"സന്ദീപിനെ നാറ്റിച്ചു വിട്ടു 🤣🔥" Sandeep Warrier Vs Gopalakrishnan Debate Troll | Troll Malayalam

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,3 тис.

  • @mms9383
    @mms9383 4 дні тому +252

    കാലത്തിൻറെ ഒരു പോക്കേ ഒരേ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നവർ രണ്ടായി തല്ലുകൂടുന്ന രാഷ്ട്രീയ ചുവടുകൾ❤

    • @muhemmadtk4436
      @muhemmadtk4436 4 дні тому +7

      അതിനാണ് രാഷ്ട്രീയം എന്ന് പറയുന്നത്

    • @sheebaprince8280
      @sheebaprince8280 3 дні тому

      കഷ്ടം തോന്നി കുഞ്ഞുണ്ണി മാഷുടെ കവിത ഓർമ്മ വരുന്നു. അയ്യയ്യേ ഈ നായ്ക്കളെന്തിന് കടി കൂടുന്നു മനുഷ്യൻമാരെ പോലെ

    • @MadhuPuthukkara
      @MadhuPuthukkara 3 дні тому

      ​@@muhemmadtk4436അധികാരം സ്ഥാനം ഇതാണ് വലൂത്

    • @efootballlife
      @efootballlife 2 дні тому +2

      അണികൾ മോയന്താണ്.. അത്രേ ഉള്ളു

    • @INSPIRATION0007
      @INSPIRATION0007 2 дні тому

      Da anikal yeannum adimakal fund Vietnam vekumbol yelarum orimichirunna veadikunnathu ,nammal cinimakalil kaanunnathu poolayada ivanmar yellam ..

  • @sreenihr3313
    @sreenihr3313 3 дні тому +289

    സന്ദീപ് വാരിയർ ഇത്ര തരം താഴ്ന്ന രാഷ്ട്രീയക്കാരനാവരുത്. നേരത്തെ ബഹുമാനം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇല്ല.

  • @drrkvar5659
    @drrkvar5659 4 дні тому +244

    ഗോപാലകൃഷ്ണൻ correct reply..he is speaking from heart

  • @rajumonraj655
    @rajumonraj655 4 дні тому +264

    സന്ദീപ് ഇത്രേം തരം തഴരുത്. . അവനവനുള്ള വില ഇപ്പോളില്ലെങ്കിലും ബാക്കി ഉള്ളത് കൂടി കളയരുത്. .😂

    • @andrewsmathew3901
      @andrewsmathew3901 2 дні тому +3

      അവന് എന്ത് വില . ഷാഫിക്ക് തുടച്ച് കൊടുക്കുന്ന വീഡിയോ കണ്ടിരുന്നോ .
      നാളെ സീറ്റ് കിട്ടാൻ അവൻ എന്തും ചെയ്ത് കൊടുക്കും

  • @sjm89
    @sjm89 4 дні тому +466

    സന്ദീപേ എത്ര വെളുപ്പിച്ചാലും വെളുക്കുന്നില്ലല്ലോ..😂

    • @thulsikeralasserythulsiker4765
      @thulsikeralasserythulsiker4765 3 дні тому +7

      TRUTH

    • @ronykthomas3430
      @ronykthomas3430 2 дні тому +2

      👌👌👌👍👍👍👏👏👏🤝🤝🤝

    • @SivancmVadakkumbad
      @SivancmVadakkumbad 2 дні тому

      ഉളുപ്പില്ലാത്ത സന്ദി പ് ഇങ്ങനകൊ ഒരു മനുഷൻ എത്ര തോളം തരംതാഴാം പറ്റു എന്ന് ചന്ദി പ്......😊😅😅😢😅😊😊😮

  • @Junebird-w3c
    @Junebird-w3c 4 дні тому +126

    സന്ദീപ് തേഞ്ഞ് ഒട്ടി. ഗോപാല കൃഷ്ണൻ സാർ നന്നായി കൊടുത്തു. സന്ദീപിന് നാക്ക് മാത്രം ഉണ്ട് / ഉളുപ്പില്ല. സന്ദീപിന് നന്നായി കൊണ്ടു'

  • @AshokKumar-ff8cf
    @AshokKumar-ff8cf 3 дні тому +241

    എന്തു തന്നെയായാലും സന്ദീപേ താനൊരു പര നാരിയാണ് താൻ. തന്റെ ചർച്ച കേൾക്കാൻ വേണ്ടി സമയം കളഞ്ഞ് വിഡ്ഢികളായ ഞങ്ങൾ

    • @johnthekkummoottil4858
      @johnthekkummoottil4858 3 дні тому +6

      @@AshokKumar-ff8cf അവൻനാറിയല്ല നാരി തന്നെ

    • @kumarkumar-jg5il
      @kumarkumar-jg5il 2 дні тому +2

      Very true

    • @lathikaad7210
      @lathikaad7210 11 годин тому

      പഞ്ചാമൃതം എന്ന്
      പറഞ്ഞു സന്ദീപ് ഒരുപാട് ആളുകളെ കോരികുടിപ്പിച്ചുകൊണ്ടിരുന്നത് വിഷ മാണെന്നു ഇപ്പോള് പറയുന്നു
      ഇയാള് ഇപ്പോള് കുടിക്കുന്നത് കരിക്കിൻവെള്ളം ആണോ ആസിഡ് വെള്ളം ആണോ

  • @sreejeeshm4064
    @sreejeeshm4064 4 дні тому +444

    എടോ സന്ദീപേ താൻ ഇത്രയും ഉളുപ്പില്ലാത്തവൻ ആയിരുന്നോ....

