ഈ speech ന് എത്ര like തന്നാലും അധികമാവില്ല . Thank you very much. Waiting for your next video. Very interesting and informative one. Thank you again Doctor.
@@DrXavier നമുക്ക് എപ്പോഴും കൈമോശം വരുന്നത് സാന്ത്വനത്തോടുകൂടിയുള്ള സംസാരമാണ്, അതിൽ നമ്മൾ വിജയിച്ചാൽ സമൂഹത്തിൽ നല്ലൊരു സേവകനായി നാം മാറും, അതിന് മറ്റൊരു സർട്ടിഫിക്കറ്റ് ആവശ്യമില്ല, അതിനുള്ള യോഗ്യത അങ്ങയുടെ അവതരണത്തിൽ നന്നായി പ്രതിഫലിക്കുന്നു.....,
എന്തൊരു മനോഹരമായ വിവരണം. കേൾക്കുന്ന ആർക്കും അങേ അറ്റം ആല്മവിശ്വാസവും സന്തോഷവും പകരുന്ന നല്ല അറിവുകൾ. ആ ചിരിയും സംസാരവും മനസ്സിനെ രമിപ്പിക്കുന്നത്. നല്ലറിവ്കൾക്ക് നന്ദി.
വളരെ ഉപകാരപ്പെടുന്ന വീഡിയോ.... ചെറിയ പ്രായം തൊട്ടേ ആയുർവേദ medicine ആണ് ഉപയോഗിക്കുന്നത്... ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായിരുന്നു... ഡോക്ടറുടെ video..... സംസാരം എല്ലാം വ്യക്തമാക്കി പറഞ്ഞു തരുന്നു.... Thank you
ഡോക്ടർ നമസ്കാരം🙏 ഡോക്ടറുടെ അവതരണ രീതി കേൾക്കാൻ സുഖമുള്ളതും ബോറടിപ്പിക്കാത്തതുമാണ്. കുറച്ചു വർഷം മുൻപ് ഞാൻ കുറച്ചു ദിവസങ്ങൾ ഉപയോഗിച്ചിട്ട് മടുപ്പ് തോന്നി നിറുത്തിക്കളഞ്ഞു. ഇപ്പോഴാണ് ത്രിഫലയുടെ കൂടുതൽ ഉപയോഗങ്ങളും ശരിയായ ഉപയോഗ രീതിയുമൊക്കെ മനസ്സിലായത്. ത്രിഫലയുടെ അദ്ഭുത ഗുണങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
സാർ എനിക്ക് ഏത് സമയവും കൊട്ട് വായ. വരികയും അതോടെ നേരിയ തളർച്ച അനുഭപെടുകയും. ഉണ്ട് ഇത് എന്ത് കാരണം കൊണ്ടാണ്. സാറിന്റെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു. ശംസു 👍
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. നാളെ മുതൽ ഇതുപോലെ ചൈയ്യണം. ആർക്കാ അൽപ്പം നല്ല സ്കിന്നും വയസുകുറവും ഒക്കെ തോന്നിക്കാൻ ഇഷ്ടം അല്ലാത്തത്. Dr. Thank you for your information.
വളരെ വളരെ സന്തോഷം സാർ. പുതിയ പുതിയ അറിവുകൾ എല്ലാവരിലേക്കും എത്തിക്കുന്നതിൽ സാറിന്റെ പങ്ക് പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. അവതരണം അതിഗംഭീരമായി. നന്ദി നമസ്കാരം
@@DrXavier Thank you Dr for your informative video. I never knew before that this has so many applications. Once again thank you from the bottom of my heart.
തേൻ ഏതാണ് എടുക്കേണ്ടത് 👍🙏കാട്ടുതേൻ ഉണ്ട്,ചെറു തേൻ ഉണ്ട്, പെരും തേൻ ഉണ്ട് , ചിലർ പറയും dabar കമ്പനി യുടെ തേൻ വേണം എടുക്കാൻ എന്ന് ഇങ്ങനെ പലരും അഭിപ്രായപ്പെടുന്നു. അതുകൊണ്ടാ ചോദിച്ചത്. 👍🙏
Very good video Doctor! thanks. Taking Ghee every day is ok or does it increase cholesterol level in blood? After having this Triphala choornam along with Ghee and honey, can we drink water or not. If not, how much time after we can drink water? once again thanks for the video Sir.
