഒരുപാട് കാലത്തെ സംശയമാണ്. dr ഇതിന് reply തരണം plz.
      ഞാൻ മുന്നെ തിളച്ചവെള്ളത്തിൽ ചെറുനാരങ്ങയും, തേനും ചേർത്തു കുടിക്കാറുണ്ട്. ഇപ്പോൾ ഈ സംശയം ഉള്ളകാരണം കൊണ്ട് കുടിക്കുന്നില്ല. ഇതിൽ എന്താണ് ശെരി ഒന്നു നിർദ്ദേശിക്കാമോ...

    • @sreekanthkm9963
      @sreekanthkm9963 3 роки тому

      @@niyastcr9746 ഒരു പാട് ചൂടുള്ള വെള്ളത്തിൽ (60 degree above) തേൻ ചേർക്കരുത്. തേൻ process ചെയ്യുമ്പോൾ 60 degree മുകളിൽ temperature പോവാൻ പാടില്ല. കാരണം അതിൽ HMF - hydroxy mythylfurfural എന്ന വിഷവസ്തു ഉണ്ടാവും. ഇളം ചൂടുവെള്ളത്തിൽ ചേർക്കാം. ഞാൻ തേനീച്ച വളർത്തുന്നുണ്ട്.ഞാൻ daily morning coffeeക്ക് പകരം ഇതിൽ നാരങ്ങനീര് ചേർത്താണ് ഉപയോഗിക്കുന്നത്.

  • @rasheedthamarath1363
    @rasheedthamarath1363 4 роки тому +9

    നന്ദി, ചെറിയഒരു തേനീച്ചകർഷകൻ

    • @unboxingbyrubastelecom4695
      @unboxingbyrubastelecom4695 3 роки тому +1

      കേരളത്തിൽ എവിടെയാ

    • @jasminbadusha4643
      @jasminbadusha4643 4 місяці тому +1

      ശുദ്ധമായ തേൻ കഴിച്ചാൽ വെയ്റ്റ് കുറയും തീർച്ച എന്റെ അനുഭവം 👍

    • @krishnendukrishna78
      @krishnendukrishna78 2 місяці тому

      ​@jasminbadeusha4643 evdenna vangye

  • @maheshb7758
    @maheshb7758 Рік тому +1

    തേനിനെ കുറിച്ച് വളരെ വ്യക്തമായി വിശദീകരിച്ച ഡോക്ടറിനു നന്ദി 🙏

  • @rev.jacobmathew1171
    @rev.jacobmathew1171 4 роки тому +6

    Beautiful presentation informative. Thank you Dr.Rajesh

  • @jessykunjumon1770
    @jessykunjumon1770 4 роки тому +2

    ശുദ്ധമായ തേൻ തിരിച്ചറിയാൻ സഹായിച്ചതിന് നന്ദി.

  • @abdullakuthyala9706
    @abdullakuthyala9706 4 роки тому +3

    Very informative.In fact doctor is doing a great service to the society.Thank you doctor.

  • @Mktvibe
    @Mktvibe 4 роки тому +1

    തേൻ തിരിച്ചറിയാനുള്ള അറിവ് തന്നതിന് താങ്ക്സ് 👍🏻😍

  • @noushadpk3805
    @noushadpk3805 4 роки тому +10

    Really helpful video... especially the tips to identify the real honey.. Thanks Doc..💐💐💐

  • @Dravidan639
    @Dravidan639 4 роки тому +1

    ചെറുതേൻ അളവ് കുറവും കിട്ടാൻ ബുദ്ധിമുട്ടുമാണെങ്കിലും രുചിയുടെ കാര്യത്തിൽ ഒരു രക്ഷയുമില്ല. ഔഷധമൂല്യം കൂടുതലാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

  • @TheGOVINDARAJ
    @TheGOVINDARAJ 4 роки тому +5

    കഴിഞ്ഞ 6 വർഷത്തിൽ അധികമായി തേനും, ചെറുനാരങ്ങയും, ചെറു ചൂടുള്ള വെള്ളവും ചേർത്ത് കഴിക്കുന്ന വ്യക്തിയാണ് ഞാൻ.. കഫ കെട്ടും, മൂക്കടപ്പും ഇതുമൂലം മാറിയതായി തോന്നിയിട്ടുണ്ട്.. അതേ പോലെ ഇത്‌ ക്ഷീണം അകറ്റുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്..