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 3 дні тому

      പോടാ ഊള സങ്കി അയാൾക്കു മുഖത്തു ഒരു പ്രസാദം ഉണ്ട്‌ ഇപ്പോൾ നീ ഒട്ടകത്തെ പോയി ഒരുഞ്ചിക്കോ

    • @ksmampad
      @ksmampad 3 дні тому +4

      ആയിരുന്നു

    • @sojojoy3026
      @sojojoy3026 3 дні тому +5

      അതെ എന്താ കുറച്ചു ഉള്ളുപ്പ് എടുക്കാൻ ഉണ്ടോ 😊

    • @amalkp4934
      @amalkp4934 3 дні тому

      ​@@sojojoy3026😂

    • @sweetdreams1904
      @sweetdreams1904 3 дні тому +1

      ഇപ്പൊ വർഗീയ വാതി അല്ലല്ലോ.... നന്നായില്ലേ

  • @tnrajendran3694
    @tnrajendran3694 3 дні тому +242

    ഗോപാലകൃഷ്ണൻ ജീ അഭിനന്ദനങ്ങൾ ♥️

    • @sojojoy3026
      @sojojoy3026 3 дні тому

      😂😂

    • @VenuVenu-ck2ou
      @VenuVenu-ck2ou 3 дні тому

      😅 എന്തിനാ

    • @rifinroshan8082
      @rifinroshan8082 3 дні тому +2

      ഒട്ടകം 😂😂😂😂

    • @sojojoy3026
      @sojojoy3026 3 дні тому

      @@tnrajendran3694 താങ്കൾക്കും അഭിനന്ദനങ്ങൾ

    • @Manjukrishn
      @Manjukrishn 3 дні тому

      ​@@rifinroshan8082panni😂

  • @asokank5117
    @asokank5117 4 дні тому +282

    ഇന്ത്യ മുഴുവൻ സ്നേഹ കടകൾ പൂട്ടിക്കൊണ്ടിരിക്കയാ, പിന്നെയല്ലേ ഒരു പാലക്കാട്.

    • @sojojoy3026
      @sojojoy3026 3 дні тому +4

      കേരളത്തിൽ നേരെ തിരിച്ചും

    • @ratheeshkumar9557
      @ratheeshkumar9557 3 дні тому +9

      ​@@sojojoy3026ഹൊ! കേരളം ഭാരതത്തിനേക്കാൾ വലിയ ഭൂപ്രദേശം അല്ലേ😂😂😂

    • @Solo_Man_007
      @Solo_Man_007 2 дні тому +1

      Karnataka, Jarkhand... 😂 BJP and RSS is going to end

    • @lohithanviswambharan9470
      @lohithanviswambharan9470 2 дні тому +3

      എടൊ സ്നേഹത്തിന്റെ കട പൂട്ടി ക്കൊണ്ട് വരുകയാണ്

    • @sojojoy3026
      @sojojoy3026 2 дні тому

      @@lohithanviswambharan9470 😁

  • @sathyanv8547
    @sathyanv8547 4 дні тому +185

    സ്നേഹത്തിന്റെ കടയിൽ നിനക്ക് നല്ല കസേര കിട്ടട്ടെ ചന്ദീപെ😂

  • @RaghunathRaghunath-qq5gj
    @RaghunathRaghunath-qq5gj 4 дні тому +184

    സന്ദീപ് കുനിച്ച് നിർത്തി നക്കൽ തുടങ്ങിയല്ലൊ😂😂

    • @jacksparrow5412
      @jacksparrow5412 3 дні тому +3

      Nakkaaan Ini sandeep Undaavilla 😅
      Aasanam Nakkal Sanggigal Tudaruga

    • @RaghunathRaghunath-qq5gj
      @RaghunathRaghunath-qq5gj 3 дні тому

      @jacksparrow5412 ആ വന്നല്ലോ കോയ നീ ഇനി സന്ദീപിൻ്റെ അടുത്തു ചെല്ലുമ്പോ സ്വർണ്ണം 😜 എടുത്തു മാറ്റാൻ മറക്കണ്ട അല്ലെങ്കിൽ അതും അടിച്ചു മാറ്റും മൈരൻ

    • @Manjukrishn
      @Manjukrishn 3 дні тому

      ​@@jacksparrow5412kanda metha raguadrohikalude aasanam nakkiyath neyokkelle athangu thudaruka

    • @cjmani2508
      @cjmani2508 2 дні тому

      Sandeepinte thalla chathadh nannayi alangil avaru erunnu karanjene ethra ullupilathonne pizhach pettalo ennu orth 😂😂😂😂

  • @vinodks6744
    @vinodks6744 3 дні тому +136

    ഇനി വാരൃയർ അല്ല മൂസ്സാകുട്ടി 😂😂😂

  • @mohanlalp8375
    @mohanlalp8375 4 дні тому +160

    വാര്യർ ഇത്ര തരംതാണല്ലോ

  • @nandankmr4116
    @nandankmr4116 3 дні тому +78

    ചർച്ചയിൽ നിന്നു ഇറങ്ങി ഓടാനും തുടങ്ങി
    പാർട്ടി മാറിയപ്പോൾ debating skill ഇല്ലാതായോ

  • @gamingwithmkdjodyt3623
    @gamingwithmkdjodyt3623 4 дні тому +251

    വാര്യരെ ഓവർ ആക്റ്റീവ് വേണ്ട നിങ്ങളുടെ അജണ്ട ok എന്തിനും ഒരു അതിർ ഉണ്ട് മറക്കേണ്ട

    • @Sujith-f2q
      @Sujith-f2q 3 дні тому

      ഇവൻ ഓവർ ആകുന്നു... തൃശ്ടൂരിൽ നിന്നും അടി kittiyatu.... എന്തിനാണെന്ന് ഗോപാലകൃഷ്ണൻ ചോദിച്ചാൽ മതി

  • @anoopkumarkp1555
    @anoopkumarkp1555 4 дні тому +170

    പ്രേക്ഷകർക്കു മനസിലായി... സന്ദീപേ നാണവും മാനവും വേണമെടോ കുറച്ചൊക്കെ...