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Hello Doctor, Thank you for this great video. I am hearing that its harmful to take triphala daily for long term. Is it correct? Also some say to take it alternate days to avoid harmful effects of it. Is it safe to take one teaspoon powder two times daily and how to be safe when consuming long term? Thankyou Doctor
എനിക്ക് ഈയിടെ ഒരു ആയോർവേദ ഡോക്ടർ തൃഫല ചൂർണം തന്നു കുറച്ചു കഴിച്ചു പിന്നെ കഴിച്ചില്ല. ഡോക്ടർ ടെ വിഡിയോ കേട്ടപ്പോൾ ഇതാ ഇപ്പോൾ മുതൽ കഴിക്കാൻ പോകുന്നു. ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്നു ഈ വീഡിയോ യിലൂടെ മനസിലാക്കാൻ കഴിഞ്ഞു tkx ഡോക്ടർ
ഈ speech ന് എത്ര like തന്നാലും അധികമാവില്ല . Thank you very much. Waiting for your next video. Very interesting and informative one. Thank you again Doctor.
Thank you for your comments and support 🌹🙏
@@DrXavier നമുക്ക് എപ്പോഴും കൈമോശം വരുന്നത് സാന്ത്വനത്തോടുകൂടിയുള്ള സംസാരമാണ്, അതിൽ നമ്മൾ വിജയിച്ചാൽ സമൂഹത്തിൽ നല്ലൊരു സേവകനായി നാം മാറും, അതിന് മറ്റൊരു സർട്ടിഫിക്കറ്റ് ആവശ്യമില്ല, അതിനുള്ള യോഗ്യത അങ്ങയുടെ അവതരണത്തിൽ നന്നായി പ്രതിഫലിക്കുന്നു.....,
നമസ്കാരം നല്ല സംസാരം സംസാരം നന്നാൽ എല്ലാം നന്നായി
Thanks
എന്തൊരു ആത്മവിശ്വാസം..., മരുന്നു കഴിച്ച് രോഗം മാറിയില്ലെങ്കിലും സംസാരം കൊണ്ട് രോഗശാന്തി ഉറപ്പാണ്...❤❤❤
ഈ വിശദീകരണം മാത്രം മതി രോഗം സുഖപ്പെടാൻ താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
🙏🙏🙏
ഇത്ര ക്ലിയർ ആയി കാര്യങ്ങൾ വിവരിച്ചു തന്നതിന് പ്രത്യേകം താങ്ക്സ് superrrrr💕💕💕💕💕💕💕
Thank you🙏share it👍
എന്തൊരു മനോഹരമായ വിവരണം. കേൾക്കുന്ന ആർക്കും അങേ അറ്റം ആല്മവിശ്വാസവും സന്തോഷവും പകരുന്ന നല്ല അറിവുകൾ. ആ ചിരിയും സംസാരവും മനസ്സിനെ രമിപ്പിക്കുന്നത്. നല്ലറിവ്കൾക്ക് നന്ദി.
🙏
👌👌Dr. 100% ശരിയാണ്. അനുഭവം. എല്ലാവീട്ടിലും കരുതിവെക്കേണ്ട ഔഷദം ആണ് തൃഫല.
🙏🙏Thank you for your comment🙏share it maximum 👍🙏🌹
Very nice explanation 👌👌👌. ഞാൻ ഇടയ്ക്ക് use ചെയ്യാറുണ്ട്. ഇനി ദിവസവും കഴിക്കും..
👍
ഡോക്ടർ നമസ്കാരം..... ആദ്യമായാണ് അങ്ങയുടെ വീഡിയോ കാണുന്നത്... ഗംഭീരം നന്മകൾ നമസ്കാരം 🙏
Thank you🙏🙏🙏
👍👍👍
Thank you doctor
Thank you for your valuable information 🎉
വളരെ നല്ല അറിവുകൾ ആണ് ഡോക്ടർ തരുന്നത്. നന്ദി. ഇടയ്ക്കിടയ്ക്ക് ok എന്ന് ഒരുപാട് പ്രാവശ്യം പറയുന്നുണ്ട്. ഇത് ഒഴിവാക്കിയാൽ കേൾക്കാൻ സുഖമുണ്ട്.