  • @rinuthomas6754
    @rinuthomas6754 4 роки тому

    വിലപ്പെട്ട മെസേജ് നന്ദി രാജേഷ് സാർ. പുറകിലിരിക്കുന്ന flowers കലക്കി. അത് മാത്രമല്ല ആ പൂക്കൾക്ക് ചേരുന്ന ഷർട്ടും . എല്ലാം കൊണ്ടും നല്ല അയിശ്വര്യമായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🤚

  • @muneerparakkal8664
    @muneerparakkal8664 4 роки тому +67

    സാദാരണക്കാരന്റെ dr ദീര്ഗായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ദൈവം......

  • @adilyaseen2761
    @adilyaseen2761 Рік тому

    മാഷാ അല്ലാഹ് എല്ലാം അറിയുന്ന dr

  • @padmamaniyammamani5711
    @padmamaniyammamani5711 4 роки тому +12

    Thanks sir. God may bless u

  • @PKsimplynaadan
    @PKsimplynaadan 4 роки тому +8

    Thanku so much Doctor for the valuable information

  • @sinanvs4213
    @sinanvs4213 2 роки тому +17

    തേൻ ഇഷ്ടമുള്ളവർ like adikoo😅
    Nice class 👍👍

  • @gracenewbert8158
    @gracenewbert8158 4 роки тому +1

    Good morning Dr
    Thanks for the informative message.

  • @valsarajkattil5551
    @valsarajkattil5551 3 роки тому +2

    Sir, ഞാൻ മൂന്നു മാസത്തോളം ആയി, വല്ലാതെ തേൻ കഴിക്കുന്നു. മുമ്പ് ഇങ്ങനെ പതിവായി കഴിക്കാരുണ്ടായിരുന്നില്ല. നാട് വിട്ടപ്പോൾ, പ്രതിരോധം എനർജി ഒക്കെ വേണം എന്ന് തോന്നിയതിനാൽ തുടങ്ങിയതാണ്. രാവിലെ വെള്ളത്തിൽ ചേർത്തും രാത്രി കറി ഇല്ലെങ്കിൽ ചപ്പാത്തിക്കൊപ്പവും കഴിച്ചു കഴിച്ച്, ഇപ്പോ കാലി ബോട്ടിൽ എണ്ണി നോക്കിയപ്പോൾ, (മൂന്നു മാസം കൊണ്ട്) 300 ഗ്രാം×8 = 2•4 kg. ഇത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ എന്ന് ആധികാരികമായി അറിയാൻ സാറിന്റെ വീഡിയോ നോക്കി. അപ്പോഴാണ് സുഗറിൻെറ കാര്യം കണ്ടത്. ഉടനെ പോയി സുഗരും കൊളസ്ട്രോളും ചെക്ക് ചെയ്തു. പൊന്നു സാറേ എന്റെ 49 കൊല്ലത്തെ ജീവിതത്തിനിടയിൽ ഇങ്ങനൊരു റിപ്പോർട്ട് കിട്ടിയിട്ടില്ല. Sugar 91 mg/dl.
    Cholesterol 145 mg/dl. (Fasting)
    So, please recheck whether honey make increase the sugar level..
    Thank you sir
    Valsaraj, karnataka

  • @sumangalanair1693
    @sumangalanair1693 4 роки тому +3

    Nice infrmashn thanks Dr 🙏🙏🙏🙏🙏

  • @leelammamathew8949
    @leelammamathew8949 4 роки тому +1

    Great. information
    for. All. Thank you Dr

  • @vrindaragesh5881
    @vrindaragesh5881 4 роки тому +8

    Tq Dr for ur valuable information
    Advice to vitiligo patients plz

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому

      will do a video soon regarding vitiligo

    • @vrindaragesh5881
      @vrindaragesh5881 4 роки тому

      @@DrRajeshKumarOfficial tq

    • @rosetom1886
      @rosetom1886 3 роки тому

      @@vrindaragesh5881 forever campany world purest bee honey ,lf you need comment me