    • @ajithnandhu5993
      @ajithnandhu5993 3 дні тому

      കോയമാരുട "കോയമെടുത്തു "തിന്നാടാ മൈര് വാരിയരെ

    • @Rimorom
      @Rimorom 3 дні тому

      Cristian pallil poyi

    • @lathikaad7210
      @lathikaad7210 11 годин тому

      അതിൻ്റെയൊന്നും അവസ്യമില്ലത്തിടതാനല്ലോ ഇപ്പോള് നിൽക്കുന്നത്

  • @AmericanAddress-t5u
    @AmericanAddress-t5u 4 дні тому +47

    Well said, Gopala Krishnan sir.❤

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 3 дні тому +68

    പണ്ട് നമ്മുടെ നാട്ടിൽ ഒരു ചങ്ങായി ഉണ്ടായിരുന്നു.അങ്ങേര് ഒരു കുപ്പി മേടിച്ചു കൊടുത്താൽ ആർക്കു വേണ്ടിയും ആരെയും ചീത്ത പറയും... നക്കാപിച്ച മേടിച്ചു നക്കിയിട്ട് കൂലിപ്പണി ചെയ്യുന്ന സന്ദീപ് നാളെ നിങ്ങൾ എടുക്കാത്ത നാണയം ആവും കാത്തിരുന്നു കാണാം....

  • @girishlakshman3468
    @girishlakshman3468 4 дні тому +228

    ചാണ്ടീപാ, നീ ഈ പറയുന്ന ഓരോ വാക്കുകളും നിനക്ക് തന്നെ തിരിച്ചടിക്കും ഓർത്തോ

  • @krizhna_hare
    @krizhna_hare 4 дні тому +89

    സാധനങ്ങൾ ഓൺലൈൻ വഴി വരുന്ന കാലഘട്ടത്തിൽ കടയിൽ പോയേക്കുന്നു...സ്നേഹം വാങ്ങാൻ😂😂

  • @prasadkkvprasadkkv6868
    @prasadkkvprasadkkv6868 4 дні тому +229

    ചന്ദീപേ നീ സെഫ്റ്റി ടാങ്കിലക്കാണ് പോയതെന്ന് മറക്കേണ്ട

    • @noufalmecheerinoufal4519
      @noufalmecheerinoufal4519 4 дні тому +2

      സീരിച്ചു സിരിച്ചു ബോധം പോയി സേട്ടാ

    • @ajeshrs
      @ajeshrs 4 дні тому

      Chandeepay nee pandu paranjathu onnum janagal maranittila chakkil veenapol nthu kitti

    • @Rajesh-zr7rr
      @Rajesh-zr7rr 4 дні тому +1

      പോടാ പാണ്ടി കരിമ്പാറ........

    • @tl-ph1yp
      @tl-ph1yp 4 дні тому +7

      ​@@noufalmecheerinoufal4519Sandeepinte Maldwar sdpi vishalamakatte .poomeen 😂

    • @indian-o5f
      @indian-o5f 3 дні тому

      ​@noufalmecheerinഇനി സന്ദീപിന്റെ കുണ്ടി നിനക്കു കുണ്ടനടിക്കാം oufal4519

  • @premanm2569
    @premanm2569 3 дні тому +105

    താൻ എവിടേയും എത്തില്ല സന്ദിപേ ഇത് കോൺഗ്രസ്സ്

  • @JoshkumarViswanathan
    @JoshkumarViswanathan 4 дні тому +150

    സൂപ്പർ 👍👍ഗോപാൽ ജി.. ഇവൻ നല്ല കടയിൽ ആണ് ചെന്ന് പെട്ടത് 😅😅... വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ ആണ് എന്ന്... പ്രൊഫസർ ഗോപാലകൃഷ്ണൻ സർ പറഞ്ഞിട്ട് ഉണ്ട്...ഇന്നലെ മഹാരാഷ്ട്ര കട കടക്കാരൻ ഇല്ലാതെ പൂട്ടി പോയി 😄😄

    • @siljavasudev9931
      @siljavasudev9931 4 дні тому +3

      ഇവന് വേണ്ടി വക്കാലത്ത് പറയാനും നമ്മുടെ കൂട്ടത്തിൽ ആളുണ്ട്!

    • @jacksparrow5412
      @jacksparrow5412 3 дні тому

      Maharashtra Koodudal Kinaavu Kaananda
      Shiva senayum aayi aduthu tanne adichu piriyum
      😅

    • @Dra_gon455.
      @Dra_gon455. 3 дні тому +2

      ​@@siljavasudev9931 pinne sudappi
      nde andi thangi congress support cheyano😂

  • @SHAJIMPillai
    @SHAJIMPillai 4 дні тому +36

    വിദ്വേഷത്തിന്റെ ഫാക്ടറി സ്വയം തുറന്നത് സന്ദീപ് തന്നെയാണ്. ഏറ്റവും കൂടുതൽ മതവിദ്വേഷം തുറന്ന് വിട്ടത് സ്വയം തന്നെയാണ്

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 4 дні тому +177

    ഇറക്കി വിടുന്നതിനു മുമ്പ് ഇറങ്ങിപ്പോയി എന്നതാണ് സത്യം

    • @bahuleyanmv2108
      @bahuleyanmv2108 4 дні тому +15

      മഹാരാഷ്ട്രയിൽ സ്നേഹത്തിന്റെ കട പൂട്ടി..