🤩🤩ശ്രമിക്കാം 👍
ഓരോരുത്തർക്കും ഓരോ രീതിയാണ്
😮നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു. സന്തോഷമുണ്ട് സ൪🙏🙏
🙏🙏🙏
ഞാൻ സ്ഥിരം കഴിക്കാറില്ല വീക്കിൽ 2ദിവസം, ചെറു ചൂടോടെ കഴിക്കും, thank you ഡോക്ടർ 👍🏼👍🏼👍🏼👍🏼👍🏼
Ok👍
വളരെ ഉപകാരപ്പെടുന്ന വീഡിയോ.... ചെറിയ പ്രായം തൊട്ടേ ആയുർവേദ medicine ആണ് ഉപയോഗിക്കുന്നത്... ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ടായിരുന്നു... ഡോക്ടറുടെ video..... സംസാരം എല്ലാം വ്യക്തമാക്കി പറഞ്ഞു തരുന്നു.... Thank you
Welcome🌹👍
നമസ്ക്കാരം സർ ഈ അറിവ് നൽകിയതിൽ വളരെ സന്തോഷം .
🙏
ഡോക്ടർ നമസ്കാരം🙏
ഡോക്ടറുടെ അവതരണ രീതി കേൾക്കാൻ സുഖമുള്ളതും ബോറടിപ്പിക്കാത്തതുമാണ്. കുറച്ചു വർഷം മുൻപ് ഞാൻ കുറച്ചു ദിവസങ്ങൾ ഉപയോഗിച്ചിട്ട് മടുപ്പ് തോന്നി നിറുത്തിക്കളഞ്ഞു. ഇപ്പോഴാണ് ത്രിഫലയുടെ കൂടുതൽ ഉപയോഗങ്ങളും ശരിയായ ഉപയോഗ രീതിയുമൊക്കെ മനസ്സിലായത്. ത്രിഫലയുടെ അദ്ഭുത ഗുണങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
👍
അവതരണം കൊള്ളാം
Thank you Dr
Thank you🙏share it👍🌹
Dr vallare nalla avatharanam inium tlithupoleyulla vedios pradeekshikkunnu😊
Share it👍
ഈ ഡോക്ടറെ നേരിൽ കണ്ടു ചികിത്സ ആരംഭിച്ചു 🙏ഇത്രയും നല്ല പോലെ രോഗവിവരങ്ങൾ മനസ്സിലാക്കി ചികിത്സിക്കുന്ന ഡോക്ടർ 🙏
🙏
എവിടെയാണ് പോകേണ്ടത്
ഇത്രയും ഗുണമുണ്ടെന്നു ഇപ്പോളാണ് മനസിലായത്. താങ്ക്സ് dr
👍🙏
ഒരുപാട് ഒരുപാട് ഉപകരമായ വീഡിയോ 🙏
Hi Dr, very good information. Thanks a lot. Will follow this and will remain young and beautiful❤
So nice of you🌹🌹🙏
സാർ എനിക്ക് ഏത് സമയവും കൊട്ട് വായ. വരികയും അതോടെ നേരിയ തളർച്ച അനുഭപെടുകയും. ഉണ്ട് ഇത് എന്ത് കാരണം കൊണ്ടാണ്. സാറിന്റെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു. ശംസു 👍
🤔
ഒരുപാട് നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി 🙏❤️
🙏👍🤩🌹
വളരെ ധികം സന്തോഷം അടിപൊളി വി ഡി യോ
Thank you👍hope its useful for you 👍🙏🌹
ഞാൻ ചായക്ക് പകരം സ്ഥിരമായി ( മിക്കവാറും ) ഉപയോഗിക്കാറുണ്ട് .....super മെഡിസിൻ .....👍🌷🙏
D.R. സാർ ചിരിച്ച് പറയുമ്പോൾ തന്നെ ഏത് രോഗിയുടെയും അസുഖം പകുതിമാറും ഡോക്ടമാർഇങ്ങനെ വേണം. നന്ദി സാർ
നല്ല നിർദ്ദേശങ്ങൾ.ഞാൻ സ്വയം ഉപയോഗിച്ച് ഗുണം കിട്ടിയത്
👍
Njan ethu vechu soap cheyyarundu nalla result anu
Hai Dr:very good presentation
കേട്ടിരുന്നാൽ തന്നെ പ്രായം കുറയും ; ആയുർവേദത്തിന് എന്തൊക്കെ സാധ്യത കാളാണെല്ലേ...