  • @Sabari39
    @Sabari39 4 роки тому +1

    നന്ദി Dr.. 💞

  • @jaisonjoseph5477
    @jaisonjoseph5477 4 роки тому +124

    തേൻ എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ തേനീച്ച ആർക്കും ഇഷ്ടമല്ല. പ്രവാസി പണം എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ പ്രവാസി വലിയ ഇഷ്ടമല്ല

  • @ShihabShihab-ut6wj
    @ShihabShihab-ut6wj Рік тому

    Enthu samsyam vannalum njan d.rude video kaanum appo samadhanaavum.. thanks dr😊

  • @shinywilson1449
    @shinywilson1449 4 роки тому +20

    ജനങ്ങൾക്ക്‌ ഉപകാരപ്രദമാകുന്ന അറിവുകൾ നൽകുന്ന Dr 🙏👍തേനീച്ചകൾ പോലും കേട്ടിട്ടില്ലാത്ത...... 😂

  • @ammuammu7233
    @ammuammu7233 2 роки тому

    ഉപകാരപ്രദം

  • @apr5999
    @apr5999 4 роки тому +6

    Good information, thank you dr.
    your dedication is 👏👏👏👏Really appreciable.

  • @rajipalakkad2226
    @rajipalakkad2226 Рік тому +1

    Sir oru rekshayam ellaaa full idea s paranju athanathinu🤟🙌 business thidagiyooo 🍯 Nalla labam undavum 💥

  • @നമ്മുടെകേരളംസുന്ദരകേരളം

    അറബികൾ ധാരാളമായി തേൻ ഉപയോഗിക്കുന്നു. തേൻ നല്ല ഔഷധമാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.

  • @sajutankachan4663
    @sajutankachan4663 3 роки тому +1

    Thanks

  • @abrahamk.george7890
    @abrahamk.george7890 4 роки тому +3

    dear doctor thanks ... great job you are doing,..
    pl let me know the best combinations with honey for immunity .. i mean .. ginger, turmeric, garlic , lime, or what else..
    whats the best time to consume,, before or after food, early morning.., before sleep..

  • @ramohaha
    @ramohaha 4 роки тому +1

    Very useful information thank you Dr.

  • @chessplayer8019
    @chessplayer8019 4 роки тому +13

    കുഴിനഖത്തിനു തേന്‍ പുരട്ടി നൂക്കൂ വളരെ പെട്ടെന്ന് മാറുന്നത് കാണാം ..എന്‍റെ അനുഭവം...

  • @abdulkhader9469
    @abdulkhader9469 2 роки тому

    സൂപ്പർ....

  • @shahidkonnola9713
    @shahidkonnola9713 4 роки тому +243

    തേൻ രോഗ ശമനത്തിന് വളരെ നല്ലത് എന്ന് വിശുദ്ധ ഖുർആൻ, വയറിന്റെ രോഗത്തിന് പ്രത്യേകം നല്ലത് എന്ന് മുഹമ്മദ് നബി (സ)

    • @minibaby2584
      @minibaby2584 4 роки тому +7

      O my God melian vendi രാവിലെ തേൻ കുടിച്ച ഞാൻ..😊😊😊

    • @minninopolitics7983
      @minninopolitics7983 4 роки тому +4

      shahid konnola Surah :-NAHL

    • @anjumworld4346
      @anjumworld4346 4 роки тому +31

      നല്ല തെല്ലാം റസൂൽ നല്ലത് എന്ന് തന്നെ പറഞ്ഞിട്ടുണ്ട് ചീത്തത് എല്ലാം ചീത്ത എന്നും പറയാൻ മറന്നിട്ടില്ല നമുടെ മുഹമ്മദ് നബി (സ) ഒരു പഠനവും നടത്താതെ തന്നെ അതാണ് അൽഭുതം 1400 വർഷങ്ങൾ മുമ്പ്

    • @krishnanpr1600
      @krishnanpr1600 4 роки тому +3

      Mayam kalarnnath nallathennu Nebi paranjittilla.