    • @sarathsk75
      @sarathsk75 3 дні тому +1

      കെജെപിയിൽ നിന്നും അങ്ങനെ തന്നെ, സന്ദീപ് ഇറങ്ങിപ്പോയതു തന്നെ.

    • @presannapillai8720
      @presannapillai8720 3 дні тому

      സത്യം.

    • @presannapillai8720
      @presannapillai8720 3 дні тому +6

      പേടിച്ചോടി 😂

    • @Manjukrishn
      @Manjukrishn 3 дні тому +5

      ​@@sarathsk75ragyadrohikal kk koott sandep haji😝

  • @krishnakumark2767
    @krishnakumark2767 3 дні тому +62

    ഗോപാലകൃഷ്ണൻ വക്കിലിനോട് നേരിടാനൊന്നും കസേര വാര്യർ ആയിട്ടില്ല.

  • @geethachandran7725
    @geethachandran7725 4 дні тому +145

    കഷ്ടം സന്ദീപേ

  • @TravelWithAnilEdachery
    @TravelWithAnilEdachery 3 дні тому +38

    ഗോപലാകൃഷ്ണൻ സൂപ്പർ ആദ്യം ആയിട്ട് ഇഷ്ടം തോന്നി ❤

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 4 дні тому +102

    വാര്യരെ താനാണ് അമ്മ മരിച്ചപ്പോൾ ആരും തിരിഞ്ഞു നോക്കിയില്ലായെന്നു പറഞ്ഞു തുടക്കമിട്ടത്. ഗോപാലകൃഷ്ണൻജി ജയ്

  • @KAnantakrishnan
    @KAnantakrishnan 4 дні тому +95

    കരയാൻ സന്ദീപ് താൻ കോൺഗ്രസിൽ പോയത് കൊണ്ട് കേന്ദ്രത്തിൽ ബിജെപിയുടെ ഭരണമൊന്നും പോയിട്ടില്ല മഹാരാഷ്ട്ര ഇലക്ഷൻ റിസൾട്ട് കണ്ടോ

    • @jayanthi5136
      @jayanthi5136 2 дні тому

      EVM ulladathollam BJP jaichirikum

    • @gopalanvimalkumar5730
      @gopalanvimalkumar5730 2 дні тому

      Appo EVM ullathu kondano Jharkhand Jmm & congress win cheythathu...chumma Manda tharam parayathe...​@@jayanthi5136

    • @KAnantakrishnan
      @KAnantakrishnan 2 дні тому +4

      @jayanthi5136 ജാർഖണ്ഡിലെ EVM കുഴപ്പമില്ല തോറ്റിറ്റി ഓരോ കാരണം

  • @jp3818
    @jp3818 4 дні тому +159

    എച്ചിൽ നക്കി തിന്നാൻ പോയ വാര്യർക്ക് നിറച്ചു കൊടുത്തു 🤣🤣🤣

  • @preethapillai3930
    @preethapillai3930 3 дні тому +66

    സന്ദീ പ് ആ ദ്യ മായി നാ ണം കെട്ടു 😂😂

    • @raghunathraghunath8913
      @raghunathraghunath8913 3 дні тому

      പല തന്തക്ക് ഉണ്ടായവൻ ചെറ്റ

  • @rajeshok6674
    @rajeshok6674 4 дні тому +200

    നാളെ അച്ഛൻ ഇതല്ലെന്നെങ്ങാനും...,

    • @ushak3063
      @ushak3063 4 дні тому +15

      അതിലെങ്കിലും ഉറച്ചു നിന്നാൽ മതിയായിരുന്നു 😂

  • @sathyanparakkal366
    @sathyanparakkal366 3 дні тому +52

    സന്ദീപേ നിനക്ക് നാണമില്ലേ ഒരു കസേരക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവൻ

  • @pradeepsk5898
    @pradeepsk5898 4 дні тому +107

    മുൻകാല SFI കാരൻ.....2015 ഇൽ മാത്രം BJP യിൽ വന്ന് 2020 ഇൽ നിയമസഭ സീറ്റ്‌ നേടിയ സന്ദീപ്...

    • @RAMESH1975-KR
      @RAMESH1975-KR 4 дні тому

      സത്യത്തിൽ ആ ടീച്ചറിന്റെ പതിവ്രതത്തെ ചോദ്യം ചെയ്യുന്ന ചെറ്റ പന്നി

  • @noname5018
    @noname5018 4 дні тому +106

    കഷ്ടം വാര്യറേ കഷ്ടം നാണമില്ലേ ചാനൽ ചർച്ചയിൽ വരാൻ

  • @CLBZET
    @CLBZET 3 дні тому +31

    സന്ദീപ് അപ്പോ കണ്ണുന്നവനെ അപ്പായെന്ന് വിളിക്കുന്ന നിനെയെന്തെന്നു വിളിക്കും

  • @varghesethomas3519
    @varghesethomas3519 4 дні тому +432

    അവസരവാദി കോയ വാര്യർ 😂😂😂

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 4 дні тому +14

      Nirthado sandheepe

    • @Bossmode1q
      @Bossmode1q 4 дні тому +4

      Palakkad potti 😂 bjp

    • @DccGtab
      @DccGtab 4 дні тому

      ​@@Bossmode1qchelakkarayum potti sangi chanakangal😂😂😂😂oompikolin sangikale koyamarude😅

    • @tl-ph1yp
      @tl-ph1yp 4 дні тому +13

      ​@@Bossmode1qayin ? Onn poda .

