Triphala [ ത്രിഫല ] health benefits Malayalam ; ഗുണങ്ങളും ഉപയോഗരീതിയും അറിയാം | Dr Visakh Kadakkal

Поділитися
Вставка
  • Опубліковано 20 сер 2024
  • Triphala means three (tri) fruits (phala). It is a mixture of three dried fruits, namely Amalaki (Emblica officinalis or Amla), Bibhitaki (Terminalia bellirica or Baheda), and Haritaki (Terminalia chebula or Harad). Triphala is one of the best Tridoshic Rasayana, which regulates the three doshas in the body, Vata, Pitta, and Kapha, whose constitution differs for every individual. The list of triphala benefits in Ayurveda is long.
    Triphala is easy to incorporate into one’s daily life as a lifestyle and health supplement and can be consumed in multiple forms. It is readily available as capsules, extracts, tea, powder, tablets, and tincture. The powder form of Triphala is called Triphala churna, which is made after sun drying the three constituent fruits of Triphala and grinding them to a powder. By being conscious of all the benefits of Triphala Churna can prove beneficial.
    Dr.Visakh Kadakkal
    BAMS ( MS )
    🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
    ☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
    🌐 Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.g...
    🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം
    ☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
    ⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.
    ♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️
    #Triphala #triphalachurna #triphalabenefits #drvisakhkadakkal #രോഗപ്രതിരോധശേഷിക്ക് #കണ്ണിന്റെ കാഴ്ച്ചയ്ക്ക് #മലബന്ധത്തിൽ #രസായനമായി #IBS ചികിത്സയിൽ #പ്രമേഹത്തിൽ #ഉയർന്നരക്തസമ്മർദ്ധത്തിൽ #വ്രണങ്ങൾഉണങ്ങുന്നതിന് #മുഖക്കുരുവിന് #താരന് #വന്ധ്യതാനിവാരണത്തിൽ #സന്ധി വേദനയിൽ #നീരിൽ #ബുദ്ധിശക്തിക്കും #ഓർമ്മ ശക്തിക്കും #മാനസികപിരിമുറുക്കത്തിലും #കുടൽസമ്പന്ധമായ പ്രശ്നങ്ങളിൽ #വിശപ്പിനെഉണ്ടാക്കാൻ #വായ്നാറ്റത്തിന് #മേണരോഗങ്ങൾക്ക് #Thriphala #ayurveda #allagegroup #homeremedy #antioxident #mentalhealth #immunity

КОМЕНТАРІ • 110

  • @MrAnt5204
    @MrAnt5204 23 дні тому +2

    യാദൃശ്ചികമായി ഞാൻ ഈ വീഡിയോ വെച്ചതാണ് ത്രിഫല എന്നാൽ ആയുർവേദ മരുന്ന് കുറെ കേട്ടിട്ടുണ്ട് എങ്കിലും ഇത്രയും വാല്യൂബിൾ ആയിട്ടുള്ള അപ്ലിക്കേഷൻ ഉണ്ടെന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത്... അതിന് നന്ദി പറയുന്നു.. 🙏
    ആന്റോ പോൾ
    തൃശൂർ സിറ്റി 🙋‍♂️.

  • @vcyclokerala850
    @vcyclokerala850 Рік тому +9

    ഇന്ന് ഈ മരുന്ന് വങ്ങിയതെ ഉള്ളൂ ഡോക്ടറുടെ ടൈമിംഗ് സൂപ്പർ ♥️🙏🏻🙏🏻

  • @LunchBoxx
    @LunchBoxx Рік тому +17

    ഒരാൾക്ക് എത്ര നാൾ ഇത് use ചെയ്യാം. എന്നും ഉപയോഗിക്കുന്നത് side effects ഉണ്ടക്കില്ലെ? എന്നും ഉപയോഗിക്കുന്നത് കുഴപ്പം ഇല്ലെങ്കിൽ അതിൻ്റെ അളവ് എത്ര എന്ന് പറയവോ dr.