    • @nithinmohan7813
      @nithinmohan7813 4 роки тому +1

      @@minibaby2584 തടി വെക്കാൻ തേൻ നല്ലത് ആണ്. തടി കുറയാൻ തേൻ നല്ലത് ആണ് ഉപയോഗിക്കുന്ന രീതിയിൽ വെത്യാസം വേണം 😃😃😃

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 Рік тому

    Thank you Dr Sir
    Thank you for your valuable information

  • @bijubhaskar1478
    @bijubhaskar1478 4 роки тому +56

    തേൻന്റെ... ഗുണവും ദോഷവും മനസിലാക്കി തന്ന DR.ക്ക്‌... എന്റയും കുടുംബത്തിന്റയും... വിലയേറിയ നന്ദി 🙏🙏🙏🙏🙏🙏🌹

    • @deepeshm.pillai9303
      @deepeshm.pillai9303 4 роки тому

      Do not believe him blindly.....especially this video is crap...

    • @sayedhussain2877
      @sayedhussain2877 2 роки тому

      👍🏻

    • @rameez144
      @rameez144 Рік тому

      ഓർജിനൽ തേൻ എൻ്റെ കയ്യിൽ ഉണ്ട് ഞാൻ തേനീച്ച കർഷകൻ ann
      എൻ്റെ കയ്യിൽ ഉള്ള തേനിൽ ഏതെങ്കിലും തരത്തിലുള്ള മായം കണ്ടെത്തിയാൽ മുഴുവൻ ക്യാഷും തിരിച്ചു തരുന്നതാണ് ഉപയോഗിച്ചതിന് ശേഷം അയാലും
      [ നമ്പർ ഒമ്പത് ആർ മുന്ന് മുന്ന് മുന്ന് ഒന്ന് നാല് പുജിയം എയി നാല്

  • @lakshmichallappan309
    @lakshmichallappan309 3 роки тому

    Thank u dector very valuable informations

  • @babukk2258
    @babukk2258 4 роки тому +3

    Thenu orudhivasathil ethra teaspoon upayogikkam?

  • @oopaatt
    @oopaatt 4 роки тому +2

    Doctor nammade muthannu.love u sir

  • @pradipanp
    @pradipanp 4 роки тому +25

    വെള്ളത്തിലുള്ള ചെക്കിങ് മറികടക്കാനായി ഫെവിക്കോൾ ഇനത്തിൽപെട്ട മണമില്ലാത്ത പശയിൽ പഞ്ചസാരലായനിയും തേനും ചേർത്ത് വിൽക്കുന്നത് വ്യാപകമാണ്.

    • @anujamol2654
      @anujamol2654 3 роки тому +2

      Enthina manushyan ingane kruratha cheyyunne 🤦‍♀️🤦‍♀️

    • @itSoundsWELL
      @itSoundsWELL 3 роки тому +1

      😓😱

  • @thesnimansoor8611
    @thesnimansoor8611 4 роки тому

    Thakyu dr ...njan annum makkalku kodukkarund thenum manjal podi combination....
    Chuma polulla asugagam undaakarillla
    Kabakettum kuravaaa....so thankyou dr.....

  • @-anil
    @-anil 4 роки тому +26

    ഞാൻ പണ്ട്‌ വിചാരിച്ചത്‌ തേൻ കുടിച്ചാൽ മെലിഞ്ഞ്‌ വരും എന്ന് ഇപ്പൊ അത്‌ എല്ലാം മാറി നന്ദി ഡോക്ടർ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +3

      truth will come out once

    • @sinisini7233
      @sinisini7233 3 роки тому +2

      പണ്ട് അങ്ങനെ തന്നെ എല്ലാവരും പറഞ്ഞിരുന്നേ

  • @malayalamomega
    @malayalamomega 3 роки тому +1

    Thank u. Sir...

  • @mathewschacko6109
    @mathewschacko6109 4 роки тому +5

    Density or viscosity? തേൻ വെള്ളത്തിൽ അലിയില്ലെങ്കിൽ വെള്ളത്തിൽ ചേർത്തു കുടിക്കുന്നതെങ്ങന? ചെറുതേനും വൻതേനും തമ്മിലുള്ള ഗുണവ്യത്യാസങ്ങൾ വിശദീകരിക്കാമോ? THANKS.