താങ്ക്യൂ ഡോക്ടർ അങ്ങ് പറഞ്ഞത് ഉപകാരപ്രദമായ കാര്യം ആണ്
Dr. വെരിക്കോസ് വെയിന് ട്രീറ്റ്മെൻറ് ഒന്ന് പറഞ്ഞുതരാമോ.🌿
UA-cam search Dr T L Xavier vericosvein
Jyan korachu divasam ayittullu
Vedeos Kanan thodagitt
Good explanation doctor parayunna medicines follow cheyyan try cheyyunnund
Ok👍
താങ്കൾ പറഞ്ഞ ആയൂർവ്വേദ മരുന്നുകളെക്കുറിച്ചുളള അറിവുകൾ
തീർച്ചയായു० ഉപകാരപ്രദമാണ്.
അയിന്
Thank you dr super 👌👌 nalla avatharanam valare vishadamaayi paranju thannu ❤❤
🙏🙏
Thanks doctor 🙏🏻. തൃബല tablet കഴിച്ചാൽ മതിയോ?
Tqq good information
Welcome🌹🙏share it🙏
ഡോക്ടറാ യിട്ട് പോലും ഒരു ജാടയും ഇല്ലാതെ എല്ലാരുടെയും msg നു rply ഇടുന്നു,,,,, yr great 👌👍🌹
🙏🙏🙏
Sloopper Dr
Highly informative.
Thanks a lot🙏🙏🌹share it👍
Very good information sir thank you
Welcome
Excellent presentation.Hope to watch the next video soon.Thanks.
Many many thanks🌹share it🙏sure soon🌹👍
Daily at 9pm releasing new video 👍
Dr, thankyou 🙏very good inframeshion 🌹
Thanks and welcome
Very good vediyo thanku somuch
Welcome 🙏share it maximum 🙏👍
Good information drji.ashwagandha podiyude uses oru video cheyyamo
വളരെ ഉപകാരപ്രദം. അവതരണം നന്നായി. നന്ദി.🙏🏻🙏🏻👍
🙏🙏
Very good video doctor,.. Thank you 🙏🙏🙏
Most welcome
thanx lot doctor for valuable information
Keep watching👍🙏
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. നാളെ മുതൽ ഇതുപോലെ ചൈയ്യണം. ആർക്കാ അൽപ്പം നല്ല സ്കിന്നും വയസുകുറവും ഒക്കെ തോന്നിക്കാൻ ഇഷ്ടം അല്ലാത്തത്. Dr. Thank you for your information.
👏👏🤩🤩🤩👍
Thanks so much
Good..information.. Thanks......
👍
കിഡ്നി പ്രശ്നം ഉള്ള വർക്കു ഇത് കഴിക്കാമോ?
Super video. Thank you Doctor for the valuable information
Keep watching
Thank you🙏🙏
Verry good informetion
Thanks🌹share it maximum 🙏
വളരെ വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകിയതിന് നന്ദി ഡോക്ടർ.....
🙏🙏🙏hope its useful for you👍
Thank you Doctor Thank you very much for your valuable information ❤
Very interesting explanation of medicine in day to day life ❤❤
Glad you liked it🌹
Thank YOU SIR വളരെ നന്നായി തന്നെ വിശത്തികരിച്ച് പറഞ്ഞ് തന്നതിന് 🙏 ഇത്രേ അനുവധി ഗുണങ്ങൾ ത്രിഫല ചൂർണത്തിന് ഉണ്ടെന്ന് Sir പറഞ്ഞപ്പോഴാണ് അറിയുന്നത് 🙏🙏
🙏🙏
Me to
Good മോണിംഗ് സർ ഇയർ ബാലൻസ്, മറവി എന്നിവയ്ക്കുള്ള ചികിത്സ പറയുമോ
Thank you so much dear doctor for your valuable advice ❤
Always welcome
Valare nalla arivukal❤❤❤❤❤❤
🙏🙏share it👍🌹
ശ്വാസകോശ അസുഖത്തിന് പറ്റിയുള്ള അറിവ് പറയുമോ .