  • @mrtastyking7977
    @mrtastyking7977 Рік тому +2

    വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി good 👍🏻😍😍

  • @sasikumarpulakkat6911
    @sasikumarpulakkat6911 2 дні тому

    ത്രിഫലാ ചൂർണ്ണം മലബന്ധത്തിന് രാത്രി ഭക്ഷണം കഴിഞ്ഞ് 2 ടീ സ്പൂൺ ചൂടു വെള്ളത്തിൽ കഴിച്ചാൽ മതിയോ

  • @user-od6uk6xb9l
    @user-od6uk6xb9l 2 місяці тому +2

    Sir അമിതവണ്ണവും chlosterol ഉള്ളവർക്ക് ഇത് use ചെയ്യാമോ

  • @lalydevi475
    @lalydevi475 Рік тому +4

    ഉപകാര പ്രദമായ വീഡിയോ 🙏🙏👍👍❤️❤️

  • @ASH03ASH
    @ASH03ASH Рік тому +5

    നല്ല അറിവ്

  • @unnikrishnannair6518
    @unnikrishnannair6518 4 місяці тому +1

    ഇരട്ടി മധുരം ചേരുന്നതു കൊണ്ട് .... വിരേചന ഗുണം കൂടുമോ ?.... യഷ്ടി മധു ... വിരേചനം കൂട്ടുമോ .... ത്രിഫലചൂർണ്ണം ആണോ വിരേചനത്തിന് .... നല്ലത്? ഉത്തരം തരുമോ?

  • @pssivanpillai7345
    @pssivanpillai7345 28 днів тому

    Dear doctor വൃക്ക രോഗികൾക്ക് ത്രിഫല ചൂർണ്ണം കഴിക്കാമോ.creatinine കൗണ്ട് കുറയുമോ തുടർച്ചയായി എത്ര നാൾ കഴിക്കണം. മറുപടി പ്രതീക്ഷിക്കുന്നു.

  • @khadermollaa4394
    @khadermollaa4394 6 днів тому

    പൈൽസിന് ത്രിഫല കഴിക്കുകയാണങ്കിൽ എങ്ങിനെ കഴിക്കണം

  • @mohananp6473
    @mohananp6473 Рік тому +1

    Useful information for all people who love ayurveda Thank you😊😊

  • @jayalekshmisreejith4393
    @jayalekshmisreejith4393 4 місяці тому

    Nice presentation

  • @sreeshashaji2033
    @sreeshashaji2033 Рік тому +2

    നല്ല അവതരണം
    ഏതു ബ്രാൻഡിൻ്റെ ത്രിഫല ചൂർണം ആണ് നല്ലത് എന്ന് കൂടി പറയാമായിരുന്നു

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому

      Pothuve brandukale support cheyyarilla..✅ Ayurveda medical shops il ninnu vanguka

  • @rgngangadharan9998
    @rgngangadharan9998 3 місяці тому

    ത്രി ഫല ചൂർണ്ണം ദീർഘ കാലം കഴിക്കാമോ
    മല ബന്ധ തിന് എങ്ങനെ കഴിക്കുന്നതാണ് നല്ലതെന്നു പറയാൻ അപേക്ഷ.🌹

  • @shanathasni7617
    @shanathasni7617 5 місяців тому

    Ith cheriya kuttikalk engane upayokikkam,chood kuruvin ith pattumo

  • @user-ri1fn1bo7e
    @user-ri1fn1bo7e 4 місяці тому

    Thanks

  • @ichunoora8804
    @ichunoora8804 29 днів тому +1

    Dr..ushnathinte asukathinu e choornam thilapichu kazhukan parannu..nallathano

  • @praveenkumar-he8wu
    @praveenkumar-he8wu 2 місяці тому

    Well said dr❤

  • @athirarajin6708
    @athirarajin6708 3 місяці тому

    Bartholyn cyst nu thriphala usefull ano... Aanenkil dose enganeya? Wash ayttano use chyynde