  • @shareenaerakingal4357
    @shareenaerakingal4357 3 роки тому

    Good information thank you

  • @jithuzwrote478
    @jithuzwrote478 4 роки тому +11

    ഒരു പ്രൊഡക്ടിന്റെ ഗുണവും ദോഷവും ഒരു പോലെ പറഞ്ഞു തരുന്ന docter u r greate am u r fan

  • @josephvd840
    @josephvd840 Рік тому +1

    Thank you sir

  • @deepuohm
    @deepuohm 4 роки тому +6

    തേൻ ചൂടാക്കുന്ന തോ ചൂടുള്ള ഭക്ഷണത്തിൽ ചേർക്കുന്നതോ ആരോഗ്യത്തിന് ഹാനികരമാണെന്ന് കേട്ടിട്ടുണ്ട് ഇത് ശരിയാണോ ഡോക്ടർ

  • @nandhukichu2173
    @nandhukichu2173 4 роки тому

    Thank you Sir good information

  • @nithinmohan7813
    @nithinmohan7813 4 роки тому +3

    ആന്റി ഓക്സിഡന്റ് ആയ തേൻ പ്രകൃതി തന്ന ഔഷധം 💜💜💜💜💜.ഇന്ന് ധരാളം കിട്ടുന്ന ഒന്നാണ് തേൻ നെല്ലിക്ക 🌼🌼🌼🌼🌺🌺🌺അത് കഴിച്ചവർ ഉണ്ടോ ❓😃😃😃😃😃.നന്ദി ഡോക്ടർ 😍🙏

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +1

      thank you

    • @moideen.
      @moideen. Рік тому +1

      അധ് പഞ്ചസാര അല്ലെ.തേനിൽ ആണോ ഉണ്ടാകുന്നദ്
      😆 എനിക്ക് അറിയില്ല
      തേനിൽ ആണെങ്കിൽ സൂപ്പർ 👍🏻

  • @MNKNair-l8s
    @MNKNair-l8s 2 місяці тому

    Sir v. Good information thanj yiu sir

  • @VLOGS-td8wf
    @VLOGS-td8wf 4 роки тому +3

    ടാന്‍ക്സ് dr

  • @krishnanjaly5376
    @krishnanjaly5376 4 роки тому

    Thank u Dr. Gud vdo.

  • @harisaliyar2797
    @harisaliyar2797 4 роки тому +9

    വളരെ വ്യക്തവും സത്യസന്ധവുമായ അവതരണം

  • @sheejagd8524
    @sheejagd8524 4 роки тому +2

    Good information, thanks docter

  • @suneersuhansuhan4656
    @suneersuhansuhan4656 4 роки тому +27

    ഇന്നലെ500 തേൻ ഞാൻ വാങ്ങി അപ്പോ youtubil കേറി നോക്കണം അതിന്റെ ഉപയോഗം എന്ന് വിചാരികുവരുന്നു അപ്പോളാണ് അപ്‌ലോഡ് വന്നത് thanku sir

  • @structupnewinfrastructurep8874
    @structupnewinfrastructurep8874 4 роки тому +2

    Minoxidil for hair growth... ithine patti oru video cheyamo....

  • @sijoputhooran1001
    @sijoputhooran1001 4 роки тому +10

    അധികം അയാൽ അമൃദും വിഷം

  • @sijusswellnesscoach9491
    @sijusswellnesscoach9491 4 роки тому

    Sir..honey daily one tea spoon use cheithappol malabandham undaakunnund....athengane pariharikkaam...😍

  • @sainupncpnc4415
    @sainupncpnc4415 4 роки тому +6

    ഇപ്പോൾ നല്ല ശുദ്ധമായ തേൻ എവിടെയും കിട്ടില്ല ഡോക്ടറെ എല്ലാം മായംമല്ലേ മായം

    • @sjk....
      @sjk.... 4 роки тому +3

      തേനീച്ചയെ വളർത്തൂ,🐝🐝🐝🐝🐝🐝🐝

    • @vazilusman
      @vazilusman 4 роки тому +1

      Call me if u want

  • @nadeerasalam9896
    @nadeerasalam9896 4 роки тому +2

    Thank you

  • @ratheeshpt981
    @ratheeshpt981 4 роки тому +4

    തേനിനെപ്പറ്റി ഇത്രയും അറിയാൻ സാധിച്ചതിന് നന്ദി ഡോക്ടർ..