ഒരുപാട് അറിവുകൾ നൽകുന്നതിൽ നന്ദി 🌹🌹
🙏🙏
Good infirmation
thanks
Thanks for liking
Thank You Doctor
🙏🙏
Thank you doctpt
വളരെ വളരെ സന്തോഷം സാർ. പുതിയ പുതിയ അറിവുകൾ എല്ലാവരിലേക്കും എത്തിക്കുന്നതിൽ സാറിന്റെ പങ്ക് പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. അവതരണം അതിഗംഭീരമായി. നന്ദി നമസ്കാരം
🙏🙏
Ethrayum gunamo nannayi ellavarkum upaharamakum 👍🙏🙏🙏
@@DrXavier Thank you Dr for your
informative video. I never knew before that this has so many applications. Once again thank you from the
bottom of my heart.
❤❤❤
ചെറുചണ വിത്ത് ഉപയോഗം
പറയാമോ
Good information 🙏
Thanks
തേൻ ഏതാണ് എടുക്കേണ്ടത് 👍🙏കാട്ടുതേൻ ഉണ്ട്,ചെറു തേൻ ഉണ്ട്, പെരും തേൻ ഉണ്ട് , ചിലർ പറയും dabar കമ്പനി യുടെ തേൻ വേണം എടുക്കാൻ എന്ന് ഇങ്ങനെ പലരും അഭിപ്രായപ്പെടുന്നു. അതുകൊണ്ടാ ചോദിച്ചത്. 👍🙏
Cheruthen👍
@@DrXavier Ok 👍🙏🙏🙏
ഗംഭീരം, നല്ല അറിവ്.
🙏🙏
Thank you Dr 🌹👍...most informative message...Thribhalaathi choornavum, Thribhala choornavum Thammilulla vyathyaasam ,valare nalla reethiyil avatharippicchu 👌
Thank you🙏
Thanku sir🙏
Super thanks dr
Sir . No words to say . Excellent
Thanks a lot🌹share it👍🙏
Thanxs for good information..how we will take this triphalachoornam for diabetes.?please
Well said doctor,
🙏🙏
Sir,you explained very well about Triphala churnam's use. Kindly tell us about the Triphaladi churnam .Thank you....
Ok sure
Alot of information thanks
ഞാൻ ദിവസേന night afterfood one സ്പൂൺ. കുടിക്കാറുണ്ട് iam 80yearold can.. I. Continue
Good Presentation ❤
Glad you liked it
വളരെ നല്ല അറിവ്
Thank you 🙏share it 👍🌹
Thank you Dr.Good information 🙏🙏🙏🌹
Keep watching
ഞാൻ. താങ്കളെ ഫോളോ ചെയ്താണ് ട്ടൊ. അത്യാവശ്യം.രോഗശമനം. വരുത്തുന്നത്... എനിക്ക് ഒരുപാടു ഗുണപ്രദമാണ്... 🙏🙏👍👍😍
Share it maximum 👍
🙏🙏🙏
Very nice.👍👍👍🙏🙏
Many many thanks
Top sir
🙏🙏
Very good information and presentation sir
Thank you so much 🙏
Most welcome
ഞാൻ ഉപയോഗിച്ചുണ്ട് നല്ലതാണ്🙏🙏
🌹
Very elaborately explained. Very good information. Thank you Dr.Xavier. Hod bless you.
Glad it was helpful!
🙏🙏🙏
Thanks Sir
Welcome🌹
Very good video Doctor! thanks. Taking Ghee every day is ok or does it increase cholesterol level in blood? After having this Triphala choornam along with Ghee and honey, can we drink water or not. If not, how much time after we can drink water? once again thanks for the video Sir.