  • @user-ll2qy5yc4c
    @user-ll2qy5yc4c 7 місяців тому +1

    Verygood

  • @rinoosabduljabbar7075
    @rinoosabduljabbar7075 10 місяців тому +1

    Trifala tablets use ചെയ്യാമോ ❓

  • @vismayakv6199
    @vismayakv6199 9 місяців тому

    Enik factiliver und appol use cheyyan patumoo athinte marunn kudikunnund athinte koode kazhikkan patumoo

  • @sudhee123456
    @sudhee123456 26 днів тому

    പിതാശയ കല്ലിനു ഇത് ഉപയോഗിക്കാമോ ഡോക്ടർ

  • @sreejashaji7458
    @sreejashaji7458 Рік тому +2

    കണ്ണ് സംബന്ധമായ പ്രശ്നങ്ങൾക്ക് ഇന്നാണ് ത്രിഫല ചൂർണം വാങ്ങി വന്നത്. എന്നോടും രാത്രി കഴിക്കാൻ ആണ് പറഞ്ഞത്. രാത്രി 8 മണിക്ക് കഴിക്കുന്നത് നല്ലതാണോ ഡോക്ടർ?

  • @littleflower4472
    @littleflower4472 Рік тому +1

    Very nice and good talk, Dr😇😇😇

  • @varghesekuttynb7824
    @varghesekuttynb7824 2 місяці тому

    Doctor enik constipation und... Pinne ennte scalp il kurukkal varunnund...... Athenthaaa..... Fatty liver und.... Pinee tricyceride kurach und......

  • @anandhakrishnak.s5579
    @anandhakrishnak.s5579 Рік тому +2

    Dr enik thundayil 1 week aduthh aayitt കര കരപ്പ് തുണ്ട. വരൾച്ച ath pole ഒരു കിഴപ്പ് അനുഭവപ്പെടുന്നു എന്താണ് കാരണം.

  • @VANVMEDIA
    @VANVMEDIA 3 місяці тому

    Bp med edukkunvatku kazikkan pattumo

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    Good video Dr. 👌🙌👍

  • @manupasok5725
    @manupasok5725 Рік тому +1

    Triphala syrup ethra ml vechu ethra neram kudikkanam??

  • @sharanak2195
    @sharanak2195 Рік тому +1

    Sir. ക്രോൺസ് ഡിസീസ് ഉള്ളവർക്ക് എങ്ങിനെ വെയിറ്റ് കൂട്ടാം

  • @mithramohan3843
    @mithramohan3843 8 місяців тому +1

    Garbhinikal kazhikkamo?

  • @roshidk6448
    @roshidk6448 6 місяців тому +1

    ഒന്ന് പറയാമോ സർ....തൃഫല ചൂർണം വും തെച്ചിപ്പൂ ചൂർണവും ഒന്നാണോ

  • @nadeerakp4222
    @nadeerakp4222 2 місяці тому

    Gulika kaikkamo

  • @daisy3627
    @daisy3627 10 місяців тому +1

    Enikum molkum alargi moolam ennum jeladhosham und molk 16 age anu nagalk upayogikamo engane ani

  • @Amekha-du2su
    @Amekha-du2su 2 місяці тому

    ഒരു ദിവസ൦ എത്ര glass കുടിക്കാ൦

  • @shahalshad9848
    @shahalshad9848 15 днів тому

    ❤❤

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 3 місяці тому +1

    Sir, ചെറുചൂടുള്ള ജീരക വെള്ളത്തിൽ രാവിലെ വെറും വയറ്റിൽ കഴിക്കാമൊ ?.

  • @ajmalfawas4702
    @ajmalfawas4702 8 місяців тому +1

    ACIDITY KK use cheyyan patto?