    • @tl-ph1yp
      @tl-ph1yp 4 дні тому

      Maladwar vishalamakate pullide .Poomeen .

  • @remalalu9334
    @remalalu9334 3 дні тому +11

    ഈ സന്ദീപിനെ അംഗീകരിച്ച ഒരു വ്യക്തിയായിരുന്നു. പക്ഷെ ഇത്രയും അധ:പതിച്ച ഒരു വ്യക്തിയെ അംഗീകരിച്ചതിൽ എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നുന്നു.

  • @MrRajeevnambiar
    @MrRajeevnambiar 4 дні тому +97

    Gopalji 👌🙏

  • @suniladiyodi
    @suniladiyodi 3 дні тому +27

    സന്ദീപ് പറഞ്ഞ അത്രേം വർഗീയത വേറെ ഒരു ബിജെപി നേതാവും പറഞ്ഞിട്ടില്ല. നേതാക്കളെക്കാൾ വർഗീയത പറഞ്ഞു ലൈം ലൈറ്റിൽ നിൽക്കുക എന്നതായിരുന്നു സന്ദീപ് ആദ്യം നടപ്പിലാക്കിയത്. അങ്ങനെ നാലാൾ അറിയുന്ന ആളായി. ഇപ്പോള് പാലക്കാട് സീറ്റ് കിട്ടിയില്ല എന്ന കാരണം കൊണ്ട് പാർട്ടി വിട്ടു, ബിജെപി വർഗീയ പാർട്ടി ആണെന്ന് പറയുന്നു .😂

  • @chandranmp832
    @chandranmp832 4 дні тому +149

    ദേഷ്യം കൂടണ്ട് വാര്യരെ,നിങൾ എന്തു ആദർശത്തിൻ്റെ പേരിലാണ് പോയത്?

    • @linogeorge1613
      @linogeorge1613 3 дні тому +1

      അപ്പോൾ പത്മജയോ..? 😂

  • @rahulvr5032
    @rahulvr5032 4 дні тому +34

    വാര്യർ നല്ല നക്കലാണെന്ന് മനസ്സിലായി

  • @sathyanv8547
    @sathyanv8547 4 дні тому +65

    നേരെയാവില്ല ടൊ വാരിയരെ താൻ . ഏത് കോൺഗ്രസ് ആയാലും നേരെയാവില്ല😂

  • @RameshRamu-rd2lp
    @RameshRamu-rd2lp 3 дні тому +27

    അണികൾ ഇല്ലാത്ത നേതാവിനെ ആർക്കാണ് ആവശ്യം അടുത്ത തെരഞ്ഞെടുപ്പിൽ തൊറ്റാൽ സന്ദീപിൻ്റെ കാര്യത്തിൽ തീരുമാനമാവും സന്ദീപിൻ്റെ പൊളിറ്റിക്കൽ ഇമേജും ഇടിയും അതാണ് കോൺഗ്രസിൻ്റെ ആവശ്യം

  • @bunnyff5095
    @bunnyff5095 4 дні тому +203

    പട്ടീടെ മോൻ സന്ദീപ്

    • @johnthekkummoottil4858
      @johnthekkummoottil4858 3 дні тому

      അവന്റെ തള്ളയെ പട്ടിയാണോ പണ്ണിയത്😮

    • @SGRR5485
      @SGRR5485 3 дні тому +1

      Patti enna nalla mrigathe nanam kedutharuth pls.ayal etrayo thazhe aanu

    • @johnthekkummoottil4858
      @johnthekkummoottil4858 3 дні тому +1

      @@bunnyff5095 അപ്പോൾ സന്ദീപിന്റെ തള്ളയെ പണ്ണിക്കൊണ്ടിരുന്നത് പട്ടിയാണോ?

    • @നാരദൻ.123
      @നാരദൻ.123 2 дні тому +2

      അവന്റെ അമ്മ നല്ലവർ ആണ്

  • @GokulKumar-zi5je
    @GokulKumar-zi5je 2 дні тому +10

    സന്ദീപേ, നിങ്ങളുടെ ആശയമാറ്റം കണ്ടാൽ, ഓന്ത് പോലും നാണിച്ച് പോകും

  • @bsn39
    @bsn39 4 дні тому +136

    വാരിയർ ഇരന്നു വാങ്ങി.