  • @saranyapala3287
    @saranyapala3287 4 роки тому +2

    Very precious information

  • @skariageorge4658
    @skariageorge4658 4 роки тому +10

    നന്ദി അറിവ് പകർന്നു തന്ന

  • @lathadas492
    @lathadas492 4 роки тому

    Good information dr.

  • @sainnu.2003
    @sainnu.2003 3 роки тому +5

    Thank you sir for this knowledge about honey it is so informative for me and my family 🤝🤝🤝🤝🤝

  • @usmankm9
    @usmankm9 4 роки тому +2

    Supper

  • @mohandasm615
    @mohandasm615 4 роки тому +9

    hi doctor thank you, ഞാന്‍ ഡോക്ടറുടെ എല്ലാ വീഡിയോസും കാണാറുണ്ട് very help ful

  • @masoodcholakkal462
    @masoodcholakkal462 4 роки тому

    സൂപ്പർ

  • @shereenadilip1010
    @shereenadilip1010 4 роки тому +6

    sir, homeopathyil callus , corn treatment undo

  • @DEXTODeX71
    @DEXTODeX71 Рік тому +1

    തേൻ കണ്ണിൽ ഒഴിക്കുന്നതിന് ഏതെങ്കിലും കുഴപ്പം ഉണ്ടോ plz reaply

  • @syamalas9116
    @syamalas9116 4 роки тому +3

    Demo വേണം തേൻ ടെസ്റ്റ്‌ ചെയ്യുന്നത്, അല്ല dr ഇത് ഒന്ന് കാണിച്ചു തന്നു കൂടെ

  • @unnivs6856
    @unnivs6856 4 роки тому

    Sir,your Chanel is great
    I am watching your all videos

  • @sreelalsarathi4737
    @sreelalsarathi4737 4 роки тому +12

    ഡോക്ടർ സാർ നിങ്ങൾക്ക് എന്റെ സല്യൂട്ട്

  • @sagaranji520
    @sagaranji520 4 роки тому +1

    Thanks sir 🙏🙏

  • @lijishli4457
    @lijishli4457 4 роки тому +18

    തേനീച്ചകൾക്ക് പോലും അറിയാൻ സാധ്യതയില്ല.. 😛...ഇത് കേട്ടപ്പോൾ പെട്ടന്ന് ചിരി വന്നുപോയി... തേനിന് ഇത്രേം ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം... 😍😍

  • @vinuthomasvinuthomas7609
    @vinuthomasvinuthomas7609 4 роки тому +1

    Very good information about honey, thank you so much sir.

  • @DrBUDDY
    @DrBUDDY 4 роки тому +4

    All the best doctor nice video good information keep going ...all support

  • @josykjoy5640
    @josykjoy5640 4 роки тому +1

    Yes absolutely you are correct. Here in Ireland we use menuka honey dressing materials for pressure sore..it has high therapeutic effects and costly.

  • @anjalianju5954
    @anjalianju5954 4 роки тому +4

    രാവിലെ ചൂടുവെള്ളത്തിൽ നാരങ്ങാ നീരും തേനും ചേർത്ത് കഴിക്കാമോ ഡോക്ടർ വണ്ണം കുറയാൻ ഇത് useful ആണോ ഡോക്ടർ plz reply

  • @aromalt9671
    @aromalt9671 4 роки тому

    Good information 👍👍

  • @masti656
    @masti656 3 роки тому +3

    Thanku Dr. It was very useful information

  • @ibrahimkutty237
    @ibrahimkutty237 4 роки тому

    GOOD DR RAJESH

  • @yesumathipk9350
    @yesumathipk9350 4 роки тому +3

    വിഷ യങ്ങൾ ആധികാരികമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഡോക്ടർ അഭിനന്ദങ്ങൾ അർഹിക്കുന്നു.നന്ദി...