  • @bijoysukumaransukumaran9039
    @bijoysukumaransukumaran9039 Рік тому +1

    Hlo sir,
    ഞാൻ ഖത്തറിലാണുള്ളത് ഞാൻ ഒരു teaspoon തേനിൽ തൃബലധി ചുർണം (kottakkal)രാത്രി food നു ശേഷം കഴിക്കുന്നുണ്ട്. ആകാലനര ഉണ്ട്, കണ്ണിനു കാഴ്ച്ച കുറവുണ്ട് (age 40)ഇങ്ങനെ കഴിച്ചാൽ ഭേദമാകുമോ...? (3mnth ആയി ഉപയോഗിക്കുന്നു.
    Please replay

  • @user-lq4le8ye2b
    @user-lq4le8ye2b 3 місяці тому

    👍👍👍

  • @faizalfaizi4020
    @faizalfaizi4020 6 місяців тому +1

    പിത്താശയ കല്ലിനു ത്രിഫല ചൂർണം യൂസ് ചെയ്യാൻ പറ്റുമോ

  • @daisygopinath4457
    @daisygopinath4457 Рік тому +1

    🙏

  • @saifuneesack7537
    @saifuneesack7537 Рік тому +2

    ഞാൻ Dabur ൻ്റെ ആണ് കുടിക്കുന്നത് ദിവസവും രാത്രിച്ചുടു വള്ളതിൽ കലക്കിക്കുടി ക്കാറുണ്ട്‌ ദിവസവും കഴിച്ചാൽ കുഴപാ കോ കിഡ്നി ലിവർ പോകോ

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому

      Daily kazhikkenda avasyam ella pinne rogathinu anusarich anu kazhikkendath

  • @muraleedharannair8514
    @muraleedharannair8514 4 місяці тому

    തൃഫലാചൂർണ്ണത്തിൽചേർക്കുന്നനെല്ലിക്ക തമിഴ് നാട്ടിൽ നിന്ന് വരുന്ന താണ് അത് നമ്മുടെ നാട്ടിൽ പണ്ട് ഉണ്ടായിരുന്ന നെല്ലിക്ക യുടെ ഗുണങ്ങൾ ഇല്ലല്ലോ, സൂപ്പർ മാർക്കറ്റിൽ നിന്ന് കിട്ടുന്ന ക്രിക്കറ്റ് ബോളിൻറെവലിപ്പ മുള്ള നെല്ലിക്കയുടെ രൂപ സാദൃശ്യമുള്ള നെല്ലിക്ക എന്ന് പറയുന്ന കായ ഡോക്ടർ നോക്കിയാൽ മതി, നാടൻ നെല്ലിക്ക യുടെ ചവർപ്പും പച്ചവെള്ളം കുടിച്ചാൽഉണ്ടാകുന്നമധുരവും ഇതിന്ഇല്ല. ഇത് ചേർത്ത് ഉണ്ടാക്കുന്ന ത്രിഫല ചൂർണം കഴിച്ചാൽ എന്ത് ഗുണമാണ്.

    • @DrVisakhKadakkal
      @DrVisakhKadakkal  4 місяці тому

      നല്ല ആയുർവേദ ഫാർമസിയില് നിന്ന് വാങ്ങിയാൽ മതി

  • @Muttassivydyam
    @Muttassivydyam 8 місяців тому

  • @ambikam114
    @ambikam114 Рік тому +1

    Good evening Doctor, Triphaladi and Triphala onnaano

  • @sreelathas1131
    @sreelathas1131 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻

  • @JaseedaNihas
    @JaseedaNihas 5 місяців тому +1

    Weight loss n use cheyaan pattumoo

    • @DrVisakhKadakkal
      @DrVisakhKadakkal  5 місяців тому

      Yes but alav കൂടിയാൽ വയർ ഇളകും

  • @balkeesbeegum6280
    @balkeesbeegum6280 Рік тому +1

    Tablet kayilunnathil gunam undo

  • @bhagavathymohan3188
    @bhagavathymohan3188 7 місяців тому

    Black pigmentation മാറാൻ ഇതു സഹായിക്കുമോ Dr. Reply pls 🙏🙏😊

    • @Shanuu2495
      @Shanuu2495 6 місяців тому +1

      Anger avdeyo kettath ibde vann parayunnu ithonokke maripadi parayan arinjal allr marupadi tharu 😁