  • @unnikrishnans.pillai1523
    @unnikrishnans.pillai1523 4 дні тому +19

    ഉള്ള ഒരു മതിപ്പ് ഈ ചർച്ച യോടെ ഇല്ലാതാക്കി സന്ദീപ്.. സ്വകാര്യ കാര്യം പോലും ചർച്ചയിൽ കൊണ്ട് വരുന്നത് വളരെ മോശം

  • @maheshknair7927
    @maheshknair7927 4 дні тому +103

    ഈ വൃത്തികെട്ടവൻ പോയത് നന്നായി

  • @santhoshsekhar7960
    @santhoshsekhar7960 4 дні тому +37

    അവസര വാദി കോയ വാരിയർ 😂 മട്ടാഞ്ചേരി മാഫിയ യിൽ നിന്ന് എന്തോ തടഞ്ഞു 😂വാരിയർ
    ഇനി ഛർദിൽ തിന്നു തുടങ്ങി 😂

  • @PRANAVNIKHILA
    @PRANAVNIKHILA 4 дні тому +80

    Bjp ❤🎉

  • @VinodA.N
    @VinodA.N 3 дні тому +12

    സന്ദീപേ നാളെ നീ നിന്റെ അച്ഛനെ മാറ്റിപറയരുത്

  • @geethanambiar8606
    @geethanambiar8606 4 дні тому +119

    ഗോപാലകൃഷ്ണൻ സർ അവന്ടെ കാരണക്കുറ്റിക്ക് ഒന്ന് കൊടുക്ക്.ചതിയൻ

  • @lissyfrancis6594
    @lissyfrancis6594 3 дні тому +13

    ഗോപാലൻ ജി പൊളിച്ചു.
    സന്ദീപ് വാക്കുകൾ കിട്ടാതെ ബബബ... ബബബ

  • @pradeepsk5898
    @pradeepsk5898 4 дні тому +180

    ഇന്ത്യയിൽ തന്നെ എല്ലായിടത്തും അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്ന കടയാണ് കോൺഗ്രസ്‌ കട...... മഹാരാഷ്ട്ര യിൽ ഇന്നലെ പൂട്ടി....... സന്ദീപിക്ക ഇപ്പോൾ ചെന്ന് കയറിയത് ആ കടയിലാണ്...

    • @anandnair5333
      @anandnair5333 4 дні тому

    • @Skybluemedia808
      @Skybluemedia808 4 дні тому

      Jarkandil thurannathu kundi komdaano ityu kandathu theettathil undaayoone😂😂

    • @jeejamithran1917
      @jeejamithran1917 4 дні тому +7

      പറഞ്ഞത് 100 ശതമാനവും ശരിയാണ്.

    • @jacksparrow5412
      @jacksparrow5412 3 дні тому +3

      Myraanu 😅
      Raam Janma Bhoomiyaaya
      Ayodya Polum Rssne Adichu Purathaaki 😅
      Kashmeeril Chaangam Moonjii
      Karnataka Sanggigale Adichu Purathaaki 😅
      Telunganayum Moonjiii 😅
      Panjabil Sanggigale Nilam Todiyichilla 😅
      Jharghand Pagudi Moonjiii 😅
      Tamil Naathil Oridathum Chaangam Virinjilla 😅
      Keralavim Ippol Moonji😅
      Kashtichu MH kitti
      Adum Koodudal Munnottu Povilla 😅
      Shiva senayum Aayi Adichu Piriyum Teercha 😅😅😅

    • @Narayanan2024
      @Narayanan2024 3 дні тому

      Swapnam alle? 😂😂😂

  • @bijinisurandran5665
    @bijinisurandran5665 3 дні тому +13

    സന്ദീപിന് ചർച്ചയ്ക്ക് വിഷയം ഇല്ലാതായി
    ഇത് കുഞ്ഞു പിളേളർ തല്ലുകൂടുന്ന പോലെ😂

  • @nandakumarv9869
    @nandakumarv9869 4 дні тому +58

    കസേര വാരിയർ

  • @rajank5330
    @rajank5330 4 дні тому +25

    റിജിൽ മക്കുട്ടി ജീവൻ ഉണ്ടെങ്കിൽ പശുക്കുട്ടിയെ കൊന്നതിനു നിനക്ക് ദൈവ ശിക്ഷ ഉണ്ടാകും അതിനൊരാൻകുട്ടി ജനിക്കും

    • @isaacjohn2739
      @isaacjohn2739 3 дні тому +1

      വിദേശത്തു ഏററവും കൂടുതൽ ബീഫ് exporting ഇന്ത്യയിൽ നിന്നാണ്. അതെന്താ നിർത്താതത്? ആരാണ് ആ കമ്പനി യുടെ ഉടമ?

    • @SGRR5485
      @SGRR5485 3 дні тому +3

      Avane sudappi kal vettikolum.

  • @malichola5504
    @malichola5504 4 дні тому +47

    വാര്യർകു ചമകളക്ക് കൊടുത്ത പോലെ കൊടുക്കാൻ പറ്റുന്നില്ല. എന്തോ ബിജെപി ക്കെതിരെ ആ ഫുൾ എതിർപ്പ് വരുന്നില്ല

  • @psjayamohannair5104
    @psjayamohannair5104 3 дні тому +8

    ശ്രി ഗോപാലകൃഷ്ണൻ അദ്ദേഹം വിശ്വസിയ്ക്കുന്നിടത്തു നിന്നു കൊണ്ട് പറയുന്നതിൽ ഓചിത്യമുണ്ട്. ശ്രീ. സന്ദീപിന് അതില്ല ആവ്യത്യസമുണ്ട്.

  • @Mister-J-o5w
    @Mister-J-o5w 4 дні тому +84

    ഓന്ത് വാര്യർ

  • @nandakumarp5306
    @nandakumarp5306 3 дні тому +9

    ഗോപാലകൃഷ്ണൻ പറഞ്ഞതാണ് സത്യം.സുരേന്ദ്രൻ വന്നു വിളിച്ചില്ല അതുകൊണ്ട് പാണക്കാട്ട് പോയി അത്രി ഉള്ളൂ

  • @sajeeshktchandran4752
    @sajeeshktchandran4752 3 дні тому +12

    വാരിയർ ഉരുളുന്നു ഇപ്പോൾ കസേര കിട്ടിയില്ലേ ചലനമറ്റ ഈ കസേരയിൽ ഇരിക്കുന്നതാണ് നിന്റെ യോഗം

  • @pradeepsk5898
    @pradeepsk5898 4 дні тому +62

    ഉളുപ്പില്ലാത്തവൻ.... റിജിൽ മാക്കുറ്റി....