    • @meeraleela9231
      @meeraleela9231 4 роки тому

      Sir
      തേനിന്റെ ഗുണം അതായതു യഥാർത്ഥ തേൻ ആണോ എന്നറിയാൻ എന്താണ് ചെയ്യേണ്ടത്

  • @sheenaraison1200
    @sheenaraison1200 4 роки тому +1

    Then nellikka enganeya undakkunne

  • @എല്ലാംശരിയാക്കുംകൃഷ്

    ചിലർ റോട്ടിൽ ശർക്കര പാനി യുടെ മുകളിൽ തെനീച്ച കൂട് വെച്ച് തെറ്റിദ്ധരിപ്പിച്ചു വിൽ ക്കാറുണ്ട്

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +3

      yes

    • @nishad987
      @nishad987 4 роки тому +5

      ദയവായി റോഡരികിൽ കാണുന്നത് വാങ്ങാതിരിക്കാൻ ശ്രമിക്കുക.. ഫെവിക്കോൾ ഉൾപ്പടെയുള്ള വസ്തുക്കൾ ചേർക്കാറുണ്ടെന്ന് പത്രത്തിൽ ഉൾപ്പടെ വാർത്ത വന്നിട്ടുണ്ട്.. കർഷകരിൽ നിന്നും മാത്രം വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലത്..

    • @krishnanpr1600
      @krishnanpr1600 4 роки тому +1

      Sathyam,High range bhaagath chilayidangalil kaanaarund.

  • @divyaravi7145
    @divyaravi7145 4 роки тому +1

    Thank u sir .🙏😊

  • @sajeev3188
    @sajeev3188 4 роки тому +45

    ഡോക്ടർ താങ്കളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ വളരെ ഇഷ്ടമാണ് എല്ലാ വീഡിയോകളും വളരെയധികം അറിവുള്ള കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നു എൻറെ ഒരു സംശയം കൊണ്ട് ചോദിക്കുക ഷുഗർ വരാതിരിക്കാൻ കഴിക്കേണ്ട ഉള്ള ആഹാരങ്ങളും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമെങ്കിൽ നന്നായിരിക്കും

    • @sajeev3188
      @sajeev3188 4 роки тому

      Thanks

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +6

      സജീവ് ഞാൻ മുൻപ് ഇത് പല വിഡിയോയിലും വിശദീകരിച്ചിട്ടുണ്ട്.. ദയവായി പഴയ വീഡിയോ ചിത്രങ്ങൾ ഒന്ന് കാണൂ

    • @sajeev3188
      @sajeev3188 4 роки тому +1

      @@DrRajeshKumarOfficial ok sir

    • @kenichiwatanabe5094
      @kenichiwatanabe5094 4 роки тому +1

      സാർ ഒരു സംശയം ചോദിച്ചോട്ടെ, ചിലർ പറയുന്നു ഷുഗർ രോഗികളിൽ പഞ്ചസാര ഉപയോഗിക്കാൻ പാടില്ല എന്നാൽ ശർക്കര, കരുപ്പെട്ടി ഉപയോഗിക്കാൻ സാധിക്കും എന്നു പറയുന്നു ഇതു ശെരിയാണോ?

  • @susammamathews8625
    @susammamathews8625 4 роки тому +1

    Could you plse give a video about the use of oats in the night daily and its side effecrs

  • @josephatgertrudemenezes3823
    @josephatgertrudemenezes3823 4 роки тому +4

    Good Job Dr Rajesh....very genuine and useful information.....God Bless...🙏

  • @sreeramansree6730
    @sreeramansree6730 4 роки тому

    സൂപ്പർ

  • @mishalmichu6931
    @mishalmichu6931 3 роки тому +7

    ചെറുതേൻ മുഖത്തു തേക്കാമോ..? Sir pls rply

  • @shineyaugustine8707
    @shineyaugustine8707 4 роки тому +1

    Very nice and interesting information. Thank u Dr.

  • @akshaygnair927
    @akshaygnair927 4 роки тому +7

    ചെറുതേൻ, വൻതേൻ ഇങ്ങനെ 2 തരം ഇല്ലേ??
    രണ്ടിന്റേം ഗുണങ്ങളും ദോഷങ്ങളും ഒരേപോലെ ആണോ??
    Doctor പറഞ്ഞുതന്നത് ഏത് തേനിനെപ്പറ്റിയാണ്??

    • @sijusswellnesscoach9491
      @sijusswellnesscoach9491 4 роки тому +1

      Oru tea spoon cheruthenil same spoon perumthenil ullathinekkaal vitamins adangiyittund...athaanu vyathyaasam...😍

  • @nithyajith9718
    @nithyajith9718 4 роки тому

    Very good