  • @ArumughamVRaj
    @ArumughamVRaj 10 місяців тому

    നമസ്കാരം ഡോക്ടർ, ഒരു ഡോക്റ്ററിന്റെ നിർദേശം കൂടാതെ വാങ്ങി കഴിക്കാൻ കഴിയുമോ, അങ്ങനെ കഴിച്ചാൽ തോഷം ഉണ്ടാകുമോ

  • @sainulabideenkutty3830
    @sainulabideenkutty3830 Рік тому +1

    👍

  • @subashk2015
    @subashk2015 9 місяців тому

    ഞാൻ ദിവസവും രാത്രിയിൽ കഴിക്കാറുണ്ട്
    Hemorrhoids ൻ്റെ പ്രശ്നം ഉണ്ട്.
    കുഴപ്പമില്ല എന്ന് വിശ്വസിക്കുന്നു.

  • @prasadsiva7305
    @prasadsiva7305 Рік тому +1

    വെരിഗുഡ് റിപ്ലേ സാർ

  • @hairu4263
    @hairu4263 Рік тому +1

    Kuttikalk kodukkan pattumo

  • @sabi4871
    @sabi4871 Рік тому +1

    Anti aging nu engane aanu triphala use cheyyendath?

    • @Bijulal555
      @Bijulal555 Рік тому

      Urangumbol 2 nellikka ni talayil vechal mati

  • @akhilprasad2777
    @akhilprasad2777 Рік тому

    Thriphala best company ഏതാണ്

    • @jmonkk3417
      @jmonkk3417 2 місяці тому

      കോട്ടക്കൽ ആര്യവൈദ്യ sala

  • @athirasp2692
    @athirasp2692 Рік тому +1

    👍👍

  • @user-gv2vx9tw9v
    @user-gv2vx9tw9v 2 місяці тому +1

    ഇത് കഴിച്ചാൽ വണ്ണം കുറയുമോ

  • @joiceshain7079
    @joiceshain7079 7 місяців тому

    ഡോക്ടർ ഫീഡിങ് മദറിന് ത്രിഫല കഴിക്കാമോ

  • @sabnasudesh7745
    @sabnasudesh7745 Рік тому +2

    ഡോക്ടർ ഞാൻ kottakkal ayurveda sala യുടെ ത്രിഫലാദി ചൂർണം ആണ് വാങ്ങിയത്. ഇത് തടി കുറക്കാൻ വേണ്ടി ഉപയോഗിക്കാമോ . സ്ഥിരമായി ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ . എനിക്ക് ക്ഷിണവും ശരീരവേദനയും കൂടുതലായി വരുന്നു.pls reply .age37. weight 67.

    • @user-ee5bi7qk8q
      @user-ee5bi7qk8q 5 місяців тому

      ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നു കോട്ടക്കലിനെ

  • @gopangidevah4000
    @gopangidevah4000 Рік тому

    ഹലോ, ഡോക്ടർ🙏 Aggressive symptoms( mania / Psychatry) കുറച്ച് മനസ്സ് Carm ആക്കാൻ പറ്റിയ മരുന്ന് നിർദ്ദേശിക്കാമോ ❤️🙏 Please help and reply Me Sir🙏

    • @Nishadkks
      @Nishadkks 11 місяців тому +1

      Try ashwagandha tablet or lehyam

    • @gopangidevah4000
      @gopangidevah4000 11 місяців тому

      @@Nishadkks thank u 👍

    • @spkneera369
      @spkneera369 7 місяців тому

      Soak 1 tspoon CHIA Seed in 1 glass of water 1 hour or sometimes and drink at knight. It is very Good

    • @gopangidevah4000
      @gopangidevah4000 7 місяців тому

      @@spkneera369 thank u 👍

  • @prashanthnl1940
    @prashanthnl1940 10 місяців тому

    തൃഫല ചൂർണം കൊണ്ട് സിറ്റ് ബാത്ത് ചെയ്യുന്നത് എങ്ങനെ എന്ന് ഒന്ന് പറയാമോ