  • @RadhakishnanS
    @RadhakishnanS 3 дні тому +3

    ഇത്രയും നന്ദികെട്ടവൻ

  • @byjukg8307
    @byjukg8307 4 дні тому +42

    ഇതിൽ ആര് ജയിച്ചു എന്നതല്ല.... ഇതിൽ നമ്മൾ ജനങ്ങൾമനസിലാക്കേണ്ടത്...... ഈ നെറിക്കെട്ട രാഷ്രിക്കാരെ നമ്മൾ പുറന്തളുന്ന വെയ്റ്റിൻ്റെ വില പോലും കൊടുക്കരുത് എന്നാണ്

  • @SunilKumar-tz9ev
    @SunilKumar-tz9ev 3 дні тому +3

    സന്ദീപ് ഇത്രയും വൃത്തികെട്ട ഒരു നേതാവ് താങ്കൾ മാത്രം. No comparison.

  • @soorya7954
    @soorya7954 4 дні тому +22

    സന്ദീപ് പറഞ്ഞത് പൂർണമായും സന്ദീപ് മറന്ന് തള്ളിക്കളഞ്ഞ് ന്ന് പറയുന്നു അപ്പോൾ ഗോപാലക്യഷ്ണൻ പണ്ട് പറഞ്ഞത് എടുത്തുപറയുന്നു

  • @Sasikumar-o4i
    @Sasikumar-o4i 4 дні тому +9

    ചാനൽ അവതാരകൻ്റെ ഒരു സന്തോഷമേ

  • @abhijithmenon2513
    @abhijithmenon2513 4 дні тому +79

    Gopalakrishnan sandeepine naatich vittu😂🔥

    • @sirajpy2991
      @sirajpy2991 4 дні тому +1

      Epo

    • @surendranvp9170
      @surendranvp9170 4 дні тому

      വാര്യർക്ക് കസേര കിട്ടിയില്ല അത്യാഗ്രഹം മൂത്ത മരപട്ടി

    • @RAMESH1975-KR
      @RAMESH1975-KR 4 дні тому

      ​​@@sirajpy2991കുണ്ടൻ സന്ദീപ് ഇറങ്ങിപ്പോയി

    • @tl-ph1yp
      @tl-ph1yp 4 дні тому

      ​@@sirajpy2991Maldwar gold purathedkumbo naruna pole natich vittu .sdpi ellam vishalamakki kodkate .neymeen .

    • @indian-o5f
      @indian-o5f 3 дні тому

      സുഡാപ്പികളുടെ ആസനം ചന്ദീപ് നക്കിയപ്പോ ​@@sirajpy2991

  • @Ayeshdvd
    @Ayeshdvd 3 дні тому +11

    താർ വർഗീയ വാദിയാണ് ലീഗിൻറെ തിണ്ണ നിരങ്ങിയത് എന്തിനായിരുന്നു വിശദീകരികുക സന്ദീപ് മുങ്ങരുത്

  • @BoseTs-d2n
    @BoseTs-d2n 4 дні тому +37

    . mr വാര്യരെ ഉണ്ട ചോറിനു നന്നി വേണം പാർട്ടി പോയാലും പാർട്ടി കുറ്റം പറയാൻ പാടില്ല മാർ പാർട്ടി അല്ല സ്ഥാനം അതു വാര്യർകു വേണം ഞാൻ. നന്നി vanam

  • @sivasankarapillai8912
    @sivasankarapillai8912 3 дні тому +10

    കോൺഗ്രസിലേക്ക് കൂറ് മാറുന്നതിന് മുൻപ് വാര്യരും വിദ്വേഷം പ്രസംഗിച്ചു നടന്നതല്ലേ.

  • @san0097
    @san0097 4 дні тому +106

    നാണം ഉണ്ടോ സന്ദീപേ

    • @RAMESH1975-KR
      @RAMESH1975-KR 4 дні тому

      കുണ്ടൻ സന്ദീപ്

  • @jijeeshm3422
    @jijeeshm3422 3 дні тому +3

    ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. രാഷ്ട്രീയo അവനവന്റെ സ്വന്തം കാര്യമാണ്. സന്ദീപ് വാര്യർ രാഷ്ട്രീയ എച്ചിലാണ്. അത്പോലെ സ രി നും......

  • @cherianouseph5710
    @cherianouseph5710 4 дні тому +24

    B j p❤

  • @prasantnair4920
    @prasantnair4920 4 дні тому +127

    ഉളുപ്പ് ഇല്ലാത്ത വാര്യർ

  • @musthak5931
    @musthak5931 4 дні тому +9

    അതെ നമ്മുടെ ഉദ്ദേശം പറയാം മറ്റുള്ളവർ പറഞ്ഞിട്ട് രാഷ്ട്രീയം മാറിക്കഴിഞ്ഞാൽ അവർ മോശക്കാരായി. ഞമ്മക്ക് ബിജെപിയിൽ വന്നിട്ട് എന്തും പറയാം എന്തും ചെയ്യാം കേന്ദ്രത്തിലെ സപ്പോർട്ട് ഉണ്ടല്ലോ അതുകൊണ്ട് നമ്മൾ പറയുന്നതെല്ലാം ശരിയാണ് നമ്മുടെ രാജ്യത്തിന് ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നത് ഇലക്ഷൻ കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ ബൂത്ത് കിട്ടുന്ന സാധനങ്ങൾ എല്ലാം