After half an hour
Track cholestrol levels
Ghee and honey in equal amount is worst combination can cause death
Dr karimangalyam medicine undo
UA-cam search Dr T L Xavier melasma karimangalym
Yesss
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
വളരെ ഉപകാരപ്രദം ഡോക്ടർ,
സന്തോഷത്തോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏.
Thank you🙏🙏🙏
❤❤❤ Thank you very good ആയുർ വേദ മരുന്ന് കളുടെ information ആയുർവേദം നമുക്ക് ശരീരത്തിന് ദോഷം വരുന്നില്ല
🙏share it maximum 🌹👍
Hello Doctor, Thank you for this great video. I am hearing that its harmful to take triphala daily for long term. Is it correct? Also some say to take it alternate days to avoid harmful effects of it. Is it safe to take one teaspoon powder two times daily and how to be safe when consuming long term? Thankyou Doctor
Once daily enough. 👍
ഡോക്ടർ, തൃഫല ചൂർണം വെരികോസിന്റെ ഫലമായി തൊലിപുരത്തു കറുത്ത പാടുകൾ മാറാൻ ഉപയോഗിക്കാമോ. മറുപടി തരുമോ
Sir,ghee cholestrol undakkulea? Please reply
സാറിന്റെ വീടിയൊ രണ്ടൊ മൂന്നൊ വീഡിയോയെ കണ്ടുള്ളു ആത്യത്തെ കാണലിൽ തന്നെ ശബ്സ്ക്രൈബ് ചെയ്തു 🥰
🌹🙏
നല്ല അവതരണം .ഡോക്ടർ ബോർ അടിപ്പികില്ല.skip ചെയ്യാതെ കണ്ടുപോകും..❤
🙏🙏
എനിക്ക് ഈയിടെ ഒരു ആയോർവേദ ഡോക്ടർ തൃഫല ചൂർണം തന്നു കുറച്ചു കഴിച്ചു പിന്നെ കഴിച്ചില്ല. ഡോക്ടർ ടെ വിഡിയോ കേട്ടപ്പോൾ ഇതാ ഇപ്പോൾ മുതൽ കഴിക്കാൻ പോകുന്നു. ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്നു ഈ വീഡിയോ യിലൂടെ മനസിലാക്കാൻ കഴിഞ്ഞു tkx ഡോക്ടർ
Welcome🌹
ഞാൻ 1982,83ൽ.. Dr Esaw എന്ന ഒരു.. Expert നെ kkd.. PVS... ൽ കണ്ടു... അദ്ദേഹം തൃഫല യുടെ ഒരു promotr ആണ്.. ഞാൻ ഇന്നും triphala.. കഴിക്കുന്നു 👍
എന്നിട്ടെങ്ങിനെയുണ്ട് !!! അറിയാനാഗ്രഹമുള്ളോണ്ട് ചോദിക്കുവാ
Sir kaduka thod nallikathod okthannikathodano parippano gunam
കോഴിക്കോട് പൊറ്റമ്മൽ ആയിരുന്നു വീട് !
Dr. Esaw എന്റ Father ന്റെ ഇഷ്ട Dr. വളരെ നല്ല doctor
All these are very 17:35 informative sir
Glad you like them!
Sir can you tell natural remedy for fibromalagia through this chanel
Very informative video..Thank you Doctor...
Keep watching
Very good clas
Thank you👍 which tip was found useful for you? Please comment👍
Thank you Doctor for such a vast knowledge
Welcome!
Super presentation
Thank you🌹🌹🌹
എന്തൊക്കെ ഗുണങ്ങളാണ് അല്ലേ ❤
God Bless Take Care and Prayers Thank you so much 👍🙏🙏🙏👍🙏🙏🙏👍🙏🙏😊😊
Thank you too
ഡോക്ടർ എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ട് ❤️
🙏
താങ്കൾ ഒരു രസികൻ കൂടിയാണ്❤
🤩🤩share it🌹👍
Thank you doctor
🙏🙏
Nalla arivu Thank you Sir
🙏🙏🙏🙏
Amazing benefits of triphala well explained. Can we have it at night for belly fat?
Can try👍
Gambiram