  • @rageshr5704
    @rageshr5704 4 дні тому +33

    Sandeep naari naari

  • @vinays5332
    @vinays5332 4 дні тому +7

    അപ്പപ്പോൾ കാണുന്നവനെ... കഷ്ടം വാര്യരെ

  • @dineshpr2126
    @dineshpr2126 4 дні тому +20

    Very very shame on sundeep. One poisonous person gone out nothing will happen very good organization. Ashamed of u. Working for belly with in a day all ur goodwill gone with wind. What Mr gopalakrishnanji said 200% correct. Ur really double stand man without back bone. 😅

  • @SujanendranSujanendran-wt6qm
    @SujanendranSujanendran-wt6qm 3 дні тому +9

    രണ്ടെമുക്കാൽ വരിയർ

  • @vipindas4775
    @vipindas4775 2 дні тому +2

    ഒരു രാഷ്ട്രീയക്കാരന് എത്രമാത്രം അധപ്പതിക്കാം എന്ന കാര്യത്തിൽ സന്ദീപും സരിനും മത്സരിക്കുകയാണ്........... കേരളത്തിലെ രാഷ്ട്രീയ അധപ്പതനത്തിന്റെ നിലവിലെ icons........

  • @venugopalvt4339
    @venugopalvt4339 4 дні тому +18

    Sandeep you are wrong you should not have left BJP. People will not accept it you will regret for it

    • @vidyapillai7609
      @vidyapillai7609 3 дні тому

      Now only muslims love.and I don't consider them as human beings

  • @MohanDasan-c3b
    @MohanDasan-c3b 3 дні тому +6

    BJP വിട്ട് കോഗ്രസ് ചേർന്നു ഇനി കസേലകിട്ടിയില്ലയെങ്കിൽ CPIM ൽ അപ്പോൾ കോഗ്രസ്, BJP എതിർത് സംസാരിക്കും.

  • @jeena5949
    @jeena5949 4 дні тому +21

    Poda sndeepa

  • @jithukrishnan3518
    @jithukrishnan3518 3 дні тому +5

    ചെറിയ കുട്ടികളെ ഇങ്ങനെ പറഞ്ഞു നമ്മൾ കരയിക്കാറുണ്ട്... അത് ഓർമ വരുന്നു.. വാര്യർ രെ ഓരോ കാര്യം 😝

  • @VinodKumar-by9cj
    @VinodKumar-by9cj 4 дні тому +15

    Rashtreeya vesya shandeep variyan 😂

  • @mohanantk7335
    @mohanantk7335 3 дні тому +3

    ഗോപാൽ ജീ..... സൂപ്പർ❤️❤️❤️

  • @SaajanVincent-gt7jr
    @SaajanVincent-gt7jr 3 дні тому +4

    മൂന്നരക്കോടി ജനങ്ങൾ ജീവിക്കാൻ കഷ്ടപ്പെടുമ്പോൾ ഈഗോയുടെ പേരിൽ തമ്മിലടിക്കുന്ന രാഷ്ട്രീയക്കാരുടെ സാമൂഹിക പ്രതിബദ്ധത എത്രത്തോളമുണ്ടെന്ന് തിരിച്ചറിയുക

  • @venuvenugobal1293
    @venuvenugobal1293 3 дні тому +2

    സന്ദീപ് നോടൊപ്പം മിണ്ടാതിരിക്കുക നല്ലത് ഉളുപ്പില്ലാത്ത മനുഷ്യൻ സന്ദീപ്

  • @San-bb5kk
    @San-bb5kk 3 дні тому +4

    വാര്യർ നേരത്തെ പോയത് നന്നായി. അല്ലെങ്കിൽ 25000 കൂടുതൽ വോട്ടിനു തോറ്റേനെ. ഇയാളെ നേരിട്ടു അറിയാവുന്നതുകൊണ്ട് പറയുന്നതാണ്.

  • @sunilshriya1724
    @sunilshriya1724 День тому +2

    സന്ദീപ് വാരൃര് മാറിയത് തെറ്റാണ് പക്ഷേ ബി. ജെ. പി ജയിക്കരുത് എന്നു ചിന്തിക്കുന്ന കുറച്ചു ആളുകൾ ഉണ്ട് ഇലക്ഷൻ ഫണ്ടുകളിൽ തിരിമറികളു० മറ്റു പാർട്ടികളുമായി ഇലക്ഷൻസമയത്ത് ഡീലിങ്ങ് നടത്തുന്നുണ്ട്. ആ ഭാഗത്ത് ബൂത്തുകളിൽ പോലു० ആളുകൾ ഇല്ലായിരുന്നു.

  • @sajikrishnan3
    @sajikrishnan3 4 дні тому +30

    Sandeep kallan

  • @SobhaPV-pv2yb
    @SobhaPV-pv2yb 3 дні тому +7

    Pennu pidiyan varrier kaala KOODA VISHAM exactly ⚡⚡

  • @sfsj-eq8mt
    @sfsj-eq8mt 4 дні тому +7

    Pashukuttikk kodukkanham oru thakarpan like😂😂

  • @zeeshashahan1348
    @zeeshashahan1348 4 дні тому +7

    Sandeep doesn’t have facts to say only cheap talks he can’t face his colleague

  • @sanjeevannair9446
    @sanjeevannair9446 4 дні тому +10

    Koya varior amasanthil koiduthu gopalakrishnan